വിലക്കുറവിൽ ഒറിജിനൽ ആടുകളെ സ്വന്തമാക്കാം. മലപ്പുറം തിരൂരിലെ zabeel goat farm house ലെ വിശേഷങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 76

  • @jafarvt9703
    @jafarvt9703 2 ปีที่แล้ว +9

    വാങ്ങുമ്പോ കൊള്ള വിലവിൽക്കുമ്പോ നമ്മൾ വൻ നഷ്ടമേ ഉണ്ടാവൂ നമുക്ക് നല്ലത് മലബാരിയാണ്

  • @prajithaprasad1684
    @prajithaprasad1684 2 ปีที่แล้ว +21

    നമ്മൾ കൊടുക്കുമ്പോ വില കിട്ടില്ല. കഷ്ടപ്പെട്ടത് വെറുതേ .

  • @bibinrajendran2558
    @bibinrajendran2558 2 ปีที่แล้ว +6

    തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ എല്ലാ തരത്തിലും ഉള്ള ആടുകൾക്കും kg 350 ഉള്ളു ഇത് ഒടുക്കത്തെ വിലയായിപോയി യൂട്യൂബിൽ നോക്കിയാൽ നിങ്ങൾക് കിട്ടും ആട് വാങ്ങാൻ നോക്കുന്നവർ എല്ലാവടേം അന്നെഷിച്ചു നല്ലത് നോക്കി വാങ്ങാൻ ശ്രെമിക്കു ഞാനും ആട് വളർത്തുന്ന ആൾആണ്

  • @shameervp2141
    @shameervp2141 2 ปีที่แล้ว +1

    നിങ്ങളൊക്കെ . റ്റു ടേസ് ഫാമിനെ മാത്രകയാക്കുക നമ്മുടെ ബ്രീട് നെവിൽക്കുകയും വാങ്ങുകയും ചെയ്താൽ സാദാരണ കർഷകർ രക്ഷെപ്പെടും എല്ലാർക്കും നല്ല ബുന്ദി ദൈവം തരെട്ട ആ മീൻ

  • @ajmalkhancmcm4133
    @ajmalkhancmcm4133 2 ปีที่แล้ว +11

    ആടുകൾക്ക് ഡിമാൻഡ് വളരെ കുറവ് anu ഇപ്പോൾ നാട്ടിൽ ഇഷ്ടം പോലെ ആടുകൾ anu ഇപ്പോൾ എല്ലാം ആടുകൾ ജീവൻ ഉള്ള സ്വർണം എന്ന്. പറഞ്ഞു ആളുകളെ പറ്റിക്കരുത്

  • @satheeshkn5315
    @satheeshkn5315 2 ปีที่แล้ว +12

    നല്ല കോളിറ്റിയുള്ള ആടുകളാണ് പക്ഷേ വില കുറച്ച് കൂടുതലല്ലേ ' ? കുറച്ച് താഴ്ത്തി പിടിക്ക് 'ബ്രാ

  • @kadherdeli1007
    @kadherdeli1007 6 หลายเดือนก่อน

    വളർത്തു കുട്ടികൾ വലിയ ആ ടുകൾ. നല്ല ഇനം.
    പക്ച്ചേ വില വളരെ വളരെ കൂടുതലാണ്.
    പുതുതായി തുടങ്ങുന്നവർക്കു സഹായം
    ചെയ്യണം.. ഒരു varuma. മാർഗം തുടങ്ങാൻ സഹായിക്കുക

  • @mubibadaru7006
    @mubibadaru7006 2 ปีที่แล้ว +9

    ഞാൻ അവിടെ നിന്ന് വാങ്ങിച്ചു.2 എണ്ണം

  • @ismailpt9606
    @ismailpt9606 2 ปีที่แล้ว +3

    സുഹൃത്തുക്കളെ വളർത്തുവാൻ ആവശ്യം ഉള്ളവർ മലബാരി ആളുകളെ മാത്രം വാങ്ങി വളർത്തു ഇതൊക്കെ വലിയ വിലകൊടുത്തുവാങ്ങി ചെറിയ വിലയിൽ കൊടുത്തു പൈസ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കൂ

  • @hafsasameer7232
    @hafsasameer7232 2 ปีที่แล้ว

    Kakka adine vikkanunde onn parayamoo

  • @josephthomas3059
    @josephthomas3059 2 ปีที่แล้ว +7

    Adinte demand okke poyi chetta. Ipol ariyavunnavararum ithrem vilaku adu medikkilla.

  • @akshayaachu8913
    @akshayaachu8913 2 ปีที่แล้ว

    Colour chyyatha mutten adine sradhichoo

  • @shameervp4184
    @shameervp4184 2 ปีที่แล้ว +1

    നല്ല ആടുകൾ കൂടതൽ ആളുകളും
    ആടുകൾ വളർത്തുന്നത് ജിവിത്മർകം
    എന്ന നിലക്ക്. ഇത് നമ്മൾക്ക് പറ്റില്ല

  • @lintokeettikkal6184
    @lintokeettikkal6184 8 หลายเดือนก่อน

    ❤❤❤

  • @aswathyKthampi-gc8gh
    @aswathyKthampi-gc8gh ปีที่แล้ว

    Oru beetle mutton Kutty tharumo kasaragod

  • @azibayi
    @azibayi 2 ปีที่แล้ว +1

    Jabikaaaaaaa.....

  • @abueza5875
    @abueza5875 ปีที่แล้ว +1

    Rate kooduthal analow

  • @shafeequea.u7540
    @shafeequea.u7540 2 ปีที่แล้ว +1

    വില എവിടെ ആണ് കുറവ്... വാങ്ങിക്കാൻ എളുപ്പം ആണ്. അത് വിൽക്കുമ്പോൾ ആണ് കോമഡി.. എന്നാലും ലോക്ക് ഡൗണിൽ ഇവർ 25000 ത്തിന് കൊടുത്ത ആടുകൾ നിങ്ങൾക്ക് എങ്ങനെ മുതലാവുന്നു.

  • @RajaRaja-ni2cp
    @RajaRaja-ni2cp ปีที่แล้ว

    Kutty kidaikkuma

  • @jamalma5416
    @jamalma5416 2 ปีที่แล้ว +9

    ഇവിടെ വില കൂടുത്തലാണ് ഒടുക്കത്തെ കത്തി

  • @jafarvt9703
    @jafarvt9703 2 ปีที่แล้ว

    ലോകത്തില്ലാത്ത വിലയാണല്ലോ എൻ്റെ പൊന്നു സഹോ വിലപ്പാകമുള്ള വീടിയോ ചെയ്യൂ

  • @muhammadsuhail286
    @muhammadsuhail286 2 ปีที่แล้ว

    Etra akum

  • @afreedusman3185
    @afreedusman3185 ปีที่แล้ว

    Evda poyitutund rate over anu

  • @oneness7293
    @oneness7293 2 ปีที่แล้ว +2

    👍👍

  • @ahmadazman5709
    @ahmadazman5709 2 ปีที่แล้ว

    Ikka❤

  • @shanvolgs8306
    @shanvolgs8306 2 ปีที่แล้ว

    Super

  • @Yathralife
    @Yathralife 2 ปีที่แล้ว +1

    Adipholi

  • @abuthahiruzhichalath7129
    @abuthahiruzhichalath7129 2 ปีที่แล้ว

    Great 👍

  • @simbilvlog5542
    @simbilvlog5542 2 ปีที่แล้ว +9

    ഞാൻ പോയി 23കെജി
    ആടിന് 9000 ആയി പറയുമ്പോൾ
    Kg 350
    പറഞ്ഞു

  • @sunubiju9556
    @sunubiju9556 2 ปีที่แล้ว +4

    ജനിച്ചയുടനെയുള്ള, കുഞ്ഞുങ്ങൾക്കായിരിക്കും അല്ലേ 6000 രൂപ,,

  • @ranjithctranjith6204
    @ranjithctranjith6204 ปีที่แล้ว

    നോക്കുന്നവർക് ലാഭം കിട്ടില്ല നഷ്ടം ആകും ഉടാവുക വില കൂടുതൽ ആണ്

  • @vishnuvishnu5905
    @vishnuvishnu5905 2 ปีที่แล้ว +1

    തോത് പാരി മുട്ടൻ 48എണം എന്റെ ഫാം എയിൽ ഉണ്ട്

  • @sureshm.p3480
    @sureshm.p3480 2 ปีที่แล้ว

    👍

  • @kadeejaa1930
    @kadeejaa1930 2 ปีที่แล้ว

    Aadugalk,viramarunn,koduttille,roomamponti,nilkunnu

  • @abdurahmanvp4418
    @abdurahmanvp4418 2 ปีที่แล้ว +1

    നിങ്ങളുടെ location അയച്ചു തരാമോ

  • @ppbeeran948
    @ppbeeran948 2 ปีที่แล้ว

    Crossing with two bucks at a time is foolish. First crossing is the last crossing

  • @gauthamkrajesh7311
    @gauthamkrajesh7311 2 ปีที่แล้ว

    Delivery undoo

  • @shihabtk8787
    @shihabtk8787 ปีที่แล้ว

    🙄🙄🙄🙄😇😇😇

  • @hasenaabdullah782
    @hasenaabdullah782 2 ปีที่แล้ว

    വലിയ കാശ് കൊടുത്തു മേടിക്കും എന്നിട്ട് നമ്മൾ കൊടുക്കുബോൾ വെറുതെ കൊടുക്കുന്നത് പോലെ ആണ്

  • @Noname-d3k4m
    @Noname-d3k4m 2 ปีที่แล้ว

    നല്ല കച്ചവടം.

  • @asarafcpasaraf7711
    @asarafcpasaraf7711 2 ปีที่แล้ว

    ഇപ്പോൾ ആdd ഫ്രിയയികിട്ടും

  • @asarafcpasaraf7711
    @asarafcpasaraf7711 2 ปีที่แล้ว +2

    അടുകൾക്ക് ഇപ്പോൾ വിലകുറവന്ന്

  • @ahmedpaduvingal9277
    @ahmedpaduvingal9277 ปีที่แล้ว +1

    എല്ലാം കോറോസിഗ് കഴിഞ്ഞു തള്ളിയ ആടുകൾ

  • @malayalamfilim5927
    @malayalamfilim5927 2 ปีที่แล้ว +1

    ആർക്കും വേണ്ട ആട് ഞാൻ 35 വാങ്ങിയ മുട്ടൻ ഇറച്ചി വിലക് ആണ് കൊടുത്തത് 16500😭😭😭

    • @jabifarm
      @jabifarm  2 ปีที่แล้ว

      😄😄

  • @AbdulJabbar-rp6ri
    @AbdulJabbar-rp6ri 2 ปีที่แล้ว

    ഫോൺ നമ്പർ തരു..

  • @saithalavi1762
    @saithalavi1762 2 ปีที่แล้ว

    Kullmsahalla

  • @narayanankp5585
    @narayanankp5585 ปีที่แล้ว

    ഇതെന്ധാ.സൃർണ്ണോ.ആടോ.പ്പറ്റിചോ
    ആൾക്കാരേപറ്റീക്കുന്ന
    .വർകം.കുറേആടുംഒരുകൃമറയുംഉനാഡങ്ങിൾ.സങ്ങതിസൂട്ടിയി...അത്.മാത്റംപോരാ
    തള്ളാനും അറിയണം.ആരുംപോയി.തലവെച്ച്കൊട്ക്കരുത്.ചതിയാണ്.

  • @mpsk1006
    @mpsk1006 2 ปีที่แล้ว

    ഹോം ഡെലിവറി ഉണ്ടോ

    • @jabifarm
      @jabifarm  2 ปีที่แล้ว

      ഉണ്ട്

  • @simbilvlog5542
    @simbilvlog5542 2 ปีที่แล้ว +4

    വാങ്ങും പോൾ 9000 10000 പറയും ഇയാൾ
    വീഡിയോ യിൽ കുറഞ്ഞ പൈസ പറയും

    • @kareembai5984
      @kareembai5984 2 ปีที่แล้ว

      നീ വാടാ ഫാമിൽ

    • @simbilvlog5542
      @simbilvlog5542 2 ปีที่แล้ว

      ഞാൻ വന്നു ഒരണ്ണം വാങ്ങി 2മാസം ആവുന്നു

    • @simbilvlog5542
      @simbilvlog5542 2 ปีที่แล้ว

      വാങ്ങിട്ട്

  • @Kanchirappuzha
    @Kanchirappuzha 2 ปีที่แล้ว

    636

  • @mercychandy7022
    @mercychandy7022 2 ปีที่แล้ว

    barbery wants

  • @rejiomrejiom4809
    @rejiomrejiom4809 2 ปีที่แล้ว +3

    തട്ടിപ്പ്

  • @Hulk-pm4rq
    @Hulk-pm4rq 2 ปีที่แล้ว +1

    പോടാ

  • @shameershame8682
    @shameershame8682 2 ปีที่แล้ว +1

    Hi breed waste of our money malabari kee jiii

  • @മജീദ്-ങ5ഗ
    @മജീദ്-ങ5ഗ 9 หลายเดือนก่อน

    നിങ്ങളുടെ നമ്പർ തരുമോ

  • @shenzaintegratedfarming5758
    @shenzaintegratedfarming5758 2 ปีที่แล้ว

    👍👍