കഴിഞ്ഞ ദിവസം 16,02,24 തൃശൂര്‍,മച്ചാടു തിലുവാണിക്കാവില്‍ ഒരു ഗാനമേള കേട്ടു, സൗണ്ട് സിസ്റ്റം 1ലക്ഷത്തിനും മേലെ... സത്യം പറയാല്ലോ എനിക്ക് ഇന്നലെ നല്ല കച്ചവടം കിട്ടി... (പരിപാടി നന്നായാല്‍ കച്ചവടം പൊട്ടും, പരിപാടി മോശമായാല്‍ കച്ചവടം കിടുക്കും കാര്യം മനസിലായല്ലോ...) ഈ ഗാനമേള ട്രൂപ്പിനോട് ഒരു വാക്ക്, സുഹൃത്തെ ഞാനും ഒരു ഉത്സവ കച്ചവടക്കാരനാണ്... ഉത്സവപ്പറമ്പില്‍ കപ്പലണ്ടി വറുത്ത് വില്‍പ്പനയാണു തൊഴില്‍... കലാഭവന്‍ സതീശനെപ്പോലെ അല്ലെങ്കിലും ഞാനും ഇതു പോലെ ചില സ്റ്റേജുകളില്‍ ട്രാക്ക് വച്ച് പാടിയിട്ടുണ്ട്... ബൈ ദ ബൈ, ഞാന്‍ പറഞ്ഞു വന്നത്, പുതിയകാല ഗാനമേള ട്രൂപ്പുകളുടെ ദുരവസ്ഥയെക്കുറിച്ചാണ്... ആദ്യ കാലങ്ങളില്‍ ഗാനമേളകള്‍ക്കും ഇതര സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അല്‍പ്പ സമയം ഇടവേള ഉണ്ടായിരുന്നു, ആ ഇടവേളകള്‍ എന്നേപ്പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്കൊരു അനുഗ്രഹമായിരുന്നു... മാത്രമല്ല അന്നത്തെ ഗാനമേള ട്രൂപ്പുകളാവട്ടെ വേദികളില്‍ വന്നു നിന്ന് കയ്യടി ഇരന്നു വാങ്ങില്ലായിരുന്നു കാരണം അവരുടെ പ്രകടനത്തില്‍ അവര്‍ക്കു വിശ്വാസമുണ്ടായിരുന്നു... കാലം മാറി കഞ്ഞികുടി,ക്കലാകാരന്മാരായി സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ അധം; പഥിച്ചതോടെ നാടക സമിതിക്കാര്‍ പോലും ഇടവേള ഒഴിവാക്കി തച്ചൊപ്പിക്കുന്നു... ഇവിടെയിതാ ഒരു ട്രൂപ്പ് സ്വന്തം കലാകാരനെ കോമാളി വേഷം കെട്ടിച്ചിട്ടും കയ്യടി യാചിച്ചും വാങ്ങുന്നു... ഹാ... കലാലോകമേ നീയെത്രശൂഷ്ക്കം. ദയവു ചെയ്ത് ഇത്തരം കാര്യങ്ങളിലൂടെ ,അവസരങ്ങള്‍ ലഭിക്കാതെ മറ്റു തൊഴില്‍ ചെയ്തു ജീവിക്കുന്ന കലാകാരന്മാരെ അപമാനിക്കരുത് അഭ്യര്‍ത്ഥനയാണ്.❤
ഇത് ഈ ഗ്രൂപ്പിൻറെ സ്ഥിരം പരിപാടിയാണ് ..എല്ലായിടത്തും ഈ പാട്ട് തന്നെയാണ് പാടാറുള്ളത് .ഇതുപോലെ കണ്ണൂരും ഇപ്പോൾ അടുത്ത് ഇതേപോലെ വന്ന പാടിയിരുന്നു .വെറുതെ ആളെ പറ്റിക്കുന്ന പരിപാടിയാണ് ..
ഇയ്യാൾ പങ്കെടുക്കുന്ന പരപാടിയിലെല്ലാം ഈ പാട്ട് തന്നെയാണ് പാടാറ് എന്തൊക്കൊ ഉടയാപ് കണ്ടാലാ ഈശ്വരാ ഒന്ന് നിർത്തി ഈ പരിപാടി എല്ലാവരെയും വിഡിയാക്കുന്ന ഏർപാട്
ഗാനമേളക്കാരുടെയും മിമിക്രിക്കാരുടെയും സ്ഥിരം ഉടായിപ്പ് പരിപാടി. സിനിമാ നടൻ ആകുന്നതിന് മുൻപ് കലാഭവൻ മണി ആദ്യമായി മാഹിയിലെ ഒരു സ്റ്റേജിൽ തുടങ്ങി വെച്ച ഐറ്റം.
ഈ വീഡിയോയുടെ ബാക്കി ഭാഗം th-cam.com/video/6lQysoGW2zc/w-d-xo.htmlsi=izxSqqIVZ8jiQFWM
ജീവിച്ചു പോകട്ടെ വിട്ട് കളയണം 🙏🙏🙏പാവങ്ങൾ ആണോ അല്ലയോ എന്നല്ല മനുഷ്യർ അല്ലെ എന്ന് നോക്കിയ മാത്രം മതി 🙏
എന്തൊ ആവട്ടെ നന്നായി പാടി. സൂപ്പർ 👌
ജിതേഷ് കക്കടിപ്പുറം പാടിയ മനോഹരമായ പാട്ട്..........
അതേ സത്യം
കലാഭവൻ സതീഷ്.... എന്റെ സുഹൃത്ത് ❤❤ഞങ്ങളുടെ നാടിന്റെ അഭിമാനം ❤❤❤കിടിലൻ മിമിക്രി ആർട്ടിസ്റ്റ്... Good singer🌹🌹🌹
ഒരു മാതിരി മറ്റേടത്തെ മൈക്ക് സെറ്റ്. പാട്ടിനു ഒരു വ്യക്തതപോലും ഇല്ല.
ഇതു ഒരു നാടകം തന്നെ
ഇയാള് എല്ലാ പരിപാടികളും ഇത് പോലെ ആണ്
എന്റെ ക്ലാസ്സ് മേറ്റ് ❤️
ചേട്ടാ അടിപൊളി,👍👍👏👏👏
Adipoli. Gaayagan❤❤
ഇത് കാണുമ്പോൾ എനിക്ക് നാണം വരുന്നു
അടിപൊളി 💛💛
ചേട്ടാ പാട്ട് അടിപൊളി ആണ് ട്ടോ ❤❤❤❤❤❤❤❤❤
കൃഷ്ണ കണ്ണ് നിറഞ്ഞു
എന്തിന് ഈ ചങ്ങാതി ആ ട്രൂപ്പിൽ ഉള്ള ആളാണ് മിമിക്രി കാരനാണാ ണ് ചേളാരിക്കാരൻ
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി
കലാഭവൻ സതീഷ് ആണ് ഇവരുടെ കൂടെയുള്ള ആളാണ്
ഈ പറയുന്നവർക്ക് പറ്റുമോ ഇത് പോലെ... എന്തും ആകട്ടെ സൗണ്ട്.. സോങ് സൂപ്പർ.....
ഇയാൾ ഇവരുടെ ട്രൂപ്പിൽ ഉള്ള ആളാണ് നല്ല ഒരു മിമിക്രി ആർട്ടിസ്റ്റാണ് ചേളാരിക്കാരനു
ഇയാളാണ് ഈ ഗ്രൂപ്പിന്റെ കോർഡിനേറ്റർ
Adipoli, Sherkkumithu. Ezhuthiya Aalinte Sonnd Pole, Saudhiyil Ninnum
സൂപ്പർ 👍👍👍👍👍👍👍❤❤❤❤
എപ്പോളും കാണിക്കുബോൾ രസം മില്ല
കഴിഞ്ഞ ദിവസം 16,02,24 തൃശൂര്‍,മച്ചാടു തിലുവാണിക്കാവില്‍ ഒരു ഗാനമേള കേട്ടു,
സൗണ്ട് സിസ്റ്റം 1ലക്ഷത്തിനും മേലെ...
സത്യം പറയാല്ലോ എനിക്ക് ഇന്നലെ നല്ല കച്ചവടം കിട്ടി...
(പരിപാടി നന്നായാല്‍ കച്ചവടം പൊട്ടും,
പരിപാടി മോശമായാല്‍ കച്ചവടം കിടുക്കും കാര്യം മനസിലായല്ലോ...)
ഈ ഗാനമേള ട്രൂപ്പിനോട് ഒരു വാക്ക്, സുഹൃത്തെ ഞാനും ഒരു ഉത്സവ കച്ചവടക്കാരനാണ്...
ഉത്സവപ്പറമ്പില്‍ കപ്പലണ്ടി വറുത്ത് വില്‍പ്പനയാണു തൊഴില്‍...
കലാഭവന്‍ സതീശനെപ്പോലെ അല്ലെങ്കിലും ഞാനും ഇതു പോലെ ചില സ്റ്റേജുകളില്‍ ട്രാക്ക് വച്ച് പാടിയിട്ടുണ്ട്...
ബൈ ദ ബൈ,
ഞാന്‍ പറഞ്ഞു വന്നത്,
പുതിയകാല ഗാനമേള ട്രൂപ്പുകളുടെ ദുരവസ്ഥയെക്കുറിച്ചാണ്...
ആദ്യ കാലങ്ങളില്‍ ഗാനമേളകള്‍ക്കും ഇതര സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അല്‍പ്പ സമയം ഇടവേള ഉണ്ടായിരുന്നു,
ആ ഇടവേളകള്‍ എന്നേപ്പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്കൊരു അനുഗ്രഹമായിരുന്നു...
മാത്രമല്ല അന്നത്തെ ഗാനമേള ട്രൂപ്പുകളാവട്ടെ വേദികളില്‍ വന്നു നിന്ന് കയ്യടി ഇരന്നു വാങ്ങില്ലായിരുന്നു കാരണം അവരുടെ പ്രകടനത്തില്‍ അവര്‍ക്കു വിശ്വാസമുണ്ടായിരുന്നു...
കാലം മാറി കഞ്ഞികുടി,ക്കലാകാരന്മാരായി സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ അധം; പഥിച്ചതോടെ നാടക സമിതിക്കാര്‍ പോലും ഇടവേള ഒഴിവാക്കി തച്ചൊപ്പിക്കുന്നു...
ഇവിടെയിതാ ഒരു ട്രൂപ്പ് സ്വന്തം കലാകാരനെ കോമാളി വേഷം കെട്ടിച്ചിട്ടും കയ്യടി യാചിച്ചും വാങ്ങുന്നു...
ഹാ...
കലാലോകമേ നീയെത്രശൂഷ്ക്കം.
ദയവു ചെയ്ത് ഇത്തരം കാര്യങ്ങളിലൂടെ ,അവസരങ്ങള്‍ ലഭിക്കാതെ മറ്റു തൊഴില്‍ ചെയ്തു ജീവിക്കുന്ന കലാകാരന്മാരെ അപമാനിക്കരുത് അഭ്യര്‍ത്ഥനയാണ്.❤
അദ്ദേഹം..ഈ..ഗ്രൂപ്പിൽ..ഉള്ള.ആളാണ്
Athy eyal eppozhum ingany thanny
നല്ലനാടക നടൻ അല്ലേ
Munkootti. Plan. Cheythatha. Very. Good. 🙏
അടിപൊളി ബ്രോ ❤️.
...
Kalabhavan satheesh
പാട്ട് സൂപ്പർ,,, പക്ഷെ ഈ ട്രെന്റ് കൊള്ളാം 👍🏻
അയാൾ ഇ groopil പെട്ട ആളാണ് ഗാനമേള ട്രൂപിൽ😂
ഉറപ്പല്ലേ
ഇവനൊക്കെ എന്തിനാ ഇങ്ങനെ ചെറ്റത്തരം കാണിക്കുന്നത് 😮
Yes
സൂപ്പർ
Yes.. അയാൾ ഈ ഗ്രൂപ്പിൽ ഉള്ള ആള് തന്നെ
🙏❤👍
Supper🙏🙏🙏
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി👌
പരിപാടിയൊക്കെ കൊള്ളാം... പക്ഷെ... പാട്ട് കുറച്ച് കൂടി നന്നാക്കാമായിരുന്നു 👍🏻
Supper. നല്ല സൗണ്ട്. 👌👌👌
നല്ല നാടകം
ശതീശൻ എടവണ്ണ പ്പാറ
❤❤ super super bro
ഇത് അഭിനയം
സൗണ്ട് സിസ്റ്റം ശരിയല്ല പാട്ട് കേൾക്കുന്നില്ല,
എന്റെ സുഹൃത്താണെ 👍
👌👌👌
എന്തിനാ ഹേ നാട്ടുക്കാരെ പൊട്ടൻമാരാക്കുന്നേ ഈ ട്രൂപ്പിൽ ഉള്ള വ്യക്തിയലെ അദ്ദേഹം തമ്മിലുള്ള സംസാരത്തിൽ എന്തോ പൊരത്തക്കേട്
സൂപ്പർ
അയ്യപ്പ ബൈജു ഓഡിയൻസിന്റെ ഇടയിൽ നിന്ന് കേറിവരുന്നപോലെയുള്ള പരിപാടി. ഇത് സ്ക്രിപ്റ്റ് ആണ്. എന്നിട്ട് ഒരുമാതിരി ക്യാപ്ഷൻ
0:40
0:48 0:49
Poli👍🏻
Awesome
Something wrong with the sound system,, so not clear... tune is good.....
Pinaray keralathile janangale puthiya oru tharam kazhuthakalaki vechu
ഇത് ഈ ഗ്രൂപ്പിൻറെ സ്ഥിരം പരിപാടിയാണ് ..എല്ലായിടത്തും ഈ പാട്ട് തന്നെയാണ് പാടാറുള്ളത് .ഇതുപോലെ കണ്ണൂരും ഇപ്പോൾ അടുത്ത് ഇതേപോലെ വന്ന പാടിയിരുന്നു .വെറുതെ ആളെ പറ്റിക്കുന്ന പരിപാടിയാണ് ..
ഈ പാട്ടു ഇതിലും നന്നായി പാടി കേട്ടിട്ടുണ്ട് ഇത് ഒരുമാതിരി.....
ഇവൻ നിങ്ങളുടെ ഗാനമേള ട്രൂപ്പ് പിൽ ഉള്ള ആള് ആണ്
❤
പൂര പറമ്പിൽ നാട കുത്താൻ ആളെ പുറത്ത് നിർത്തി കളിപ്പിയ്ക്കുന്നത് കണ്ടിട്ടുണ്ടോ...
🎉😊
വീഡിയോ കാണാൻ വേണ്ടി എന്തെല്ലാം ഉടായിപ്പുകൾ 😮
Pelly super
പാട്ട് പൊളി ❤️❤️പക്ഷെ ഈ ഐറ്റം ഒന്ന് മാറ്റിപിടിക്കാമോ...ബോറായി തുടങ്ങി ബ്രോ.. കീപ്റ്റം.... 🔥
പാട്ട് നല്ലത്,സൗണ്ട് സിസ്റ്റം ശരി ആയില്ല
Eyal eppozhum Verity aan
Janghle viddiyakki swoyam viddiyakunnu thalammattippadunnu kurache bhakkiyudekil eyini egene avarthikkaruth ok
ഇയ്യാൾ പങ്കെടുക്കുന്ന പരപാടിയിലെല്ലാം ഈ പാട്ട് തന്നെയാണ് പാടാറ് എന്തൊക്കൊ ഉടയാപ് കണ്ടാലാ ഈശ്വരാ ഒന്ന് നിർത്തി ഈ പരിപാടി എല്ലാവരെയും വിഡിയാക്കുന്ന ഏർപാട്
ഈ മനുഷ്യൻ ഈ ട്രൂപ്പിൽ ഉള്ള ആളാണ്😂😂😂😂😂
അയാളുമായുള്ള സംസാരം കൂടിപ്പോയി ബോറായി.
പോര
കലാഭവൻ സതീശൻ എടവണ്ണപ്പാറ & റഹ്മാൻ
ഇത് ഒരു സ്ഥിരം പരിപാടിയായി
ശൈലിഒന്നുമാറ്റി പിടിക്കു
വൈറലാകാൻ സ്വന്തം വിശകഴിക്കാൻ പോലും മടിക്കാത്തവർ 😂😂😂😂😂😂
ഈ ആൾ എല്ലാ ഗാനമേള ഉള്ള സ്ഥലത്തും പോയി പാട്ടു പാടാറുണ്ട് വയനാട്ടിൽ ഒരു പരിപാടി യിൽ ഇയാൾ ഇതേ പാട്ട് ആണ് പാടിയത് എവിടെ പോയാലും ഈ പാട്ട് തന്നെ 😂🤣🤣
സ്കൃപ്റ്റ് സൂപ്പർ
ഇതെന്ത് മൈക്ക് സെറ്റ് ?
Mike set not good
Not clear
കാണികളെ പറ്റിക്കുന്ന പരിപാടി ഇയാൾ ഈ ട്രൂപ്പിലുള്ള ആളാണ്. വെറുതെ എന്തിനാണ് കാണികളെ വിഡ്ഡികളാക്കുന്നത്.
😜
ഗാനമേളക്കാരുടെയും മിമിക്രിക്കാരുടെയും സ്ഥിരം ഉടായിപ്പ് പരിപാടി. സിനിമാ നടൻ ആകുന്നതിന് മുൻപ് കലാഭവൻ മണി ആദ്യമായി മാഹിയിലെ ഒരു സ്റ്റേജിൽ തുടങ്ങി വെച്ച ഐറ്റം.
ആദ്യം തുടങ്ങി വച്ചത് VD. രാജപ്പൻ
ബോറാണ് എല്ലാ സ്ഥലത്തും ഇങ്ങനെ ചെയ്താൽ, പ്ലീസ്
നന്നായി പാടി. പക്ഷേ ആൽക്കാരെ വിഡ്ഢികൾ ആക്കരുത്. ഇയ്യാൾ ഇതേ ട്രൂ പ്പിൽ പെട്ട ആളു തന്നെ അല്ലേ. ഇതിപ്പോ ഒരു ട്രെന്റ് ആണ്
Enthayithu
നാണം ഇല്ലേ നിങ്ങൾക്ക്
ഈ ട്രൂപ്പ് എവിടെ പ്രോഗ്രാം അവതരിപ്പിച്ചാലും പുള്ളി എവിടെപ്പോയി ചോളപ്പൊരി വിക്കും എന്നെക്കൊണ്ട് ഒരു പാട്ടും പാടിപ്പിക്കും
എന്തിനാ ആളുകളെ പറ്റിച്ച് ജീവിക്കുന്നെ?? 🤔🤔🤔
കാണുന്നവർ ariyude ചോറ് തന്നാ തിന്നുന്നത്.
A bunch of jokers making all audience fool. This is new trend. Stage programes totally lost their originality 😢
th-cam.com/video/6lQysoGW2zc/w-d-xo.htmlsi=izxSqqIVZ8jiQFWM
പാട്ട് തിരിയുന്നില്ല
അവൻ ഗ്രൂപ്പിലെ ആളാണ്, മുൻപ് കള്ളുകുടിയനായി വന്ന് പാടി ജനങ്ങളെ പറ്റിക്കല്ലേ 😂
Scripted ആണ്
പറ്റിക്കുന്നതിനും ഒരു പരിധിയുണ്ട്
Endayalum enda .kuttam paraunnavrkku pattumo..ethayalum kattu moshanaum onnum ellalo
പരമ ബോറ് ഇത് ഇനിയും നിർത്താൻ ആയില്ലെ ഇയാളുടെ ബോറ്
പരുപാടി
ക്ലിഷെ caption
വേണ്ട
ഇവരുടെ ഡ്രുപ്പിൽ ഇത് പതിവാണെ ഇത് ചോളപ്പരി കച്ചവടക്കാരൻ അല്ല ഇവരുടെ ഡ്രപ്പിലെ ആളാണ്
ജനങ്ങളെ പറ്റിക്കല്ലേ
Once poda
Avidey poyi ennepara manda
😂
Valare artificial aayittundu
ഡ്രാമ😅😅
Fake
Umbikal pu.makal.