മോനേ ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ കവലവും നീന്തി തുടിച്ചു പോകുന്ന സ്കൂളും ഒക്കെ ഓർമ്മവരുന്നു കവലത്തിന്റെ തനിമ ഒട്ടും പോകാതെ കാണിച്ചുതരുന്നതുകൊണ്ട് എത്ര കണ്ടാലും വിഡിയോക് പുതുമയുള്ളത് 😅😅😅😅😅😅❤❤❤❤❤
പുഴയുടെ അഴക് കാണുമ്പോൾ നിറഞ്ഞ സന്തോഷം അന്നന്നത്തെ അന്നം തേടിയുള്ള യാത്ര കാണുമ്പോൾ യഥാർത്ഥ ജീവിതം നിങ്ങളുടേത് എന്ന് തോന്നി പ്പോയി ടീച്ചർ❤❤ എല്ലാവരും അതിജീവിക്കാൻ
മോനേ നാട് കാണാൻ നല്ലത് തന്നെ പക്ഷേ അവിടെയുള്ള ജോലി നിങ്ങളുടെ കഷ്ടപ്പാടുകൾ കാണുപ്പോൾ ഞങ്ങളുടെ നാടാണ് നല്ലത് എന്ന് തോന്നുന്നു മഴ ക്കാലം എങ്ങനെ തരണം ചെയ്യും കുഞ്ഞേ . ഞങ്ങൾ നിങ്ങൾ ക്ക് വേണ്ടി പ്രാർഥിക്കാം . 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏
ഹായ് ജിനു ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും ഉള്ളു വിങ്ങുവാ എവിടെ നോക്കി യാലും വെള്ളം തന്നെ ദിവസവും ചെറുതെങ്കിലും ഒരു വീഡിയോ ചെയ്യണേ കാരണം നിങ്ങളുടെ വിശേഷം അറിയാൻ വേണ്ടി യാണ് 👍
നിങ്ങൾ കുട്ടനാട്ടുകാർക്ക് ഇത് നിത്യ ജീവിതത്തിന്റെ ഭാഗം, പക്ഷെ വെള്ളത്തിന്റെയോ മലയിടിച്ചലിന്റെയോ ഭീഷണി ഒട്ടുമില്ലാത്തിടത്ത് ജീവിക്കുന്ന ഞങ്ങൾ നഗരവാസികൾക്ക്, നിങ്ങളുടെ ജീവിതം അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച തന്നെ!🤔🤔🤔🤔
ഇനിയുള്ള കാലം വീടുകളെല്ലാം പൊക്കിഉണ്ടാക്കേണ്ടിവരും വെള്ളം നിൽക്കാൻ ഭൂമിയിൽ സ്ഥലമില്ലതോടുകളും കുളങ്ങളും വയലുകളും നികത്തിദൈവം തരുന്ന മഴകൾ എല്ലാംകൊല്ലംതോറും ഉണ്ടാവും
ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. വന്നു കാണാൻ പറ്റാത്ത ഞങ്ങളെ അവിടെ ഉള്ള എല്ലാ സാഹചര്യം കാണിച്ചുതന്ന നിങ്ങൾക് 🙏🙏നിങ്ങൾ ആ പള്ളിയിൽ പോകുന്നതും വള്ളത്തിൽ ആണോ 👍👍
മീൻ വിൽപനയും കൂടെ കാണിക്കണം പിടിച്ച മീൻ വിട്ടിൽ വന്നു പ്രക്ഷകരെ കാണിക്കുന്ന പോലെ , മീൻ വിൽപനയും അതിനു കിട്ടിയ വിലയും പറയണം. അപ്പൊൾ ആണ് മീൻപിടിത്തത്തിൻ്റെയും നിങ്ങളുടെ അധ്വനത്തിൻ്റെ ഫലം ഞങ്ങൾക്ക് കൂടെ അനുഭവേദ്യമാകു
❤ തളരില്ല 🔥 കുട്ടനാട്ടുകാരൻ 🔥❤
പ്രകൃതിയെ അതിന്റെ യഥാർത്ഥ ബംഗിയേൽ കാണിക്കുന്ന താങ്കൾക്കു നന്ദി. തന്റേടത്തോടെ ജീവിതം നേരിടുന്ന മുഴുവൻ നാട്ടുകാർക്കും ഒരു സല്യൂട്ട്.
👍👍
❤❤❤❤❤❤❤❤❤❤❤❤p❤❤❤❤❤
❤
@@neethumolsinu6384i
ഒരു തനി നാടൻ വ്ലോഗർ. ♥♥♥
ചൂണ്ടക്ക് പിടിച്ച മീൻ വിൽക്കുന്നതും, വിറകും, ഗ്യാസും, എടുത്ത്, കൊണ്ടുപോകുന്നതും, എല്ലാം, അടിപൊളി. 👍🏼👍🏼👍🏼
കഠിനാധ്വാനം ചെയ്യുന്ന വീട്ടുകാർ. ഒരുപാട് ഇഷ്ടം ആണ് വീഡിയോസ് എല്ലാം ❤
നിങ്ങളുടെ നാട് വീഡിയോയിൽ കണ്ടതിൽ വളരെയധികം സന്തോഷം നിങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് മനസ്സിൽ നല്ല വിഷമം ഉണ്ട്❤❤👍👍
പച്ചയായ വച്ചു കെട്ടില്ലാത്ത ജീവിതം. ഈ.. വെള്ളത്തിൽ ജീവിക്കുന്ന ഇവർക്കു നന്മ മാത്രം വരട്ടെ 🙏🏼👍🏼❤❤❤🥰
മോനേ ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ കവലവും നീന്തി തുടിച്ചു പോകുന്ന സ്കൂളും ഒക്കെ ഓർമ്മവരുന്നു കവലത്തിന്റെ തനിമ ഒട്ടും പോകാതെ കാണിച്ചുതരുന്നതുകൊണ്ട് എത്ര കണ്ടാലും വിഡിയോക് പുതുമയുള്ളത് 😅😅😅😅😅😅❤❤❤❤❤
കേരളത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്പ്പെടുന്നത് ഇ സ്ഥലം ആണ്... ആലപ്പുഴ ❤❤❤
പുഴയുടെ അഴക്
കാണുമ്പോൾ നിറഞ്ഞ സന്തോഷം
അന്നന്നത്തെ അന്നം തേടിയുള്ള യാത്ര കാണുമ്പോൾ യഥാർത്ഥ ജീവിതം നിങ്ങളുടേത് എന്ന് തോന്നി പ്പോയി
ടീച്ചർ❤❤
എല്ലാവരും അതിജീവിക്കാൻ
എല്ലാവരും അതിജീവിക്കാൻ പഠിച്ചവർ❤❤
നിങ്ങടെ വീഡിയോ കാണുമ്പോൾസന്തോഷമുണ്ട്പക്ഷേനിങ്ങളുടെവീഡിയോ കാണുമ്പോൾ സങ്കടം ഉണ്ട്പ്രാർത്ഥനയിൽഎപ്പോഴുംഉണ്ട്ദൈവംഅനുഗ്രഹിക്കട്ടെകോട്ടയംപാമ്പാടി
GovtShouldBeRenamrdKuttanaduToKashttapaduNadu
.
കുട്ടനാട്ടിലെ ജനങ്ങൾ എത്ര കഷ്ട്ടപെട്ടാണ് ഓരോ ദിവസവും തള്ളി നീക്കുന്നത് 😭 എല്ലാവർക്കും നല്ല കാലം വരട്ടെ 🙏
പാവം മഴയും. വെള്ളവും. കാഴ്ടപ്പാടും.😘😘😘ബ്രോ. ഒരു ബിഗ് സല്യൂട്ട്
വളരെ വിഷമം തോന്നുന്നു നിങ്ങളുടെ ജീവിതം കാണുമ്പോൾ വീടിനുള്ളിൽ വെള്ളം കയറാതെ ഇരിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤
മോനേ നാട് കാണാൻ നല്ലത് തന്നെ പക്ഷേ അവിടെയുള്ള ജോലി നിങ്ങളുടെ കഷ്ടപ്പാടുകൾ കാണുപ്പോൾ ഞങ്ങളുടെ നാടാണ് നല്ലത് എന്ന് തോന്നുന്നു മഴ ക്കാലം എങ്ങനെ തരണം ചെയ്യും കുഞ്ഞേ . ഞങ്ങൾ നിങ്ങൾ ക്ക് വേണ്ടി പ്രാർഥിക്കാം . 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏
എനിക്ക് ഈ ഏട്ടന്റെ വീഡിയോസ് വളരെ ഇഷ്ടം ആണ് കുട്ടനാട് ഇന്റെ ഭംഗി യെ ഇദ്ദേഹം വളരെ മനോഹരം ആയി കാണിക്കുന്നു ❤🎉
❤️❤️
ഏറ്റവും പ്രകൃതി സൗന്ദര്യമുള്ളസ്ഥലമാണ് കുട്ടനാട്...പക്ഷേ മഴക്കാലം ദുരിതപൂർണ്ണവും ....
ഹായ് ജിനു ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും ഉള്ളു വിങ്ങുവാ എവിടെ നോക്കി യാലും വെള്ളം തന്നെ ദിവസവും ചെറുതെങ്കിലും ഒരു വീഡിയോ ചെയ്യണേ കാരണം നിങ്ങളുടെ വിശേഷം അറിയാൻ വേണ്ടി യാണ് 👍
Tq❤️
ഇടാo
ഞങ്ങളുടെ നാട്ടിൽ മഴ കുറവാ വെള്ളത്തിനു ഇപ്പോഴും നല്ല ക്ഷാമമാണ് രണ്ടു ദിവസം ആയി മഴ പെയിതിട്ട്.....കിണറുകളിൽ വെള്ളം നിറഞ്ഞിട്ട് പോലുമില്ല 😢😢😢
അച്ചായന്റെ ചാക്ക് പൊളിച്ചു 😂😂😂
നിങ്ങളുടെ കഷ്ട്ടപാട് കാണുമ്പോൾ വല്ലാത്ത സങ്കടമാ കാരണം ഈ വക സാധനങ്ങൾ വീട്ടിൽ എത്തി കിട്ടുന്നവർക്ക് സുഖം വെള്ളത്തിൽ കൂടിയുള്ള യാത്ര കാണുബോൾ തന്നെ പേടിയാ
ജിനുവിന്റെ വീഡിയോ കിടുക്കാച്ചി .
നൈസ് വീഡിയോ , നിങ്ങളുടെ ദൈനം ദിന ജീവിത സാഹചര്യം കാണിച്ചതിന്
നിങ്ങൾ കുട്ടനാട്ടുകാർക്ക് ഇത് നിത്യ ജീവിതത്തിന്റെ ഭാഗം, പക്ഷെ വെള്ളത്തിന്റെയോ മലയിടിച്ചലിന്റെയോ ഭീഷണി ഒട്ടുമില്ലാത്തിടത്ത് ജീവിക്കുന്ന ഞങ്ങൾ നഗരവാസികൾക്ക്, നിങ്ങളുടെ ജീവിതം അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച തന്നെ!🤔🤔🤔🤔
Jinu, മഴ ഉടനെ മാറും കേട്ടോ..
Mazha, vellam,etu ningalude jeevithathinte bhagam aanallo,etinodu okke malladichu,dhyryathode jeevikkunna ningalude attitude nu oru big salut
God bless and keep you all safe from all the adversities....stay safe and well
അസുഖങ്ങൾ വരാതെ സൂക്ഷിക്കുക❤❤❤❤
Feel sorry for the difficulties you face during this season. May God keep you all safe.🙏
ഹായ്,ആലപ്പുഴയുടെഭാഗം,ആയ,അരൂക്കുറ്റിയിൽ,ഇന്ന്, മഴമാറിതെളിഞ്ഞകാലവസ്ഥആണ്,❤
A Big salute
നന്നായിരിക്കാൻ പ്രാർത്ഥിക്കുന്നു
God's own country yiley God annu chettan ,bigggg salute❣️❣️❣️❣️🌼🌼🌼💪💪💪💪👍
നിങ്ങൾക്ക് എല്ലാവർക്കും നല്ലത് വരട്ടെ ❤
ഇനിയുള്ള കാലം വീടുകളെല്ലാം പൊക്കിഉണ്ടാക്കേണ്ടിവരും വെള്ളം നിൽക്കാൻ ഭൂമിയിൽ സ്ഥലമില്ലതോടുകളും കുളങ്ങളും വയലുകളും നികത്തിദൈവം തരുന്ന മഴകൾ എല്ലാംകൊല്ലംതോറും ഉണ്ടാവും
Good commentry .Q natural. God bless.
Valameen.testundo.kazhichitilla
Super taste aanu
ഈ സ്ഥലം കുട്ടനാട്ടിൻ എവിടെയാണ്. ഒന്നു നേരിൽ വന്നു കാണണമെന്നുണ്ട്
Thattassery kavalam..ente valyammayude veed palliyarakaav badhrakali templeinaduth aanu❤
കാവാലം
ഒരു സിനിമ കാണുന്നത് പോലെ 👍
ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. വന്നു കാണാൻ പറ്റാത്ത ഞങ്ങളെ അവിടെ ഉള്ള എല്ലാ സാഹചര്യം കാണിച്ചുതന്ന നിങ്ങൾക് 🙏🙏നിങ്ങൾ ആ പള്ളിയിൽ പോകുന്നതും വള്ളത്തിൽ ആണോ 👍👍
Athe
മീൻ വിൽപനയും കൂടെ കാണിക്കണം പിടിച്ച മീൻ വിട്ടിൽ വന്നു പ്രക്ഷകരെ കാണിക്കുന്ന പോലെ , മീൻ വിൽപനയും അതിനു കിട്ടിയ വിലയും പറയണം. അപ്പൊൾ ആണ് മീൻപിടിത്തത്തിൻ്റെയും നിങ്ങളുടെ അധ്വനത്തിൻ്റെ ഫലം ഞങ്ങൾക്ക് കൂടെ അനുഭവേദ്യമാകു
അച്ചായന്റെ ചാക്ക്പൊളിച്ചു 😁😁😁
Be safe chetta... ❤️❤️❤️
Ithpole oru vala fish nu ekadesham ethra roopa verum?
2018-ലെ വെള്ളപൊക്കത്തിൽ നമ്മുടെ വീട്ടിൽ വെള്ളം കയറിയിരുന്നോ? മക്കളെ സൂക്ഷിക്കുക.God bless you and your family.🙏❤️
Keri
Muttattam vellam undarunnu
@@Earthloversmedia 😞
Super moodillatha chakku polichu
Makkal evide
Very nice video, but please keep care , that’s your son or brother, please be careful, my prayers and I liked your videos from Newyork USA
നിങ്ങളുടെ വീഡിയോ അധികം കാണാറുണ്ട് കുട്ടനാട്ടിൽ വരുമ്പോൾ നിങ്ങളെ ഒന്ന് നേരിട്ട് കാണുവാൻ പറ്റുമോ നമ്പർ ഒന്ന് തരുമോ
If possible show us "mithrakary, arthissery, mutter areas also.
Meen vitta vila paranjilla.
ഈ മഴകാലത്തു വള്ളത്തിൽ പോകുമ്പോൾ കുട പിടിച്ചു പോകുന്നതിലും നല്ലത് raincoat ഉപയോഗിക്കുനതല്ലെ , കാറ്റു വരുമ്പോൾ കുടപിടിക്കുവാൻ ബുദ്ധിമുട്ടാകില്ലേ,
Best hard working team, stay blessed
Hard working person, God bless you always.
എന്ത് വിലയാ മീനിന്. അത് കൂടി കാണിക്കായിരുന്നു..
Kuttanadu innu vendii prathikyam . Devum ellavaraeum kathukolum.
Keep it up ❤God bless every one❤
Fish vittapol ethra rupees kitty ??
Jinuse വെള്ളം കണ്ടിട്ട് നിക് പേടിയാകുന്നു മോനേ,
Safe ayetu eriku
broo Evide eee sthalam
Dhaivam ellathinum koode irikkatte
മഴക്കാലം വരുമ്പോൾ വളരെയേറെ ബുദ്ധിമുട്ടിയാണ് കുട്ടനാട്ടുകാർ ജീവിക്കുന്നതെന്ന് ഈ വീഡിയോയിലൂടെ മറ്റുള്ളവർ കാണട്ടെ
Jeenu good bless Family
Good mone
U have a nice language and good commentry
നിങ്ങൾ കുടി വെള്ളത്തിനു എന്താണ് ചെയ്യുന്നത്??? കാശ് കൊടുത്തു ബോട്ടിൽ വാങ്ങുക ആണോ??? അതോ ഗവണ്മെന്റ് വാട്ടർ കണക്ഷൻ ഉണ്ടോ???????
Mazha jela sambharani und
Super orikkal njn varum
Which place
Very nice Vedio and presentation .. felt like I had seen a cinema.
എവിടെയാ
വിഡിയോ ഒന്നും
കാണുന്നില്ലല്ലോ
ഇടുന്നുണ്ടോ
എനിക്ക് എന്താ
കിട്ടാത്തത് ?
താങ്ക്സ് സൂപ്പർ ❤❤❤❤❤
Wow
Super video bro. 💐💐💐👍
സന്തോഷം 👍❤️
ഒരു ലോറി പിടിച്ചു ഞങ്ങളുടെ നാട്ടിൽ വന്നാൽ ഫ്രീയായി തടി കൊണ്ട് പോകാം
വെള്ളം പൊങ്ങിയാൽയാത്രവല്ലാത്ത കഷ്ട്ടമാല്ലേ
Bro ningada veetil varan road onum illey appol ?
Illa
Be careful ❤
സത്യത്തിൽ ഞങ്ങൾ ഒക്കെ എന്ത് അറിയുന്നു.?.....😮
❤ nalla presentation
Jinu ഈ സീസൺ ഏതെങ്കിലും വള്ളത്തിൽ കളിക്കുന്നുണ്ടോ?
Ith vare illa
നല്ല വിഡിയോ
അടിപൊളി 👍👍👍
2 മീൻ എത്ര രൂപക്ക് വിറ്റു ????
Super sound nu ni .de
വാളയുടെ വില പറഞ്ഞില്ല
നല്ലമനസ് ❤
ഇത് സ്ഥലം എവിടെയാ
Oruvaala engortum venam
Hi❤
Hiiii😊
ജിനു വെള്ളം കയറിയോ ബി കെയർ ഫുൾ
Kananum kalkkanum okke nalla rasam negal anubhavekkunnavar kaztam tanne ennanu mochanam dyvame😢
ഹായ് ❤
വാള കിലോയ്ക് എത്രയാ
കൊള്ളാം
Great job bro ❤️❤️❤️❤️
Be safe🤝🥰🥰🥰
Nice one
Hard working
Vannal viraku tharam
Suuuper.... suuuper....
Nice ❤