Bharatanatyam തോടയം എളുപ്പത്തിൽ പഠിക്കാം- Part -1 Thodayam I Episode - 78 I KM Sujitha Sudheesh

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 66

  • @indirak7914
    @indirak7914 17 ชั่วโมงที่ผ่านมา

    Good 👍 എന്നെപ്പോലുള്ള തുടക്കകാർക്ക് എളുപ്പത്തിൽ മനസ്സിൽ ആക്കാൻ പറ്റുന്നു.❤

  • @satidevi8260
    @satidevi8260 8 หลายเดือนก่อน +1

    Sathi Nambiar. , very good inspirational class , I am 68 years old , very glad to tell you. This will help others

  • @minirajesh7424
    @minirajesh7424 6 หลายเดือนก่อน +4

    ക്ലാസ്സിന്റെ ലാസ്റ്റിൽ പഠിപ്പിച്ച അത്രയും സോങ് ഇട്ടിട്ടു കളിച്ചു കണിക്കാമോ. പേട്ടന്ന് പഠിക്കാൻ സാധിക്കും. ടീച്ചർ നന്നായി പഠിപ്പിച്ചു തരുന്നു

  • @vasanthyv2548
    @vasanthyv2548 7 หลายเดือนก่อน

    waiting for next episode, thank you very much❤❤

  • @suchitraashokan8670
    @suchitraashokan8670 4 หลายเดือนก่อน

    ❤super simple clearly understanding, thank so much, waiting for the next part 2

    • @KailasNrithalayam
      @KailasNrithalayam  4 หลายเดือนก่อน

      6part വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ചാനലിൽ.. Part 2 th-cam.com/video/c10X8OJZxKo/w-d-xo.htmlsi=L6uA0zqL95LX-5Vl

  • @Boostisthesecretofmyenergy
    @Boostisthesecretofmyenergy 8 หลายเดือนก่อน +9

    എനിക്ക് ഡാൻസ് പഠിക്കാൻ വളരെ യിഷ്ടമായിരുന്നു ചെറുപ്പത്തിൽ സാമ്പത്തികമായി ഇല്ലാത്തത് കാരണം പറ്റിയില്ല ഇപ്പോ 37 വയസ് ആയി

    • @shymacm2630
      @shymacm2630 8 หลายเดือนก่อน +5

      എനിക്കും പറ്റിയില്ല ചെറുപ്പത്തിൽ, ഇപ്പൊ 43വയസായി, ഇനി പഠിക്കണം

    • @Arunkshi1809
      @Arunkshi1809 7 หลายเดือนก่อน +3

      Enikkum pattiyilla, bt aagraham und paddikkan

    • @CraftswithSobha
      @CraftswithSobha 7 หลายเดือนก่อน +3

      എനിക്കും പറ്റിയില്ല കൂട്ടുകാരെ ആഗ്രഹം ബാക്കി കിടന്നപ്പോൾ ഇപ്പോൾ ഇറങ്ങി തിരിച്ചിട്ടുണ്ട് എന്താകും എന്നറിയില്ല എനിക്ക് 55+ കഴിഞ്ഞു kto

    • @sumakumarinr4402
      @sumakumarinr4402 6 หลายเดือนก่อน +3

      ആരും വിഷമിക്കണ്ട ശാരീരികമായുള്ള വലിയ ബുദ്ധിമുട്ടില്ലെങ്കിൽ തീർച്ചയായും കഴിയും. ഞാനും 6 മാസമായി offline class ൽ പോവുന്നുണ്ട്. 60 ൽ ആണ്. ,👍

  • @c.cselvarajan389
    @c.cselvarajan389 3 หลายเดือนก่อน +1

    Good teaching

  • @JayaGopinath-dx6kz
    @JayaGopinath-dx6kz 7 หลายเดือนก่อน +4

    Age is just number.❤❤

  • @vasanthyv2548
    @vasanthyv2548 8 หลายเดือนก่อน +1

    Thanks alot teacher

  • @kakku3189
    @kakku3189 7 หลายเดือนก่อน

    Nice steps.. please wear hevy ankle bracelet ❤

  • @minirajesh7424
    @minirajesh7424 6 หลายเดือนก่อน +1

    അടുത്ത വീഡിയോ ക്കായി കാത്തി
    രിക്കുന്നു

  • @sayanorajulie
    @sayanorajulie 7 หลายเดือนก่อน

    Thank you ma'm❤

  • @SHILUSVLOG
    @SHILUSVLOG 7 หลายเดือนก่อน

    Great teacher😍

  • @ExploreCalicut
    @ExploreCalicut 2 หลายเดือนก่อน

    🙏🙏🙏

  • @gangag7394
    @gangag7394 4 หลายเดือนก่อน

    Nalla class

  • @sheebakumarysheebakumary
    @sheebakumarysheebakumary 8 หลายเดือนก่อน +2

    Thanks mam njhanum comment cheythirunu

  • @PushpaLatha-c5i
    @PushpaLatha-c5i 8 หลายเดือนก่อน

    Super. ❤❤❤❤

  • @aneeshaneeshkakka9597
    @aneeshaneeshkakka9597 10 วันที่ผ่านมา

    ഞാൻ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. അരങ്ങേറ്റം kazinjatha പക്ഷെ ഇപ്പോൾ ഒന്നും അറിയില്ല. എനിക്ക് 36വയസുണ്ട്. അന്ന് പൈസ കൊടുക്കാതെ ആണ് പഠിച്ചത്. അമ്മേടെ ആങ്ങള മാമൻ ആണ് പഠിപ്പിച്ചത്. ഇന്നും പഠിക്കാൻ ഇഷ്ടമാണ്. സാഹചര്യം ഇല്ല. ഇനി ടീച്ചറുടെ കൂടെ ഞാൻ വീണ്ടും തുടങ്ങട്ടെ

  • @ExploreCalicut
    @ExploreCalicut 8 หลายเดือนก่อน

    മനോഹരം 😊

  • @itsboykris1312
    @itsboykris1312 3 หลายเดือนก่อน

    Maam pls upload full thodayam

  • @shijibalasubramanian4915
    @shijibalasubramanian4915 8 หลายเดือนก่อน

    Superb ❤

  • @lechuz7082
    @lechuz7082 8 หลายเดือนก่อน +1

    ❤❤❤❤❤

  • @anithanair7580
    @anithanair7580 8 หลายเดือนก่อน

    Teacher❤

  • @itsboykris1312
    @itsboykris1312 4 หลายเดือนก่อน

    Ma'am thodayam and thodayam mangalam are same

  • @vidyaprathap5391
    @vidyaprathap5391 8 หลายเดือนก่อน +2

    ♥️♥️♥️♥️♥️♥️👍

  • @sijisiju
    @sijisiju 3 หลายเดือนก่อน

    Song ഏതാണ് മാം

  • @nairkuttan-k3t
    @nairkuttan-k3t หลายเดือนก่อน

    Medam enik mahishasura vadham cheytu taramo if am demon mahishasuran.

  • @shobanakoroth3659
    @shobanakoroth3659 8 หลายเดือนก่อน +1

    Super teacher ❤❤❤

  • @shimnakaliyath6395
    @shimnakaliyath6395 7 หลายเดือนก่อน

    Mam super. Njan oru വീട്ടമ്മ ആണ്. എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് 75 kg weight undu. Age 40 .Enikku padikkan സാധിക്കില്ലേ? Reply തരണേ?

    • @KailasNrithalayam
      @KailasNrithalayam  7 หลายเดือนก่อน +1

      കലയെ മനസ്സിലാക്കി ഇഷ്ടപ്പെട്ടു പഠിച്ചാൽ. നമ്മുടെ മുനമ്പിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാവില്ല ❤️

  • @Balkees-vc8lt
    @Balkees-vc8lt 8 หลายเดือนก่อน +2

    നാട്ടടവും തട്ടടവും പഠിച്ചു

  • @shobanakoroth3659
    @shobanakoroth3659 7 หลายเดือนก่อน

    ടീച്ചറെ വീട് എവിടെ. സ്പെഷ്യൽ പഠിക്കാനാ.

  • @unnionly1152
    @unnionly1152 8 หลายเดือนก่อน

    ❤❤❤❤❤🥰🥰🥰🥰🥰🙏

  • @Track-e7k
    @Track-e7k 8 หลายเดือนก่อน

    കുച്ച് പിടി പഠിപ്പികുമോ മാം???❤❤❤

  • @sitharabaiju8673
    @sitharabaiju8673 8 หลายเดือนก่อน

    Cntct no.pls mam🙏

  • @shobanakoroth3659
    @shobanakoroth3659 7 หลายเดือนก่อน

    Teacher mob number tharamo

  • @kakku3189
    @kakku3189 7 หลายเดือนก่อน

    Nice steps.. please wear hevy ankle bracelet ❤

  • @radhikapk9320
    @radhikapk9320 8 หลายเดือนก่อน +1

    ❤❤❤❤❤

  • @bindusadanandan9818
    @bindusadanandan9818 8 หลายเดือนก่อน

    ❤❤❤❤