എന്റെ ആട് രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 10 days ആയി. Two kids. പാല് കുറവാണ്. ഒരു കുഞ്ഞിന് മാത്രമേ ആട് കൊടുക്കുന്നുള്ളു. ആടിന് പാലുണ്ടാവാൻ എന്തൊക്കെ ചെയ്യാം. വിരമരുന്നു ഏത് കൊടുക്കണം. Plz rply
എന്റെ adu 5കുട്ടികളെ പ്രസവിച്ചു ആദ്യ ദിവസം എല്ലാവർക്കും പാൽ കുടിപ്പിച്ചു രാത്രി 3കുട്ടികളെ ഒരു pathrathilum 2കുട്ടികളെ മറ്റൊരു patharathilum കിടത്തി പിറ്റേന്ന് രാവിലെ പാൽ കൊടുക്കാൻ കൂട്ടിൽ എത്തിയപ്പോൾ ആദ്യം 2കുട്ടികളെ കുടിപ്പിച്ചു രണ്ടാമത്തെ patharathile 2കുട്ടികളെ കുടിപ്പിക്കാൻ പുറത്തെടുത്തു അതോടെ ആടിന്റെ സ്വഭാവം മാറി ഈ കുട്ടികൾ ആടിന്റെ അല്ല ഇപ്പോൾ 5കുട്ടികളും ആടിന്റെ അല്ല ആകെ അലമ്പായി
ഞാൻ രണ്ട് കുട്ടികൾക്ക് പാല് കൊടുക്കുന്നത് കുപ്പിയിലാണ് ഇപ്പം ഒന്നര മാസം കഴിഞ്ഞു എനിയും എത്ര നാൾ കുപ്പിയിൽ കൊടുക്കണം, പാത്രത്തിൽ വെള്ളം കൊടുത്തിട്ട് കുടിക്കുന്നില്ല അതിന് എന്തു ചെയ്യണം
Valare helpful aayittulla video ayirunnu . Thanks
കൊള്ളാം നന്നായെ ഇനിയും പ്രതീക്ഷിക്കുന്നു
Hi. You are. Very. Hard. Working. Very. Faithful. Good. Knowledge. Thanks
Thanks 🙏
Attunkunjungale kanumbo enthoru santhosham 😍😍
😄🤝
നല്ലൊരു ആട് സ്‌നേഹി
Adine paripalikkunnathe kanumbam thanne nalla santhosham 💚❤💚❤💚❤💚❤💚❤💚❤💚❤💚❤💚❤💚❤💚❤💚❤💚
First cmnt 🤩🤩🤩
അടുവളർത്തുന്നവർക്ക് ഗുണപ്രദമായ വീഡിയോ ?കഴിഞ്ഞ പ്രസവത്തിന്റെ വീഡിയോയും കണ്ടിരുന്നു ഫോൺ നമ്പർ തരുമോ?
Hi. Njan sreehari njan 9th stdil padikunnu.Very informative chetta njan aadu valarthiyittilla but njan January adupichu oru aadine vangan ulla thayaredupillanu chettante viedios aanu inspration thankyou for this viedio
Best of luck dear 🥰💓
Good all the Best 🙏
Aadine vedicho
Oru divasam ethra ml milk kodukanam thallaillath kuttikalk
Super broo👍👍😊😊
Ente. Attin. Kutty 1 month ayi growth kuravan. Skinl mottham pen an enth cheyyam
ആടിന്റെ കഴുത്തിൽ ചെറിയ കുരുക്കൾ വന്നു പഴുക്കുന്നു, ചന ഉള്ള ആട് ആണ്, മരുന്ന് എന്തെങ്കിലും അറിയാമോ
Chetta eee syrinj medichath evida ninna..medichenn onnu prayumo......ethara roopa ayi....plz..reply
Nice 🥰😍🎀💫❤️😍
Enthenkilum marunn nirdheshikkamo pls
ആടിന്റെ വയറിളക്കത്തിന് അയമോദകം (അജ്‌വൻ
seed )അരച്ച് തേനിൽ ആടിന് കൊടുക്കുക
Poli👌
Chetta onnu parayumo.
Nalla vidio
സർ അടുത്ത പ്രാവിശ്യം വീഡിയോ ചെയുമ്പോൾ ആടിന്റെ തീറ്റ കൊടുക്കുന്ന രീതി ഒന്ന് ചെയ്യാമോ pls
Yes
💓💓💓💓
thallayillatha attinkunjungalk ethra nal pal kodukkanam sir, oru masam aya kunjungalk ethra alav pal kodukkanam sir pls reply
2or3 month
എന്റെ ആട് രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 10 days ആയി. Two kids. പാല് കുറവാണ്. ഒരു കുഞ്ഞിന് മാത്രമേ ആട് കൊടുക്കുന്നുള്ളു. ആടിന് പാലുണ്ടാവാൻ എന്തൊക്കെ ചെയ്യാം. വിരമരുന്നു ഏത് കൊടുക്കണം. Plz rply
Chetta ante vtle aadu prsavich 1 kutti und aadym okke kudipikumarunu ipoo edak kudipikilla edake thalla kudipiku nygal kanathe kudikunundo anni ariyilla ntha agneee nthelum solution undo
Pedihhu nertii kudipicha mathi 3 naram
Chetta agne pidich nirth kudipikumbo kutti kudikunilla chilapo kutti kudikkn chellumbo thalla thatti matum pinne pidich nirthi am karann edukum chilapoo pidich nirthathe thanne kudikune knmm kutti apoo kutti edak kudikumundakumo namml chleumbo aaano ignee meedu
Aadu prasavich 3 kuttikal undayi 2 divasam ayii avar anagne paalu kudikunnilla enthu cheyyanam
Pedichu nerti kudipikanam
Supper cheatta
👍
Aadinu akidu veekkam undayitt marunilla... Kalinu vedanayund... Doctore kanichu... Sharikkangott marunilla...
9447196735 biju
😍😍
👌👍
❤❤❤
കുട്ടികൾക്കു. പശുവിന് പാൽ കൊടുക്കാമോ പ്ലീസ് reply
Adinte Oru day in our life cheyumo
Ok
🙋
👍👍👌👌
👍👍👍👍👍👍👍👍👍👍👍👍👍👍
Aattin kuttykaldey amma marichu poyi apo nth food kodukum athin 1 ayitila
Milk
@@miraclefarmhousevlogs707 enth milk aa
Poli
Yetra Vila verum 3 masam kazinja kuttikh
5500
എന്റെ adu 5കുട്ടികളെ പ്രസവിച്ചു ആദ്യ ദിവസം എല്ലാവർക്കും പാൽ കുടിപ്പിച്ചു രാത്രി 3കുട്ടികളെ ഒരു pathrathilum 2കുട്ടികളെ മറ്റൊരു patharathilum കിടത്തി പിറ്റേന്ന് രാവിലെ പാൽ കൊടുക്കാൻ കൂട്ടിൽ എത്തിയപ്പോൾ ആദ്യം 2കുട്ടികളെ കുടിപ്പിച്ചു രണ്ടാമത്തെ patharathile 2കുട്ടികളെ കുടിപ്പിക്കാൻ പുറത്തെടുത്തു അതോടെ ആടിന്റെ സ്വഭാവം മാറി ഈ കുട്ടികൾ ആടിന്റെ അല്ല ഇപ്പോൾ 5കുട്ടികളും ആടിന്റെ അല്ല ആകെ അലമ്പായി
Call=9447196735
👍
Ente adinu 3 kuttikal ondayi pakshe onnu marichu poyi
Super
ചേട്ടാ എന്റെ ഒരു നാടൻ ആട്ന്റെ ശരീരത്ത് ചൊറി വന്നു പൊട്ടുണ്ട് എന്ത് ചെയ്യണം
Contact Doctor
ഞാൻ രണ്ട് കുട്ടികൾക്ക് പാല് കൊടുക്കുന്നത് കുപ്പിയിലാണ് ഇപ്പം ഒന്നര മാസം കഴിഞ്ഞു എനിയും എത്ര നാൾ കുപ്പിയിൽ കൊടുക്കണം, പാത്രത്തിൽ വെള്ളം കൊടുത്തിട്ട് കുടിക്കുന്നില്ല അതിന് എന്തു ചെയ്യണം
1.30 മാസം കൂടി കൊടുക്കണം
@@miraclefarmhousevlogs707 thanks
അവിടെ വന്നു കാണാൻ pattumo
Yes
Chetta attinkuttikalkk ethra divasam ayal anu vira marunnu kodukka, vere suppliments kodukkano
1month after
@@miraclefarmhousevlogs707 suppliments enthelum kodukkano❤️
hi
കുട്ടികളെ കൊടുക്കുമോ.
Daron hi
മൂന്ന് മാസമായ കുട്ടിക്ക് വില എത്രയാണ് കൊടുക്കാനുണ്ടോ ഡെലിവറി ഉണ്ടോ
Delivery illa
2 മാസം ആയ കുട്ടികൾ നന്നായി ഹര ഹാരം കഴിക്കുന്നു ഇത്ര ചെറുപ്പത്തിൽ അധികം കഴിക്കന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
1,2 month milk kodukanam
Attin.kutti.kodukkkan.undo
Contact=9447196735
നിങ്ങൾ ആട്ടിൻ കുട്ടികളെ കൊടു
ക്കുന്നുണ്ടോ
Yes
ആദ്യം പാൽ..pasha ആണോ...!
.. കുട്ടി മരിച്ചു പോയി 😭.. വായ് പുറത്ത് വന്നു പാൽ 😭
😵
നമസ്ക്കാരം😂😂
❤❤
😍😍😍😍😍
💞💞💞💞
😘😘