നമുക്ക് വീടും കുട്ടികളെയും പരിചരിച്ചു നന്നാക്കി വളർത്തി എടുക്കൽ തന്നെയാണുത്തമം സംശയമില്ല. അങ്ങനെ കഴിയുന്ന അവസ്ഥയിൽ കുടുംബം പോറ്റുന്നയാൾ ഇല്ലാതാവുകയോ അല്ലെങ്കിൽ എല്ലാം വലിച്ചെറിഞ്ഞു മറ്റൊരുത്തിയെ കെട്ടിക്കടുംബം മറന്ന് അവരെ പെരുവഴിയിലാക്കുന്നതും നാ കാണുന്നു. പടച്ചവൻ കുടുംബവും ഒരു പോലെ നോക്കാൻ പറഞ്ഞതൊക്കെ മറന്ന അവസ്ഥ വന്നാൽ എന്ത് ചെയ്യു o ? അതിനാണ്‌പെണ്ണിന്റെ കയ്യിൽ ഒരു കോഴ്സ് അല്ലെങ്കിൽ ശമ്പളമുള്ള ജോലി ഒക്കെ വേണമെന്ന് അവർ ചിന്തിക്കുന്നതു്. ശരിയാണെന്ന് അങ്ങനെ ഒരു രംഗം വരുമ്പോളാണ്. അങ്ങ മാർ അവരുടെ ഫാമിലിയിലേക്ക് ഒന്നോ രണ്ടോ കുട്ടിയുമായി പെങ്ങൾ കയറി വരുമ്പോളറിയാം പുകിൽ.
ഈ പെൺകൂട്ടം നല്ല കാര്യങ്ങൾ സംസാരിക്കുന്നു . ഇതിന് തുടർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു . കുടുംബത്തിലെ ആഭ്യന്തര വിഷയങ്ങൾ കൈകാര്യം ചെയ്ത് സംസാരിക്കുന്നത് കേൾക്കുന്നവർക്ക് ഒരു മോട്ടിവേഷൻ തന്നെ.. 👍
Indirectly, you are trying to convey that women who work outside their homes and get paid compromise their responsibilities as good mothers. Like any other men, women also have the freedom to work, earn, and support their families. Because in difficult times like when their husband dies or is separated, she has to take responsibility and look after the kids. In that situation, we can't expect our father or brothers will protect us.
💯💯💯💯💯 ശെരിയാണ് ഇന്നത്തെ കാലത്ത് ആരെങ്കിലും ഫാമിലിക്ക് priority കൊടുത്താൽ അവർ പഴഞ്ചനായി മാറും 🥲 നമ്മുടെ ഒക്കെ ഉമ്മമാർക്കൊക്കെ ഓക്കേ ആകും കാരണം അവരുടെ ഒപ്പം ഉള്ളവർ ഭൂരിപാകം പേരും ഇത് പോലെ ഫാമിലി ലൈഫ് മുന്നോട്ട് കൊണ്ടുപോവുന്നവരാകും. എന്നാൽ ഇനി വരാൻ പോകുന്ന ഉമ്മ ജനറേഷൻസിന് ആവും ഈ ഒരു inferiority complex നന്നായിട്ട് work ആവാൻ പോകുന്നത് 🧑🦯
എന്തു ജോലിയും സ്ത്രീക്ക് ചെയ്യാംകായിക മായ ജോലിയായാലും കഴിയുമെങ്കിൽ ചെയ്യാം എന്നാൽ ജോലി ചെയ്യുന്ന ഇടത്തിലെ സുരക്ഷയും,, ധാർമ്മികതയും പാലിക്കപ്പെടുന്ന സാഹചര്യമാണ് എന്ന് ഉറപ്പ് വരുത്തുകയും, അല്ലങ്കിൽ അധാർമിക ചുറ്റുപാടുള്ള സാഹചര്യമാണെങ്കിൽ അതിനെ നേരിടുവാൻ കഴി മെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്, കാരണം നാട്ടിലെ സാഹചര്യം മിക്കതും മാറിയ സാഹചര്യത്തിൽ പ്രത്യേകിച്ചും😮
Gio നേതാക്കൾ നിങ്ങൾ ചെയ്യേണ്ടത് ജമാഅത് ഇസ്ലാമി പോയി ഒന്ന് പെൺകുട്ടികൾക്കു ക്ലാസ്സ് എടുക്കൂ ഇപ്പോൾ ജമാഅത് സ്ഥാപ്നങ്ങളിൽ ഇക്കാര്യം ഒന്നും കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നില്ല നിങ്ങൾ ജമാഅത് സ്ഥാപനങ്ങളിൽ പോയി പെൺകുട്ടികൾക്കു ടീച്ചർ മാർക്കും ഇക്കാര്യം പറഞ്ഞു കൊടുക്കൂ
ഒരു പ്രായം കഴിഞ്ഞാൽ മറ്റൊരാളുടെ മുന്നിൽ പോയി കൈ നീട്ടുക എന്ന് പറയുന്നത് വളരെ മോശപ്പെട്ട കാര്യം തന്നെയാണ്. സ്വന്തം ചെലവുകൾക്ക് സ്വയം തന്നെ പൈസ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് ആണാണെങ്കിലും പെണ്ണാണേലും തൊഴിലിനു പോവുക തന്നെ വേണം.
നമുക്ക് വീടും കുട്ടികളെയും പരിചരിച്ചു നന്നാക്കി വളർത്തി എടുക്കൽ തന്നെയാണുത്തമം സംശയമില്ല. അങ്ങനെ കഴിയുന്ന അവസ്ഥയിൽ കുടുംബം പോറ്റുന്നയാൾ ഇല്ലാതാവുകയോ അല്ലെങ്കിൽ എല്ലാം വലിച്ചെറിഞ്ഞു മറ്റൊരുത്തിയെ കെട്ടിക്കടുംബം മറന്ന് അവരെ പെരുവഴിയിലാക്കുന്നതും നാ കാണുന്നു. പടച്ചവൻ കുടുംബവും ഒരു പോലെ നോക്കാൻ പറഞ്ഞതൊക്കെ മറന്ന അവസ്ഥ വന്നാൽ എന്ത് ചെയ്യു o ? അതിനാണ്‌പെണ്ണിന്റെ കയ്യിൽ ഒരു കോഴ്സ് അല്ലെങ്കിൽ ശമ്പളമുള്ള ജോലി ഒക്കെ വേണമെന്ന് അവർ ചിന്തിക്കുന്നതു്. ശരിയാണെന്ന് അങ്ങനെ ഒരു രംഗം വരുമ്പോളാണ്. അങ്ങ മാർ അവരുടെ ഫാമിലിയിലേക്ക് ഒന്നോ രണ്ടോ കുട്ടിയുമായി പെങ്ങൾ കയറി വരുമ്പോളറിയാം പുകിൽ.
ഈ പെൺകൂട്ടം നല്ല കാര്യങ്ങൾ സംസാരിക്കുന്നു .
ഇതിന് തുടർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
കുടുംബത്തിലെ ആഭ്യന്തര വിഷയങ്ങൾ കൈകാര്യം ചെയ്ത് സംസാരിക്കുന്നത് കേൾക്കുന്നവർക്ക് ഒരു മോട്ടിവേഷൻ തന്നെ.. 👍
♥️
ജോലിക്ക് പോവാതത് മോശമാണ് എന്നൊരു ധാരണ ഉണ്ടാക്കിയെടുക്കുന്നു സമൂഹം.
Not only by samooham (public), in islamic community GIO or Jamaath has immense responsibility...
Nallathallee...
Having your own income makes a huge difference in your quality of life. And in being treated by others.
Exactly
ഇപ്പോഴെങ്കിലും പ്രസ്ഥാനത്തിന് വിവേകം ഉദിച്ചല്ലോ അൽഹംദുലില്ലാഹ് ♥️🌹
Indirectly, you are trying to convey that women who work outside their homes and get paid compromise their responsibilities as good mothers. Like any other men, women also have the freedom to work, earn, and support their families. Because in difficult times like when their husband dies or is separated, she has to take responsibility and look after the kids. In that situation, we can't expect our father or brothers will protect us.
In Islam we called ' tawakkul 'it means everything submitted to God if you have tawakkul don't worry about future
Great speech, iniyum pratheekshikkunnu
💙
💯💯💯💯💯 ശെരിയാണ്
ഇന്നത്തെ കാലത്ത് ആരെങ്കിലും ഫാമിലിക്ക് priority കൊടുത്താൽ അവർ പഴഞ്ചനായി മാറും 🥲
നമ്മുടെ ഒക്കെ ഉമ്മമാർക്കൊക്കെ ഓക്കേ ആകും കാരണം അവരുടെ ഒപ്പം ഉള്ളവർ ഭൂരിപാകം പേരും ഇത് പോലെ ഫാമിലി ലൈഫ് മുന്നോട്ട് കൊണ്ടുപോവുന്നവരാകും. എന്നാൽ ഇനി വരാൻ പോകുന്ന ഉമ്മ ജനറേഷൻസിന് ആവും ഈ ഒരു inferiority complex നന്നായിട്ട് work ആവാൻ പോകുന്നത് 🧑🦯
👍
Well said…💥
Aa dhaarana faninist undaakkiyeduthathaanu, shaitwaaniyyath.🤲🤲🤲
GIO യുടെ ആദ്യകാലസാരഥികളിൽ പലരും ജോലിക്ക് പോയിക്കൊണ്ടുതന്നെ കുടുംബത്തെ നോക്കിയിരുന്നു . അല്ലാഹു അനുഗ്രഹിക്കട്ടെ
Maa Shaa Allah.....
Nice n worth subject
♥️
എന്തു ജോലിയും സ്ത്രീക്ക് ചെയ്യാംകായിക മായ ജോലിയായാലും കഴിയുമെങ്കിൽ ചെയ്യാം എന്നാൽ ജോലി ചെയ്യുന്ന ഇടത്തിലെ സുരക്ഷയും,, ധാർമ്മികതയും പാലിക്കപ്പെടുന്ന സാഹചര്യമാണ് എന്ന് ഉറപ്പ് വരുത്തുകയും, അല്ലങ്കിൽ അധാർമിക ചുറ്റുപാടുള്ള സാഹചര്യമാണെങ്കിൽ അതിനെ നേരിടുവാൻ കഴി മെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്, കാരണം നാട്ടിലെ സാഹചര്യം മിക്കതും മാറിയ സാഹചര്യത്തിൽ പ്രത്യേകിച്ചും😮
ഒരു കത്തി കൈയ്യിൽ വെച്ചാൽ മതി ഉപയോഗമുണ്ടാകും സാഹചര്യത്തിനനുസരിച്ച് പിന്നെ നിയമം അവളെ ജയിലിനകത്ത് ആക്കും😂
നല്ല വർത്താനം 🎉
♥️
Good thoughts ❤ keep going
♥️
Njan namme manasilakkuka
നൂൽ നൂറ്റ് അങ്ങാടിയിൽ കൊണ്ടുപോയി വിറ്റിരുന്ന ഒരു സ്ത്രീയെ പ്രവാചകൻ പ്രോത്സാഹിപ്പിച്ചതായി എവിടെയോ വായിച്ചതോർക്കുന്നു
എവിടേം കേട്ടിട്ടില്ല
കദീജ യുടെ കാസുകൊണ്ട് ജീവിച്ച മുത്ത് ആണ് എനക്ക് മാതൃക
@@shinammasebastian2298pinne vallya kottarathilayrnnallo thamasam
@@shinammasebastian2298അനിൽ കൊടിത്തോട്ടം &അയ്യപ്പൻ,, കൃസഘി,, റോക്സ് 😂
@@shinammasebastian2298എന്റെ പൊന്നോ .
ഇവിടെയും ക്രിസന്ഘി നുഴഞ്ഞു കയറിയോ 😂😂😂
I also want to talk like this.. i am teacher..
♥️
🔥🙌🏽
ഞാൻ കൊണ്ടുവന്ന താത്പര്യങ്ങൾ ആരുടെ താത്പര്യം ആകുന്നില്ലയോ അവൻ യഥാർത്ഥ ഈമാനിന്റെ രുചി ആസ്വദിക്കുന്നതല (നബി വചനം) (സ).
Appo islamika vishwaasam anusarichu adima sthreekalkku jolikku pokaan olla avakaasham ondo ? Avarude paksham parayaan ee thaathamaarku patumo ?
Islamil adimatham illa... Islam Vanna udane nirodichitila...pinneedu padi pdi aayitanu nirodichath...
th-cam.com/video/9HomQcehaC8/w-d-xo.htmlsi=6fqKoV0v-CLHnei0
th-cam.com/video/SGoCjt22wUk/w-d-xo.htmlsi=J8_5wtjKYAQPrLyD
Ayn islam adimathwathe thanne thudachu neekkikn mwonoose 😂kalam update ayathonnum arinjille. Adimatham ottayadikk ozhivakkan kazhiyumayirunnilla,ann oru manushyan ayi polum avare consider cheythirunnilla, pathiye pathiye aan aa samoohathe adimatha sheelathil ninn ozhivakkiyath.madyavum ottayadikk nirodichirunnilla. Quran vayikkumbol ayath irangiya situation koodi ariyanam mwonoos 👍🏽
Good👍
Keep Going ❤
♥️
❤️🔥❤️🔥
♥️
നൂൽ നൂറ്റ് അങ്ങാടിയിൽ പോയി വിറ്റിരുന്ന ഒരു സ്ത്രീയെ പ്രവാചകൻ പ്രോത്സാഹിപ്പിച്ചതായി എവിടെയോ വായിച്ചതോർക്കുന്നു
❤❤
🤍
💕
🤍
❤ good
♥️
Good❤
♥️
Gio നേതാക്കൾ നിങ്ങൾ ചെയ്യേണ്ടത് ജമാഅത് ഇസ്ലാമി പോയി ഒന്ന് പെൺകുട്ടികൾക്കു ക്ലാസ്സ് എടുക്കൂ
ഇപ്പോൾ ജമാഅത് സ്ഥാപ്നങ്ങളിൽ ഇക്കാര്യം ഒന്നും കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നില്ല
നിങ്ങൾ ജമാഅത് സ്ഥാപനങ്ങളിൽ പോയി പെൺകുട്ടികൾക്കു ടീച്ചർ മാർക്കും ഇക്കാര്യം പറഞ്ഞു കൊടുക്കൂ
ങ്ങേ
അപ്പൊ ഇവർ ഇതൊക്കെ എവിടുന്ന് പഠിച്ചു
👍👍
💙
Gio-ennum-penkuttikalkkuvendivadikkunnu
❤
🤍
samoohathil ninne ath labikinilla
ഒരു പ്രായം കഴിഞ്ഞാൽ മറ്റൊരാളുടെ മുന്നിൽ പോയി കൈ നീട്ടുക എന്ന് പറയുന്നത് വളരെ മോശപ്പെട്ട കാര്യം തന്നെയാണ്. സ്വന്തം ചെലവുകൾക്ക് സ്വയം തന്നെ പൈസ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് ആണാണെങ്കിലും പെണ്ണാണേലും തൊഴിലിനു പോവുക തന്നെ വേണം.
🤍🤍
♥️
അള്ളായും ഹുരികളും
പൊട്ടത്തരം വിളമ്പല്ലേ mwonoose, allahu paranjal enthan manassilakk, enthenkilum ariyathe കണ കുണ ഛർദിക്കല്ലേ ഇവിടെ കിടന്ന് ഫേക്കോളി
❤❤
🤍
❤
🤍
♥️♥️
♥️
❤❤
♥️
🤍✨️
♥️
❤
♥️
❤
♥️
❤❤
♥️
❤
♥️
❤❤
♥️
❤
♥️
❤❤❤
♥️
❤
♥️
❤
❤❤
♥️