കല്യാണത്തിന് ലൈലാത്തയും മക്കളും നല്ല മൊഞ്ചുള്ള ഡ്രസ്സ് എടുത്തു മക്കളെ 😍family vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • family vlog Malappuram kitchen
    #malappuramkitchen #
    Mail ID for Paid collaboration: lailayahkoob@gmail.com

ความคิดเห็น • 593

  • @rsworld7783
    @rsworld7783 ปีที่แล้ว +31

    Nigal എന്തിന് ഹിജാബ് എടുന്നെ ബോഡി shayp മുഴുവൻ kannunnud 🙂

    • @ayshahezwa6672
      @ayshahezwa6672 ปีที่แล้ว

      Sathyam

    • @rosiworld3508
      @rosiworld3508 ปีที่แล้ว

      സത്യം എനിക്കും തോന്നി താത്താടെ ഹിജ്റബു ഇട്ടത് full കവർ ആകണം

    • @shahanashazwa7793
      @shahanashazwa7793 ปีที่แล้ว

      @@rosiworld3508 sathiyam

  • @harry-by1xq
    @harry-by1xq ปีที่แล้ว +12

    ഹറാമിൻ്റെ പൈസക്ക് വാങ്ങിയത് podeeee

  • @sinansinu2653
    @sinansinu2653 ปีที่แล้ว +9

    സ്വയം പുകഴ്ത്തൽ, നല്ല ചേല്, ഉണ്ടാവും

  • @fidhasakkeer9779
    @fidhasakkeer9779 ปีที่แล้ว +8

    എല്ലാം വാങ്ങി ക്കൂടെ പൈസ യൂട്ടൂബിൽനിന്ന് കിട്ടുന്നുണ്ടല്ലോ

  • @asmamohamad6755
    @asmamohamad6755 ปีที่แล้ว +7

    Mashaallah... എല്ലാം ഇഷ്ട പെട്ടു പർദ്ദ അടിപൊളി വില എത്ര

  • @nasriyapm9g908
    @nasriyapm9g908 ปีที่แล้ว +6

    ആലി കാകു കൊടുന്ന പർദ്ദ യാണ് നല്ല രസം. അത് ഇട്ടോണ്ട്

  • @aishaabdul9352
    @aishaabdul9352 ปีที่แล้ว +18

    നമ്മള് പെണ്ണ് ങ്ങളെ യൂണിഫോം ആണ് 😌😌മാക്സി🥰🥰🥰

  • @shahidamv1582
    @shahidamv1582 ปีที่แล้ว +2

    Sithun White full sleeve t shirt edukkayirunnu

  • @jayaprakashpathayappurajay9645
    @jayaprakashpathayappurajay9645 ปีที่แล้ว +5

    ഇത്ത ഏത് കാര്യത്തിലും നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. അതൊന്നും മൈൻഡ് ചെയ്യേണ്ട 😀ഡ്രസ്സ്‌ എല്ലാം പൊളി 👌👌👌

  • @dinudanish7669
    @dinudanish7669 ปีที่แล้ว +6

    അല്ല കുട്ട്യേ ആലി കാകു വന്നപ്പം അനക്ക് partha കൊണ്ടന്നീല്ലേ പിന്നിം മാങ്യെ 😄

    • @House72739
      @House72739 ปีที่แล้ว +3

      പൈസ ഉള്ളവർക്കു എന്തും aakaaloo

    • @Muhammedshaheen_18
      @Muhammedshaheen_18 ปีที่แล้ว +1

      🤣🤣🤣

  • @shakirarahman4315
    @shakirarahman4315 ปีที่แล้ว +10

    പർദ്ദ 👌🏻👌🏻നല്ല കളർ നല്ല മോഡൽ മക്കളെ ഡ്രസ്സ്‌ഉം 👌🏻👌🏻

    • @Adnaaaannnnhhh
      @Adnaaaannnnhhh ปีที่แล้ว

      Parda rasand

    • @Adnaaaannnnhhh
      @Adnaaaannnnhhh ปีที่แล้ว

      Shue model ovarayi cheriya kuttikal idunna shuovan

  • @sameerasamee9457
    @sameerasamee9457 ปีที่แล้ว +42

    എവിടെ പുതിയപ്ല kakkante ഡ്രസ്സ് കണ്ടില്ല പാവത്തിന് ഒന്നും വങ്ങിയില്ലെ😔😔😔

    • @muhammedbilal3667
      @muhammedbilal3667 ปีที่แล้ว

      അതെ 😔

    • @basheerrajeena2358
      @basheerrajeena2358 ปีที่แล้ว

      Eduthille

    • @hamzav1986
      @hamzav1986 ปีที่แล้ว

      എന്തിനാ വെറുതെ -ve അടിക്കുന്നത്....?
      അദ്ദേഹത്തിന് പുതിയത് എടുക്കാതിരിക്കുമോ...?

    • @sameerasamee9457
      @sameerasamee9457 ปีที่แล้ว

      അന്ന് eduthiillarunnu സുഹൃത്തേ

  • @neenumonu8005
    @neenumonu8005 ปีที่แล้ว +2

    Itha colour pardha ittal nalla rasaanu

  • @diludilu6235
    @diludilu6235 ปีที่แล้ว +13

    ഡ്രസ്സ്‌ കാണുന്നത് ഒരുപാട് ഇഷ്ടം ആണ്.. അടിപൊളി ഡ്രെസ്സൊക്കെ.. വാവസുട്ട് 👍👍👍.. മുത്തേ പർദ്ദ സൂപ്പർ.. എന്താ പർദ്ധക്ക് വില.... ഹിജാബ് മുഖത്തല്ലേ ഇടുന്നെ.... വാച്ച് കയ്യുമ്മേ അല്ലെ.... പാവം പുതിയാപ്പിള കാക്കക്ക് ഡ്രസ്സ്‌ ഇല്ലേ

  • @jumanapk8345
    @jumanapk8345 ปีที่แล้ว +2

    ഇങ്ങൾ എന്ത് vedio ഇട്ടാലും നമുക്ക് സന്തോഷമേ ഉള്ളു... 🥰🥰🥰... വരാതിരിക്കുമ്പോഴാ ടെൻഷൻ 😊

  • @risham1233
    @risham1233 ปีที่แล้ว +8

    കാണിച്ചു തരാൻ ഉള്ള മനസ്സ് ഉണ്ടല്ലോ മാഷാ അല്ലാഹ്

  • @aliarakkal7617
    @aliarakkal7617 ปีที่แล้ว +20

    പർദ്ദ അടിപൊളി.. മക്കൾസിന്റെയും 😍😍😍

  • @saidalavic216
    @saidalavic216 ปีที่แล้ว +3

    താത്ത സില്ന്റെ ഷോൾ മാച്ച് ഇല്ല ഒരു മെറൂൺ അല്ലങ്കിൽ നീല യോ ആക്കിയാൽ മതി

  • @Irfan-zf1df
    @Irfan-zf1df ปีที่แล้ว +2

    പർദ്ദ രസണ്ട് ഡ്രസ്സ്‌ എല്ലാം അടിപൊളി ആയിട്ടുണ്ട് 👍👍👍

  • @naseema5954
    @naseema5954 ปีที่แล้ว +17

    താത്തയുടെ വീഡിയോ എന്തോ ഒരു ലഹരിയുണ്ട് വെറുതെയിരുന്നു പോകും സംസാരം കേട്ട് 🥰

  • @sofiyachemban4771
    @sofiyachemban4771 ปีที่แล้ว +1

    പർദ്ദ സൂപ്പറാട്ടോ .... കാക്കാന്റെ dress എവിടെ . എല്ലാം Super👍👍

  • @kadeejamanu4954
    @kadeejamanu4954 ปีที่แล้ว +7

    താത്ത എല്ലാ ഡ്രെസ്സും സൂപ്പർ. പർദ്ദ അടിപൊളി 👍👍

  • @ebulljetfanpage3351
    @ebulljetfanpage3351 ปีที่แล้ว +2

    Assalualikum. Dress ellam adipoly. Ningalude mugham onnu kanikkane.

  • @pandikkadvlog.3785
    @pandikkadvlog.3785 ปีที่แล้ว +8

    പർദ്ദ പൊളിച്ചു മുത്തേ❤️
    എല്ലാരേയും ഡ്രസ്സ് അടിപൊളി👍🏻👍🏻👍🏻

  • @abdulnazar3968
    @abdulnazar3968 ปีที่แล้ว +1

    Lailatha ingale pardha nalla monjund kanan🥰.kuttikalude dressum nalla rasand💕.adipoli video💗

  • @dhanish1525
    @dhanish1525 ปีที่แล้ว

    Pardha super silunte top kollam.but shall cherchayilla.dark colour aakkamayirunu

  • @littleewaan622
    @littleewaan622 ปีที่แล้ว

    silunte shoes entedth und adinte rose colour... kaal nalla vedhana edkum kure neram ittal

  • @razimonsali5363
    @razimonsali5363 ปีที่แล้ว +2

    പുതിയാപ്പിള kakak. ഡ്രസ്സ്‌ yeduthitilley

  • @naseeranaseera1492
    @naseeranaseera1492 ปีที่แล้ว +3

    ആ പർദ്ദയുടെ കളർ ഷോൾ എടുക്കു അതാകുമ്പോൾ നല്ല ചേലാണ് karappu resendayula🥰🥰

  • @rajeedp3430
    @rajeedp3430 ปีที่แล้ว

    തത്താൻ്റ് ഫർദ nalla rasane കുട്ടികളുടെ ഡ്രെസ്സും വളരെ ushaaraan

  • @minnuminnus577
    @minnuminnus577 ปีที่แล้ว

    Pardha super. Siluvinu peach shall eduthooderunno. Shall vallya sugamillaa.

  • @aminakp4048
    @aminakp4048 ปีที่แล้ว +10

    ഇത്താ എല്ലാ ഡ്രസ്സും സൂപ്പർ ആയിട്ടുണ്ട് 👍👍👍
    പുതിയത് എടുത്താൽ അത് കാണാനും കാണിച്ച് കൊടുക്കാനും ഇഷ്ടമാണ് 😍😍😍

  • @ratheeshk1081
    @ratheeshk1081 ปีที่แล้ว +4

    എന്തിനാ ഇത്ര ബുദ്ധിമുട്ടി vdo യിൽ വരുന്നത്. മുഖം കാണിക്കാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട. ഇങ്ങനെ മൂടി കെട്ടി വന്നു vdo യിൽ ഇരിക്കുന്നത് എന്തിനാ... അത് pokkanum താഴ്ത്താനും നേരം ഉള്ളു. അല്ലാതെ ഡ്രെസ് മാത്രം കാണിച്ചാലും നമ്മൾ കാണും

  • @nusrath8515
    @nusrath8515 ปีที่แล้ว

    Thatha ninglk asooyakar kure undllo... Munpot pokunnadh aarkm athra pidikunnillann thonnunn comment box kandt parayaanto.. Thatha idhinekl usharayt munpot tganne poku... Aare commentm mind chyyade 👍🏻👍🏻👍🏻👍🏻

  • @muhammedbilal3667
    @muhammedbilal3667 ปีที่แล้ว +7

    എല്ലാം സൂപ്പർ ഡ്രസ്സ്‌ ആണ് താത്ത, കാക്കായിക്ക് ഒന്നും എടുത്തില്ലേ 🥺

  • @ziyazamir879
    @ziyazamir879 ปีที่แล้ว +2

    ഞാൻ ആദ്യം കാണൽ തുടങ്ങി you tube channel

  • @sina.aaneyy
    @sina.aaneyy ปีที่แล้ว +3

    പുതിയാപ്പിള കാകു ഡ്രസ്സ് എടുത്തിട്ടില്ലേ 🤔🤔

  • @hibahashim9473
    @hibahashim9473 ปีที่แล้ว

    Ikk ingale itta black pardhen ishttappettath🤩😍🥰💖

  • @vahidanv6745
    @vahidanv6745 ปีที่แล้ว

    Thatha dress super.parda color good.nigale namak peruth eshtanu.

  • @rasiyatm73
    @rasiyatm73 ปีที่แล้ว +2

    ഡ്രസ്സ്‌ എല്ലാം അടിപൊളി പർദ്ദ സൂപ്പർ 👍👍

  • @zahidwahidifracma1924
    @zahidwahidifracma1924 ปีที่แล้ว +1

    Super farddha commente ittittenda karyam marupadi taroola nea

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +1

    താത്ത.... എല്ലാവരുടെയും ഡ്രസ്സ്‌ 👍👍👍👍
    പിന്നെ നമ്മുടെ സാലൂൻ
    ഷർട്ടാണ് രസം 👍👍👍

  • @muhammedrafeeqta1715
    @muhammedrafeeqta1715 ปีที่แล้ว +1

    താത്ത ഞാൻ സുഹ്‌റ ഒരു വീട് അകാൻ ദുആ ചെയ്യണം

  • @Milanaah
    @Milanaah ปีที่แล้ว +3

    വാവ ഷൂട്ട്‌ അല്ല ബാബ സ്യൂtt

  • @fathimahannacp2635
    @fathimahannacp2635 ปีที่แล้ว

    Pardha drees adipoliyayi.salun shirt bangi

  • @shamlikmon4484
    @shamlikmon4484 ปีที่แล้ว +6

    ഡ്രസ്സ് സൂപ്പർ അടിപൊളി
    നമ്മളെ പുതിയാപ്പിള കാക്കക് ഡ്രസ്സ് എടുത്തില്ലെ

  • @fathimahaseena9657
    @fathimahaseena9657 ปีที่แล้ว

    Onam njhammakk Aghoshikkan padilla.bakiyello laila cheynnath supera

  • @mohamedpp6263
    @mohamedpp6263 ปีที่แล้ว

    പുതിയാപ്ലക്ക് ഒരു കാൽസ്രായിം നല്ലൊരു കുപ്പായം വാങ്ങാമായിരുന്നു

  • @pathuworld
    @pathuworld ปีที่แล้ว

    എനിക്കും ഒരുകുഞ്ഞു ചാനെലുണ്ട്. പത്തു WORLD

  • @entrepreneur7505
    @entrepreneur7505 ปีที่แล้ว

    വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട്‌ കിട്ടിയത് ആണ്. ഓർഗാനിക് ആണ് വേണ്ടവർ റിപ്ലൈ പ്ലീസ്.

  • @sh_n_zz7092
    @sh_n_zz7092 ปีที่แล้ว +18

    സിലു ന്റെ ടോപ് പൊളിച്ചു.... But ഷോൾ അതിലേക് ചേർച്ച illa😊dark കളർ ആവും rasam😊👍🏻❤

    • @Mubuuu
      @Mubuuu ปีที่แล้ว +2

      Ys meroon oke aakendennu

  • @zayanm8575
    @zayanm8575 ปีที่แล้ว

    churidar edumpol oke eppol frdakoke nalla stone chappal vangikoode shoow eppm vngunnadallee

  • @anasmon4014
    @anasmon4014 ปีที่แล้ว +3

    പർദ്ദ 👍👍മക്കളുടെ dressum 👍👍

  • @sabeenasebi5021
    @sabeenasebi5021 ปีที่แล้ว +4

    പർദ്ദ അടിപൊളിയായിട്ടുണ്ട് കുട്ടികളുടെ ഡ്രെസ്സും അടിപൊളി

  • @danamol9083
    @danamol9083 ปีที่แล้ว +1

    Pardda enikishtayilla..makkale dress Okey supper

  • @sinajsinu1230
    @sinajsinu1230 ปีที่แล้ว +2

    സ്വയം പുകഴ്ത്താൻ ഉഷാറ്

  • @abdulgafoor3653
    @abdulgafoor3653 ปีที่แล้ว

    Kafthan parda n black printed Maxy sooprr

  • @neharahman7445
    @neharahman7445 ปีที่แล้ว +1

    Pardhayum ellaa dressum poliii ❤️

  • @Siddeeq-jk9ij
    @Siddeeq-jk9ij ปีที่แล้ว +1

    Drassukal.ellam.super.ayitto

  • @rashidrashik7552
    @rashidrashik7552 ปีที่แล้ว

    Thiripathi okea manasilaayi Ningalk paysa kittunnath kondaann njanghalk kanichu Tharunnath.

  • @mohammednishan5546
    @mohammednishan5546 ปีที่แล้ว

    Saluvinod kallyanathinn shirt ittal mathi ennu parayondu

  • @ponnuminnu6087
    @ponnuminnu6087 ปีที่แล้ว +1

    പുതിയാപ്ല കാക്കക്ക് ഡ്രസ്സ് വാങ്ങിയിട്ടിലെ

  • @sinusidu7864
    @sinusidu7864 ปีที่แล้ว

    Njanum abaya idunna Alan enikum watch kettan oru poothi njan vangichu

  • @husnafathima3801
    @husnafathima3801 ปีที่แล้ว

    പുതിയാപ്ല കാക്കക്ക് ഒന്നും എടുത്തില്ലേ ഇത്ത
    ഡ്രെസ് ഓക്കെ adipoli

  • @zayanm8575
    @zayanm8575 ปีที่แล้ว

    ente etts ee farda venda vavval onum eppam ella zoominte metteriyalil stone vark opla endoke model ond..plz.

  • @nefsiyazworld8024
    @nefsiyazworld8024 ปีที่แล้ว

    Dress ellam usharayittund👍🏻👍🏻

  • @shabuachi8039
    @shabuachi8039 ปีที่แล้ว

    Dress ellarathum ishtappettu nalla pardha maxi nallonam ishtapettu

  • @jabirjabir8335
    @jabirjabir8335 ปีที่แล้ว +1

    ഫർദാ 👍👍👍എനിക്ക് ഇഷ്ട്ട പെട്ടു 🥰🥰🥰

  • @rasheedahakeem5632
    @rasheedahakeem5632 ปีที่แล้ว

    എല്ലാം അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻

  • @Habiyee
    @Habiyee ปีที่แล้ว +1

    Alla dressum adipoli

  • @jasiim619
    @jasiim619 ปีที่แล้ว +3

    പർദ്ദ സൂപ്പർ 👍

  • @najiya37377
    @najiya37377 ปีที่แล้ว

    Silu n shall okke set aayi varne top eduthoodeeee

  • @nijumon7367
    @nijumon7367 ปีที่แล้ว

    Ellaam super thathaante pardda..adipoli

  • @rananasia6a209
    @rananasia6a209 ปีที่แล้ว +1

    Lailatha dressukal polichu

  • @sheheenarasheed7145
    @sheheenarasheed7145 ปีที่แล้ว

    Nalla parda enik eshtayindtta

  • @minna477
    @minna477 ปีที่แล้ว +1

    Adipoli pharda enik estayi❤️👍🏻

  • @fathimamubashiraali5029
    @fathimamubashiraali5029 ปีที่แล้ว +1

    2nd maxi nalla rasand

  • @devilgirl-fj2eb
    @devilgirl-fj2eb ปีที่แล้ว

    Silunte top k dark colour shal aan onnum koode chera

  • @aneesasiyad9785
    @aneesasiyad9785 ปีที่แล้ว

    മാഷാ അല്ലാഹ്. എല്ലാം സൂപ്പർ 🌹🌹🌹🌹

  • @Nishanshibu1234
    @Nishanshibu1234 7 หลายเดือนก่อน

    Partha parayyanilla superra

  • @littleewaan622
    @littleewaan622 ปีที่แล้ว

    ittit kanikkane lailaa dress okke... pardha rasand

  • @aminakavil7241
    @aminakavil7241 ปีที่แล้ว +3

    Pardha super.👍👍👍

  • @faisalmon7308
    @faisalmon7308 ปีที่แล้ว

    Pardha adipoli .rate ethrayi pardhake

  • @haseenak6241
    @haseenak6241 ปีที่แล้ว +2

    പർദ്ദ അടിപൊളി അതിന്റെ vila

  • @mansoortheyyan6436
    @mansoortheyyan6436 ปีที่แล้ว

    Yallam super
    Hus n yaduthittille 🌹🌹🌹🌹

  • @H-sherin
    @H-sherin ปีที่แล้ว

    പുതിയപ്പളാ കാക്കാക് ഷു ഇല്ലേ

  • @kamariyashareef9667
    @kamariyashareef9667 ปีที่แล้ว +1

    എല്ലാ ഡ്രസ്സ് നല്ല ഭംഗിയുണ്ട് മാപ്പിള

  • @rafeenabasheer8978
    @rafeenabasheer8978 ปีที่แล้ว

    Pardha model payeyadaa
    Colour bangiyunde

  • @shafeeracheppi1172
    @shafeeracheppi1172 ปีที่แล้ว

    Lailaatha drass super aayitund

  • @nadiranadi8491
    @nadiranadi8491 ปีที่แล้ว +2

    Content ഉള്ള video ഇടൂ...
    ഇതെന്ത് video ആണ് 🙄😑

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว

    Puyaplakku eduthille..
    Alikkakkuvinte veedu ekadesam kandu . Ini kalyanathinu pennine onnu kanikkumo...

  • @rashibashi9610
    @rashibashi9610 ปีที่แล้ว +1

    അടിപൊളി ഇനി കല്യാണത്തിന് ഒരുങ്ങിട്ട് നല്ലത് പോലെ കാണാലോ

    • @najiyamhd3347
      @najiyamhd3347 ปีที่แล้ว

      Adi poli superior 😍👍🏻

  • @seenathnasar8310
    @seenathnasar8310 ปีที่แล้ว +2

    Dress super👌👌

  • @adippanadi2287
    @adippanadi2287 ปีที่แล้ว +2

    Super പർദയ ട്ടോ 👌

  • @sakkenavk8131
    @sakkenavk8131 ปีที่แล้ว +2

    എല്ലാ ഡ്രസ്സും അടിപൊളി പർത ആണുട്ടോ ഇജാബ് ഇപ്പോൾ അല്ലേ ഇടാൻ തുടങ്ങിയത് യുട്ടുബിൾ വരാൻ

  • @mohammadrafeekpatheri
    @mohammadrafeekpatheri ปีที่แล้ว +1

    M8 moosak derss illla

  • @shanashanu5570
    @shanashanu5570 ปีที่แล้ว +1

    Pardha rasalla

  • @Nahshuzz_0000
    @Nahshuzz_0000 ปีที่แล้ว

    ആലികാക്കു കൊണ്ടു വന്ന പർദ്ദ ഇടുന്നത് കണ്ടില്ലല്ലോ താത്താ... ഈ പർദ്ദ യും കാണാൻ നല്ല ഭംഗി ഉണ്ട്

  • @aadhilihsan3704
    @aadhilihsan3704 ปีที่แล้ว +2

    Ee pardha pazhaya model anu

  • @fadishahussain2286
    @fadishahussain2286 ปีที่แล้ว +12

    പാവം..ലൈല കൊച്ചുകുട്ടികളെ പോലെ..ശരിക്കും കണ്ണ് നിറഞ്ഞു പടച്ചവൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤❤