EP#9 🚛 ഇവരുടെ കഥ നിങ്ങൾ കേൾക്കണം ❤️ | Lorry Life | Pineapple Couple

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 583

  • @PineappleCouple
    @PineappleCouple  3 ปีที่แล้ว +45

    instagram.com/thepineapplecouple/ ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍

  • @anooprnath4577
    @anooprnath4577 3 ปีที่แล้ว +97

    കൊറോണ കാലംവന്നപ്പോൾ എല്ലാവരേയും പോലെ ഡ്രൈവർമാരും യഥാർത്ഥ ഹീറോ ആയിരുന്നു...!!

  • @gopinathankannadiadn7449
    @gopinathankannadiadn7449 3 ปีที่แล้ว +16

    💪❤പാലക്കാട് നിന്നും ഒരു ആൾ ഇന്ത്യൻ പെർമിറ്റ് ലോറി ഡ്രൈവർ ആയിരുന്നു മഹാരാഷ്ട്ര റെജിസ്റ്റേഷൻ ഉള്ള കണ്ടയ്നർ ലോറി ഡ്രൈവർ ആയിരുന്നു മഹാരാഷ്ട്രയിലെ ലോറികളികളിൽ ട്രാൻസ്പോർട്ടകളിൽ ഒരു വണ്ടിയിൽ ഒരു ഡ്രൈവർ മാത്രമാണ് അവിടെ❤🚛 400 വണ്ടി വരെയുള്ള കമ്പനികളിൽ ഒറ്റയ്ക്ക് ഒരു ഡ്രൈവർ മാത്രമാണ് ആ വണ്ടികളിൽ ഞാൻ ഇരുപത്തിരണ്ടു വർഷം മഹാരാഷ്ട്രയിലെ പല കമ്പനികളിൽ ജീവിക്കാൻ വേണ്ടിയുള്ള ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നെട്ടോട്ടമോടിയ കാലം എൻറെ ജീവിതം തന്നെ പകുതി പോയി ഇപ്പോൾ ദുഖമുണ്ട് പക്ഷേ എന്ത് ചെയ്യാൻ പറ്റും ജീവിക്കാൻ വേണ്ടിയുള്ള അല്ലെ ജീവിതം ഈ ലോകത്ത് ഏറ്റവും കൂടുതൽ അദ്ധ്വാനിക്കുന്ന 24 മണിക്കൂറും വർക്ക് ചെയ്യുന്ന ഒരു മനുഷ്യമരാണ് ആൾ ഇന്ത്യൻ പെർമിറ്റ് ലോറി ഡ്രൈവർമാർ അത് അറിയാത്തവരാണ് ഈ ലോകത്തിലെ കുറെയേറെ പേർ 👪 ഒരു മനുഷ്യൻറ്റെ ജീവിതം തന്നെ പകുതി പോകുന്നു വർക്ക് സുഖ ദുഖങ്ങൾ എല്ലാം മനസ്സിൽ മാത്രം ഒതുങ്ങി പോകുന്ന ജീവിതം🙏🙏🙏🙏🙏😍😍😍

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 3 ปีที่แล้ว +43

    ജെറിൻ സ്വരൂപേട്ടൻ ദാസേട്ടൻ. മൂന്ന് പേർക്കും എന്റെ ഒരു ബിഗ്‌ സല്യൂട്ട്. ഞാനും ഒരു. ഡ്രൈവർ ആയത് കൊണ്ട് ,,,,,ഇനിയുമൊരു യാത്ര പ്രതീക്ഷിച്ചു കൊണ്ട് 👏👏👏👏

  • @vivekvivz9794
    @vivekvivz9794 3 ปีที่แล้ว +40

    ശെരിക്കും ഞങൾ വണ്ടി പണിക്കാരുടെ ജീവിതം വളരെ വ്യക്തമായി പുറം ലോകത്തിനു കാണിച്ചു കൊടുത്ത ചേട്ടന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshvv6479
    @rajeshvv6479 3 ปีที่แล้ว +43

    ഒരു വണ്ടിപ്പണിക്കാരനായ ഞാൻ ദാസേട്ടനേയും, സ്വരൂപ് ചേട്ടനേയും അറിഞ്ഞതിൽ സന്തോഷിക്കുന്നു , 🙏🙏🙏🙏🙏🙏കൂടുതൽ യാത്രകൾ ഇനിയും നടത്തണം. അഭിനന്ദനങ്ങൾ.👍👍👍👍👍👍

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 3 ปีที่แล้ว +160

    ഞാനൊരു വണ്ടി പണിക്കാരനെന്ന നിലയിൽ അഭിമാനിക്കുന്നു ...

  • @ishalintekoottukaran6001
    @ishalintekoottukaran6001 3 ปีที่แล้ว +35

    ദാസേട്ടന്റെ ക്യാമറക്ക് മുൻപിൽ വരുവാനുള്ള മടി മാറ്റിയ jerin ചേട്ടാ 😜😜😜

  • @nisar....9948
    @nisar....9948 3 ปีที่แล้ว +27

    അന്നം തരുന്നവരാണ് ഡ്രൈവർ ..എനിക്ക് ഇഷ്ടമാണ് ഈ മുത്തുമണികൾ ❤️

    • @बोब्स
      @बोब्स 3 ปีที่แล้ว

      അന്നം ഉണ്ടാക്കി തരുന്നത് കർഷകരാണ് . അത് എത്തിച്ചു തരുന്നവരാണ് വണ്ടിക്കാർ , അത് വിതരണം ചെയ്യുന്നത് വ്യാപാരികൾ എല്ലാവരും കൂടിയാണ് അന്നം നമ്മളിലേക്ക് എത്തുന്നത് . അതിൽ കർഷകൻറെ അദ്ധ്വാനം ആണ് കൂടുതൽ, അത് വിസ്മരിക്കരുത്

  • @faisaledathiledathil3039
    @faisaledathiledathil3039 3 ปีที่แล้ว +64

    നമ്മുടെ ഡ്രൈവർ ചെട്ടൻമാർക്ക്♥️♥️♥️♥️

  • @prasadvelu2234
    @prasadvelu2234 3 ปีที่แล้ว +113

    ദാസ് ഭായ്, സ്വരൂപ് ഭായ്.... സ്നേഹം❤️❤️❤️ ബിഗ് സല്യൂട്ട്...👍👍👍

  • @nijokjohn7455
    @nijokjohn7455 3 ปีที่แล้ว +25

    Bro നിങ്ങൾ വണ്ടിക്കാരുടെ ജീവിതം തുറന്ന് കാണിച്ച നിങ്ങൾക്ക് ഒരു big salute ഒരുപാട് അവഗണ ഏറ്റു വാങ്ങുന്ന ഒരു വിഭാഗം ആണ് ഇന്ത്യയിലെ ഡ്രൈവർമാർ

  • @AnoopGeorgeThodupuzha
    @AnoopGeorgeThodupuzha 3 ปีที่แล้ว +19

    ലോറിക്കാരുടെ പ്രശ്ങ്ങൾ സാധാരണ ജനങ്ങളുടെ മുന്നിൽ അറിയിച്ച ജെറിന് നന്ദി.... 😍

  • @yyy9723
    @yyy9723 3 ปีที่แล้ว +76

    ജെറിൻ ഫെൻസ് ഇവിടെ കാമോൻ 👍👍👍😍👍👍👍👍👍😍😍😍😍😍😄😄😄

    • @PineappleCouple
      @PineappleCouple  3 ปีที่แล้ว +6

      😊

    • @rafimon3876
      @rafimon3876 3 ปีที่แล้ว +2

      👍👍👍😍😍

    • @rafimon3876
      @rafimon3876 3 ปีที่แล้ว +2

      കൊച്ചി ഡ്രേവർ മ്മർ ലെക്ക് അടിക്കു

    • @vijeeshunnivejeeshunni492
      @vijeeshunnivejeeshunni492 3 ปีที่แล้ว +1

      Aa Ath kalakki ttaa bose 🤣Eaa egne egnee....🤪

  • @abhijithps9283
    @abhijithps9283 3 ปีที่แล้ว +17

    ദാസേട്ടൻ , സ്വരൂപ് ഏട്ടൻ സൂപ്പർ..... Simplicity...👍👍

  • @bijicc6340
    @bijicc6340 3 ปีที่แล้ว +15

    ലോറിക്കാരുടെ ജീവിതത്തെ കുറിച്ച് നല്ല വിശദീകരണം. Big salute 🙏🙏🙏🙏

  • @adhithvk9418
    @adhithvk9418 3 ปีที่แล้ว +19

    ഡ്രൈവർമാരുടെ ഈ ഒരു അവസ്ഥ കാണിച്ചു തന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😘😘😘

  • @tibinbabykattuvelil4142
    @tibinbabykattuvelil4142 3 ปีที่แล้ว +16

    ഇത്രയും കാലം ഈ കടച്ചക്ക ചാനലിൽ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ സീരീസ് തന്നെ ആയിരുന്നു ലോറി ലൈഫ്..... ഇതുപോലെ കൂടുതൽ മികച്ച കാഴ്ചകൾ പ്രതീക്ഷിക്കുന്നു 😍😍😍
    കുഞ്ഞുനെ മിസ്സ്‌ ചെയുന്നുണ്ട് എന്നതും യഥാർദ്യം.... 😍

  • @donatjoseph7448
    @donatjoseph7448 3 ปีที่แล้ว +11

    ഞാൻ യാദൃശ്ചികമായി കണ്ടതാണ് ഈ വീഡിയോ, ലോറി യാത്രകൾ ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടി ആണ് ഞാൻ, അവസാന പാർട്ട്‌ വീഡിയോ അതിനൊരു ബിഗ് സല്യൂട്ട്, നിങ്ങൾ രാജസ്ഥാൻ പോയതിനെ കാളും വലിയൊരു സന്തോഷം ആണ് അവസാന നിമിഷത്തിലേയ് കുറച്ചു സമയം... ബിഗ് സല്യൂട്ട് 🌹🌹🌹
    സ്വരൂപ്‌ ചേട്ടന്റയ കോൺടാക്ട് ഉണ്ടെങ്കിൽ തരാവോ

  • @sajeeshsidharth3105
    @sajeeshsidharth3105 3 ปีที่แล้ว +8

    ഞാനും ഒരു നാഷണൽ പെർമിറ്റ് വണ്ടി ഡ്രൈവർ ആണ് താങ്കളുടെ വീഡിയോ കണ്ടതിൽ അതിയായ സന്തോഷമുണ്ട്

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 ปีที่แล้ว +26

    Kozikkod ഡ്രൈവർ മാർ ലൈക് അടിക്കു

  • @shyjurehman4189
    @shyjurehman4189 3 ปีที่แล้ว +22

    Salute all truck drivers in all over the world 🌎❤️ safe drive..

  • @vineethkannur3791
    @vineethkannur3791 3 ปีที่แล้ว +21

    ദാസേട്ടൻ സ്വരൂപേട്ടൻ ഇഷ്ടം...

  • @dravidrajk9805
    @dravidrajk9805 3 ปีที่แล้ว +3

    ദാസേട്ടനും സ്വരൂപേട്ടനും എന്റെ വക ഒരു ഹായ്😍
    അന്നം കൊണ്ടുവരുന്ന ലോറി ഡ്രൈവർമാർക്കും👍 Salute
    Pineapple couple ✌️

  • @pradeepfp
    @pradeepfp 3 ปีที่แล้ว +9

    ഇതൊരു നല്ല പരമ്പരയും എന്റെ അറിവിൽ അപൂർവവുമായിരുന്നു...... Hats off to ur work...... ഈ ബുദ്ധിമുട്ടുകൾക്കിടയിൽ ഈ ജോലിയോടുള്ള നിങ്ങളുടെ സമർപ്പണം വിലമതിക്കാനാവാത്തതാണ്.

  • @vishnuvishnu7450
    @vishnuvishnu7450 3 ปีที่แล้ว +20

    അലനോട് യാത്രപറഞപ്പോൾ വിഷമമായി. 😭😭😭♥♥

  • @rishanmohammed8493
    @rishanmohammed8493 3 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ഇ വീഡിയോ കണ്ടിട്ട് കണ് നിറഞ്ഞുപോയി. ചുരുക്കി പറഞ്ഞാൽ the real hero
    വണ്ടി പണിക്കാർ തന്നെ. അന്നും ഇന്നും എന്നും. ഇനിയും ദാസേട്ടന്റെയും സ്വരൂപേട്ടെൻന്റെ യും ഒപ്പമുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. 😍😍😍

  • @jayaprakashpb3439
    @jayaprakashpb3439 3 ปีที่แล้ว +15

    ലോറി ഡ്രൈവർമാരുടെ സത്യസന്ധമായ ജീവിതം ജനങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @jishnusreeramta7035
    @jishnusreeramta7035 3 ปีที่แล้ว +4

    Well Said Broo...🙌
    കിടു വീഡിയോസ്❤️....
    ലക്ഷക്കണക്കിന് ലോറി ഡ്രൈവർമാരെ റപ്രെസെന്റ് ചെയ്ത് ലോറി ലൈഫ് നമ്മളിലേക്ക് എത്തിച്ച ദാസേട്ടനും സ്വരൂപ് ഏട്ടനും, പിന്നെ കട്ടക്ക് കൂട്ടുനിന്ന പൈൻആപ്പിൾ ചേട്ടനും Big Salute 💯...

  • @hariprasadambadi8460
    @hariprasadambadi8460 3 ปีที่แล้ว +10

    ലോറിയിൽ express.. Double express എന്നൊക്കെ ഉണ്ടെന്നു ഈ സീരീസ് കണ്ടപ്പോഴാണ് മനസിലായേ..... 👌👌
    അടുത്ത് double express പോകുന്ന വണ്ടിയിൽ പോകാമോ.....❣️❣️❣️

    • @gopinathankannadiadn7449
      @gopinathankannadiadn7449 3 ปีที่แล้ว +2

      എല്ലാ കമ്പനികളിലും ലോഡിന് അനുസരിച്ചാണ് അവിടെ എത്തേണ്ട സമയം നിശ്ചയിക്കുന്നത് അതിനു പറയുന്നത് എക്സ്പ്രസ് എന്നാണ് പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് ആ ലോഡ് എത്തിക്കണം ഇല്ലെങ്കിൽ വാടക കട്ട് ചെയ്തു തരുന്നു അപ്പോൾ കമ്പനികളിൽ ഡ്രൈവർമാരുടെ ശമ്പളം കട്ട് ചെയ്യും ഉറങ്ങാനോ ഊണ് കഴിക്കാനോ സമാധാനം കിട്ടില്ല വല്ലാതെ ഒരു അവസ്ഥയിൽ ആയിരിക്കും പല എക്സ്പ്രസ് ലോഡുകൾ😍 🙏

    • @suhilalsureshbabu3011
      @suhilalsureshbabu3011 3 ปีที่แล้ว

      @@gopinathankannadiadn7449 poraathathinu aethenkilum signalil nirthumpol veliyil ninnulla advise/kalipp-pathukke pokkudeda🤬😠(daa vilikk age limit illa).. reply oru cheriya smile with (vedana/tension)🙂..oru meen vandi driver🙏

  • @vip-hk6sm
    @vip-hk6sm 3 ปีที่แล้ว +28

    We miss you swaroop ettan and dasettaaa❤iniyum lorry yathra ivarude kooda nadathanee😍😍

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 3 ปีที่แล้ว +1

    ലോറി ഡ്രൈവർ മാത്രമല്ല എല്ലാ ഡ്രൈവർമാരും നമുക്ക് വേണ്ടപ്പെട്ടവർ തന്നെ,ആംബുലൻസ്, ബസ്,ടാക്സി എല്ലാം.നല്ല വീഡിയോസ് ആയിരുന്നു എല്ലാം.അടുത്ത യാത്ര എത്രയും പെട്ടന്ന് തരപ്പെടട്ടെ waiting for that👍☺

  • @arunpalakunnu1328
    @arunpalakunnu1328 2 ปีที่แล้ว

    ലോറികാർക്ക് ഒരുപാട് സ്നേഹം നേരുന്നു.... അവരുടെ മുതലാളിക്ക് ബിഗ് ബിഗ് സല്യൂട്ട്.....❤️❤️❤️

  • @maneeshmanu5704
    @maneeshmanu5704 3 ปีที่แล้ว +7

    ശെരിക്കും ആരോഗ്യം പ്രേവര്തകരെ പോലിസ് മുതൽ ഉള്ള എല്ലാം എമർജൻസി ഡിപ്പാർട്മെന്റ്പോലെയും ഫ്രണ്ട് ലൈൻ പോരാളികൾ ആണ് ലോറി ഡ്രൈവർമാരെ കാരണം കൊറോണ ടൈമിൽ ഫുഡ്‌ കഴിക്കാൻ സൗകര്യം ഇല്ല റോഡിൽ സൈഡിൽ വണ്ടി നിർത്തിയാൽ നാട്ടുകാരെ അടിച്ചു ഓടിയ്‌ക്കും സ്വെന്തം കുടുംബത്തിൽ പോകാൻ പറ്റുന്നില്ല ഇ ഉള്ളത് എല്ലാം സഹിച്ചു അന്ന് അവർ രാപകൽ വണ്ടി ഓടിച്ചത് കൊണ്ടാണ് അന്ന് വിലകയറ്റം ഇല്ലാതെ പലരും മൂക്ക് മുട്ടെ തിന്നു കൊണ്ടിരുന്നത് എന്ന് പോലും ഓർക്കാതെ ആണ് ലോറിക്കാരെ ആണ് കൊറോണ കൊണ്ട് വരുന്നത് എന്ന് ആളുകൾ പറഞ്ഞു ഉണ്ടാക്കിയത് എന്നാൽ ഏറ്റവും കുറവ് കൊറോണ ബാധിച്ചവർ ലോറിക്കാരെ ആയിരിക്കും അതിന്റ കാരണം എനിക്ക് തോന്നുന്നത് ഇ പറഞ്ഞ ചൂട് തണുപ്പ് മഴ വെയിൽ നല്ല വൃത്തി ഇല്ലാത്ത സാഹചര്യം എല്ലാം അവരെ തരണം ചെയുന്നത കൊണ്ട് അവരുടെ ശരീരത്തിന് പ്രീതോരോധ ശേഷി കൂടുതൽ ആയിരിക്കും എല്ലാവരും പറ്റുമെങ്കിൽ ചൂട് കാലത്ത് ആ ലോറിയിൽ ഒരു ട്രിപ്പ് പോയിട്ട് വരുക അതിന് ശേഷം നിങ്ങൾ ലോറിക്കാരെ കണ്ടാൽ പൂവിട്ടു തോഴുത് വന്നിക്കും അവരെ ❤❤❤

  • @abhiailsson6428
    @abhiailsson6428 3 ปีที่แล้ว +4

    ലോറി ലൈഫ് വീഡിയോ പൊളിച്ചു ഒന്നും പറയാനില്ല 💯💯 ലോറി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 👍എന്റെ കുടുംബത്തിലെ ഒരു ചേട്ടൻന് ലോറി പണിയാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം 👈ഞങ്ങൾ കട്ട സപ്പോർട്ട് നൽകും 👈 പിന്നെ ആ രണ്ട് ചേട്ടന്മാർ പൊളിച്ചു ഇനിയും അവരുടെ കൂടെ യാത്ര പോകണം 👋 പിന്നെ ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്തു😑എന്നാലും കുഴപ്പമില്ല വീഡിയോ അടിപൊളിയായിരുന്നു 🍍പൈനാപ്പിൾ കപ്പിൾസ് ഉയിർ ❤❤❤😍😍😍

  • @praveenvs6771
    @praveenvs6771 3 ปีที่แล้ว +3

    സമൂഹത്തിലെ പൊതുജനങ്ങൾ അറിയേണ്ട ചില നല്ല നല്ല കാര്യങ്ങൾ ഉൾപ്പെടുത്തിയതിൽ സന്തോഷം 🥰🥰🌹🌹. ഇനിയും നല്ല വീഡിയോകൾക്കായി waiting ആണ്.

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +21

    Hi Jerin. Very impressed with the content . Thank you for sharing the life of lorry drivers with a lot of sensitivity. I am happy you exposed the corruption in RTOs and at the toll booths.
    Truly, lorry drivers are the backbone of essential services, and are the unsung heroes who get food for us from farm to table. May God bless them with safe rides.

  • @sunilvarghese9817
    @sunilvarghese9817 3 ปีที่แล้ว +11

    ദാസനും വിജയനു(സ്വരുപിനും) ആശംസകൾ..

  • @alanbiju3649
    @alanbiju3649 3 ปีที่แล้ว +1

    പല ലോറി ലൈഫ് കണ്ടിട്ടുണ്ട് കണ്ടതിൽ ഏറ്റവും മികച്ചത്

  • @TheRifuridu
    @TheRifuridu 3 ปีที่แล้ว +24

    ഈ വീഡിയോ സംസ്ഥാന ഭരിക്കുന്നവർക്കു സമർപ്പിക്ക്ണം..
    Kindly do as soon as possible.

  • @rajuvv3538
    @rajuvv3538 3 ปีที่แล้ว +2

    എല്ലാത്തിനും ലോറി ഡ്രൈവർ മാർ വേണം. പക്ഷേ അവർക്ക് നമ്മഉടെ കേരളത്തിലും അവഗണന.

  • @gopinathankannadiadn7449
    @gopinathankannadiadn7449 3 ปีที่แล้ว +2

    😍❤🙏ഡ്രൈവർമാരുടെ അനുഭവം സമ്പത്താണ് എന്ന് എല്ലാവർക്കും ഈ വിഡിയോയിൽ കാണിച്ചതിന് ഒരുപാട് സ്നേഹത്തോടെ ഒരു ബിഗ് സല്യൂട്ട് 🙋‍♂️❤❤❤❤

  • @Shyamkumar-sn2ud
    @Shyamkumar-sn2ud 3 ปีที่แล้ว +1

    ഒരു പാട് ഇഷ്ട മുള്ള താണ് ഡ്രൈവിംഗ് സ്വരൂപ് ഏട്ടനെയും ദാസേട്ടനേയും മിസ്സ് ചെയ്യും ഇനിയും ഇവരു മൊത്തുള്ള വീഡിയോ തീർച്ചയായും ചെയ്യണം ... സ്വരൂപ്പ് ഏട്ടൻ :❤️❤️❤️❤️ ദാസേട്ടൻ❤️❤️❤️❤️ അടിപൊളി ആൾക്കാരാണ്. ദൈവം കാത്തുരക്ഷിക്കട്ടെ ഈ നല്ല ഡ്രൈ വർ മാരേ❤️❤️❤️❤️❤️❤️❤️🙏

  • @vishnuk5794
    @vishnuk5794 3 ปีที่แล้ว +8

    വണ്ടി മുതലാളി hattsoff❤❤

  • @indyvlogs1325
    @indyvlogs1325 3 ปีที่แล้ว +9

    അടുത്ത ലോഡ് പോകുമ്പോൾ അവരോടൊപ്പം പൊക്കുടേ....

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 ปีที่แล้ว +2

    ഡ്രൈവർമാർ ഇല്ലെങ്കിൽ നമ്മളൊന്നും ഇല്ലെന്നു തന്നെ പറയാം. ഡ്രൈവർ മാരെ കുറ്റം പറയുന്നവർ ഈ ജോലി ഒന്നു ചെയ്തു നോക്കണം അപ്പഴേ അവർക്ക് മനസ്സിലാവൂ. Big salute for all driver's ♥️♥️👍👍👍

  • @prathyush7609
    @prathyush7609 3 ปีที่แล้ว +4

    jerin chetta ivarude vishamangal ellarum ariyanam ath ariyicha chettanum oru valiya salute...swaroopettan and dassetan pwoli an..ineen ingane ulla lprry life prateekshikkunnnu ...pattuvanel ritta chechiyum koottanam

  • @StarCochin
    @StarCochin 3 ปีที่แล้ว +4

    ലോറിക്കാരെ ഇഷ്ടമുള്ളവർ ലൈക്ക്..

  • @jubinjoseph6645
    @jubinjoseph6645 3 ปีที่แล้ว +5

    മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ.

  • @senthilkaruppaiah3926
    @senthilkaruppaiah3926 3 ปีที่แล้ว

    நல்ல பதிவு
    ஒரு ஓட்டுனர் பற்றிய தகவல் அனைவரும் புரிய வைத்தமைக்கு நன்றி
    ஒரு ஓட்டுனரும் வண்டி ஓட்டும்போதும் எந்த முடிவும் மூன்று நிமிடத்தில் எடுக்க வேண்டும்
    இல்லை என்றால் விபத்து ஏற்பட்டு விடும்
    ஓட்டுனருக்கு மட்டும் தான்
    உடலில் உள்ள அத்துனை பாகங்களும் வேலை செய்ய வேண்டும்
    கண் .காது .கை.கால் .
    ஒரே நேரத்தில் செயல் பட வேண்டும் என்பது குறிப்பிடத்தக்கது good video thank driver is experience drivers life

  • @sebinmathew7723
    @sebinmathew7723 3 ปีที่แล้ว +6

    🔥❤ഡ്രൈവേഴ്സ് ❤🔥 സ്വരുപേട്ടൻ 💙 ദാസേട്ടൻ ഇതുപോലുള്ള വിഡിയോസിനായി കാത്തിരിക്കുന്നു,

  • @ajayakumarpoolakkandy1722
    @ajayakumarpoolakkandy1722 3 ปีที่แล้ว

    ഹായ് ജെറിന്..9 എപ്പിസോഡുകളും തുടർച്ചയായി കണ്ടു.ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണാനിടയായത്.എന്തായാലും ഗംഭീരമായി..തീർച്ചയായും വരുന്ന എല്ലാ വീഡിയോകളും കാണും.keep it up..Best wishes..Both of u.

  • @ShaleenaTeacher
    @ShaleenaTeacher 3 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ ഈ ഇട ആണ് കാണാൻ ഇടയായത് .എനിക്ക് നല്ലതു പോലെ ഇഷ്ട്ടം ആയി .All the best.

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +2

    കഴിയുന്നതും ആരും ദ്രോഹിക്കരുത് പാവപ്പെട്ട ലോറിക്കാരെ അകറ്റി നിർത്തേണ്ടവരല്ല കൂടെ നിർത്തേണ്ടവരാണ് ലോറിക്കാർ, പോലീസ് എല്ലാം പച്ച തെറി വിളിക്കുന്നത് കേട്ടിട്ടുണ്ട് അനാവശ്യമായി പത്ത് പൈസ പോലും ഇവരുടെ കൈയിൽ നിന്നും വാങ്ങരുത് സാറമ്മാരേ ,എല്ലാ driver ചേട്ടന്മാർക്കും ഒരു ബിഗ് സല്യൂട്ട്

  • @antonyf2023
    @antonyf2023 3 ปีที่แล้ว +1

    ട്രാൻസ്‌പോർട്ടിങ് വ്യവസായത്തിലെ ബുദ്ധിമുട്ടുകളും പരിഹാര മാർഗങ്ങളും.. പൈനാപ്പിൾ മാൻ ഉത്തരം പറഞ്ഞു ഗുഡ്....

  • @bharathmohan7925
    @bharathmohan7925 3 ปีที่แล้ว

    വാഴകുളത്ത് നിന്ന് നിങ്ങൾ ഈ യാത്ര ആരംഭിച്ചപ്പോൾ മുതൽ തന്നെ, ഒട്ടും തന്നെ skip അടിക്കാതെ എല്ലാ episodes ഉം കണ്ടുതീർത്ത ഒരാൾ ആണ് ഞാൻ. ഈ യാത്ര വളരെ അധികം ഇഷ്ട്ടപെട്ടു. പല episodes ഉം repeat അടിച്ചു കാണുകയും ചെയ്തു. കാരണം ഈ ഒരു യാത്ര അത്രയധികം മനസിൽ ഇടം പിടിച്ചതുകൊണ്ട് തന്നെയാണ്. ഇതുപോലുള്ള ലോറി യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു. അതോടൊപ്പം തന്നെ ദാസേട്ടന്റെയും, സ്വരൂപേട്ടന്റെയും കൂടെ ഇനിയും ഇതുപോലുള്ള യാത്രകൾ മറ്റേതേലും സ്ഥലങ്ങിലേക്ക് നടത്താൻ ചേട്ടൻ തയ്യാറാകുമെന്ന് കരുതുന്നു. എല്ലാവിധ ആശംസകളും🙌❤Love From Kottayam❤

  • @kannanps1236
    @kannanps1236 3 ปีที่แล้ว +3

    രാജ്യത്തിന്റെ ജീവനാഡി ❤️❤️ അതാണ് ചേട്ടൻമാരെ നിങ്ങൾ ❤️❤️

  • @midhunmichu9092
    @midhunmichu9092 3 ปีที่แล้ว +10

    എല്ലാ എപ്പിസോഡും കണ്ടു കഴിഞ്ഞപ്പോ കണ്ണൊക്കെ നറഞ്ഞു

  • @vintagecars7620
    @vintagecars7620 3 ปีที่แล้ว +4

    07:37 വണ്ടി പണി തെണ്ടി പണിയാണോ??, വണ്ടി പണി ചെയ്യാൻ ആളില്ലേൽ തെണ്ടുന്ന അവസ്ഥ എല്ലാവർക്കും വരും. കൃഷി പോലെ തന്നെ മഹത്തരം ആണ് ട്രക്ക് ഡ്രൈവർ ജോലി.

  • @nisarbabu2214
    @nisarbabu2214 3 ปีที่แล้ว

    ജെറിൻ ചേട്ടായി 😍😍😍😍പൊളിച്ചു ഞാനും ഒരു ലോറി ഡ്രൈവർ ആയിരുന്നു ഇപ്പൊ ജിദ്ദയിൽ നിന്നും ഇതെല്ലാം കാണുമ്പോൾ മിസ്സ്‌ ചെയ്യുന്നു ലോറി പണി ഉയിര് 😍😍😍😍😍😍😍

  • @rashidttrashichinnu8014
    @rashidttrashichinnu8014 3 ปีที่แล้ว +2

    ഇങ്ങനെ നല്ല വീഡിയോസ് ഇട്ടാൽ ഞാൻ സപ്പോർട്ട് ചെയ്യും തീർച്ചആയിട്ടും

  • @sanuts1672
    @sanuts1672 3 ปีที่แล้ว

    നിങ്ങൾ പൊളിയാണ്. ദാസേട്ടനെയും സോരുപേട്ടനെയും എന്റെ വക അന്നോഷണം പറയണം. ഡ്രൈവർ ഇഷ്ടം ❤😍

  • @rbrbrb2004
    @rbrbrb2004 3 ปีที่แล้ว +2

    Great Series!! Hatsoff to Jerin , Big Salute to Dasettan & Swaroop Ettan!!

  • @kuttuskuttus3272
    @kuttuskuttus3272 3 ปีที่แล้ว +4

    Dasettan & swaroopettan poliiii 🥰🥰🥰🥰🥰🥰🥰🥰🥰🥰 nalla adipoli aairunnu videos ellaaaam 🥰🥰 avaru ee coment kandal randu aaalum onnu like adikkane 😊😊😊😊😊

  • @foodiebuddies9481
    @foodiebuddies9481 3 ปีที่แล้ว +1

    Ente dream anu bro ...ithu poloru yathra......avasaram kittuo entho..... waiting for that day.....

  • @shajanandrewsc8265
    @shajanandrewsc8265 3 ปีที่แล้ว +7

    May the almighty bless all the Larry drivers. Now only I am coming across the difficulties faced by them

  • @santhoshissac356
    @santhoshissac356 3 ปีที่แล้ว +2

    ലോറിക്കാരുടെ അനുഭവം കാണിച്ചു തന്നതിന് നന്ദി അറിയിക്കുന്നു👍👍

  • @sayanthsayuzz5686
    @sayanthsayuzz5686 3 ปีที่แล้ว +3

    യാത്രകൾ എനിയും തുടരട്ടെ❤️❤️
    Will miss Dasettan and Swaroop ettan❤️❤️

  • @sajipp9265
    @sajipp9265 3 ปีที่แล้ว

    അടിപൊളി . ഞാനും ഒരു ഡ്രൈവർ ആയതുകൊണ്ടും താങ്കളുടെ ചോദ്യവും സ്വരൂപ് ദാസൻ രണ്ടു ചേട്ടന്മാരുടെ മറുപടിയും നന്നായി. യാത്ര മംഗളങ്ങൾ

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +4

    salute to our brave drivers. swaroopettan dasettan .

  • @ajayankumaran4026
    @ajayankumaran4026 3 ปีที่แล้ว

    പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന ഇത്തരം വീഡിയോകൾ അവതരിപ്പിച്ചതിന് Big Salute Jerrin ...

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    ഒന്നും പറയാനില്ലാ ജെറിൻ ബ്രോ കിടിലൻ കിടിലൻ വീഡിയോ👏🏻👏🏻👏🏻👏🏻👏🏻🤝🤝😍❤️ഇതുപോലെ ഒരു ലോറി ലൈഫ് സീരീസ് ഞാൻ കണ്ടിട്ടില്ല സൂപ്പർ 👌🏼👌🏼👌🏼❤️🔥
    ദാസേട്ടൻ സ്വരൂപ് ഏട്ടനും കൂടെ ഉള്ള അടുത്ത ജയ്‌പൂർ വീഡിയോസിനായി കാത്തിരിക്കുന്നു💪🏼💪🏼❤️🔥🔥🔥
    ഓറഞ്ച് ഇറക്കാൻ വന്ന മാർക്കറ്റിന്റെ പുറകിൽ കാണുന്ന സ്കൂളിൽ ആണ് ഞാൻ പഠിച്ചത് MES🤩😍
    ❤️From Bahrain🇧🇭

  • @vinodpunartham
    @vinodpunartham 2 ปีที่แล้ว

    Good work. യാത്രകൾ എന്നും പുതിയ അറിവുകൾ തരും. യാത്രകളെ സ്നേഹിക്കുന്നവർക്ക് അത് അനുഭവങ്ങളെ നല്കും .

  • @jojikaithakkatt8555
    @jojikaithakkatt8555 3 ปีที่แล้ว

    ജെറിൻ, വളരെ നന്നായിരുന്നു.ദാസേട്ടനും, സ്വരൂപിനും ഒത്തിരി സ്‌നേഹത്തോടെ...

  • @ranjithintube
    @ranjithintube 2 ปีที่แล้ว

    I have never seen such a honest TH-camr... giving credit where its due.

  • @sreelalmp2036
    @sreelalmp2036 3 ปีที่แล้ว +10

    Katta waiting ayirunnu chettoooo❤❤❤

  • @Familytimesvlog
    @Familytimesvlog 3 ปีที่แล้ว

    Big salute... ദാസേട്ടനും സ്വരൂപേട്ടനും... കൂടാതെ നല്ല ഒരു content ന് ജെറിനും റിറ്റക്കും നന്ദി... Keep going 👏👏👏👍👍👍👍👍

  • @bijesthengumbally8386
    @bijesthengumbally8386 3 ปีที่แล้ว +1

    വണ്ടി പണി ഉയിർ 💓💓💓💓💓.... ഞങ്ങൾ അധോലോകം ഡ്രൈവേഴ്സ് ♥️♥️♥️

  • @sdmhzn7581
    @sdmhzn7581 3 ปีที่แล้ว +1

    വണ്ടികളും വണ്ടിക്കാരും എനിക്ക് എന്നും പ്രിയം തന്നെ 😍

  • @foodiebuddies9481
    @foodiebuddies9481 3 ปีที่แล้ว

    Lorry life full episode kandu .....swarroop eattanum dasettanum...daivam nallathu varuthatte..😍😍😍😍😍😍

  • @kostanikovt-3447
    @kostanikovt-3447 3 ปีที่แล้ว +15

    രാഷ്ട്രീയക്കാർ സമരം ചെയ്യുന്നതുപോലെ ലോറി പണിക്കാർ പണിമുടക്കി ഒരു മാസം ഇരുന്നാൽ കേരളത്തിന്റെ അന്നം മുട്ടും🥺🥺🥺

    • @willyyy7623
      @willyyy7623 3 ปีที่แล้ว

      Oru masam onnum venda

  • @libinpb1026
    @libinpb1026 3 ปีที่แล้ว +1

    Dhasette🌹sourupette🌹njanum driver. മുൻപ് പായിപ്ര &ഗോഡ് faith. ദീർക് ആയുസ് നൽകട്ടെ 💕💕കലക്കി 💝💝💝💝💝💝💝🌹🌹😍

  • @aneeshkp3961
    @aneeshkp3961 3 ปีที่แล้ว

    ചേട്ടന് കട്ട സപ്പോർട്ട്
    എന്ന് പഴയ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ

  • @shambus550
    @shambus550 3 ปีที่แล้ว +10

    യാത്ര നല്ലത് ആയിരുന്നു.. keep it up

  • @addicttoride2404
    @addicttoride2404 3 ปีที่แล้ว +1

    KL17T 1226 ഞാൻ പാലക്കാട് നോക്കി കണ്ടില്ല മാർക്കറ്റിൽ നിന്നും പോയോ പാലക്കാട് കോട്ടയും വടക്കൻതറ വേലയും അല്ലാതെ നാടും നഗരവും കാണാൻ ഉള്ള ആഗ്രഹം ഉണ്ട് അതു നിങ്ങൾ ഈ ലോറി ലൈഫിൽ കാണിച്ചു തരുന്നു വളരെ സന്തോഷം ഇനിയും ട്രിപ്പ് പോയി വരു ....🚛🚛🚛🚚🚚🚚

  • @123kesu
    @123kesu 3 ปีที่แล้ว +2

    Thank you brother ( sorry I don’t recollect your name) for showcasing the real hardship faced by our lorry drivers. Every job has its own dignity.continue your good work.

  • @annammaalexander2989
    @annammaalexander2989 2 ปีที่แล้ว

    താങ്ക്സ് ഫോർ ദിസ്‌ വീഡിയോ. ലോറി ജീവിതത്തത്തിലുള്ള കഷ്ടപ്പാടുകളെക്കുറിച്ച് മനസി ലാക്കിത്തന്നസത്തിനു ഒരുപാട് നന്ദി

    • @annammaalexander2989
      @annammaalexander2989 2 ปีที่แล้ว

      Please do aവീഡിയോ ഓൺ കാർ taxies

  • @kunnathagadikaran1965
    @kunnathagadikaran1965 3 ปีที่แล้ว +2

    ദാസേട്ടനും സ്വരു പേട്ടനും ബിഗ് സലൂട്ട്

  • @cyriacmathew5428
    @cyriacmathew5428 3 ปีที่แล้ว +3

    Proud for loory drivers. May god bless you. I am interested to driving.

  • @carlgauss8783
    @carlgauss8783 3 ปีที่แล้ว +1

    Dasettan......Swaroopettan......Tonns of Likes.

  • @മംഗളശീലൻ
    @മംഗളശീലൻ 3 ปีที่แล้ว +15

    ഇതൊക്കെ കണ്ടു ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ്‌ കൊതിക്കുന്ന മുവാറ്റുപുഴ കാരൻ ആയ ഞാൻ 🙏🙏🙏🥰😊😊

  • @printuantony83
    @printuantony83 3 ปีที่แล้ว +2

    Thank you Swaroop ettan and Dasettan ...🙏🙏🌻☘️

  • @b33hqtrs28
    @b33hqtrs28 3 ปีที่แล้ว +11

    Good work 👌keep it up 😊

  • @ncmphotography
    @ncmphotography 3 ปีที่แล้ว +6

    ഡ്രൈവർ ചേട്ടന്മാർ ❤️❤️👍

  • @nsdtraveler
    @nsdtraveler 3 ปีที่แล้ว +1

    Super broo..... good explain and shared feelings about track Drivers...
    Big salute for all tracks Drivers

  • @puthukulangarakutty5877
    @puthukulangarakutty5877 3 ปีที่แล้ว +5

    Best video from Pineapple couples

  • @thoyyibp6071
    @thoyyibp6071 3 ปีที่แล้ว +3

    സൂപ്പർ വിഡിയോ എല്ലാം ഉൾകൊള്ളിച്ചു

  • @youvin1296
    @youvin1296 3 ปีที่แล้ว +1

    Bro .. വളരെ നല്ല വീഡിയോകൾ ആയിരുന്നു ...എല്ലാം കണ്ടു കഴിഞ്ഞ് ഉറക്കത്തിൽ ഈ വഴികളിലൂടെ ഞാനും യാത്ര ചെയ്തു.

  • @kannanps1236
    @kannanps1236 3 ปีที่แล้ว +2

    Waiting for next trip with സ്വരൂപ് എട്ടൻ ❤️ ദാസേട്ടൻ thnk u bro giving a wonderful video 🔥🔥🔥😎

  • @jyothishsreedharan2173
    @jyothishsreedharan2173 3 ปีที่แล้ว +2

    Sivadas ettan and swaroop ettan..super....super...super...