പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കിനോക്കൂ..😋😋ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല Banana Recipe

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.5K

  • @DAD-vw6nh
    @DAD-vw6nh 5 ปีที่แล้ว +5

    ഞാൻ ചെയ്തു നോക്കി ..... സൂപ്പർ ...എനിക്കിഷ്ട്ടായി ...പഴത്തിന്റെ പുളിപ്പും പിന്നെ ശർക്കരയുടെ മധുരവും ഒക്കെ ആയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടാർന്നു ... ഇത്തയുടെ റെസിപ്പീസ് പൊളിയാട്ടോ ..

  • @vruuhhh7509
    @vruuhhh7509 3 ปีที่แล้ว +1

    oru ponnumol thanneyan.
    oronnum search cheyth nokalan recipies.....easyay undakan pattunnathum.athpole samsarathiloode .namukk thonu idokke elupamanenn.
    ellarum Agarshikunna oru vyakthitham.
    Thanks.
    njnipom oronnum try cheyyan thudangi.
    mon nalla happyan.
    umma oronn undakn thudangiyallo enn parayum.
    umma shemees kichen kaaneenn parayum epolum.
    Thanks a lot...ishttay

  • @സൗമ്യഉണ്ണികൃഷ്ണൻ
    @സൗമ്യഉണ്ണികൃഷ്ണൻ 5 ปีที่แล้ว +179

    *ഷെമിയുടെ ഏത് റെസിപ്പിയാ കൊതിപ്പിക്കാത്തത്, എല്ലാം ഒന്നിനൊന്നു സൂപ്പർ അല്ലെ*

  • @samsungsam4074
    @samsungsam4074 5 ปีที่แล้ว +26

    വായയിൽ വെള്ളം വന്നു super ആയിട്ടുണ്ട്. സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘😘😘😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰🥰😍😍🥰

    • @samsungsam4074
      @samsungsam4074 5 ปีที่แล้ว +2

      @@ShameesKitchen നാനായിരിക്കട്ടെ എല്ലാത്തിനോടും പൊരുതി ജീവിക്കുക അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ. കുക്കിങ് മാത്രം പോരാ നന്നായി പഠിച്ച നല്ല നിലയിൽ എത്തട്ടെ ആമീൻ 😘😘😘

  • @habeebaummuhabeebaummu7707
    @habeebaummuhabeebaummu7707 4 ปีที่แล้ว +48

    ഇതിത്രയും തന്നെ മതിയാകും.... 😜😍😍... shamees rockzzz... 😂

    • @jamshick2944
      @jamshick2944 4 ปีที่แล้ว

      🥰

    • @aiswaryaratheesh2642
      @aiswaryaratheesh2642 4 ปีที่แล้ว

      ഈ അവതരണം എനിക്ക് ഇഷ്ടായിട്ടോ

    • @jamshick2944
      @jamshick2944 4 ปีที่แล้ว

      @@aiswaryaratheesh2642 mm

  • @sree8036
    @sree8036 5 ปีที่แล้ว +380

    എല്ലാം കാണും ഉണ്ടാക്കണം എന്നും ഓർക്കും പക്ഷെ മടിയാ 😁😁😁

    • @sabijaleeljaleelsabi6642
      @sabijaleeljaleelsabi6642 5 ปีที่แล้ว +4

      👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +3

      Sreekutty Muthee 😃😃😃😘😘💝💝

    • @binbinbinbin4465
      @binbinbinbin4465 5 ปีที่แล้ว +8

      ശെരിയാ. കാണുമ്പോൾ തോന്നും ഇന്ന് ഉണ്ടാക്കണം എന്ന്. എവിടെ

    • @Esthersworld8
      @Esthersworld8 5 ปีที่แล้ว +1

      😀😀

    • @nizamkannur3045
      @nizamkannur3045 5 ปีที่แล้ว +4

      sreekutty sree same to you....😊

  • @revathysreejith8540
    @revathysreejith8540 5 ปีที่แล้ว +59

    അരി വറുത്തു പൊടിച്ചു കൂടെ ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ചു കഴിച്ചാൽ നല്ല tste ann..
    വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട് 😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      🤩🤩🤩😍😍😋😋😋

    • @shamimoossa3003
      @shamimoossa3003 5 ปีที่แล้ว +1

      Nalla taste undavum

    • @aysha9659
      @aysha9659 5 ปีที่แล้ว +2

      Ariyunda😊

    • @sunushaju3055
      @sunushaju3055 5 ปีที่แล้ว +1

      Njn epozum undakkum ente makkalku orupadu ishtam

  • @Yaseen650
    @Yaseen650 5 ปีที่แล้ว

    Njan ethu try cheythu noki.. ellavarkum ishtapettu..thanx

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Oruppadu Happy dear 🥰🥰😍 ishttapettu ennu ariyunathil 😍🥰🥰😍

  • @rashin2318
    @rashin2318 5 ปีที่แล้ว +6

    ഷമീത്ത സൂപ്പർ സ്നാക്ക്സ് ആണെന്ന് തോന്നുന്നു. കണ്ടപ്പോൾ തന്നെ ഒരുപാടു ഇഷ്ട്ടായി. ഉറപ്പായിട്ടും try ചെയ്യാം. ഇത്തയുടെ recepe എല്ലാം വെറൈറ്റിയാണല്ലോ

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthae 😘😘😘 happiyeeee 🥰🥰😍😍🥰🥰

  • @shamsilayasrafi9017
    @shamsilayasrafi9017 4 ปีที่แล้ว +2

    Ellam kanum pakshe undakkanulla eadengilumoru sadanam koravundavum🤩🤩🤩

  • @mubiahmd7802
    @mubiahmd7802 5 ปีที่แล้ว +3

    *ഇതു മാത്രമല്ല..എല്ലാ recipe യും കൊതിപ്പിക്കാറുണ്ട്* 👌
    *പഴം ഇല്ലാതെ ബാക്കി എല്ലാം ചേർത്തു ഉണ്ടാക്കാറുണ്ട്..ഇനി ഇങ്ങനെ try ചെയ്യാം* 😍
    *ലൗ യൂ മുത്തേ* 💕

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Mubi muthae 😘😘😘 love you dear 🥰🥰💖💖🥰

  • @nasifarazak9878
    @nasifarazak9878 5 ปีที่แล้ว +1

    Super ayittundallo....njangal ithu undakkarundu bt ari varuthu podichu sharkara thenga kootti mix cheythu pazham kootti kazhikkum 😊

  • @raseenahasrath6674
    @raseenahasrath6674 5 ปีที่แล้ว +2

    എല്ലാം ഒന്നിനൊന്നു മെച്ചം. പറയാൻ വാക്കുകളില്ല shemee. അല്ലാഹുവിന്റെഅനുഗ്രഹം ഉണ്ടാവട്ടെ എവിടെയും. Ameen

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Raseenuu😍😍😘😘🥰🥰😇😇 Love youuu 🤩🤩

  • @3star8132
    @3star8132 5 ปีที่แล้ว

    njaan aadhyayittan ithante video kanunnadh.... Nalla rasand samsaram kelkan

  • @krishnakripa2178
    @krishnakripa2178 5 ปีที่แล้ว +17

    ഓരോ ദിവസവും ഓരോ റെസിപ്പി ആണല്ലോ ചേച്ചി എവിടെ നിന്നും കിട്ടുന്നു.... ചിരിച്ചോണ്ട് ഇരിക്കുക.... love you ചേച്ചി കുട്ടി

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Krishna kuttyee 😍😍😘😘😘😘😇☃️☃️😍😍 love you muthee 🥰

  • @sreedevisaseedran9404
    @sreedevisaseedran9404 5 ปีที่แล้ว

    Supper aatto undakkunnundu shamiyude ellavedioum kanarundu ennu green colour chatny undakki husnu nannayi eshtappettu tnks

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Orupaad Happy Dear😍😘😘😘

  • @chithrasuresh3427
    @chithrasuresh3427 5 ปีที่แล้ว +7

    എല്ലാപേർക്കും ഉണ്ടാക്കാൻ പറ്റുന്ന അധികം പണ ചിലവില്ലാ ത്ത നല്ല receipe thank you

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happyy😍😍😘😘🤩🤩😇😇😇😇

  • @ibureyyudhaadhuibureyyudha1089
    @ibureyyudhaadhuibureyyudha1089 5 ปีที่แล้ว

    Evidunnu kittunnu inganeye yulla recipes, 😉😉😉👌👌👌👍👍👍

  • @sreekalakk6575
    @sreekalakk6575 5 ปีที่แล้ว +16

    കൊതിപ്പിക്കാനായിട്ട് വന്നല്ലോ വനമാല 😍😍

  • @nazeeraarif6941
    @nazeeraarif6941 5 ปีที่แล้ว

    Njangan kuttikaalam murhale undakkunna food aanu pakshe pazham idilla . Pazham koodi cherkkunnathkond kurach koodi taste undaavum...😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Athe dear 🥰🥰😍😘😘😘💖💖

  • @entekunjuadukkala8832
    @entekunjuadukkala8832 5 ปีที่แล้ว +4

    ഇത് ഇത്രേം തന്നെ മതിയാകും 🥰😍😍😍😁അത് പെരുത്ത് ഇഷ്ടായി 👌👌👍

    • @pravasiwinners2633
      @pravasiwinners2633 5 ปีที่แล้ว

      തീർച്ചയായും ഇതു ഇത്രെയും മതിയാവും

  • @shebanaignatious2834
    @shebanaignatious2834 5 ปีที่แล้ว

    😋😋 😋 superanetto. Kothippichu kalanjallo

  • @sabinfantasy
    @sabinfantasy 5 ปีที่แล้ว +88

    ചേച്ചീടെ അനിയനായി ജനിച്ചാൽ മതിയാരുന്നു....😪😍♥️

    • @asooranamboorimadom6206
      @asooranamboorimadom6206 5 ปีที่แล้ว +4

      കൊതിയനാണല്ലേ

    • @sabinfantasy
      @sabinfantasy 5 ปีที่แล้ว +1

      @@asooranamboorimadom6206 ഹി..ഹി.. 😁😁♥️

    • @etceterastories1530
      @etceterastories1530 5 ปีที่แล้ว

      😍😍

    • @jabiribrahim8137
      @jabiribrahim8137 5 ปีที่แล้ว +15

      എന്നിട്ട് വേണം ഉണ്ടാക്കിയത് മുഴുവൻ അകത്താക്കിയിട്ട് തടിച്ചുരുണ്ടു കൊഴുത്തു ഷമിക്കിട്ട് പണി കൊടുക്കാൻ..
      പിന്നെ ഡയലോഗ് മാറ്റും.. അനങ്ങാണ്ടിരിക്കാ.. തിന്നോണ്ടിരിക്കാ..

    • @etceterastories1530
      @etceterastories1530 5 ปีที่แล้ว +1

      @@jabiribrahim8137 😻😻😂

  • @vidhyavv9236
    @vidhyavv9236 5 ปีที่แล้ว

    Njan undakki nokki. Adipoli ayirunnu.

  • @Anu_Neena
    @Anu_Neena 5 ปีที่แล้ว +41

    Adipoli...😍 വെറൈറ്റി റെസിപ്പീസ് ഷമീസിന്റെ പ്രത്യേകത ആണ് ...🤗😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthae 😘😘😘😘 happiyeeee 🥰🥰😍

  • @fairoozcp5609
    @fairoozcp5609 5 ปีที่แล้ว +1

    കണ്ടിട്ട് കൊതി ആയിട്ട് വയ്യ കാണാതിരിക്കാനും വയ്യ എന്താ ല്ലേ....😋

  • @anjanaaashokan
    @anjanaaashokan 5 ปีที่แล้ว +4

    Chechi de videosinte specialarity aanu ethra clean aa cooking... Everything is neat and clean

  • @shemibabu6900
    @shemibabu6900 5 ปีที่แล้ว

    Ithu ithreem thanne mathiyaavum..... ee oru dialogue illlatha otta video um illa.... njan kandupidichu🤪🤪🤩🤩🤩❤️❤️❤️❤️❤️❤️🤩 anyway recipes always kidilool kidu.... 👌👌

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +108

    Variety queen.. നമ്മടെ സ്വന്തം ഷെമിക്കുട്ടി ജൈത്രയാത്ര തുടരുന്നു... പടച്ചോനെ ഞങ്ങടെ മുത്തിനെ കാത്തോളണേ 😍
    മറ്റൊരു കുടുക്കാച്ചി സ്നാക്ക് 😘😘

  • @-shani-liya
    @-shani-liya 4 ปีที่แล้ว

    കണ്ടപ്പോ തന്നെ വായിൽ വെള്ളം വരുന്നു ..😋😋അല്ലെങ്കിലും ഷമിയുടെ ഏത് റെസിപ്പിയാണ് കൊതിപ്പിക്കാത്തതു ..എന്തായാലും ഉണ്ടാക്കി നോക്കണം ..in sha allah

  • @faisaltips10
    @faisaltips10 5 ปีที่แล้ว +8

    ഞാൻ കുറേ നേരം ചിരിച്ചോണ്ടിരുന്നു ,അപ്പോ ഭാര്യ പറയുവാ ഇത് ഇത്രേം മതിയാവും ഇപ്പൊ നല്ലോണം വയന്റിട്ട് വന്നിട്ട് ഉണ്ടാവും ,നല്ല സൂപ്പറായിട്ടുണ്ട് കളർ ഫുള്ളായിട്ടുണ്ട് ന്ന് 😃😃😃

  • @giridhargouri6511
    @giridhargouri6511 5 ปีที่แล้ว

    shamee ithupoloru palaharam karingachira palliyile perunnalinu undakkarundu. ellavarkkum nerchayayi kodukkum. thamukku ennanu athinte peru. same ithu thanneyano ennariyilla. njan kazhichittindu. ekadesham ithupole thanneyanu. enthayalum nalla recepie aanu ketto...? ennatheyum pole...😋😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰🥰😍😍🥰🥰 Thankuu dear 🥰🥰😍😍🥰🥰

  • @SanthoshSanthosh-ue7bs
    @SanthoshSanthosh-ue7bs 5 ปีที่แล้ว +43

    Kallakkali. ...... Kallakkali. .. 😢😢😢😢 notification vanna speed il thanne odi ethiyittum comments 22..... evark oke nearathe thanne notification varumo? 😆😆😆😆😆 atho ellarum evide thanne aano kidakunnath? 😉😉😁😁 Shami super dish aane ketto. .. try cheyyum 😍😍😍😍😍 sure 😚😚😘😙

  • @thewordofgod9403
    @thewordofgod9403 5 ปีที่แล้ว +1

    ഞാൻ ഇതു ഉണ്ടാക്കി നല്ല taste ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു 😊😊

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Ishttamayi ennu ariyunathil oruppadu santhosham dear 🥰🥰😍😍🥰🥰😍

  • @arifamajeed497
    @arifamajeed497 5 ปีที่แล้ว +3

    ഷെമിക്കുട്ടി... സൂപ്പർ... ഉണ്ടാക്കി. നോക്കണം.. insha. അള്ളാഹ്

  • @bibinartcraftthomas7768
    @bibinartcraftthomas7768 4 ปีที่แล้ว

    ഈ ശബ്ദത്തിൻ്റെ ഉടമ അല്ലല്ലോ ഈ ഐറ്റം ഉണ്ടാക്കിയത് എന്നൊരു തോന്നൽ.....😊😊😊സംഭവം സൂപ്പർ

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +25

    ഇത് തീർച്ചയായും ഉണ്ടാകും. സൂപ്പർ ആയിട്ടുണ്ട് മുത്തേ 👍👍👍🌹

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Muthae 😘😘💖😘 happiyeeee 🥰🥰😍

  • @jaseelashafeek8552
    @jaseelashafeek8552 5 ปีที่แล้ว +1

    Ennum variety recipes anallo shemi itha... Evdunnu kittunnu ithokke...enthayalum super ayittund

    • @jaseelashafeek8552
      @jaseelashafeek8552 5 ปีที่แล้ว +1

      Itha pinneee.. sharkara paani cherthal katti kurayille

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Athrakk undakilla.. Ari full um dry aakkum🥰🥰👍👍

    • @jaseelashafeek8552
      @jaseelashafeek8552 5 ปีที่แล้ว

      Shariya itha .. Ari full um dry akki.. Njn undakki ketto ...super ayirunnu ..nalla tasteee ayirunnu

  • @shahanashahana9062
    @shahanashahana9062 5 ปีที่แล้ว +3

    Recipe kollatto..ingada samsaram powliyatta.
    ..enik vayangra ishtaa😍😍

  • @shejeerkk545
    @shejeerkk545 4 ปีที่แล้ว

    Ente thatha inghaloru sambavam thanne. Thathade recipe Njan undakaruns.Adipoli

  • @cindyw9632
    @cindyw9632 5 ปีที่แล้ว +10

    All are Gr8 Recipies..... 😋Don't know Malyalam but yummy Recipies..... Keep postingsonethg new ...
    👍👍👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      So happy to see your comments dear 🥰😘😘🥰 Thankuu dear 🥰

  • @molu-shifa-6957
    @molu-shifa-6957 3 ปีที่แล้ว +1

    സൂപ്പർ

  • @reenachazhikulathil4116
    @reenachazhikulathil4116 5 ปีที่แล้ว +4

    ഇത് ഇത്ര തന്നെ മതിയാവും ട്ടൊ! ഉഷാറായി :: Super

  • @MALLUTRAVELDIARIES
    @MALLUTRAVELDIARIES 5 ปีที่แล้ว

    pazham kond thamukk undakkan Ari varuthatt you tube nokkiya njan....ok plan changed ..thamukkinu pakaram ithundakkam 😋😋😋 .thank u dr

  • @asurumarvavlog..5489
    @asurumarvavlog..5489 5 ปีที่แล้ว +4

    ഇഷ്ട്ടം ആയാൽ ഒരു ലൈക്‌ അല്ല, എന്റെ വക 💯👍👍👍🌹🌹🌹❤️❤️

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Pwolichee 😍😘😘😘😘

  • @ashokkumar-vu8nf
    @ashokkumar-vu8nf 5 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി. സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റിയ പലഹാരം തന്നെ. സൂപ്പർ

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Comment kanumbole njanyum happiyee dear 🥰🥰😍😍💖♥️😘

  • @sundarmoorthi2927
    @sundarmoorthi2927 5 ปีที่แล้ว +4

    Nalla oru voice I like

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Thankuuu so much dear 😘😘💖💖

  • @faseelariyaz5427
    @faseelariyaz5427 5 ปีที่แล้ว

    Shamee itha kandapoo thanne kothihaayiiii😍😍😍😍😍🥰😎😎

  • @faizalfaisalmuthu6892
    @faizalfaisalmuthu6892 5 ปีที่แล้ว +3

    Ithuseee.... Adipoliya tto✌️👌😍.... Sweet snack😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Chakkare kuttyeee 😘😘😘😘💖😘🥰🥰

  • @rafnasrappu2058
    @rafnasrappu2058 5 ปีที่แล้ว

    Shemeee chirichondirunnal kaanunna aalkkar parayum vattayi poyi ennu....reciepy superrrr

  • @archasuresh4477
    @archasuresh4477 5 ปีที่แล้ว +4

    enth rasa samsaram kelkkan ......
    receipes allam athilum kidu 👌👌👌👌 👌

  • @shanavasyounuskutty9595
    @shanavasyounuskutty9595 5 ปีที่แล้ว +1

    Njan try cheythu sooper

  • @arifamajeed497
    @arifamajeed497 5 ปีที่แล้ว +5

    ചിരിച്ചോണ്ടിരിക്കാം ഉണ്ടാകുന്നതു ഞങ്ങൾക്കും കൂടി താ... ഷെമീ...

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Haha..Athu Pwolichee 😁😁😁

  • @rinuzzworld4915
    @rinuzzworld4915 5 ปีที่แล้ว

    Njn ഓടി പോയി ഉണ്ടാക്കി നോക്കി വരാം😋😋😋കൊതിയാകുന്നു

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Ayash muthae 😘😘😘😘 feedback ariyikane dear 🥰😍🤩😇😇

    • @rinuzzworld4915
      @rinuzzworld4915 5 ปีที่แล้ว

      @@ShameesKitchen Undakki tto😍last step തേങ്ങ വെച്ച് ആണ് ചെയ്തത്.എന്നാലും supr ആയിട്ടുണ്ട്.മോൻ schl വിട്ട് വന്ന് happy aayi കഴിക്കുന്നുണ്ട്😋😋ഇനിയും ഇത് പോലെ simple recipi edanam muthe😘😘😘

  • @krishnakripa2178
    @krishnakripa2178 5 ปีที่แล้ว +19

    ചേച്ചി എഗ്ഗ് നൂഡിൽസ് റെസിപ്പി അപ്‌ലോഡ് ചെയ്യാമോ pls

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Urapapyyittum upload cheyyam dear 🥰🥰😍😍🥰🥰

  • @muneerkarammel1987
    @muneerkarammel1987 5 ปีที่แล้ว

    Ithaaa...ningale samsaram kelkkaan endoru rasaaa..👍👍👍

  • @mohammedfaizal6890
    @mohammedfaizal6890 5 ปีที่แล้ว +5

    ഹായ് വന്നല്ലോ ഷെമി താത്ത ഇന്നത്തെ സ്പെഷ്യൽ പൊളിച്ചു മുത്തേ കിടിലൻ കിടുക്കി തിമിർത്തു ഈസി റെസിപ്പി ആണ് 😋😋😘😘😍😍😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Muthae 😘😘😘💖😘 oruppadu santhosham dear 🥰🥰😍😍🥰

  • @lifeofanju9476
    @lifeofanju9476 5 ปีที่แล้ว

    Arivaruthath pandu school vittu varumbol ammachi undaki vekumayirunnuu....nalla kattan chayayilot ittu kazhikanam...ahaa... yummy

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Superb combo dear 🥰🥰😍😍😘😘💖💖💖

  • @sophiasimon3305
    @sophiasimon3305 5 ปีที่แล้ว +103

    കാണുന്നതിന് മുൻപ് comment അങ്ങനെയെങ്കിലും ഒന്നാമതാകും എന്ന് കരുതി എവിടെ ഒരു രക്ഷയുമില്ല

    • @bindhuajith6721
      @bindhuajith6721 5 ปีที่แล้ว +2

      😂😂ivdangnaaa

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Love youu😍😍😘😘

    • @vidhyavv9236
      @vidhyavv9236 5 ปีที่แล้ว +3

      @@ShameesKitchen ellam nalla variety recipes anu keto. Oru karyam kude cheyumo.. Itokke undakkumbo namukku etra divasam kedakathe vakkam ennude parayamo ella recipe lum. Normal temperature l etra neram. Refrigerator l vachal etra divasam angane..

    • @faslusajnasajna3032
      @faslusajnasajna3032 5 ปีที่แล้ว

      Super

    • @lailapv2185
      @lailapv2185 5 ปีที่แล้ว +1

      Shami...Ari varuthidunnathinu pakaram aval ittal enganundakum...athe pole urulakalakki aval podiyil mukkiyalum nannayirikkum...Ella vibhavangalum assalanutto...

  • @agalyaganesh2122
    @agalyaganesh2122 5 ปีที่แล้ว +1

    Enaku malayalam theriyathu akka ....aana neenga pesurathu romba alaga irukku 😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Chella kuttyee.. Mikka nandree😍😍😍😘😘😘😘 Love youu 😘😘

    • @agalyaganesh2122
      @agalyaganesh2122 5 ปีที่แล้ว

      @@ShameesKitchen love u tooo akka 😘

  • @shafna74
    @shafna74 5 ปีที่แล้ว +3

    Evidunna itha idinumathram recepies kittunne 👌👌👌😍😍😍masha allah

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😘😘💝💝😍😍😇😇😇

  • @mommienjudah1212
    @mommienjudah1212 5 ปีที่แล้ว

    Shameechechi Ithoke Evidunna padikunne... ? Oro videosum vallare kouthukam niranjatha... Eniku othiri ishtamaaa Ella videosum.. Enni kuduthal variety ayittu cheyane❤❤❤❤❤

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Pearli kuttyee 😘😇☃️🥰💖 happiyeee 😍😘 love you muthee 😘😍

    • @mommienjudah1212
      @mommienjudah1212 5 ปีที่แล้ว

      @@ShameesKitchen ❤❤😘😘😘

  • @shahidakhan2117
    @shahidakhan2117 5 ปีที่แล้ว +7

    കൊള്ളാല്ലോ മുത്തേ 😃😍😍😋😋ഞാനിത് ഇന്ന് തന്നെ ഉണ്ടാക്കും മക്കൾസ് വെരുമ്പോഴേക്കും 🏃🏃😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthae 😘😘😘 supera 🥰🤩🤩🥰 feedback ariyikane dear sir 😍😍♥️💖

  • @finuak1389
    @finuak1389 5 ปีที่แล้ว

    നിങ്ങൾ മുത്താണ് njggalkku ഓരോ പുതിയ റെസിപ്പി കൊണ്ട് വരുന്നുണ്ടല്ലോ. Masha Allah.... 🤗🤗🤗

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happiyee 🤩🤩 dear 💖💖💖🥰🥰😍😍

  • @itsmehere1755
    @itsmehere1755 5 ปีที่แล้ว +3

    Woow simpl in sha allaah try chythit parayaam😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Happiyeee dear 🥰🥰🥰🥰🥰

  • @anjalipk101
    @anjalipk101 5 ปีที่แล้ว

    Sure aayittum try cheyyum chechhiiiii👌👌👌 💕😍😘😘😘😘

  • @dhaneshdhani4297
    @dhaneshdhani4297 5 ปีที่แล้ว +10

    അടിപൊളി കാണുമ്പോൾ ഉണ്ടാകാൻ തോന്നുന്നു. ഈവെനിംഗ് ennu ഉണ്ടാക്കും ഉറപ്പ്

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happiyee dear 🥰🥰😍😍🥰😇🤩

  • @ponnuskitchenpalakkad5404
    @ponnuskitchenpalakkad5404 5 ปีที่แล้ว

    Adipoly super sancks Njanum undakki nokkum

  • @bindurajeev1587
    @bindurajeev1587 5 ปีที่แล้ว +14

    ഈ പാചകമൊക്കെ എങ്ങനെ പഠിക്കുന്നു എൻറ്റെ കുട്ടിയെ 😃😃😊💔 👌👌

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      😍😍🥰🥰🥰😘😘♥️♥️

  • @priyacs6866
    @priyacs6866 5 ปีที่แล้ว

    Shamee kutty..... kollalo... pazham cherkkathe aripodi yayittu undakkarundu..anthayalum try cheyyum..... gulab jamun try cheyyan pattiyilla....kuttikal ku fever anu...anthayalum 👍👍👍👍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Namuk Pathukke thayyarakkam.. 🥰🥰😇First Njammada Kutteesnte karyam.. Athu kazhinj bakki😍😍😍😘😘😘😇😇🥰🥰

  • @വേദനയുടെരാജകുമാരി

    എനിക്ക് വയ്യ 😍😍😍... എനിച്ചും മാണം 😪

  • @rageshbalan3374
    @rageshbalan3374 5 ปีที่แล้ว

    Awesome ,engane ethokke kandupidikkunnu.

  • @rifana2290
    @rifana2290 5 ปีที่แล้ว +3

    Hiii 😍njan first

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Love youu Muthee...😍😍😘😘😘

  • @jaseenaansar3341
    @jaseenaansar3341 5 ปีที่แล้ว +1

    Super shamee... ഇന്ന് തന്നെ ഉണ്ടാക്കി നോക്കും

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Jasee muthae 🥰😍😘😘😘😍💖💖

  • @blveingod2585
    @blveingod2585 5 ปีที่แล้ว +3

    Cmnts vaayichond video kanaa☺️

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Njammada Chankuu 😍😍😘😘

  • @fathimamuhsina4931
    @fathimamuhsina4931 4 ปีที่แล้ว

    ഇത്താ ഞാൻ ഇത് ഉണ്ടാക്കി ട്ടോ. നല്ലതായി വന്നു. എല്ലാർക്കും ഇഷ്ട്ടായി ട്ടോ 😘😘😘😘😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. ishttamayi ennariyunnathil 😘😘 oruppadu Santhosham 🥰 dear

  • @shahidshan8555
    @shahidshan8555 5 ปีที่แล้ว +15

    മോളെ ഷെമീ ഇതൊക്കെ ഉണ്ടാക്കി തരാൻ കുറച്ചു നാൾ എന്റെ വീട്ടിലേക് വരോ

  • @Lovesirene
    @Lovesirene 5 ปีที่แล้ว +1

    Hi ഞാൻ മിക്കവാറും റെസിപ്പി ഉണ്ടാക്കാറുണ്ട് കുടുതലും സ്നാക്ക്സ് ആണ് ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ്

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Thansee.. Njammada Chakkaree😍😘😘😘

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +22

    ഫസ്റ്റ് അടികണോ വിചാരിച്ചേയ് വന്നേ 😥😥😥ലാസ്റ്റുപോലുല്ലാത്ത അവസ്ഥ 🤒

  • @sumayyarafeek3260
    @sumayyarafeek3260 5 ปีที่แล้ว

    Oru rakshayumilla. Powlich

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 5 ปีที่แล้ว +11

    ഇത്താ നിങ്ങളെ നളപാചകറാണി എന്ന് വിളികാം, പുതിയ വിഭവങ്ങൾ അല്ലെ ഉണ്ടാകുന്നത്

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Chella kuttyee 😍😘😘😇

  • @vajidvaji7814
    @vajidvaji7814 5 ปีที่แล้ว

    Nanum unndaky idh😋😋😋😋

  • @nasiyaponnus8703
    @nasiyaponnus8703 5 ปีที่แล้ว +1

    Shameeeeeeeeeeeeee....... Variety annum shami thanne varanm superbbbbb dear😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Love you Muthee 😍😍😘😘😘

  • @unnikrishnansk3994
    @unnikrishnansk3994 5 ปีที่แล้ว

    നാളെ ഉണ്ടാക്കി നോക്കണം...

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Hapiyeeee 😍😍🥰🥰😍😍🥰

  • @shafimubi9519
    @shafimubi9519 5 ปีที่แล้ว

    shameede orupad recipies njan try cheyth nokittund kooduthalum snack recipie anu cheythittullath ellam nannayittund

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰🥰😍 ishttamayi ennu ariyunathil 😍🥰🥰😍😍🥰😇😇😇

  • @sja5413
    @sja5413 5 ปีที่แล้ว +1

    ഞാൻ Shemi ടെ ആ ഹൽവ (Dates ഒക്കെ ഇട്ടത് ) ഉണ്ടാക്കീട്ടോ... Tasty ആരുന്നു.. എല്ലാർക്കും ഒത്തിരി ഇഷ്ടായി😍😍
    വീട്ടിലുള്ളവർ Thanks പറയാനും പറഞ്ഞു .... Thanks dear...😍😍

  • @kadheejakp5503
    @kadheejakp5503 5 ปีที่แล้ว

    വെറൈറ്റി snak . എന്തായാലും try ചെയ്യും.ട്ടോ shemmiiiiiii

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu happiyee dear 🥰🥰😍😍

  • @shakishazishakishazi9642
    @shakishazishakishazi9642 5 ปีที่แล้ว

    Njan inn undakki nokkam tto

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰💖😘🥰🥰

  • @zebazidan8052
    @zebazidan8052 5 ปีที่แล้ว

    shamiyum shamiyum recps njmle kothipich kollum...👍👍👍👍😍😍😍😍

  • @raheempadikkachal3193
    @raheempadikkachal3193 5 ปีที่แล้ว

    കിടുക്കി കലക്കി തിമിർത്തു ഷമീസ് കിച്ചൻ അവതരിപ്പിക്കുന്ന പുതിയ വിഭവം ബനാന ലഡു 💚💚💚

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Pwolichee 🤩🤩🤩😘😘😍😍😍

  • @nimmixaviour1995
    @nimmixaviour1995 4 ปีที่แล้ว

    Chechy njn try cheithu nice...👍👍👍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Happiyee 🥰 dear 🥰🥰 Thanku Muthee

  • @siyaaneessiya2976
    @siyaaneessiya2976 4 ปีที่แล้ว

    Innu njn undakki . Super taste . Vtl ellarkum ishtayi thanks shamèe

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear😇😇🥰🥰

  • @Shiniansar
    @Shiniansar 5 ปีที่แล้ว

    Hi shamee! celebration soooooper.manassine orupaadu santhosham aayi.iniyum ithupole orupaadu santhoshangal ninne thedivaraan Allah anugrahikkatte... aameen.....

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      🥰🥰🥰😇😇😇😘😘😘 Orupaad Happy

  • @sojivs5580
    @sojivs5580 5 ปีที่แล้ว +1

    Chechi terchayayum njan try cheyyam tto

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Oruppadu santhosham dear 🥰💖😘😘😍😍💖 Thankuu dear

  • @dreamworld8104
    @dreamworld8104 5 ปีที่แล้ว

    ഇപ്പൊ തന്നെ try cheyyaatto... feedback അറിയിക്കാം ട്ടോ. പിന്നേയ് ഇത്രയും മതിയാവുമല്ലോ ല്ലേ 😂😂😂😂

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😃😃😃🙈🙈🙈🙈🙈

  • @lintasvlog8017
    @lintasvlog8017 3 ปีที่แล้ว +1

    Try cheyathu polli very tasty good

  • @farisha5572
    @farisha5572 5 ปีที่แล้ว +2

    njngalum undakkarund... But pazham cherkkarilla....😋😋

  • @fathimasworld1235
    @fathimasworld1235 2 ปีที่แล้ว

    ഇത്താടെ വീഡിയോ കണ്ടാലേ.. എനിക്ക് ഉണ്ടാക്കാൻ മൂഡ് വരൂ 🥰🤩

  • @anjanar4045
    @anjanar4045 5 ปีที่แล้ว

    Millionaire Shamithoooo 😍😍😍😍😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Anjana kuttye 😘😇😘😘😘😘😘

    • @anjanar4045
      @anjanar4045 5 ปีที่แล้ว

      @@ShameesKitchen 😍😍😍😘

  • @raseena1358
    @raseena1358 5 ปีที่แล้ว

    ഉണ്ടാക്കി നോക്കാം