എന്റെ സിനിമ ജീവിതത്തിലെ ദുഃഖങ്ങളും സന്തോഷങ്ങളും | Mohanlal|Barathan |Padmarajan M T| Hariharan -103

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 131

  • @muhammedaslam_369
    @muhammedaslam_369 ปีที่แล้ว +97

    ആ പട്ടാള സിനിമയുടെ കഥ പറഞ്ഞപ്പോൾ ഓർമ്മവന്നത് മേഘം എന്ന സിനിമയാണ് പല സാമ്യതകൾ തോന്നി

    • @OKAYforALL
      @OKAYforALL ปีที่แล้ว +1

      Ys

    • @rahultnnambiar9251
      @rahultnnambiar9251 ปีที่แล้ว +1

      Athil mammunni yum puleep um aarunnu. Priyadarshan padam. 😁

    • @muhammedaslam_369
      @muhammedaslam_369 ปีที่แล้ว +4

      @@rahultnnambiar9251 പ്രിയദർശന് ലോലാട്ടനെ വെച്ച് എടുക്കാൻ തോന്നിയിട്ടുണ്ടാവില്ല

    • @harishankergopakumar8324
      @harishankergopakumar8324 ปีที่แล้ว

      Yes... Priyadarshan story ude thread eduthittu happy ending kodithirkkunnu Megham cinemayil

    • @shajahanki5649
      @shajahanki5649 ปีที่แล้ว

      മേഘം സിനിമ കണ്ടു അല്ലെ
      കള്ളൻ

  • @sajansajan9800
    @sajansajan9800 ปีที่แล้ว +73

    മുകേഷേട്ടന് ഒത്തിരി അവസരങ്ങൾ തന്നിട്ടുള്ള സംവിധായകരാണ് സിദ്ദിഖ് ലാൽ സിദ്ദിഖ് യാത്രയായി സിദ്ധിക്കുമായുള്ള അനുഭവങ്ങൾ പങ്കുവെക്കണം

  • @naachunaachu9441
    @naachunaachu9441 ปีที่แล้ว +12

    മുകേഷേട്ടാ കഥയൊക്കെ സൂപ്പർ ആണ്...ഞാൻ ചേട്ടന്റെ വലിയ ഫാൻ ആണ്...പിന്നെ ഒരു കാര്യം,കഥ പറച്ചിൽ നിർത്താൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നടക്കില്ലട്ടാ..ഞങ്ങൾ സമ്മതിക്കില്ല 😃😃😃 full support

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +1

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhijithsreekumar8121
    @abhijithsreekumar8121 ปีที่แล้ว +17

    മുകേഷേട്ടന്റെ സിനിമാജീവിതത്തിൽ നഷ്ടങ്ങൾ ഒന്നും സമ്മാനിക്കാത്ത ഒരു സംവിധായകൻ കൂടി വിടവാങ്ങിയിരിക്കിയുന്നു.. റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ,ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്,ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്ലർ.. ഒന്നിച്ചപ്പോഴെല്ലാം പിറന്നത് മനോഹരചിത്രങ്ങൾ..❤️
    RIP സിദ്ദിഖ് സർ 🥀

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว +1

      'FUKRI', 'BIG BROTHER' etc are big flops. Siddik was the producer too. He was destroyed completely. Mind it.

    • @abhijithsreekumar8121
      @abhijithsreekumar8121 ปีที่แล้ว

      അതിന് അദ്ദേഹം ചെയ്ത നല്ല ചിത്രങ്ങൾ അദ്ദേഹത്തിന്റേത് അല്ലാതെയാകുമോ...

  • @dr.sibucchithran2591
    @dr.sibucchithran2591 ปีที่แล้ว +37

    രണ്ടാമത്തെ കഥയിൽ പറഞ്ഞ പട്ടാളക്കഥ കൂടുതൽ ചേർന്ന് നിൽക്കുന്നത് മമ്മൂട്ടി - ദിലീപ് - പ്രിയദർശൻ ചിത്രമായ മേഘവുമായി അല്ലേ?

  • @vyshakkumar1171
    @vyshakkumar1171 ปีที่แล้ว +6

    ഇദ്ദേഹം കഥകൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്..
    👌🏻👌🏻👌🏻

  • @sundernational
    @sundernational ปีที่แล้ว +14

    Thank you. ഭ്രാന്ത് പിടിപ്പിക്കുന്ന ന്യൂസ് ചാനലുകൾ, സീരിയലുകൾ..ഇതിൽ നിന്ന് ഒരു മോചനം ആണ് മുകേഷേട്ടന്റെ ഈ പ്രോഗ്രാം.❤❤❤

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +8

    റോജയിൽ മധുബാലക്ക് പകരം ഐശ്വര്യയെ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല.... അത്രയ്ക്ക് മനോഹരമായി ആണ് മധുബാല ആ റോൾ ചെയ്ത് വയ്ച്ചിരിക്കുന്നത്.....

    • @shanaspmohammedp7
      @shanaspmohammedp7 3 หลายเดือนก่อน

      ഐശ്വര്യ ചെയ്തിരുന്നേൽ മഞ്ഞു കൊണ്ട് പനി പിടിച്ച നായിക പോലെ ഇരുന്നേനെ 😅..
      മധൂ done 👌🏻🔥🔥👌🏻

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +10

    Dear Mukeshji
    Mind blowing.. Last portion was very emotional..
    Your story telling is marvelous..
    Thank you for sharing your experiences..
    God bless you..
    Rememering Siddique ji
    Sweet memories with him.
    May his soul rest in peace... ❤
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi.
    🙏❤🌹

  • @ppv954
    @ppv954 ปีที่แล้ว +1

    Mukeshetta😘😘😘😘

  • @suniravi546
    @suniravi546 ปีที่แล้ว +3

    Super!!!!! Story telling is art....ur stories helm me to drive in the city effortlessly....long live Mukeshetta...from Hyderabad

  • @sojoshow23
    @sojoshow23 ปีที่แล้ว +1

    Wow... മുകേഷേട്ടന്റെ നർമ്മം .... എന്തൊക്കെ ഭാഗ്യമാണ് കിട്ടുന്നത്... God bless you... Sollly teacher Calicut

  • @sansgjinadev6431
    @sansgjinadev6431 ปีที่แล้ว

    എന്ത് ഭംഗിയായി ആണ് കഥ പറയുന്നത്. നല്ല ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @leenaeapen4589
    @leenaeapen4589 ปีที่แล้ว +5

    Mukesh sir the story you were talking about hariharan sir and MT sir is the exact story in Megham movie- priyadarshan, mammootty and sreenivasan team

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk ปีที่แล้ว +17

    ഈ കഥ പ്രിയദർശൻ സാറിനോട് പറഞ്ഞിരുന്നോ? അദ്ദേഹം അത് മേഘം എന്ന പേരിൽ ഇറക്കി 😂😂

    • @soorajvs4293
      @soorajvs4293 ปีที่แล้ว

      Sathyam

    • @ajipk6353
      @ajipk6353 ปีที่แล้ว

      Katha choondi priiyan 😂

  • @priyarajith
    @priyarajith ปีที่แล้ว

    Enth rasam aittanu Mukesh Sir kadha parayunnathu..truly talented.. wish to hear more and more stories from your life experience...

  • @naachunaachu9441
    @naachunaachu9441 ปีที่แล้ว +2

    മുകേഷേട്ടാ ഒരുപാട് ഇഷ്ട്ടം ❤ from Qatar

  • @lookmanu306
    @lookmanu306 ปีที่แล้ว

    എന്നെ തല്ലരുത്. മാസങ്ങളായി ബംഗളൂരുവിൽ സെയ്ൽസിൽ ജോലി ചെയ്യുന്ന ഞാൻ യാത്രയിൽ സ്ഥിരം ഇന്ദനമാക്കി, മനസ്സമാധാനം വീണ്ടെടുത്ത് അടുത്ത കസ്റ്റമറെ നല്ല ഉണർവോടെ അറ്റൻ്റ് ചെയ്യുന്നത് മുകേഷ് സ്പീകിങ്ങ് കേട്ട് കൊണ്ടാണ്. എന്നിട്ടിത് വരെ വിരിക്കാരൻ ആയില്ല. അല്ല ഇപ്പോ കൈയോടെ ചെയ്തു. സത്യം

  • @swastikdarshan44
    @swastikdarshan44 6 หลายเดือนก่อน

    പ്രിയദർശന്റെ മേഘം സിനിമ ഉണ്ടാവാൻ കാരണക്കാരനും മുകേഷ് തന്നെ അത് ഉറപ്പാണ്...

  • @vishnukg007
    @vishnukg007 ปีที่แล้ว +1

    മനോഹരം ❤

  • @ashickebrahim9324
    @ashickebrahim9324 ปีที่แล้ว +1

    ജായി അണ്ണാ ! ഒരു നല്ല എപ്പിസോഡ്

  • @jrjagadeesh
    @jrjagadeesh ปีที่แล้ว +3

    1st story…i felt similar to the Movie Megham (mammotty and dileep)

  • @YusufVk-ft3xp
    @YusufVk-ft3xp ปีที่แล้ว +1

    First🥇🥇🥇🥇

  • @AjoyAnto
    @AjoyAnto ปีที่แล้ว +3

    Mr മുകേഷ്
    ഗോഡ്ഫാദർ എന്ന താങ്കളുടെ എക്കാലത്തെയും മെഗാ ഹിറ്റ് തന്ന സിദിഖ് മരിച്ച ദിവസം താങ്കൾക്ക് ഒരു എപ്പിസോഡ് സിദിഖിനെ കുറിച്ച് ചെയ്യാമായിരുന്നു

    • @SarinActor
      @SarinActor ปีที่แล้ว

      നേരത്തെ shoot ചെയ്ത്, schedule ചെയ്ത് വെച്ചതാവും, 👍😊

  • @binumadhav1304
    @binumadhav1304 ปีที่แล้ว

    മുകേഷ് ഒന്നൂടെ സുന്ദരൻ ആയിട്ടുണ്ട്, ഇതിൽ

  • @vinodnair1116
    @vinodnair1116 ปีที่แล้ว

    Superb quality content 💓💓💓💓💓💓

  • @muhammadshifan7335
    @muhammadshifan7335 ปีที่แล้ว +1

    👍👍👍

  • @rohitthadathil9974
    @rohitthadathil9974 ปีที่แล้ว +1

    Kalabhavan mani video venam

  • @thomasshajan86
    @thomasshajan86 ปีที่แล้ว

    This story reminds me of the Mammootty starrer Movie named Megham

  • @user.shajidas
    @user.shajidas ปีที่แล้ว

    മുകേഷ് ചേട്ടൻ. ,🎉🎉🎉

  • @amalbenny4934
    @amalbenny4934 ปีที่แล้ว +3

    Siddique ❤ mukesh

  • @tmaswiniyer2375
    @tmaswiniyer2375 ปีที่แล้ว

    'Megham' cinemayile kathayalle mukesh ji paranjath!

  • @induprakash01
    @induprakash01 ปีที่แล้ว +1

    മിഥ്യ ഞാൻ കണ്ടിരുന്ന പടമാണെങ്കിലും വീണ്ടും ഒന്നുകൂടി കണ്ടു. മമ്മൂട്ടി, സുരേഷ് ഗോപി. രൂപീണി.

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว +1

      Mega star Suresh Gopi was more brilliant than MAMMATTY in Mithya.

  • @ajishnair1971
    @ajishnair1971 ปีที่แล้ว

    ഒരു വ്യത്യസ്ഥമായ എപ്പിസോഡ്..പക്ഷെ സൂപ്പർ..

  • @Themalluscrolling
    @Themalluscrolling ปีที่แล้ว

    അത്‌ ശരി. ഇതാണല്ലേ മേഘം വന്ന വഴി സൂപ്പർ 👀

  • @cdivakardivakar5136
    @cdivakardivakar5136 ปีที่แล้ว +1

    മേഘം സിനിമയുടെ കഥയോട് സാമ്യം ഉണ്ടല്ലോ

  • @dz001c
    @dz001c ปีที่แล้ว +11

    Megham movie.. Has the base plot of this

  • @naseebnesi1029
    @naseebnesi1029 ปีที่แล้ว

    Kariyila katt pole Kk shesham aan aparan irangi ath

  • @vishnupillai300
    @vishnupillai300 ปีที่แล้ว

    Chetta director siddiquene kurich oru orma video please..

  • @MidhunNv-i6r
    @MidhunNv-i6r ปีที่แล้ว +1

    ഈ അമൃത ഹോട്ടലിനെ കൊണ്ട് ഞാൻ തോറ്റു 😂😂😂

  • @preethap1927
    @preethap1927 ปีที่แล้ว +2

    റോജ മധുബാല ക്കു പകരം ഐശ്വര്യ ചെയ്തുവെങ്കിൽ ഇത്ര ക്ലിക്ക് ആസില്ലായിരുന്നു... മധുബാലയുടെ സൗന്ദര്യത്തിനും, അഭിനയ മികവിനും അടുത്ത് നിൽക്കില്ല ഐശ്വര്യ

    • @shanaspmohammedp7
      @shanaspmohammedp7 3 หลายเดือนก่อน

      തീർച്ചയായും 👍🏻, എപ്പോളും തുള്ളൽ പനി പിടിച്ച ഒരു look ആണ് അവർക്കു. തണുപ്പൻ അഭിനയവും

  • @aneeshjyothirnath
    @aneeshjyothirnath ปีที่แล้ว

    ✨✨🙏

  • @nazeermohamed2439
    @nazeermohamed2439 ปีที่แล้ว +2

    Director Siddique episode please.!

  • @SunilKumar-yo5jk
    @SunilKumar-yo5jk ปีที่แล้ว

    A happy and freshness mood

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 ปีที่แล้ว

    സിദ്ധിക് ലാൽ സിനിമ ഇല്ലെങ്കിൽ മുകേഷ് ഇല്ല
    ഞങ്ങൾ ഇന്നും നിങ്ങളെ ഓർകുന്നത് അവരുടെ സിനിമയിലൂടെ ആണ്

  • @PRADEEPKUMAR-yb8kv
    @PRADEEPKUMAR-yb8kv ปีที่แล้ว +1

    ദിവസവും മുകേഷ് ഏട്ടന്റെ കഥ കേട്ടാണ് ഞാനിപ്പോൾ ഉറങ്ങാറ് ❤❤❤

  • @irshad6226
    @irshad6226 ปีที่แล้ว +1

    Siddik sarinte story venamm

  • @antonyjoseph9023
    @antonyjoseph9023 ปีที่แล้ว +1

    വടക്കൻ വീരഗാഥ യിൽ തന്നെത്താനെ ഒഴിവായ കുഞ്ഞിരാമന്റെ കഥ കൂടി പറയാമായിരുന്നു.

  • @jayapradeep9055
    @jayapradeep9055 ปีที่แล้ว

    സംവിധായകൻ സിദ്ധിക്ക് കുറിച്ചുള്ള അനുഭവം പറയാമോ മുകേഷ് ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sandrasan7286
    @sandrasan7286 ปีที่แล้ว

    ❤❤

  • @bineeshb6232
    @bineeshb6232 ปีที่แล้ว +3

    MT, ഹരിഹരൻ ടീമിന് ഒപ്പം നടക്കാതെ പോയ ആ സിനിമ , പിന്നീട് മമ്മൂട്ടി ദിലീപ് ചിത്രമായ - മേഘം - ആണെന്ന് തോന്നുന്നു

  • @64906
    @64906 ปีที่แล้ว

    super

  • @baderafoodingz
    @baderafoodingz ปีที่แล้ว

    Nice shirt ❤

  • @littleboy8054
    @littleboy8054 ปีที่แล้ว

    Sidhiqu sir❤

  • @MP2J
    @MP2J ปีที่แล้ว +1

    മധുബാലയുടെ Innocents ഐശ്വര്യയ്ക്കില്ല... ഐശ്വര്യയ്ക്ക് നഷ്ടം ആയിരിക്കും പക്ഷെ റോജ വിജയമായല്ലോ

  • @alpharomeo86
    @alpharomeo86 ปีที่แล้ว

    Siddique bhai. RIP Lal sir ❤

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx ปีที่แล้ว

    Mukeshetta aadyam paranja katha “Meghan movie “ aanu. Athil mammootty and Dileep abhinayichu. Story line kurachu maattam varuthi.

  • @കുറവിലങ്ങാട്ടുകാരൻ

    ഡയറക്ടർ സിദ്ദിഖ് സാറുമായി ഉള്ള അനുഭവം പങ്കുവെയ്ക്കുമോ

  • @MrRahulart
    @MrRahulart ปีที่แล้ว +1

    Meghathinte kadhayaanu aadyam paranja pattala kadha...

  • @problemsdetector1488
    @problemsdetector1488 ปีที่แล้ว

    എന്റെ പൊന്നു മുകേഷേട്ടാ സൈഡിൽ എന്തിനാ ഇടയ്ക്ക് ഫ്രെയിം വെച്ചത്, ഇത് സിനിമയല്ലല്ലോ

  • @amigovlogs9940
    @amigovlogs9940 ปีที่แล้ว +1

    E story aayrno Megham movie

  • @Roaring_Lion
    @Roaring_Lion ปีที่แล้ว

    മേഘം story അല്ലേ ഇപ്പൊൾ പറഞ്ഞതു

  • @afthabmahin1994
    @afthabmahin1994 ปีที่แล้ว

    മേഘം 😀

  • @lajcreation6292
    @lajcreation6292 ปีที่แล้ว +2

    മഹാദേവൻ സിദ്ധീഖ് ഇക്കാനെ കാണാൻ പോയിരുന്നോ, നിങ്ങളെ ഒരു സൂപ്പർ തരമാക്കിയത് അദ്ദേഹമല്ലേ

  • @sararinshi5629
    @sararinshi5629 2 หลายเดือนก่อน

    മേഘം

  • @fazilmohammed8974
    @fazilmohammed8974 ปีที่แล้ว +3

    മേഘം എന്ന സിനിമ പ്രിയദർശൻ എവിടെ നിന്ന് കോപ്പി അടിച്ചു എന്ന് ഇപ്പോ മനസ്സിലായി

  • @manojr7995
    @manojr7995 ปีที่แล้ว

    അമരം,

  • @vyshakreghukumar995
    @vyshakreghukumar995 ปีที่แล้ว

    Kariyila Kattu Pole valiyoru nashtam thanneyaanu. Athu cheythirunnengil innu Mukesh verum comedy hero aayi othungi povillayirunnu.

  • @soulmedia1725
    @soulmedia1725 ปีที่แล้ว

    ആദ്യം പറഞ്ഞ കഥ മേഘം അല്ലെ 😄🤔

  • @thomasshajan86
    @thomasshajan86 ปีที่แล้ว

    Kariyilakkaattu pole was a very cult and different league movie. Very much out of the box thought.

  • @prashobhprabhakar2186
    @prashobhprabhakar2186 ปีที่แล้ว

    Megham movie kure okk Ee story scène aanallo

  • @scpgypsyman
    @scpgypsyman ปีที่แล้ว

    ആ കഥയല്ലേ മമ്മുട്ടിയും ദിലീപും കൂടി അഭിനയിച്ച പടം

  • @akhileshkk6527
    @akhileshkk6527 ปีที่แล้ว

    ഇതല്ലേ വെട്ടം movie

  • @SarinActor
    @SarinActor ปีที่แล้ว

    മുകേഷേട്ടന്റെ role ദിലീപേട്ടൻ എടുത്തോണ്ട് പോയല്ലോ.. MT ടെ script എന്തായാലും empty ആയില്ല 😄😁 " മേഘം " എന്ന സിനിമ നടന്നല്ലോ എന്തായാലും.. ' മിഥ്യ ' എന്ന് ഇതിൽ പറയുന്നുണ്ടല്ലോ, മിഥ്യ അല്ല, മേഘം..

  • @_K_K___
    @_K_K___ ปีที่แล้ว

    മേഘഎം എന്നാ സിനിമ ഇതുമായി സാമ്യമുണ്ടല്ലോ 🤔
    മമ്മൂട്ടി delileep

  • @BijeshP-xb9jt
    @BijeshP-xb9jt ปีที่แล้ว +1

    ആ പട്ടാള കഥ പ്രിയദർശനോട് പറഞ്ഞിരുന്നു അല്ലേ???? വെറുതെ അല്ല മേഘം സിനിമ ഉണ്ടാക്കിയത്😂😂😂😂😂😂

  • @truepotential206
    @truepotential206 11 หลายเดือนก่อน

    Ith 90% Mamooty - Dileep inte military cinema de kadha alle. Sreenivasan oke ulla

  • @kkstorehandpost2810
    @kkstorehandpost2810 ปีที่แล้ว

    മേഘത്തിലെ കഥയും

  • @swastikdarshan44
    @swastikdarshan44 6 หลายเดือนก่อน

    ഭരതൻ ചിത്രം അമരം നടൻ മമ്മൂട്ടി...

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว

    സിദ്ധിക്ക് ലാൽ

  • @rani-ut3bb
    @rani-ut3bb ปีที่แล้ว

    Mukesh sir, siddiq sir nte funeral nu ponat kantu, kurachu thadi kurachude?? siddiq sir um aayulla kadhakal, anubhavangal parayulle??

  • @pachusnayan
    @pachusnayan ปีที่แล้ว

    Megam priyan adichmaattiyathalle😢😅

  • @midhunmg1405
    @midhunmg1405 ปีที่แล้ว

    മേഘം സിനിമ ഇടക് കേറി വന്നോ

  • @augustusroy9531
    @augustusroy9531 ปีที่แล้ว

    ഈ കഥ അല്ലെ മേഘം ആയതു

  • @nirakshara
    @nirakshara ปีที่แล้ว

    Priyadarshan atum choondi Megham akki, with minor changes😄🤣

  • @krisnakrrish
    @krisnakrrish ปีที่แล้ว

    Mekham🤔

  • @കൈമൾമാഷ്
    @കൈമൾമാഷ് ปีที่แล้ว

    ഇതല്ലേ.... മേഘം!!!!😂😂

  • @ajipk6353
    @ajipk6353 ปีที่แล้ว

    E pattala kathayanu Priyadharshan choondiyathu😂😂Meham

  • @FOOTBALLLOVERS3290
    @FOOTBALLLOVERS3290 ปีที่แล้ว

    Siddik ikkaye kurachu oru video cheyu cheta . 😢

  • @siyavudheenbava8232
    @siyavudheenbava8232 ปีที่แล้ว

    Athu Midhya alla , Megham akan chance indu

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว

      MITHYA was written by MT VASUDEVAN. Suresh Gopi was more brilliant than Mammatty in that film.

  • @naseebnesi1029
    @naseebnesi1029 ปีที่แล้ว

    Mukesh paranja bharathannte cinemayile Aa Nayakan Aara?

  • @NEETHUPRASAD-m4m
    @NEETHUPRASAD-m4m ปีที่แล้ว

    Kettirikan entha rasam mukeshetta..😊

  • @NewOne-eq4zx
    @NewOne-eq4zx ปีที่แล้ว +1

    Sir..saritha mam cries..publicly..
    Kindly console her..

  • @Midhunmohan316
    @Midhunmohan316 ปีที่แล้ว

    ആ കഥയും പ്രിയദർശൻ അടിച്ചുമാറ്റിയോ 😂😂 മേഘം.. 😂

  • @keralanews4891
    @keralanews4891 ปีที่แล้ว

    മേഘം ഷാജി കൈലാസ് ചെയ്യാനിരുന്ന ഒരുസിനിമ പ്രിയദർശൻ കഥ കേട്ടു. പെട്ടെന്ന് തന്നെ കോപ്പി അടിച്ചു സിനിമ ആക്കി. ഷാജി പ്രിയൻ ബോട്ടിയായി

  • @sundaramsundaram258
    @sundaramsundaram258 ปีที่แล้ว

    ഭരതൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും നല്ല മോശം സിനിമയാണ് ഒരു സായാഹ്നത്തിൽ സ്വപ്നം😅😂

  • @rameshraghavan9515
    @rameshraghavan9515 ปีที่แล้ว +1

    തലയണമന്ത്രം ഓതുക യാണോ? നല്ല മൈക് വെക്ക്. കേൾക്കാൻ വയ്യ.

  • @Dheemahi25
    @Dheemahi25 ปีที่แล้ว

    ❤❤❤❤❤

  • @MrinalsBlog
    @MrinalsBlog ปีที่แล้ว