വീഡിയോ നന്നായിട്ടുണ്ട്. വീഡിയോ കണ്ടത് ക്കൊണ്ട് മാത്രമാണ് അവിടെ പോകാൻ സാധിച്ചതു. എന്നാലും ഒന്ന് രണ്ടു കാര്യം പറയട്ടെ. അവിടുത്തെ യാത്ര ടിക്കറ്റ് time രീതി ഇതൊക്ക കൂടി പറഞ്ഞാൽ നന്നായിരിക്കും. ടാക്സി എത്ര, jeep എത്ര. ടിക്കറ്റ് എവിടെ നിന്നും എടുക്കണം. എവിടെ ക്യു നിൽക്കണം. ഞാൻ ഇത് പറയാൻ കാരണം ഞാൻ ഇന്ന് അവിടെ പോയി. ആദ്യം പോയി q വിൽ നിന്നു പിന്നെ അറിയുന്നത്. ടിക്കറ്റ് എടുത്തതിനു ശേഷം ആണ് q വിൽ നിൽക്കേണ്ടതു. അങ്ങനെ വെയിലത്തു ഒരു മണിക്കൂർ നിന്നു. പിന്നെ ടിക്കറ്റ് എടുത്തു. ജർപ്പിന്റെ ടിക്കറ്റ് ആണ് എടുത്ത്. എന്നാൽ കാർ എടുത്തിരുന്നു എങ്കിൽ പെട്ടെന്ന് പോകാമായിരുന്നു. അതിനാണ് ടിക്കറ്റ് കുറവ്. കാരണം ജീപ്പ് 20/- കാർ 50/- ഇനി വരുന്നവർ ഇത് കൂടി ശ്രദ്ധിക്കാൻ ശ്രമിക്കണം
താങ്കളുടെ അഭിപ്രായം മാനിക്കുന്നു ഒരു പാട് നന്ദിയുണ്ട് ഈ വീഡിയോ എടുക്കുമ്പോൾ ജീപ്പിനുള്ള ടിക്കറ്റ് മാത്രം മതിയായിരുന്നു പിന്നീട് ആണ് പ്രവേശന ഫീസ് കൊണ്ടുവന്നത് അതാണ് ആ കാര്യം ഉൾപ്പെടാത്തത്❤️❤️
ഇനി അവിടെ പോകുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. അവിടെ co -ഓർഡിനേഷൻ അത്ര ശരിയല്ല. ഇന്നലെ മറ്റൊരു രസകരമായ സംഭവം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു. ആരംഭത്തിൽ ജീപ്പ് /കാർ ടിക്കറ്റ് എടുത്തിട്ട് ഒരാൾ Q വിൽ നിന്നാൽ മതി. എന്നാൽ ഇന്നലെ ഒരു batch സഞ്ചാരികൾ 45 പേർ ഉണ്ടായിരുന്നു. ഇന്നലെ ഇവർ 45 പേരും പൊരി വെയിലത്ത് Q വിൽ നി നിന്നു. പലരും തല കറങ്ങി.പിന്നെ ഞാൻ പറഞ്ഞിട്ടാണ് അവർ ഒരാൾ നിന്നിട്ട് ബാക്കിയുള്ളവർ സ്ത്രീകളും കുട്ടികളും അടക്കം തണലത്തു മാറിനിന്നത്.
വളരെ നന്നായിട്ടുണ്ട്..
Thank you 🙏❤️
വീഡിയോ നന്നായിട്ടുണ്ട്. വീഡിയോ കണ്ടത് ക്കൊണ്ട് മാത്രമാണ് അവിടെ പോകാൻ സാധിച്ചതു. എന്നാലും ഒന്ന് രണ്ടു കാര്യം പറയട്ടെ. അവിടുത്തെ യാത്ര ടിക്കറ്റ് time രീതി ഇതൊക്ക കൂടി പറഞ്ഞാൽ നന്നായിരിക്കും. ടാക്സി എത്ര, jeep എത്ര. ടിക്കറ്റ് എവിടെ നിന്നും എടുക്കണം. എവിടെ ക്യു നിൽക്കണം. ഞാൻ ഇത് പറയാൻ കാരണം ഞാൻ ഇന്ന് അവിടെ പോയി. ആദ്യം പോയി q വിൽ നിന്നു പിന്നെ അറിയുന്നത്. ടിക്കറ്റ് എടുത്തതിനു ശേഷം ആണ് q വിൽ നിൽക്കേണ്ടതു. അങ്ങനെ വെയിലത്തു ഒരു മണിക്കൂർ നിന്നു. പിന്നെ ടിക്കറ്റ് എടുത്തു. ജർപ്പിന്റെ ടിക്കറ്റ് ആണ് എടുത്ത്. എന്നാൽ കാർ എടുത്തിരുന്നു എങ്കിൽ പെട്ടെന്ന് പോകാമായിരുന്നു. അതിനാണ് ടിക്കറ്റ് കുറവ്. കാരണം ജീപ്പ് 20/- കാർ 50/- ഇനി വരുന്നവർ ഇത് കൂടി ശ്രദ്ധിക്കാൻ ശ്രമിക്കണം
താങ്കളുടെ അഭിപ്രായം മാനിക്കുന്നു
ഒരു പാട് നന്ദിയുണ്ട്
ഈ വീഡിയോ എടുക്കുമ്പോൾ ജീപ്പിനുള്ള ടിക്കറ്റ് മാത്രം മതിയായിരുന്നു പിന്നീട് ആണ് പ്രവേശന ഫീസ് കൊണ്ടുവന്നത് അതാണ് ആ കാര്യം ഉൾപ്പെടാത്തത്❤️❤️
മച്ചാനെ മൊത്തം ഇത് ചെയ്തിരിക്കുന്നത് കൊണ്ട് അത് ചെയ്യണ്ട ആവശ്യം വന്നില്ല 😉 എന്തായാലും പൊളി സ്ഥലം ബ്രോ 🤘
👍❤️
Woww pwolyy vodio bro 🤩👍
👍❤️
Njaghalum poi adipoliyanu vere level❤️
Adipoli 👍❤️
പൊളി സ്ഥലം.. സൂപ്പർ 😍😍
👍❤️
Mmm verunnund insha allah
👍vannittu pokam
Oru thavana enkilum kandirikkenda sthalam❤️
👍❤️❤️
Adipoli👍👍
👍❤️
super👍
👍❤️
Happy to see tribal village. ❤️❤️
👍❤️
ഏൻ ഊര് എന്നാൽ എന്റെ നാട് എന്നാണ് അർത്ഥം വയനാടിന്റെ സ്വന്തം ഊട്ടി😘😘😘
👍❤️
Nice👌
👍❤️
Nice ❤
👍❤️
ഇനി അവിടെ പോകുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. അവിടെ co -ഓർഡിനേഷൻ അത്ര ശരിയല്ല. ഇന്നലെ മറ്റൊരു രസകരമായ സംഭവം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു. ആരംഭത്തിൽ ജീപ്പ് /കാർ ടിക്കറ്റ് എടുത്തിട്ട് ഒരാൾ Q വിൽ നിന്നാൽ മതി. എന്നാൽ ഇന്നലെ ഒരു batch സഞ്ചാരികൾ 45 പേർ ഉണ്ടായിരുന്നു. ഇന്നലെ ഇവർ 45 പേരും പൊരി വെയിലത്ത് Q വിൽ നി നിന്നു. പലരും തല കറങ്ങി.പിന്നെ ഞാൻ പറഞ്ഞിട്ടാണ് അവർ ഒരാൾ നിന്നിട്ട് ബാക്കിയുള്ളവർ സ്ത്രീകളും കുട്ടികളും അടക്കം തണലത്തു മാറിനിന്നത്.
🙏🙏🙏
Super bro 👍
👍❤️
👍👍
👍👍
Nice place👍
👍❤️
💚💚💚💚
❤️❤️❤️
❤
👍❤️
superb❤
👍❤️
Ethra roopa aanu ticket??? Clear aaitt kettilla
20രൂപ ജീപ്പിനുള്ള ടിക്കറ്റ് ആണ്
വേറെ ടിക്കറ്റൊന്നും വേണ്ട
കുറച്ചു മരങ്ങൾ ഒക്കെ വെച്ചു പിടിപ്പിച്ചാൽ കുറച്ചു കൂടെ ഗംഭീരം ആയേനെ....
👍❤️
ഇവിടെ ടിക്കറ്റ് online ബുക്കിങ് ഉണ്ടോ അതോ Contact Number ഉണ്ടോ
മുമ്പ് ഇല്ലായിരുന്നു
Bro ടിക്കറ്റ് അവിടെ നിന്ന് എടുത്താൽ മതിയോ,,, അതോ ഓൺലൈൻ വഴി എടുക്കണോ ഒന്ന് reply തരണേ plzz🙏🙏അടുത്ത അയയ്ച്ച പോകാൻ ആയിരുന്നു
ഒന്ന് റിപ്ലൈ തരണേ plzz
ടിക്കറ്റ് അവിടെ നിന്നും എടുക്കാം
നമ്മുടെ വണ്ടി വിടില്ലേ.., നിങ്ങൾ എത്ര മണിക്കാണ് അവിടെ എത്തിയത്
നമ്മുടെ വണ്ടി വിടില്ല
ഞങ്ങൾ രാവിലെ 10 മണിക്ക് എത്തി