മാസം 72000 ഇതിൽനിന്ന് ഉണ്ടാക്കാം സാധിക്കുമെങ്കിൽ അവർക്ക് തന്നെ ഇതൊരു ഫാക്ടറി ആയി നടത്തിക്കൂടെ ഒരു മാസം 25000 രൂപക്ക് ഒരാളെ കൂലിക്ക് വെച്ച് നടത്താമല്ലോ അപ്പോൾ തന്നെ ഇതിൽ നിന്ന് വ്യക്തമാണ് അവരുടെ ഉദ്ദേശം മെഷീൻ സെയിൽ ചെയ്യുക എന്നത് മാത്രമാണ്
നല്ല ബിസിനസാണ് .ഈ മിഷ്യന് ഇതിലും വിലക്കുറച്ച് കോയമ്പത്തൂരും റാണിഗഞ്ച് (ഹൈദ്രാബാദ്) ലും കിട്ടുമെന്ന് പറയുന്നു കാശുണ്ടങ്കിൽ ഈ മിഷ്യൻ സ്വന്തമായി വാങ്ങി റോ മെറ്റീരിയലും വാങ്ങി ചെയ്യാമെങ്കിൽ നല്ല ലാഭം കിട്ടുന്ന ബിസിനസാണ് marketing ചെയ്യണമെന്ന് മാത്രം
Sr കേരളത്തിൽ തന്നെ by back ചെയ്യാവുന്ന കമ്പനി വല്ലതും ഉണ്ടോ ഒരു 1000 കിട്ടിയാൽ മതി ഈ കോട്ടൻ വേഴ്സ്റ്റ് പരിപാടി എങ്ങനെ തുണിയിൽ നിന്ന് കൈ കൊണ്ട് നൂല് പിരിച്ച് കൊടുക്കുന്ന ഒരു by backപരിപാടിയുണ്ട് അത് ഒന്ന് അന്നേ ഷിക്കാവോ
ഇത് തട്ടിപ്പാണ് .ഡൽഹിയിൽ വളരെ പണിക്കൂലി കുറഞ്ഞു കിട്ടുന്ന സ്ഥലമാണ്. ഒരിക്കലും നമ്മുടെ നാട്ടിൽ വന്ന് കൂലിക്ക് കൊടുത്തു കൊറിയർ ചാർജ്ജ് കൊടുത്താൽ എങ്ങനെയാണ് അവർ എടുക്കുക . അവരുടെ മെഷീൻ വിൽക്കാൻ വേണ്ടിയിട്ടാണ് അവർ ഇത് ചെയ്യുന്നത്
Byback പറഞ്ഞു വളരെകുറച്ചു തവണ കഴിയുമ്പോൾ റൊമേറ്റിരിയൽ താരതെയും പയ്മെന്റ്റ് തരാതെയും പിന്നീട് കമ്പനി തന്നെ ഇല്ലാത്ത അനുഭവങ്ങൾ ധാരാളമുണ്ട് ഇവർ പറയുന്നത് സത്യമാണെങ്കിൽ നല്ലതുതന്നെയാണ് സംരംഭകർ കഷ്ടപ്പെടാൻ തയ്യാറാണ് . ഇത്രയും പണം ലോണെടുത്തും മറ്റും സ്ഥാപനം തുടങ്ങിയിട്ട് കബളിപ്പിക്കപ്പെടുമ്പോൾ കുറച്ചു വേദനയുണ്ടാകുമല്ലോ . നല്ലതു വരട്ടെ .
സഹോദരാ, തമിഴ് നാട്ടിൽ ബൈബാക്ക് ബിസിനസ്സ് ഉണ്ടെങ്കിൽ പോയി അന്വേഷിക്കാൻ എളുപ്പമാണ് . താങ്കൾ അതിനെ കുറിച്ച് അന്വേഷിച്ച് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
എന്തങ്കിലും ചെയ്താലേ ജീവിതം മുന്നോട്ട് പോകൂ എന്ന അവസ്ഥയിലാണ്. ഇതുപോലെ Machine നമ്മുടെ കേരളത്തിൽ എവിടെ കിട്ടും . Paper Plates നമ്മുടെ നാട്ടിലും ചിലവാകുന്നതല്ലേ . raw material എവിടെ കിട്ടും. സാർ ദയവുചെയ്ത് reply തരൂ
Would your company provide workmanship contract. Spare the machine and raw materials. The infrastructure to be set up by the party. The product will be forwarded to the company as per requirement and pay the labour charge. If agreeable pls inform.
മാസം 72000 ഇതിൽനിന്ന് ഉണ്ടാക്കാം സാധിക്കുമെങ്കിൽ അവർക്ക് തന്നെ ഇതൊരു ഫാക്ടറി ആയി നടത്തിക്കൂടെ ഒരു മാസം 25000 രൂപക്ക് ഒരാളെ കൂലിക്ക് വെച്ച് നടത്താമല്ലോ അപ്പോൾ തന്നെ ഇതിൽ നിന്ന് വ്യക്തമാണ് അവരുടെ ഉദ്ദേശം മെഷീൻ സെയിൽ ചെയ്യുക എന്നത് മാത്രമാണ്
🙂
മെഷീൻ ആരിൽ നിന്നും വാങ്ങുമ്പോൾ വളരെയധികം ശ്രദ്ദിക്കുക
കൊള്ളാം. ഇങ്ങനെ നിരീക്ഷിക്കണം.👍
വളരെ ശരിയാണ്,
6 വർഷം മുന്നെ ഞാൻ പറ്റിക്ക പെട്ട ബിസ്സിനെസ്സ് എന്റ അമ്മയുടെ 8 പവൻ പണയം വെച് തുടങ്യത ല.മിഷീൻ 4000 രൂപക്ക് ലാസ്റ്റ് അകരിക്കാറൻ അടുത്ത്
നല്ല ബിസിനസാണ് .ഈ മിഷ്യന് ഇതിലും വിലക്കുറച്ച് കോയമ്പത്തൂരും റാണിഗഞ്ച് (ഹൈദ്രാബാദ്) ലും കിട്ടുമെന്ന് പറയുന്നു കാശുണ്ടങ്കിൽ ഈ മിഷ്യൻ സ്വന്തമായി വാങ്ങി റോ മെറ്റീരിയലും വാങ്ങി ചെയ്യാമെങ്കിൽ നല്ല ലാഭം കിട്ടുന്ന ബിസിനസാണ് marketing ചെയ്യണമെന്ന് മാത്രം
Good
കാത്തിരുന്ന വീഡിയോ....ഒരുപാടാളുകൾക്ക് ഉപകാരപ്രദമാവും...
Thanks ur effort😍😍
Most welcome
താങ്കളുടെ നാട്ടിൽ തന്നെ (മുതുവല്ലൂർ പാറക്കുളം) ഇത് തുടങ്ങി പെട്ടവരുണ്ട്. എനിക്കറിയാം.
Ok
Sr
കേരളത്തിൽ തന്നെ by back ചെയ്യാവുന്ന കമ്പനി വല്ലതും ഉണ്ടോ
ഒരു 1000 കിട്ടിയാൽ മതി
ഈ കോട്ടൻ വേഴ്സ്റ്റ് പരിപാടി എങ്ങനെ തുണിയിൽ നിന്ന് കൈ കൊണ്ട് നൂല് പിരിച്ച് കൊടുക്കുന്ന ഒരു by backപരിപാടിയുണ്ട്
അത് ഒന്ന് അന്നേ ഷിക്കാവോ
🙂നോക്കാം
ഇത് പൊളി..... സൂപ്പർ... 👍👍👍👍
😊
ഇത് തട്ടിപ്പാണ് .ഡൽഹിയിൽ വളരെ പണിക്കൂലി കുറഞ്ഞു കിട്ടുന്ന സ്ഥലമാണ്. ഒരിക്കലും നമ്മുടെ നാട്ടിൽ വന്ന് കൂലിക്ക് കൊടുത്തു കൊറിയർ ചാർജ്ജ് കൊടുത്താൽ എങ്ങനെയാണ് അവർ എടുക്കുക . അവരുടെ മെഷീൻ വിൽക്കാൻ വേണ്ടിയിട്ടാണ് അവർ ഇത് ചെയ്യുന്നത്
Mm...അന്വേഷിച്ചു മാത്രം ചെയ്യുക
Athe...aarum pettu pokalley..
buy back കിട്ടില്ല ന്നെ ഉള്ളു... കേരള സർക്കാർ ന്റെ അഗ്രോ പാർക്ക് വഴി machines വിശ്വസിച്ചു വാങ്ങിക്കാം....
marketing ന് വേണ്ട സഹായങ്ങൾ അവർ ചെയ്യും
😍
നിങ്ങൾക്കറിയോ ?ഇല്ലെങ്കിൽ ഇത് വാങ്ങി ജോലിചെയ്ത് പാപ്പരായാളുകളുടെകഥകേൾക്കാതെ കബിനി യുടെ ആസനത്തിൽ തൂങ്ങരുത്
ആര് ആസനത്തിൽ തൂങ്ങി...വീഡിയോ മുഴുവൻ കണ്ട് comment ചെയ്യൂ....
Please avoid Cheating your viewers by showing misleading vedios..ok!
സാറ് തന്ന നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...ഒരുപാട് പ്രാവശ്യം try ചെയ്തു
Ok
Great👍🙏
😊
Byback പറഞ്ഞു വളരെകുറച്ചു തവണ കഴിയുമ്പോൾ റൊമേറ്റിരിയൽ താരതെയും പയ്മെന്റ്റ് തരാതെയും പിന്നീട് കമ്പനി തന്നെ ഇല്ലാത്ത അനുഭവങ്ങൾ ധാരാളമുണ്ട് ഇവർ പറയുന്നത് സത്യമാണെങ്കിൽ നല്ലതുതന്നെയാണ് സംരംഭകർ കഷ്ടപ്പെടാൻ തയ്യാറാണ് . ഇത്രയും പണം ലോണെടുത്തും മറ്റും സ്ഥാപനം തുടങ്ങിയിട്ട് കബളിപ്പിക്കപ്പെടുമ്പോൾ കുറച്ചു വേദനയുണ്ടാകുമല്ലോ . നല്ലതു വരട്ടെ .
അതെ..നല്ല പോലെ ശ്രദ്ധിച്ചു ചെയ്യേണ്ട വിഷയമാണ്..
സഹോദരാ,
തമിഴ് നാട്ടിൽ ബൈബാക്ക് ബിസിനസ്സ് ഉണ്ടെങ്കിൽ പോയി അന്വേഷിക്കാൻ എളുപ്പമാണ് . താങ്കൾ അതിനെ കുറിച്ച് അന്വേഷിച്ച് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
തീർച്ചയായും...ശ്രമിക്കുന്നുണ്ട്
@@NEWFOCUSTV
Thank you
Thgsbro
😍😍
Idum last pazhaya vedio pole ayyo njanarinjille thettu pattippoi 2 nd part cheyyam Enna poleyako
നല്ല പോലെ അന്വേഷിക്കണം
Nalla pole anweshichadinu shesham vedio cheyyunnadalle ikka adinte shari.iniyum pazhaya pole naanam kedalle.
@@anubn5897 ഇതിൽ നാണക്കേട് ഇല്ല ബ്രോ...കിട്ടുന്ന information pass ചെയ്യുകയാണ്...നല്ലോണം അന്വേഷിക്കാൻ ഞാൻ പറയുന്നുണ്ടല്ലോ....
You are taking great effort to all ur videos😍👍👍
😍😍
ഇതിൽ ആരും പെട്ട് പോകരുത്
Ok
Jr machinery video kand njan advance 25000 koduthu but aaa machinum kiteeela cashum ith vare kitiyitila
Any one help me
അവർ എന്തു പറഞ്ഞു?
😳
Cash thara thara enn parayal thudangit kure ayi
Inn vare kitiyitila
Adipoliidia
😍
എന്തങ്കിലും ചെയ്താലേ ജീവിതം മുന്നോട്ട് പോകൂ എന്ന അവസ്ഥയിലാണ്. ഇതുപോലെ Machine നമ്മുടെ കേരളത്തിൽ എവിടെ കിട്ടും . Paper Plates നമ്മുടെ നാട്ടിലും ചിലവാകുന്നതല്ലേ . raw material എവിടെ കിട്ടും. സാർ ദയവുചെയ്ത് reply തരൂ
Good...മെഷിൻ കേരളത്തിൽ ഇല്ല അതാണ് main problem...
@@NEWFOCUSTV m
👍👍👍
😍😍
ഹലോ Bro
കമ്പനികളുടെ സാധനങ്ങൾ പാക്കിംഗ് കോൺട്രാക്ട കിട്ടുന്ന കമ്പനികൾ ഉണ്ടോ? ഉദാ: കറി പൗഡറുകൾ
അന്വേഷിക്കട്ടെ
ഇതിന്റെ മിഷീൻ എവിടുന്നാ കിട്ടുക
പിന്നെ.. കോപ്പർ എടുക്കുന്ന ഏജന്റിന്റെ നമ്പർ ഉണ്ടോ
@@hakeemvk8245
എത്ര ton ഉണ്ട്
Nice
Thanku
മലയാളികൾ വേഗം പറ്റിക്ക പെടും
☹️
ഇപ്പോൾ കിടന്നു ഉറങ്ങുക അതാണ് ഏറ്റവും നല്ലത്
🙂
Naattil ithupole buyback business cheyyunnavarundo. Pls inform
നമുക്ക് തിരിച്ചും നല്കുമെന്നുപറഞ്ഞ സംഖ്യ മാസത്തിലോ വർഷത്തിലോ???
അവരെ contact ചെയ്യോ
Aluminium foil cuntainer making മെഷീൻ ഈ കമ്പനി Saile ചെയ്യുന്നുണ്ടോ?
ഇല്ല
Annum a business bestayirunnu
Mm
ഞാൻ ഇന്നലെ വിളിച്ചര്ന്നു പ്ലീസ് help
Ok
ഞാൻ ഭിന്നശേഷി ആണ് തുടങ്ങാൻ പറ്റുമോ
Wait...പറയാം
ഉത്പന്നങ്ങൾ താങ്കൾ എടുക്കുവോ, അതോ മെഷീൻ ചിലവാക്കാനുള്ള തന്ത്രമാണോ ഇത്
വീഡിയോ കണ്ടാൽ മനസിലാവും
Please avoid Cheating your viewers by showing misleading vedios..ok!
machine നമ്മൾ മേടിക്കണം അല്ലേ/
Yes
Paper glass machine undo? എന്ത് വില ആകും
വീഡിയോ ചെയ്തിട്ടുണ്ട്
Paper plates നമ്മുടെ നാട്ടിൽ നിരോധിച്ചതല്ലേ?
ഇല്ല...തെർമോകോൾ plates ആണ് നിരോധിച്ചത്
Ningal yenthu buisness aacheyunnathu?
നിങ്ങൾക്ക് തുടങ്ങാനാണോ?
Yes
@@haseebcm1083 consultancy
Goood
Thanku
ഇങ്ങനെ തള്ളാതെ പണി എടുത്ത് ജീവിച്ചൂടെ
try cheyyunnund...undel parayane
What is returns
😊
Machine mammal vangano. Atho abar tharumo.
Pls watch video
Would your company provide workmanship contract. Spare the machine and raw materials. The infrastructure to be set up by the party. The product will be forwarded to the company as per requirement and pay the labour charge. If agreeable pls inform.
Edu dellhi thatipu
😊
Laabam korchon kork please
Ok
Fake
😊
Sir. No. Tharumo
9946102050
Calll
9946102050
മേത്തൻ മാർ എല്ലാവരും തട്ടിപ്പാണ് മോഷണം വ്യഭിചാരം കൊലവാരം ഇതാണ് മേത്തന്റെ പണി
😊
Good
Thanku
Good
Thanku