ഓവർ അല്ലാത്ത സിമ്പിൾ ആയ സ്നേഹത്തിനു ഒപ്പം തുല്യമായി അവൾക്ക് കാര്യങ്ങളിൽ ഉള്ള പക്വത കൂടി പകർന്നു കൊടുക്കുന്ന ഒരു ഫാമിലി ആണ് റെനീഷയുടെ....♥️♥️♥️ (5:48...... 🥺🥺)
@@swaderanp5650റെനീഷ യുടെ ഏട്ടൻ ആണ് അത്... റെനീഷ യുടെ അമ്മയുടെ sister ന്റെ മകൻ ആണ് ആ ചെറിയ കുട്ടി അമലു... ഒരു കാര്യം ചോദിച്ചോട്ടെ.... വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന സോങ് ബ്രദർ - sis bond ൽ ഉള്ള പാട്ടാണ് അത് കേട്ടിട്ടും മനസിലായില്ല 🙄🙄
അമാലു വന്ന സീൻ സൂപ്പർ ഒരു പാട് ചിരിച്ചു നല്ല മോൻ❤❤ റെനീഷ ടെ ഡയലോഗ് പൊളിച്ചു ഇവൻ ശരിക്കും എന്നെ മറന്നോന്ന് brother വന്ന സീൻ റെനീഷ ടെകൂടെ നമ്മളും കരയാൻ ഉണ്ടായിരുന്നു ഒത്തിരി ഇഷ്ടമായി brother Sister ❤❤❤❤❤
Raneesha annane depending aahnenn kuttam poke paranjittund ippo manssilayi her annan is a pure gem matured person annante guidance l avalkk nallathe varoo now realised its pure love ❤
Ippo manassilayi reneesha enthinan ella karyathilum annante openion edukunenn ❤️❤️ he is soo matured sheriyum thettum nallapole manassilaki aniyathik paranj kodukunna oru best brother 😍❤️🔥
Lots of love for Reneesha and her Family ❤❤❤❤ Reneesha is blessed to have a family like this and her Family is blessed to have Her. Reneesha is very dedicated for her Family 💕💕💕💕
Day by day she prove that she is original in this house Vanna ella familiyum avale appreciate cheythu .including akil'wife ,she said to her personaly "you r a good gamer..nannayi kalikkunnund.."its abig honer for her
Big bosd salute for song selection.oh!feel super..!Raneesha yude sankandavum koodi aayappol karanju poyi ..Raneesha pure soul..pavam.Bigboss thank u..very touching..
ഒരുപാട് ആളുകൾ റെനീഷയുടെ family selfish ആണെന്ന് പറയുന്നു..,അവർ അവിടെ എന്ത് സ്വാർത്ഥത ആണ് കാണിച്ചത്.?എല്ലാരോടും മാന്യമായിട്ടാണ് സംസാരിച്ചത്..,അവിടെ എല്ലാരും,ശോഭ ഉൾപ്പെടെ പറഞ്ഞു,നല്ലൊരു പോസിറ്റീവ് വൈബ് ആയിരുന്നെന്നു..,പിന്നെ റെനീഷയോട് ദുബായ് ചോക്ലേറ്റ് അമിതമായി കഴിക്കണ്ട,diabetes വരുമെന്ന് പറഞ്ഞത് സെറീനയെ കൂടുതൽ വിശ്വസിക്കേണ്ട എന്ന അർത്ഥത്തിൽ തന്നെ ആകും..,ഒരു സഹോദരൻ എന്ന രീതിയിൽ അയാൾ അത് പറഞ്ഞതിൽ എന്താണ് തെറ്റ്.?സെറീന റെനീഷയോട് എങ്ങനെ ആണെന് എല്ലാര്ക്കും അറിയാവുന്ന കാര്യമാണ്..,റെനീഷ ഒഴികെ..,so ഒരു സഹോദരന്റെ കടമ അയാൾ ചെയ്തു,റെനീഷയുടെ 'അമ്മ വളരെ സ്നേഹത്തോടെ തന്നെയാണ് എല്ലാരോടും പെരുമാറിയത് ..നമുക്ക് ഇഷ്ടമില്ലാത്തവരെ വിമർശിക്കാം,അല്ലാതെ അവരുടെ കുടുംബത്തെ കൂടി ആക്ഷേപിക്കരുത്,അങ്ങനെങ്കിൽ ശോഭ സെൽഫിഷ് ആണെന്ന് സെറീനയുടെ അമ്മയും പറഞ്ഞല്ലോ,ഇത് തെറ്റാണെങ്കിൽ അതും തെറ്റല്ലേ..?
അമലുവിനെ കണ്ടപ്പോൾ റെനീഷ യുടെ expressions സങ്കടവും സന്തോഷ വും so cute ❤❤❤❤❤
Aara amalu
@@preethukurup2484 aa kutth
True..karanju poy
Reneeshayude bro ano ath
😮
ഓരോരുത്തർക്കും അനുസരിച്ചുള്ള സോങ് സെലെക്ഷൻ എല്ലാം പൊളിയാണ് നല്ല ഫീൽ കൊടുക്കുന്ന സോങ്സ് ❤
Song kelkumbo mansil avo contestant
ഓവർ അല്ലാത്ത സിമ്പിൾ ആയ സ്നേഹത്തിനു ഒപ്പം തുല്യമായി അവൾക്ക് കാര്യങ്ങളിൽ ഉള്ള പക്വത കൂടി പകർന്നു കൊടുക്കുന്ന ഒരു ഫാമിലി ആണ് റെനീഷയുടെ....♥️♥️♥️
(5:48...... 🥺🥺)
എല്ലാവരുടെയും ഫാമിലി വരുമ്പോ ജുനൈസ് ആണ് ഏറ്റവും ഹാപ്പി 😘😘😘😘😘
സത്യം പാവം.❤❤
Junaiz ❤️❤️❤️❤️
Ys
സത്യം
സത്യം
2024 ൽ കാണുന്നവരുണ്ടോ
Yes
ഈ സീൻ കണ്ടു അറിയാതെ കരഞ്ഞു പോയി ....ഏട്ടന്റെ അനിയത്തി കുട്ടി ആയി ജനിക്കാനും വേണം ഭാഗ്യം ....ആ രംഗം അതിനനുസരിച്ചിട്ടുള്ള song ...കരഞ്ഞു പോയി 🥰
സത്യം കൊതി തോന്നി
Ath huss ano etan ano
@@swaderanp5650 ഏട്ടൻ ആണ്
Njn um Karanjupoyi.....Sahidharagal ilatha Ottakutty Aya eniku Enthu Agraham anennoo Chettan Undarunu engil ennu...❤❤❤❤❤❤❤
@@sheebajomon9168 ha .. ok vere reviews kandapo manasilai
എല്ലാവരും ഒന്ന് ശ്രദ്ധിച്ചോ ആരുടെ ഫാമിലി വന്നാലും ആദ്യം ഓടി വരുന്നേ ജുനു ആയിരിക്കും ❤️❤️❤️
Amalu വന്ന scene കണ്ട് കുറെ ചിരിച്ചു😂😂😂
😂😂
amlu ara
Atara?
@@kalathilhouse1562 ചെറിയെ കുട്ടിയില്ലേ അവൻ
@@nimnasalim5576 ആ കുട്ടി
ഇത് 2024 കാണുമ്പോളും കണ്ണ് നിറയും ♥️
സ്നേഹം ഉള്ള സഹോദരനെ കിട്ടുക ഒരു ഭാഗ്യം ആണ് 🥰🥰🥰
റെനീഷ..... ♥️(2:13)🥺 അനങ്ങാനും പറ്റുന്നില്ലല്ലോ ബിഗ്ബോസ്സേ..... 🥺😂😂
റിനീഷയെ ഇഷ്ടമുള്ളവർ ഉണ്ടോ🙌🏻❤️,she is so cute🥰
🤮🤮
കാണാൻ രസമുണ്ട്... വാ തുറന്നാൽ തറ ആണ് എന്നെ ഉളളൂ
@@fingertip6816crct
@@fingertip6816 Ezheechh Podeiii Duranthameii.. Koree Anthangal Irangeettond Dog Shw Kaanikkaan..
Kuttathil kurumb ullath
First songum റെനീഷയുടെ expressionsum തമ്മിൽ നല്ല sink തോന്നുന്നു, cute reneesha🥰🥰🥰🥰🥰🥰🥰
Amalu baby ന്റെ നടത്തവും റനീഷ യുടെ എക്സ്പ്രഷന്നും അടിപൊളി 👍🏻‼️
റെനീഷയുടെ ഇവിടെ വരെ ഉള്ള എനർജി ആണ് അവളുടെ ഫാമിലി..♥️♥️♥️
അവൾ ഇത്രയും സ്ട്രോങ്ങ് ആകാൻ , സിമ്പിൾ ആകാൻ ഉള്ള
കാരണം......♥️♥️♥️
ഒരുപാട് രസിപ്പിച്ച ഒരു family ആണ് റനീഷയുടെ . ചേട്ടന്റെയും അനിയത്തിയുടെയും bonding ഉം അമലുവും ഒരുപാട് ഇഷ്ടമായി
Ath chettan ano huss ano
Ath raneeshayude mon alle
@@swaderanp5650റെനീഷ യുടെ ഏട്ടൻ ആണ് അത്... റെനീഷ യുടെ അമ്മയുടെ sister ന്റെ മകൻ ആണ് ആ ചെറിയ കുട്ടി അമലു...
ഒരു കാര്യം ചോദിച്ചോട്ടെ.... വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന സോങ് ബ്രദർ - sis bond ൽ ഉള്ള പാട്ടാണ് അത് കേട്ടിട്ടും മനസിലായില്ല 🙄🙄
അമാലു വന്ന സീൻ സൂപ്പർ ഒരു പാട് ചിരിച്ചു നല്ല മോൻ❤❤ റെനീഷ ടെ ഡയലോഗ് പൊളിച്ചു ഇവൻ ശരിക്കും എന്നെ മറന്നോന്ന് brother വന്ന സീൻ റെനീഷ ടെകൂടെ നമ്മളും കരയാൻ ഉണ്ടായിരുന്നു ഒത്തിരി ഇഷ്ടമായി brother Sister ❤❤❤❤❤
Amlu ക്യൂട്ട് അതിലേറെ cute raneeshayude expressions
ഈ seen കണ്ട് അറിയാതെ കരഞ്ഞു പോയി, റെനീഷക് അനങ്ങാൻ പറ്റുകയുമില്ല കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ
കുറേ പ്രാവശ്യം കണ്ടു Raneeshayude expression so cute
റനിഷയുടെ family moments വളരെ funny ആയിരുന്നു 😃🥰
Armyyyyy💜💜💜🦋
@@haizamariyammk4157 hii 💜💜
(3:15)........♥️♥️ അമ്മു &
അമലു..... (3:20)♥️😂😂
(3:35)........ ❤️🥺❤️
2:11 ആ കൂളിംഗ് ഗ്ലാസും വെച്ചുള്ള വരവ്. 😂♥️ ഏതായാലും അമലുവും അഖിലിൻ്റെ 2 മക്കളും കൂടി മുന്നേ വന്ന 3 wildcards ine കാളും content കൊടുത്തിട്ടുണ്ട്.
സത്യം 😂😂
😂😂😂
E amalu serikkum aara reneeshayude???
Sathyam🤣
@@aparnaps4350brother inte son
Raneesha annane depending aahnenn kuttam poke paranjittund ippo manssilayi her annan is a pure gem matured person annante guidance l avalkk nallathe varoo now realised its pure love ❤
Why did he not allow her to colour her hair?
(5:27)......... ♥️♥️♥️♥️ റെനീഷ....... ❤️🥺❤️
കുട്ടികളേ കാണുമ്പോൾ ഉള്ള ശോഭയുടെ സന്തോഷം 😢😢paavam sobha
സത്യം...പാവം ഒരുപാട് സങ്കടങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാകാം ഒരുപാട് പൊട്ടിത്തെറിക്കുന്നത്.എല്ലവരും ചീത്ത കമന്റ് ഇടുന്നത് കാണുമ്പോ വിഷമം തോന്നുന്നു.
എന്താ arila ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു e scene കണ്ടപ്പോൾ.enik തോന്നുന്നു reneeshanekal കരഞ്ഞത് ഞാൻ ആണെന്ന് 😂😂
ഞാനും
Onnu podaa lotte
Ellarum varumbo angne anu kannu nirj povum
Njanum 😢
ഞാനും
Sister & brother bond❤❤❤
Yesterday reenesha brother played well.He nailed the show❤❤❤
Annan fans✌️✌️
Reneeshayude brother oru perfect bb material ahn pattuvanel aduth seasonil contestant ayitt kondvaroo bb 😍❤️🔥
റെനീഷയെ Bb housil ആര് ഒറ്റപ്പെടുത്തിയാലും റെനീഷയെ ഇഷ്ട്ടമുള്ള ഒരുപാട് ഒരുപാട് ആളുകളുണ്ട് പുറത്ത്... റെനീഷ മനസ്സ് നിറഞ്ഞ് സന്തോഷിച്ച നിമിഷം 🙌🙌🙌💖💖💖
അല്ല ഇതൊക്കെ കാണുമ്പോ എന്തിനാവോ എന്റെ കണ്ണ് നിറയുന്നത് 😢
എന്റെയും
റെനീഷയെ കാണാൻ എന്താ ഭംഗി cute
ഇതൊക്കെ കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നത് എന്തിനാ 🥹🥹🥹🥹
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് കണ്ണ് നിറയുന്നേ ന്നാ.... വല്ലാത്തൊരു feeling
സത്യം ഞാനും ഇരുന്നു കരഞ്ഞു
Finale yil akhil and reneesha lalettante adth nikkanm enn agrahikunnu❤❤❤❤😍
Njanum 💯💯💯💯❤❤❤😘
Njanum
Yes me too
Yes കപ്പ് അഖിൽ അടിച്ചോട്ടെ. അതിന് അവിടെ അയാൾ മാത്രമേ അർഹൻ ആയുള്ളൂ. റെനീഷ second ♥️
@@nizasworld8631 Athe
Season 6 vannittum athu kanathe season 5 repeat adichu kanuna enne pole aarelum ondooo 😁
Ippo manassilayi reneesha enthinan ella karyathilum annante openion edukunenn ❤️❤️ he is soo matured sheriyum thettum nallapole manassilaki aniyathik paranj kodukunna oru best brother 😍❤️🔥
എന്ത് നല്ല നിമിഷങ്ങൾ.... എത്ര നല്ല ബന്ധങ്ങൾ...... എന്തോ സന്തോഷം.... എല്ലാരും ലൈഫിൽ എന്നും കൂടെയുണ്ടാവട്ടെ... Love you people
Reneesha expression were kidu amlu😂😂😂
Lots of love for Reneesha and her Family ❤❤❤❤
Reneesha is blessed to have a family like this and her Family is blessed to have Her.
Reneesha is very dedicated for her Family 💕💕💕💕
ഇതൊക്കെ കണ്ടിട്ട് ഒരുപാട് സന്തോഷിച്ചവർ ഇപ്പോഴത്തെ സീസണിലെ മത്സരാർത്ഥികളെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു
റെനീഷ ഫ്രീസയിൽ ഉള്ള എക്സ്പ്രഷൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എന്തോ ഇതു കുറെ തവണ കണ്ടു കണ്ണ് നിറഞ്ഞു പോകും എപ്പോൾ കണ്ടാലും ആങ്ങള പെങ്ങൾ ബന്ധം 👌👌👌👌
Amalu നടക്കുന്നത് junaiz നടക്കുന്ന പോലുണ്ട് 🤣🤣🤣🤣🤣🤣🤣
Kanannum evdeyo Juais ne pole thonni 😂
Junais lite😹😹
Junazine pole und kananum 😂😂
Yes
No lol
Ivan enna sherikm maranaa😂😂
Her expression ❤❤
Reneesha so cute ❤
Reneesha ❤ ❤ ❤
Day by day she prove that she is original in this house
Vanna ella familiyum avale appreciate cheythu .including akil'wife ,she said to her personaly "you r a good gamer..nannayi kalikkunnund.."its abig honer for her
റെനീഷയുടെ ചേട്ടനെ നടത്തം കണ്ടപ്പോൾ റോബിനെ ഓർമ വന്നവർ ഉണ്ടോ 🔥🔥
Illa
Yes enikum thoni
Y
അലറൽ വീരൻ ആയിട് ഒന്നും പുള്ളിയാ compair ചെയ്യല്ലേ. പുള്ളിട ഇന്നലത്തെ ഒരു game കണ്ടപ്പോൾ തന്നെ മനസിലായി 🔥
Unnd
5:10 😂junais and nadira
😂😂😂
🤣🤣🤣
Njum srdichu😂😂😂😂😂😂😂
ഇ സീസനിൽ ആർക്കാ വോട്ട് കൊടുക്കുക എന്ന് കൺഫ്യൂഷനായിരുന്നു.. എല്ലാവരും ഒന്നൊന്നൊന്ന് മികച്ചതായിരുന്നു ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല സീസൺ.
സത്യം ആ ഏട്ടന്റെ hug ചെയ്തപ്പോൾ ആവരുടെ കൂടെ ആ അമ്മയും കരഞ്ഞു ഒപ്പം ഞാനും പെട്ടന്നു ഹാർട്ടിൽ ടെച് ചെയ്തു ❤️❤️❤️❤️❤️❤️❤️
എന്ത് രസാണ് റെനീഷ🥹😻 cute 🥰
Big bosd salute for song selection.oh!feel super..!Raneesha yude sankandavum koodi aayappol karanju poyi ..Raneesha pure soul..pavam.Bigboss thank u..very touching..
Reneesha family super polichu orupat sandoshayi kanadappolll❤️❤️😍🥰🥰❤️❤️❤️
ലേ അമാലു : കണ്ണും കണ്ടുട ചെവിയും കേട്ടുട ശിവനെ ഇത് ഏതു ജില്ല 🙄😁
🤭🤩
🤣
😂😂
😂😂
😂😂
Season 6 ill ഉളളവർ ഇവരുടെ സ്നേഹം കണ്ട് പഠിക്കണം
ഇത് അടിപൊളി ആയിരുന്നു 🤣🤣🤣❤
ഇവൻ ശെരിക്കും എന്നെ മറന്നോ 😂😂
Big ബോസിൻ്റെ song selection❤
മറക്കാൻ കഴിയാത്ത സീസൺ ,, Big Boss season il best seson ആയിരുന്നു ,, കുടുംബത്തോട് ഇരുന്നു കാണാൻ പറ്റിയ സീസൺ ആയിരുന്നു ,❤❤❤❤❤❤❤👍👍👍👍👍👍
വന്ന കൊച്ച് ശരിക്കും ജുനു ഇക്കയെ പോലെ തന്നെ😂
ഇക്കയുടെ കുരുപ്പ് പിടിച്ച ഓട്ടം എല്ലാം😇😂
❤❤❤Reneesha മുത്താണ് ❤❤❤❤❤❤
എന്ത് സുന്ദരിയാണ് റെനീഷ...
Amlu-endhanu nee?
Amlu-Nee eva
Ren-Njn eva❤❤😂so cute 😍
Raneesha യുടെ അണ്ണന് powli
Cerena ക്ക് ഇട്ട് ഒരു കൊട്ട് കൊട്ടിയിട്ടുണ്ട്😁
നല്ല ക്യൂട്ട് ഫാമിലി ഒരു സിനിമാ സീനറി കാണുന്നതുപോലെ ഉണ്ടായിരുന്നു കരഞ്ഞുപോയി ഏറ്റവും ഇഷ്ടപ്പെട്ടത് റെനീഷേടെയും അഖിൽ മാരാറിന്റെ കാണുമ്പോഴത്തേക്കും
The best family entry.... Reneesha is so genuine...
റെനീഷയെ ഒറ്റപ്പെടുത്താൻ ആദ്യം മുതൽ ശ്രമം ഉണ്ട്. പലരും കൂടെ നിന്ന് കുതികാൽ വെട്ടി. അവൾ തളർന്നില്ല ഇനി തളരുകയും ഇല്ല. അഭിനന്ദനങ്ങൾ ❤
1:23 enth bhangiya raneeshaye ippo kanan ❤
3:16 le amlu when he hears bigboss sound hoo ithnth sound naan pedhichu😂"
Reneesha ❤❤ love you dear kidu family ❤
ഞാൻ എന്തിനാ ഇത് കണ്ടു കരഞ്ഞതെന്ന് അറിയില്ല. കുറേ കരഞ്ഞു. എന്തോ ഫസ്റ്റ് റെനീഷ കരയുന്നത് കണ്ടപ്പോഴാ കരഞ്ഞു പോയത്. 😊😓😓
Adhyam kandu sangadapettu pinne aa cheruthine kandu chirichu maduthu cute amulu...
Sister bro bonding heart touching ayirunu
Amalu❤❤❤😂😂😂
Reneesha's brother super oru bb player pole thonni.
ഇത്രയും വേണ്ടായിരുന്നു ബിഗ്ഗ്ബോസ്.. ഒത്തിരി കരഞ്ഞുപോയി ♥️♥️🥰🥰🥰
Reneesha ❤❤❤such a pure soul
Ivarude fmly round nalla rasamayrnnu ipo s6 kollilla fmlu round
ബിഗ് ബോസ് സീസൺ 6 ഫൈനലിൽ അന്ന് ഇവിടെ കാണുന്നവരുണ്ടോ
Renisha's freeze moment 🥺🥺🥺❤️
Junaiz yellavarude family varumbolum Batangara hapy
Reneesha's expression so cute❤❤
Sobha❤. ഞങ്ങൾക്ക് ഇഷ്ടമാണ് ശോഭയെ game ജയിക്കാൻ ഉള്ള സ്പിരിയുലക്ഷ്യ
ബോധവും ഒരുമിമിറ്റ് പോലും മ്മറ്റി വയ്ക്കാത്ത ശോഭ❣️ ഈ സ്പിരിറ്റ് ആർക്കും ഇല്ല BB5ൽ
അമലു expression 🥰🥰🥰😘
ഒരുപാട് ആളുകൾ റെനീഷയുടെ family selfish ആണെന്ന് പറയുന്നു..,അവർ അവിടെ എന്ത് സ്വാർത്ഥത ആണ് കാണിച്ചത്.?എല്ലാരോടും മാന്യമായിട്ടാണ് സംസാരിച്ചത്..,അവിടെ എല്ലാരും,ശോഭ ഉൾപ്പെടെ പറഞ്ഞു,നല്ലൊരു പോസിറ്റീവ് വൈബ് ആയിരുന്നെന്നു..,പിന്നെ റെനീഷയോട് ദുബായ് ചോക്ലേറ്റ് അമിതമായി കഴിക്കണ്ട,diabetes വരുമെന്ന് പറഞ്ഞത് സെറീനയെ കൂടുതൽ വിശ്വസിക്കേണ്ട എന്ന അർത്ഥത്തിൽ തന്നെ ആകും..,ഒരു സഹോദരൻ എന്ന രീതിയിൽ അയാൾ അത് പറഞ്ഞതിൽ എന്താണ് തെറ്റ്.?സെറീന റെനീഷയോട് എങ്ങനെ ആണെന് എല്ലാര്ക്കും അറിയാവുന്ന കാര്യമാണ്..,റെനീഷ ഒഴികെ..,so ഒരു സഹോദരന്റെ കടമ അയാൾ ചെയ്തു,റെനീഷയുടെ 'അമ്മ വളരെ സ്നേഹത്തോടെ തന്നെയാണ് എല്ലാരോടും പെരുമാറിയത് ..നമുക്ക് ഇഷ്ടമില്ലാത്തവരെ വിമർശിക്കാം,അല്ലാതെ അവരുടെ കുടുംബത്തെ കൂടി ആക്ഷേപിക്കരുത്,അങ്ങനെങ്കിൽ ശോഭ സെൽഫിഷ് ആണെന്ന് സെറീനയുടെ അമ്മയും പറഞ്ഞല്ലോ,ഇത് തെറ്റാണെങ്കിൽ അതും തെറ്റല്ലേ..?
100%
Crct❤️💯
Ith manappoorvam degrade cheyyn vendi Kure ennm kuttii parich irangittund🥴
Crct aan orupad per parayanam enn karuthiyath aanu annan paranjath
Also cerenayodu midhunte case indirect aayittum amma parayunnund
Aa kuttiye kandapo ranesha karanje poli
Reneesha expressions 🥺wow enth cutea😻😻karyunnathu chirichu kond cute എക്സ്പ്രഷൻസ് 😻😻
Raneesha sundari❤
Reneesha so cutee🥹❤️❤️❤️
ഞാനും കരഞ്ഞു ഏട്ടന്റെ അനിയത്തി കുട്ടി എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു ഏട്ടൻ ഇപ്പോൾ കൂടെ ഇല്ല 😭😭😭😭😭
സൂപ്പർ ആയിരുന്നു റെനീഷയുടെ ആ സീൻ so sweet 🥰🥰
Season 5 ettavum ishtapetta al thudakkam muthal odukkam vare Raneesha mathram🌹🥰🥰🥰😍😍
Enthoru cute aan reneesha❤❤❤
Renee ❤ BBS5 Queen 👸
'The Lady Bigg Boss' 👑
Amlu ❤ annan fans undo 😍❤️ reneesha ❤️🔥
Raneeshayude aaraa Amalu
❤❤❤❤ arum vanalum namudea rineash karayum❤❤
ഇവനിനി ശെരിക്കും എന്നെ മറന്ന😊❤😂😂😂
Sister brother bond❤️❤️❤️cute❤️
3:18 reneesha : hlooo enthan 🤨😁 nee entha ivde
Amlu : eeh nee entha ivde 😁
Reneesha : nee entha ivdee😂😂
Kuree chiricha oru scene 😂❤ reneesha
Expression queen ❤❤❤
R❤
E❤
N❤
E❤
E❤
Reneesha a pure soul❤
Enn raneeshayude dress estayavar arokke avalk nalla match umm und