ദിവസവും സ്വലാത്ത് ചൊല്ലുന്നവർക്ക് 50 മിനിറ്റ് കൊണ്ട് നരകം ഹറാമാക്കാം | Rahmathulla qasimi speech

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 42

  • @hajarahaju1313
    @hajarahaju1313 7 หลายเดือนก่อน +17

    ഉസ്താദ് പറഞ്ഞത് വളെരെ ശെരിയാണ് സ്വലാത്ത് ചൊല്ലി ചൊല്ലി നന്നായ ഒരാളാണ് ഞാൻ.അൽഹംദുലില്ലാഹ് നിത്യമാക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @aliperingatt
    @aliperingatt 7 หลายเดือนก่อน +8

    അല്ലാഹു പറഞ്ഞില്ലേ "എന്നെ സ്മരിക്കുന്നില്ല ഹബീബിനെ സ്മരിപ്പിക്കൽകൊണ്ടല്ലാതെ"🌹സർവ സൃഷ്ടികളും അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുമ്പോൾ അല്ലാഹു ഹബീബിന്റെ പൊരുത്തമല്ലേ ഇഷ്ടപെട്ടത് 💚ഖിബിലപോലും ഹബീബിന് വേണ്ടി മാറ്റിയവൻ എത്ര പരിശുദ്ധൻ عاشق وبمده جمالك يا رسول لله 😪

  • @ramlathkandangal8911
    @ramlathkandangal8911 7 หลายเดือนก่อน +7

    إنشاء الله ഉസ്താദ് എല്ലാ പ്രാർത്ഥനയിലും എന്നെയും കുടുംബങ്ങളേയും എൻ്റ ഉമ്മാനെയും പ്രാർത്ഥനയിൽ ചേർക്കണം

  • @SeenaShafi
    @SeenaShafi 7 หลายเดือนก่อน +3

    ان شاءالله🤲
    ദുആയിൽ ഉൽപ്പെടുത്തണേ വസ്സിയ്യതോടെ🤲 ഉസ്താദ്

  • @safaamjed535
    @safaamjed535 หลายเดือนก่อน

    Swallallahu ala Muhammed swallallahu alaihi wasallam❤

  • @MOBILEMANIA-f9p
    @MOBILEMANIA-f9p 2 หลายเดือนก่อน

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @shareefamullassery5341
    @shareefamullassery5341 หลายเดือนก่อน

    Insha Allah Aameen

  • @shareefamullassery5341
    @shareefamullassery5341 หลายเดือนก่อน

    Alhemdulillah Alhemdulillah

  • @swafirecords1895
    @swafirecords1895 6 หลายเดือนก่อน

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰

  • @fysalpayanthatt6974
    @fysalpayanthatt6974 7 หลายเดือนก่อน +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🌹

  • @ahmadabbas6969
    @ahmadabbas6969 7 หลายเดือนก่อน +3

    ഇന്ഷാ അല്ലാഹ്

  • @rukkiyarukku511
    @rukkiyarukku511 6 หลายเดือนก่อน +2

    എനിക്ക് മക്കൾ ഇല്ല വിട് ഇല്ല വിധവയാണ്ദുആചയയണഠ ഉസ്താദ്

  • @bilalmuhammad1469
    @bilalmuhammad1469 7 หลายเดือนก่อน

    Alhamdulillah in sha Allah 🤲🏻 dua cheyyamnam

  • @althafsalim5510
    @althafsalim5510 7 หลายเดือนก่อน +4

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @ramlathkandangal8911
    @ramlathkandangal8911 7 หลายเดือนก่อน +2

    اللهم على سيدنا محمد وعلى اله وصحبه وسلم امين امين امين يارب العالمين

  • @K.M.A.Sharaf
    @K.M.A.Sharaf 6 หลายเดือนก่อน

    ★صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ★
    ✪اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ✪
    ۝۝۝۝۝۝۝۝۝۝

  • @musthafamuthu1683
    @musthafamuthu1683 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @latheefmanthadom3866
    @latheefmanthadom3866 7 หลายเดือนก่อน +3

    🎉❤❤🎉❤

  • @rukkiyarukku511
    @rukkiyarukku511 6 หลายเดือนก่อน

    ഉസ്താദ് ഞാൻ ഒരുലക്ഷം സാആതത്ചെലുനുഡ്എനിയക്വീട്

  • @rukkiyarukku511
    @rukkiyarukku511 7 หลายเดือนก่อน +2

    ഉസ്താദ് ഒരുലക്ഷം സാലാതത്ഞൻചെലുനു

  • @shafeeknaeemi8425
    @shafeeknaeemi8425 7 หลายเดือนก่อน

    ❤❤❤

  • @Najadkv00
    @Najadkv00 7 หลายเดือนก่อน

    Dua cheyysname

  • @YahyaYamani-cs3vo
    @YahyaYamani-cs3vo 7 หลายเดือนก่อน

    Prmt

  • @rashidpp358
    @rashidpp358 6 หลายเดือนก่อน

    4മിനിറ്റ് 100ന്

  • @farisrahman9870
    @farisrahman9870 7 หลายเดือนก่อน

    1.15 മാക്സിമം അത്ര വരു

  • @salmanulfaris2409
    @salmanulfaris2409 7 หลายเดือนก่อน +1

    നിനക്ക് ഷോക്ക് തരാൻ സമയമായി എന്ന് മനസ്സിലായി

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 7 หลายเดือนก่อน

      Shok adichirunnolu. Rabbinte kodathiyil ariyam

    • @hussainyemkey7370
      @hussainyemkey7370 3 หลายเดือนก่อน

      സൽമാൻ നിന്റെ തന്ത ഒന്നല്ല... എന്ന് സുന്നികൾ ക്കു മനസ്സിൽ യി

  • @നെൽകതിർ
    @നെൽകതിർ 7 หลายเดือนก่อน +1

    ഷോക്ക് നൽകിയാൽ മെന്റൽ കുറയും

    • @ayshaaadhil
      @ayshaaadhil 3 หลายเดือนก่อน

      ചൊല്ലുന്നവർ ചൊല്ലട്ടെ...അവർ പരലോക വിജയം നേടട്ടെ... 🙏

  • @makkarmm165
    @makkarmm165 7 หลายเดือนก่อน +1

    സ്വലാത്ത് ചൊല്ലിയാൽ മതി ജീവിത വിശുദ്ധി വേണ്ട സ്വർഗത്തിൽ പോകാൻ 😂😂😂.......

    • @ShahulJafer-f7y
      @ShahulJafer-f7y 7 หลายเดือนก่อน +11

      Swalaatt chelliyal jeevida vishuddi taniye varum, venamengil parishicchoo.

    • @shihabrasheed786
      @shihabrasheed786 7 หลายเดือนก่อน

      ​@@ShahulJafer-f7yആരോട് പറയാൻ ചങ്ങാതി 😊

    • @Fm.123
      @Fm.123 7 หลายเดือนก่อน +4

      സ്വലാത്ത് ചൊല്ലി തുടങ്ങിയാല്‍ അത് നിന്നെ Tharbiyath ശൈഖ് സ്ഥാനത്ത് നിന്ന് കൊണ്ട് ഹൃദയം നന്നാകും

    • @shafeekshafee2798
      @shafeekshafee2798 7 หลายเดือนก่อน +3

      നബി(സ)പറഞ്ഞത്‌ അന്ത്യനാളിൽ ഞാനുമായി ഏറ്റവും അടുത്തത്‌ നിസ്‌ക്കരിക്കുന്നവൻ ആണെന്നല്ല നോമ്പ് എടുക്കുന്നവർ ആണെന്നല്ല എന്റെ മേൽ സ്വലാത്ത് അധികരിപ്പിച്ചവനാണെന്നാണ് ജീവിതവിശുദ്ദിയും ഇതിന് ശർത്ത് ആക്കിയിട്ടില്ല

    • @makkarmm165
      @makkarmm165 7 หลายเดือนก่อน

      @@shafeekshafee2798 അല്ലെങ്കിലും ജീവിത വിശുദ്ധിക്ക് നമ്മൾ കാണുന്ന ഹദീസുകൾ വലിയ പ്രാധാന്യം കൊടുക്കുന്നില്ല ( ചില ഹദീസുകൾ )... പക്ഷെ നബി (സ അ ) ക്ക് അതുണ്ടായിരുന്നു....... ഈ പറഞ്ഞ വിഷയവും ഹദീസ് ആണല്ലോ....നബി പറഞ്ഞതാണോ, നാട്ടുകാർ പറഞ്ഞത് ആണോയെന്ന് ആർക്കറിയാം...... നബിക്ക് ശേഷം 200 കൊല്ലം കഴിഞ്ഞ് കണ്ടതും കേട്ടതും എഴുതി എടുത്തതല്ലേ..... ജീവിത വിശുദ്ധി ഇല്ലാത്തവൻ സ്വലാത്ത് ചൊല്ലിയിട്ട് എന്ത് കാര്യം... കുറെ ശബ്ദം പുറത്തേക്ക് പോകും അത്ര തന്നെ.....

  • @MOBILEMANIA-f9p
    @MOBILEMANIA-f9p 2 หลายเดือนก่อน

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @MuhammedMomi-zn5td
    @MuhammedMomi-zn5td 7 หลายเดือนก่อน

  • @MOBILEMANIA-f9p
    @MOBILEMANIA-f9p 2 หลายเดือนก่อน

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @MuhammedMomi-zn5td
    @MuhammedMomi-zn5td 7 หลายเดือนก่อน