Nattadavu Complete Steps- 1-8 നാട്ടടവ് മുഴുവൻ അടവുകൾ 1-8 -Bharatanatyam Lessons- Sujitha Sudheesh-

แชร์
ฝัง

ความคิดเห็น • 242

  • @sajithabalakrishnan203
    @sajithabalakrishnan203 10 หลายเดือนก่อน +25

    നന്നായി മനസ്സിലാക്കാൻ സാധിച്ചു പാവപെട്ട വർക്ക് വീട്ടിലിരുന്ന് ഡാൻസ് പഠിക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖയാണ് ടീച്ചർ

    • @KailasNrithalayam
      @KailasNrithalayam  10 หลายเดือนก่อน +3

      ♥️♥️♥️♥️♥️

    • @bhasigirija8270
      @bhasigirija8270 3 หลายเดือนก่อน +1

      ❤yes ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mayasmadahavam2705
      @mayasmadahavam2705 2 หลายเดือนก่อน +1

      തീർച്ചയായും മാലാഖ തന്നെ ആ സംസാരം പോലും എത്രയോ ഭംഗി യുള്ളതാണ് 🙏🏻🙏🏻❤️❤️❤️

    • @shivanyavineeth1998
      @shivanyavineeth1998 หลายเดือนก่อน

      ശരി ആണ്

    • @sajinaviju
      @sajinaviju 11 วันที่ผ่านมา

      സത്യം. പണം ഇല്ലാത്തത് കൊണ്ട് സംഗീത പഠനവും നൃത്ത പഠനവും വെറും മോഹം മാത്രം ഒതുക്കേണ്ടി വന്നു.

  • @Vanajaschannel
    @Vanajaschannel 11 หลายเดือนก่อน +5

    I am a 60 year old, always wanted to learn Bharathanatyam, now started learning from you. You are a good teacher ❤️.

  • @aswathyaswathyraveendran6712
    @aswathyaswathyraveendran6712 2 ปีที่แล้ว +11

    വളരെ നല്ല ക്ലാസ്സ്‌ ആണ് നന്നായി മനസ്സിലാവുന്നുണ്ട് 🥰

  • @retheedevip.p3737
    @retheedevip.p3737 2 ปีที่แล้ว +7

    മോളേ, വളരെ നല്ല അവതരണം. ഞാൻ ആദ്യമായി കാണുകയാണ്.👌🙏🥰

  • @vaigasartandcraft3242
    @vaigasartandcraft3242 2 ปีที่แล้ว +10

    Thanks mam for this video realy useful👌

  • @rameshnk7186
    @rameshnk7186 2 ปีที่แล้ว +8

    വളരെ നല്ല രീതിയിലുള്ള പഠനം

  • @sandhraks
    @sandhraks 2 ปีที่แล้ว +2

    Thanks mam.... ❤marannupoya palathum ormippichu thannu.
    Nirthyodathu ninnum dance veendum padichu thudangan oru agrsham thonniyathu kondu vannathanu. Video kandapoo dance class orma vannu.

  • @sreedevialan
    @sreedevialan ปีที่แล้ว +4

    Teacher adipoli class God bless you 🙌 🥰

  • @sreejacr7227
    @sreejacr7227 2 ปีที่แล้ว +4

    നല്ല ക്ലാസ്സ്.God bless you🙏🙏

  • @beenavinod8106
    @beenavinod8106 6 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നന്നായിട്ടുമനസ്സിലാകുന്നുണ്ട്

  • @ajithakumari6210
    @ajithakumari6210 2 ปีที่แล้ว +1

    നല്ല അവതരണം. ഉപകാരപ്രദമായ കാര്യങ്ങൾ

  • @abhilashep9559
    @abhilashep9559 2 ปีที่แล้ว +2

    Super video. njan ithu nokki padichukondirikkuvann

  • @gouthamkrishna9915
    @gouthamkrishna9915 3 ปีที่แล้ว +17

    ചേച്ചി ഭാരതനാട്യത്തിന്റെ stepp odaril oru വിഡിയോ cheyamo pliss chechi😔😔😔

  • @SanthoshRadhakrishan
    @SanthoshRadhakrishan 10 หลายเดือนก่อน +1

    A perfect teacher God bless you

  • @raginia.k9747
    @raginia.k9747 6 หลายเดือนก่อน +2

    Super teacher❤

    • @rajanim9495
      @rajanim9495 3 หลายเดือนก่อน

      Super

  • @suja_7134
    @suja_7134 3 ปีที่แล้ว +4

    Miss u

  • @sheejamolgopi2676
    @sheejamolgopi2676 5 หลายเดือนก่อน

    Agrahichathupoloru class.thanks chechi.god bless you

  • @rajiprabha2996
    @rajiprabha2996 2 หลายเดือนก่อน

    അവതരണം വളരെ നന്നായിട്ട് ട്ടുണ്ട്

  • @supriyaramesh8081
    @supriyaramesh8081 ปีที่แล้ว

    Nallathu pole manasilakkunnu very good

  • @palakill.keerthi5101
    @palakill.keerthi5101 ปีที่แล้ว +1

    👌👌👌👌നന്നായി പഠിക്കുന്നു...

  • @adithyansalu5782
    @adithyansalu5782 2 ปีที่แล้ว +1

    സൂപ്പർ

  • @Jayachithra-g2f
    @Jayachithra-g2f 9 หลายเดือนก่อน +1

    Thankyou❤❤❤🎉🎉🎉

  • @myvideodiaries4674
    @myvideodiaries4674 3 ปีที่แล้ว +1

    Adipoliya class.... Valarei useful

  • @SREEJAKUNNATH
    @SREEJAKUNNATH หลายเดือนก่อน

    💓💓 ചേച്ചിക്ക് സുഖമല്ലേ പഠിപ്പിച്ചു ഇന്നത്തെമനസ്സിലാകുന്നുണ്ട്

  • @dixyraphael2940
    @dixyraphael2940 หลายเดือนก่อน

    നന്നായി മനസിലാവുന്നുണ്ട്❤❤❤❤❤❤❤❤❤❤

  • @deepthymolthomas9551
    @deepthymolthomas9551 10 หลายเดือนก่อน +1

    Thank you for d dance

  • @aksharaanil1993
    @aksharaanil1993 ปีที่แล้ว +1

    Thanks teacher

  • @jubykbaby
    @jubykbaby ปีที่แล้ว +1

    Thanks a lot miss

  • @lailasudhi9638
    @lailasudhi9638 6 หลายเดือนก่อน

    വളരെ നന്ദി മോളെ എന്തൊരു ക്ഷമ യോടുകൂടിയാണ് പറഞ്ഞു തരുന്നത് 🙏🙏

  • @gopalann4622
    @gopalann4622 หลายเดือนก่อน

    Thank you 🙏 for teaching

  • @devu684
    @devu684 ปีที่แล้ว +2

    ❤❤❤🎉🎉🎉

  • @shylaambikeshambikesh7874
    @shylaambikeshambikesh7874 ปีที่แล้ว +1

    Very good class

  • @ajithaanand8092
    @ajithaanand8092 2 ปีที่แล้ว +1

    Thank you mom

  • @rejoykrishnak4082
    @rejoykrishnak4082 ปีที่แล้ว

    Ipo kanan thudangiii ente sir nte class kazinjalum memory kitan venda vendu chechy nte channel kannunu 😍😍😍😍😍😍

  • @swayamprabha6449
    @swayamprabha6449 ปีที่แล้ว

    Nannayittundu madam. Thanks a lot

  • @foxieff7884
    @foxieff7884 8 หลายเดือนก่อน

    Nannayittu manassilakki tharunnund

  • @sujalekshmi9342
    @sujalekshmi9342 ปีที่แล้ว +1

    Best class

  • @rudhavsanthosh9627
    @rudhavsanthosh9627 ปีที่แล้ว +1

    Teacher padippich tharunnath manasilakunnund

  • @devu684
    @devu684 ปีที่แล้ว +2

    Super Dance

  • @abithaambuttanappu5190
    @abithaambuttanappu5190 3 ปีที่แล้ว +2

    👌

  • @bindu7344
    @bindu7344 2 ปีที่แล้ว +1

    Super dance teacher aadipoli👍👍

  • @drpksreelatha3664
    @drpksreelatha3664 6 หลายเดือนก่อน +1

    എൻ്റെ മാനസ ഗുരു🙏

  • @aravindnair1251
    @aravindnair1251 3 ปีที่แล้ว +2

    Super

  • @kochicommerce2853
    @kochicommerce2853 3 หลายเดือนก่อน

    thank u for teaching my daughters❤❤❤ natadavu

  • @cutteeswibe3366
    @cutteeswibe3366 ปีที่แล้ว

    Hii ചേച്ചി 😍🥰വളരെ നല്ല class ആണ് ട്ടോ ഞാൻ കുറെ കണ്ട് പഠിച്ചു ❤️😘

  • @dimplejoy9972
    @dimplejoy9972 ปีที่แล้ว

    Miss, your class is super and understandable

  • @abilantony9707
    @abilantony9707 หลายเดือนก่อน

    എനിക്ക് 52 വയസ്സുണ്ട് ചെറുപ്പത്തിൽ ആദ്യ പാംങൾ പഠിച്ച് അരങ്ങേറിയതാണ്. പക്ഷെ ടി ച്ചറുടെ ക്ലാസ്സുകൾ വളരെയെറെ രസകരമായി പഠിക്കാവുന്നതാണ് '
    ഷിബു

  • @shobanakoroth3659
    @shobanakoroth3659 2 ปีที่แล้ว +1

    Super teacher

  • @Beautyzzzzzz
    @Beautyzzzzzz 2 ปีที่แล้ว +3

    👌🏻👍🏻👍🏻

  • @kiransathyan5385
    @kiransathyan5385 7 หลายเดือนก่อน

  • @suja_7134
    @suja_7134 3 ปีที่แล้ว +2

    Super 👍

  • @athulyakr4462
    @athulyakr4462 ปีที่แล้ว +1

    🙏🙏😍

  • @kamalaam2411
    @kamalaam2411 3 หลายเดือนก่อน +3

    എനിക്ക് വയസ്സ് 60 ആയെങ്കിലും ആർക്കും മനസ്സിലാകില്ല...കാരണം ഡാൻസ് തന്നെ...കിട്ടുന്ന അവസരം ഉപയോഗിക്കുന്നു......ഈ ഏകലവ്യൻ്റെ മുമ്പിൽ ഒരു ദ്രോണാചാര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എൻ്റെ മഹാഭാഗ്യം....ഈ ലാളിത്യം കാരണം മനസ്സിലാക്കാൻ എന്തെളുപ്പം

  • @ashoken4185
    @ashoken4185 ปีที่แล้ว +1

    👌👌👍

  • @sandhyachandran2830
    @sandhyachandran2830 ปีที่แล้ว

    Teacher very good your teaching. Thank you

  • @deepthymolthomas9551
    @deepthymolthomas9551 10 หลายเดือนก่อน

    Thank you for dance

  • @rajanim9333
    @rajanim9333 9 หลายเดือนก่อน

    നല്ലതുപോലെ മനസ്സിലാവുന്നു.

  • @niyarajesh739
    @niyarajesh739 3 ปีที่แล้ว +3

    Nalla clss

  • @ReshmaPrasad-c7w
    @ReshmaPrasad-c7w 18 ชั่วโมงที่ผ่านมา

    Very beautiful dance ❤❤👌👌

  • @ashisajan5952
    @ashisajan5952 2 ปีที่แล้ว +1

    Thank u very much mam...

  • @nishanivin4890
    @nishanivin4890 ปีที่แล้ว

    Excellent presentation

  • @HabaHaba-l9n
    @HabaHaba-l9n 6 หลายเดือนก่อน

    Teacher.super

  • @cmpktd
    @cmpktd 10 หลายเดือนก่อน

    Ishtamayi..orupaaduteacher

  • @athiravinod7906
    @athiravinod7906 9 หลายเดือนก่อน

    Good teacher

  • @annajose5268
    @annajose5268 3 หลายเดือนก่อน

    Thanks mam

  • @radhika.kradhu3951
    @radhika.kradhu3951 3 ปีที่แล้ว +10

    Teacher എന്താ താമസിച്ചത്

  • @sujeeshkannan7501
    @sujeeshkannan7501 3 ปีที่แล้ว +2

    👍🏻

  • @ponnuz4811
    @ponnuz4811 2 ปีที่แล้ว

    Thanks mam for your videos

  • @anjanakbabu7316
    @anjanakbabu7316 3 ปีที่แล้ว +2

    Teacheree weekly vedios iddooo plzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anumeenuvlog8474
    @anumeenuvlog8474 ปีที่แล้ว +1

    🙏👍

  • @cmpktd
    @cmpktd 10 หลายเดือนก่อน

    Guruve Namaha..
    Eeswaran anugrahikkatteTeacher

  • @ayanadubai7919
    @ayanadubai7919 3 ปีที่แล้ว +1

    Hai teacher

  • @dibishabineesh3492
    @dibishabineesh3492 11 หลายเดือนก่อน

    Very good teaching 😊

  • @AneeshKumar-dg8rg
    @AneeshKumar-dg8rg 3 หลายเดือนก่อน

    Enikum padikenam👍

  • @akshaybinu656
    @akshaybinu656 2 ปีที่แล้ว

    Thanks 🤩👍🤩

  • @nivedavp2944
    @nivedavp2944 3 ปีที่แล้ว +2

    Teacher weekly video cheyyuoo

  • @sambar3875
    @sambar3875 3 หลายเดือนก่อน

    Teacher kuchupidi dance online aayi padippikkmo.

  • @risilmk8648
    @risilmk8648 2 ปีที่แล้ว +1

    👌👌👌👌👍

  • @lathak.p7995
    @lathak.p7995 3 หลายเดือนก่อน

    Good

  • @SREEJAKUNNATH
    @SREEJAKUNNATH 4 หลายเดือนก่อน

    🥰

  • @saranyasuresh4062
    @saranyasuresh4062 ปีที่แล้ว

    Supr chechii

  • @divyabalan1914
    @divyabalan1914 10 หลายเดือนก่อน

    I am 30 now want to learn dance 😍😊 Thank you

  • @anusreesarathkumar3371
    @anusreesarathkumar3371 2 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @revathypr5319
    @revathypr5319 3 ปีที่แล้ว +2

    Tr shiva thandavam padippichu tharumo plzzz

  • @rajishakv5864
    @rajishakv5864 ปีที่แล้ว

    ടീച്ചറെ ഞാൻ നിങ്ങളുടെ മോഹിനിയാട്ടം ക്ലാസിനാണ് കാത്തിരിക്കുന്നത്

  • @ajithacp6740
    @ajithacp6740 6 หลายเดือนก่อน

    നല്ല ക്ളാസ്

  • @sujithraps5755
    @sujithraps5755 ปีที่แล้ว

    Adithalam rupakathalam vethyasam paranju tharamo

  • @tech5092
    @tech5092 2 ปีที่แล้ว

    Very useful class for me H

    • @tech5092
      @tech5092 2 ปีที่แล้ว

      🙏

  • @sujapradeep56
    @sujapradeep56 ปีที่แล้ว

    Excellent teaching❤

  • @ArtistsAspirations
    @ArtistsAspirations หลายเดือนก่อน

    Chechi njn athyamayanu bharathanatyam kalikkunnath

  • @sibiyachacko
    @sibiyachacko 3 ปีที่แล้ว +3

    Edakku teacher mungunnu😍

  • @sujathapg7072
    @sujathapg7072 10 หลายเดือนก่อน

    👍👍🙏🙏🙏🙏🥰

  • @adamannjovanna7325
    @adamannjovanna7325 2 ปีที่แล้ว

    Ilike

  • @jayajaya6126
    @jayajaya6126 8 หลายเดือนก่อน

    തുടക്കം മുതൽ ഉള്ള വീഡിയോ ഇട്ടു തരുമോ. ടീച്ചർ.. പ്ലീസ് 🙏

    • @KailasNrithalayam
      @KailasNrithalayam  8 หลายเดือนก่อน

      Chanalil nattadav playlist check cheyyoo

  • @syamashilu957
    @syamashilu957 ปีที่แล้ว +1

    Chechi yude place evideya

  • @chandhuzzzworld5546
    @chandhuzzzworld5546 2 ปีที่แล้ว +2

    Chechi apoli

  • @ravanakumar9413
    @ravanakumar9413 3 ปีที่แล้ว +1

    Am ram form tamil nadu, mam

  • @luckygowri1561
    @luckygowri1561 2 ปีที่แล้ว +2

    മർദ്ദിത അടവ് ചെയ്യൂ ടീച്ചർ

  • @Thresia-ob3sk
    @Thresia-ob3sk ปีที่แล้ว

    Suuper 👏👏😅🥰

  • @thankamani7295
    @thankamani7295 ปีที่แล้ว

    Tnankamoni