മദ്രസ്സ. ഒഴിക്കുന്ന മൂത്രം നിലത്തു വീഴാതെ കുടിക്കുന്നവർ ആണ്. കേസ് എടുത്തത്... എന്നിട്ട് സംഘികളെ ആകെ ഒലിപ്പിച്ചു കളഞ്ഞു .... ഒന്ന് തൊടാൻ പോലും പറ്റാത്തവരെ. സുഡാപ്പികളെ സുഖിപ്പിക്കാൻ. കേസ് എടുക്കുന്നു എന്നേയുള്ളൂ... മണ്ടന്മാർ അത് കേട്ട് തുള്ളിച്ചാടുന്നു...😢
മാതൃഭൂമി യുടെ ന്യൂസ് ചാനലില് മറ്റൊരു ന്യൂസ് കൂടി ഉണ്ടായിരുന്നു... വേഷം മുസ്ലിം ആയതു കൊണ്ട് ഒരു ഗുജറാത്തി കാരനെ കണ്ണൂര് റയില്വേ സ്റ്റേഷനില് അറസ്റ്റ് ചെയത് എന്ന് പറഞ്ഞു കൊണ്ട് പിന്നീട് അത് സമ്പാദിച്ചു ഒരു ന്യൂസ് ഉം കണ്ടില്ല
"കളമശ്ശേരിയിലെ ആ ബസ്സ് ഇപ്പോഴും നിന്ന് കത്തുകയാണ്" എന്ന ഒരു ലേഖനമാണ്. ഞാൻ, c. ദാവൂദിൻ്റെതായി ആദ്യമായി വായിച്ചത്. ലെനിൻ രാജേന്ദ്രൻ എഴുതിയ ആത്മകഥയിലൂടെ 70 കളിലെ രാഷ്ട്രീയവും ബസ്സ് കത്തിക്കലും ഒക്കെ ഉദ്ധരിച്ച് കൊണ്ട് എഴുതിയ ഒരു ഉഗ്രൻ ലേഖനം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജായിൽ മോചിതനായ അബ്ദുന്നാസർ മഅ്ദനിക്ക് എടപ്പാളിൽ കൊടുത്ത ഒരു സ്വീകരണത്തിൽ PDP പ്രവർത്തകർ പ്രസ്തുത ലേഖനം ടാബ്ലോയിഡ് രൂപത്തിൽ പുന: പ്രകാശനം ചെയ്തു വിതരണം ചെയ്തു. എന്ന് മുതൽ യോജിപ്പോടെയും, വിയോജിപ്പോടെയും കേട്ടു കൊണ്ടിരിക്കുന്നു. ഭാവുകങ്ങൾ!
@@prajeethakuriakose6127 media yil നാവ് നിയന്ത്രിച്ച് .... സമൂഹത്തിൽ വർഗ്ഗീയത കാണിക്കാമോ..? മനസ്സ് നന്നാവണം.. മതം വേർതിരിക്കാൻ ഉള്ളതല്ല ..സംസ്കാരത്തിനും സ്നേഹ തിനും വേണ്ടിയാണ്...
@@90sthegoldenera84 മേത്തന്മാർ വരുത്തിവെച്ചതല്ല.... ഇങ്ങനെയൊക്കെ വരുത്തി വെച്ചാലെ ചിലർക്ക് നിലനിൽപ്പുള്ളൂ.... ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പുവരെ തീവ്രവാദികൾ ജൂതന്മാർ ആയിരുന്നു
@@shabikshabi2013 നീ ഇത് എന്നോട് എന്തിന് പറയുന്നു... എന്റെ. Comments വായിച്ചിട്ട് നിനക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു...... ഒന്നു കൂടി വായിച്ചിട്ട് വാ
അവർ മാന്യന്മാരാണെന്ന് അവർ സ്വയം പറയുന്നു പൊതുജനങ്ങളുടെ ഇടയിൽ അങ്ങിനെ ഒരു അഭിപ്രായം ഇല്ല പ്രത്യേകിച്ച് ബിജെപി ആർഎസ്എസ് തീവ്രവാദികളായ തലച്ചോറ്നായി നൽകിയവർ ജനാധിപത്യത്തിലെ നാലാം തൂണ് എന്ന് വിശ്വസിക്കുന്ന മീഡിയ വണ്ണിന് പ്രത്യേക അഭിനന്ദനങ്ങൾ നിങ്ങളുടെ വർഗ്ഗത്തിൽപ്പെട്ട ചില മാധ്യമ വ്യഭിചാരികൾ മനുഷ്യത്വമില്ലാത്ത മാധ്യമ ചെറ്റകൾ സത്യം സത്യമായി അറിയിച്ച മീഡിയ വണ്ണിന് വീണ്ടും അഭിനന്ദനം കൂടെ ഐക്യദാർഢ്യവും
തോകാടിയക്ക് എതിരെ ഉള്ള കേസ് പിൻവലിച്ച കോൺഗ്രസിനും യുഡിഎഫ് ന്നും വേണ്ടി തരി കഞ്ഞി വെക്കുന്ന മീഡിയാ വൺ രാജീവ് ചന്ദ്ര ശേഖരിന്ന് എതിരെ കേസ് എടുത്തു സിപിഎം കാർക്ക് ക്ലാസ് എടുക്കുന്ന മീഡിയാ വൺഇടക്ക് ആർഎസ്എസ് ശാഖക്ക് കാവൽ നിന്ന സുധാകരന് വേണ്ടി യാസീൻ ഓതി കാത്തിരിക്കുന്നു
ഇത് പോലുള്ള കേസ് എടുത്താൽ മാത്രം പോരാ നടപടി വേണം അതിനു തന്റേടം കാണിക്കണം. ശശികലയുടെ കേസ് എടുത്തിട്ടു എന്തായി? ഒന്ന് ചോദ്യം ചെയ്യാൻ പോലും. നിയമം നോക്കുകുത്തിയാ ക്കുമ്പോൾ ഇങ്ങനെ nadakkum
ജൻമംകൊണ്ടു് തന്നെRRS കാരായ വിശകലയും വിശ്വനാധനം പോലെയുള്ള വരെ പോലും. മാസങ്ങൾക്കകംRRSന്റെ ഭാഗമായ ഇവനിക്ക് എങ്ങനെ പറ്റുന്നു എന്നതാണ്. അവൻ മാസങ്ങൾക്ക് മുമ്പ്എല്ല.. വർശങ്ങൾ ആയി അതിന്റെ ഭാഗം തന്നെയാണ്.
അനിൽ ആന്റണി രാഷ്ട്രീയത്തിൽ നിന്ന് ഉണ്ടാക്കി കൊണ്ട് കൊടുത്ത ചോർ തിന്ന് ആന്റണി മുസ്ലിം വോട്ട് വാങ്ങി കൃപാസന പുത്രൻ ഇതൊക്കെ കേൾക്കുന്ന അറിയുന്ന ഏത് മുസ്ലിം ആണ് Bjp ക്ക് വോട്ട് ചെയ്യുക 15%ഉള്ള വരെ സന്തോഷിപ്പിക്കാൻ 25%ന്ന് മുകളിൽ ഉള്ള വരെ ചൊറിയുന്ന bjp
BJP എന്ന് വന്നോ അന്ന് indian ജനങ്ങള്ളുടെ സാഹോദര്യം നശിക്കാൻ തുടങ്ങി .കാരണം സ്വർത്തരും വിവരം കെട്ടവനും സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കാൻ തുടങ്ങി.. same as brittish ... .media one ഒഴികെ ....... media കൾ എല്ലാം പണത്തിന് മുന്നിൽ മുട്ടിൽ ഇഴയുന്നു.. മനുഷ്യനെ മനുഷ്യനായി കാണാൻ മനുഷ്യർക്ക് മാത്രേ കഴിയൂ..!
Even when a member of a particular community passes gas, it is synonymous with a 'terror attack' in today's context ! This is not an exaggeration; almost all media outlets express 'relief' when confirming 'this is not a terror attack as feared !' If not, what type of attack happened at Kalamasseri ???
കേസ് ഒരുപാട് എടുത്തിട്ടുണ്ട്, മുന്നോട്ടു ഒരു നടപടി സ്വീകരിച്ചിട്ടില്ല, പല കേസും മാനസിക രോഗി, മദ്യത്തിന്റെ ലഹരിയിൽ, ദുർബല വകുപ്പ് എന്നി സംഖ്യകൾക്കെതിരെ, മുസ്ലിങ്ങൾക്കെതിരാണെങ്കിൽ പെട്ടെന്ന് യുഎപിഎ, പോലുള്ള കടുത്ത വകുപ്പ്, അറസ്റ്റ്, റിമാൻഡ്, ജയിൽ ഇതല്ലേ ഇതുവരെ കണ്ടത്
Muslim community and organisations must do their own duty. Muslim leaders and organisations show their presence in the media through statements and press meeting
കളമശ്ശേരി സ്ഫോടനം മാത്രമല്ല ഗാസ്സ അക്രമണങ്ങളും പലരുടെയും തനിനിറം വെളിച്ചതാവാൻ സഹായകമായി. കേരളത്തിലെ പല മുഖ്യധാര പത്രങ്ങളും ചാനലുകളും ഫലസ്തീൻ വിരുദ്ധ മുസ്ലിം വിരുദ്ധ കാഴ്ചപ്പാടുള്ളവരാണെന്ന് വ്യക്തമായി.
കേരളത്തിലെ വർഗ്ഗീയ ഭീകരതയുടെ പര്ര്യായമായ വർഗ്ഗീയ ചാനലിന്റെ ഉടമ നമ്പ്യാർ ക്കെതിരെയും വർഗ്ഗീയ ക്രിസങ്കി അനിൽ ആന്റണിയെയും വർഗ്ഗീയ വിദ്വേഷത്തിന്റെ പ്രചാരകനായ വർഗ്ഗീയ വാദി സുരേന്ദ്രനെയും എല്ലാം കേരള പോലീസ് ഇന്ന് ബഹുമാനത്തോടെയും ആദർവോടെയുമാണോ നോക്കി കാണുന്നത് എന്ന സംശയം ബാലപ്പെട്ടു വരികയാണ്?
കളമശ്ശേരി സ്ഫോടനം റിപ്പോർട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യ മുതൽ മലയാള മാധ്യമങ്ങൾ വരെ ഒരുപോലെ പറഞ്ഞ ഒരു കാര്യമുണ്ട്, ആദ്യം ഭീകരാക്രമണമാണ് എന്നായിരുന്നു വിചാരിച്ചത്, പിന്നീട് അല്ലെന്ന് മനസിലായെന്ന്!എന്താണ് ഇവിടെ 'പിന്നീട്' മാറിയത്? നടന്നത് ബോംബ് സ്ഫോടനം തന്നെ ആയിരുന്നില്ലേ? അതെ. ആളുകൾ മരിച്ചിട്ടില്ലേ? ഉണ്ട്, രണ്ടുപേർ കൂടി മരിച്ചു. നടന്ന സംഭവം അത്യന്തം ഭീകരമല്ലേ? തീർച്ചയായും! പിന്നെന്തേ അത് പെട്ടെന്ന് 'ഭീകരാക്രമണം' അല്ലാതായത്? ഇവിടെയാണ്, പൊതുബോധത്തിൽ ഒരു കാര്യം ഭീകരാക്രമണമായി മുദ്രകുത്താനുള്ള ചേരുവകൾ നാം മനസ്സിലാക്കുന്നത്. നാം പൊതുവിൽ മനസിലാക്കിയത് പോലെ 'ഭീകരമായ ആക്രമണം' ആയാൽ പോര ഭീകരാക്രമണമാകാൻ, നിരപരാധികൾ കൊല്ലപ്പെട്ടാൽ പോര ഒരു ആക്രമണം ഭീകരാക്രമണമാകാൻ! ഇവിടെയാണ് പൊതുസമൂഹത്തിൽ ഇന്നയാളുകൾ ചെയ്തത് ഭീകരതയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായി ഉത്തരം പറയുന്നിടത്തെ പ്രശ്നം. നിരപരാധികൾ കൊല്ലപ്പെടുന്നതോ, അതല്ലെങ്കിൽ മതപരമായി ന്യായീകരിക്കാനാവാത്തതോ ആയ പ്രവർത്തികളെ നാം 'ഭീകരത' എന്ന് വിളിക്കുമ്പോഴും അതേ പ്രവർത്തി ചെയ്യുന്ന മറ്റുള്ളവർ അതിന് അർഹരല്ല എന്നതാണ് പൊതുബോധം. അല്ലെങ്കിൽ എന്താണ് ഭീകരത എന്നതിന് കൃത്യമായ നിർവചനം ചോദിച്ചറിഞ്ഞ ശേഷമേ 'ഇന്നയാളുകൾ ഭീകരരാണോ' എന്ന ചോദ്യത്തിന് ഇനി മുതൽ ഉത്തരം പറയാവൂ! നിരപരാധികളെ കൊല്ലുന്നതാണ് ഭീകരതയാകുന്നതിന്റെ മാനദണ്ഡം എങ്കിൽ, അത് ഏറ്റവും കൂടുതൽ ചെയ്യുന്ന അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒട്ടുമിക്ക അധിനിവേശ രാജ്യങ്ങളും ഭീകരരാഷ്ട്രങ്ങളാകും. ചോദ്യകർത്താവ് അവരെ ഭീകരരെന്ന് വിളിക്കാൻ തയ്യാറാണെങ്കിൽ മാത്രം തുടരാം. പശുമാംസം കഴിച്ചതിന്റെ പേരിൽ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ തീവ്രവാദികളും, ദേശീയഗാനം പാടാത്തത് കൊണ്ട് ബോംബ് സ്ഫോടനം നടത്തുന്ന തീവ്രദേശീയവാദികളും അതിൽ പെടുമെങ്കിൽ നമുക്ക് ചർച്ച തുടരാം.. ഇനി അതല്ല, ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതാണ് ഭീകരവാദം എങ്കിൽ, ഹമാസാണ് ഉത്തരവാദി എന്ന് പ്രഖ്യാപിച്ച് ഗാസയിൽ വംശഹത്യ നടത്തി, അതുവഴി ഫിലസ്ത്വീനികൾ ഹമാസിനെതിരെ തിരിയണം എന്ന ലക്ഷ്യം പ്രഖ്യാപിച്ച ഇസ്രയേൽ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമാകും. ദേശീയതയോട് ചേർന്ന് നിൽക്കാത്തവരെ ഭയപ്പെടുത്തി ലക്ഷ്യം നേടാൻ ശ്രമിക്കുന്ന തീവ്രദേശീയവാദികൾ ലക്ഷണമൊത്ത ഭീകരവാദികളാകും. ഇനി അതൊന്നുമല്ല, കൂടുതൽ ആളുകൾ കൊല ചെയ്യപ്പെട്ടത് എന്തിന്റെ പേരിലാണ് എന്ന കണക്കാണ് ഭീകരതയെ നിർവചിക്കുന്നതെങ്കിൽ ആഗോളതലത്തിൽ അമേരിക്കൻ സാമ്രാജ്യത്വവും സയണിസവും നാസിസവും മാർക്സിസവും, ഇന്ത്യയിൽ തീവ്രദേശീയഭീകരതയും സെപ്പറേറ്റിസവും കമ്യൂണിസ്റ്റ് തീവ്രവാദവും ഒക്കെയാണ് കണക്കിൽ മുന്നിൽ നിൽക്കുന്നത്. ഇങ്ങനെ ഭീകരതയുടെ നിർവചനം ചികഞ്ഞ് പോകുമ്പോഴാണ് നമുക്ക് ബോധ്യപ്പെടുന്നത്, സാമ്രാജ്യത്വം തങ്ങളുടെ അജണ്ടകൾക്ക് അനുകൂലമല്ലാത്തവർക്ക് കൊടുക്കുന്ന ടൈറ്റിൽ ആണ് ഭീകരവാദം എന്നത്! അവർ ലിസ്റ്റ് ചെയ്യും, ആരൊക്കെയാണ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുകൂലമല്ലാത്തതെന്ന്, അവരാണ് ഭീകരർ! ആ മാനദണ്ഡം അപ്പടി വിഴുങ്ങാൻ തത്കാലം നിവൃത്തിയില്ല. ഇനി ഭീകരത ടാഗ് വൺവേ ട്രാഫിക് ആയിരിക്കില്ല! ഡോ. അബ്ദുല്ലാ ബാസിൽ സി.പി
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
ഇത്രെയും കാലം സ്നേഹിച്ചതിനും ബഹുമാനിച്ചതിനും ak ആന്റണി കേരളത്തിന് നൽകിയ സമ്മാനം അനിൽ ആന്റണി. 🙏
avanath venam
Anil pulayadi mone thalli kollanam
Media One ❤
സംഖികളുടെ ownership ഇല്ലാത്ത നിലവിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു മലയാളം ചാനൽ !
😂🧨
MEDIA ONE 🎉🎉🎉❤
Midia on ❤❤❤❤❤🌹🌹🌹🌹🌹🎉🎉🎉
വർഗ സ്നേഹം എന്ന ഒറ്റ കാരണത്താൽ ഹമാസ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യണ വർഗതെ മറ്റു സമുദായത്തിൽ ഉളളവർ സംശയതോടെ നോക്കി കണ്ടിലെൻകിലേ അൽഭുതമൊളു
Media one 🎉❤
ശശികല എന്നു മാത്ര൦ പോരെ. എന്തിനു ഇങ്ങനെ ടീച്ചർ എന്നു വിളിക്കണ൦. ടീച്ചർ എന്ന അഭി സ൦ബോധന൦ ഒഴിവാക്കുക.
നിർത്ത് സുഹൃത്തുക്കളെ - ആദ്യം പ്രതികളെ കണ്ടെത്തട്ടെ. അതു കഴിഞ്ഞ് ബാക്കി പിന്നെ നോക്കാം. :
Exactly
Dr fasal gafuroo?
ഈ പട്ടികയിലേക്ക് പുതിയ ഒരാൾ കൂടിയുണ്ട് സുജയ പാർവതി 😀😀
വർഗ സ്നേഹം എന്ന ഒറ്റ കാരണത്താൽ ഹമാസ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യണ വർഗതെ മറ്റു സമുദായത്തിൽ ഉളളവർ സംശയതോടെ നോക്കി കണ്ടിലെൻകിലേ അൽഭുതമൊളു
വന്നിട്ടുണ്ട്
തക്ക സമയത്ത് കേസ് എടുത്താൽ തീർച്ചയായും വിദ്വേഷ പ്രസംഗങ്ങളും വിഷം ചീറ്റലും ഒരു പരിധി വരെ കുറയും...😂❤
" കൊടുത്താൽ കൊല്ലത്തും കിട്ടും" എന്ന് ബോധ്യമായി..😂❤
കേസ് എടുത്താൽ മാത്രം പോരാ, തുടർ നടപടികളും ഉണ്ടാവണം. മുമ്പ് ശശികലക്ക് എതിരെയും കേസ് എടുത്തിരുന്നു. പക്ഷേ ശശികല ആ വിവരം അറിഞ്ഞിട്ട് പോലുമിൽ.
അജിംസ് പറഞ്ഞത് 100% ശരിയാണ്
കേസ് എന്ന് കേട്ടാൽ മാപ്പുമായി വരുന്ന ശൂവർക്കരിന്റെ അനുയായികൾ ആണ് 💯കേസ് എന്ന് കേട്ടാൽ മൂത്രം ഒഴിക്കും 😄
മദ്രസ്സ. ഒഴിക്കുന്ന മൂത്രം നിലത്തു വീഴാതെ കുടിക്കുന്നവർ ആണ്. കേസ് എടുത്തത്... എന്നിട്ട് സംഘികളെ ആകെ ഒലിപ്പിച്ചു കളഞ്ഞു .... ഒന്ന് തൊടാൻ പോലും പറ്റാത്തവരെ. സുഡാപ്പികളെ സുഖിപ്പിക്കാൻ. കേസ് എടുക്കുന്നു എന്നേയുള്ളൂ... മണ്ടന്മാർ അത് കേട്ട് തുള്ളിച്ചാടുന്നു...😢
@@indipendസംഘികളുടെ ധൈര്യം ലോകത്തിന് അറിയാം 😄ചൈന എന്ന് പറയാൻ പോലും പേടിയാണ് പ്രധാന വാഴക്ക് 💯🤣🤣
@@indipendകേസ് എടുത്താൽ മാപ്പെഴുതും ചെരുപ്പ് നക്കും. അത് സംഘികൾക്ക് പാരമ്പര്യമായി കിട്ടിയതാണ്.
@@indipend ഏത് സാധനമാണ് അടിച്ചത് .
@@SadiqPH കിറുങ്ങി ഇരിക്കുന്നവന് തോന്നുന്ന മഞ്ഞപിത്തം.....
Thanks u guys for enlightening our community
ആന്റണി യുടെ ജീവിതത്തിലെ സമ്പാദ്യം
അനിൽ
Congrats, Team M1
കർണാടക തന്നെ ഉത്തമ ഉദാഹരണം
❤BIG SALUTE TO KERALA POLICE AND CM❤❤
😂😂😂😂
😂
@@AkshayVMenon Sarallya, potte mone..
കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട "വിഷകല " അതു മതി
ടീച്ചർ എന്ന് പറയരുത്
മീഡിയ വൺ ❤️
ഇതൊന്നും എവിടെയും എത്തില്ല ഇതൊക്കെ ഒരു ഒത്തുകളിയാണ്... ഈ കേസും സുരേന്ദ്രന്റെ കേസുപോലെയാകും ഉറപ്പ് എഴുതി വെച്ചൊ🤣🤣🤣
നടപടി എടുക്കേണ്ട പോലീസിന്റെ കാക്കി പാന്റിന്റെ നീളം മാത്രമേ കുറയേണ്ടതൊള്ളൂ 😅ബാക്കി എല്ലാം ok ആണ് 😂
വിഷമുള്ള നാവുകൾ.... വാളുകളേക്കൾ മൂർച്ചയുള്ളത്....
Dr. അനിൽ മുഹമ്മദ് നിങ്ങളുടെ പരിപാടിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്...
അതിന് ഒരു മറുപടി വേണം
പ്രതീഷിനെതിരെ കേസെടുക്കാത്തത് അന്തർധാര വല്ലതും കാണും.
മാതൃഭൂമി യുടെ ന്യൂസ് ചാനലില് മറ്റൊരു ന്യൂസ് കൂടി ഉണ്ടായിരുന്നു... വേഷം മുസ്ലിം ആയതു കൊണ്ട് ഒരു ഗുജറാത്തി കാരനെ കണ്ണൂര് റയില്വേ സ്റ്റേഷനില് അറസ്റ്റ് ചെയത് എന്ന് പറഞ്ഞു കൊണ്ട് പിന്നീട് അത് സമ്പാദിച്ചു ഒരു ന്യൂസ് ഉം കണ്ടില്ല
കേസ് എടുത്തു കാര്യം ഇല്ല അറെസ്റ്റ് നടക്കുമെന് തോന്നുന്നുണ്ടോ
"കളമശ്ശേരിയിലെ ആ ബസ്സ് ഇപ്പോഴും നിന്ന് കത്തുകയാണ്" എന്ന ഒരു ലേഖനമാണ്. ഞാൻ, c. ദാവൂദിൻ്റെതായി ആദ്യമായി വായിച്ചത്. ലെനിൻ രാജേന്ദ്രൻ എഴുതിയ ആത്മകഥയിലൂടെ 70 കളിലെ രാഷ്ട്രീയവും ബസ്സ് കത്തിക്കലും ഒക്കെ ഉദ്ധരിച്ച് കൊണ്ട് എഴുതിയ ഒരു ഉഗ്രൻ ലേഖനം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജായിൽ മോചിതനായ അബ്ദുന്നാസർ മഅ്ദനിക്ക് എടപ്പാളിൽ കൊടുത്ത ഒരു സ്വീകരണത്തിൽ PDP പ്രവർത്തകർ പ്രസ്തുത ലേഖനം ടാബ്ലോയിഡ് രൂപത്തിൽ പുന: പ്രകാശനം ചെയ്തു വിതരണം ചെയ്തു. എന്ന് മുതൽ യോജിപ്പോടെയും, വിയോജിപ്പോടെയും കേട്ടു കൊണ്ടിരിക്കുന്നു.
ഭാവുകങ്ങൾ!
Well said!
Davood sahib👏👏👏👏👏
മുസ്ലിം സമുദായം എന്തിന് ചിന്തിക്കണം
മുസ്ലിംങ്ങൾക്കെതിരെ ബോധപൂർവ്വം നടത്തുന്ന വിദ്വോഷമാണ്. അത് നടത്തുന്നവർ തന്നെ ചിന്തിക്കട്ടെ
Enthukond?
💯 correct
എല്ലാവരും നാവിനെ ഒന്ന് നിയന്ധ്രിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.. 😁
ആരുടെ നാവ് ആണ് നിയത്രിക്കേണ്ടെ...
മനസ്സ് നന്നാവണം . മനുഷ്യനെ മനുഷ്യനായി കാണാൻ മനുഷ്യർക്ക് മാത്രേ കഴിയൂ..!
@@pubggamingyt3296 മനുഷ്യനെ മനുഷ്യനായി കാണണമെങ്കിൽ ഹേറ്റ് പ്രചരിപ്പിക്കരുത്.. അതിന് നാവ് നിയന്ത്രിക്കണം..
@@prajeethakuriakose6127 media yil നാവ് നിയന്ത്രിച്ച് .... സമൂഹത്തിൽ വർഗ്ഗീയത കാണിക്കാമോ..?
മനസ്സ് നന്നാവണം.. മതം വേർതിരിക്കാൻ ഉള്ളതല്ല ..സംസ്കാരത്തിനും സ്നേഹ തിനും വേണ്ടിയാണ്...
@@pubggamingyt3296 അത് പ്രചരിപ്പിക്കുന്നത് മീഡിയയിൽ കൂടി അല്ലേ.. അല്ലാതെ ആരെങ്കിലും അതിന് വേണ്ടി വീട് കയറിയിറങ്ങോ.. 😁
@@prajeethakuriakose6127മാർട്ടിൻ ചെയ്ത ആക്രമണത്തിന്റെ പേരിൽ ആ സമുദായത്തെ ആരും കുറ്റം പറഞ്ഞില്ല, ഇത് മറിച്ചായിരുന്നു എങ്കിലോ..😂
താമര വിജയന്റെ POLICE ഒരു ചുക്കും ചെയ്യുമെന്ന് തോന്നുന്നില്ല
ഭീകരവാദത്തിന്റെ ഇന്ത്യൻ നിർവ്വചനം അപാരം തന്നെ /
മുസ്ലീം നമമായൽ ഭീകരം
മറ്റു നാമങ്ങളായൽ ശാലീന സുന്ദര പ്രവൃത്തി !
ഇതു ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ നിർവചനമാണ്
മേത്തന്മാർ വരുത്തി വച്ച അവസ്ഥയാണ് 😂
@@90sthegoldenera84 മേത്തന്മാർ വരുത്തിവെച്ചതല്ല.... ഇങ്ങനെയൊക്കെ വരുത്തി വെച്ചാലെ ചിലർക്ക് നിലനിൽപ്പുള്ളൂ.... ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പുവരെ തീവ്രവാദികൾ ജൂതന്മാർ ആയിരുന്നു
@@tejprasad6558athu thaan India vitt purath povvathath kondaane!!! Pinne ninte 1 gb internetil shaaga news kande waste cheyyunnonde aanu!!!aaa shadhi kalayum ulliyum parayunna visham maathramalle kelkunnath,,, pinne marunnadante mandatharangalum!!!! Keep ur eorld wide,,, read news from channel other than janam Tv( pashu amba Tv)!!!! If u hurt ,, u deserve!!
@@shabikshabi2013 നീ ഇത് എന്നോട് എന്തിന് പറയുന്നു... എന്റെ. Comments വായിച്ചിട്ട് നിനക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു...... ഒന്നു കൂടി വായിച്ചിട്ട് വാ
കേരളത്തിൽ പത്ര പ്രവർത്തനം അല്ല നടക്കുന്നത് പത്രവെഭിചാരം ആണ്
അവർ മാന്യന്മാരാണെന്ന് അവർ സ്വയം പറയുന്നു പൊതുജനങ്ങളുടെ ഇടയിൽ അങ്ങിനെ ഒരു അഭിപ്രായം ഇല്ല പ്രത്യേകിച്ച് ബിജെപി ആർഎസ്എസ് തീവ്രവാദികളായ തലച്ചോറ്നായി നൽകിയവർ ജനാധിപത്യത്തിലെ നാലാം തൂണ് എന്ന് വിശ്വസിക്കുന്ന മീഡിയ വണ്ണിന് പ്രത്യേക അഭിനന്ദനങ്ങൾ നിങ്ങളുടെ വർഗ്ഗത്തിൽപ്പെട്ട ചില മാധ്യമ വ്യഭിചാരികൾ മനുഷ്യത്വമില്ലാത്ത മാധ്യമ ചെറ്റകൾ സത്യം സത്യമായി അറിയിച്ച മീഡിയ വണ്ണിന് വീണ്ടും അഭിനന്ദനം കൂടെ ഐക്യദാർഢ്യവും
തോകാടിയക്ക് എതിരെ ഉള്ള കേസ് പിൻവലിച്ച കോൺഗ്രസിനും യുഡിഎഫ് ന്നും വേണ്ടി തരി കഞ്ഞി വെക്കുന്ന മീഡിയാ വൺ
രാജീവ് ചന്ദ്ര ശേഖരിന്ന് എതിരെ കേസ് എടുത്തു സിപിഎം കാർക്ക് ക്ലാസ് എടുക്കുന്ന മീഡിയാ വൺഇടക്ക് ആർഎസ്എസ് ശാഖക്ക് കാവൽ നിന്ന സുധാകരന് വേണ്ടി യാസീൻ ഓതി കാത്തിരിക്കുന്നു
Nattellulla channel media one❤❤❤
എലക്ഷൻ മുന്നിൽ കണ്ടു കൊണ്ടുള്ള നടപടി
നോക്കിയേ ദൈവം തമ്പുരാൻ എവിടെയൊക്കെ കൂടിയാണ് പണി കൊടുക്കുന്നത് എന്നു!
കേസ് എടുക്കാന് ഇവര് അങ്ങിനെ പേടിച്ചിരുന്നോട്ടെ. സാധാരണ ജനങ്ങൾ ഇതൊക്കെ കണ്ടും വീക്ഷിച്ചും കൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കിയാല് നന്ന്.
ഇത് പോലുള്ള കേസ് എടുത്താൽ മാത്രം പോരാ നടപടി വേണം അതിനു തന്റേടം കാണിക്കണം. ശശികലയുടെ കേസ് എടുത്തിട്ടു എന്തായി? ഒന്ന് ചോദ്യം ചെയ്യാൻ പോലും. നിയമം നോക്കുകുത്തിയാ ക്കുമ്പോൾ ഇങ്ങനെ nadakkum
വർഗ സ്നേഹം എന്ന ഒറ്റ കാരണത്താൽ ഹമാസ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യണ വർഗതെ മറ്റു സമുദായത്തിൽ ഉളളവർ സംശയതോടെ നോക്കി കണ്ടിലെൻകിലേ അൽഭുതമൊളു
ജൻമംകൊണ്ടു് തന്നെRRS കാരായ വിശകലയും വിശ്വനാധനം പോലെയുള്ള വരെ പോലും. മാസങ്ങൾക്കകംRRSന്റെ ഭാഗമായ ഇവനിക്ക് എങ്ങനെ പറ്റുന്നു എന്നതാണ്. അവൻ മാസങ്ങൾക്ക് മുമ്പ്എല്ല.. വർശങ്ങൾ ആയി അതിന്റെ ഭാഗം തന്നെയാണ്.
കേസ് എടുത്താൽ മാത്രം പോരാ അവരുടെ സൈറ്റും കേൻസൽ ആകണം
ഈ പരിപാടി കുറെ പേരെ പൊള്ളിക്കുമല്ലോ
പക്ഷെ എല്ലാം സ്റ്റേഷൻ ജാമ്യം കിട്ടും
ഈ ക്യാപ്ഷൻ തിരിച്ചു പ്രയോഗിക്കാൻ കാത്തിരിക്കുന്നു.... അനിൽനമ്പ്യാർ 👍 അനിൽ ആന്റണിക്ക് തെറ്റിദ്ധാരണ ഉണ്ടായിരിക്കും
അനിൽ
ആന്റണി രാഷ്ട്രീയത്തിൽ നിന്ന് ഉണ്ടാക്കി കൊണ്ട് കൊടുത്ത ചോർ തിന്ന് ആന്റണി മുസ്ലിം വോട്ട് വാങ്ങി
കൃപാസന പുത്രൻ
ഇതൊക്കെ കേൾക്കുന്ന അറിയുന്ന ഏത് മുസ്ലിം ആണ് Bjp ക്ക് വോട്ട് ചെയ്യുക 15%ഉള്ള വരെ സന്തോഷിപ്പിക്കാൻ 25%ന്ന് മുകളിൽ ഉള്ള വരെ ചൊറിയുന്ന bjp
ഇനി സ്കൂളിൽ കുട്ടികളോട് എന്താണ് തീവ്രവാദിയെന്ന് ചോദിച്ചാൽ മുസ്ലിംകൾ നടത്തുന്ന എന്തും തീവ്രവാദം എന്ന നിർവചനം ഉണ്ടായാൽ അൽഭുതപെടേണ്ടതില്ല.
വിദ്വേഷപ്രചാരകരിൽ മുജാഹിദ് ബാലുശ്ശേരിയും ചർച്ചയിൽ വരണം
BJP എന്ന് വന്നോ അന്ന് indian ജനങ്ങള്ളുടെ സാഹോദര്യം നശിക്കാൻ തുടങ്ങി .കാരണം സ്വർത്തരും വിവരം കെട്ടവനും സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കാൻ തുടങ്ങി.. same as brittish ...
.media one ഒഴികെ ....... media കൾ എല്ലാം പണത്തിന് മുന്നിൽ മുട്ടിൽ ഇഴയുന്നു..
മനുഷ്യനെ മനുഷ്യനായി കാണാൻ മനുഷ്യർക്ക് മാത്രേ കഴിയൂ..!
ആറാം നൂറ്റാണ്ടിൽ ഒരുത്തൻ മക്കയിലെ അന്യമതസ്ഥർക്ക് നേരെ വിദ്വേഷ പ്രചരണം നടത്തി.. അതോടെ ലോകം നശിച്ചു
Media one ❤
കേസ് എടുക്കും
വേറെ ഒന്നുമില്ല
ഇത്തരക്കാർ വീണ്ടും വിഷം തുപ്പും
അജിoസ് പറഞ്ഞത് എത്ര സത്യം
നമ്മുടെ പിണറായി സർക്കാരിൻറെ പോലീസു ഉള്ളടത്തോളം കാലം ഒരുത്തനെതിരെയും ഒരു കേസും എടുക്കാൻ പോകുന്നില്ല
Ajims👏👏
ഒക്ടോബർ 7 ഒക്ടോബർ 29🎉🎉🎉🎉🎉
കേസെടുക്കുന്നത് സർക്കാർ എന്ന് സാങ്കേതികമായി പറയുന്നതാണ്. കേസെടുക്കേണ്ടത് പോലീസാണ്. ആനി രാജ പറഞ്ഞ പോലീസാണത്.
ഒരു വകുപ്പ് തന്നെ രൂപീകരിക്കണം
🔥
Even when a member of a particular community passes gas, it is synonymous with a 'terror attack' in today's context !
This is not an exaggeration; almost all media outlets express 'relief' when confirming 'this is not a terror attack as feared !'
If not, what type of attack happened at Kalamasseri ???
👍👍👍👍👌
Where is Nishad sir😮
👍👍👍
👌🏻
❤
Nishad evide..?
ആരായാലും മുഖം നോക്കാതെ നടപടി എടുക്കുക തന്നെയാണ് വേണ്ടത്
കേസ് ഒരുപാട് എടുത്തിട്ടുണ്ട്, മുന്നോട്ടു ഒരു നടപടി സ്വീകരിച്ചിട്ടില്ല, പല കേസും മാനസിക രോഗി, മദ്യത്തിന്റെ ലഹരിയിൽ, ദുർബല വകുപ്പ് എന്നി സംഖ്യകൾക്കെതിരെ, മുസ്ലിങ്ങൾക്കെതിരാണെങ്കിൽ പെട്ടെന്ന് യുഎപിഎ, പോലുള്ള കടുത്ത വകുപ്പ്, അറസ്റ്റ്, റിമാൻഡ്, ജയിൽ ഇതല്ലേ ഇതുവരെ കണ്ടത്
AK ആന്റണിക്ക് ഉണ്ടായത് ഒരു മര വാഴ ആയിപ്പോയല്ലോ...
വിത്ത് ഗുണം പത്ത് ഗുണം
Muslim community and organisations must do their own duty.
Muslim leaders and organisations show their presence in the media through statements and press meeting
കളമശ്ശേരി സ്ഫോടനം മാത്രമല്ല ഗാസ്സ അക്രമണങ്ങളും പലരുടെയും തനിനിറം വെളിച്ചതാവാൻ സഹായകമായി. കേരളത്തിലെ പല മുഖ്യധാര പത്രങ്ങളും ചാനലുകളും ഫലസ്തീൻ വിരുദ്ധ മുസ്ലിം വിരുദ്ധ കാഴ്ചപ്പാടുള്ളവരാണെന്ന് വ്യക്തമായി.
ഞാൻ പറയും ജന്മ നാട് കുടിച്ചോർ ആകുന്നവർ പിതൃശുന്യർ എന്ന്
മീഡിയ വൺ കേരളത്തിൽ വരാൻ തന്നെ
A Kആൻ്റണി തന്നെയാണ് കാണക്കാരൻ.😅 യൂറ്റ്യൂബിൽ പ്രസംഗം ഉണ്ട്.
ഇപ്പോൾകേരളത്തിൽഒരുDGPഉണ്ട് എ ന്ന്തോന്നുന്നു
Mathrboomi pathram enne upekshichu.... 😉
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു നേതാവാണ് ആൻ്റണി സർ അദ്ദേഹതിന് എങ്ങി നെ യാണ് ഇത്രഘു നെറി കെട്ട വൃത്തി കെട്ട അനിൽ ആൻ്റണി എന്നവൻ ഉണ്ടായി ?
Vishathinte alavu
ഇങ്ങിനെ സഭ പോലും ഉള്ളത് ഇപ്പോഴ ഞാൻ അറിയുന്നത്
🚩👍🏻
വെള്ളാപ്പള്ളി മിണ്ടാതായത് അതുകൊണ്ടൊന്നുമല്ല മക്കളെ
അങ്ങനെ എങ്കിൽ മുക്കാൽ one ഇനെ അല്ലെ ആദ്യം ഉള്ളിൽ പിടിച് ഇടേണ്ടത് 🤮🤮🤮
സംഗികൾ തുലയട്ടെ
കേരളത്തിലെ വർഗ്ഗീയ ഭീകരതയുടെ പര്ര്യായമായ വർഗ്ഗീയ ചാനലിന്റെ ഉടമ നമ്പ്യാർ ക്കെതിരെയും വർഗ്ഗീയ ക്രിസങ്കി അനിൽ ആന്റണിയെയും വർഗ്ഗീയ വിദ്വേഷത്തിന്റെ പ്രചാരകനായ വർഗ്ഗീയ വാദി സുരേന്ദ്രനെയും എല്ലാം കേരള പോലീസ് ഇന്ന് ബഹുമാനത്തോടെയും ആദർവോടെയുമാണോ നോക്കി കാണുന്നത് എന്ന സംശയം ബാലപ്പെട്ടു വരികയാണ്?
“Vargeeya Visham “ cheettunnavare odhukkaan Media one do what you can..do it.
NIA❤❤❤
കളമശ്ശേരി സ്ഫോടനം റിപ്പോർട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യ മുതൽ മലയാള മാധ്യമങ്ങൾ വരെ ഒരുപോലെ പറഞ്ഞ ഒരു കാര്യമുണ്ട്, ആദ്യം ഭീകരാക്രമണമാണ് എന്നായിരുന്നു വിചാരിച്ചത്, പിന്നീട് അല്ലെന്ന് മനസിലായെന്ന്!എന്താണ് ഇവിടെ 'പിന്നീട്' മാറിയത്?
നടന്നത് ബോംബ് സ്ഫോടനം തന്നെ ആയിരുന്നില്ലേ?
അതെ.
ആളുകൾ മരിച്ചിട്ടില്ലേ?
ഉണ്ട്, രണ്ടുപേർ കൂടി മരിച്ചു.
നടന്ന സംഭവം അത്യന്തം ഭീകരമല്ലേ?
തീർച്ചയായും!
പിന്നെന്തേ അത് പെട്ടെന്ന് 'ഭീകരാക്രമണം' അല്ലാതായത്?
ഇവിടെയാണ്, പൊതുബോധത്തിൽ ഒരു കാര്യം ഭീകരാക്രമണമായി മുദ്രകുത്താനുള്ള ചേരുവകൾ നാം മനസ്സിലാക്കുന്നത്. നാം പൊതുവിൽ മനസിലാക്കിയത് പോലെ 'ഭീകരമായ ആക്രമണം' ആയാൽ പോര ഭീകരാക്രമണമാകാൻ, നിരപരാധികൾ കൊല്ലപ്പെട്ടാൽ പോര ഒരു ആക്രമണം ഭീകരാക്രമണമാകാൻ!
ഇവിടെയാണ് പൊതുസമൂഹത്തിൽ ഇന്നയാളുകൾ ചെയ്തത് ഭീകരതയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായി ഉത്തരം പറയുന്നിടത്തെ പ്രശ്നം. നിരപരാധികൾ കൊല്ലപ്പെടുന്നതോ, അതല്ലെങ്കിൽ മതപരമായി ന്യായീകരിക്കാനാവാത്തതോ ആയ പ്രവർത്തികളെ നാം 'ഭീകരത' എന്ന് വിളിക്കുമ്പോഴും അതേ പ്രവർത്തി ചെയ്യുന്ന മറ്റുള്ളവർ അതിന് അർഹരല്ല എന്നതാണ് പൊതുബോധം. അല്ലെങ്കിൽ എന്താണ് ഭീകരത എന്നതിന് കൃത്യമായ നിർവചനം ചോദിച്ചറിഞ്ഞ ശേഷമേ 'ഇന്നയാളുകൾ ഭീകരരാണോ' എന്ന ചോദ്യത്തിന് ഇനി മുതൽ ഉത്തരം പറയാവൂ!
നിരപരാധികളെ കൊല്ലുന്നതാണ് ഭീകരതയാകുന്നതിന്റെ മാനദണ്ഡം എങ്കിൽ, അത് ഏറ്റവും കൂടുതൽ ചെയ്യുന്ന അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒട്ടുമിക്ക അധിനിവേശ രാജ്യങ്ങളും ഭീകരരാഷ്ട്രങ്ങളാകും. ചോദ്യകർത്താവ് അവരെ ഭീകരരെന്ന് വിളിക്കാൻ തയ്യാറാണെങ്കിൽ മാത്രം തുടരാം. പശുമാംസം കഴിച്ചതിന്റെ പേരിൽ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ തീവ്രവാദികളും, ദേശീയഗാനം പാടാത്തത് കൊണ്ട് ബോംബ് സ്ഫോടനം നടത്തുന്ന തീവ്രദേശീയവാദികളും അതിൽ പെടുമെങ്കിൽ നമുക്ക് ചർച്ച തുടരാം..
ഇനി അതല്ല, ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതാണ് ഭീകരവാദം എങ്കിൽ, ഹമാസാണ് ഉത്തരവാദി എന്ന് പ്രഖ്യാപിച്ച് ഗാസയിൽ വംശഹത്യ നടത്തി, അതുവഴി ഫിലസ്ത്വീനികൾ ഹമാസിനെതിരെ തിരിയണം എന്ന ലക്ഷ്യം പ്രഖ്യാപിച്ച ഇസ്രയേൽ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമാകും. ദേശീയതയോട് ചേർന്ന് നിൽക്കാത്തവരെ ഭയപ്പെടുത്തി ലക്ഷ്യം നേടാൻ ശ്രമിക്കുന്ന തീവ്രദേശീയവാദികൾ ലക്ഷണമൊത്ത ഭീകരവാദികളാകും.
ഇനി അതൊന്നുമല്ല, കൂടുതൽ ആളുകൾ കൊല ചെയ്യപ്പെട്ടത് എന്തിന്റെ പേരിലാണ് എന്ന കണക്കാണ് ഭീകരതയെ നിർവചിക്കുന്നതെങ്കിൽ ആഗോളതലത്തിൽ അമേരിക്കൻ സാമ്രാജ്യത്വവും സയണിസവും നാസിസവും മാർക്സിസവും, ഇന്ത്യയിൽ തീവ്രദേശീയഭീകരതയും സെപ്പറേറ്റിസവും കമ്യൂണിസ്റ്റ് തീവ്രവാദവും ഒക്കെയാണ് കണക്കിൽ മുന്നിൽ നിൽക്കുന്നത്.
ഇങ്ങനെ ഭീകരതയുടെ നിർവചനം ചികഞ്ഞ് പോകുമ്പോഴാണ് നമുക്ക് ബോധ്യപ്പെടുന്നത്, സാമ്രാജ്യത്വം തങ്ങളുടെ അജണ്ടകൾക്ക് അനുകൂലമല്ലാത്തവർക്ക് കൊടുക്കുന്ന ടൈറ്റിൽ ആണ് ഭീകരവാദം എന്നത്! അവർ ലിസ്റ്റ് ചെയ്യും, ആരൊക്കെയാണ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുകൂലമല്ലാത്തതെന്ന്, അവരാണ് ഭീകരർ!
ആ മാനദണ്ഡം അപ്പടി വിഴുങ്ങാൻ തത്കാലം നിവൃത്തിയില്ല. ഇനി ഭീകരത ടാഗ് വൺവേ ട്രാഫിക് ആയിരിക്കില്ല!
ഡോ. അബ്ദുല്ലാ ബാസിൽ സി.പി
Who is talking ??? Media one ! 😂
ഇതു കോട്ടയം ജില്ലയിൽ ഉള്ള ഇടതു പക്ഷ പ്രവർത്തകർ കുടുതലും വർഗിയ വാതികൾ ആണ് അണികളെ നിയന്ദ്രിച്ചില്ല എങ്കിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും
Visha jeevi muktha keralam
ഉഗ്ഗ്ര വിഷ പാമ്പുകൾ രാജീവ്. സാജൻ. വിശ്വനാഥൻ. സുരേന്ദ്രൻ. നികേഷ് കുമാർ. അനിൽ കുംബിയാർ. സോബസ്റ്റ്റൻ പൗൾ.ശശി കുല . പിസി കോർജ്.😅
👍
Ayyo pacholam chavach kudikkana team😅
സാത്താന്റെ സന്തതികൾ
Lokathu ettavum kooduthal verukkapedunna dhaivam ethannariyo....
❤🙏🙏🙏👍👍👍🤟🔥👌🏼👌🏼👌🏼🇮🇳
Sec 153 A 1 പ്രകാരം കേസ് എടുത്ത കുറച്ച് പേർ അറസ്റ്റ് ചെയ്യപ്പെടാതെ ഇവിടെ വിലസി നടക്കുന്നുണ്ടല്ലോ?
മാന്യന്മാർ എന്നു നിങ്ങൾ വിചാരിച്ചവർ അത് മതി
We live in a multi cultural society, it should have been avoided bringing a hamas person online in a meeting. We all support Palestinians
ഞാൻ എപ്പോഴും കാണുന്ന പരിപാടി ആണ് out of focus എന്നാൽ രണ്ടു ദിവസം മുൻപ് ദാവൂദ് സാബ് പറഞ്ഞ രണ്ട് വ്യക്തികളെ രുക്ഷമായി വിമാശിച്ചതിൽ ഞാൻ യോജിക്കുന്നില്ല 🙄
എന്ന് വച്ചാൽ ആ രണ്ട് മാന്യൻമാരുടെയും മുഖം മൂടി കീറി എറിഞ്ഞത് ശരിയായില്ല
ഞാൻ യോജിക്കുന്നു! പറഞ്ഞില്ലേൽ നികേഷിനെയും സെബാസ്റ്റിയൻ പോളിനെയും പോലുള്ള അലവലാതികൾ ഇനിയും പറയും!
Jai Kimendra Damong-moundi (Supreme leader - we salute you)
വിദ്വേഷ പ്രചാരണത്തിന്ന് മാത്രം നടപടി എടുത്താൽ പോരാ.. കൊല,ബലാത്സംഖം,അഴിമതി ഇവക്കും ശക്തമായ ശിക്ഷ നടപടി എടുക്കണം
Jamitha teacher🚫