75 അയായിരം subscribers ആയി എന്നതിൽ സ്റ്റാർട്ടിങ് തൊട്ടുള്ള വ്യൂർ എന്ന നിലയിൽ എനിക്ക് സന്തോഷം നിങ്ങൾക് 1 ലാക്ക് ന്ടെ അടുത്ത് ആവുന്നത് ചിലർക്കു 5 ലാക്ക് സബ് ആവുന്നതിന് ഏകദേശം തുല്യം ആണ് കാരണം അത്രയും ലാക്ക് സബ് ഉള്ളവർക്കു അതിൽ കുറെ പേർക് 1 മാസം ഇത്രയും വ്യൂസ് കിട്ടുന്നില്ല പിന്നെ അവരെക്കാൾ ഒക്കെ pikoline vibe നെയും dot ഗ്രീൻ നെയും നിങ്ങളെയും ആണ് അതികം ആളുകൾക്കും അറിയുന്നതും ഇഷ്ടം ഉള്ളതും അത് നിങ്ങളുടെ വീഡിയോ കളുടെ ഒക്കെ നല്ല നിലവാരം കൊണ്ടാണ് good
காட்சிகள் எல்லாம் காண மிகவும் அற்புதம். நீரோடை, நீர் வீழ்ச்சிகள், புலிப்பாறை என அனைத்தையும் நன்றாக காட்சிப்படுத்தி உள்ளீர்கள் ஷ்யாம்.ஓம்!! சிலுவை!! மலை காண வித்தியாசமாய் தெரிந்தது. பழைய தொழில் சாலை , தேக்கால் ஆன அத்தனை பொருட்கள் மிகவும் அற்புதம்.25 நிமிட காணொளியில் எல்லாம் அழகாய், எடுத்து காட்டியது சிறப்பு ஷ்யாம் . வாழ்த்துக்கள் , நன்றி ❤❤❤❤❤❤❤❤👌👌👌👌🙏🙏
Bro ..., Conolly സ്പോട്ടിൽ ആ പഴയ ബിൽഡിങ്ങുകളിൽ വരച്ചിട്ടുള്ള ചുവർ ചിത്രം പ്രാജീന ഗുഹാ നിവാസികളായ ചോലനായ്ക്കൻ വിഭാഗം ആണ് അവർ കരുളായി ഉൾവനത്തിൽ മാഞ്ചിരി എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത് .✨
അധ്യായിട്ട എന്റെ നാട് കാണിച്ചതിന് നന്ദി,video കാണുമ്പോൾ തോന്നാറുണ്ട് അവിടെ പോയെങ്കിൽ, but ഈ video കണ്ടപ്പോൾ ആശ്വാസമായി കാരണം മുഴുവൻ സ്ഥലം ഞാൻ പോവുന്നതും പോയതും ആണ് 😍
മൺസൂൺ കാലത്ത് വരണമായിരുന്നു ബ്രോ അപ്പോഴാണ് nilambur അതിന്റെ സകല വന്യമാർന്ന ഭംഗിയും പുറത്തെടുക്കുന്നത് Tk കോളനി Karimbuzha wildlife sanctuary മഴകാലത്ത് ഇവിടെ oke പോയാൽ തിരിച്ചു പോരാൻ തോന്നില്ല 🤩🤩🤩
മൺസൂൺ കാലത്ത് വരണമായിരുന്നു ബ്രോ അപ്പോഴാണ് nilambur അതിന്റെ സകല വന്യമാർന്ന ഭംഗിയും പുറത്തെടുക്കുക കരിമ്പുഴ Tk കോളനി ബംഗ്ലാവ് ഹിൽ കോഴിപാറ ഇവയെല്ലാം മഴകാലത്താണ് ഭംഗി 🤩🤩
Pittappillil Agencies
Address: Velliyamthodu, near Classic Hyundai, Chandakunnu, Nilambur, Kerala 679239
Phone number : 98464 48169
Location - maps.app.goo.gl/UGzHPSpWupW1pn9X8
Pincode thetiyo
Yes😊
😊സൂപ്പർ
Ys
🌈🙏🏝️
നിലമ്പൂർ - മലപ്പുറത്തുകാരുടെ സ്വന്തം നിലമ്പൂർ . വളരെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. വിവരണവും കൊളളാം . എല്ലാ അഭിനന്ദനങ്ങളും.
Thank you so much 😊 🥰
നിലമ്പുര് കാരുണ്ടോ
Hsjar🤚
Yes man
Ndallo
Yes
Yes Bro
നമ്മുടെ സ്വന്തം നിലമ്പൂർ ❤
Super 😊
Yente nad chandakunnu
ഞാൻ നിലമ്പൂർ town തന്നെ, near by canoly plote
ഞാൻ നിലമ്പൂർ പൂക്കോട്ടുംപാടം
ഞങ്ങളുടെ മുത്താണ് നിലംബൂർ ഞങ്ങൾ നിലംബൂർ കാറായിട്ടും ഈ സ്ഥലങ്ങളൊക്കെ ഈ വീഡിയോയിലൂടെ യാണ് കണ്ടത് വളരെ യധികം സന്തോഷമുണ്ട് 👍❤
Thank you 😊 ☺️
Sathyam 😅
75 അയായിരം subscribers ആയി എന്നതിൽ സ്റ്റാർട്ടിങ് തൊട്ടുള്ള വ്യൂർ എന്ന നിലയിൽ എനിക്ക് സന്തോഷം നിങ്ങൾക് 1 ലാക്ക് ന്ടെ അടുത്ത് ആവുന്നത് ചിലർക്കു 5 ലാക്ക് സബ് ആവുന്നതിന് ഏകദേശം തുല്യം ആണ് കാരണം അത്രയും ലാക്ക് സബ് ഉള്ളവർക്കു അതിൽ കുറെ പേർക് 1 മാസം ഇത്രയും വ്യൂസ് കിട്ടുന്നില്ല പിന്നെ അവരെക്കാൾ ഒക്കെ pikoline vibe നെയും dot ഗ്രീൻ നെയും നിങ്ങളെയും ആണ് അതികം ആളുകൾക്കും അറിയുന്നതും ഇഷ്ടം ഉള്ളതും അത് നിങ്ങളുടെ വീഡിയോ കളുടെ ഒക്കെ നല്ല നിലവാരം കൊണ്ടാണ് good
Thank you so much for the positive feedback 🥰
காட்சிகள் எல்லாம் காண மிகவும் அற்புதம். நீரோடை, நீர் வீழ்ச்சிகள், புலிப்பாறை என அனைத்தையும் நன்றாக காட்சிப்படுத்தி உள்ளீர்கள் ஷ்யாம்.ஓம்!! சிலுவை!! மலை காண வித்தியாசமாய் தெரிந்தது. பழைய தொழில் சாலை , தேக்கால் ஆன அத்தனை பொருட்கள் மிகவும் அற்புதம்.25 நிமிட காணொளியில் எல்லாம் அழகாய், எடுத்து காட்டியது சிறப்பு ஷ்யாம் . வாழ்த்துக்கள் , நன்றி ❤❤❤❤❤❤❤❤👌👌👌👌🙏🙏
Thank you ☺️
My Native is near Nilambur 😍
Super
Bro ..., Conolly സ്പോട്ടിൽ ആ പഴയ ബിൽഡിങ്ങുകളിൽ വരച്ചിട്ടുള്ള ചുവർ ചിത്രം പ്രാജീന ഗുഹാ നിവാസികളായ ചോലനായ്ക്കൻ വിഭാഗം ആണ് അവർ കരുളായി ഉൾവനത്തിൽ മാഞ്ചിരി എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത് .✨
Athu ipozhum undo
@@new10vlogs ഉണ്ട് but അങ്ങോട്ട് ആരെയും കയറ്റിവിടില്ല പിന്നെ ഡിഫ്ഒ യുടെ പെർമിഷൻ വേണ്ടിവരും
Yes I'm already visited in this place nice nilambur nice beautiful place
So nice
Very. . beutiful place
നമ്മുടെ സ്വന്തം നിലമ്പൂർ
Super 👌
നിലമ്പൂർ ആദ്യാൻ പാറ വെള്ള ചാട്ടം 👌👌👌
Thank you
Super video
Thanks
7:10 ഇത് സമരം ചെയ്ത് പൂട്ടിച്ച Kerala State Wood Industries Ltd Nilambur -ന്റെ അവശിഷ്ട്ടങ്ങളാണ്.
Thank you for the information
എന്റെ സ്വന്തം നാട്, മൈലംപാറ
നന്നായിട്ടുണ്ട്
പ്രകാശം💐പരക്കട്ടെ💐
Thank you 😊
Nalla avatharannam, karyangal mathram paranju athikam maduppu koodathe ella sthalangalum cover cheyth oradipoli video👌😍
Thank you so much 😊
Namma nilambur ❤❤
Super വീഡിയോ.... നിങ്ങൾ ഞങളുടെ നിലംബൂർ നെ അതിമനോഹരം ആയി വിവരിച്ചു... നല്ല വീഡിയോ ആണ് 🥰🥰🥰🥰
Thank you 🤩
ഈ പഴയ ബിൽഡിങ് കേരള വുഡ് ഇൻഡസ്ട്രീസ് ആയിരുന്നു, നല്ല നടത്തി പുകാർ ശമ്പളം തികയാഞ്ഞു, ക ട്ടുമുടിച്ചു അതിന്റെ തിരുശേഷിപ്പുകളാണ് ഈ കണ്ടത്
Thank you for the information
ഒരു പൊതുമേഖലാ സ്ഥാപനം നശിപ്പിച്ചു.
My fav spot 😊
Super
Bro valare nannayittund ❤ iniyim orupaaad sthalangal undayini adiyanpara oyivaaki 😢❤
Thank you ☺️
Ella sthalavum njan cover cheyytataanu,but etratolam reference undennu thaangalude eee video kandappol manasilaayi,veendum evidamellam njan visit cheyyum ,atrayum mikachataayirunnu eeee presentation ❤❤❤❤
Super. Thank you 😊
വളരെ മനോഹരമായ വീഡിയോ സഹോദരന് അഭിനന്ദനങ്ങൾ❤
Thank you 😊
Nice photography with good editing. Thanks ❤❤❤
Thank you 😊
കൊള്ളാം superb ❤️❤️❤️❤️👍👍👍
Thank you ☺️
Visual quality top 🥰🥰🥰 i want learn videography like this.... Love from Karunadu
Thank you so much 😀
Super Video 😊😊😊❤👌👌👌👌
Thanks 🤗
Welcome to our നീലിമ്പപുരം❤😊
Thank you so much
Vanna sthithikku kakkadam poyil and kodikuthimala onnu pokamayirunnu❤
Time thikanjilla bro
നിലമ്പൂർ കാണാൻ നല്ല ഭംഗി
Nilambur ❤
Super
Super video❤❤
Thank you very much!
Super👍
Thank you 😊
അധ്യായിട്ട എന്റെ നാട് കാണിച്ചതിന് നന്ദി,video കാണുമ്പോൾ തോന്നാറുണ്ട് അവിടെ പോയെങ്കിൽ, but ഈ video കണ്ടപ്പോൾ ആശ്വാസമായി കാരണം മുഴുവൻ സ്ഥലം ഞാൻ പോവുന്നതും പോയതും ആണ് 😍
Thank you so much
എന്റെ നിലംബൂർ
Nice
നിലമ്പൂരിൽ ഇനിയും കുറേ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഉണ്ട് try it 🎉
Sure bro. Please suggest
Amezing video and Good Nareshon bro increase video please 😍😍😍
Thank you ☺️
Sam bro good
My place in karulai nilalmbur.❤❤
Super. Thank you bro ☺️
Machane kakkadampoyil miss ayi
Yeah. Vellam kuravayirunnu
@@new10vlogs bro vellam mathram alla...nalla super view pointum ane
Love nilambur
Super
ഞാനും നിലമ്പൂര് കാരിയാണ് ഇവിടെ ഒക്കെ ഞാൻ പോയിട്ടുണ്ട് അടിപൊളിയായിട്ടൊ വിവരണം
Thank you ☺️
Nice video bro❤😍
Thank you 😊
I love my nilambur ❤️❤️❤️❤️
Nice
ചുവർ ചിത്രം പൊളിച്ചു...
Yeah🥰
Super bro
Thank you
nice video Sam ❤️👍
Thank you so much bro 🥰
Conolly ആ ചുവരിൽ ചിത്രം വരച്ചത് എന്റെ കോളേജ് ലെ ഫൈൻ ആർട്സ് കുട്ടികൾ ആണ്
Super ayitund.
എന്റെ വീടും നിലമ്പൂരിൽ ആണ് ❤🎉
Super
Bro Aa tribals inte chithram varachath nagale ane thank you bro 💗 wings fin art nilambur
Super ayittund bro. Thank you 😊
Njnagl cheytha work 💗
Super 👍🏻
Thank you
എന്റെ നിലമ്പൂർ ❤ ഭൂമിയിലെ സ്വർഗ്ഗം❤
super💚💛
Thank you 🙏
മൺസൂൺ കാലത്ത് വരണമായിരുന്നു ബ്രോ അപ്പോഴാണ് nilambur അതിന്റെ സകല വന്യമാർന്ന ഭംഗിയും പുറത്തെടുക്കുന്നത്
Tk കോളനി
Karimbuzha wildlife sanctuary
മഴകാലത്ത് ഇവിടെ oke പോയാൽ തിരിച്ചു പോരാൻ തോന്നില്ല 🤩🤩🤩
Thank you 😊
AMAZING ❤️
Thank you
Ente nadanallo nilambure ennariyumbol abimanamanu
Njangalude nad itharayum butiful aayi video eduth athine kurich paranjathinn big thanks 👍🎉
Thank you so much ☺️
My nilambur❤
Nice
കക്കാടംപൊയിൽ മിസ്സ് ചെയ്തു
Sure. Next time
വളരെ മനോഹരം...❤
Thank you ☺️
എൻ്റെ നാട്❤❤. Adyan para water falls കൂടി ഉണ്ട് നിലമ്പൂരിൽ . അത് കാണിച്ചില്ല
Super. Avide vellam kuravanennu paranjakond poyilla
നമ്മുടെ നിലമ്പൂർ
Super
Njammala nilambur 😍
Super
Malappuram daaa❤❤
Thank you 😊
👌👌👌👌👌👌
Thank you ☺️
Adyanpara vellachattam und ath kanadille?..
Illa bro. Vellam kuravayirunnu
അവതാരണം നന്നായിട്ട്ണ്ട്
Thank you ☺️
#Hometown❤❤❤
Nice 👌
🥰🥰🥰🥰 neat and clean.... Brode cam etha model? Use cheyyu nna lens?
Thank you 😊
@@new10vlogsathaano avan chodhichthu
Bro kakkadampoil kurishumala poyille
Illa bro
എന്റെ നാട് നിലമ്പൂർ ❤
Super
അടിപൊളി 🙏
Thank you
നല്ല നാട് 🥰
നല്ല ശബ്ദം 💕
Thank you 😊
നമ്മുടെ നിലമ്പൂർ 🔥🔥😎
Super
Malappuram 🙌
Super
മൺസൂൺ കാലത്ത് വരണമായിരുന്നു ബ്രോ അപ്പോഴാണ് nilambur അതിന്റെ സകല വന്യമാർന്ന ഭംഗിയും പുറത്തെടുക്കുക
കരിമ്പുഴ
Tk കോളനി
ബംഗ്ലാവ് ഹിൽ
കോഴിപാറ
ഇവയെല്ലാം മഴകാലത്താണ് ഭംഗി 🤩🤩
Will plan again in monsoon
Varunnathin munb onnu stroy ittude njan avide undaayirunn😊😊😊
Ano. Surprise Alla an story idathath
നിലമ്പൂർ കാരുണ്ടോ
👍
Ishtam💞
Thank you 😊
❤️👍👍
Thank you
കാടിന്റെ ഭംഗിയും നിങ്ങളുടെ അവതരണവും അതൊരു മാജിക് ആണ് super bro. നിങ്ങളുടെ range ഒക്കെ മാറും. സഞ്ചാരം ഷോ പോലെ ഒക്കെ ആകും
Thank you so much bro 😊
സൂപ്പർ
Thank you 😊
KL-71 🎉🎉 NILAMBUR home town
Super
@@new10vlogs adyanppara waterwalls കൂടി ഉൾപെടുത്താമായിരുന്നു😍 Missed that visuals in this video
Kl 71 nilambur❤😍
Super 😊
Iniyethrayethra spotukal 😊 Paattangadi paathirkkaa🎉 Railway of British, Kuthirappalam, Especially 3 International BARs , oru Alc.Beverage
Hahaha
Nadukayam miss 😢
Yes. Next time
♥️♥️👍
Thank you
എന്റെ നാട് ❤❤❤
Super ☺️
Ende naad❤️😌
Nice
Next video മലപ്പുറം ജില്ലയിലെ എടവണ്ണ യിൽ ഉള്ള Amazon' view 🎉
Will plan bro
thoroughly enjoyed your video, both visual and narration. picture quality awesome!
Glad you enjoyed it
കാക്കടമ്പോയിൽ miss ആക്കി അല്ലേ 😔
Yea bro
ente Nilambur
Super 😊
Amazon view point um poykudayirunno
Ayyo missed
🏡 home town❤
Nice
🤗🤗🤗♥️♥️💫
Thank you
kakkadampoyil vannapol nayadampoyil trekking onnu try cheyyayrunnille bro
Athu ariyillayirunnu bro
@@new10vlogs nice aayirunnu
🎈🎈🎈🎈🎈🎈🎈🎈🔥❤️🙏
Thank you bro 😊
Ente veed nilambur anu
I Love you nilambur
Super
ചാലിയാർ മുക്ക് . കുതിര പുഴ ബ്രിഡ്ജ് . കോവിലകവും miss ചെയ്തു ലെ സാരല്ല next time വാ
Sure bro. Kovilakom shoot cheyyichilla
നാട് ❤
Nice
🤗🤗
Thank you 😊