ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഈ ചെറിയ സൂറത്ത് അഊദും ബിസ്മിയും ചൊല്ലി ആവർത്തിച്ച് ഓതിയാൽ നിങ്ങളെ തോൽപിക്കാൻ പിശാചിന് കഴിയില്ല...!!

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • BTO-0037
    മുഹറം 2024
    muharram
    muharram 2024
    muharram speech
    Shafeek Badri kadakkal
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    അഊദും ബിസ്മിയും ചൊല്ലി
    ഈ ചെറിയ സൂറത്ത്
    ആവർത്തിച്ച്
    ഓതിയാൽ
    നിങ്ങളെ വഴി തെറ്റിച്ച്
    തോൽപിക്കാൻ
    പിശാചിന് കഴിയില്ല...!!
    ഈ സൂറത്ത് ഓതാത്തത് കൊണ്ട്
    പലരുടെയും ജീവിതം
    പിശാച് കുളമാക്കി....!!
    #മുഹറം2024
    #muharram
    #muharram_2024
    #muharram_speech
    #Shafeek_Badri
    #badrin_theeram
    #Shafeeq_Badri
    #ബദ്റിൻ_തീരം
    #Shafeeq_Badri_islamic_speech
    #Shafeeq_Badri_kadakkal
    #Shafeeq_Badri_latest_speech
    #ഷഫീഖ്ബദ്‌രി_കടക്കൽ

ความคิดเห็น • 20

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 หลายเดือนก่อน +2

    ഇന്ഷാ അള്ളാഹു 🤲🤲ഇതുപോലെ ചെയ്യും 🙏ഉറപ്പ് 🤲🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 หลายเดือนก่อน +1

    എനിക്ക് ഇതൊക്കെ തന്നെയാണ് 😢😢😢ഇടക്ക് ഇടക്ക് മാറ്റം വരും ഉസ്താദ് പറഞ്ഞപോലെ മനസ്സിൽ ഉറപ്പിച്ചു അങ്ങനെ ചെയ്യാൻ തുടങ്ങി റബ്ബ് കാണുന്നുണ്ട് എന്നുള്ള ചിന്ത യിൽ ഇപ്പോൾ വലിയ കുഴപ്പമില്ല തെ പോകുന്നു 🙏🕋🕋❤️🕋❤️🤲🤲🤲🤲

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน +1

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 หลายเดือนก่อน

      @@BadarinTheeramOfficial-zs4jb ആമീൻ 🤲🤲🤲🕋🕋ഉസ്താദിനെയും കുടുംബത്തിനും ഖയറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @basheerkallamala9885
    @basheerkallamala9885 หลายเดือนก่อน +1

    Basheer. Alhudakallamala. Duhacheyyanem. Aameen

  • @user-ps8fo5rl5s
    @user-ps8fo5rl5s หลายเดือนก่อน +1

    അസ്സലാമു അലൈകും
    ഉസ്താദേ വല്ലാത്ത വസ്വാസ് ഉണ്ട് എനിക്കിപ്പോൾ... എന്നിട്ട് ഇപ്പോൾ മനസ്സിൽ എന്തെങ്കിലും സംശയം വന്നാൽ ആദ്യമൊക്കെ വസ് വാസ് എന്ന് കരുതും ആയിരുന്നു.. ഇപ്പോൾ എനിക്ക് ഇടക്ക് തോന്നും ഇത് വസ് വാസ് അല്ല ശരിക്കും ആണെങ്കിലോ എന്നുള്ള ചിന്ത...
    മൂത്രമൊഴിക്കുമ്പോൾ ഡ്രെസ്സിനു തെറിച്ചു എന്ന് തോന്നൽ... എന്നിട്ട് ഡ്രസ്സ്‌ മാറ്റും... എവിടെയെങ്കിലും ഇരിക്കുമ്പോൾ മൂത്രം ചെറുതായ് വന്നത് പോലെ തോന്നൽ... എന്നിട്ട് ഡ്രസ്സ്‌ മാറ്റൽ... ഉസ്താദ് പറഞ്ഞത് പോലെ നിസ്കാരത്തിലും ആകെ എന്തൊക്കെയോ തോന്നൽ

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു മാറ്റി തരട്ടെ

    • @user-ct8vb3tv6i
      @user-ct8vb3tv6i หลายเดือนก่อน

      ഉസ്താദേ ഇതാണ് എന്റെയും അവസ്ഥ ​@@BadarinTheeramOfficial-zs4jb

  • @Saja_tha_x
    @Saja_tha_x หลายเดือนก่อน +1

    Alhamdulillaa🤲🤲🤲

  • @ajinaaneesh9994
    @ajinaaneesh9994 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @seenathn7482
    @seenathn7482 หลายเดือนก่อน +1

    Alhamdulillah Aameen🤲🏻

  • @rajeenaharis745
    @rajeenaharis745 หลายเดือนก่อน +1

    الحمدالله 🤲 امين يا رب العلمين 🤲 صلى الله على محمد صلى الله عليه وسلم 💚

  • @ThahiraNishad
    @ThahiraNishad หลายเดือนก่อน +1

    ഉസ്താദ് എന്റെ മോൻ ഹിഫ്ള് പഠിക്കാൻ പോയി ട്ട് അവൻ അവിടെ നികുന്നില്ല ഞാൻ ഇറങ്ങി പോകുംമരിക്കും എന്നൊക്കെ പറഞ്ഞു കരച്ചിൽ ആണ് ഞാൻ വല്ലാത്ത പ്രയാസത്തിൽ ആണ് ഉസ്താദ് മോൻ വേണ്ടി ദുഹാ ചെയ്യണം.. നല്ല മനസോടെ നിക്കാൻ ഹിഫ്ള് പാടിയൻ ഒകെ വേണ്ടി..😢😢🤲

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു തൗഫീഖ് നല്കട്ടെ

    • @ThahiraNishad
      @ThahiraNishad หลายเดือนก่อน

      @@BadarinTheeramOfficial-zs4jb ആമീൻ 🤲

  • @ShameemShameem-cf1kh
    @ShameemShameem-cf1kh หลายเดือนก่อน +1

    ആമീൻ അൽഹംദുലില്ലാഹ്