കുറഞ്ഞ വിലയിൽ ഒരുപാട് നല്ല വാഹനങ്ങൾ | NISARKKA CARWORLD | USED CAR KERALA

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Used car, nisarkka car world,low price, gentele car world, low budget vehicles

ความคิดเห็น • 367

  • @nisarkkacarworld2171
    @nisarkkacarworld2171  2 ปีที่แล้ว +86

    പ്രിയ സുഹൃത്തുക്കളെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സബ്സ്ക്രൈബ് സിനോഡ് വളരെ വിനയപൂർവ്വം നിങ്ങൾ ഫോൺ ചെയ്യുമ്പോൾ വേറെ ഒരുപാട് ഗോളുകൾ വേറെയും വാട്സാപ്പിൽ ആയിട്ടും ഐ എം ഒ യിൽ ആയിട്ടും ഫേസ്ബുക്കിൽ ആയിട്ടും സാധാ ഫോണിൽ നിന്നും മൊത്തത്തിൽ കൂട്ടിമുട്ടി വരുന്ന കാരണം എത്ര നല്ല ഫോൺ ഫോൺ വാങ്ങി ഉപയോഗിച്ചിട്ടും😃 ഹാങ്ങ് ആവുകയാണ്😍 ഇൻഷാ അള്ളാ വാട്സാപ്പിൽ റിപ്ലേ കൊടുക്കാം എന്ന് വെച്ചാൽ വോയിസ് റെക്കോർഡ് ചെയ്യുമ്പോഴേക്കും😍 അടുത്ത ഒരു മൂന്നോ നാലോ കോൾ വരും അപ്പോൾ അതും മിസ്സാകും ഇനി ഒരാൾക്ക് എഴുതി വിടാം എന്ന് വെച്ചാൽ അപ്പോഴും കോൾ വരും അപ്പോൾ നിങ്ങൾ പറയൂ വേറെ ഒരാളെ ഏൽപ്പിച്ചാൽ പോരെ എന്ന് ആൾക്ക് നിങ്ങളോട് എന്നെ പോലെ മറുപടി പറയാൻ കഴിഞ്ഞു എന്നു വരില്ല അപ്പോൾ ഞാൻ ചെയ്യാറ് രാത്രി 12 മണിക്ക് ശേഷം മറുപടി കൊടുക്കും ഒരു മൂന്നുമണിവരെ മറുപടി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അപ്പോൾ നിങ്ങൾ വിചാരിക്കും എന്തിനാണ് രാത്രി ആക്കുന്നത് എന്ന് രാത്രിയായാൽ ആൾ പിന്നെ രാവിലെ മാത്രമേ റിപ്ലൈ നൽകുകയുള്ളു മറ്റേത് നമ്മൾ ഒരു തലയിൽ നിന്ന് അങ്ങേ തല എത്തുമ്പോഴേക്കും 24 മണിക്കൂർ 🤝🤝🌹 തികയുന്നില്ല ഇതു ഞാൻ എഴുതി വിടാൻ കാരണം ഓരോരുത്തരോടും ഇത് ബോധിപ്പിക്കാൻ നിന്നാൽ നിങ്ങൾക്കറിയാമല്ലോ രാവും പകലും ഒരു പോലെ പറഞ്ഞു ബോധിപ്പിച്ചാൽ ഉം പൂർത്തിയാകില്ല ചുരുക്കി പറഞ്ഞാൽ ഉമ്മയും🤲😃 ഭാര്യയും വിളിച്ചാൽ പോലും 😃ഫോൺ എടുക്കാൻ പറ്റുന്നില്ല ഇത് ഞാൻ എഴുതുമ്പോൾ മുപ്പതോളം കോൾ ഞാൻ🤲😃😃😃😃 കട്ട ആക്കിയിട്ടുണ്ട്

    • @nisarkkacarworld2171
      @nisarkkacarworld2171  2 ปีที่แล้ว +4

      കട്ടാക്കി കളഞ്ഞിട്ടുണ്ട് കട്ടാക്കി അവരോടെല്ലാം സോറി

    • @latheeflatheef1327
      @latheeflatheef1327 2 ปีที่แล้ว +2

      😃😃😃

    • @freebirds1405
      @freebirds1405 2 ปีที่แล้ว +1

      @@nisarkkacarworld2171 സ്റ്റോറി അല്ല സോറി 😆

    • @Kltamizha
      @Kltamizha 2 ปีที่แล้ว +2

      😁😁👍

    • @Hadhiyestay
      @Hadhiyestay 2 ปีที่แล้ว +2

      2008 tavera alla scorpio alle

  • @fahizmuhd9373
    @fahizmuhd9373 2 ปีที่แล้ว +103

    വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ടെന്ന് മാത്രമേ ഒള്ളു കാശില്ല 😜.... എന്നാലും ഇയാളുടെ വീഡിയോ ഒന്നും miss ആവാതെ കാണാൻ ശ്രമിക്കാറുണ്ട്.... എന്തോ കാണുമ്പോ എടുത്ത ഒരു feel 😊😊

    • @jayadevanpadinjarapat645
      @jayadevanpadinjarapat645 2 ปีที่แล้ว +5

      വാങ്ങാൻ കാശില്ലെങ്കി എന്തിനാ ബ്രോ cmts ഇടുന്നെ ഈ cmts കേട്ട് ആരെങ്കിലും വെറുതെ വണ്ടി തരും എന്ന് വിചാരിച്ചിട്ടാണോ... നിങ്ങളെപ്പോലെ തന്നെ വണ്ടി എടുക്കാൻ ആഗ്രഹം ഉള്ള ഒരാൾ തന്നെയാണ് ഞാനും ബട്ട് നമ്മൾ അതിന് ശ്രെമിക്കുക... എന്നെങ്കിലും സ്വന്തമാക്കാൻ പറ്റും.. അല്ലാണ്ട് ഇതുപോലെ കാശില്ല ആഗ്രഹം ഉണ്ടെന്നൊക്കെ എന്തിനാ വെറുതെ കെടന്നു മെഴുകുന്നെ

    • @prajeeshpraji41
      @prajeeshpraji41 2 ปีที่แล้ว +6

      ഇൻഷാ അള്ളാ എനിക്കും എടുക്കണം ഒരു വണ്ടി അതിനു വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ് ഞാൻ, സാധിക്കും സാധിക്കാതിരിക്കില്ല

    • @muhammedcherussery7816
      @muhammedcherussery7816 2 ปีที่แล้ว

      ഒരു വർഷത്തേക്ക് ഞാൻ വായ്പ തരാം.

    • @zarahfathima6547
      @zarahfathima6547 2 ปีที่แล้ว

      സെയിം ഫീൽ

    • @sanusunusanusunu5684
      @sanusunusanusunu5684 2 ปีที่แล้ว

      @@muhammedcherussery7816 എനിക്ക് തരുമോ..? തീച്ചയായിട്ടും ഞാൻ തിരിച്ച് തന്നിരിക്കും. പലിശ തരില്ല. കാര്യത്തിൽ ആണെങ്കിൽ ഞാൻ മൊബൈൽ നമ്പർ തരാം

  • @hashifsha6499
    @hashifsha6499 2 ปีที่แล้ว +40

    ഒരുപാട് വണ്ടി കാണിക്കുന്നതല്ലേ scorpio tavera എന്ന് paragathil aa മനുഷ്യനെ കളിയാക്കണ്ട. അത് yetha വണ്ടി എന്ന് കണ്ട മനസിലാവുന്നവന് മനസിലാക്കുമല്ലോ. Nisarkaye pollullavare maximum support cheyyu നല്ല അവതരണം നല്ല വിലയിൽ വണ്ടികൾ കൊടുക്കുന്നു എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു 👍🏻

  • @ahammedippu5217
    @ahammedippu5217 2 ปีที่แล้ว +12

    മനുഷ്യരെ മാനസിക മായി അടുപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് അവർക്ക് കൂടി പ്രാർത്ഥിക്കുക എന്നത്.. കാക്ക തൊള്ളായിരത്തി ലധികം വ്ളോഗർമാരിൽ നിന്നും വേറിട്ടു നിർത്തുന്നത്.. അഭിനന്ദനങ്ങൾ.. എന്തായാലും പടച്ചവൻ തുടച്ചാൽ നാട്ടിൽ എത്തിയശേഷം ശേഷം നേരിട്ട് വരാൻ ഉദ്ദേശിക്കുന്നു..

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว +12

    സാധാരണ ക്കാർക്ക് ഉപയൊഗിക്കാൻ പറ്റിയ കുറഞ്ഞ വിലയിൽ അടിപൊളി നല്ല വണ്ടികൾ

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +12

    നാസർക്കാ സൂപ്പർ ആണ്. അത്യാഗ്രഹം ഇല്ല 👌നല്ല rate... ബ്ലാക്ക് സ്കോർപിയോ എടുക്കാൻ ആഗ്രഹമുണ്ട്.

  • @rajeshrajeshk1293
    @rajeshrajeshk1293 2 ปีที่แล้ว +1

    ഇങ്ങള് മുത്താണ് ഇങ്ങളെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണും . from . Soudi

  • @usmanryhana9037
    @usmanryhana9037 2 ปีที่แล้ว +1

    നിസർക ഞാൻ വീഡിയോസ് എപ്പോഴും കാണാറുണ്ട്

  • @abdurahimedappadathil5376
    @abdurahimedappadathil5376 2 ปีที่แล้ว +1

    നിസാർക്ക വിഡിയോ കാണുന്നദ് തന്നെ മനസിന് ഒരു സുഗാണ് ഇന്ഷാ അള്ളാ വരാം 👍

  • @madhucherukav1493
    @madhucherukav1493 2 ปีที่แล้ว +1

    വണ്ടി എടുക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട് പാസ്ററ് ടൈം മുടക്കാൻ കുറച്ചു ക്യാഷ് ഉള്ളു നിങ്ങളുടെ വീഡിയോ എല്ലാം വീഡിയോ കാണും നിങ്ങളുടെ അവതരണം ഒരു പാട് ഇഷ്ടം 🌹🌹🌹🌹🌹🌹🌹

  • @muneermuni3477
    @muneermuni3477 11 หลายเดือนก่อน +1

    വെറുപ്പിക്കൽ ഇല്ലാത്ത അവതരണം 👍

  • @jeenakannan7876
    @jeenakannan7876 2 ปีที่แล้ว +1

    ഞങ്ങളും എടുതുട്ടോ നിസാർക്ക വേൾഡിൽ നിന്നും ഒരു സ്വിഫ്റ്റ് ❤️❤️❤️ സൂപ്പർ ഞങളുടെ പ്രദീക്ഷകൾ ക്കപ്പുറം ഞ്ങൾക്കത്ത് കിട്ടി നല്ല പെരുമാറ്റം സംസാരം . .trissur വാടാനപ്പിളളി yil നിന്നും ഞങൾ പോയി വാങ്ങി .നിസ്സർക്കമാത്രമല്ല അവിടുത്തെ എല്ലാ സ്റ്റാഫും കുട്ടികളും കസ്റ്റമേഴ്സിനെ നന്നായി ഡീൽ ചെയ്യുന്നുണ്ട് ഹാപ്പി. 💖💖💖💖💖 ചായ അവിൽ ശൈക് സൽക്കാരം എത്രപേർ ചെന്നാലും വാങ്ങിത്തരാന് മറക്കില്ല എത്ര തിരക്കിലും 💖💖

  • @sreejeshp1299
    @sreejeshp1299 2 ปีที่แล้ว +8

    സംസാരത്തിൽ ഒരു സത്യസന്ധത തോന്നുന്നുണ്ട്

  • @shareef5989
    @shareef5989 2 ปีที่แล้ว +1

    ജിദ്ദയിൽ നിന്നും നിങ്ങളുടെ വീഡിയോ കാണുന്നു

  • @rilshadpareiyadath3316
    @rilshadpareiyadath3316 2 ปีที่แล้ว +8

    മാഷാ അള്ളാ മബ്റൂക് യാ നിസാർ ക്കാ 😍😍 അൽ പ്രവാസി 🥰🥰🥰

  • @bappusidhik2984
    @bappusidhik2984 2 ปีที่แล้ว +4

    നിങ്ങളുടെ ചാനൽ എനിക്കിഷ്ടമായി പക്ഷേ ഓരോ വണ്ടിയുടെയും ഡീറ്റെയിൽ പറയുമ്പോൾ ദയവുചെയ്ത് എത്ര കിലോമീറ്റർ കിട്ടും എന്നുള്ളതും കൂടി ഒന്നു പറയാൻ ശ്രമിക്കുക

  • @shameerali554
    @shameerali554 2 ปีที่แล้ว +4

    നിങ്ങൾ കാണിക്കുന്ന എല്ലാ വണ്ടികൾക്കും മിനിമം എത്ര മൈലേജ് കിട്ടും എന്ന് കൂടെ പറയണേ pls

  • @ismayilkm9168
    @ismayilkm9168 2 ปีที่แล้ว +2

    Welcome back

  • @sk-kp5wf
    @sk-kp5wf 2 ปีที่แล้ว +7

    ആരെയും പറ്റിക്കാതെ ഇരിക്കുക.... എങ്കിൽ നിങ്ങൾ മുന്നോട്ട് പോകും തീർച്ച...

  • @prasads8603
    @prasads8603 2 ปีที่แล้ว +1

    Hair nizarka vidio eshttamayi good

  • @shajikmon7493
    @shajikmon7493 2 ปีที่แล้ว +1

    ഉഷാർ ആവട്ടെ ട്ടോ നിസാർ ക

  • @ShahabasShibu-w2j
    @ShahabasShibu-w2j ปีที่แล้ว +1

    അസ്സലാമു അലൈക്കും
    നാസർക്ക എന്തൊക്കെയുണ്ട് വിശേഷങ്ങൾ ആ നല്ല മനസ്സിന് ❤

  • @shajikmon7493
    @shajikmon7493 2 ปีที่แล้ว +1

    വീഡിയോ ഉഷാർ ആയി ട്ടോ

  • @muneermuneer1289
    @muneermuneer1289 2 ปีที่แล้ว +1

    ഇക്കാ, അടുത്ത മാസം ഫസ്റ്റിൽ നാട്ടിൽ വരുക യാ ണ്. ആ Zen ഒരു 20000തന്ന് ബുക്ക് ചെയ്യാൻ പറ്റുമോ

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    4-5 ലക്ഷത്തിന്റെ ഡീസൽ വണ്ടികളിൽ ഏതാണ് നല്ലത് രണ്ടണ്ണം സജെഷ്ഷൻ ചെയ്യാൻപറ്റുമോ മൈലേജ് ഉള്ളതും കൂടുതൽ പണിവരാത്ത തും മറ്റുജില്ലയിലെ നമ്പർ രെജിസ്‌ട്രേഷൻ മാറ്റാൻ പറ്റുമോ നമ്മുടെ ജില്ലയിലേക്ക്

    • @nisarkkacarworld2171
      @nisarkkacarworld2171  2 ปีที่แล้ว

      വാട്സാപ്പിൽ ബന്ധപ്പെട്ടോളൂ

    • @basilio4488
      @basilio4488 2 ปีที่แล้ว

      @@nisarkkacarworld2171 ok

    • @nasarp
      @nasarp 2 ปีที่แล้ว

      @@nisarkkacarworld2171 hi

  • @UMERSAALI
    @UMERSAALI 2 ปีที่แล้ว +7

    കാത്ത് കാത്ത് അവസാനം ഞാന്‍ ഒരു വണ്ടി എടുത്തു ..maruthi 800 2008 model

    • @arfatharppu5113
      @arfatharppu5113 2 ปีที่แล้ว

      evidunn

    • @sankrishmemories9153
      @sankrishmemories9153 2 ปีที่แล้ว +1

      Athu polichu

    • @UMERSAALI
      @UMERSAALI 2 ปีที่แล้ว

      @@arfatharppu5113 നാട്ടില്‍ നിന്നു തന്നെ ..nisarkkante ella vdo sum കാത്ത് നിന്നു് ..നമുക്ക് പറ്റിയ വണ്ടി ഒന്നും വന്നില്ല. മഴക്ക് മുന്പു് വേണം കരുതി വാങ്ങി

    • @anishkanish4675
      @anishkanish4675 2 ปีที่แล้ว +1

      എത്ര കൊടുത്തു

    • @UMERSAALI
      @UMERSAALI 2 ปีที่แล้ว

      @@anishkanish4675 70

  • @riyapanjavlog5492
    @riyapanjavlog5492 ปีที่แล้ว +1

    Karnataka KA register aaki tharumo? Pls reply soon nisaraka

  • @ShahabasShibu-w2j
    @ShahabasShibu-w2j ปีที่แล้ว +1

    ഇൻഷാ അള്ളാ നാട്ടിൽ വന്നാൽ ഞാൻ വരുന്നുണ്ട് നാസിർക്കാട് അടുത്ത്

  • @janardhananv6678
    @janardhananv6678 2 ปีที่แล้ว +1

    Kanikkumbol enthu cheyya nalla vandy nokkumbol enthu cheyya pakkayano ennu nokka konduponon enthu cheyya polikkan kodukkam

  • @anishkanish4675
    @anishkanish4675 2 ปีที่แล้ว +6

    നിസാർക്ക നല്ല മനുഷ്യൻ

  • @dmjvlogs6321
    @dmjvlogs6321 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @nisamnisu6826
    @nisamnisu6826 2 ปีที่แล้ว +1

    സ്വിഫ്റ്റ് ritz വീഡിയോ ചെയ്യാമോ ഇക്ക

  • @shahulhameed6206
    @shahulhameed6206 2 ปีที่แล้ว +3

    തള്ളല്ല മക്കളെ കേട്ടോളീം 😆👍
    നിസാർ സൂപ്പർ

  • @jayaprakashap1199
    @jayaprakashap1199 2 ปีที่แล้ว +1

    Open heart man nissarka god bless

  • @abdulameer5087
    @abdulameer5087 2 ปีที่แล้ว +4

    നിസാർക്ക ഇങ്ങളേ വീഡിയോ കുറച്ച് ലെഗ്ത്ത് കൂടിക്കോട്ടേ യാർട് ലേ എല്ലാ വണ്ടികളും ഉൾപ്പെടുത്താമായിരുന്നു. വീഡിയോയിൽ കാണുന്ന വണ്ടിയുടേ ഡീറ്റയിൽസ് പറഞ്ഞില്ലെങ്കിൽ കാണുന്നവർക്ക് പ്രതീക്ഷ നഷ്ടപ്പെടും.

  • @abdulgafoor6350
    @abdulgafoor6350 2 ปีที่แล้ว +1

    വീഡിയോ പൊളിച്ചു ബ്രോ കട്ട സപ്പോർട്ട്

  • @asharafc6663
    @asharafc6663 2 ปีที่แล้ว +1

    വഅലൈകും സലാം. അജ്മീർ കേരള യാത്രയിൽ

  • @jinsvarghese3850
    @jinsvarghese3850 2 ปีที่แล้ว +12

    എൻ്റെ സ്വപ്ന വാഹനം bolero ❤️❤️😁

  • @aneesk2494
    @aneesk2494 2 ปีที่แล้ว +1

    സൂപ്പർ ഇക്ക

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +6

    വന്നല്ലോ 😍😍😍😍😍 ജിദ്ദയിൽ നിന്നും ബാബു മേപാടാൻ തിരുവാലി 😍😍😍😍👍👍👍👍👍👍

  • @5pointsfamilychannel3
    @5pointsfamilychannel3 2 ปีที่แล้ว +1

    നിസാർക്ക പൊളിച്ചു ട്ടോ

  • @ansarsh8193
    @ansarsh8193 2 ปีที่แล้ว +1

    സതൃസന്ധതയായിരിക്കണം കച്ചവടത്തിൻ്റെ മുഖമുദ്ര,എന്നാൽ അല്ലാഹു താങ്കളെ കൂടെ ഉണ്ടാകും

  • @JaisonChirayath-kd4if
    @JaisonChirayath-kd4if ปีที่แล้ว +1

    Eid Mubarak

  • @ashrafchappangan5368
    @ashrafchappangan5368 2 ปีที่แล้ว +1

    സത്യ സന്ധൻ ഇക്ക ഉയിർ

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 2 ปีที่แล้ว +1

    Wa Alaikumussalam
    Ente Jeevithathil Oru Vandi Edukkagayanenkil Adh Nasarkanterothunnayirikkum.. inshaAllah.

  • @noushadnoushad3703
    @noushadnoushad3703 2 ปีที่แล้ว +1

    Adipoli video nisarka

  • @sirajhow193
    @sirajhow193 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും
    ഇക്ക ഇങ്ങള് പറഞ്ഞ കട്ട്‌ ആക്കിയ കൊളിൻ ഒന് എന്റെ ആണ് ട്ടോ 😁എന്നാലും സാരല്ല കാര്യം ഇവിടെ പറയുന്നു കുറച്ചു വാഹനങ്ങൾ നമുക്ക് ആവിശ്യം ഉണ്ട് ഇന്ഷാ allhh നേരിൽ കാണാൻ വരാം എന്ന് കരുതി ചോദ്യങ്ങൾ നേരിട്ട് ആവാം 😁 വെള്ളിയാഴ്ച പള്ളി പിരിഞ്ഞു കാണാം ❣️

    • @nisarkkacarworld2171
      @nisarkkacarworld2171  2 ปีที่แล้ว

      ചിലപ്പോൾ പള്ളിയിലുള്ള സമയത്ത് ആകാം അല്ലെങ്കിൽ കമ്പനിയുടെ ഉള്ളിൽ ആകാം

  • @ramkumarmenon3356
    @ramkumarmenon3356 2 ปีที่แล้ว +2

    Innu kanicha zen 2006 model (6001) nalla car ano nissar sir

  • @mohammedrasheed2101
    @mohammedrasheed2101 2 ปีที่แล้ว +1

    Nisarkante video kanumbo aa samsaram kelkkumbo thanne oru happy moode support nisarka💞from qarar💞

  • @shafeeqrahman6008
    @shafeeqrahman6008 2 ปีที่แล้ว +1

    വന്നല്ലോ. നിസർക്ക.تبارك لله

  • @kabeerparambath9770
    @kabeerparambath9770 2 ปีที่แล้ว +1

    നിസാർ ഭായ് ബ്ലോക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം നിങ്ങൾ പറയുന്നത് സ്ട്രോ പിയോ വണ്ടി അതിന് നിങ്ങൾ പറയുന്നത് ടവേര എന്നാണ് ഫസ്റ്റ് വീഡിയോ കണ്ടതിനുശേഷം അപ്ലോഡ് ചെയ്യൂ

  • @abdulgafoor6350
    @abdulgafoor6350 2 ปีที่แล้ว +1

    ബ്രോ കട്ട സപ്പോർട്ട്

  • @sunitharadhamony3820
    @sunitharadhamony3820 2 ปีที่แล้ว +1

    ഇക്കാ ഓട്ടോമാറ്റിക് കിട്ടുമോ
    ചെറിയ വണ്ടി ആൾട്ടോ പോലത്തെ

  • @jithupk668
    @jithupk668 ปีที่แล้ว +1

    നിസാർക്ക സൂപ്പറാണ്

  • @safvansafu3228
    @safvansafu3228 2 ปีที่แล้ว +1

    മദീനയിൽ നിന്നും👍

  • @azizma705
    @azizma705 2 ปีที่แล้ว +1

    ഇന്ഷാ അല്ലാഹ് 👍.. നാസർക്ക . നാട്ടിൽ വരുന്നതിന്.. വിളിക്കാം

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 ปีที่แล้ว +1

    ഞാൻ ചുമ്മാ ഒന്ന് കണ്ട് പരിചയപ്പെടാൻ വേണ്ടി വരാൻ തീരുമാനിച്ചിരുന്നു. 125km വണ്ടിയൊടിച്ചു വന്നിട്ട് ഒരുപാട് തിരക്കുള്ളവ്യക്തിയെ ബുദ്മുട്ടിക്കണ്ട എന്നിവിചാരിച്ചാണ്. എന്നാലും എന്തായാലും അടുത്തുതന്നെ ഞാൻ വരും.
    എനിക്ക് നല്ല ഒരുക്വാളിറ്റിയുള്ള scorpio or ക്വാളിസ് വേണം.

  • @sinushaircaretips293
    @sinushaircaretips293 2 ปีที่แล้ว +1

    വ അലൈക്കും അസ്സലാം.. സുഖം തന്നെ ആണ് ബാബു

  • @usmanryhana9037
    @usmanryhana9037 2 ปีที่แล้ว +1

    സൂപ്പർ

  • @prasadkollapadavu7979
    @prasadkollapadavu7979 2 ปีที่แล้ว +1

    Nisarka any tata company vehicle..?

  • @abdulrauof7914
    @abdulrauof7914 2 ปีที่แล้ว +2

    നിസാർക്ക നിങ്ങളുടെ വീഡിയോ എത്തിയോ സന്തോഷം
    കട്ട വൈറ്റിങ്ങിൽ ആയിരുന്നു എന്നും നോട്ടിഫിക്കേഷൻ നോക്കും

  • @suhailkappil1055
    @suhailkappil1055 2 ปีที่แล้ว +1

    Nisarka scorpio chodhich 3 pravashiyam vilichittundd scorpio v d o chayyamo

  • @Kenz9037
    @Kenz9037 2 ปีที่แล้ว +3

    സാധാരണക്കാരന് പറ്റിയ വാഗ്നൊർ കാണിക്കണേ വിലകുറഞ്ഞാലും കോളിറ്റികുറക്കല്ലേ 🤗🤗🤗

  • @jayansoumya3340
    @jayansoumya3340 2 ปีที่แล้ว +1

    Evdeya place?...

  • @abdulnasir5286
    @abdulnasir5286 2 ปีที่แล้ว +1

    From. Riyadh

  • @akhilts385
    @akhilts385 2 ปีที่แล้ว +1

    Bro correct location evida ethuu

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +1

    ഒരു സെക്കന്റ്‌ alto വൃത്തി ഉള്ള ത്‌ എനിക്ക് വേണം ഇക്ക അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് ഇന്ഷാ അല്ലാഹ് വരും നിങ്ങള്ടെ അടുത്ത് 😊

  • @jayaprakashap1199
    @jayaprakashap1199 2 ปีที่แล้ว +1

    Nissarkka Nalla manushen

  • @happylifejallu3221
    @happylifejallu3221 2 ปีที่แล้ว +1

    Nasarkka nigal mailegum kodi parayannam ella carinttyeyum

  • @kkmuhammed1198
    @kkmuhammed1198 2 ปีที่แล้ว +1

    Very good prices nisarka insha allah meat you very soon....

  • @varunprabhakar9097
    @varunprabhakar9097 2 ปีที่แล้ว +1

    Zen estilo de video cheyyamo?

  • @githinjithu8161
    @githinjithu8161 2 ปีที่แล้ว +1

    Bro salam avidya???

  • @afnasnasu8063
    @afnasnasu8063 2 ปีที่แล้ว +1

    Place eviday

  • @shk4039
    @shk4039 2 ปีที่แล้ว +1

    Njan shoppil varunnunt...Alto LXI venam.... please help me

  • @alinellippara6238
    @alinellippara6238 2 ปีที่แล้ว +1

    എനിക്കിഷ്ടപ്പെട്ട കുറേ വണ്ടിയുണ്ട് ഈ വീഡിയോയിൽ പക്ഷേ കാശില്ല ഇൻഷാ അള്ളാ സമയമായില്ല വണ്ടി വാങ്ങുമെങ്കിൽ അത് നിസാറിക്കാനോടായിരിക്കും ഇൻഷാ അള്ളാഹ്

  • @garuda6947
    @garuda6947 2 ปีที่แล้ว +1

    Etta catalogue cheyyu... Njammalk daily nokan easy aan... Full details update aaki ittolu

  • @aliasker4697
    @aliasker4697 2 ปีที่แล้ว +1

    ആമീൻ

  • @arundinesh4529
    @arundinesh4529 2 ปีที่แล้ว +1

    Assalamualaikum alaikm
    Nisarkka 9 lack budgtl kmtr kuravu odiya Innova Crista kittanundOo
    Re vandi mathiiii

  • @muhammadkabeer9801
    @muhammadkabeer9801 2 ปีที่แล้ว +1

    നിങ്ങൾ സാധാരണ കാർക്ക് വേണ്ടി ഒട്ടോ റിക്ഷയുടെയും വെള്ളിമൂങ്ങ (ഓട്ടോകാർ ) എന്നിവയുടെയും ഒരു വീഡിയോ ചെയ്യുമോ?

    • @nisarkkacarworld2171
      @nisarkkacarworld2171  2 ปีที่แล้ว

      തീർച്ചയായിട്ടും നമുക്ക് നോക്കാം

  • @autodoxmashupcreation
    @autodoxmashupcreation 2 ปีที่แล้ว +1

    Ith evidya place

  • @abdulnazarnellikal8113
    @abdulnazarnellikal8113 2 ปีที่แล้ว +1

    Karnatakailek car kodukumo

  • @rafinesi840
    @rafinesi840 2 ปีที่แล้ว +1

    മുത്തുമണി ഒരു ദിവസം 3വണ്ടിയുടെ വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @jinujinesh2610
    @jinujinesh2610 2 ปีที่แล้ว +1

    ഇക്ക നൈസ് 🥰🥰🥰

  • @just4maimu
    @just4maimu 2 ปีที่แล้ว +1

    Masha allh

  • @RishaRishad-g7d
    @RishaRishad-g7d ปีที่แล้ว +1

    Evda place

  • @MubashirKallingal-kn1cy
    @MubashirKallingal-kn1cy ปีที่แล้ว +1

    Nisarkka 2008. Scorpio poyoo

  • @irfannaseef1869
    @irfannaseef1869 2 ปีที่แล้ว +1

    Nisarkka...Zen petrol or diesel

  • @dhaneshvlogs2209
    @dhaneshvlogs2209 2 ปีที่แล้ว +1

    സ്കോർപിയോ പേര് മാറ്റിയോ.... ഇപ്പൊ tavera എന്നാണോ......

  • @yahyayayya1289
    @yahyayayya1289 2 ปีที่แล้ว +2

    2016 ertiga diesel kittuvo

  • @noufalnoufal9958
    @noufalnoufal9958 2 ปีที่แล้ว +1

    നിസാർക്ക അടിപൊളി

  • @musthafamusthafa4906
    @musthafamusthafa4906 ปีที่แล้ว +1

    Nisarkka 20000 രൂപ ഒള്ളൂ ഒരു alto തരുമോ ബാക്കി ലോൺ അടക്കാം ഒരു വണ്ടി എടുക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ് 🙏

  • @kunjumuhammed6454
    @kunjumuhammed6454 2 ปีที่แล้ว +2

    വന്നല്ലോ നിസ്സാർക്ക..... 👍👍

  • @rejusali2126
    @rejusali2126 2 ปีที่แล้ว +1

    Ikka finance kitto oru cheriya vahanam vangan anu kayyil 40000 rs ullu bakki finance kitto ikka

  • @zuhanuha9424
    @zuhanuha9424 2 ปีที่แล้ว +11

    Swift 'n maathraam kothikunna njaan❣️

  • @asharafc6663
    @asharafc6663 2 ปีที่แล้ว +1

    ഹായ് നിസാർക്ക സുഖമല്ലേ

  • @aniskarim8214
    @aniskarim8214 2 ปีที่แล้ว +1

    ടവേര ആണോ സ്കോർപിയോ അല്ലെ?

  • @sureshsubran4682
    @sureshsubran4682 2 ปีที่แล้ว +1

    ഒരു നമ്മൾ വരും ഭായ് നിങ്ങളെ കാണാൻ

  • @anishkanish4675
    @anishkanish4675 2 ปีที่แล้ว +3

    നിസാർക്ക watsap ഇൽ വണ്ടികളുടെ വില details ഉളള Link കൊടുക്കാമോ?

  • @oooooon2100
    @oooooon2100 2 ปีที่แล้ว +1

    Nisarka ethi 17 subscriber nan an nan avide varunbo ane marakkaruth nalla discound cheyththaranam

  • @madhucherukav1493
    @madhucherukav1493 2 ปีที่แล้ว +1

    നല്ല മനുഷ്യൻ