എനിക്ക് next week oru interview und.... As an accountant in a shop of steel.. Sanitary items.. Aluminium etc... Kurach naalayii accounts fieldil നിന്ന് മാറി നില്കുന്നു... Useful
Thank you so much for your comment. ഞാൻ ഒരുപാട് shop കളുടെ വീഡിയോസ് ചെയ്തിട്ടുണ്ട്. Sanitary, textiles, home appliance,jewellery etc Shop Accounting എന്ന playlistil undu. Sanitary shop Accounting video link th-cam.com/video/aZelHez8Too/w-d-xo.htmlsi=rTGYyZRg1JexbZ58
Thank you so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. ആദ്യമായ എക്കൊണ്ടൻ്റ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ th-cam.com/video/1fm2cAMfi6c/w-d-xo.htmlsi=wTYzkEiARCYdhgVn
Thank you so much for your comment. ഇതൊന്നു കണ്ട് നോക്കൂ. Tally prime Full ആയി പഠിക്കാം. ഒന്ന് share ചെയ്തു കൊടുക്കണേ th-cam.com/video/rdoysBLXEEk/w-d-xo.htmlsi=nP0QoIAt1Bvx2GF3
ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. ആദ്യമായി എക്കൊണ്ടൻ്റ് ജോലിക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ടാലി പ്രൈമിൽ th-cam.com/video/1fm2cAMfi6c/w-d-xo.htmlsi=431yo7blDhP8eG4k
Thank u so much 😊 mam . Njn tally padich kazhijhu still ende institute il enik paranjh taratha kuraye arivukal enik ee video kond kitty. Njn accounting mekalayil job nokkuvan .
Thank you dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു . ആദ്യമായി Accountant ജോലിക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ th-cam.com/video/1fm2cAMfi6c/w-d-xo.htmlsi=B1Bixu9WXFn-ssAE
എയ് അങ്ങിനെയൊന്നും ഇല്ല. ദുബായിൽ എന്റെ ഒരു student 10 വർഷമായി Accountant ആയി ടാലിയിൽ വ ർക് ചെയ്യുന്നു. ആൾ MA ആണ്. Accounts നോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ് പറഞ്ഞത്.
@@rahul_ms_7182 invoice ലെ date ഉം ഇന്നത്തെ date ഉം same ആണെങ്കിൽ അങ്ങിനെ കൊടുക്കാം. Invoice ലെ റ ന്ന് left date ൽ കാണിക്കേgണ് ത്. അന്നന്നെ date right side ൽ കാണിക്കണം.
Thank you for your comment. രണ്ടും ഒന്നാണ്. ഏത് കൊടുത്താലും കുഴപ്പമില്ല. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. ഇഷ്ടമായിൽ ഒന്ന് share ചെയ്യണേ th-cam.com/video/eiI1-JxjHBo/w-d-xo.htmlsi=kHnn5JbfDhOKv-NN
Thank you for your comment. ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിലെ Accounting work ടാലി പ്രൈമിൽ th-cam.com/video/5xFk5SaNlIY/w-d-xo.htmlsi=xj3eARQDmleVlkeW
Thankyou foryourcomment. Gulf Accounting നെ ക്കുറിച്ച് ഒരുപാട് വീഡിയോസ് ഞാൻ ചെയ്തിട്ടുണ്. കണ്ട് നോക്കു. Gulf Accounting എന്ന playlist എടുത്ത് നോക്കിയാൽ മതി. Gulf Accounting with vat th-cam.com/video/ecWk1Rd6xR0/w-d-xo.htmlsi=Dn7XZn-M4KBLQawN Gulf Accounting part2 th-cam.com/video/AwiwwVGxuUw/w-d-xo.htmlsi=BjZoSULSfxTW7uGy UAE Vat Return Filling video th-cam.com/video/UXiGWRwN3C0/w-d-xo.htmlsi=0S0W3Nt34XdZoaU1
Thank you for your comment. Showroom accounting video cheyyam to. Interview Tips video cheythittund. Link below Accountant Interview Tips th-cam.com/video/ZjXcJWjC4I8/w-d-xo.html എ ക്കൊണ്ടൻറ് അറിഞ്ഞിരിക്കേണ കാര്യങ്ങൾ th-cam.com/video/2exfe3sqGuI/w-d-xo.html
വേണ്ട. ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. Types of Vouchers th-cam.com/video/RHVp4D7Nycs/w-d-xo.htmlsi=V2V5A03UlGyKCsFO Journal Entry in Tally Prime th-cam.com/video/qCHSDNRShSA/w-d-xo.htmlsi=KH3bUnvmkwTpcRRK
Thank you for your comment. Supermarket Accounting നെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ. th-cam.com/video/jJaMpGD2Hec/w-d-xo.htmlsi=F2YEmRW2rGrDuVN6
വീഡിയോ ചെയ്യാം ട്ടോ. എന്റെ computer ഒന്ന് പണിമുടക്കി. ശരിയായി കിട്ടിയിട്ടില്ല. ഞാൻ ഇപ്പോൾ ആകെ വിഷമത്തിലാണ്. ഒരു പാട്requested videos ചെയ്യാനുണ്ട്. ഒന്ന് ക്ഷമിക്കണേ. എത്രയും പെട്ടെന്ന് ചെയ്യാൻ നോക്കാം.
Thank you for your comment Daybook Reports എന്ന വീഡിയോയിൽ NARRATION നെ ക്കുറിച്ച് Detail ആയിട്ട് പറയുന്നുണ് Link താഴെ th-cam.com/video/iZSw4fXZRl0/w-d-xo.html
Thank you for your comment. ഈ വീഡിയോ കണ്ട് ചെയ്തു നോക്കിയാൽ മതി. Problem പറയുന്നുണ്ട്. Home Appliance shop Accounting part 1 th-cam.com/video/qPaWJOZ5mkg/w-d-xo.htmlsi=G1fRtEXhNvIPVSmm Part 2 th-cam.com/video/qIBXu9Sa9GU/w-d-xo.htmlsi=lyRSd3sTFFmqwaYZ
Thank you for your comment. Daybook ൽ daily transactions മാത്രമേ ഉണ്ടാക്കുകയുള്ളു. Daily cash balance അറിയാൻ മുകളിൽ go to click ചെയ്ത് അതിൽ cash or bank select ചെയ്തെടുക്കുക enter enter അടിച്ചാൽ cash ന്റെ എല്ലാtransactions ഉം കിട്ടും. Daybook reports video കണ് നോക്കു th-cam.com/video/iZSw4fXZRl0/w-d-xo.html
Thank you for your comment. Purchase register എടുത്താൽ കിട്ടും. Display. _. Accounts book. _. Purchase register. ഈ വിഡിയോ കണ്ടു നോക്കൂ. th-cam.com/video/cA7fNtBWZpM/w-d-xo.html Daybook reports എന്ന പറഞ്ഞ വി ഡിയോയും ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. Doubts ഉണ്ടെങ്കിൽ comment ചെയ്തോളു
Thank you for your comment. ജോലി കിട്ടിയോ? പ്രധാനമായും അറിഞ്ഞിരിക്കേണ കാര്യങ്ങൾ ഇതെല്ലാമാണ് . Cash book, bank book, various vouchers, account heads, entry of various grands, cancel of payment etc Accounting basics അറിഞ്ഞാൽ എല്ലാം ചെയ്യാൻ പറ്റും. Best of luck.
Thank you for your comment. Freshers ന് check ചെയ്യാൻ മാത്രമല്ല work ചെയ്യാനും അറിഞ്ഞിരിക്കണം. Sanitory shop accounting, Textile Accounting, Petrol Pump accounting,Supermarket accounting, Accounttant interview Tips ഇത്രി നെക്കുറിച്ചൊക്കെ വീഡിയോ എന്റെ ചാനലിലുണ്ട്. കണ്ടു നോക്കൂ
എനിക്ക് mail ചെയ്താൽ മതി. Id syamalanarayanan@yahoo.i . Tuesday പുതിയ batch തുടങ്ങുന്നുണ്ട്. ചേരുന്നുണ്ടെങ്കിൽ പെട്ടെന് അറിയിച്ചോളു. Morning 7to 8 ആണ് time.
Maam Transportation companyil aanu work cheyyunnath...company account ninnum staff account vazhi aahn petty cash okke kodukkarullath ..chilappo company accountil ninnum direct payment cheyyarund..main petrol cash and repair and maintenance cash aahn kooduthal use cheyyal..pinne invoicesum..2 banks aan ullath ..main Bank muscut aahn main bank..meethaq bank company owner bank aahn.. Heavy lift and Transportation LLC COMPAY aahn..
Oro day kazhiyumbo or oro month kazhiyumbo cash or bank balance amount adutha dhivasathekku opening balance aaayi maaran enthelum cheyyano atho automatically aakumo
+2 qualification ulla alku tally qualification certificate illathe job nu keran pattumo ? Complete accounts knowledge for non commerce students explain cheyunna videos cheyamo
Thank you for your comment. Work അറിയുക എന്നതാണ് important. Work അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും job കിട്ടും . Non Commerce കാർക്കു വേണ്ടി ഒരു Complete Tally Package തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണ് ഉടൻ തന്നെ Upload ചെയ്യാം. ACCOUNTS BASICS നെ ക്കുറിച്ച് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് ലിങ്ക് താഴെ th-cam.com/video/opBfAH7gpmI/w-d-xo.html
@@baziscmusicthank you for your comment. സാധാരണ ഞാൻ എല്ലാ mail നും reply കൊടുക്കാറുണ്ട്.. ഈ ഒരു mail എനിക്ക് വന്നിട്ടില്ല. Name? Mail ഒന്ന് കൂടി ചെയ്യാ? Reply തരാത്തത് മതപൂർവ്വമല്ല. Sorry.
Mam tally yil credit sales and credif purchase undenkil eth voucher laanu enter cheyyendath. Ath pole thanne furniture purchase cheythal payment voucher aano?. Then goods purchase cheyyumbo purchase voucher aano.. Pls rply
Thank you so much for your comment. ഞാൻ ഇതിനെ ക്കുറിച്ച് detail ആയി വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കി doubts ഉണ്ടെങ്കിൽ comന ent ചെയ്യു ട്ടോ.വീഡിയോ ലിങ്ക് th-cam.com/video/qCHSDNRShSA/w-d-xo.html
misse എനിക്ക് സ്വന്തമായി ദുബായിൽ ഒരു ലാപ്ടോപ്പ് വാങ്ങി ഒരു restaurentinte full അക്കൗണ്ട്സ് ചെയ്ത tax return ചെയ്യാൻ പറ്റുമോ പറ്റുമെങ്കിൽ അതിന്റെ ഏറ്റവും നല്ല software ഏതാണ്
തീർച്ചയായും പഠിക്കാം. ഞാൻ ടാലി online class നടത്തുന്നുണ്ട്. ഇത് എന്റെ ആറാമത്തെ ബാച്ചാണ്. അധികം പേരും UAE യിൽ ഉള്ളവരാണ്. താൽപര്യമുണ്ടെങ്കിൽ mail ചെയ്തോളു അടുത്ത ബാച്ച് September 6th നാണ് തുടങ്ങുന്നത്. Mail id syamalanarayanan@yahoo.in.
Mam kurach years nu munne start cheytha oru company aanu ...but awar ഇപ്പോഴാണ് tally prime use cheyyan പോകുന്നത്. അപ്പോ കമ്പനി creation cheyyumbo eath date aanu കൊടുക്കേണ്ടത്....അതുപോലെ company creation kazhinjit nammal കഴിഞ്ഞുപോയ years le എല്ലാ details um enter cheyth കൊടുക്കണോ?
Back up daily edukkumbol yesterday edutha backup delete cheyyano daily backup ചെയ്യുമ്പോൾ ഒരേ കമ്പനി തന്നെ വീണ്ടും വരുമോ അതോ previous backupil updation വരുകയോ ?
എനിക്ക് next week oru interview und.... As an accountant in a shop of steel.. Sanitary items.. Aluminium etc... Kurach naalayii accounts fieldil നിന്ന് മാറി നില്കുന്നു... Useful
Thank you so much for your comment. ഞാൻ ഒരുപാട് shop കളുടെ വീഡിയോസ് ചെയ്തിട്ടുണ്ട്. Sanitary, textiles, home appliance,jewellery etc
Shop Accounting എന്ന playlistil undu. Sanitary shop Accounting video link
th-cam.com/video/aZelHez8Too/w-d-xo.htmlsi=rTGYyZRg1JexbZ58
Oru padu nandhi mam classinu
Thank you so much
Clearly understanding ur teaching method... i liked it mam.. 👍 ♥️
Thank you so much. ഇഷ്ടമായാൽ ഒന്ന് ആവശ്യമുള്ളവർക്ക് ഒന്ന് share ചെയ്തു കൊടുക്കണേ
Really thanks madam
I learned lot of accounts related works today
Thank you so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
ആദ്യമായ എക്കൊണ്ടൻ്റ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
th-cam.com/video/1fm2cAMfi6c/w-d-xo.htmlsi=wTYzkEiARCYdhgVn
Sathyathil valare useful video an❤
❤thanku so much Maam very much well explained❤
Thank you dear. Maximum share cheyyane please.
Nannathayi manasilakunnundu...
Thank you so much for your comment.
ഇതൊന്നു കണ്ട് നോക്കൂ. Tally prime Full ആയി പഠിക്കാം. ഒന്ന് share ചെയ്തു കൊടുക്കണേ
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=nP0QoIAt1Bvx2GF3
Thank you, thank you very much
Thank you so much dear
It's really helpful ma'am. Thank you 😊
Thank you so much for your appreciatipn
Mam ella videos um athintethaaya playlist lu kodukaavo.Useful aayirikum
Awesome presentation thankz ❤
Thank you so much for your comment.
Thanks for the great help❤🙏🏻
ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. ആദ്യമായി എക്കൊണ്ടൻ്റ് ജോലിക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ടാലി പ്രൈമിൽ
th-cam.com/video/1fm2cAMfi6c/w-d-xo.htmlsi=431yo7blDhP8eG4k
Thankyou mam. Very useful class😍👍🏻
Welcome dear. Please share my videos.
Thànk u mam going to work as a accountat 🥰💗
Best of luck. If any doubt you can ask any time .
Thank you so much ❤
Thank u so much 😊 mam . Njn tally padich kazhijhu still ende institute il enik paranjh taratha kuraye arivukal enik ee video kond kitty. Njn accounting mekalayil job nokkuvan .
Thank you so much. ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഒന്ന് share കൂടി ചെയ്തു കൊടുക്കണേ
Clearly teaching 👍😍
Thank you dear for for your compliment. Please share my videos.
Eny watsup groups acounding tips
Mam +2 kazhinj difa course padichal evideyaa job kittuka
Evideyum kittum
Thank you mam
Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.
ടാലി മറന്നോ? ഒന്ന് Refresh ചെയ്താലോ?
th-cam.com/video/ExISciH3LAk/w-d-xo.html
Recording studio .dubbing..programe expences. Advances..entry kurichu cheyyamo
Well explained 👍❤
Thank you so much
Very usefull,Thank you madam
Thank you for your come t.
Mam
Useful video
Accounting padikkan poyitt polum
Itra correct describe cheyth paranju thannitillaaa
Thank you so much dear. Share cheyyane please
Very Useful Maam
Thank you dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു . ആദ്യമായി Accountant ജോലിക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
th-cam.com/video/1fm2cAMfi6c/w-d-xo.htmlsi=B1Bixu9WXFn-ssAE
Nice 👍🏻
Thanks dear
Good class
Thank you for your support. Shop accounting എന്ന Playlist ൽ ഞാൻ ഒരു പാട് Shop കളുടെ accounting videos ഇട്ടിട്ടുണ്ട്. കണ്ട് നോക്കു
Very useful information
Thank you
Very nice class👍
Thank you for your comment.
Maam…Travelsl Accounts tally work engana cheyth thudanguka….ithvare tally use cheyyatha companyl …start cheyyumbho enganaya
Thank you
Thank you for your comment.
Bcom mcom padichavarku mathramano easily accountant job cheyan patunathu
എയ് അങ്ങിനെയൊന്നും ഇല്ല. ദുബായിൽ എന്റെ ഒരു student 10 വർഷമായി Accountant ആയി ടാലിയിൽ വ ർക് ചെയ്യുന്നു. ആൾ MA ആണ്. Accounts നോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ് പറഞ്ഞത്.
Mam gst and tds deduction filing
Bill date and nammal enter cheyyuna datum orupolea vechal problem undo
Bill date എന്ന് പറഞ്ഞാൽ purchase bill ൽ ഉള്ള date ആണ്. അതു കഴിഞ് നമ്മൾ enter ചെയ്യുന്ന dete കൊടുക്കണം.
@@TALLYACCOUNTINGMALAYALAM purchase datum nammal enter cheyyuna date oru polea koduthal kozhappinda
@@rahul_ms_7182 invoice ലെ date ഉം ഇന്നത്തെ date ഉം same ആണെങ്കിൽ അങ്ങിനെ കൊടുക്കാം. Invoice ലെ റ ന്ന് left date ൽ കാണിക്കേgണ് ത്. അന്നന്നെ date right side ൽ കാണിക്കണം.
@@TALLYACCOUNTINGMALAYALAM randum oru pole kanichal problem undo
@@TALLYACCOUNTINGMALAYALAM randum vere date koduthal nammal eghne ariya e bill ennathea annea ennea
Events companyde parajhu thatamo
Furniture shop, home appliances accountant work ne kurich vdo cheyyavo
Thank you for your comment. വീഡിയോ ചെയ്യാം ടോ.
Thnk❤
Welcome dear. ആവശ്യക്കാർക്ക് ഒന്ന് share ചെയ്ത് കൊടുക്കണേ
Restaurant l tally use engane cheyyam ennu parayamo
Short key onnu paranju tharane
Thank you for your comment. കുറച്ച് shortcut video ചെയ്തിട്ടുണ്ട്. Link below
th-cam.com/video/iZSw4fXZRl0/w-d-xo.htmlsi=SNpLcJLo21US6TR1
Plz kindly make tds return filing in tally mam
Thank you for your comment. വീഡിയോ ചെയ്യാം ട്ടോ
Manufacturing company kurich video cheyyamo
Thank you for your comment. വി ഡി യോ ചെയ്യാം ട്ടോ
Salary payable nu pakaram outstanding Salary kodukkan patille
Thank you for your comment. രണ്ടും ഒന്നാണ്. ഏത് കൊടുത്താലും കുഴപ്പമില്ല. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. ഇഷ്ടമായിൽ ഒന്ന് share ചെയ്യണേ
th-cam.com/video/eiI1-JxjHBo/w-d-xo.htmlsi=kHnn5JbfDhOKv-NN
Company Delete
ചെയ്യാതെ തന്നെ
Restore over right ആവുമല്ലോ
Cashew manufacturing onn parayamo
super
Thank you
Please...u can upload more video about PDC cheque
Thank you for your comment. വീഡിയോ ചെയ്യാം
Mam tax ofcil egne use akuka parayumo
Thank you for your comment. ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്.
ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിലെ Accounting work ടാലി പ്രൈമിൽ
th-cam.com/video/5xFk5SaNlIY/w-d-xo.htmlsi=xj3eARQDmleVlkeW
Accountant aavan eth course aan padikkendath
Hardware engine cheyumennu parayumo
👍
Thanku mam... 🥰🥰🥰
tally full tutorial video undo? full financial report undo?
Thank you for your comment. Tally prime Full video ചെയ്തിട്ടുണ്ട്. Link below
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=DaCRrwbJrM-L7V7d
Man gulf tally igane Ano cheyyuka?
Thankyou foryourcomment. Gulf Accounting നെ ക്കുറിച്ച് ഒരുപാട് വീഡിയോസ് ഞാൻ ചെയ്തിട്ടുണ്. കണ്ട് നോക്കു. Gulf Accounting എന്ന playlist എടുത്ത് നോക്കിയാൽ മതി.
Gulf Accounting with vat
th-cam.com/video/ecWk1Rd6xR0/w-d-xo.htmlsi=Dn7XZn-M4KBLQawN
Gulf Accounting part2
th-cam.com/video/AwiwwVGxuUw/w-d-xo.htmlsi=BjZoSULSfxTW7uGy
UAE Vat Return Filling video
th-cam.com/video/UXiGWRwN3C0/w-d-xo.htmlsi=0S0W3Nt34XdZoaU1
Interior design accountant jobne kurich video cheyyuo
Kittiyoo enit?
Plz upload
College accountant inte work onn explain cheyyamo accountant receivable? Athupole manpower company ude yum.
Thank you for your comment. School and college Accounting നെക്കുറിച്ച് ഞാൻ വി ഡിയോ ചെയ്തിട്ടുണ്ട്. Link below
th-cam.com/video/jI0eMSBfx5I/w-d-xo.html
Hi ma'am..plz upload hospital accounting...
Thanku for your comment. വേറ ഒരു പാട് Pending ഉള്ളതു കൊണ്ട് delay ആയി പോകുന്നതാണ് . എത്രയും വേഗം ചെയ്യാം ട്ടോ
Showroom accounter job kurichu, athil interview varunna qusetion okk cherth oru video cheyavo plxzz
Thank you for your comment. Showroom accounting video cheyyam to. Interview Tips video cheythittund. Link below
Accountant Interview Tips
th-cam.com/video/ZjXcJWjC4I8/w-d-xo.html
എ ക്കൊണ്ടൻറ് അറിഞ്ഞിരിക്കേണ കാര്യങ്ങൾ
th-cam.com/video/2exfe3sqGuI/w-d-xo.html
Valare detail aayi paranjittund thankyou
Thank you so much for your comment.
Mam നമ്മൾ ഏദ് expens കൊടുക്കുമ്പോഴും ആദ്യം journel entry cheyyano
വേണ്ട. ഈ വീഡിയോ കണ്ടാൽ മനസ്സിലാകും.
Types of Vouchers
th-cam.com/video/RHVp4D7Nycs/w-d-xo.htmlsi=V2V5A03UlGyKCsFO
Journal Entry in Tally Prime
th-cam.com/video/qCHSDNRShSA/w-d-xo.htmlsi=KH3bUnvmkwTpcRRK
@@TALLYACCOUNTINGMALAYALAM Thank you
Jewellery accountant job ne kurich oru video cheyyaamo ?
Thank you for your comment. വീഡിയോ ചെയ്തിട്ടുണ്ട്. ഇഷ്ടമായാൽ ഒന്ന് share ചെയ്യണേ. ലിങ്ക് താഴെ
th-cam.com/video/tmKJYdISyEI/w-d-xo.html
Chartered accountant enn ketind.. What is jewellery accountant
Mam grocery shop ile billing &accounting idamo
Thank you for your comment. Supermarket Accounting നെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ.
th-cam.com/video/jJaMpGD2Hec/w-d-xo.htmlsi=F2YEmRW2rGrDuVN6
Gold loan account onnum parayamo
👍👍👍
Interior design company de accounts onu kanicherumo practical ayit
Yes athonn kanikamo that's very helpful for me
Maam interior construction accountant interview engane
aayirikkum
Avde enthokke accounts nokkanam
Miss.
Satharana single entry alle varuka.ithil dable entry aanao kanunnath
Thank you for your comment. Double entry mode ആക്കാൻ ctrl h അടിച്ചാൽ മതി. രണ്ട് മോഡിലും ചെയ്യാം
Interior design company ell enthokke Accounts nokkendathu nnu paranjuu tharuvo
Mam എങ്ങനെയാണ് purchase ച്യ്ത goods ന് sales rate save ചെയ്യുക?
Upload hospital accounting
Thank you for your comment. Hospital accounting video ചെയ്തിട്ടുണ്ട്
th-cam.com/video/_IDNpoPTt6c/w-d-xo.htmlsi=ZitIRdufqPRS71EU
automobile company accounting work engineya ennulla vedio idumo
വീഡിയോ ചെയ്യാം ട്ടോ. എന്റെ computer ഒന്ന് പണിമുടക്കി. ശരിയായി കിട്ടിയിട്ടില്ല. ഞാൻ ഇപ്പോൾ ആകെ വിഷമത്തിലാണ്. ഒരു പാട്requested videos ചെയ്യാനുണ്ട്. ഒന്ന് ക്ഷമിക്കണേ. എത്രയും പെട്ടെന്ന് ചെയ്യാൻ നോക്കാം.
Madam,
Day bookil narration ulla entry kannan ulla short cut manasilayillaaa
Thank you for your comment
Daybook Reports എന്ന വീഡിയോയിൽ NARRATION നെ ക്കുറിച്ച് Detail ആയിട്ട് പറയുന്നുണ് Link താഴെ
th-cam.com/video/iZSw4fXZRl0/w-d-xo.html
Mam oru new company start cheyyunnund.avide nganeyaa tally first thott use cheyyann onnu parannu tharavoo plzzz
Thank ypufor ypur comment . ഈ വീഡിയോ ഒന് കണ്ടുനോക്കൂ
New Accountant job work
th-cam.com/video/mQZO-LiLA6Y/w-d-xo.htmlsi=sk7xOeBGoYIVk7yX
Tally course chethu experience ella work cheyamo madam reply
Thank you for your comment. ഈ വീഡിയോ കണ്ട് ചെയ്തു നോക്കിയാൽ മതി. Problem പറയുന്നുണ്ട്.
Home Appliance shop Accounting part 1
th-cam.com/video/qPaWJOZ5mkg/w-d-xo.htmlsi=G1fRtEXhNvIPVSmm
Part 2
th-cam.com/video/qIBXu9Sa9GU/w-d-xo.htmlsi=lyRSd3sTFFmqwaYZ
Day book print edukkumbol daily balance kittan entha cheyyendath?
Thank you for your comment. Daybook ൽ daily transactions മാത്രമേ ഉണ്ടാക്കുകയുള്ളു. Daily cash balance അറിയാൻ മുകളിൽ go to click ചെയ്ത് അതിൽ cash or bank select ചെയ്തെടുക്കുക enter enter അടിച്ചാൽ cash ന്റെ എല്ലാtransactions ഉം കിട്ടും. Daybook reports video കണ് നോക്കു
th-cam.com/video/iZSw4fXZRl0/w-d-xo.html
Hi mam
Car wash service accounts jobs ne kurich oru video cheyyo ?
Thank you for your comment. വീഡിയോ ചെയ്യാം ട്ടോ
ഒരു ഡൌട്ട് നമ്മൾ ഇൻവോയ്‌സ് ചെയ്യുമ്പോൾ സേവ് ആക്കിയത് എവിടെയാണ് ഉണ്ടാവുക
Thank you for your comment. Purchase register എടുത്താൽ കിട്ടും. Display. _. Accounts book. _. Purchase register. ഈ വിഡിയോ കണ്ടു നോക്കൂ.
th-cam.com/video/cA7fNtBWZpM/w-d-xo.html
Daybook reports എന്ന പറഞ്ഞ വി ഡിയോയും ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. Doubts ഉണ്ടെങ്കിൽ comment ചെയ്തോളു
@@TALLYACCOUNTINGMALAYALAM tnku😊
Chechi... Block panchaayathilea accountant nu ulla works nthoke aairikum..??
Thank you for your comment. ജോലി കിട്ടിയോ? പ്രധാനമായും അറിഞ്ഞിരിക്കേണ കാര്യങ്ങൾ ഇതെല്ലാമാണ് .
Cash book, bank book, various vouchers, account heads, entry of various grands, cancel of payment etc Accounting basics അറിഞ്ഞാൽ എല്ലാം ചെയ്യാൻ പറ്റും. Best of luck.
Checking mathram aano freshers work ille
Thank you for your comment. Freshers ന് check ചെയ്യാൻ മാത്രമല്ല work ചെയ്യാനും അറിഞ്ഞിരിക്കണം. Sanitory shop accounting, Textile Accounting, Petrol Pump accounting,Supermarket accounting, Accounttant interview Tips ഇത്രി നെക്കുറിച്ചൊക്കെ വീഡിയോ എന്റെ ചാനലിലുണ്ട്. കണ്ടു നോക്കൂ
Eee under enganee paddikum Mam
Thank you for your comment. ഈ വീഡിയോ കണ്ടാൽ groupi g മനസ്സിലാകും. കണ് നോക്കു
th-cam.com/video/lVFzDe_PQcE/w-d-xo.htmlsi=YokEBs5g9D75-ooE
Qataril accountant jobinu agelimit ethra . 2yesrs experience certificate mathiyo jobinu
Mam enik class n cheranam ennund
എനിക്ക് mail ചെയ്താൽ മതി. Id
syamalanarayanan@yahoo.i . Tuesday പുതിയ batch തുടങ്ങുന്നുണ്ട്. ചേരുന്നുണ്ടെങ്കിൽ പെട്ടെന് അറിയിച്ചോളു. Morning 7to 8 ആണ് time.
Maam Transportation companyil aanu work cheyyunnath...company account ninnum staff account vazhi aahn petty cash okke kodukkarullath ..chilappo company accountil ninnum direct payment cheyyarund..main petrol cash and repair and maintenance cash aahn kooduthal use cheyyal..pinne invoicesum..2 banks aan ullath ..main Bank muscut aahn main bank..meethaq bank company owner bank aahn..
Heavy lift and Transportation LLC
COMPAY aahn..
+2 humanties anu eduthath, tally പഠിച്ച account job kittan chance undo
S, kazhivundayal mathi
Tally software il nammal freelance work start cheyyanamenkil nammal thanne paid software install cheyyanamo.pls reply sir
വേണം
Mam njan plus 2 commerse um Degree and PG Humanities anu eduthath appol Tally padikkann budhimuttundo
ഒരിക്കലും ഇല്ല. ഒരുപാട് പേർ എൻ ക്ലാസ്സിൽ non commerce കാർ ഉണ്ട്.
Mam share holder ഏത് Account ന്റെ under ൽ വരുന്നതാണ്
Under capital
Oro day kazhiyumbo or oro month kazhiyumbo cash or bank balance amount adutha dhivasathekku opening balance aaayi maaran enthelum cheyyano atho automatically aakumo
Automatic ആയി മാറും
Mam employee Jun month 13 nu aanu jobl keriyathu appol July 13 nu alle salary kodukkuka appol month end payable engane kaanikkuka ethu date
🥰🥰🥰🥰🥰🥰🥰🥰🥰🥰
+2 qualification ulla alku tally qualification certificate illathe job nu keran pattumo ?
Complete accounts knowledge for non commerce students explain cheyunna videos cheyamo
Thank you for your comment. Work അറിയുക എന്നതാണ് important. Work അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും job കിട്ടും . Non Commerce കാർക്കു വേണ്ടി ഒരു Complete Tally Package തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണ് ഉടൻ തന്നെ Upload ചെയ്യാം. ACCOUNTS BASICS നെ ക്കുറിച്ച് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് ലിങ്ക് താഴെ
th-cam.com/video/opBfAH7gpmI/w-d-xo.html
@@TALLYACCOUNTINGMALAYALAM
Basic account knowledge mathram mathiyo joliku??
Mam njn +2 commerce ayirunnu 10 yr ayi mrg kazhinjittu accounting ppadikkan naths nallonam ariyano ethanu padikan nallathu
Oru pidim kittanila🙂
Mam tally padichit kurach year ayi . Eppol allam marann poy . Athangilum charted accountant office poyal nalladano allam padikan pattumo plz reply mam
Njan tally online class നടത്തുന്നണ്ട്. ഈ മാസം 15th നാണ് അടുത്തbatch തുടങ്ങുന്നത്. താൽപര്യമുണ്ടെങ്കിൽ mail ചെയ്താൽ മതി. Id
syamalanarayanan@yahoo.in
@@TALLYACCOUNTINGMALAYALAMmam njn msg mail il ayachayirnnu no response 😢
@@baziscmusicthank you for your comment. സാധാരണ ഞാൻ എല്ലാ mail നും reply കൊടുക്കാറുണ്ട്.. ഈ ഒരു mail എനിക്ക് വന്നിട്ടില്ല. Name? Mail ഒന്ന് കൂടി ചെയ്യാ? Reply തരാത്തത് മതപൂർവ്വമല്ല. Sorry.
@@TALLYACCOUNTINGMALAYALAM mam g mail il aano atho Yahoo il aano ayakendath Gmail il search aakiyitt kittunilla
@@TALLYACCOUNTINGMALAYALAM mail ayachyirnnu ippm vannittundo enn nokkuvo mam ende name Mohammad Basil S J
Mam tally yil credit sales and credif purchase undenkil eth voucher laanu enter cheyyendath.
Ath pole thanne furniture purchase cheythal payment voucher aano?. Then goods purchase cheyyumbo purchase voucher aano.. Pls rply
Thank you so much for your comment. ഞാൻ ഇതിനെ ക്കുറിച്ച് detail ആയി വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കി doubts ഉണ്ടെങ്കിൽ comന ent ചെയ്യു ട്ടോ.വീഡിയോ ലിങ്ക്
th-cam.com/video/qCHSDNRShSA/w-d-xo.html
Oke mam❤️
misse എനിക്ക് സ്വന്തമായി ദുബായിൽ ഒരു ലാപ്ടോപ്പ് വാങ്ങി ഒരു restaurentinte full അക്കൗണ്ട്സ് ചെയ്ത tax return ചെയ്യാൻ പറ്റുമോ
പറ്റുമെങ്കിൽ അതിന്റെ ഏറ്റവും നല്ല software ഏതാണ്
Thank you for your comment. ദുബായിൽ എത് accounting software ആണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് എന്നിക് അത്ര അറിയില്ല.
Job kittumo
Hi mam
Njn tally course cheythitt ippo 7yrs aayi...ann gst padichittillayrnnu... ini evdnklm jobil kayaranamenkl onnude gst with tally padikkano??
തീർച്ചയായും പഠിക്കാം. ഞാൻ ടാലി online class നടത്തുന്നുണ്ട്. ഇത് എന്റെ ആറാമത്തെ ബാച്ചാണ്. അധികം പേരും UAE യിൽ ഉള്ളവരാണ്. താൽപര്യമുണ്ടെങ്കിൽ mail ചെയ്തോളു അടുത്ത ബാച്ച് September 6th നാണ് തുടങ്ങുന്നത്. Mail id
syamalanarayanan@yahoo.in.
@@TALLYACCOUNTINGMALAYALAM fee okke engane aan
@@muzzz6614എനിക്ക് mail ചെയ്താൽ details പറയാം. syamalanarayanan@yahoo.in
Mam kurach years nu munne start cheytha oru company aanu ...but awar ഇപ്പോഴാണ് tally prime use cheyyan പോകുന്നത്. അപ്പോ കമ്പനി creation cheyyumbo eath date aanu കൊടുക്കേണ്ടത്....അതുപോലെ company creation kazhinjit nammal കഴിഞ്ഞുപോയ years le എല്ലാ details um enter cheyth കൊടുക്കണോ?
Travelse accounting vedio kanikamó
Back up daily edukkumbol yesterday edutha backup delete cheyyano
daily backup ചെയ്യുമ്പോൾ ഒരേ കമ്പനി തന്നെ വീണ്ടും വരുമോ അതോ previous backupil updation വരുകയോ ?
Thank you for your comme.nt. backup and restore video cheythitundu. Search cheythal kittum.
Back up and restore video link
th-cam.com/video/BKF_Kh9zG4I/w-d-xo.html