ഈ ഞമ്മന്റെ ആളുകൾ ഉള്ള ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും(all 6 continents) അസ്വസ്ഥത സൃഷ്ടിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന് ഞമ്മന്റെ ആളുകൾതന്നെ കണ്ടുപിടിക്കുകയും അതിനു സത്യസന്ധമായി പരിഹാരം കാണുകയും ചെയ്യണം ലക്ഷദീപ് സംരക്ഷിക്കപ്പെടണം..BUT ആ നിഷ്കലംക ജനതയുടെ മറവിൽ ഭാരതത്തിന്റെ നിലനില്പിനെപോലും അപകടപ്പെടുത്തുന്ന തോതിൽ ശത്രുരാജ്യങ്ങളിൽനിന്നും ലഹരിവസ്തു- ആയുധ കള്ളക്കടത്തു ഹബ്ബക്കുന്ന ജിഹാദിപണി തകർക്കണം
ഞാൻ ഒരു ലക്ഷ ദ്വീബ് കാരനാണ് ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളൊക്കെ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു വളരെ അധികം നന്നിയുണ്ട് നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന ആശംസ നന്ദിയായി അറിയിക്കുന്നു 🌹❤
All our support to you. 👍 Fight bravely. Resist all attempts to bring chaos to your beautiful, peaceful land. We Keralites love you. God bless and protect. 🙏
അവരെ അവരുടേതായ രീതിയിൽ ജീവിക്കാൻ അനുവദിക്കണം... ഒരുത്തനേം അവിടെ കടന്നാക്രിമിക്കാൻ അനുവദിക്കരുത്..... താങ്കളുടെ സൂപ്പർ അവതരണം sir...... ഒരു പാട് ഇഷ്ടപ്പെട്ടു.. ഇനിയും ഇതുപോലുള്ള നല്ല നല്ല videos പ്രതീക്ഷിക്കുന്നു 👌👌👌
വളരെ ശെരിയാണ്. കേന്ദ്രത്തിൽ നിന്ന് വിടുതൽ വാങ്ങി ഒരു രാജ്യമാക്കി മാറ്റണം. അപ്പൊ കേന്ദ്രത്തിന്റെ ചിലവും കുറയും. പിന്നെ അവർകു അവിടെ താല്പര്യം ഇല്ലാതാവും.
@@anilkumarkp5864 താങ്കൾ ഒരു പൊട്ടനാണ്! ലക്ഷദ്വീപ് നിവാസികളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുമ്പോൾ 99.999% ദ്വീപ് നിവാസികളെയും അനുകരിക്കാൻ തോന്നും! നന്മവശങ്ങൾ മാത്രമുള്ള ഇവർ ലോകത്തിനു മാതൃകയാകട്ടെ!!!🙏🙏🙏🙏🙏
താങ്കളുടെ വാ മൊഴി കേൾക്കാൻ വളരെ പ്രദീക്ഷയോടെ കാത്തിരിക്കുക ആയിരുന്നു. താങ്കളുടെ ചുരുക്കിയുള്ള ഈ അവതരണം താങ്കളെ ശ്രവിക്കുന്നവർക്ക് ലക്ഷദ്വീബിനെ കുറിച്ചും, ബിജെപി അവിടെ വരുത്താൻ പോകുന്ന അത്യാഗ്രഹങ്ങളെ കുറിച്ചും പറഞ്ഞു ബോധ്യപെടുത്തിയതിൽ നന്ദി ഉണ്ട് . മലയാളി സമൂഹം ഒറ്റകെട്ടായി ലക്ഷദ്വീപിന്റെ ഈ അവസ്ഥയെ സപ്പോർട്ട് ചെയ്യണം 💪💪💪💯💯💯
ഞാൻ ഒരു ദിപ് കാരനാണ് ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഇ വീഡിയോ ചെയ്ദദിൽ ഒരു പാട് ഒരു പാട് നന്നി നിങ്ങൾ ഓക്കേ ഞാളോട് കൂടെ ഉണ്ട്അലോ അതിന് ഞങ്ങൾ എന്നും നിങ്ങളോട് നന്നി സർക്കുന്നു 🙏🙏🙏
Alexplain എന്ന ഈ ചാനൽ നു അർഹിക്കുന്ന റീച് കിട്ടുന്നില്ല എന്നൊരു തോന്നൽ കുറച്ചു നാൾ മുൻപ് വരെയും ഏറെക്കുറെതുടക്കം മുതൽ ഈ ചാനലിനെ follow ചെയ്തിരുന്ന എനിക്ക് ഉണ്ടായിരുന്നു... Feeling so happy and proud 🥰❤
മനുഷ്യർ നല്ല ഭക്ഷണം കഴിച്ച് സമാധാനത്തേടെ ജീവിക്കാൻ അനുവദിക്കു .... ആ ദ്വീപിൽ ജീവിക്കുന്നവരുടെ അഭിപ്രായം ആരാഞ്ഞ് വികസന പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമെ വിജയിക്കുകയൊള്ളു.'' ...
ഒരു രക്ഷയും ഇല്ല അലക്സ്, നിങ്ങൾ തീർച്ചയായും ഒരു IAS ഓഫീസർ ആകും, നിങ്ങളുടെ അറിവ് അത്രത്തോളം ഉണ്ട്.. എന്നിട്ട് നിങ്ങളെ പോലെ ഉള്ളവർ ഭരിക്കു ഇങ്ങനെയുള്ള പ്രദേശങ്ങൾ ❤️❤️simplicity....
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, വളരെ നല്ല അവതരണം, വളരെ ക്ലിയർ ആയി, ഒട്ടും ബോറടിപ്പിക്കാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, ഇങ്ങനെ ഒരു vedio എടുത്തതിന് നന്ദി, 🙏. Thanqu all for your love and suppot 🙏🙏🙏 New subscriber from Lakshadweep ❤❤❤ ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും മനസിലാകാത്തവർ ഇനിയും ഉണ്ടെന്ന് ചില കമന്റ് വായിച്ചപ്പോൾ തോന്നി.😔😔
കേരളത്തിലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനും നിങ്ങളെ കൂടെ ഉണ്ട് ടൂറിസ്റ്റ് ആയി വരുന്ന ഓരോ കേരളീയനെയും നിങ്ങൾ നല്ല നിലയിൽ സ്വീകരിക്കുന്നു അതാണ് നിങ്ങളെ ഞങ്ങൾ ഏറ്റവും കൂടുതലും സ്നേഹിക്കാൻ കാരണം നിങ്ങൾ നല്ലവരാണ് ❤❤❤❤
ആദ്യമായിട്ടാണ് ഞാൻ ചേട്ടന്റെ വീഡിയോ കാണുന്നത്, ഏതൊരു കൊച്ചു കുട്ടിക്കും മനസിലാകുന്ന പോലെയാണ് കാര്യങ്ങൾ വിശദീകരിച്ചത്...വേറിട്ട വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്ന കോട്ടയം ജില്ലയിൽ നിന്നും, ലക്ഷ ദീപുകർക്ക് കട്ട സപ്പോർ്‌ട്ടുമായി ഒരു ഇന്ത്യൻ പൗരൻ...
@@sangeethjoseph7377 നിന്നെപ്പോലെ മനസ്സുമരവിച്ചവർക്ക് മാത്രം ചിരിക്കാൻ പറ്റുന്ന 🤣🤣..... അലമുട്ടിയാൽ ചേരയും കടിക്കും ന്ന് നീ കേറ്റീന്നോ സങ്കി മോനെ.... അതിന് ഇനി കൂടുതൽ ടൈം വേണ്ടിവരും ന്ന് തോന്നുന്നില്ല.... അന്ന് നീ കരയും മർദിദൻ ചിരിക്കും. വെയിറ്റ് ആൻഡ് സീ...
@@muhammedvaseem8570 bro no worries., read other comment., he is just copy pasting., avank thanne aryaam janangale fool aakunna party thanneyaann bjp enn., verum varkthiyada maathram..namkellam ithare kaarod puchavum sahaadaabavum maathrame thonnunnullu We will do what we can
@@sangeethjoseph7377 നല്ല സ്തുതി പാടൽ, അടപടലം രാജ്യം താഴേക്ക് കൂപ്പു കുത്തുകയാണ്, ഇവിടെ കോർപെറേറ്റ്കൾ മാത്രമേ വളരുന്നുള്ളു, പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം, എന്നാലും ഓർത്തു വെച്ചോ, നാളെ നിങ്ങളും മൂക്കത്തു വിരൽ വെക്കും അന്നും ഉയരെ ഉറക്കെ സംഘത്തിന് ജയ് വിളിക്കണം ok bei
നമ്മുടെ കൊച്ചു കേരളവും പ്രകൃതിരമണീയമായ God's Own Country അല്ലെ . ജീവിത നിലവാരം ഉയർത്തുന്നതിന് എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു . അതു പോലെ ലക്ഷദീപിലും അവിടുത്തെ പ്രകൃതിയെ ദ്രോഹിക്കാതെ വികസനം കൊണ്ടുവന്നാൽ തദ്ദേശവാസികൾക് ഗുണമാകില്ലേ . അവരുടെ ജീവിത നിലവാരവും ഉയരില്ലേ . ടൂറിസ്റ്റുകൾ ധാരാളമായി വന്നാൽ അവിടുത്തെ സാമ്പത്തിക സ്ഥിതി ഉയരും . ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ പുതിയ infrastructure ഉണ്ടാകേണ്ടി വരും . അതിനു വേണ്ടി അവിടയുള്ള ചിലരെ മാറ്റി താമസിപിക്കേണ്ടി വരും . ലോകത്തെവിടെയെങ്കിലും അതല്ലേ ചെയുന്നത് . അതോ വികസനം നമുക്കു മാത്രം മതിയോ .
ആനുകാലിക വിഷയങ്ങളിൽ അതിന്റെ ചൂട് പോകാതെ ആവശ്യമായ സമയത്ത് ആവശ്യമായത് നമ്മളിൽ എത്തിക്കുകയും ബ്രോക്ക് ;;; ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശിക്കുന്നു .....
അത് അങ്ങനെ തന്നെയാണ് ഹരികൃഷണാ. നെറികേട് കാണുന്നിടത്ത് ഒരു നല്ല മനസ്സിന് അടങ്ങിയിരിക്കാൻ കഴിയില്ല. അവര് പ്രതികരിച്ചു കൊണ്ടേയിരിക്കും. നമ്മളാൽ ചെയ്യുന്നത് അവർക്കുവേണ്ടി പ്രാർത്ഥന. ആ നല്ല മനസ്സ് ഉള്ളതുകൊണ്ടാണ് നല്ല വാക്കുകൾ കൊണ്ട് അവരോടൊപ്പം ഞാനും നിങ്ങളും കൂടുന്നത്.
@@commentthozhilali4721 അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
നല്ല അവതരണം. വളരെ കുറച്ചു സമയം കൊണ്ട് വളരെ അധികം കാര്യം നല്ല നിലയിൽ communicate ചെയ്തു. പക്ഷം പിടിക്കാതെയുള്ള അവതരണം വളരെ നന്നായി. സയൻസിൽ വൈശാഖൻ തമ്പിയെ പോലെ ജനറൽ ആയ കാര്യങ്ങളിൽ Alex വളരെ നന്നായി കാര്യം അവതരിപ്പിക്കുന്നു. ഇനിയുള്ള വിഷയങ്ങളും പക്ഷെ പിടിക്കാതെ ആരെയും പ്രീതി പെടുത്താതെ നിക്ഷ്പചമായി അവതരിപ്പിക്കുമെന്ന പ്രതീക്ഷയോടെ, നേരോടെ നിർഭയത്തോടെയുള്ള മറ്റൊരു വിഷയവുമായി ഇനിയും പ്രതീക്ഷിക്കുന്നു
സിനിമയിൽ നിന്നും 3000 കോടിയുടെ ലഹരിവസ്തുക്കൾ പിടിക്കുന്നത് നിരവധി Ak 47 തോക്ക്‌കളും കണ്ടെത്തുന്നതും കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പുറംലോകം അറിയാതെ മഹൽ പള്ളിയിലും മഹൽ കമ്മിറ്റിയിലും പ്രശ്നപരിഹാരം കണ്ടെത്തുന്ന സംവിധാനം കേട്ടിട്ടുണ്ടോ ശരിയത്ത് നിയമത്തെക്കുറിച്ച് അനാർക്കലി സിനിമയിൽ പറയുന്നുണ്ടോ സിനിമ വേറെ ജീവിതം വേറെ താങ്കളൊക്കെ ഏതു നൂറ്റാണ്ടിലാണ് സിനിമപോലെ ആണ് അവിടെ എന്ന് 🙄🙄🙄
ആ സിനിമ ഇസ്ലാം വിരുദ്ധം ആണെന്ന് പറഞ്ഞു പ്രശ്‌നം ഉണ്ടാക്കിയ ആളുകൾ ആണ് അവിടെ. പിന്നീട്ട് കേന്ദ്ര സർക്കാർ ഇടപെട്ടാണ് അവരെ ഫോഴ്സ് കൊണ്ട് നിയന്ത്രിച്ചത് . അതൊന്നും പൃഥ്വിരാജ് അണ്ണൻ മനപ്പൂർവം മറന്നിരിക്കുന്നു ...പ്രിത്വിരാജിന് മുസ്ലിം പ്രീണനം കൂടി വരുന്നത് 4 കെട്ടാൻ വേണ്ടി ആണോ എന്നാണ് എനിക്ക് സംശയം ....!!
@@ajusabu1661 താങ്കളുടെ ലക്ഷദീപിലേ കണ്ടെത്തൽ 1 -> 3000 കോടിയുടെ ലഹരി പിടിക്കപ്പെടുന്നു. 2 -> Ak 47 പോലോത്ത ആയുധ ശേഖരമാണ് അവി 50 ഇതിൽ പരിഹാരം BJP യുടെ ഫാഷിസ് administer പട്ടേൽ കാണുന്നത്. 1 -> മദ്യം നിരോധനം നിക്കാം. ദീപിൽ മദ്യം വരട്ടെ 2 -> ഗോവധം നിരോധിക്കാം. ( കാരണം പശു എന്റെ അമ്മയും കാള എന്റെ അച്ഛനും ആണ്) 3-> 2-ൽ കൂടുതൽ മക്കൾ ഉള്ള ഉമ്മമാർക്ക് തിരഞ്ഞ് എടുപ്പിൽ മത്സരിക്കാൻ പാടില്ല. 4- പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടിലുകളും ഉപജീവന മാർഗ്ഗവും നശിപ്പിക്കാം. 5 -ഏകാധിപത്യത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ തീവ്രവാദി എന്ന് പറഞ്ഞ് തടങ്കലിൽ ആക്കാം : അതോടെ ഇനി Ak 47 - ഉം 3000 കോടിയും എന്നെന്നേക്കുമായി ലക്ഷദ്വീപിൽ നിന്ന് ദൂരേക്ക് പോകും . "സഖി നീ ഒരു തെറ്റാണ്. നിന്റെ അദ്യം ഭയാനകമാകും"
@@freejo4000 ഇസ്ലാം മതം .ഹൈന്ദവ മതം.ക്രൈസ്തവ മതം എല്ല മതവും തെറ്റാണ്. അതു പോലേ ലക്ഷദീപിലെ പുതിയ നിയമവും തെറ്റാണ്. ഹിറ്റ്ലറിന് കുടപിടിച്ച് ഒരു വലിയ കൂട്ടകുരുതികൾക്ക് ചുക്കാൻ പിടിക്കാൻ സഹായിച്ചതിൽ അവിടുത്തെ ജനങ്ങൾക്കും പങ്കുണ്ട്. നമ്മൾ ആ ജനതയാകരുത്. ഇപ്പോൾ കണ്ണ് തുറക്കു. ഒറ്റക്കെട്ടായി മനുഷ്യകുലത്തിനു വേണ്ടി സംസാരിക്കു .
രാജ്യത്തെ നന്നാക്കി ശീലമില്ല നശിപ്പിച്ച അടങ്ങു അതാണ് ചാണക തീവ്രവാദികളുടെ അജണ്ട .. ഇന്ന് അവർക്ക് സംഭവിക്കുന്നത് നാളെ നമുക്ക് സംഭവിക്കാതിരിക്കാൻ ശബ്ദം ഉയർത്തിയെ പറ്റു
മുശിങ്ങൾ മാത്രം ഉള്ളടത്ത എന്തിനാണ് മദ്യശാലകളും കള്ളു കച്ചോടവും കൊണ്ട് ബുരുന്നത്. ടൂറിസം വ ബളർത്താൻ മദ്യം വേണോ . കൂടാതെ ഞമ്മളെ ബീഫ് നിരോധിച്ചു . ഞമ്മളാ ഗുണ്ടാ നിയമം കൊണ്ട് ബന്ന് അടിച്ചമർത്തുന്നു.
@@abhilash7813 എല്ലാം അറിഞ്ഞിട്ട് തന്നെയാടോ സംസാരിക്കുന്നത് നിന്നെ പോലെ അവിടെ ഇത് നടന്നു അതു നടന്നു എന്നു മറ്റുള്ളവർ പറയുന്നത് ഏറ്റു പിടിക്കുന്നത് അല്ല എല്ലാം അന്വേഷിച്ചിട്ട് തന്നെയേ സപ്പോർട്ട് കൊടുക്കുന്നത്. As a dweep goverment have implemented some restriction bcz of protection ആ കാരണത്താൽ അവിടെ ഷൂട്ട് ചെയ്യാൻ permission കിട്ടാൻ ബുദ്ധിമുട്ട് നേരിട്ട് അതെ കുറിച്ച് മാത്രം ആണ് സച്ചിയും പറഞ്ഞിട്ട് ഉള്ളത്. കൂടുതൽ വളച്ചൊടിക്കണ്ട. ഫിലിം റിലീസ് ആയതിനു ശേഷം പ്രിത്വിരാജ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വാക്കുകൾ ആണ് 👇 ( ഷൂട്ടിങ് ചെയ്യാൻ ഗവണ്മെന്റ് നു പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടി, പക്ഷെ അവിടെ എത്തിക്കഴിഞ്ഞനത്തിന് ശേഷം ഇതിനു ഒക്കെ വിപരീത ആയിട്ട് ആണ് ഞങളുടെ അനുഭവ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇത്രെയും അതികം ഞങ്ങളെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു ജനത എനിക്ക് അനുഭവപ്പെട്ടിട്ട് ഇല്ല. ഈ ഷൂട്ടിങ് പിന്നെ നടത്തിയത് ഞങൾ അല്ല അവിടെത്തെ ആൾകാർ ആണ് for example അതിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനു വേണ്ടി സ്റ്റേജ് frontil ഫിൽ ചെയ്യാൻ 500 to 1000 ആളുകൾ ആവശ്യം ഉണ്ടായിരുന്നു പുറത്തുന്നു അത്രേം ആളുകളെ എത്തിക്കുനത്തിന് റിസ്ക് ആയതുകൊണ്ട് ഞങൾ ചെയ്തത് ഒരു പെട്ടി ഓട്ടോ എടുത്തു സ്പീക്കർ ഇൽ അവിടെത്തെ ജനങ്ങളുടെ സഹകരണം വേണം എന്നു അനൗൺസ് പറഞ്ഞു രണ്ട് റൗണ്ട് പോയി, രണ്ടായിരത്തിൽ കൂടുതൽ ആളുകൾ വന്നു. സീനിന്റെ തുടർച്ചക് അടുത്ത ദിവസവം അതെ dress ഇട്ടു വരാൻ പറഞ്ഞു അവർ അങ്ങനെ വന്നു. ഷൂട്ടിങ് ദിവസങ്ങളിൽ ഒരു ദിവസം പോലും എനിക്ക് ഓർമ ഇല്ല ഒരു നേരെത്തെ ഭക്ഷണം പോലും ഏതെങ്കിലും ഒരു വീട്ടിൽ നിന്നും വരാതെ ഇരുന്നത്. ഭയകരയിട്ട് ഞങ്ങളെ സ്നേഹികുകയും സഹകരിക്കുകയും ചെയ്ത ഒരു ജനത ആണ് കവരത്തിയിൽ ഉള്ളത് അവർക്ക് കൂടെ അവകാശ പെട്ടതാണ് ഈ സിനിമ " ചുമ്മാ പറയുന്നത് ഏറ്റു പിടിച്ചു നാടകത്തെ സത്യങ്ങൾ കണ്ടത്താൻ നോക്കു. അവരെ നീ സപ്പോർട്ട് ചെയ്തില്ലേങ്കിൽ വേണ്ട ഉപദ്രവിക്കണം പറഞ്ഞു നടക്കാത്തെ ഇരുന്നാൽ മതി.
@@commentthozhilali4721 സത്യം പറയുന്നവർക് എന്നും വളർച്ച ഉണ്ടാവും. നിങ്ങൾ പറ്റുമെങ്കിൽ ഇതുപോലെ സത്യം വിളിച്ചു പറഞ്ഞു സബ്സ്ക്രൈബ്ഴ്‌സിനെ ഉണ്ടാകാൻ നോക് അല്ലാതെ അസൂയ പെട്ടിട്ട് എന്തു കാര്യം.
ലക്ഷദീപ് സംരക്ഷിക്കപ്പെടണം..BUT ആ നിഷ്കലംക ജനതയുടെ മറവിൽ ഭാരതത്തിന്റെ നിലനില്പിനെപോലും അപകടപ്പെടുത്തുന്ന തോതിൽ ശത്രുരാജ്യങ്ങളിൽനിന്നും ലഹരിവസ്തു- ആയുധ കള്ളക്കടത്തു ഹബ്ബക്കുന്ന ജിഹാദിപണി തകർക്കണം
ലക്ഷദ്വീപിലെ പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ കണ്ടിരുന്നു. പക്ഷേ എന്താണ് അതിന്റെ പിന്നിലുള്ള കാര്യമെന്ന് മനസിലായിരുന്നില്ല. അപ്പോഴാണ് യൂട്യൂബിൽ ഇത് കണ്ടത്. ഞങ്ങൾ മനസ്സിൽ കണ്ടപ്പോഴെ സാറത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു.😁 ഒരുപാട് നന്ദി വലിയൊരു അറിവ് പങ്കു വച്ചതിന്. 🙂
@@Sigma123-q4n എന്നിട്ടെന്തേ ഒരു ദ്വീപുകാരനും അറസ്റ്റ് ചെയ്യപ്പെട്ടില്ല.... പിന്നെ അവിടെ എന്തിന് ഫാം നിർത്തലാക്കി.... എന്തിന് അമൂൽ പ്രോഡക്ട് ഇറക്കുന്നു.... ഉത്തരം തരൂ....അല്ലാതെ കടലിലൂടെ കപ്പലിൽ ആയുധം കൊണ്ടുപോയതും ഇതും കൂടി കൂട്ടിച്ചേർക്കണ്ട....
You have done a great job 👏, you have covered all genuine points in 13 minutes. This video shows what’s inside Lakshadweep. We should protest and protect this beautiful place.
കുറച്ച് കാര്യങ്ങൾ കൂടി ചേർക്കട്ടെ 1: ദീപിലുള്ളവർ അവരുടെ യാത്രക്കായി ബേപ്പൂരിനെയും ആശ്രയിക്കുന്നു, പുതിയം നയങ്ങൾ പ്രകാരം ദ്വീപിലേക്കുള്ള യാത്ര മംഗലാപുരത്ത് നിന്നും മാത്രമായി ചുരുക്കുകയാണ്. ഇത് ദ്വീപ് നിവാസികൾക്ക് വളരെ കഷ്ടപ്പാട് ഉണ്ടാക്കും. ദ്വീപിലുള്ളവർ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്നുണ്ട് ജോലി ചെയ്യുന്നുണ്ട് മറ്റ് വിനിമയങ്ങൾ നടത്തുന്നുണ്ട്, അവർക്ക് ബേപ്പൂരിനെയും കൊച്ചിയെയും ആശ്രയിച്ചാൽ മതിയായിരുന്നു. ഇനി തിരുവനന്തപുരത്ത് പഠിക്കുന്ന ഒരാൾ അങ് മംഗലാപുരത്തേക്ക് പോയി തിരിച്ച് തിരുവനന്തപുരത്തെക്ക് വരേണ്ടി വരും, അങ്ങനെ അവർക്ക് യാത്ര ദുഷ്കരമാവുകയും കലാക്രമേണെ ദീപുമായി ഏറ്റവും അടുത്തതും ഒരേ ഭാഷ സംസാരിക്കുന്നവരുമായ കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടിയും വരും 2: ദ്വീപ് എന്താ ഇന്ത്യയിൽ അല്ലെ, അവിടെ എന്താ മദ്യം കൊണ്ടുവന്നാൽ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി. അയ്യപ്പനും കോശിയും സിനിമയിൽ അവർ 2പേരും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് എന്തിനായിരുന്നു?. അട്ടപ്പാടിയിൽ മദ്യം കൊണ്ടുവന്നതിന്. അതുപോലെതന്നെയാണ് ദ്വീപും. ദ്വീപ്‌സമൂഹം, ആദിവാസി സമൂഹം തുടങ്ങിയവർക്ക് അവരുടെ സംസ്കാരം തുടർന്ന് കൊണ്ടുപോവാൻ നിയമം സംരക്ഷണം നൽകുന്നുണ്ട്, പുറത്ത് നിന്നുള്ളവർക്ക് തോന്നിയത് പോലെ അവിടെ ഇടപയകുവാനും സാധ്യമല്ല. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന അവിടെ മദ്യംകൊണ്ടുവന്നാൽ അത് അവിടെയുള്ള സമാധാനം തകർക്കുവാനും സാധ്യത ഉണ്ട് 3: മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സ്മാരെ അറസ്റ്റ് ചെയ്തു
96 ശതമാനം മുസ്ലീങ്ങൾ ഉള്ള സ്ഥലത്ത് മദ്യം കൊണ്ടു വരാൻ തീരുമാനിച്ചത് സാംസ്കാരിക അധിനിവേശം ലക്ഷ്യമാക്കി ആണെന്ന് അറിയാൻ 'നിഷ്കളങ്ക൪' ഒഴികെയുളളവ൪ക്ക് പാടൂ൪ പടിപ്പുര വരെ പോകേണ്ട.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ വിഷയവും പാലസ്തീൻ ഇസ്രായേൽ വിഷയവും ഈ രണ്ടു വിഷയങ്ങളിലും ആധികാരികമായി ആയിട്ടുള്ള അറിവ് സമ്പാദിക്കാൻ alex plain വീഡിയോ സഹായിച്ചു കൂട്ടുകാര് ഈ വിഷയങ്ങളെ കുറിച്ച് സംശയം ചോദിച്ചപ്പോൾ വളരെ ആധികാരികമായി തന്നെ എനിക്ക് അവർക്ക് പറഞ്ഞു കൊടുക്കാൻ പറ്റി വളരെ അധികം നന്ദി ...
നന്ദി! രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടാൽ സത്യം അറിയാൻ സാധിക്കില്ല. അവർ അവരുടെ സൗകര്യം പോലെ കാര്യങ്ങളെ വളച്ചൊടിക്കും. ഇവർ പറയുന്നത് മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഒരു പാട് പാവങ്ങൾ ഉണ്ട്. അവർ ഈ വീഡിയോ കണ്ടാൽ ഇതു മാത്രമല്ല താങ്കളുടെ എല്ലാ വീഡിയോകളും കണ്ടിരുന്നെങ്കിൽ കാര്യങ്ങൾ ബോധ്യപ്പെട്ടേനെ. (എന്നെപ്പോലെയുള്ള സാധാരണ മനുഷ്യർക്കും | ) നമ്മുടെ നാട് എങ്ങോട്ടു പോകുന്നു എന്ന് ആലോചിക്കുമ്പോൾ ഭയം തോന്നുന്നു .
@@renjithravi6065നീ പറയുന്ന ജിഹാദി മുസ്ലിങ്ങൾ മാത്രമല്ല ടോ ഇവിടെയുള്ളത് ഇവിടെനിന്ന് ബിജെപിക്ക് എന്തെങ്കിലും കിട്ടിയോ കിട്ടില്ല വട്ടപൂജ്യം അല്ലേ നിങ്ങളുടെ വംശ സിദ്ധാന്തം എന്ന ചാണക സിദ്ധാന്തത്തെ ഒന്നും കേരളക്കാർ അംഗീകരിക്കില്ല ശ്രീറാം വിളിക്കാത്തതിൻ്റെ പേരിൽ മനുഷ്യനെ കൊന്ന നാറിയവർഗ്ഗമാണ് ആർഎസ്എസ് ഇവിടെ ഗോമൂത്ര സിദ്ധാന്തവും വിജയിക്കില്ല
ലോകത്ത് ഒരിടത്തും കാണാത്തത്ര നന്മ മാത്രമുള്ള ദ്വീപുകാരെ അടിസ്ഥാനമില്ലാതെ ആക്ഷേപിക്കുന്നത് കൊടും പാപമാണ്!!! ദ്വീപ്നിവാസികൾക്ക് സത്യസന്തതയുടെയും നന്മയുടെയും പേരിൽ ഞാൻ എന്റെ ശിരസ്സ് നമിക്കുന്നു 🙏🙏🙏🙏🙏🙏
ഇത്തരത്തിലുള്ള വിഷയങ്ങളിൽ വളരെ INFORMATIVE ആയിട്ടുള്ള കാര്യങ്ങൾ നിങ്ങളുടെ ചാനലിൽ നിന്ന് ലഭിക്കുന്നു. ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോകൾക്ക് കീഴെയുള്ള കമൻറുകൾ ഫുൾ വായിച്ചതിനുശേഷം അവയെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.👍👍👍👍
Hi Dears, recently Alex had shared his reading experience with us...Pls watch
Thanks for sharing
എന്നിട്ട് കണ്ടില്ല🙄
@@nasirpp You can get into our Channel and watch in our videos
@@thereaderclub627 where?
ഈ ഞമ്മന്റെ ആളുകൾ ഉള്ള ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും(all 6 continents) അസ്വസ്ഥത സൃഷ്ടിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന് ഞമ്മന്റെ ആളുകൾതന്നെ കണ്ടുപിടിക്കുകയും അതിനു സത്യസന്ധമായി പരിഹാരം കാണുകയും ചെയ്യണം
ലക്ഷദീപ് സംരക്ഷിക്കപ്പെടണം..BUT ആ നിഷ്കലംക ജനതയുടെ മറവിൽ ഭാരതത്തിന്റെ നിലനില്പിനെപോലും അപകടപ്പെടുത്തുന്ന തോതിൽ ശത്രുരാജ്യങ്ങളിൽനിന്നും ലഹരിവസ്തു- ആയുധ കള്ളക്കടത്തു ഹബ്ബക്കുന്ന ജിഹാദിപണി തകർക്കണം
ഞാൻ ഒരു ലക്ഷ ദ്വീബ് കാരനാണ്
ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളൊക്കെ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു
വളരെ അധികം നന്നിയുണ്ട്
നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന ആശംസ നന്ദിയായി അറിയിക്കുന്നു 🌹❤
പ്രതിരോധിക്കുക 💪💪
Samaram cheyyuka..avasanam vare...
എന്തിനും കൂടെ ഉണ്ടാകും 💪🚩💪
സങ്കികളെ ചാണകം എറിഞ്ഞു ഓടിക്കുക
All our support to you. 👍 Fight bravely. Resist all attempts to bring chaos to your beautiful, peaceful land. We Keralites love you. God bless and protect. 🙏
I am from Lakshadweep 🥰 Happy to seee this news in this channel Thank you Alex sir for this support 🤝 From the bottom of ❤️ heart
Fight bro.. nyayam kittunnathvare...All support from keralite except sangis❣️❣️
Don't lose hope.. Everything will be fine soon..🤗
All the supports to u..
Welcome..
We will all with u as a great support. Count me I will be there for sure ♥️♥️♥️♥️
Because many of my great friends are there from lakshadweep
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോകാൻ കുട്ടികാലം തൊട്ടു കൊതിച്ച place ആണ് ലക്ഷ്ദ്വീപ് ❤ആർക്കും ഒന്നും വരാതെ ഇരിക്കട്ടെ 😇
Njanum
ഞാനും കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ്,,👌
Avidekke angna athikkam allukkalea kittila
ഞാനും
ലക്ഷദ്വീപ് ലേക്ക് വരുന്നോ
താങ്കളുടെ അവതരണം വളരെ വളരെ നന്നായിക്കുന്നു.... ഇതിലുടെ ലക്ഷദ്വീപിനെ പറ്റി കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു....
ഇതേ പറ്റി വളരെ നിഷ്പക്ഷമായി സംസാരിക്കുന്ന ഒരു channel ആയി താങ്കൾ സാധാരണക്കാർക്ക് കൂടി മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ explain ചെയ്യുന്നു. Amazing..👌
കേരളത്തിലെ എംപമാരും, govt ഉം , പ്രതിപക്ഷവും ഇടപെടുക
@@sangeethjoseph7377
Budhiyulla keralakkar aake ulla
Bjp seat angu thudachu maati..
.
Ningal central enthu cheythal keralathil ninte oru kaliyum nadakilla...
@@sangeethjoseph7377 ivan ith copy aakki nadakkukayaano😹😹
Ithil ninnokke enth manassilay
Keralathil orikkalum otta chaanaka seat polum janangal anuvathikkaruth.....
@@sangeethjoseph7377 antinationals are ruling the country so these will happen
അവതരണത്തിന് ഒരു ലൈക്.
നിങ്ങളുടെ അവതരണം കാര്യങ്ങളെ വളരെ കൃത്യമായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നു,
@@abhilash7813 ayin
Ninglk news vayikm
Abilash. Onnu podo
Prithiraj poli
I am from Lakshadweep
Thanks bro....
Keep doing good work...
God bless you...
ലക്ഷ ദീപിലെ പാവങ്ങൾക്ക് വേണ്ടി മത രാഷ്ട്രീയ ഭേദമാന്യ മനുഷ്യത്വം നിലനിൽക്കാൻ എല്ലാരും പ്രാർത്ഥിക്കൂ.
മുസ്ലിം മതം 😂
എന്റെ മലയാളി സഹോദരി സഹോദരന്മാർക് നന്ദി. ഞങ്ങളെ മനസിലാക്കി ഒപ്പം നില്കുന്നതിനു 🙏
Orikkalum fasist bharanakoodam nilanilkkilla
Charithram sakshi
We with lakshwadweep
Lakshadeep nivasiyano
@@malappuramvibes7959 yes chetlat dweepkaran anu
Ivide anubhavichu kayinjathu avide avarthikunu. Iniyenkilum bjp indiayil barikaruthennu agrahikunnu
അവരെ അവരുടേതായ രീതിയിൽ ജീവിക്കാൻ അനുവദിക്കണം... ഒരുത്തനേം അവിടെ കടന്നാക്രിമിക്കാൻ അനുവദിക്കരുത്..... താങ്കളുടെ സൂപ്പർ അവതരണം sir...... ഒരു പാട് ഇഷ്ടപ്പെട്ടു.. ഇനിയും ഇതുപോലുള്ള നല്ല നല്ല videos പ്രതീക്ഷിക്കുന്നു 👌👌👌
വളരെ ശെരിയാണ്. കേന്ദ്രത്തിൽ നിന്ന് വിടുതൽ വാങ്ങി ഒരു രാജ്യമാക്കി മാറ്റണം. അപ്പൊ കേന്ദ്രത്തിന്റെ ചിലവും കുറയും. പിന്നെ അവർകു അവിടെ താല്പര്യം ഇല്ലാതാവും.
ലക്ഷദ്വീപ്പിന് വേണ്ടി ശബ്ദമുയർത്തുന്ന ഞങ്ങളെ പിന്തുണക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു
👍👍🙏🙏❤❤
Shabdham maathrameyullu.......athu kurachu kazhiyumbol adangikolum......😊😊😊😊
സംസ്കാരവും നന്മയും
മനുഷ്യത്വവും മാനവികതയും
മറ്റുള്ളവരെ സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്ന
ലക്ഷദ്വീപ് നിവാസികൾക് എന്റെ
പ്രണാമം 🙏🙏🙏🙏🙏🙏
@@anilkumarkp5864 താങ്കൾ ഒരു പൊട്ടനാണ്!
ലക്ഷദ്വീപ് നിവാസികളെ കുറിച്ച്
വ്യക്തമായി മനസ്സിലാക്കുമ്പോൾ
99.999% ദ്വീപ് നിവാസികളെയും
അനുകരിക്കാൻ തോന്നും!
നന്മവശങ്ങൾ മാത്രമുള്ള
ഇവർ ലോകത്തിനു മാതൃകയാകട്ടെ!!!🙏🙏🙏🙏🙏
@@m.g.pillai6242 yente ponnoo .......Pala St.thomas college l undaayirunnu.....oru lakshadweep nivaasi......onnum parayaathirikunnathaanu bhedham...😖😖😖😖😖😖😖
@@m.g.pillai6242 njaan pottanaano pottaathavanano yennullathallallo evidathe prblm....
താങ്കളുടെ വാ മൊഴി കേൾക്കാൻ വളരെ പ്രദീക്ഷയോടെ കാത്തിരിക്കുക ആയിരുന്നു. താങ്കളുടെ ചുരുക്കിയുള്ള ഈ അവതരണം താങ്കളെ ശ്രവിക്കുന്നവർക്ക് ലക്ഷദ്വീബിനെ കുറിച്ചും, ബിജെപി അവിടെ വരുത്താൻ പോകുന്ന അത്യാഗ്രഹങ്ങളെ കുറിച്ചും പറഞ്ഞു ബോധ്യപെടുത്തിയതിൽ നന്ദി ഉണ്ട് .
മലയാളി സമൂഹം ഒറ്റകെട്ടായി ലക്ഷദ്വീപിന്റെ ഈ അവസ്ഥയെ സപ്പോർട്ട് ചെയ്യണം 💪💪💪💯💯💯
രാജുവേട്ടന്റെ പോസ്റ്റ് കണ്ടപ്പോൾ അവിടുത്തെ പ്രശ്നം അറിയാൻ ഓടി ഇവിടെ വന്നത് ഞാൻ മാത്രം ആണോ 😍
💯💯💯
Me too
Njaanum
Me to
Njanum
ഞാൻ ഒരു ദിപ് കാരനാണ്
ഞങ്ങൾക്ക് വേണ്ടി നിങ്ങൾ
ഇ വീഡിയോ ചെയ്ദദിൽ
ഒരു പാട് ഒരു പാട് നന്നി
നിങ്ങൾ ഓക്കേ ഞാളോട് കൂടെ ഉണ്ട്അലോ അതിന് ഞങ്ങൾ എന്നും നിങ്ങളോട്
നന്നി സർക്കുന്നു 🙏🙏🙏
Stand with you 💪
Stand with you 💪
അനീതിക്ക് എതിരെ കേരളം എന്നും ഒറ്റ കെട്ടായി ഒപ്പം ഉണ്ട് 💪
sathyam para mone,ni malayali thanne
standwithlakshadeep
I am from lakshadweep
💖 thank you for support our lakshadweep 🙏
💖
അല്ലാഹുവിനോട് ദു അ ചെയ്യൂ ജനങ്ങൾ മൊത്തം ചെയ്യണം അപൊള് കാണാം അവൻ്റെ കഴിവ് വിഷമിക്കേണ്ട സഹോദര എല്ലാം ശരിയാകും
നമ്മളുണ്ട് കൂടെ 👍
Always with you
Stand with you.
Al-Explain... കൊള്ളാം, നന്നാവുന്നുണ്ട്. ഈയിടെയാണ് നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്.
Alexplain എന്ന ഈ ചാനൽ നു അർഹിക്കുന്ന റീച് കിട്ടുന്നില്ല എന്നൊരു തോന്നൽ കുറച്ചു നാൾ മുൻപ് വരെയും ഏറെക്കുറെതുടക്കം മുതൽ ഈ ചാനലിനെ follow ചെയ്തിരുന്ന എനിക്ക് ഉണ്ടായിരുന്നു... Feeling so happy and proud 🥰❤
വളരെ ശാന്ത സുന്ദരമായ ഒരു പ്രദേശം പൊളിച്ചടുക്കി കലാപ ഭൂമിയാക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം...
Ithilum sundaram ayirunnu kashmir
🤣👍
@@chinwithcrush8533 avideyum aaraan kulamaakiyath
@@Shamil405 ninte vargam
@@ananduks1972 athu eethaa vargam bro
അളിയാ നിങ്ങളുടെ ഈ വിഡിയോയിൽ തന്നെ psc പഠിക്കുന്നവർക്ക് ഒരുപാട് ഗുണം ചെയ്യും🤘
Pora kathumbo vaya vettalle aliyaa
മനുഷ്യർ നല്ല ഭക്ഷണം കഴിച്ച് സമാധാനത്തേടെ ജീവിക്കാൻ അനുവദിക്കു .... ആ ദ്വീപിൽ ജീവിക്കുന്നവരുടെ അഭിപ്രായം ആരാഞ്ഞ് വികസന പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമെ വിജയിക്കുകയൊള്ളു.'' ...
ഒരു രക്ഷയും ഇല്ല അലക്സ്, നിങ്ങൾ തീർച്ചയായും ഒരു IAS ഓഫീസർ ആകും, നിങ്ങളുടെ അറിവ് അത്രത്തോളം ഉണ്ട്.. എന്നിട്ട് നിങ്ങളെ പോലെ ഉള്ളവർ ഭരിക്കു ഇങ്ങനെയുള്ള പ്രദേശങ്ങൾ ❤️❤️simplicity....
വളരെ പക്വതയോടെ കര്യങ്ങൾ ജനങ്ങളിൽ എത്തിച്ച്.... keep it up
99% muslim sahodaranghal ulla sthalath madhyam nirodikkamenkil booribakhsam hindhu ulla sthalanghalail beef nirodichaaal prashnamundo suhruthukkale...?
ഞാൻ ഒരാഴ്ച മുമ്പ് ആണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. ഒരു ചരിത്രാന്വേഷി ആയതിനാൽ താങ്കളുടെ പഴയ വീഡിയോകൾ എല്ലാം കാണാൻ ശ്രമിക്കാറുണ്ട്.. അഭിനന്ദനങ്ങൾ
Thank you
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, വളരെ നല്ല അവതരണം, വളരെ ക്ലിയർ ആയി, ഒട്ടും ബോറടിപ്പിക്കാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, ഇങ്ങനെ ഒരു vedio എടുത്തതിന് നന്ദി, 🙏. Thanqu all for your love and suppot 🙏🙏🙏
New subscriber from Lakshadweep ❤❤❤ ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും മനസിലാകാത്തവർ ഇനിയും ഉണ്ടെന്ന് ചില കമന്റ് വായിച്ചപ്പോൾ തോന്നി.😔😔
കേരളത്തിലെ ജനങ്ങളുടെ എല്ലാ സപ്പോർട്ടിനും ഒരുപാട് നന്നി ❤️❤️❤️
കേരള ജനത കൂടെ തന്നെ ഉണ്ട് 👍👍
കേരളത്തിലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനും നിങ്ങളെ കൂടെ ഉണ്ട് ടൂറിസ്റ്റ് ആയി വരുന്ന ഓരോ കേരളീയനെയും നിങ്ങൾ നല്ല നിലയിൽ സ്വീകരിക്കുന്നു അതാണ് നിങ്ങളെ ഞങ്ങൾ ഏറ്റവും കൂടുതലും സ്നേഹിക്കാൻ കാരണം നിങ്ങൾ നല്ലവരാണ് ❤❤❤❤
നന്നായി വിശദീകരിച്ചു സർ,
ഞാൻ ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നു..ഞാൻ വളരെയധികം ആസ്വദിച്ചു. നന്ദി
👍👍
മൊത്തത്തിൽ പറഞ്ഞാൽ അവിടെ കുളം തോണ്ടാ നാണ് പുതിയ Administrator ന്റെ തീരുമാനം
Eni engane mayakku marunnu kadathum
@@satheesans5218 🤣🤣
@@satheesans5218 നിന്റെ അച്ഛനാണോ അത് കടത്തുന്നത്
@@ameenk6902 🤣
ബിജെപി തീരുമാനം എന്നു പറ ബ്രോ
ആദ്യമായിട്ടാണ് ഞാൻ ചേട്ടന്റെ വീഡിയോ കാണുന്നത്, ഏതൊരു കൊച്ചു കുട്ടിക്കും മനസിലാകുന്ന പോലെയാണ് കാര്യങ്ങൾ വിശദീകരിച്ചത്...വേറിട്ട വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്ന കോട്ടയം ജില്ലയിൽ നിന്നും, ലക്ഷ ദീപുകർക്ക് കട്ട സപ്പോർ്‌ട്ടുമായി ഒരു ഇന്ത്യൻ പൗരൻ...
നിങ്ങളുടെ അന്വേഷണം ഇനിയും തുടരുക. നമ്മൾ കൂടെയുണ്ട്
@@sangeethjoseph7377 നിന്നെപ്പോലെ മനസ്സുമരവിച്ചവർക്ക് മാത്രം ചിരിക്കാൻ പറ്റുന്ന 🤣🤣..... അലമുട്ടിയാൽ ചേരയും കടിക്കും ന്ന് നീ കേറ്റീന്നോ സങ്കി മോനെ.... അതിന് ഇനി കൂടുതൽ ടൈം വേണ്ടിവരും ന്ന് തോന്നുന്നില്ല.... അന്ന് നീ കരയും മർദിദൻ ചിരിക്കും. വെയിറ്റ് ആൻഡ് സീ...
99% muslim sahodaranghal ulla sthalath madhyam nirodikkamenkil booribakhsam hindhu ulla sthalanghalail beef nirodichaaal prashnamundo suhruthukkale...?
@@rayanheya5413 ni palestinu vendi bhithime keriya hamasine erakk...njnghldel oronnonara item indn para....indian army🇮🇳
ഇപ്പൊ അടിപൊളിയായിട്ടു മനസിലായി... Thanks bro
@@abhilash7813 nalathe pathrathil kodkka tto
❤️from lakshadweep. This means lot🥰. Thank you
@@sangeethjoseph7377 OK Sangi kkutta
@@muhammedvaseem8570 bro no worries., read other comment., he is just copy pasting., avank thanne aryaam janangale fool aakunna party thanneyaann bjp enn., verum varkthiyada maathram..namkellam ithare kaarod puchavum sahaadaabavum maathrame thonnunnullu
We will do what we can
@@sangeethjoseph7377 നല്ല സ്തുതി പാടൽ, അടപടലം രാജ്യം താഴേക്ക് കൂപ്പു കുത്തുകയാണ്, ഇവിടെ കോർപെറേറ്റ്കൾ മാത്രമേ വളരുന്നുള്ളു, പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം, എന്നാലും ഓർത്തു വെച്ചോ, നാളെ നിങ്ങളും മൂക്കത്തു വിരൽ വെക്കും അന്നും ഉയരെ ഉറക്കെ സംഘത്തിന് ജയ് വിളിക്കണം ok bei
സങ്കികൾ ഒഴിച്ച് ബാക്കി ഉള്ളവർ ഒക്കെ കൂടെ ഉണ്ട്
ആ സങ്കി അഡ്മിനിസ്റ്റർറ്റർ തെണ്ടിയെ നമ്മൾ തെറിപ്പിക്കും
@@sangeethjoseph7377 എന്നിട്ട് ഇത് വല്ലതും നടന്നോ 😂
Njan oru Lakshadweep karanu..
Alex bro explain cheytha karyangal valare correct aanu.😍 oru karyam Kudi kutti cherkkan agrahikkunnu.. Lakshadweepil 1 varshamayittum Covid report cheyyathathinte Pradhana karanam, krithyamaya Covid Protocol avde undayirunnu ennathanu.. 14 divasam kochiyilum, yathrakku shesham 7 divasam dweepilum quarantine undayirunnu. ennal puthiya Admin Vannathu thanne ee protocol thettichayirunnu. Athine chodyam cheythappol nilavilulla protocol Matti 48 manikkuril Covid negative report ulla aarkkum yathra cheyyam ennulla niyamam kondu vannu. Athinu sheshamulla kappalil thanne covid report cheyyukayum cheythu..
Njangal Dweepukarodu Keralakkarayile suhruthukkal kanikkunna sneham valare valuthanu. Athukondokke thaneyanu lakshadweepile ee issue national level saradha nedan kazhinjathu..😘😘😘
The relation between Food habit and geography was a new information for me. That's quite awesome explanation.
In present scenerio there is no relation
Kerala not good geographically for vegetable growing. Wow very good. New discovery.
@@shankerram6076 he said it was "for him".
@@shankerram6076 Kerala is not very good for chanakams
ലക്ഷദീപ് പഴയതു പോലെ തന്നെ വേണം ,അത്രയും നല്ല സ്ഥലം വേറെ എവിടെയും ഇല്ല ,
India njnghalk 1000 varsham munpilla pole venam...patto
@@athulpdinesh7714 athonnum Venda eee chanaka sangiyokke onnu erangi poyal mathi
ഒരു നോമ്പ് കാലത്ത് അവിടെ ഒന്ന് പോയി നോക്ക്
@@reginadapuram7289 Poyal ennatha
നമ്മുടെ കൊച്ചു കേരളവും പ്രകൃതിരമണീയമായ God's Own Country അല്ലെ . ജീവിത നിലവാരം ഉയർത്തുന്നതിന് എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു .
അതു പോലെ ലക്ഷദീപിലും അവിടുത്തെ പ്രകൃതിയെ ദ്രോഹിക്കാതെ വികസനം കൊണ്ടുവന്നാൽ തദ്ദേശവാസികൾക് ഗുണമാകില്ലേ . അവരുടെ ജീവിത നിലവാരവും ഉയരില്ലേ .
ടൂറിസ്റ്റുകൾ ധാരാളമായി വന്നാൽ അവിടുത്തെ സാമ്പത്തിക സ്ഥിതി ഉയരും . ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ പുതിയ infrastructure ഉണ്ടാകേണ്ടി വരും .
അതിനു വേണ്ടി അവിടയുള്ള ചിലരെ മാറ്റി താമസിപിക്കേണ്ടി വരും . ലോകത്തെവിടെയെങ്കിലും അതല്ലേ ചെയുന്നത് .
അതോ വികസനം നമുക്കു മാത്രം മതിയോ .
ആനുകാലിക വിഷയങ്ങളിൽ അതിന്റെ ചൂട് പോകാതെ ആവശ്യമായ സമയത്ത് ആവശ്യമായത് നമ്മളിൽ എത്തിക്കുകയും ബ്രോക്ക് ;;; ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശിക്കുന്നു .....
*ഇതിലും മികച്ച രീതിയിൽ Lakshadweep issue ആർക്കും വിവരിച്ചു തരാൻ കഴിയില്ലാ..* *Simple, Pin point & Excellent explanation* ❤😍👌
എന്റെ പൊന്നു അലക്സ് ഏട്ടാ.. പ്രതീക്ഷിച്ചപ്പോൾ തന്നെ വീഡിയോ വന്നു... ♥️♥️♥️
Sathyam
Satyam
Satyam
sathyam
അത് അങ്ങനെ തന്നെയാണ് ഹരികൃഷണാ. നെറികേട് കാണുന്നിടത്ത് ഒരു നല്ല മനസ്സിന് അടങ്ങിയിരിക്കാൻ കഴിയില്ല. അവര് പ്രതികരിച്ചു കൊണ്ടേയിരിക്കും. നമ്മളാൽ ചെയ്യുന്നത് അവർക്കുവേണ്ടി പ്രാർത്ഥന. ആ നല്ല മനസ്സ് ഉള്ളതുകൊണ്ടാണ് നല്ല വാക്കുകൾ കൊണ്ട് അവരോടൊപ്പം ഞാനും നിങ്ങളും കൂടുന്നത്.
കേരള ഹൈക്കടതി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.🙏❤️
@@commentthozhilali4721 peru pole thanne.. verum kooli ezhuth thozhilali.. allenkil parayunnath thalayil keratha sangi..
@@commentthozhilali4721 dhurandham
@@commentthozhilali4721 അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@@commentthozhilali4721 Yada tayoli tande ammaye sugipikn
@@Vacuu_m bro oru 1000 kazhuthaye paranju manasilakkan pattum ennalum ee sangikala 100 varsham eduthalum nadakkilla ,ivanmarkku aake ariyavunna pani kuthithiruppu aaaanu
നല്ല അവതരണം. വളരെ കുറച്ചു സമയം കൊണ്ട് വളരെ അധികം കാര്യം നല്ല നിലയിൽ communicate ചെയ്തു. പക്ഷം പിടിക്കാതെയുള്ള അവതരണം വളരെ നന്നായി. സയൻസിൽ വൈശാഖൻ തമ്പിയെ പോലെ ജനറൽ ആയ കാര്യങ്ങളിൽ Alex വളരെ നന്നായി കാര്യം അവതരിപ്പിക്കുന്നു. ഇനിയുള്ള വിഷയങ്ങളും പക്ഷെ പിടിക്കാതെ ആരെയും പ്രീതി പെടുത്താതെ നിക്ഷ്പചമായി അവതരിപ്പിക്കുമെന്ന പ്രതീക്ഷയോടെ, നേരോടെ നിർഭയത്തോടെയുള്ള മറ്റൊരു വിഷയവുമായി ഇനിയും പ്രതീക്ഷിക്കുന്നു
ലക്ഷദീപിനെ കേരളത്തിലെ ഒരു ജില്ലയാക്കി മാറ്റണം! അപ്പതീരും എല്ലാപ്രശ്നവും ♥️
Ippom aaakkum
Apo thudangum😂
👍👍
ശരി രാജാവേ
അല്ലെങ്കിലേ കടം എടുക്കണം അവരും കൂടി ഉണ്ടങ്കിൽ 2 ഇരട്ടി കടം എടുക്കേണ്ടി വരും വലിയ റേറ്റ് വേണ്ടി വരും അവരെ പരിപാലിക്കാൻ
അനാർക്കലി മൂവി കണ്ടാൽ മനസിലാകും ലക്ഷ്ദീപസമൂഹത്തിന്റെ ജീവിതം 👍
Cinema. Alla. Jeevitham... Try to. Understand that
സിനിമയിൽ നിന്നും 3000 കോടിയുടെ ലഹരിവസ്തുക്കൾ പിടിക്കുന്നത് നിരവധി Ak 47 തോക്ക്‌കളും കണ്ടെത്തുന്നതും കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പുറംലോകം അറിയാതെ മഹൽ പള്ളിയിലും മഹൽ കമ്മിറ്റിയിലും പ്രശ്നപരിഹാരം കണ്ടെത്തുന്ന സംവിധാനം കേട്ടിട്ടുണ്ടോ ശരിയത്ത് നിയമത്തെക്കുറിച്ച് അനാർക്കലി സിനിമയിൽ പറയുന്നുണ്ടോ സിനിമ വേറെ ജീവിതം വേറെ താങ്കളൊക്കെ ഏതു നൂറ്റാണ്ടിലാണ് സിനിമപോലെ ആണ് അവിടെ എന്ന് 🙄🙄🙄
ആ സിനിമ ഇസ്ലാം വിരുദ്ധം ആണെന്ന് പറഞ്ഞു പ്രശ്‌നം ഉണ്ടാക്കിയ ആളുകൾ ആണ് അവിടെ. പിന്നീട്ട് കേന്ദ്ര സർക്കാർ ഇടപെട്ടാണ് അവരെ ഫോഴ്സ് കൊണ്ട് നിയന്ത്രിച്ചത് . അതൊന്നും പൃഥ്വിരാജ് അണ്ണൻ മനപ്പൂർവം മറന്നിരിക്കുന്നു ...പ്രിത്വിരാജിന് മുസ്ലിം പ്രീണനം കൂടി വരുന്നത് 4 കെട്ടാൻ വേണ്ടി ആണോ എന്നാണ് എനിക്ക് സംശയം ....!!
@@ajusabu1661 താങ്കളുടെ ലക്ഷദീപിലേ കണ്ടെത്തൽ
1 -> 3000 കോടിയുടെ ലഹരി പിടിക്കപ്പെടുന്നു.
2 -> Ak 47 പോലോത്ത ആയുധ ശേഖരമാണ് അവി 50
ഇതിൽ പരിഹാരം BJP യുടെ ഫാഷിസ് administer പട്ടേൽ കാണുന്നത്.
1 -> മദ്യം നിരോധനം നിക്കാം. ദീപിൽ മദ്യം വരട്ടെ
2 -> ഗോവധം നിരോധിക്കാം. ( കാരണം പശു എന്റെ അമ്മയും കാള എന്റെ അച്ഛനും ആണ്)
3-> 2-ൽ കൂടുതൽ മക്കൾ ഉള്ള ഉമ്മമാർക്ക് തിരഞ്ഞ് എടുപ്പിൽ മത്സരിക്കാൻ പാടില്ല.
4- പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടിലുകളും ഉപജീവന മാർഗ്ഗവും നശിപ്പിക്കാം.
5 -ഏകാധിപത്യത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ തീവ്രവാദി എന്ന് പറഞ്ഞ് തടങ്കലിൽ ആക്കാം
: അതോടെ ഇനി Ak 47 - ഉം 3000 കോടിയും എന്നെന്നേക്കുമായി ലക്ഷദ്വീപിൽ നിന്ന് ദൂരേക്ക് പോകും .
"സഖി നീ ഒരു തെറ്റാണ്. നിന്റെ അദ്യം ഭയാനകമാകും"
@@freejo4000 ഇസ്ലാം മതം .ഹൈന്ദവ മതം.ക്രൈസ്തവ മതം എല്ല മതവും തെറ്റാണ്. അതു പോലേ ലക്ഷദീപിലെ പുതിയ നിയമവും തെറ്റാണ്. ഹിറ്റ്ലറിന് കുടപിടിച്ച് ഒരു വലിയ കൂട്ടകുരുതികൾക്ക് ചുക്കാൻ പിടിക്കാൻ സഹായിച്ചതിൽ അവിടുത്തെ ജനങ്ങൾക്കും പങ്കുണ്ട്. നമ്മൾ ആ ജനതയാകരുത്. ഇപ്പോൾ കണ്ണ് തുറക്കു. ഒറ്റക്കെട്ടായി മനുഷ്യകുലത്തിനു വേണ്ടി സംസാരിക്കു .
വളരെ നല്ല അവതരണം..👌എന്താണ് സംഭവം എന്ന് ഇപ്പോഴാണ് മനസിലായത്..
🤪
എനിക്കും
ജയ് സങ്ക ശക്തി 😂😂
@@krishnakrishnakumar2587 പച്ച നുണയാണോ ചൊമല നുണയാണോ എന്നൊക്കെ വിവരം ഉള്ളവർക്ക് മനസിലായി..😤
സൂപ്പർ dear സത്യത്തിൽ ലക്ഷദീപിനെ പറ്റി ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ പറ്റി, Am very much appreciated 🥰🥰.....
അവരുടെ ജീവിതം തകർക്കുന്ന ഒരു നിയമവും നടപ്പിലാക്കാരുത്...ഇതിന് എതിരെ മലയാളികളും കേരളാ സർക്കാരും ഹൈക്കോടതി യും ഇടപെടണം...
നല്ല വാക്കുകൾ ആണ് നിങ്ങളെയൊക്കെ എന്നും ഓർമ്മിക്കാൻ ഉള്ള പ്രചോദനം.
🤣🤣കേരളസർക്കാർ കേന്ദ്ര സർക്കാരിനെതിരെയോ,,, അവർ വിചാരിച്ചാൽ കേരള സർക്കാരിനെ തന്നെ പിരിച്ചുവിടാൻ പറ്റും
@@MidHuN--dj0 ayyoo eni avarum keralam kayyilaakkiya keralathinte karyam kattapuha aavum.
@@MidHuN--dj0 എന്നാ പിന്നെ പിരിച്ചു വിടാൻ പറയടോ.. മുന്നേ orikkal അമിട്ട് വന്ന് ഈ ഡയലോഗ് അടിച്ചിട്ട് പോയതാണ്..... അതൊന്നും ഇവിടെ നടക്കില്ല 👌
Pridviraj പോസ്റ്റ് കണ്ടു വന്നവർ ആരെങ്കിലും ഉണ്ടോ?
Njan🤭
Postൽ എന്താണുളളത്
Njan
ഞാൻ കണ്ടു
ഞാൻ കണ്ടു
ഗുണ്ടാ ആക്റ്റ് പാസാക്കി. ഇനി ഗുണ്ടകളെ ഉണ്ടാക്കണം
അതിനായി മദ്യ നയവും മാറ്റി.
രാജ്യത്തെ നന്നാക്കി ശീലമില്ല നശിപ്പിച്ച അടങ്ങു അതാണ് ചാണക തീവ്രവാദികളുടെ അജണ്ട .. ഇന്ന് അവർക്ക് സംഭവിക്കുന്നത് നാളെ നമുക്ക് സംഭവിക്കാതിരിക്കാൻ ശബ്ദം ഉയർത്തിയെ പറ്റു
കൊള്ളാം 😀😀😎
അത് എന്തിനാണ് എന്ന് ഇപ്പോൾ മനസ്സിലായോ. ഇനി പ്രതികരിക്കുന്നവരെയെല്ലാം ഈ act ചുമത്താം
മുശിങ്ങൾ മാത്രം ഉള്ളടത്ത എന്തിനാണ് മദ്യശാലകളും കള്ളു കച്ചോടവും കൊണ്ട് ബുരുന്നത്. ടൂറിസം വ ബളർത്താൻ മദ്യം വേണോ . കൂടാതെ ഞമ്മളെ ബീഫ് നിരോധിച്ചു . ഞമ്മളാ ഗുണ്ടാ നിയമം കൊണ്ട് ബന്ന് അടിച്ചമർത്തുന്നു.
Gundakalkkalle pedikkendu?
ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല ഇതൊക്കെ... പ്രതിഷേധിക്കുക ഒരു ജനതയ്ക്ക് വേണ്ടി 💪💪💪
Ethra pradishedichittum karyamilallo
എന്താണ് സത്യത്തിൽ അവിടെ നടക്കുന്നതെന്ന് അറിഞ്ഞാണോ ഇങ്ങനെ പറയുന്നത്,
അര്‍ഹത ഇല്ലാത്തവന് അധികാരം കൊടുത്താല്‍ ഇതാണ് പ്രശ്നം. നമ്മൾ എന്താണ് ചെയ്യേണ്ടത് പറഞ്ഞാ മതി കട്ട support.. 👍
@@abhilash7813 എല്ലാം അറിഞ്ഞിട്ട് തന്നെയാടോ സംസാരിക്കുന്നത് നിന്നെ പോലെ അവിടെ ഇത് നടന്നു അതു നടന്നു എന്നു മറ്റുള്ളവർ പറയുന്നത് ഏറ്റു പിടിക്കുന്നത് അല്ല എല്ലാം അന്വേഷിച്ചിട്ട് തന്നെയേ സപ്പോർട്ട് കൊടുക്കുന്നത്.
As a dweep goverment have implemented some restriction bcz of protection ആ കാരണത്താൽ അവിടെ ഷൂട്ട് ചെയ്യാൻ permission കിട്ടാൻ ബുദ്ധിമുട്ട് നേരിട്ട് അതെ കുറിച്ച് മാത്രം ആണ് സച്ചിയും പറഞ്ഞിട്ട് ഉള്ളത്. കൂടുതൽ വളച്ചൊടിക്കണ്ട.
ഫിലിം റിലീസ് ആയതിനു ശേഷം പ്രിത്വിരാജ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വാക്കുകൾ ആണ് 👇
( ഷൂട്ടിങ് ചെയ്യാൻ ഗവണ്മെന്റ് നു പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടി, പക്ഷെ അവിടെ എത്തിക്കഴിഞ്ഞനത്തിന് ശേഷം ഇതിനു ഒക്കെ വിപരീത ആയിട്ട് ആണ് ഞങളുടെ അനുഭവ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇത്രെയും അതികം ഞങ്ങളെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു ജനത എനിക്ക് അനുഭവപ്പെട്ടിട്ട് ഇല്ല. ഈ ഷൂട്ടിങ് പിന്നെ നടത്തിയത് ഞങൾ അല്ല അവിടെത്തെ ആൾകാർ ആണ് for example അതിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനു വേണ്ടി സ്റ്റേജ് frontil ഫിൽ ചെയ്യാൻ 500 to 1000 ആളുകൾ ആവശ്യം ഉണ്ടായിരുന്നു പുറത്തുന്നു അത്രേം ആളുകളെ എത്തിക്കുനത്തിന് റിസ്ക് ആയതുകൊണ്ട് ഞങൾ ചെയ്തത് ഒരു പെട്ടി ഓട്ടോ എടുത്തു സ്പീക്കർ ഇൽ അവിടെത്തെ ജനങ്ങളുടെ സഹകരണം വേണം എന്നു അനൗൺസ് പറഞ്ഞു രണ്ട് റൗണ്ട് പോയി, രണ്ടായിരത്തിൽ കൂടുതൽ ആളുകൾ വന്നു. സീനിന്റെ തുടർച്ചക് അടുത്ത ദിവസവം അതെ dress ഇട്ടു വരാൻ പറഞ്ഞു അവർ അങ്ങനെ വന്നു.
ഷൂട്ടിങ് ദിവസങ്ങളിൽ ഒരു ദിവസം പോലും എനിക്ക് ഓർമ ഇല്ല ഒരു നേരെത്തെ ഭക്ഷണം പോലും ഏതെങ്കിലും ഒരു വീട്ടിൽ നിന്നും വരാതെ ഇരുന്നത്.
ഭയകരയിട്ട് ഞങ്ങളെ സ്നേഹികുകയും സഹകരിക്കുകയും ചെയ്ത ഒരു ജനത ആണ് കവരത്തിയിൽ ഉള്ളത് അവർക്ക് കൂടെ അവകാശ പെട്ടതാണ് ഈ സിനിമ "
ചുമ്മാ പറയുന്നത് ഏറ്റു പിടിച്ചു നാടകത്തെ സത്യങ്ങൾ കണ്ടത്താൻ നോക്കു. അവരെ നീ സപ്പോർട്ട് ചെയ്തില്ലേങ്കിൽ വേണ്ട ഉപദ്രവിക്കണം പറഞ്ഞു നടക്കാത്തെ ഇരുന്നാൽ മതി.
Prithviraj ൻ്റ ഇംഗ്ലീഷ് കണ്ട് കിളി പാറി ഇരിക്കുകയായിരുന്നു😵 ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്..thanks🙏
🤣
Fundamentalista export false news
FUNDAMENTALISTS SPREAD FALSE NEWS
FUNDAMENTALISTS SPREAD FLSE NEWS
FUNDAMENTALISTS SPREAD FALSE NEWS
👍👌അവതരണശൈലി പൊളിച്ചു.
എല്ലാം വ്യക്തമാക്കി മനസ്സിലാക്കി തരും.
സപ്പോർട്ട് ചെയ്ത വലിയ മനസിനെ 👏👏👏👏👏👏save lakshadweep ഞാൻ ഒരു ലക്ഷദ്വീപ് കാരി ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്
Lakshadweep issue Alex chettante presentation vendi waiting ayirnnu ♥️
Thanks chetta !! 😊
Thank u for supporting us 🏳️🏳️❤❤
😇
I like to visit lakshadweep
@@amruthak1816 ok we can make it👍
@@commentthozhilali4721 nee etha
@@commentthozhilali4721 സത്യം പറയുന്നവർക് എന്നും വളർച്ച ഉണ്ടാവും. നിങ്ങൾ പറ്റുമെങ്കിൽ ഇതുപോലെ സത്യം വിളിച്ചു പറഞ്ഞു സബ്സ്ക്രൈബ്ഴ്‌സിനെ ഉണ്ടാകാൻ നോക് അല്ലാതെ അസൂയ പെട്ടിട്ട് എന്തു കാര്യം.
നമ്മൾ മനസ്സിൽ വിചാരിച്ചു
ഇങ്ങൾ വീഡിയോ ഇട്ടു.
👌😍you are great man
Keep on moving
Exactly
Thank you
Ss..nammal enth manasil vicharicho ann thannee ath engeer video aaki endum
ലക്ഷദീപ് സംരക്ഷിക്കപ്പെടണം..BUT ആ നിഷ്കലംക ജനതയുടെ മറവിൽ ഭാരതത്തിന്റെ നിലനില്പിനെപോലും അപകടപ്പെടുത്തുന്ന തോതിൽ ശത്രുരാജ്യങ്ങളിൽനിന്നും ലഹരിവസ്തു- ആയുധ കള്ളക്കടത്തു ഹബ്ബക്കുന്ന ജിഹാദിപണി തകർക്കണം
@@എരിവ്മീഡിയ-പ4ബ മനസ്സിലായില്ല. എന്താണ് ഉദ്ദേശിച്ചത്??
അധിക comment ന്റെ താഴെയും നിങ്ങളെ reply ndalloo🥴
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം
ഇപ്പോഴാണ് കാര്യം മനസിലായത്
ലക്ഷദ്വീപിലെ പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ കണ്ടിരുന്നു. പക്ഷേ എന്താണ് അതിന്റെ പിന്നിലുള്ള കാര്യമെന്ന് മനസിലായിരുന്നില്ല. അപ്പോഴാണ് യൂട്യൂബിൽ ഇത് കണ്ടത്. ഞങ്ങൾ മനസ്സിൽ കണ്ടപ്പോഴെ സാറത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു.😁 ഒരുപാട് നന്ദി വലിയൊരു അറിവ് പങ്കു വച്ചതിന്. 🙂
I'm from lakshadweep thank you for raising voice for us
god bless you
We are with you..
We are with you
With you sister
❤️
അവിടെ ഉള്ളവരെ വെറുതെ വിട്ടുകൂടെ....അവർ സമാധാനത്തോടെ ജീവിക്കട്ടെ....തനതായ രീതിയിൽ ജീവിക്കട്ടെ....
@@Sigma123-q4n എന്നിട്ടും ഇന്ത്യയിൽ തന്നെ low ക്രൈം rate but why?
@@Sigma123-q4n കോപ്പ് ആണ് ലക്ഷദ്വീപിന്റെ 80 കിലോമീറ്റർ അകലെ നിന്ന് ആണ് അത് പിടിച്ചത് അതെങ്ങനെ ലക്ഷദീപ് ആവും പൊട്ടാ
@@Sigma123-q4n എന്നിട്ടെന്തേ ഒരു ദ്വീപുകാരനും അറസ്റ്റ് ചെയ്യപ്പെട്ടില്ല....
പിന്നെ അവിടെ എന്തിന് ഫാം നിർത്തലാക്കി....
എന്തിന് അമൂൽ പ്രോഡക്ട് ഇറക്കുന്നു....
ഉത്തരം തരൂ....അല്ലാതെ കടലിലൂടെ കപ്പലിൽ ആയുധം കൊണ്ടുപോയതും ഇതും കൂടി കൂട്ടിച്ചേർക്കണ്ട....
@@Sigma123-q4n ശ്രീലങ്കൻ ഹിന്ദുസ് അവർ തീവ്രവാദികൾ ആണോ?
@@Sigma123-q4n utharam muttumbol oadipoyo
ഇപ്പഴാണ് problem മനസ്സിലായതു.... അടിപൊളി യായി പ്രേസേന്റ് ചെയ്തു good👍👍👍👍👍
വളരെ നല്ല ഒരു അറിവാണ് നിങ്ങൾ ഷെയർ ചെയ്തത് 👍
എല്ലാവർക്കും മനസ്സിലാവാൻ നല്ലത്.
Thank you
താങ്ക്സ്. രണ്ടു ദിവസം ആയി ഇതിനെ കുറിച്ച് മനസ്സിൽ ആക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ തങ്ങളുടെ വിഡിയോ കണ്ടു. വളരെ നന്ദി
:ശത്രു പടി കയറി വന്നാൽ പിന്നെ ജീവന് വേണ്ടി യാചിക്കാതിരിക്കുക... മരണത്തിൽ അവനേയും പങ്കാളിയാക്കുക.!❤️🔥
❤️❤️🔥🔥🔥
💪💪💪
ഇത് ആരുടെ വാക്കുകൾ ആണെകിലും 🔥🔥🔥🔥
Ee Sanghi thendikale othukkaaan evide democratic vazhykal undu. Indian bharanakhadana undu. Samaadhanathode thanne ethu theerkkam . Pakshe ningade samaadhanam vilambandaa, Jevichu potte paavangalu
തീ 🔥🔥🔥
You have done a great job 👏, you have covered all genuine points in 13 minutes. This video shows what’s inside Lakshadweep. We should protest and protect this beautiful place.
അവിടെ നടക്കുന്ന കറക്റ്റ് അയിടുള്ള കര്യങ്ങൾ വളരെ സിമ്പിൾ ആയി പറഞ്ഞു
I am #lakshadweep
Save Lakshadweep
Save Lakshadweep
ഇതിനെതിരെ തീർച്ചയായും തടയണം
ലക്ഷദ്വീപിന് എന്റെ പൂർണമായ പിന്തുണ 🖐️🖐️🖐️
പലസ്റ്റീനുള്ള പിന്തുണയിൽ നിന്നും കുറച്ചു മാറ്റിവെച്ചിട്ടായിരിക്കും
@@reneeshkuttachi4261 da ninakkum ninte appanum ninte mskalkum oke ee gadhi varumbol annu nee ok padikukayollu
@@steevojoseph6731ഡാ, നിന്റെയും,നിന്റെ അപ്പന്റെയും അമ്മയുടെയും മക്കളുടെയും കഴുത്തിൽ ജിഹാദികൾ കത്തിവെക്കുന്നതിനുമുമ്പ് വരെ നീ ഇങ്ങനെത്തന്നെ ചിന്തിക്കുക
Ahaa.. അപ്പോൾ പലസ്തിന് കൊടുക്കുന്നില്ലേ 🤔🤔🤔
@@steevojoseph6731 നിന്റെ അപ്പൻ ഏതോ ജിഹാദിയാണെന്ന് manassilaayi🤣🤣🤣
ലക്ഷദീപിനെ പറ്റി ക്കുറേ വാർത്തകൾ കേട്ടു നിങ്ങൾ സംസാരിച്ചപ്പഴാണ് കാര്യങ്ങൾ മനസിലായത്
തകർത്തു വിടുകയാണ്... ലക്ഷദീപ് എന്ന പേര് എങ്ങനെ ഉണ്ടായി എന്ന വിശദീകരണ ത്തിൽ നിന്ന് തന്നെ അത് മനസിലാക്കാം
കുറച്ച് കാര്യങ്ങൾ കൂടി ചേർക്കട്ടെ
1: ദീപിലുള്ളവർ അവരുടെ യാത്രക്കായി ബേപ്പൂരിനെയും ആശ്രയിക്കുന്നു, പുതിയം നയങ്ങൾ പ്രകാരം ദ്വീപിലേക്കുള്ള യാത്ര മംഗലാപുരത്ത് നിന്നും മാത്രമായി ചുരുക്കുകയാണ്. ഇത് ദ്വീപ് നിവാസികൾക്ക് വളരെ കഷ്ടപ്പാട് ഉണ്ടാക്കും. ദ്വീപിലുള്ളവർ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്നുണ്ട് ജോലി ചെയ്യുന്നുണ്ട് മറ്റ് വിനിമയങ്ങൾ നടത്തുന്നുണ്ട്, അവർക്ക് ബേപ്പൂരിനെയും കൊച്ചിയെയും ആശ്രയിച്ചാൽ മതിയായിരുന്നു. ഇനി തിരുവനന്തപുരത്ത് പഠിക്കുന്ന ഒരാൾ അങ് മംഗലാപുരത്തേക്ക് പോയി തിരിച്ച് തിരുവനന്തപുരത്തെക്ക് വരേണ്ടി വരും, അങ്ങനെ അവർക്ക് യാത്ര ദുഷ്കരമാവുകയും കലാക്രമേണെ ദീപുമായി ഏറ്റവും അടുത്തതും ഒരേ ഭാഷ സംസാരിക്കുന്നവരുമായ കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടിയും വരും
2: ദ്വീപ് എന്താ ഇന്ത്യയിൽ അല്ലെ, അവിടെ എന്താ മദ്യം കൊണ്ടുവന്നാൽ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി. അയ്യപ്പനും കോശിയും സിനിമയിൽ അവർ 2പേരും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് എന്തിനായിരുന്നു?. അട്ടപ്പാടിയിൽ മദ്യം കൊണ്ടുവന്നതിന്. അതുപോലെതന്നെയാണ് ദ്വീപും. ദ്വീപ്‌സമൂഹം, ആദിവാസി സമൂഹം തുടങ്ങിയവർക്ക് അവരുടെ സംസ്കാരം തുടർന്ന് കൊണ്ടുപോവാൻ നിയമം സംരക്ഷണം നൽകുന്നുണ്ട്, പുറത്ത് നിന്നുള്ളവർക്ക് തോന്നിയത് പോലെ അവിടെ ഇടപയകുവാനും സാധ്യമല്ല. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന അവിടെ മദ്യംകൊണ്ടുവന്നാൽ അത് അവിടെയുള്ള സമാധാനം തകർക്കുവാനും സാധ്യത ഉണ്ട്
3: മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സ്മാരെ അറസ്റ്റ് ചെയ്തു
@AKHIL RAMACHANDRAN എന്തു കൊണ്ടായിരിക്കും ഇന്ത്യയിൽ വനമേഖലയിൽ പ്രത്യേക മദ്യനിരോധനം.?
Randamaththe point stupid aanu..ath മാന്യമായി അറിയിക്കുന്നു..👍
96 ശതമാനം മുസ്ലീങ്ങൾ ഉള്ള സ്ഥലത്ത് മദ്യം കൊണ്ടു വരാൻ തീരുമാനിച്ചത് സാംസ്കാരിക അധിനിവേശം ലക്ഷ്യമാക്കി ആണെന്ന് അറിയാൻ 'നിഷ്കളങ്ക൪' ഒഴികെയുളളവ൪ക്ക് പാടൂ൪ പടിപ്പുര വരെ പോകേണ്ട.
@@fasaludheenpz so 96percentage muslims aanu എങ്കിൽ ബാക്കി 4 ശതമാനം അവരുടെ മത നിയമം അനുസരിക്കണം എന്നാണോ താൻ പറഞ്ഞു വരുന്നത്?.
Muslim ഉള്ള സ്ഥലത്ത് മദ്യം പാടില്ല എന്ന് പറയുന്നതു
ബിജെപി ഉള്ളിടത് ബീഫ് പാടില്ല എന്ന് പറയുന്നതിന് തുല്യം ആണ്
നമ്മുടെ സഹോദരർക്കു വേണ്ടി നമ്മൾ ഒന്നും ചെയ്തില്ലേൽ നമുക്ക് ബുദ്ധിമുട്ട് വരുമ്പോൾ ആരും ഉണ്ടാവില്ല
@@commentthozhilali4721 സുഖിപ്പിക്കൽ അങ്ങനെ തുടർന്നുകൊണ്ടിരിക്കും 😂😂
മലയാളത്തിലെ ഒറ്റ ചാനലിലും സത്യം അറിയാൻ കഴിയില്ല 100% ഉറപ്പ്
I ❤ Lakshadweep
I support Lakshadweep
Love from TN
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ വിഷയവും പാലസ്തീൻ ഇസ്രായേൽ വിഷയവും ഈ രണ്ടു വിഷയങ്ങളിലും ആധികാരികമായി ആയിട്ടുള്ള അറിവ് സമ്പാദിക്കാൻ alex plain വീഡിയോ സഹായിച്ചു കൂട്ടുകാര് ഈ വിഷയങ്ങളെ കുറിച്ച് സംശയം ചോദിച്ചപ്പോൾ വളരെ ആധികാരികമായി തന്നെ എനിക്ക് അവർക്ക് പറഞ്ഞു കൊടുക്കാൻ പറ്റി വളരെ അധികം നന്ദി ...
ഒരാൾക്ക് എങ്ങനെയാ ഇത്രേം ക്രൂര കൃത്യങ്ങള്‍ ഒരുമിച്ച് ചെയ്യാൻ പറ്റുന്നു ??
Ans: ലവന്‍ ഒരു സങ്കി ആണ്.. !!!
Perfect OK
Ferfect oky
ഉത്തരം ലളിതം.. അവൻ ഒരു സങ്കി ആണ്
Perfect
Kazhinja jenmathil angeru oru British kaaran aayirunu enu thonunu. Athupolathe karyangal alle kaanichu koottnath angeru🤦♂️
ലക്ഷ്യ ദ്വീപിൽ പോകാൻ ആഗ്രഹമുള്ളവരുണ്ടോ
പോകുന്നുണ്ടെങ്കിൽ വേഗം പൊക്കോ, കുറച്ചൂടെ കഴിഞ്ഞാൽ പിന്നെ ലക്ഷം പോയിട്ട് പത്തു ദീപ് പോലുമുണ്ടവില്ല😂
😂😂😂
@@akhilp095 അല്ല സങ്കി ഭരിക്കും
Epolla enik manasil Ayathu ellam
നന്ദി! രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടാൽ സത്യം അറിയാൻ സാധിക്കില്ല. അവർ അവരുടെ സൗകര്യം പോലെ കാര്യങ്ങളെ വളച്ചൊടിക്കും. ഇവർ പറയുന്നത് മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഒരു പാട് പാവങ്ങൾ ഉണ്ട്. അവർ ഈ വീഡിയോ കണ്ടാൽ ഇതു മാത്രമല്ല താങ്കളുടെ എല്ലാ വീഡിയോകളും കണ്ടിരുന്നെങ്കിൽ കാര്യങ്ങൾ ബോധ്യപ്പെട്ടേനെ. (എന്നെപ്പോലെയുള്ള സാധാരണ മനുഷ്യർക്കും | ) നമ്മുടെ നാട് എങ്ങോട്ടു പോകുന്നു എന്ന് ആലോചിക്കുമ്പോൾ ഭയം തോന്നുന്നു .
സത്യം സൂഹ്റെതെ നമ്മുടെ ഐക്യം അതു തകർകപെടുമോ പല പ്ലാനുകളും നടക്കുന്നുണ്ട് എല്ലാവർക്കും നല്ലതു് വരട്ടെ
sathyam
@@Sk-iv3tq നമ്മുടെ ഐക്യം തകർക്കുന്നത് ഇവിടെ ജിഹാദികൾ ആണ്. സൗമ്യയുടെ വിഷയെത്തിൽ കണ്ടു
@@renjithravi6065നീ പറയുന്ന ജിഹാദി മുസ്ലിങ്ങൾ മാത്രമല്ല ടോ ഇവിടെയുള്ളത് ഇവിടെനിന്ന് ബിജെപിക്ക് എന്തെങ്കിലും കിട്ടിയോ കിട്ടില്ല വട്ടപൂജ്യം അല്ലേ നിങ്ങളുടെ വംശ സിദ്ധാന്തം എന്ന ചാണക സിദ്ധാന്തത്തെ ഒന്നും കേരളക്കാർ അംഗീകരിക്കില്ല ശ്രീറാം വിളിക്കാത്തതിൻ്റെ പേരിൽ മനുഷ്യനെ കൊന്ന നാറിയവർഗ്ഗമാണ് ആർഎസ്എസ് ഇവിടെ ഗോമൂത്ര സിദ്ധാന്തവും വിജയിക്കില്ല
🤐🤐🤐🤐
ഇപ്പോഴാണ് ഇതിനെ പറ്റി ശെരിക്കും മനസ്സിലായത്..ഞാൻ അവിടെ ഉള്ള ജനങ്ങളുടെ ഒപ്പം ആണ്..
❤
വാർത്തയിലെ മ്ളാനത വ്യക്തമാക്കി തന്നതിന് നന്ദി...
ആഹാ 😍😍 കാര്യം ഒരു മത രാഷ്ട്രിയ വിഭാഗത്തെയും സപ്പോർട്ട് ചെയ്യാതെ നല്ല കൃത്യമായി പറഞ്ഞു തന്നു ❤😍😍😍💯💯💯 ഇങ്ങള് പൊളിയാണ് ❤😍😍😍😍
കേരളത്തിൽ ഒന്നും നടക്കാത്തത് കൊണ്ട് അവന്മാർ ഇപ്പോ ലക്ഷദ്വീപ്പിന്റെ നെഞ്ചത്ത് കേറുന്നു... #SaveLakshadweep
True
ഗാസ കഴിഞ്ഞൊ?
@@funcyclopedia5315 അറബി ജാര സന്തതി ആയ നിനക്ക് ഇവിടെ എന്താ കാര്യം 😁 അതിലും കാര്യം ഉണ്ട് ഏത് ജാതിക്കും ഇവിടെ 😇
@@americanmallu911 randu sangikalum naduvitttooo
@@americanmallu911 british kaark indayavar evde ind..sanghi sanghara inaghal 😂😂😂😂
കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്ന നല്ല അവതരണം. ഞങ്ങൾ മഹാരാജാസ് പൂർവ്വ വിദ്യാർത്ഥികൾ അവർക്ക് എല്ലാവിധ support ഉം നൽകുന്നു. അവർക്കു നീതി ലഭിക്കണം.
ഇത് എല്ലാവരും maximum share ചെയ്‌ത് സപ്പോർട്ട് അറിയിക്കുക❤️👍
@@commentthozhilali4721 undenkil....thanethado kaaryangal ariyathe... onnu podo
@@commentthozhilali4721 aaa nee poyi thaadikkarane sugippikk chaanakamee
@@commentthozhilali4721 നീ കമൻ്റ് തൊഴിലാളിയല്ല കമൻ്റ് താഴോളിയാടാ താഴോളി
നിങ്ങളെപ്പോലുള്ളവരുടെ ആ നല്ല മനസ്സുണ്ടല്ലോ അതുമതി ഒരുമയോടെ ജീവിക്കാൻ. വിഷ്ണുവിന് നന്ദി
@@muhamedalitharal8595 💯
ഇപ്പൊ ഒരു കാര്യം മനസിലായി ശാന്തിയും സമാദാനവും ആയി ജീവിക്കുന്നിടത്തു ഒരു സംഖി നെ ഇറക്കിവിട്ടാൽ മതി അവിടം കുട്ടിച്ചോർ ആക്കാൻ..
ലോകത്ത് ഒരിടത്തും കാണാത്തത്ര നന്മ മാത്രമുള്ള
ദ്വീപുകാരെ അടിസ്ഥാനമില്ലാതെ
ആക്ഷേപിക്കുന്നത് കൊടും പാപമാണ്!!! ദ്വീപ്നിവാസികൾക്ക്
സത്യസന്തതയുടെയും നന്മയുടെയും പേരിൽ ഞാൻ
എന്റെ ശിരസ്സ് നമിക്കുന്നു 🙏🙏🙏🙏🙏🙏
Athe Kashmirilum, Afganistanilum Sanghiye alle erakki vitte😂r
Methanmarkk angane okke thonnum
Satyam
Ayyyooo athanallaa Europe lum mattum ipo kanunnath
Much better "alexplanation" 😉than madampally.. Congrats bro👍
Poli അവതരണം lakshadeep ജനങ്ങളുടെ പ്രശ്നത്തിൽ നമുക്കവും വിധം കൂടെ നിൽക്കാം........
Thank you for explaining precisely !👏 Subscribing for the first time.
അലക്സ് ബ്രദർ.. വളരെ നന്നായി.. കേൾക്കാൻ ആഗ്രഹിച്ച ടോപ്പിക്ക്.. ❤️❤️❤️❤️
ഭൂമിയിലെ കൊച്ചു സ്വർഗം🥰i love lakshwadeep😍❤
ഇത്തരത്തിലുള്ള വിഷയങ്ങളിൽ വളരെ INFORMATIVE ആയിട്ടുള്ള കാര്യങ്ങൾ നിങ്ങളുടെ ചാനലിൽ നിന്ന് ലഭിക്കുന്നു. ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോകൾക്ക് കീഴെയുള്ള കമൻറുകൾ ഫുൾ വായിച്ചതിനുശേഷം അവയെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.👍👍👍👍
ഒരുപാട് സന്തോഷം എന്താണ് ലക്ഷദീപ് എന്ന് മനസിലാക്കി തന്നതിന് ❤️# savelakshadeep
Avatharanam ❤️. You deserve millions of audience
Eee video idonn choikkan varuvarnnu...appozhekum notification vannu🔥🔥🔥
Nice presentation, thank you all for the concern and support ,lots of respect from Lakshadweep...🙏
Well explained 🔥.. Gave the most clear view of the current scenario
ഈ പറയുന്നതൊന്നും ബിജെപി ക്കു മനസിലാകില്ല. കാരണം അവരുടെ ഉദ്ദേശം വേറെ ആണ്
എന്താണ്? 🙏
@@kannan9018 india oru hindutva raajyam aaakanam northill olla mandan maark ath manasilla villa
@@prestine2018 എന്താണ് ഹിന്ദുത്വ രാജ്യം? 🤔
KANNAN angane onnum choikkalle...ee vishayathinte maravil enganenkilum kurachu bjp virodham thiruki kayattanam...Athira thanne
@@prestine2018 already ആണ് 👍 PARTITION WAS NOT FOR SECULARISM 👍
ഞാൻ ലക്ഷദീപ് ൽ പോയിട്ടുണ്ട് നല്ല സ്നേഹമുള്ള ജനങ്ങളാണ് ❤
എന്തിനാണ് ആ പാവങ്ങളുടെ സമാധാനം കളയുന്നത് ഈ rss വിഷങ്ങൾ 😑
@@sangeethjoseph7377 പിന്നെ എന്തു ചെയ്യണം 🙄
@@commentthozhilali4721 nii fbiyilum same karachilaanallo
@@sangeethjoseph7377 പൊട്ടക്കിണറ്റിലെ തവള... 😪😪
❤
നാം ലക്ഷദ്വീപ് കാരിയാണ് ദുവാ ഷെയനെ
വളരെ വ്യക്തമായിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വീഡിയോ ചെയ്തതിനു നന്ദി.. 👍
മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ ഇത് പരാമർശിച്ചു എന്താണ് എന്ന് മനസിലാക്കാൻ youtube നോക്കുമ്പോൾ കൺമുന്നിൽ ഇത് വന്ന് പെട്ടു thank you
They were living in absolute harmony.
നല്ല രീതിയിൽ കാര്യങ്ങൾ explain ചെയ്തു തന്നു...👌🏼
Thank you
ഞാൻ സബ്സ്ക്രൈബ് ചെയ്തു ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ
അത്രക്കും നല്ല അവതാരം ആണ് ചേട്ടായി ❤