സുരേഷേട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞില്ലേ... ആ ഭാഗ്യം എല്ലാത്തിലും വലുതല്ലേ 😍 He is such a grt person ആരെല്ലാം വിമർശിച്ചാലും അദ്ദേഹം ചെയ്ത നന്മകളുടെ തണലറിഞ്ഞവർ അദ്ദേഹത്തെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവും... അതു മാത്രം മതി ജീവിതകാലം മുഴുവൻ സന്തോഷമായി ഇരിക്കാൻ....☺🙏😍 God bless you & family sir❤
I dont think so..Suresh gopi ku oru nalla bharya aakan kazhinjille ennalla! Chettanu nalla oru bharyaye kitti!! Thats the truth! Or ask him!!? Enthanu sathyam ennu? Sureshettan will give the reply!
@@lekshmi00 of course yes!!! I also have heard him saying she is the greatest blessings he has got ever & there is nothing with him to payback for her caring love than his life & love , but I just meant he is good husband for her . He is great family man.. Perfect couple
@@rajasreemenon353 I don't have any objection!!.. He might be a good husband!! But svantham kazhivukal hus nu vendi matti vechu kuttikale nokki vtil erikkunund enkil.. she deserves the praise..🤷♀️ njan athe mean cheythullu!
@@oldisgold2744 ആയ കാലത്ത് ഒരുപാട് സിനിമ എന്ന് പറഞ്ഞു വെയിൽ മഴ കൊണ്ട് നന്നായി പണി എടുത്തു കേരള സർക്കാർ അവാർഡ് ദേശീയ അവാർഡ് വാങ്ങിയ നടൻ ആണ് അല്ലാതെ നിന്നെപോലെ ഒന്നും ആവാത്ത ദുരന്തൻ അല്ല കോയ😁😁
Suresh Gopi sir is great humanitarian . He is a great actor and singer like his wife(singer) . God bless and enhance the beauty and love. Congratulations.
അതിസുന്ദരിയായ രാധികയെ വിവാഹത്തിന് മുൻപ് തന്നെ നല്ല ഗായികയായി എല്ലാവർക്കും അറിയാമായിരുന്നു. സുരേഷ് ഗോപിയുടെ അനുജൻ സുനിൽ ഗോപിക്കൊപ്പം യാത്രചെയ്തപ്പോഴായിരുന്നു കാറപകടവും ലക്ഷ്മിയുടെ മരണവും. സുരേഷ്ഗോപി അപ്പോൾ എറണാകുളത്തു ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. ഇതെല്ലാവർക്കും അറിയാം. വാർത്താവായിച്ചവർക്കൊഴികെ..
No she is lieing her age. They told her dob is 1972 .o she is 55 sureshgopi is 1955 .he was studying with my appachi .she is now 67 .so why are you telling all these lies .once more radhika nair .who told she is nair ?she is ponnammas grand daughter right? She was not a nair lady.suresh gopi is one of a chetty pillai family in kollam
രാധിക ക്ക് എപ്പോഴും സന്തോഷമുള്ള മുഖമാണ്.. വളരെ സുന്ദരിയുമാണ്❤️❤️👌
ഏറ്റവും നന്മയുള്ള ആളുടെ ഭാര്യ ആയത് കൊണ്ടാകും
രാധിക ചേച്ചി ആദ്യത്തേതിലും സുന്ദരി ഇപ്പോഴാണ് .. അത് അവരുടെ ജീവിതത്തിലെ സന്തോഷം കൊണ്ട് തന്നെയാണ്... They are made for each other ❤❤❤
സുരേഷേട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞില്ലേ... ആ ഭാഗ്യം എല്ലാത്തിലും വലുതല്ലേ 😍
He is such a grt person
ആരെല്ലാം വിമർശിച്ചാലും അദ്ദേഹം ചെയ്ത നന്മകളുടെ തണലറിഞ്ഞവർ അദ്ദേഹത്തെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവും... അതു മാത്രം മതി ജീവിതകാലം മുഴുവൻ സന്തോഷമായി ഇരിക്കാൻ....☺🙏😍
God bless you & family sir❤
I dont think so..Suresh gopi ku oru nalla bharya aakan kazhinjille ennalla! Chettanu nalla oru bharyaye kitti!! Thats the truth!
Or ask him!!? Enthanu sathyam ennu?
Sureshettan will give the reply!
@@lekshmi00 of course yes!!! I also have heard him saying she is the greatest blessings he has got ever & there is nothing with him to payback for her caring love than his life & love , but I just meant he is good husband for her . He is great family man..
Perfect couple
@@rajasreemenon353 I don't have any objection!!..
He might be a good husband!!
But svantham kazhivukal hus nu vendi matti vechu kuttikale nokki vtil erikkunund enkil.. she deserves the praise..🤷♀️ njan athe mean cheythullu!
@@lekshmi00 crct superstarukalil nalla oru wifum nalla oru santhoshakudumbajeevutham nayichittullathe sureshgopi family thanneya
@@lekshmi00correct💯
എന്തിരുന്നാലും നല്ല മനസിന് ഉടമയാണ് സുരേഷ് ഗോപി
നല്ല കുടുബം നല്ല 4. മക്കൾ ഇ കുടുബത് ദൈവം അനുഗൃഹികും
സുപ്പറായിട്ടുണ്ട് 2 പേരും രാധിക ചേച്ചി ഈ പ്പോഴും എന്ത് ഭംഗിയാണ്
നല്ല ജീവിതത്തിന്റെ ഉടമകൾ
എന്തൊരു സുന്ദരി ആണ് രാധിക ചേച്ചി
സുരേഷ്ഗോപി സർ നല്ല മനുഷ്യനല്ലേ അപ്പോൾ നല്ല ഭാഗ്യവും ദൈവം കൊടുക്കും
കലാകാരിക് കുടുംബിനി ആയിക്കൂടേ ഗായികയും നായികയും ആകാൻ ചേർന്ന സൗന്ദര്യം
Sneha Sudhakaran കനൽത്തരി🤓
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ കണ്ണുവെക്കെല്ലേ ആരും
രണ്ടുപേരും നല്ല മനുഷ്യർ ആണ് 💕💕
5 മക്കളുടെ അമ്മ ഇപ്പഴും എന്തൊരു ഭംഗിയാ😍😍😍😍😘😘😘
Hard workingpeople
Nowadays very rare in Kerala
Anna Premnabas Suresh Kopi kelevenayi pozhi
@@oldisgold2744 ആയ കാലത്ത് ഒരുപാട് സിനിമ എന്ന് പറഞ്ഞു വെയിൽ മഴ കൊണ്ട് നന്നായി പണി എടുത്തു കേരള സർക്കാർ അവാർഡ് ദേശീയ അവാർഡ് വാങ്ങിയ നടൻ ആണ് അല്ലാതെ നിന്നെപോലെ ഒന്നും ആവാത്ത ദുരന്തൻ അല്ല കോയ😁😁
@@parishbhasi9089 l
ആണ് ഒരുതന്റെ കൂടെ ജീവിക്കുന്നതിന്റെ സുഖം.. അതാണ് ആ മുഖത്ത് കാണുന്നത്..
രാധിക ഇതൊക്കെ ആണ് പുണ്യം മുന്ജന്മ സുഗ്രതം
ഇപ്പോഴും എന്ത് സുന്ദരിയാണ്.
നല്ല ജീവിതത്തിൻെറ ഉടമകൾ ❤ ഭഗവാൻ അനുഗ്രഹിക്കട്ടെ ഇവരുടെ കുടുംബത്തെ❤
Subhadinasamsakal.
Radhika is so lucky to have a gentleman as a husband.
He really great human. May God bless them all.
Sooper jodi
Super family
God bless you Radhika &Suresh and makkal ..
Ture said, behind every successful man there is women..Cute & humble pair.
Soooooo cute Jody and sweet family
13 vayasualle difference 17 vayasu difference ulllavar ippoll thanne ethrayo perundu, happy family Dheyyivam anugrahikkatte🙏
Sureshgopi and radhika wife age 63 and 50 in 2021.. Dileep and kaavya age difference b/w 16-17 years
Happy family....blessed couple
Suresh Gopi sir is great humanitarian . He is a great actor and singer like his wife(singer) . God bless and enhance the beauty and love. Congratulations.
നല്ല കുടുംബം
Radhigachiyude Mugathu Thanneyunde,Nalla Bharya,Nalla Amma,Nalla Kudumbini .Radhigechine Arinja Annumudhale Enikke othiri Eshtamaye.Radhigachide Nalla Manasane Aa Mugathe Sowndharyamaye Thilangi Nilkunnadhe.Cute,Sweet,Lovely Family.😘😘😘
SHAINY JOBISH നിങ്ങൾ ശെരിക്കും ആരാ..?😭
Casanova 😊
Super couple's ✌✌✌✌
Nice couple n children.May God bless them.
സുന്ദരി
ഇതിപ്പോ സുരേഷ് ഗോപി vayassavumbol, ചേച്ചിക്ക് age ആവുള്ളു
She is so beautiful! Suresh Gopi is so lucky!
douluvmee
അതെ beautiful ആണെങ്കിൽപിന്നെ വേറൊന്നും നോക്കേണ്ടല്ലോ.. 😶😶😇😇
@@casanova1074 ഹഹ ഹഹ
Sureshgopiye kanditundo undenkil egane Oru comment idillayrunnu
നല്ല സുന്ദരി ചേച്ചി
സൂപ്പർ ഫാമിലി
Sureshettanu nanmakal varettae
ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്കു വരുമോ പാലക്കാട്ടിലേക്കു വരുമ്പോൾ 🙏
Madhav alla gokul aanu cinemayil keriyathu...
മാതൃക കുടുംബം
Rajeev rajendran തോന്ന്യാസം പറയരുത്
Yes👍💞
@@casanova1074 എന്താ സഹിച്ചില്ലേ
May God bless you always
Made for each other
rashtreeyam ilenkilum undenkilum samoohathil suresh gopi nala manushyananu naloru manasinte udama radhika chechi yum makkalum pine suresh chettanum oru big celieuttu rajavinte makan muthal barath chandran 2 vare ela chithrangalum njan kanditundu ettavum ishta mulla chithram ekalavyan lelam comitinor inale sthalathe pradana payans varnam kaliyattam paidregham capital pathram chindamani kolakeice witness druvam rajavint makan irupatham noottandu summer in badleham 20 twonti
Cute
Supper
Most important advice
എന്റെ ലക്ഷ്മി
beautiful💞
Vayasu undel eandha njanum eante husum16vayasinte mattam und eanik 21hus..36
Avarude jeevitham eppozhum santhosham niranjathavatte
Nice family
Good രാധിക
മാതൃകാ ദമ്പതികൾ
👍🙏
സൂപ്പർ ജോഡി
രാത്രി മലരിൻ എന്നല്ലേ ആ പാട്ട് ഓർമ്മ വരുന്നു....രാത്രിതൻ എന്നാണോ???
എറ്റവും ഇഷ്ടമുള്ള വ്യക്തി
Suresh Gopi de wife aavan Ulla bhagyam undayille
Yess
Radhika suresh gopi Preethi like you bery much more than any Malayalam film actress understand ok
superfamily
This is a family family life
ലക്ഷ്മി സുരേഷ്ഗോപി ഏത് വർഷം ആണ് ജനിച്ചത് ആർകെങ്കിലും അറിയൂ? 1990 aano
1992
❤
Super wedding video eduka
Sir. Ne. Orue. Adivasishreemm. Mala. Ittapol karnjathe. Ippol. Karuthunnu. Athu. Bhagavan. Ayappante. Anugrh
എന്തു..സുന്ദരീ. Anu.radhikachrchri
Randuperum.bagavan.nallathu
Varuthat te
Ellavarkkum mathruka akkavunna vyakthi jevitham anu sureshettante vandhichillelum ninnikkaruth
Radhikaye veendum gayikayakku sir
😍😍
ഇനിയും പാടാൻ വൈകുന്നതെന്തെ
ithra nalla kalakariye prolsahipikathath enthe
Avar nalla dampathikal thanne.
Eppo eante jeevithathhil eaattavum valiya oru vealichhamaanu evar eante oru mol eanne vittupoyi evarude jeevitham kaanumbol aanu munnottu oru pratheeksha.
Radhika you are more and more beautiful than your daughter's understand ok
Gokulum acter alle
Tressa John alla
Gokul Sureshgopi is an Actor 😊
Athe
DISHA R SHAJI Noo
Usha Devi's Favourites ! Noo
Radhika suresh gopi you are a nilavilakku to Suresh Gopi family understand ok
എനിക്ക് വേണ്ടി ഒരു youtube Video ചെയ്യാമോ
freelancerglobal2020@gmail.com
freelancer worldwide നാളെ മതിയോ..?
Vayasukudiyal eppol entha ....Sneham orikkalum nalla kudubhajeevithathine oru bhadhyathaye alla...
🧡🧡
Islamikalkku mathramalla Hindu vinum akamm 5 kids ...... appreciate them....
My brother also 4 kids . 8,7,5,3
Islamikal... What a word
@@shahnasabir9955 islams
@@sherinbinu4494 nice to hear
@@rukminiiyersvlog6261 plz say Muslims Hindus Christians...
അതിസുന്ദരിയായ രാധികയെ വിവാഹത്തിന് മുൻപ് തന്നെ നല്ല ഗായികയായി എല്ലാവർക്കും അറിയാമായിരുന്നു. സുരേഷ് ഗോപിയുടെ അനുജൻ സുനിൽ ഗോപിക്കൊപ്പം യാത്രചെയ്തപ്പോഴായിരുന്നു കാറപകടവും ലക്ഷ്മിയുടെ മരണവും. സുരേഷ്ഗോപി അപ്പോൾ എറണാകുളത്തു ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. ഇതെല്ലാവർക്കും അറിയാം. വാർത്താവായിച്ചവർക്കൊഴികെ..
Usha Dutt അപ്പോ ഞങ്ങൾ ഇതിൽനിന്ന് എന്ത് മനസ്സിലാക്കണം..??😇😆😇
Bobby A Omg,, I can't believe it🤐🤐
@@thebobbysisters.... what is proof?
ജനസംഖ്യ കൂടിയതുകൊണ്ട് നിയന്ത്രണം വെച്ചിരിക്കുകയാണ്
13 വയസ്സിനു കൂടുതൽ??
Nasriya Fahad age difference q
Li.
Sambhavam kollam but avatharanam pora
Chinju Mol കടക്ക് പുറത്ത്
No she is lieing her age. They told her dob is 1972 .o she is 55 sureshgopi is 1955 .he was studying with my appachi .she is now 67 .so why are you telling all these lies .once more radhika nair .who told she is nair ?she is ponnammas grand daughter right? She was not a nair lady.suresh gopi is one of a chetty pillai family in kollam
can u explain more? how is radhila lying about her age..?aranupmulla ponnama is not a nair?
0
Bhavana alla,bhavni
കഷ്ടം, എങ്ങനെ കഴിഞ്ഞു വിവാഹം കഴിക്കാൻ.
5 makkal okke avam ....illea...😀😁😂
Edo 1st kutti marichu poyi. Pinne 2 deliveries il 4 makkal. Allathe 5 delivaries alla.
5 prasavichu radjika twins undayitte illa
പ്രസവിച്ച radikyode ചോദിക്കട്ടെ, തല്ലു പിടിക്കേണ്ട
രാധിക ചേച്ചി യാണ് മക്കളെക്കാൾ ഭംഗി
@@sreerenjini6039 no 5 delivery 5makkal mootha makal onnara vayassil marichu Allathe irattakuttikal Alla
പക്ഷെ പ്രസവ കൂടുതൽ കാരണം ശരീരത്തിന് തളർച്ച കാണുന്നുണ്ട്- ഗോപി സാർ ശ്രദ്ധിക്കണം.
സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ ആദ്യം നോക്ക് മക്കളെ
Suresh gopkku 60 vayasayo
61
@@jayaprakashk5607 60
@@drewdrops9673 no 61 he was born in 1958
@@jayaprakashk5607 1959
1959
Are enthokke paranjalum sureshettanodoppam nallavaraya prekshakar undu.mango Ulla mavilalle kalleriyan patoo
Soniya ghadhi yude koode ninnu photo pinne kaalu maari modhiyude koode
പോടാ
Podaa.photo eduthuvachu congrass aakkillaaa.jai bjp.jai sureshettaaa.
അയാൾക് വേറെ പാർട്ടിയിൽ സ്ഥാനo കൊടുക്കാം എന്നു പറഞ്ഞാൽ അങ്ങോട്ടും പോകും. സ്ഥാനമോഹി. ആദ്യം കോൺഗ്രസ് പിന്നെ കമ്മ്യൂണിസ്റ്റ് ഇപ്പൊ ബിജെപി സ്ഥിരത ഇല്ല
കുട്ടികൾ 5 വരെയൊക്കെ ആവാമോ... BJP നേതാവിന്....?
ethil eppol bjp nethavine kurichalla paranjathu .oru film actor ayathu kondanu anfane paranjathu.
Bjp നേതാവ് ആയിട്ട് എത്ര വർഷം ആയി. അതിന് മുൻപ് അദ്ദേഹം ഒരു നല്ല സിനിമ നടൻ മാത്രം ആയിരുന്നു. Ee5മക്കളും അപ്പോൾ ജനിച്ചതാ. അല്ലാതെ bjp നേതാവ് ആയ ശേഷം അല്ല
അത് അറിയാതെ ഉണ്ടാവുന്നതല്ലേ
Pinne ningalkku mathre akaaavo😏😏enthuparanjalum onakka partym eduthond verum.. Ethra nallathu cheythalum kuttam.. Support cheyyunna party enthu vrithikedu kanichalum nyayeekaranam
@@TheDevu95 മലയാളം ഇംഗ്ലീഷ് എഴുതിയാൽ വായിച്ച് മനസ്സിലാക്കാം ഇത് ഏത് ഭാഷ മംഗ്ലീഷേ>....? അ ത് മനസ്സിലാക്കൻ ചാണകസ ഘികൾക്ക് കഴിയും
Evar valarathinu pennil aaranennu chindichitundo
By Shafeeq Ali Tv 🇮🇳 Kerala From Palakkad Mannrakkad Deaf Know News Letter you About ISL Need Shere Help Chat Family ❤️👍👂🌍🇮🇳🕋👍
Super family
Super
Avarude jeevitham eppozhum santhosham niranjathavatte