നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടിയത് മാടായിൽ നിന്ന് | Nenmara double murder case

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 38

  • @Ajin100
    @Ajin100 วันที่ผ่านมา +16

    ഇനി ജയിലിൽ സുഖവാസത്തിന് പോകാം.കേരള പോലീസിന് ഒരു പൊൻതൂവൽ കൂടി .ആറുമാസം കഴിഞ്ഞാൽ ജാമ്യം കൊടുക്കാൻ സഹായിക്കണേപോലീസ് മാമ

    • @Shibuabraham-d4g
      @Shibuabraham-d4g วันที่ผ่านมา +1

      😂😂😂😂 karact 100%

    • @abdulrazak6654
      @abdulrazak6654 วันที่ผ่านมา

      ജാമ്യം കൊടുക്കുന്നത് പോലീസ് ആണോ ❓️

  • @skyland0
    @skyland0 วันที่ผ่านมา +1

    പ്രതിയുടെ മനുഷ്യാവകാശം ലംഘിക്കാതെ വേണം കൈകാര്യം ചെയ്യാൻ.... നിയമം കയ്യിൽ എടുക്കാൻ ആർകും അവകാശം ഇല്ല..... 👆👆👆👆👆👆👆👆

  • @babukeloth3463
    @babukeloth3463 วันที่ผ่านมา +3

    പ്രതിയുടെ ബുദ്ധി അപാരം
    ഭക്ഷണം വയറു നിറച്ചു കഴിക്കണമെങ്കിൽ ജയിൽ തന്നെ ശരണം

  • @kasimm4677
    @kasimm4677 วันที่ผ่านมา

    ഇനി മുതൽ സുരക്ഷിതനായി. ഇനി ജയിൽ ബിരിയാണി അടിച്ച് അടുത്ത PLAN തയ്യാറാക്കാം.😂😂😂😂😂😂

  • @muhammedhassan-o1c
    @muhammedhassan-o1c วันที่ผ่านมา +1

    ചെന്റമര സേഫ് ആയി ഇനി രക്ഷപ്പെട്ടു നല്ല ശാപ്പാട് കുശാലയി പ്രോട്ടിന് ഫുഡ്‌ കൊടുക്കണം ഷീണം കാണും...

  • @Malayali_43
    @Malayali_43 วันที่ผ่านมา +1

    ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ചേച്ചി😢😢

  • @AbdulKareem-rf1ws
    @AbdulKareem-rf1ws วันที่ผ่านมา

    റിപ്പോർട്ടർ ഉറക്കത്തിലാണോ ?

  • @jaaf5865
    @jaaf5865 วันที่ผ่านมา

    എന്നിട്ടോ... നമ്മുടെയൊക്കെ നികുതിപ്പണം കൊണ്ട് അവനെ തീറ്റിപ്പോറ്റും അതിലപ്പുറം ഒന്നും നടക്കില്ല

  • @naseefnaseef6524
    @naseefnaseef6524 วันที่ผ่านมา +2

    പെട്ടന്ന് പിടി കൊടുത്താൽ പെട്ടന്ന് ഇറങ്ങാം

  • @SanjuAppu-m4i
    @SanjuAppu-m4i วันที่ผ่านมา +1

    ജയിലിൽ സുഖവാസം
    കേരള പോലീസിന് ഒരു പവർ
    മീഡിയക്ക് ഒരാഴ്ചത്തേക്കുള്ളതായി
    പോയത് ആ വീട്ടുകാർക്ക് മാത്രം ഞാൻ പറഞ്ഞതെല്ലാം സത്യമല്ലേ ?

  • @ameenmadathingal1446
    @ameenmadathingal1446 วันที่ผ่านมา

    video illle

  • @shajukallungal9593
    @shajukallungal9593 วันที่ผ่านมา +2

    പോലീസ് വല വിരിച്ചിട്ടുണ്ട്

  • @basherrk2072
    @basherrk2072 วันที่ผ่านมา

    ആളൂരാൻ എപ്പോ വരും ജാമ്യത്തിൽ എടുക്കാൻ... ആ സ്പോൺസർ ചെയ്യുക ബോംബെ ടീം ആണോ?

  • @anwarozr82
    @anwarozr82 วันที่ผ่านมา

    Born ക്രിമിനൽ എന്നൊക്കെ പറയുന്നത് ഇതാണ്

  • @paulpalatty337
    @paulpalatty337 วันที่ผ่านมา

    JOTHISHIANEYUM PIDICKANAM.

  • @binipeter5102
    @binipeter5102 วันที่ผ่านมา +2

    റിപ്പോർട്ട്‌ പറയുന്ന ആൾക്ക് ഒട്ടും എനർജി ഇല്ല.... തീരേ താൽപ്പര്യം ഇല്ലാത്തപോലെ ഉണ്ട്...

    • @musammilntk4094
      @musammilntk4094 วันที่ผ่านมา +1

      വാർത്തയാണ് സർക്കസല്ല

    • @binipeter5102
      @binipeter5102 วันที่ผ่านมา

      @musammilntk4094 അതേ വാർത്ത ആയതുകൊണ്ടാണ് എനർജി ഇല്ല എന്ന് പറയേണ്ടിവന്നത്... സർക്കസ് അല്ല എന്ന് പറയാൻ ഇവിടെ അങ്ങനെ ഒരു പ്രയോഗത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ???!!🤔🤔🤔🤔 😏😏😄

  • @Razak-c1y
    @Razak-c1y วันที่ผ่านมา

    എന്ത് തെറ്റ് ചെയ്താലും അവൻ ഒരു പാവം ദേശീയ വാദി തന്നെ കാരണം അവൻ ഒരു മുസ്ലിം നാമ ധാരിയല്ലല്ലോ