ആട്ടിൻ കുട്ടികളെ എങ്ങനെ മിടുക്കരാക്കാം/മലപ്പുറം കിഴ്ശേരി
ฝัง
- เผยแพร่เมื่อ 3 ธ.ค. 2024
- ആട്ടിൻ കുട്ടികളെ എങ്ങനെ മിടുക്കരാക്കാം.
അലി ബായ് :8138869828
#goat #farm #keralavillagefarm
music
Song: Justhea - Blue Sky
Music provided by Vlog No Copyright Music.
Creative Commons - Attribution 3.0 Unported
Video Link: • Justhea - Blue Sky (Vl...
ഇതുപോലുള്ള നല്ല കർഷകരെ ആണ് നമുക്ക് ആവിശ്യം ❤
ഒരു സാധാരണക്കാരനായ ആട് കർഷകനെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തമാക്കുന്ന വളരെ നല്ല അനുഭവസമ്പത്തിൽ നിന്നും ലഭിച്ച നല്ല അറിവുകൾ പകർന്ന് ഈ സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്ന അലിഭായിയ്ക്ക് നല്ലത് മാത്രം വരട്ടേയെന്ന് പ്രതീക്ഷിക്കുന്നു. Congrats......
നല്ല അറിവുള്ള കർഷകൻ അഭിനന്ദനങ്ങൾ
മാഷാ അള്ളാ നല്ല അറിവുകൾ അള്ളാഹു ബർകത്ത് ചെയ്യും
വളരെ ഉപകാരപ്രദം. നന്ദി
ഒരുപാട് കാര്യങ്ങൾ മൂപ്പര് പറഞ്ഞു thannu 👍
Ekka yellam nannayit vivarichu tarunnu🏵️🏵️🏵️
നമ്മുടെ മുത്താണ് അലിഭായ്
ആട് കുടുബം മലപ്പുറം
അലിഭായ് പൊളിയാണ്.🔥🔥🔥
Aadine edukumbol ekkante aadine edukkanam❤
നല്ല ചോദ്യങ്ങൾ 👍🏻👍🏻👍🏻👍🏻🐐🤝🤝🤝🤝t
അലിഭായ,, Super 👍👍👍
Good
അലിബായി യുടെ വാക്കുകൾ 100 ഇൽ 100 മാർക്ക്
Ok👍👍👌👌
Super...
ഇതാണ് ഒരു ആട് കർഷകന്
അതുപോലെ എന്താണ് അറിയെൻടത് അതെല്ലാം ചോദ്യം ചോദിക്കുന്നു നല്ല ഭാവി ആശംസിക്കുന്നു
👍🙏
بارك الله فيك
(പുലി) ഞങ്ങടെ അലി ബായ് അങ്ങനെ ഒരു പേരും കൂടെയുണ്ട് കുഴിമണ്ണയുടെ ഈ മുത്തിന്
Super 👍😍
❤❤❤
🥰👍
Very good
🌹🌹👍🌹🌹
അലിക്ക നിങ്ങളെ അനുഭവമാണ് ഓരോ ആട് കർഷകനും വിജയിക്കാനുള്ള വഴികൾ നല്ലൊരു അറിവാണ് നിങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകിയത്
ഇതിന് മുൻപ് ചെയ്യ്ത വിഡിയോസും ഇതുപോലെ തന്നെ ആണ്
എന്തായാലും ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസുകൾ പ്രേധീക്ഷിക്കുന്നു നിങ്ങളിൽ നിന്നും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആട് വേണം joel
🎉 23:33
👍🏻👍🏻👍🏻
👍
✨👌👌
👍👍👍👌👌
ആടിന് ചുമയുടെ നല്ലമരുന്ന് ഏതാചേട്ടാ
ഹോർലിക്സ് കൊടുക്കുന്നത് നല്ലത് ആണ്
സിൻകോ വിറ്റ് ഒന്നേര മാസമായകുട്ടിക് എത്ര തുള്ളി കൊടുക്കണം
Allibai😎🤺
V nice msg
👍👍😭
Very good
.
മീനോൾ എന്നു പറയുന്ന മീൻ എണ്ണ എവിടെ നിന്നാണ് വാങ്ങിയത് രാമനാട്ടുകര ചോദിച്ചിട്ട് അവിടെയില്ലാ
Ella milma. Shoppilum. Kittum
അലി അനക്ക് എവിടെ നിന്നാണ് ഇത്രയും ബുദ്ധിയൊക്കെ വന്നത് 😄😄😄😄😄😄😄
ആടിന് പാൽ കുറവ് ആണ്. കുട്ടികൾ ക്ക് വേറെ എന്താ കൊടുക്കുക..
നമ്പർ അയച്ചു തരുമോ
അലിക്കാന്റെ നമ്പർ കിട്ടുമോ
Discription number und
ഹായ്.,
നിങ്ങളുടെ ഒരു ചോദ്യം ഇഷ്ടായി
പ്രസവത്തിൽ തള്ളയാടു മരിച്ചാൽ കുട്ടിക്ക് കന്നിപാൽ എങ്ങിനെ കൊടുക്കും...??
ഉഷാർ 😄😄
കാഫ് ഫീഡ് എന്ന ഒരു പാൽപൊടി ഉള്ളതായി കേട്ടിട്ടുണ്ട് അതിന്റെ ഗുണം എത്ര മാത്രം എന്നറിയില്ല ഇനി അതു പശുക്കിടാങ്ങൾക്ക് ഉള്ളത് മാത്ര മാണോ എന്നും അറിയില്ല
ഒരു വീഡിയോ യിൽ കണ്ടതാണ് 🙏
എന്തായാലും നല്ല അവതരണം ഗുഡ്
👍👍👍
നിങ്ങടെ നമ്പർ ഒന്ന് തരുമോ
👍
👍🏻👍🏻
🔥🔥👍
👍