'കറുത്ത കുട്ടിക്ക് പരിശീലനം നൽകും, മത്സരത്തിന് പോകേണ്ട എന്നുപറയും - Kalamandalam Sathyabhama

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്ന് കലാമണ്ഡലം സത്യഭാമ. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തകുട്ടിയ്ക്ക് പരിശീലനം നൽകും, എന്നാൽ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭം​ഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭം​ഗിയുള്ളൂ. മോഹിനിയാട്ടം പെൺകുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

ความคิดเห็น • 824

  • @Keralaforum
    @Keralaforum 5 หลายเดือนก่อน +9

    100% agree with Ms Satyabhama. ഡാൻസ്‌ പരിപാടികളിൽ എല്ലാവരും make up ചെയ്തിട്ടാണു വരുന്നത്‌. അത്‌ സ്കൂൾ ആയാലും Idea Star Singer തൊട്ട്‌ Flowers Music ആയാലും കഥ 15 വർഷമായി ഒന്നു തന്നെ. Dark complexion ഉള്ളവരെ നമ്മൾ make up ചെയ്ത്‌ fair complexion ആക്കി മാറ്റുന്നു. സിനിമയിലും ഇതു തന്നെയാണു കഥ. (അമേരിക്കയടക്കം വിദേശരാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല. അവിടെ ജനറൽ make up ചെയ്യുമെങ്കിലും ആളെ “വെളുപ്പിക്കാൻ” ശ്രമിക്കാറില്ല!) പിന്നെ കളർ കൂടാതെ മോഹിനിയാട്ടം ആണുങ്ങൾക്ക്‌ പറ്റിയ കലാരൂപം അല്ല എന്നും സത്യഭാമ പറഞ്ഞു. ഇതു ശരിയാണു. ചില കാലാരൂപങ്ങൾ പെൺകുട്ടികൾക്ക്‌ വേണ്ടിയുള്ളതു തന്നെയാണു. ആവശ്യമില്ലാത്ത “തുല്യത” യൊന്നും ഇവിടെ ഇളക്കേണ്ട കാര്യമല്ല, അത്‌ കലയല്ല വെറും തുക്കഡ രാഷ്ട്രീയം മാത്രമാണു.

  • @heavenlyworshipmedia6753
    @heavenlyworshipmedia6753 5 หลายเดือนก่อน +126

    കറുത്തകുട്ടികൾ മത്സരിക്കേണ്ടെങ്കിൽ അവരെ എന്തിനാണ് പഠിപ്പിക്കുന്നത്?? അവരുടെ പൈസക്ക് വേണ്ടിയോ?

    • @vijayakumarchithambaran3534
      @vijayakumarchithambaran3534 5 หลายเดือนก่อน +3

      Evale.aaraakalaamandalathileduthath

    • @user-of8tp2mk9g
      @user-of8tp2mk9g 5 หลายเดือนก่อน

      നിങ്ങളെ കണ്ടിട്ട് സുന്ദരിയായി തോന്നുന്നില്ല സൂർപ്പണക തികച്ചും വിഡ്ഢി, വിവരക്കേട്, നിങ്ങൾ ഗുരു അല്ല കുരു തന്നെ, ഇവർ മനുഷ്യ സ്നേഹികളോടെ ജനക്കൂട്ടത്തോട് തർക്കിക്കുന്നു. കഴുത

    • @sunithap8399
      @sunithap8399 5 หลายเดือนก่อน +2

      Pinnallathe...

    • @sunithap8399
      @sunithap8399 5 หลายเดือนก่อน +2

      Kuthiravattath vacancy undavumo aavo

    • @sumeshs8239
      @sumeshs8239 5 หลายเดือนก่อน

      താൻ എപ്പോഴെങ്കിലും ഒരു കറുത്ത നടിയെ കണ്ടിട്ടുണ്ടോ? മലയാളികൾ കറുത്ത സ്ത്രീകളെ വെറുക്കുന്നു. കറുത്തവർക്ക്‌ ജോലിയോ ബഹുമാനമോ മലയാളികൾ കൊടുക്കാറില്ല.

  • @Unnimaya-me8ov
    @Unnimaya-me8ov 5 หลายเดือนก่อน +94

    എന്തൊരു അഹങ്കാരിയായ സ്ത്രീയാണ് ആവർ

    • @sumeshs8239
      @sumeshs8239 5 หลายเดือนก่อน +4

      മാപ്രകളെ നാണം കെടുത്തിവിട്ടു. സ്ട്രോങ്ങ്‌ woman.

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน +1

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @Reshma26101
    @Reshma26101 5 หลายเดือนก่อน +58

    സൗന്ദര്യ ത്തെ കുറിച് പറയുമ്പോൾ മിനിമം അതിനുള്ള യോഗ്യത ഏങ്കിലും വേണം

    • @user-up2yc6ze2i
      @user-up2yc6ze2i 5 หลายเดือนก่อน +2

      Sathyam

    • @seethalraj6072
      @seethalraj6072 5 หลายเดือนก่อน +1

      Athe Kanan enthinu kollam

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @runswellmachinerygenerator5601
    @runswellmachinerygenerator5601 5 หลายเดือนก่อน +6

    റിപ്പോർട്ടേഴ്സിന്റെ വായിൽ കൊള്ളാതെയുള്ള നെടുനീളൻ ചോദ്യങ്ങളെ മികച്ച സംവിധായക മികവോടെ കട്ട് ചെയ്ത്, ഉരുളയ്ക്ക് ഉപ്പേരിപോലെ അവർക്ക് മറുപടി കൊടുത്ത് തിളങ്ങി നിന്നു സത്യഭാമ ടീച്ചർ!👍👏
    കാര്യമറിയാതെ അവരെക്കുറിച്ച് വിദ്വേഷം തോന്നിയിരുന്നു, പക്ഷെ ഇന്നിപ്പോൾ അവർ ഇത്രയും കൊമ്പത്തെ റിപ്പോർട്ടെഴ്സിനെ ഒറ്റയ്‌ക്ക് മെയ്-വഴക്കത്തോടെ, ലോജിക്കോടെ നേരിടുന്നത് കണ്ടപ്പോൾ ആ ആട്ടക്കാരിയെക്കുറിച്ച് നല്ലത് തന്നെ തോന്നി💫✌

    • @d-ig5iv
      @d-ig5iv 4 หลายเดือนก่อน

      Kopp aan

  • @beenathonnakkal1355
    @beenathonnakkal1355 5 หลายเดือนก่อน +20

    നല്ല അധ്യാപകരിൽ നിന്നും ശിക്ഷണം ലഭിക്കുക ഇന്ന് പ്രയാസമാണ്. 90% നൃത്ത അധ്യാപകർക്കും മറ്റ് ന്യത്താധ്യാപകർ ശത്രുവാണ്. അഹങ്കാരം, അസൂയ, ഏഷണി , പണത്തോട് അത്യാർത്തി ഇവയാണ് ഗുണങ്ങൾ . അവരവരാണ് മികച്ച വർ. നല്ല മനസ്സുള്ള, ആത്മാർത്ഥതയുള്ള , സ്വഭാവ ഗുണമുള്ള കലാകാരന്മാർ വാനോളം ദൈവം ഉയർത്തും. എത്ര കുട്ടികളാണ് ഇവരുടെയൊക്കെ അഹങ്കാരം കൊണ്ട് അനുഭവിക്കുന്നത് . പലർക്കും സംസ്ക്കാരം അല്ലം പോലും ഇല്ല .

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @jothibaalu7318
    @jothibaalu7318 5 หลายเดือนก่อน +5

    ഇവർ ഇത് ഓപ്പൺ ആയി പറഞ്ഞു, നിറയെ സ്ഥലത്തു നടക്കുന്നത് ഇത് തന്നെ ആണ്

  • @ashikaraj9744
    @ashikaraj9744 5 หลายเดือนก่อน +17

    ഇവർ ഇതു ഓപ്പൺ ആയി പറഞ്ഞത് കൊണ്ട് ഇപ്പോൾ സൈബർ അറ്റാക്ക് ചെയ്യുന്നു, എപ്പോളും സ്കൂളിലും കോളേജിലും ഇതൊക്കെ തന്നെയാ നടക്കുന്നത്

    • @ramyamadathilthodi2301
      @ramyamadathilthodi2301 5 หลายเดือนก่อน +3

      അതുശരിയാണ്

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @SanthoshSanthosh-hy7pt
    @SanthoshSanthosh-hy7pt 5 หลายเดือนก่อน +55

    66 വയസിൽ ഇങ്ങനെ ഇരിക്കുന്നില്ലേന്ന്... ഈ പ്രായത്തിലും ഇങ്ങനെ മേക്കപ്പ് ഇട്ടു ഒരുങ്ങി കെട്ടി നടക്കുന്ന കെളവി തള്ള..... എന്റെ മക്കൾക്ക്..സൗന്തര്യം ഉണ്ടോന്ന് ഞാനും എന്റെ ഭർത്താവും തിരുമാനിക്കും എന്ന് അത് പോലെ തന്നെ ആണ് എല്ലാ അമ്മമാർക്കും സ്വന്തം മക്കൾ സുന്ദരിയും സുന്ദരനും ആണ് അത് പോലെ രാമകൃഷ്ണന്റ് അമ്മയ്ക്കും അയാൾ സുന്ദരൻ തന്നെ ആണ്

    • @sumeshs8239
      @sumeshs8239 5 หลายเดือนก่อน

      ആണോ? തന്റെ മകൻ കറുത്തിട്ടാണെന്നു സങ്കടപ്പെടുന്ന അമ്മമാർ നിറയെ ഉണ്ട്

    • @user-yc4ry8it9v
      @user-yc4ry8it9v 5 หลายเดือนก่อน +1

      യക്ഷി ടീച്ചർ.....

    • @thecraftjar3921
      @thecraftjar3921 5 หลายเดือนก่อน

      ​@@sumeshs8239തന്റെ തള്ള ആയിരിക്കും അങ്ങനെ സങ്കടപ്പെടുന്നത്

    • @sabithmv6803
      @sabithmv6803 5 หลายเดือนก่อน

      Sundari 😂😂😂😂😂😂

    • @dayatv1227
      @dayatv1227 5 หลายเดือนก่อน

      ഇവളെ കാണുമ്പോൾ നർത്തകി ആണെന്ന് തോന്നുന്നില്ല കാരണം നീ സുന്ദരി അല്ല

  • @eshavision5465
    @eshavision5465 5 หลายเดือนก่อน +109

    വെളുത്ത മുടി കറുപ്പിക്കാം കറുപ്പ് അവർക്ക് ഇഷ്ട്ടല്ല

    • @julietangelanicetus5213
      @julietangelanicetus5213 5 หลายเดือนก่อน +4

      Correct..💯

    • @neethusherimonsherimon6001
      @neethusherimonsherimon6001 5 หลายเดือนก่อน +4

      സത്യം 😂😂

    • @pkbindu9132
      @pkbindu9132 5 หลายเดือนก่อน +4

      Makeup cheyyande dye adikkande ival onnu purath irangatte 😂

    • @286Mohan
      @286Mohan 5 หลายเดือนก่อน

      ശരീരം വെളുപ്പ് ആണെങ്കിലും മനസ്സിനകത്തു
      മൊത്തം കറുപ്പാണ്

    • @sumeshs8239
      @sumeshs8239 5 หลายเดือนก่อน

      താനെപ്പോഴെങ്കിലും ഒരു കറുത്ത നായികയെ കണ്ടിട്ടുണ്ടോ മലയാളം സിനിമയിൽ.?

  • @user-uz8yv7hx8q
    @user-uz8yv7hx8q 5 หลายเดือนก่อน +57

    വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് 😮സംസാരം കേട്ടിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 😡

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @ayshaliya7286
    @ayshaliya7286 5 หลายเดือนก่อน +99

    ഇതിന് ഒറ്റ പ്രതിവിധിയെ ഒള്ളു. 😡😡😡ഈ സ്ത്രീയുടെ അടുത്ത് പോയി നൃത്തം ആരും പഠിക്കരുത്.... ഇവര ജഡ്ജ് ആയി ഒരു ഡാൻസ് പ്രോഗ്രാമിനും വിളിക്കരുത്.. 😡😡😡😡

    • @ponnammaks3958
      @ponnammaks3958 5 หลายเดือนก่อน +3

      അതേ 👍👍അതുതന്നെയാണ് വേണ്ടത് 👍👍👍👌

    • @geethapremanandan6620
      @geethapremanandan6620 5 หลายเดือนก่อน +1

      👍👍

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @chirakkalthodi
    @chirakkalthodi 3 หลายเดือนก่อน +2

    ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 5 หลายเดือนก่อน +19

    ഒറ്റയ്ക്ക് നിന്ന് നേരിട്ട് സമ്മതിച്ചിരിക്കുന്നു😅😅

  • @thesneema6344
    @thesneema6344 5 หลายเดือนก่อน +90

    ഇത്രയും ബുദ്ധിയില്ലാത്ത സ്ത്രീ ഇത്രയും മോശം വാക്കുകൾ അഹങ്കാരം അങ്ങേ അറ്റം

  • @saraswathivimal3916
    @saraswathivimal3916 5 หลายเดือนก่อน +60

    അഹങ്കാരത്തിന് കയ്യും കാലും വെച്ച സ്ത്രീ 😮

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @user-kb3bl8jd4x
    @user-kb3bl8jd4x 5 หลายเดือนก่อน +54

    ഇവരുടെ അടുക്കൾ തൃത്തം പഠിപ്പിക്കൻ കുട്ടികളെ വിടരുത്

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @shanthitv9118
    @shanthitv9118 5 หลายเดือนก่อน +33

    ഇവർക്ക് എന്താ സൗന്തര്യം ഭയങ്കരം തന്നെയാണ് ഇവർക്ക് വട്ടാണ്

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @yusufmuhammad2656
    @yusufmuhammad2656 5 หลายเดือนก่อน +22

    സ്വന്ത അഭിപ്രായം. വീട്ടി ലുള്ളവരോട് പറയണം അമ്മച്ചി

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @user-nf1wb7ub8w
    @user-nf1wb7ub8w 5 หลายเดือนก่อน +3

    Very good talk mam nice reply to the media

    • @roopabyju7993
      @roopabyju7993 5 หลายเดือนก่อน +2

      Tanikum vattano?

    • @user-nf1wb7ub8w
      @user-nf1wb7ub8w 5 หลายเดือนก่อน

      @@roopabyju7993 no sir

  • @vinukm1756
    @vinukm1756 5 หลายเดือนก่อน +9

    ജൂറിയിൽ ഇരുന്ന കാലത്ത് ലിസ്റ്റ് കൊടുക്കും എന്ന് പറഞ്ഞല്ലോ ആ ലിസ്റ്റ് കൊടുക്കുന്ന ആളുകളുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തണം അല്ലാത്തപക്ഷം നമ്മുടെ കുട്ടികൾ ഇനിയും മത്സരത്തിന് ചെല്ലുമ്പോൾ അവർ തന്നെയായിരിക്കും അവിടെ ഇരിക്കുന്നതും ഒൻപത് മിനിട്ടും ഒൻപതാമത്തെ സെക്കൻഡ് മുതലുള്ള പരാമർശങ്ങൾ ശ്രദ്ധിക്കുക

  • @Reshma26101
    @Reshma26101 5 หลายเดือนก่อน +16

    അതാണ് ചേച്ചിയെ ആരും അറിയപ്പെടാതെ പോയത് വല്യ സൗ ന്തര്യം ഒന്നും ഇല്ല ല്ലോ

  • @swapnaswapna4457
    @swapnaswapna4457 5 หลายเดือนก่อน +52

    അഹങ്കാരി

    • @faseelaa6282
      @faseelaa6282 5 หลายเดือนก่อน

      യക്ഷി

  • @rajappankarthika5822
    @rajappankarthika5822 5 หลายเดือนก่อน +81

    അഹങ്കാരം മൂത്ത് ഭ്രാന്തായ സ്ത്രീ

    • @SandhyaKuttappan
      @SandhyaKuttappan 5 หลายเดือนก่อน +4

      കുശുമ്പ് മൂത്ത് പ്രാന്തു പിടിച്ചു

    • @malathyt1348
      @malathyt1348 5 หลายเดือนก่อน +1

      Valuthalmathram.pora.sobavam.nannayerekanam.

    • @malathyt1348
      @malathyt1348 5 หลายเดือนก่อน +1

      Tullan.povukayano..

    • @leenaleaves
      @leenaleaves 5 หลายเดือนก่อน

      😂😂😂😂😂😂

    • @radharadha9370
      @radharadha9370 5 หลายเดือนก่อน

      vella yakshi 😂

  • @user-bd6yd1qu2j
    @user-bd6yd1qu2j 5 หลายเดือนก่อน +24

    കറുത്തവരെ കുറ്റം പറയുന്ന ഇവരൊരു മനുഷ്യ സ്ത്രീയാണോ

    • @user-oz5xb5wk4d
      @user-oz5xb5wk4d 5 หลายเดือนก่อน +1

      അല്ലെ.... അല്ല ഇവള് പൂട്ടിയിട്ട പ്രേതം ആണ്

    • @AshuR-me8ie
      @AshuR-me8ie 5 หลายเดือนก่อน +1

      Kandittu anganeya thonnunnathu

  • @mathewvarghese3725
    @mathewvarghese3725 5 หลายเดือนก่อน +3

    ഇവരുടെ ഊർജം ഭയങ്കരം തന്നെ. എത്രപേരോടാണ് ഫൈറ്റ് ചെയ്യുന്നത്.

  • @Sathyanweshanam
    @Sathyanweshanam 5 หลายเดือนก่อน +23

    ഇവര് ഓപ്പൺ ആയി പറഞ്ഞു. ശരിക്കും നടക്കുന്നത് അതൊക്ക തന്നെയാണ്.

    • @user-ok1ml2lq8y
      @user-ok1ml2lq8y 5 หลายเดือนก่อน

      Antho

    • @Hiux4bcs
      @Hiux4bcs 5 หลายเดือนก่อน +4

      Correct മലയാളികൾ വീട്ടിലിരുന്ന് പറയുന്നത്

    • @yovlog4086
      @yovlog4086 5 หลายเดือนก่อน +2

      Enthayalum Nalla bold sthree ottak mathi athinu naan 🎉

    • @yovlog4086
      @yovlog4086 5 หลายเดือนก่อน +1

      Karupinne insult cheythath correct ennu naan parayunilla enthayalum report er maare vellam kudipichu😂

  • @jayj7007
    @jayj7007 5 หลายเดือนก่อน +13

    27:00 എന്നിട്ടും, യ്തൊരു ഉളുപ്പുമില്ലാതെ students, ഈ സ്ത്രീ ടെ ക്ലാസ്സ്‌ ന് കാത്തിരിക്കുന്നു!

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @savithakk6668
    @savithakk6668 5 หลายเดือนก่อน +4

    Nothing if an artist can express the situation in a best way that is beauty .She doesn't know anything .

  • @uniquegirlsujatha7097
    @uniquegirlsujatha7097 5 หลายเดือนก่อน +4

    She is telling the truth that suppose a boy who is not perfect to perform the art form known as Mohiniyaattam, is performing the same, the time, energy, effort everything will be wasted and even the parents can’t bear if the student performing it without perfection. Why you permit all these trespassers to be in your compound..?!

  • @krishnapriya4989
    @krishnapriya4989 5 หลายเดือนก่อน +35

    കാണ്ടാമൃഗം തോറ്റുപോകും.

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @prokannan1339
    @prokannan1339 5 หลายเดือนก่อน +9

    കാല് കവച്ച് വെച്ചുള്ള 😂കളി ഇവർക്ക് താൽപര്യം ഇല്ല എന്നാണ് പറയുന്നത് ഏത് രീതിയിൽ ഉള്ള കളിയാണ് ഇവർക്ക് ഇഷ്ടം എന്ന് ഒന്ന് ചോദിക്കൂ 😅😅😅

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @donvtor24
    @donvtor24 5 หลายเดือนก่อน +2

    നമ്മൾ വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യം രാഷ്ട്രീയത്തേക്കാൾ അധഃപതിച്ച രണ്ടു രംഗങ്ങളാണ് ഇപ്പോൾ സ്‌പോർട്‌സും കലയും. എല്ലാ ക്രിമിനൽസും തെമ്മാടിത്തരവും അവിടെയാണ്.

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @sunithasunitha5765
    @sunithasunitha5765 5 หลายเดือนก่อน +7

    ഒരു കുഞ്ഞിനെ പോലും ഇവരുടെ അടുത്ത നൃത്തം പഠിപ്പിക്കാൻ വിടരുത് 😡😡😡😡😡😡ചിപ്പോൾ കറുത്തത് പറഞ്ഞു വിഷം കൊടുത്ത് കൊല്ലാനും മടിക്കില്ല

    • @Riya-op4ji
      @Riya-op4ji 5 หลายเดือนก่อน +1

      ഇവര് പറഞ്ഞതാണോ തെറ്റ് കറുത്ത മനുഷ്യരോട് ആളുകൾക്ക് ഇത്തിരി വേർതിരിവ് ഉണ്ട് എന്നത് സത്യം തന്നതാ

  • @ranjithpanicker3
    @ranjithpanicker3 5 หลายเดือนก่อน +2

    ഇവരെ കണ്ടാൽ ഭാഗവതത്തിലെ പൂതനെയും രാമായണത്തിലെ ശൂർപ്പണഖെയും താടകെയും ഒക്കെ ആണ് ഓർമ്മ വരുന്നത് വരുന്നത്

  • @smithak.s7565
    @smithak.s7565 5 หลายเดือนก่อน +8

    മോഹിനിയാട്ടം സ്ത്രീകൾ മാത്രം കളിക്കുന്നതാണ്.... വെറുതെ മാഡത്തിനെ കുറ്റപ്പെടുത്തണ്ട.... പേരുതന്നെ മോഹിനിയാട്ടം എന്നല്ലേ

    • @lathas4297
      @lathas4297 5 หลายเดือนก่อน

      അതെ ശരിയാണ്

  • @pbsanish5267
    @pbsanish5267 5 หลายเดือนก่อน +19

    സീരിയലിൽ അമ്മായിയമ്മയാക്കാൻ👌👌👌

    • @bincymukesh9105
      @bincymukesh9105 5 หลายเดือนก่อน +4

      Big bossilekkum😂

    • @sunithap8399
      @sunithap8399 5 หลายเดือนก่อน +1

      Ammayiammakum ille krachu sthreethwam.e thallako

  • @jayaprakash3361
    @jayaprakash3361 5 หลายเดือนก่อน +2

    ഒറ്റ വീടിയോ ചാനലിലെ അഭിമുഖം കൊണ്ട് ഇത്രയും കുപ്രസിദ്ധമായ ആരും വേറെ കാണില്ല.....

  • @user-br6pm1lu6b
    @user-br6pm1lu6b 5 หลายเดือนก่อน +6

    66വയസുള്ള ചുന്ദരി 😀ഇവരേക്കാൾ ഭംഗി ഉണ്ട് കാണാൻ ഞങ്ങടെ മണിച്ചേട്ടന്റെ അനിയൻ കുട്ടന് 🥰

  • @sushamapsus9665
    @sushamapsus9665 5 หลายเดือนก่อน +2

    പെൻഷൻ പറ്റിയാലും എത്രമാത്രം powerful &energetic ആയ lady👍

    • @yovlog4086
      @yovlog4086 5 หลายเดือนก่อน

      Yes mattullavar negetive parayumnolum naan ath thanne sridhichu antham bittu poyi ithalle lady super star😂

  • @mas3408
    @mas3408 5 หลายเดือนก่อน +7

    ടീച്ചർ പുലിയാണ് പത്രക്കാരുടെ ഒരു അടവും ചെലവാവില്ല 🎉🎉🎉

    • @roopabyju7993
      @roopabyju7993 5 หลายเดือนก่อน

      Nanamillallo ivarkkoke side parayan

  • @jijipv2793
    @jijipv2793 5 หลายเดือนก่อน +7

    2 kg പുട്ടി അടിച്ച് പിടിപ്പിച്ചിട്ട് ഈ തള്ളേടെ വിചാരം ഭയങ്കര ചുന്ദരിയാണന്നാ കിഴവിയുടെ അഹങ്കാരം ചില്ലറയല്ല

  • @ancythomas402
    @ancythomas402 5 หลายเดือนก่อน

    കലാമണ്ഡലം എല്ലാവരുടെയും കൂടെയാണ്.....thalle

  • @user-lu6pe2gg7s
    @user-lu6pe2gg7s 5 หลายเดือนก่อน +5

    ഒരു സൗന്ദര്യരാജകുമാരിയാണ് സത്യമുള്ള സത്യ ഭാമ

  • @chithralekhachandradas8613
    @chithralekhachandradas8613 5 หลายเดือนก่อน +38

    ദോശക്കല്ല് ആണോ നെറ്റിയിൽ

    • @aswathiarun2763
      @aswathiarun2763 5 หลายเดือนก่อน

      അവളുടെ ആന ചവിട്ടിയ പോലുള്ള പൊട്ടും, അവളുടെ മുഖം കണ്ടാൽ പട്ടി പോലും വെള്ളം കുടിക്കില്ല

    • @amameerarasheed7523
      @amameerarasheed7523 5 หลายเดือนก่อน +4

      😅

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 5 หลายเดือนก่อน

      🙏

    • @suchithrakk4505
      @suchithrakk4505 5 หลายเดือนก่อน +2

      😅

    • @user-oz5xb5wk4d
      @user-oz5xb5wk4d 5 หลายเดือนก่อน +2

      അല്ല ദോശ തവയാണേ... 😂

  • @user-um4hq7vi7d
    @user-um4hq7vi7d 5 หลายเดือนก่อน +3

    Parayunnath kettal thonum ivar bayangara sundariyanenn

  • @jayaprakash3361
    @jayaprakash3361 5 หลายเดือนก่อน +1

    അറിയപ്പെടേണ്ടവരാകാനും കഴിവു വേണം.

  • @praveena5811
    @praveena5811 5 หลายเดือนก่อน +9

    ഒരു അധ്യാപക എങ്ങനെ ആവരുത് എന്നതിന് ഉദാഹരണം. ഇതിന്റെ അടുത്ത് പോയി ഒന്നും പഠിക്യൻ നിൽക്കണ്ട 😱😱

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @windyday8852
    @windyday8852 5 หลายเดือนก่อน +2

    Actually I like Kalamandalam Satyabhama. She is awsomely bold. Tyipical presstitutes of Kerala represent malayali hypocrisy. Sthree ude confidance tolarate cheyyan malayalies aayittilla... Athu dashtyam ahangaram okke aayi chilarkku marum. Urulakku upperipole samsarikkan kazhivulla lady..

  • @user-fw9qm8yg7i
    @user-fw9qm8yg7i 5 หลายเดือนก่อน +1

    Sundhari

  • @lathamenon1832
    @lathamenon1832 5 หลายเดือนก่อน +1

    Nalamillatha uluppillatha raktha yashi...

  • @sinjeshkumar8957
    @sinjeshkumar8957 5 หลายเดือนก่อน +1

    Super

  • @sreejithkoothali2337
    @sreejithkoothali2337 5 หลายเดือนก่อน +2

    സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിൽ വരരുത് എന്ന് പറയുമ്പോൾ അത് അവർക്കും ബാധകമല്ലേ... ഈ വൃത്തികെട്ട കോലം പിന്നെ എന്തിന് കളിക്കാൻ പോകുന്നു

  • @krishnanachuthan4400
    @krishnanachuthan4400 5 หลายเดือนก่อน +2

    നിറത്തിൻറ്റെ പേരിൽ മറ്റ് ജന്മാവസ്ഥ കളുടെ പേരിൽ ആക്രമണം നേരിടുന്ന പരിഹാസ്യം നേരിടുന്ന എല്ലാ വ്യക്തികളോടും ഉള്ള പിന്തുണ അറിയിക്കുന്നു

  • @savitrinair4349
    @savitrinair4349 5 หลายเดือนก่อน +1

    ഭയങ്കരി ,

  • @RajagopalalnP
    @RajagopalalnP 5 หลายเดือนก่อน +9

    ഇതിൻ്റെ കെട്ടിയോനെ സമ്മതിക്കണം

  • @babyjerit2446
    @babyjerit2446 5 หลายเดือนก่อน +7

    കലകൾ പഠിപ്പിക്കുമ്പോൾ കുറച്ചു സംസ്കാരം കൂടി പഠിപ്പിക്കണം.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 หลายเดือนก่อน +5

    ഇവൾക്ക് കേസിനു പോയാൽ ഒന്നും ഇല്ല എന്നുള്ള സ്വാധീനം കൊണ്ട് അതിനു വില കല്പിയ്ക്കുന്നില്ല എങ്കിൽ പൊതുജനം ഇവളെ പുറത്തു ഇറങ്ങിയാൽ പെരുമാറണം.. ഇവളുടെ ചിന്ത ഗതി മൂലം എത്ര കുട്ടികൾ തഴയ പെട്ടു കാണും.. ഇവളെ ജനം പെരുമാറണം

  • @user-sb7tu8sj2g
    @user-sb7tu8sj2g 5 หลายเดือนก่อน +1

    വെളുപ്പും സൗന്ദര്യമുള്ളവർക്ക് മാത്രമേ കലാകാരന്മാർ ആകാൻ വയസ്സായല്ലോ കളവി ഞങ്ങളെ മണിയേട്ടന്റെ അനിയനോട് പറയാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്ക് ഉള്ളത്

  • @amminithomas335
    @amminithomas335 5 หลายเดือนก่อน +1

    Ahamkari thalla

  • @Milano1384
    @Milano1384 5 หลายเดือนก่อน +2

    ഇത്തരത്തിൽ രോഗം ബാധിച്ച ചിന്താധാരകൾക്ക് മാറ്റമാണ് ഈ സമൂഹത്തിന് ആവശ്യം. പൂതനയാട്ടത്തിൽ മിടുക്ക് ഭാമ ടീച്ചർക് തന്നെ. എന്താ ഭാവന എന്താ സൗന്ദര്യം

  • @ajayanb2024
    @ajayanb2024 5 หลายเดือนก่อน

    THARA VESHYAYE....MAADOM ENNU VILIKKAATHE....VESHYA....!!!!

  • @suchithrakk4505
    @suchithrakk4505 5 หลายเดือนก่อน +4

    ആ സ്ത്രീ ക്ക് വല്ലാത്ത അഹങ്കാരം 😁പിന്നെ ചാനൽ കാർക് കിട്ടേണ്ട കിട്ടി 😁

  • @ramyaramesh3200
    @ramyaramesh3200 หลายเดือนก่อน

    Alllelum thalla kollam

  • @eldhodaniel2830
    @eldhodaniel2830 5 หลายเดือนก่อน

    സത്യഭാമ ഒരു പിണറായി ഭക്തി ആണെന്നു തോന്നുന്നു അല്ലെങ്കിൽ കറുപ്പിനോട് ഇത്ര വെറുപ്പ് തോന്നാൻ സാധ്യതയില്ല

  • @abhinandabhinand8225
    @abhinandabhinand8225 5 หลายเดือนก่อน +2

    കറുപ്പു വെള്ളുപ്പു ഇത് രണ്ടു ഒന്നാണ്

  • @sojan3690
    @sojan3690 5 หลายเดือนก่อน +1

    മോഹിനി ആട്ടത്തിന് ലക്ഷണം നോക്കുന്നുണ്ട് എന്ന് അവര് പറഞ്ഞത് ശെരി ആണേൽ.. അത് അവരുടെ അഭിപ്രായം അല്ലേ...തിടമ്പ് എടുക്കുന്ന ആനയുടെ ലക്ഷണം നോക്കുന്നില്ലേ... അല്ലാത്തതിനെ കൊണ്ട് നിർത്താറില്ലല്ലോ... എന്നത് പോലെ ഓരോ കാര്യങ്ങൾക്കു ലക്ഷണം ഒത്തതു നോക്കുന്നു എന്നത് അവരുടെ കലയുടെ കാര്യം ആണേൽ അവര് പറഞ്ഞതിൽ എന്തു തെറ്റ്.. സദാചാരന്മാരെ.. രാജ്യത്തു എന്തുമാത്രം വർണവിവേചനം നടക്കുന്നു. എന്തെ റിപ്പോർട്ടർമ്മാര് അങ്ങോട്ട്‌ പോകുന്നില്ല...ഏതായാലും പുള്ളിക്കാരി പുലി എല്ലാത്തിനെയും വെള്ളം കുടിപ്പിച്ചു...

  • @shajins5312
    @shajins5312 5 หลายเดือนก่อน +12

    സൗന്ദര്യം എന്നാൽ ശാരീരിക സൗന്ദര്യമല്ല.... അത് അറിയാതെയാണോ ഇത്രേം കുട്ടികളെ പഠിപ്പിച്ചത്?

    • @sumeshs8239
      @sumeshs8239 5 หลายเดือนก่อน

      അപ്പൊ താങ്കൾ നട്യശാസ്ത്രം പഠിച്ചിട്ടുണ്ടോ? ശരീരികസൗന്ദര്യം നൃതതിനു മുഖമാണ്

    • @shahanasshahas1306
      @shahanasshahas1306 5 หลายเดือนก่อน

      Loo

    • @basheebasheer5806
      @basheebasheer5806 5 หลายเดือนก่อน

      ഇതു പൊലയാടാൻ പോയി. പോയി പോയി. വയസ്സായപ്പോ ഇതിനെ ആർക്കും പൊലയാടാൻ വേണ്ട അങ്ങനെ ഇതിനു മാനസിക രോഗം പിടിപെട്ടു മക്കളോട് കൊണ്ട് പോയ്‌ ചികിൽസിക്കാൻ പറ

  • @chulathis
    @chulathis 5 หลายเดือนก่อน +18

    ഇത്രയും കാലം ഈ പരട്ട ആയിരുന്നല്ലോ കുട്ടികൾക്കു മാർക്കിട്ടത്.,.

  • @amalpaul5433
    @amalpaul5433 5 หลายเดือนก่อน

    60 കഴിഞ്ഞാൽ ഉണ്ടാകുന്ന ചൊറിച്ചിൽ കലാക്കാരി

  • @shobhanasreenivas6978
    @shobhanasreenivas6978 5 หลายเดือนก่อน +1

    സൗന്ദര്യം ഉള്ളവർക്ക് മാത്രേ മോഹിനിയാട്ടം കളിക്കാവൂ എങ്കിൽ സത്യഭാമക്കു അതിനുള്ള അർഹത ഇല്ല എവിടെയാണ് ഇവർക്ക് സൗന്ദര്യം

  • @bennychittadiyil
    @bennychittadiyil 5 หลายเดือนก่อน +6

    സത്യഭാമ പറയുന്നതും കേൾക്കേണ്ടതല്ലേ? അവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമില്ലേ!?

    • @user-ok1ml2lq8y
      @user-ok1ml2lq8y 5 หลายเดือนก่อน

      Kettille eni enthu kelkan

    • @shukooriqbal6817
      @shukooriqbal6817 5 หลายเดือนก่อน

      Abhiprayam aakam adhikshepam aakaruthi

  • @nalinimadhu
    @nalinimadhu 5 หลายเดือนก่อน +1

    Bayankari

  • @baburaman954
    @baburaman954 5 หลายเดือนก่อน +4

    സൗന്ദര്യത്തിന് മാനദണ്ഡം ഇവരിൽ നിന്നും ആവശ്യമില്ല.....

  • @user-sb7tu8sj2g
    @user-sb7tu8sj2g 5 หลายเดือนก่อน +4

    16 വയസാണല്ലോ വിചാരം മുടി അങ്ങോട്ട് ഇങ്ങോട്ട് ഇതാരാണ്

  • @laithamohan3103
    @laithamohan3103 5 หลายเดือนก่อน +1

    അപ്പൊ ഇനി കറുത്തവർക്ക് ജീവിയ്ക്കണ്ട ഒരു വെളുപ്പിതൊഴിലറുപ്പിന് പോകുന്ന വെയ്ലുകൊള്ളുന്ന സാദാരണ സ്ത്രീ കൾക്ക് ഇവളെ ക്കാൾ സൗന്ദര്യം ഉണ്ട് സൗന്ദര്യറാണി

  • @chandranathiyadkam9471
    @chandranathiyadkam9471 5 หลายเดือนก่อน +1

    ഇവർക്ക് എന്ത് സൗന്ദര്യമാണ് ഉള്ളത്..😂

  • @venugopalan3973
    @venugopalan3973 5 หลายเดือนก่อน +8

    😢 ഇത്തരം സ്ത്രീകളെ കണ്ടാലല്ല സംസാരം കേട്ടാലറിയാം. ഈ പൂതന വലിയ സൗന്ദര്യ വതിയാണെന്നും, ഇതിനെ നിയന്ത്രിക്കാനുള്ളവൻ്റെ കഴിവ് കേട്ഓരോ ചേഷ്ടയിലും സ്പഷ്ടമാവുന്നുണ്ട്. കലയിൽ മാത്രമല്ല ഭക്തിയിലും സൗന്ദര്യത്തിലും ' കലയിലും ജാതിയിലും, മതത്തിലും സവർണ്ണ മേധാവിത്വത്തിൽ അന്തരമില്ലെന്ന് പറയാൻ മാത്രം അഹന്ന, അഹങ്കാരം😂😂😂😂😂😂😂😂🎉🎉🎉🎉

  • @ShreeKutty-jl5uy
    @ShreeKutty-jl5uy 5 หลายเดือนก่อน +1

    നമ്മുടെ മുഖ്യനാണ് എന്തെങ്കിലും പറഞ്ഞത് എങ്കിൽ ഇവരുടെ ചോദ്യം വിറ പൂണ്ടതാകും അല്ലെങ്കിൽ കടക്കു പുറത്ത് കേൾക്കും, ഇതു ഒരു സാധാരണ സ്ത്രീയെ കടന്നക്രമിക്കുന്നു വിചാരണ പോലെ???അവർ കടക്ക് പുറത്തു പറയില്ല എന്നോണ്ടാകും, അതവരുടെ വീട്,

    • @uniquegirlsujatha7097
      @uniquegirlsujatha7097 5 หลายเดือนก่อน +2

      She must have told get out to all these stupid people

    • @ShreeKutty-jl5uy
      @ShreeKutty-jl5uy 5 หลายเดือนก่อน

      @@uniquegirlsujatha7097 really what stupidity all are doing????

    • @ShreeKutty-jl5uy
      @ShreeKutty-jl5uy 5 หลายเดือนก่อน

      @@uniquegirlsujatha7097 മീഡിയ one ചാനലിലെ പെണ്ണിനെ അപമാനിച്ചു എന്ന് പറഞ്ഞു പ്രഹസനം നടത്തിയ ചാനലുകാർക്ക് മറ്റൊരു ലേഡി യെ ഒറ്റക്കിട്ട് വിചാരണ ചൈയ്യാൻ ഏത് കോടതി ആണ് റൈറ്റ് കൊടുത്തത്?? ആരെയാണോ പറഞ്ഞത് പറഞ്ഞവർക്കും കെട്ടവർക്കും വിഷമം ആയെങ്കിൽ കോടതിയിൽ പോകാം അല്ലാതെ ഇവരെ വിചാരണ ചൈയ്യാൻ എന്ത് avakas ഉണ്ട്?? അവർക്കെതിരെ തീർച്ചയായും ലീഗൽ നടപടി എടുക്കണം

    • @ShreeKutty-jl5uy
      @ShreeKutty-jl5uy 5 หลายเดือนก่อน

      @@uniquegirlsujatha7097 ഏഷണി തീർക്കൽ ആണോ മാധ്യമ ധർമ്മം?? ആരോ എന്തോ പറഞ്ഞു എന്നും പറഞ്ഞു??? പട്ടപകൽ ഒരു 5 വയസ്സ് കുട്ടിയെ പീഡിപ്പിച്ചു കൊന്നു ചവറ്റു കുട്ടയിൽ എറിഞ്ഞ പ്രതിയോട് ഒരു വാക്ക് മിണ്ടാൻ ഈ മാധ്യമാകാർക്ക് കഴിയുമോ???? എങ്കിൽ പിന്നെ കോടതി എന്തിനു ഇവരെ വിട് ആളുകളെ വിചാരണ ചൈയ്യാൻ..ഒരു വ്യക്തിയോട് ഇന്റർവ്യു ചെയ്യുമ്പോൾ അവർ വെക്തി പരമായ അപിപ്രായം ഉണ്ടാകും അത് കേട്ടു മറ്റു ചാനലുകൾ റീച്ചുണ്ടാകാൻ ഓടി അവരുടെ വീട്ടിലേക്കു.. എന്തൊരു തോന്നിവാസം

  • @nisha1996
    @nisha1996 5 หลายเดือนก่อน +1

    ഇവരെ കാണുമ്പോ സൂത്ധാരൻ സിനിമ യിലെ ബിന്ദു പണിക്കരെ പോലെ ഉണ്ട്

  • @jyothilekshmy8159
    @jyothilekshmy8159 5 หลายเดือนก่อน +4

    ഇവരെ ഒരു അദ്ധ്യാപിക ആയി എങ്ങനെ കാണാൻ തോന്നും.

  • @Hiux4bcs
    @Hiux4bcs 5 หลายเดือนก่อน +1

    Correct മലയാളികൾ വീട്ടിലിരുന്ന് പറയുന്നത്

  • @tijugeorge4636
    @tijugeorge4636 5 หลายเดือนก่อน

    സൂപ്പർ

  • @sushamapsus9665
    @sushamapsus9665 5 หลายเดือนก่อน

    കഴിവ് കൂടിയവർക്കേ അഹങ്കാരം ഉണ്ടാകൂ.. അസൂയപ്പെട്ടിട്ടുകാര്യമില്ല.. ഈ പ്രോഗ്രാം കാണും പോലും അരങ്ങത്തു മോഹിനിയാടുംപോലുണ്ട്.66വയസുവരെ കാത്തിരിക്കേണ്ടി വന്നല്ലോ നിങ്ങളെ ലോകം അറിയാൻ കഷ്ടം...!!❤

  • @user-fm5ox5zt3g
    @user-fm5ox5zt3g 5 หลายเดือนก่อน +1

    ഇവർക്ക് എന്ത് സൗന്ദര്യം ആണ് ഉള്ളത് കാണാൻ കൊള്ളാത്ത ഒരു സ്ത്രീ

  • @santhikrishna9019
    @santhikrishna9019 5 หลายเดือนก่อน +1

    ആ സ്ത്രീ parayunnathu🎉, സൗന്ദര്യം എന്ന criteria മത്സരങ്ങളിൽ പരിഗണിക്കുന്നു എന്നതിനെക്കുറിച്ചാണ്... അത് അവരുണ്ടാക്കിയതുമല്ല... സംസാരിക്കാൻ കഴിവില്ല അത് മീഡിയകാർ ഉപയോഗിക്കുന്നു.

  • @shihanashehan860
    @shihanashehan860 5 หลายเดือนก่อน +4

    ഇവരുടെ വീട്ടിലെ ആണുങ്ങളുടെ കാര്യം 😢😢എടി 66 വയസായിട്ട് എങ്ങനിരിക്കുന്നു നീ പ്രേതവും തോറ്റുപോകും 🤣🤣ചുണ ഉണ്ടെങ്കിൽ മുടിയും ടൈ ചെയ്യാതെ മുഖത്തു ചായം തെയ്ക്കാതെ വരണം അപ്പോൾ കാണാം 🤣

  • @Adarshnair99
    @Adarshnair99 5 หลายเดือนก่อน +1

    മാഡം നല്ല വ്യക്തി ആണ്. അവർ ആരുടെ പേരും പറഞ്ഞില്ല. നിങ്ങൾ അറിയാതെ പറയരുത്. അവർ നല്ല ടീച്ചർ ആണ് ❤️

    • @truthwillsetyoufree2117
      @truthwillsetyoufree2117 5 หลายเดือนก่อน +2

      മ്യാടത്തിന്റെ മ്യോൻ ആണോ ?

    • @mariammaabraham8436
      @mariammaabraham8436 5 หลายเดือนก่อน

      ​@@truthwillsetyoufree2117ഇപ്പോ മനസ്സിലായി ഈ ചെകുത്താൻ നല്ല സ്ത്രീ ആണെന്നു....

  • @mathewvarghese3725
    @mathewvarghese3725 5 หลายเดือนก่อน +1

    .ഉടുതുണിയും മറ് തുന്നിയും ഇല്ലാതിരുന്ന കാലത്ത് കാണാൻ പറ്റി യില്ലല്ലോ ഭഗവാനെ

  • @npstube4130
    @npstube4130 5 หลายเดือนก่อน +3

    ഇവർക്കെതിരെ തീർച്ചയായും കേസെടുക്കണം ഇവരെ ആരാണ് കലാമണ്ഡലം എന്ന് പറഞ്ഞത്

  • @angelgamingwithchinnu8573
    @angelgamingwithchinnu8573 5 หลายเดือนก่อน

    എടി സത്യ 😊😊😊😊നിന്റെ സൗന്ദരിയമം കാരണം നിന്റെ അവന്മാരെല്ലാം ഒലി പ്പി ചോണ്ട് നടക്കുവാ 🥰അവന്മാർക്ക് കൊടുത്താൽ മതി യെ ടി കൂ 🤣🤣🤣🤣🤣🤣ത്തി ച്ചി

  • @PradeepSK1978K
    @PradeepSK1978K 5 หลายเดือนก่อน +2

    I was in the public toilet for last few minutes 😅😅😅

  • @sukumaransukumaran7593
    @sukumaransukumaran7593 5 หลายเดือนก่อน +2

    ഇവരുടെ നാട്യ കലാലയം അടിച്ചു പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ

  • @jayaprakash3361
    @jayaprakash3361 5 หลายเดือนก่อน +2

    എവടുന്ന് അവതരിച്ചു ഈ സാധനം.....?

  • @broniyakjoy5166
    @broniyakjoy5166 5 หลายเดือนก่อน +3

    Rathri enganum ee thallene kandal pedichu pani pidikkumallo

  • @mercyjoy8288
    @mercyjoy8288 5 หลายเดือนก่อน

    മുടിയൊക്കെ സ്ട്രൈറ്റ് ആക്കിയിട്ടും എത്രയൊക്കെ വാരി തൂത്തിയിട്ടും സുന്ദരി ആയി തൊനുന്നില്ല എനിക്ക് ഒരു യെക്ഷി ആയി തൊനുന്നുള്ളൂ

  • @uniquegirlsujatha7097
    @uniquegirlsujatha7097 5 หลายเดือนก่อน +1

    Dear friends, she is telling some realities.

  • @sojan3690
    @sojan3690 5 หลายเดือนก่อน +1

    എല്ലാത്തിനെയും വെള്ളം കുടിപ്പിച്ചു പുള്ളിക്കാരി ഒറ്റയ്ക്ക് 😂😂😂

  • @geethak5612
    @geethak5612 5 หลายเดือนก่อน

    Ahankarathinu kayum kalum vechu pennu enna peru
    Chanalkarkku. Salute

  • @swapnasimon1515
    @swapnasimon1515 5 หลายเดือนก่อน +1

    Soudharyam ennal mohiniyattam dress makeup perfection alle ano athupolum ariyatha ivarano judge. Black kids can learn but not for competition. Wow what a teacher .