തെങ്ങിനു ചെയ്യേണ്ട വശങ്ങളെക്കുറിച്ച് മാഡം നല്കിയ അറിവുകൾ, ഈ സമയത്ത് തികച്ചും സമഗ്രവും, അവസരോചിതവുമായി. എല്ലാവര്‍ക്കും ഈ വിഡിയോ ഉപകാരപ്പെടുന്ന പ്രതീക്ഷിക്കുന്നു. മാഡത്തിനൊരു ബിഗ് സല്യൂട്ട്......
ഡോളോ മീറ്റ് ഇട്ടാൽ ഒരു ഡോളോ മെറ്റ് ഇട്ടാൽരണ്ടു മൂന്നു ദിവസത്തിൽ തന്നെ മറ്റുള്ള വളങ്ങൾ ഉപയോഗിക്കാമല്ലോ, അതുകൊണ്ട് ഡോളോ മറ്റും കുമ്മായവും മിക്സ് ചെയ്യാതെ ഇടുന്നതല്ലേ നല്ലത് അതല്ലേ എളുപ്പം ആയിട്ട്
മാഡം മേൽപറഞ്ഞ വളങ്ങൾ കൊടുക്കുമ്പോൾ ഒരുമിച്ച് കൊടുത്തു കൂടാത്ത വളങ്ങൾ ഇതൊക്കെ? കുമ്മായം കൊടുത്തു 15 ദിവസം കഴിഞ്ഞ് വളങ്ങൾ കൊടുക്കണം എന്നറിയാം .epsom saaltinte koode കൊടുതുകൂടാത്ത വളങ്ങൾ ഇതോക്കാണ്.
Don't give Magnesium sulphate and muriate of potash For good result borax can be given separately mixing with organic manure after all fertilizer appln
മാഡം പറഞ്ഞ കണക്കുകൾ ശരിയാണോ ..🤔 പൂവിൽ നിന്ന് പൂർണ്ണ വളർച്ചയായ തേങ്ങാ ആവാൻ 40 മാസം വേണോ ..??!! അതു പോലെ ഒരു തെങ്ങ് വർഷത്തിൽ 28 തേങ്ങാ മാത്രമാണോ ലഭിക്കുന്നത് ..? 🤷🏻♂️ pls reconfirm
Excellent as usual 🙏
തെങ്ങിനു ചെയ്യേണ്ട വശങ്ങളെക്കുറിച്ച് മാഡം നല്കിയ അറിവുകൾ, ഈ സമയത്ത് തികച്ചും സമഗ്രവും, അവസരോചിതവുമായി. എല്ലാവര്‍ക്കും ഈ വിഡിയോ ഉപകാരപ്പെടുന്ന പ്രതീക്ഷിക്കുന്നു. മാഡത്തിനൊരു ബിഗ് സല്യൂട്ട്......
വശങ്ങൾ എന്നത് വളങ്ങൾ എന്ന് വായിക്കുക.....
Thank you
@@namukkumkrishicheyyam1583❤❤
വളരെ നല്ല അറിവ്
വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. താങ്ക്യൂ ❤
കാത്തിരുന്ന വീഡിയോ. Thank you Mam
Useful information tks. Thenginde mandari maran enthu cheyyanam mam
👍
Valarie nalla video Thanku so much Mam ❤❤❤
വളരെ ഉപകാരപ്രദമായിരുന്നു ഈ വീഡിയോ. ഇപ്പോൾ കിട്ടുന്ന npk വളങ്ങൾ ആണെങ്കിൽ എത്രവീതം ചേർക്കണം എന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു ..🙏🙏🙏
Adu thenneyannu paranhadu
താങ്കളുടെ പ്രതികരണത്തിന് നന്ദി .....18 - 18-18 npk അല്ലെങ്കിൽ ഇതുപോലെ ഇപ്പോൾ റെഡിലി അവൈലബിൾ മിക്ച്ചേർസ്സ് ആണ് ഉദ്ദേശിച്ചത് ....
Very useful video Mam
8:Very usefull 👌👌 madam, MgSo4 fertigation ആയി കൊടുക്കാമോ?
Informative
Very useful video mam....
E valangal orumich mix aaki kodukano, atho pala thavana aayi kodukano. Please reply. Thanks for your support
Thanks Mam
Very good....
മാഡം, കേരളത്തിന് യോജിച്ച തെങ്ങിനങ്ങളും
പ്രത്യേകതകളും ദോഷങ്ങളും പറയാമോ
Ippo arkkum coconutil interest illa
കുറ്റ്യാടി തെങ്ങിന്റെ സാവിശേഷതകൾ എന്തൊക്കെയാണ്?
NALLA KULLAN THENGU VITHU THAIKAL TRIVANDRUM KITTUM.O
👍👍
Very useful information at right time ❤
Thank you mam. Thadam rainy season thurannal eppol moodanam mam
Within 1 month
👍👍👍👍👌👌👌
Super
Mandarikk entha pariharam
Please , give a guideline for arecnut farming
Video idam
Waiting for the video
Arecnut farming guidelines please
ഡോളോ മീറ്റ് ഇട്ടാൽ ഒരു ഡോളോ മെറ്റ് ഇട്ടാൽരണ്ടു മൂന്നു ദിവസത്തിൽ തന്നെ മറ്റുള്ള വളങ്ങൾ ഉപയോഗിക്കാമല്ലോ, അതുകൊണ്ട് ഡോളോ മറ്റും കുമ്മായവും മിക്സ് ചെയ്യാതെ ഇടുന്നതല്ലേ നല്ലത് അതല്ലേ എളുപ്പം ആയിട്ട്
Adonnum shariyalla
thengunde thadam thurnn kumayam 1kg itu pene 2masamyi onum cheidilla karannam enikk vallam idanulla oru sahjariyam allayirunn ipo 27 10 2023 ee paranja vallam edaan pattumo
Vepin pinnakum ellu podiyum ee vallathinoppam cherrkammo pls mam onu paraymo
Endinannu veppin pinnaku cherkkunnadu
Mattu vallangal ippo cherkkam
Irrigate thoroughly
Mam നാടൻ തെങ്ങിന്റെ കുലയിൽ എത്ര തേങ്ങ വരെ പിടിക്കും
കായിക്കാൻ തുടങ്ങിയ ഒരു വർഷമായ നാടൻ തെങ്ങിൽ ഒരു കുലയിൽ 5 എണ്ണത്തിൽ കൂടുതൽ പിടിക്കുന്നില്ല
May be due to the genetic problem or due to nutrient deficiency
കുമ്മായം വർഷത്തിൽ ഒരു തവണ ഇട്ടാൽ മതിയോ ?? ഓരോ തവണ വളം ഇടുമ്പോഴും ഇടണോ ???
For which crop
Ithellam chernna valam parayu madam
Angineyonnilla
@@namukkumkrishicheyyam1583 vangaan pattiya onn krishi vakuppinn irakikoode
മാഡം മേൽപ്പറഞ്ഞ വളങ്ങൾ ഒരുമിച്ച് മികസ് ചെയത് 4 തവണയായി കൊടുക്കാമോ
Don't mix Magnesium sulphate and lime with other nutrients
തെങ്ങിൻ കടലപിണ്ണാക്ക് വളപ്രയോഗം നല്ലത് ആണോ? വർഷത്തിൽ എത്ര kg കൊടുക്കണം
Kadalaoinnakku contains more Nitrogenous
ഒന്ന് മുതൽ 2 വർഷം ആയ തേങ്ങുകൾക്കു എങ്ങനെ വളം ചെയ്യാം?
1st year only 1/3rd
2ns yr 2/3rd
ഞാൻ 3 കുള്ളൻ തെങ്ങും 3 ചെന്തങ്ങും വച്ചിട്ട് 7 വർഷം ആയി. ഇതുവരേയും കായ് വന്നിട്ടില്ല. ഇനി എന്ത് ചെയ്യണം.
Please follow scientific nutrient management
വെള്ളക്ക പൊഴിഞ്ഞു പോകുന്നതിനു എന്താണ് ചെയ്യേണ്ടത്.
Proper nutrient management
മാ० 2 വർഷമായ തേങ്ങകിളർപ്പിച്ചു ഉണ്ടായ തെങ്ങിൻ തൈയ്ക്ക് മഗ്നീഷ്യ० സൾഫേറ്റ് എത്രഗ്രാ० കൊടുക്കണ० ഓലയുടെ അഗ്രഭാഗ० മഞ്ഞനിറ० കാണുന്നു🙏
500gm to 1 kg per tree
@@namukkumkrishicheyyam1583 🙏🙏🙏🙏
മാഡം മേൽപറഞ്ഞ വളങ്ങൾ കൊടുക്കുമ്പോൾ ഒരുമിച്ച് കൊടുത്തു കൂടാത്ത വളങ്ങൾ ഇതൊക്കെ? കുമ്മായം കൊടുത്തു 15 ദിവസം കഴിഞ്ഞ് വളങ്ങൾ കൊടുക്കണം എന്നറിയാം .epsom saaltinte koode കൊടുതുകൂടാത്ത വളങ്ങൾ ഇതോക്കാണ്.
Don't give Magnesium sulphate and muriate of potash
For good result borax can be given separately mixing with organic manure after all fertilizer appln
Thanks
മാഡം പറഞ്ഞ കണക്കുകൾ ശരിയാണോ ..🤔 പൂവിൽ നിന്ന് പൂർണ്ണ വളർച്ചയായ തേങ്ങാ ആവാൻ 40 മാസം വേണോ ..??!! അതു പോലെ ഒരു തെങ്ങ് വർഷത്തിൽ 28 തേങ്ങാ മാത്രമാണോ ലഭിക്കുന്നത് ..? 🤷🏻♂️ pls reconfirm
Poovu purathu vannal 10-11 masam mathi
Roopapedunnadu muthal 40 masam
State av 28
🤔
മാഡത്തിന് സുഖം ഇല്ല യോ... സൗണ്ട് ചേഞ്ച്..
Fever
Thank you madam
Thank you madam