Startup Lorry Service|How to start goods transport business

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ലോറി സർവീസ് തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    #Lorry_Service #OnTheWheels
    Disclaimer All information and content contained in this video are provided solely for general information and reference purposes if you have any problem regarding this video please informe us thorough comment

ความคิดเห็น • 350

  • @manish3106
    @manish3106 4 ปีที่แล้ว +57

    വളരെ നന്ദി. ദയവായി കൂടുതൽ വിവരങ്ങൾ അടുത്ത വീഡിയോ യിൽ പ്രതീക്ഷിക്കുന്നു

  • @rojythomas2006
    @rojythomas2006 4 ปีที่แล้ว +38

    വളരെ നന്ദി. ട്രക്ക് ബിസിനസിനെ പറ്റിയുള്ള വീഡിയോ നേരത്തെ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. അടുത്ത ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.

  • @shinevk5961
    @shinevk5961 4 ปีที่แล้ว +26

    ലോറി വാങ്ങിയാൽ ഉള്ള ഏക ഗുണം മുറ്റത്ത് നിർത്തുമ്പോൾ റോഡിലൂടെ പോകുന്നവർ ഒന്ന് നോക്കും,പണ്ട് ആന മുറ്റത്ത് നിൽക്കുന്നത് പോലെ!!!ഓട്ടോറിക്ഷ ഓടിയാൽ ഇതിൽ കൂടുതൽ ബാക്കി വരും.ഒരു വർഷം ടോളും,ആർടിഒ ,പോലീസ്,ഗുണ്ടാ പിരിവ്,നാക്ക,കള്ളന്മാർ, ബ്രോക്കർ ഓഫീസ്,local driver's,വഴികാട്ടികൾ ഇവർക്ക് ഒക്കെ കൊടുത്തു കഴിയുമ്പോൾ ബാക്കി എത്ര വരും??(ആക്സിഡന്റ്,)ഉണ്ടായില്ലെങ്കിൽ കുറച്ചു സമാധാനം...ലാഭം ആകാൻ ഒറ്റ വഴിയേ ഉള്ളൂ...ഡ്രൈവർ തന്നെ ആകണം ഓണർ പിന്നെ വണ്ടിയുടെ നടു ഇടിയുന്നത് പോലെ ഓവർ load കേറ്റാൻ റെഡി ആകണം(ആർടിഒ escape oru skill)..

  • @asteljoy9716
    @asteljoy9716 4 ปีที่แล้ว +21

    നല്ല informative ആയിട്ടുള്ള വീഡിയോ. Channel കൂടുതൽ മെച്ചപെട്ടുതുടങ്ങിയിട്ടുണ്ട്. All the best. Part 2 തീർച്ചയായും വേണം

  • @rajeeshappus2167
    @rajeeshappus2167 4 ปีที่แล้ว +23

    ആരോട് ചോദിച്ചറിയും എന്ന് വിചാരിച്ചിരിക്കുമ്പോ കണ്ട വീഡിയോ . ഇഷ്ടപെട്ടു . അറിയേണ്ടിരുന്നത് മനസിലായി

  • @sakkeersakkeer3036
    @sakkeersakkeer3036 4 ปีที่แล้ว +48

    പതിനായിരം ചിലവഴിച്ച് ഒരു ബാർബർ ഷോപ്പ് ഇട്ടോളൂ.,,, അല്ലങ്കിൽ അഞ്ഞൂറോ ആയിരമോ മുതൽ മുടക്കി കപ്പലണ്ടി കച്ചവടം ചെയ്തോളൂ എന്തെങ്കിലും ലാഭം കിട്ടും 100 % ഉറപ്പാണ്. പക്ഷെ ലോറിയെടുത്ത് ഓടിയാൽ ഉള്ള സ്വത്തും നഷ്ടപ്പെടും 100ൽ 200 % ഉറപ്പാണ്.20 വർഷത്തെ അനുഭവം വെച്ച് പറയുകയാണ് .

    • @dreamnest2273
      @dreamnest2273 4 ปีที่แล้ว +6

      ഇത്തരത്തിൽ ഒരു നഷ്ട്ടം ഏത് തരത്തിൽ ആണ് താങ്കൾക്ക് സംഭവിച്ചത് എന്ന് ,ഒന്ന് ചുരുക്കി ഇവിടെ പറയാമോ.........?🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @np-lq6np
      @np-lq6np 4 ปีที่แล้ว +5

      @@dreamnest2273 സത്യം.. കേരളത്തിൽ. 3ഇരട്ടി. ആണ്... നഷ്ടം.... 3.nos.. 12വീലുണ്ടായിരുന്നു... 1മാത്രം

    • @MrTchacko
      @MrTchacko 4 ปีที่แล้ว +2

      Oru tipper lorry edutharnnu ....vehicle kaikooli koduthu mudinjathu karanam vittatha....Cheruppathil nattil business mathiyakki karanam beurocrecy bribery and corruption.

    • @hashimshuhaid9852
      @hashimshuhaid9852 4 ปีที่แล้ว +1

      Dream Nest 2010 ഇൽ ഹാൻഡ്‌പോസ്റ് കാലടി നെല്ല് 1500 rs ടണ്ണിന് ഇഷ്ടം പോലെ ഓടിയിട്ടുണ്ട് ഇപ്പൊ വാടക 1250
      Manglore വടകര 10500 ആ സമയത്തു ഓടിയിട്ടുണ്ട് ഇപ്പൊ manglore ട്ടോ കോഴിക്കോട് 9300
      അന്ന് ഡീസൽ 35 ര് ഇപ്പൊ 70 ആർക്കേലും ഇതിനെ കുറിച്ചു അറിയണേൽ +966553619907

  • @dreamnest2273
    @dreamnest2273 4 ปีที่แล้ว +7

    സൂപ്പർ ബ്രോ...... കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . ഇനിയും ട്രക്കിന്റെ തുടർ വീഡിയോകൾ ഇടുമെന്നു കരുതുന്നു . അതേപോലെ സബ്സ്ക്രയിബും ,ലൈക്കും, ചെയ്യുന്നു.😎😎😎😎😎😎😎😎

  • @rijothomas4575
    @rijothomas4575 2 ปีที่แล้ว +6

    ബ്രോ സത്യ സന്ധമായ കാര്യങ്ങൾ പറഞ്ഞു സൂപ്പർ

  • @lazarfernandezjoseph1700
    @lazarfernandezjoseph1700 4 ปีที่แล้ว +12

    വളരെ അറിയാൻ ആശിച്ച കാര്യങ്ങൾ കൂടുതൽ വിവരങ്ങൾ അടുത്ത വിഡിയോയിൽ ഉൾക്കൊള്ളിക്കണം.

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      😊👍

    • @lazarfernandezjoseph1700
      @lazarfernandezjoseph1700 4 ปีที่แล้ว

      @@PrabeeshKammana തീർച്ചയായും അതുകൊണ്ടല്ലേ പറഞ്ഞത്.

    • @lazarfernandezjoseph1700
      @lazarfernandezjoseph1700 4 ปีที่แล้ว

      @@PrabeeshKammana നിലവിൽ മുൻപരിചയം ഉള്ളവർ നിർത്തിയാൽ പിന്നെ ആരും ഇങ്ങോട്ടു വരണ്ടേ. മുൻപരിചയം ഉണ്ടാകണമെങ്കിൽ നമ്മൾ അത് ചെയ്തു നോക്കണ്ടേ അല്ലാതെ ഉണ്ടാകില്ലല്ലോ?

    • @lazarfernandezjoseph1700
      @lazarfernandezjoseph1700 4 ปีที่แล้ว

      @@PrabeeshKammana കളിയാക്കിയതാണോ?

  • @martinantony5331
    @martinantony5331 4 ปีที่แล้ว +10

    Orupade wait chaita vedio thanks chetta... second part urapayum venam..👍🏽👍🏽

  • @thoufeekm3793
    @thoufeekm3793 4 ปีที่แล้ว +1

    ഹായ് സുഹൃത്തേ താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. താങ്കൾക് നന്മകൾ ആശംസിക്കുന്നു

  • @georgevarghese3020
    @georgevarghese3020 4 ปีที่แล้ว +9

    തീർച്ചയായും part 2 വേണം

  • @soumyasoumyapramod9868
    @soumyasoumyapramod9868 4 ปีที่แล้ว +7

    njan ഈ ഫീൽഡിൽ 17 വയസിൽ ഇറങ്ങിയത എനിക്ക് ഇപ്പൊൾ4 12 വീലൻ ഉണ്ട്. എനിക് ഇപ്പൊ 24 വയസ്സേ ഉള്ളൂ.

    • @Faisal-hj6tf
      @Faisal-hj6tf 4 ปีที่แล้ว

      12 wheel engane und.ottam oky

    • @soumyasoumyapramod9868
      @soumyasoumyapramod9868 4 ปีที่แล้ว +4

      kozhappam illa. ividunn packing case return jamunn apple

    • @godsowncontry9317
      @godsowncontry9317 4 ปีที่แล้ว

      Soumya Soumyapramod chetta ottam kittan chance undo

    • @justinchacko5136
      @justinchacko5136 4 ปีที่แล้ว

      Ur number please @soumyapramod

    • @finexholidays1366
      @finexholidays1366 4 ปีที่แล้ว

      ചേട്ടാ ഞാൻ നേരത്തെ വണ്ടിയോടിച്ചു കൊണ്ടിരുന്നത് ഇപ്പോൾ ലോക്കൽ ആണ് വണ്ടി ഓടിക്കുന്നത് എനിക്ക് ഒരു വ്യക്തി 12 വീൽ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു അയാൾക്ക് നഷ്ടമില്ലാതെ ഓടി കൊടുക്കാൻ പറ്റുമോ

  • @jobymoosa5268
    @jobymoosa5268 4 ปีที่แล้ว +5

    വളരെ നന്ദി bro.
    കൂടുതൽ വിശദമായി അടുത്ത വീഡിയോ വേണോ...

  • @vishnudas328
    @vishnudas328 4 ปีที่แล้ว +13

    അടുത്ത ഭാഗം പെട്ടന്ന് വരട്ടെ,,,

  • @letsstart785
    @letsstart785 4 ปีที่แล้ว +6

    Bro video valare nannayittund part2 koode cheyyumenn prathekshikkunnu

  • @junaidvp3296
    @junaidvp3296 4 ปีที่แล้ว +9

    E videoku wait cheyukayayirunnu thanks

  • @sijuko100
    @sijuko100 4 ปีที่แล้ว +1

    വളരെ ഉപ്കാരപ്രദം... തീർച്ചയായും അടുത്ത ഭാഗങ്ങൾ ചെയ്യണം..liked and subscribed

  • @shabeeb3673
    @shabeeb3673 4 ปีที่แล้ว +3

    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു

  • @faisalxplore3137
    @faisalxplore3137 4 ปีที่แล้ว +5

    പിന്നെ ചേട്ടൻ ഒരു ആഗ്രഹം ഉണ്ട് pls bharath benz 3123 എന്ന വണ്ടിയുടെ ഒരു വീഡിയോ ഇടാമോ പ്ലീസ് ഫുളള് ഡീറ്റെയിൽസ് വേണം
    ചേട്ടൻ പ്ലീസ് ഇടാമോ

  • @maheshgm9764
    @maheshgm9764 4 ปีที่แล้ว +1

    ഞാൻ നവി മുംബൈയിൽ apmc മാർക്കറ്റിൽ നിന്നും കേരളത്തിൽ സവോള ഉള്ളി വെളുത്തുള്ളി pottatto കടല നിലക്കടല ഗ്രീൻപീസ് മുതലായവ സ്ഥിരമായി അപ്പ്‌ and down കേരളത്തിൽ നിന്നും ഏത്തക്ക kappa, thayila, കുരുമുളക് ഇഞ്ഞി തിരിച്ചും കൊണ്ടുപോകുന്ന 21പേര് ഉള്ള ഒരു society ayi ചെയിൻ busniess ഏകദശ vandi വാടക 25ടോൺ മൊത്തം കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് തൃശൂർ എറണാകുളം allapuha വരയും തിരിച്ചും അവിടവിടങ്ങളിൽ നിന്നും ഉള്ള ആശയം ഇതിനു സഹായകരമായ help tips പ്രദിഷേച്ചുകൊണ്ട് .......

  • @anukp8770
    @anukp8770 4 ปีที่แล้ว +1

    സൂപ്പർ ബ്രോ. പാർട്ട് 2 വേണം കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി എത്രയും വേണം.

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      👍😊

    • @anukp8770
      @anukp8770 4 ปีที่แล้ว

      bro എത്രയും വേണം എന്നല്ല എത്രയും വേഗം എന്നാണ്

  • @faisalxplore3137
    @faisalxplore3137 4 ปีที่แล้ว +3

    ഈ വീഡിയോയുടെ part 2 വേണം pls

  • @sobinfranciskavilsobinfran6766
    @sobinfranciskavilsobinfran6766 4 ปีที่แล้ว +12

    ഏജന്റ് വാടക പറയും അത് ഓക്കേ ആണെങ്കിൽ പോകാം അല്ലേൽ അടുത്ത വണ്ടിലോഡും കൊണ്ടുപോകും നേരിട്ട് ലോഡ് കിട്ടാൻ പാടാണ് കിട്ടിയാലും നിലവിലെ വാടകയിൽ നിന്നും വളരെ കുറവായിരിക്കും

  • @jaazj373
    @jaazj373 4 ปีที่แล้ว +4

    Part 2 ayit container lorry related cheythal nanayirikum. Vallarpadam terminal through.

  • @buspranthanmar
    @buspranthanmar 4 ปีที่แล้ว +3

    കൂടുതൽ വിവരങ്ങൾക്ക് വേണം ബ്രോ 😍

  • @ammup1039
    @ammup1039 2 ปีที่แล้ว +1

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ

  • @nikhilvs6284
    @nikhilvs6284 4 ปีที่แล้ว +14

    ലോറി പ്രസ്‌ഥാനം വളരെ നഷ്ടത്തിലാണ് 😢😢😢

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 หลายเดือนก่อน +1

    നല്ല അവതരണം 👌👌👌

  • @crvishnuekkal7
    @crvishnuekkal7 3 ปีที่แล้ว +3

    Thanks for precious information ❤😘

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 หลายเดือนก่อน +1

    ഡീസൽ. ടോൾ ഇത് തന്നെ ധാരാളം. ബാലൻസ് കിട്ടിയാൽ എന്തെങ്കിലും ചിലവ് വേറെയും. ഹോ

  • @aneeshani5621
    @aneeshani5621 4 ปีที่แล้ว +2

    Good bro ...iniyum pradheekshikkunnu truck business ne kurichu.

  • @mr__rt__pilot6612
    @mr__rt__pilot6612 4 ปีที่แล้ว +9

    Part 2

  • @marker0016
    @marker0016 4 ปีที่แล้ว +4

    VERY GOOD presentation

  • @66rins1
    @66rins1 4 ปีที่แล้ว +2

    Nalla video...tourist businte pole kurachum kudi detail ayitu cheyyane...pls.ithu basic information...kity...

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Cheyyam

    • @66rins1
      @66rins1 4 ปีที่แล้ว

      @@OnTheWheels thank brother

  • @kannanpm6747
    @kannanpm6747 4 ปีที่แล้ว +2

    very very thanks chetaa , orupad ariyan agrahicha karyangal anu ningal paranju thannath . theerchayayum ithinte details ayi adutha baga cheyyane . god bless you chetaa

  • @lovdetrip3447
    @lovdetrip3447 4 ปีที่แล้ว +1

    Container carrying truck / trailers ne kurich ore video cheyyamo..? Comparison on brand , price. Pinne ottam kitan ulla chance.. angane okke...

  • @mallucivilhouse3903
    @mallucivilhouse3903 4 ปีที่แล้ว +7

    Plz part 2 3 4 ellam eedu plz

  • @junaidvp3296
    @junaidvp3296 4 ปีที่แล้ว +14

    Waiting for part 2 &part 3

  • @sabiqali7177
    @sabiqali7177 4 ปีที่แล้ว +3

    Please part-2 and part-3

  • @muhammedshabeervb7535
    @muhammedshabeervb7535 4 ปีที่แล้ว +1

    3 വര്ഷം ക്ളീനർ ആയി പോയി 6 വർഷം ഡ്രൈവർ ആയി ജോലി ചെയ്തു ടിപ്പർ ഭാരത് ബെൻസ് 407. ഇപ്പോൾ പ്രവാസി ആൺ നാട്ടിൽ പോയി വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു 🤝

    • @jithinanto73
      @jithinanto73 2 ปีที่แล้ว

      വണ്ടിഎടുത്തോ??

  • @muhammedsalik1860
    @muhammedsalik1860 4 ปีที่แล้ว +2

    Thanks bro. Part 2.part 3 cheyyanam

  • @gopikrishnan7302
    @gopikrishnan7302 4 ปีที่แล้ว +4

    Good bro enni secondil , company and model compare mathi

  • @whatsupstatustrendzztrendi8173
    @whatsupstatustrendzztrendi8173 4 ปีที่แล้ว +1

    Njaan +2kazinju ini andh chayynum annareathappol kanda video ishtum aayi🤑

  • @adithyanmurali8540
    @adithyanmurali8540 4 ปีที่แล้ว +6

    ഈ വീഡിയോ അടിപൊളി വീഡിയോ

  • @abhimohanabhi7166
    @abhimohanabhi7166 4 ปีที่แล้ว +8

    Onnude detail ayi parayamoo enganeyaa load edukka ethrayaa vadaka anganeyula nammukk engane varumanam kittum ennokke pls athrakkum agrahamulathukonda

  • @mr__rt__pilot6612
    @mr__rt__pilot6612 4 ปีที่แล้ว +8

    Part 2 please broo 😥

  • @skybirddreams5570
    @skybirddreams5570 4 ปีที่แล้ว +1

    നല്ല വിശദീകരണം. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @Anees-mn7ic
    @Anees-mn7ic 4 ปีที่แล้ว +5

    എത്ര രൂപയാണ് ഇൻഷുർ Tax വരുന്നതിനെ കുറിച്ചു ഒരു Video PLS

  • @jainmathew5255
    @jainmathew5255 2 ปีที่แล้ว +1

    Pickup ഉണ്ട്.. ആരെങ്കിലും സ്ഥിര നിയമനം ഉള്ള job തരാമോ ... മാസ ശമ്പളം കിട്ടുന്ന നിരക്കിൽ ആണ്...

  • @amalvlogs9283
    @amalvlogs9283 4 ปีที่แล้ว +4

    😘😘😘Very informative video. 😘😘😘sir please do the second part of this video 😘😘😘

  • @karthikraj8365
    @karthikraj8365 4 ปีที่แล้ว +2

    Please 2 part

  • @anandvs413
    @anandvs413 4 ปีที่แล้ว +3

    Part 2 venam.super 💗

  • @wilsonbaby5738
    @wilsonbaby5738 4 ปีที่แล้ว +18

    വീഡിയോ ഇഷ്ടപ്പെട്ടു.ഞാൻ ഭാരത് ബെൻസ്2523 r എടുക്കാൻ ഉദ്ദേശിക്കുന്നു.6മാസം കഴിഞ്ഞ്. എന്താ അഭിപ്രായം..

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Load eth type aaanu?

    • @vishnuvinod2098
      @vishnuvinod2098 4 ปีที่แล้ว +3

      Leyland edukuvanu nallath

    • @wilsonbaby5738
      @wilsonbaby5738 4 ปีที่แล้ว +2

      @@OnTheWheels മാർക്കറ്റ് ലോഡ് എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് സിമൻറ് അരി കമ്പി കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മിക്കവാറും ലോഡുകൾ ഉണ്ട്

    • @wilsonbaby5738
      @wilsonbaby5738 4 ปีที่แล้ว +1

      @@vishnuvinod2098 ലൈലാൻഡ് ഏതു മോഡൽ ആണ് നിർദ്ദേശിക്കുന്നത്

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      @@wilsonbaby5738 നിങ്ങൾക്ക് കമ്പനി ക്യാബിൻ വേണം എന്നുണ്ടോ?

  • @shaheedali2110
    @shaheedali2110 4 ปีที่แล้ว

    Adippoli next video part 2 edanam

  • @abhimohanabhi7166
    @abhimohanabhi7166 4 ปีที่แล้ว +2

    Kurachukude details parayum ennu prathishikkunnund ttoo pls cheyyannee

  • @prakashrajiprakash5904
    @prakashrajiprakash5904 2 ปีที่แล้ว

    Super videos 2 3part waiting

  • @manumohan6526
    @manumohan6526 4 ปีที่แล้ว +3

    Part 2 ,3 oke cheyy bro..

  • @gautham4246
    @gautham4246 3 ปีที่แล้ว

    Aduth video prethikshukkunuu

  • @onmyway9296
    @onmyway9296 4 ปีที่แล้ว +3

    Next videos okke upload cheyanam

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      😊

    • @onmyway9296
      @onmyway9296 4 ปีที่แล้ว

      @@OnTheWheels lorry business baki pine baki ulla pending videos waiting

  • @prithvirajm.j3048
    @prithvirajm.j3048 4 ปีที่แล้ว +3

    Waiting for next part ,🥰🥰

  • @musthafaa6731
    @musthafaa6731 4 ปีที่แล้ว

    കൂടുതൽ അറിയണം

  • @jithumanaluvila5636
    @jithumanaluvila5636 4 ปีที่แล้ว +7

    bro ടിപ്പറും കൂടി ചെയ്യണം

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Cheyyam

    • @midhunsunil4413
      @midhunsunil4413 4 ปีที่แล้ว

      @@OnTheWheels cheyyane 🙏

    • @shahbasiqbal2795
      @shahbasiqbal2795 4 ปีที่แล้ว

      പൊന്നു ബ്രദർ ടിപ്പർലേക്ക് ഇറങ്ങല്ലേ...... ഒരു x മുതലാളി....

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      @@shahbasiqbal2795, 😊😊😊

    • @akhilp6689
      @akhilp6689 4 ปีที่แล้ว +2

      അതിലും ഭേദം സ്വർണ്ണം കടത്താനോ സ്പിരിറ്റ് കടത്താനോ പോയാൽ പോരെ രണ്ടും ഒരുപോലെ തന്നെ ആണ്.... പോലീസും കള്ളനും കളി ആണ് എന്ന് ഒരു ടിപ്പർ ഡ്രൈവർ..

  • @razikmkannurrashi4624
    @razikmkannurrashi4624 4 ปีที่แล้ว +3

    Caption kandapol tanne likeadichu

  • @harikrishnamkharikrishnamk4082
    @harikrishnamkharikrishnamk4082 4 ปีที่แล้ว +3

    Part 2 cheyu brother

  • @jijeeshms7419
    @jijeeshms7419 4 ปีที่แล้ว +3

    Njan auto odikkunnu sugam samadhanam

  • @vipinvipin6962
    @vipinvipin6962 4 ปีที่แล้ว +1

    Please second part

  • @rjworld.959
    @rjworld.959 หลายเดือนก่อน

    Lorry booking engane edukkam ? Load contacts undo.. njan Kochi anu location.. 7 lorries und. Idhvare company contract undarnu.. but ipo illa

  • @modernhistory5128
    @modernhistory5128 4 ปีที่แล้ว +2

    Thank u very much bro

  • @razalali158
    @razalali158 4 ปีที่แล้ว

    Bros,valla waalayar Paramasivam okke aavaan courage undekil chelappo Raksha he nere chovva ee kachodam India-yil nahi chalega especially based on our own Kerala

  • @user-xy7ux1hc9n
    @user-xy7ux1hc9n 4 ปีที่แล้ว +2

    Part 2&3 ellam venam

  • @georgegeorge2676
    @georgegeorge2676 4 ปีที่แล้ว

    Good ...nice information

  • @machinist4385
    @machinist4385 4 ปีที่แล้ว +3

    Bro second part 😊 cheyynam

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Bro first part reach illa onnu maximum share cheyyanam

  • @PranavPrakash955
    @PranavPrakash955 4 ปีที่แล้ว +1

    Part 2 venam

  • @johnnie_walker2800
    @johnnie_walker2800 4 ปีที่แล้ว +2

    Next Part plz

  • @anandgmaillogout608
    @anandgmaillogout608 4 ปีที่แล้ว +4

    Part 2 vannam

  • @miniatureworld3.03
    @miniatureworld3.03 4 ปีที่แล้ว +1

    Super chetta

  • @Rhydon_46
    @Rhydon_46 4 ปีที่แล้ว

    Apo sathyam paranja.. Thudanganda nnu ano bro udheshichikkune.. Ee govt um party kkaarum karanam oru business nadathy nashtam aya avastha arunu 2, 3 varsham munp.. Oru Bharat benz 1215 edukan agraham ind. Market indavo?

  • @sjd7841
    @sjd7841 4 ปีที่แล้ว +1

    ആഹാ അടിപൊളി

  • @Johnson5
    @Johnson5 4 ปีที่แล้ว

    Thanks dear

  • @akbarshanizar9781
    @akbarshanizar9781 4 ปีที่แล้ว

    Thank you bhai❤

  • @rajeeshappus2167
    @rajeeshappus2167 4 ปีที่แล้ว +3

    എനിക്ക് ഒരു കണ്ടെയ്‌നർ ലോറി ആയി ഓടാൻ ആയിട്ട് എടുക്കാൻ താല്പര്യം ഇപ്പോൾ ഇല്ല ഒരു 3വർഷം . ഒരു പുതിയ ഭാരത് ബെൻസ് വാങ്ങാൻ നമ്മൾ എത്ര കാശ് കൊടുക്കേണ്ടി വരും . ചേട്ടന്റെ നമ്പർ ഒന്ന് തരുമോ . ഞാൻ തൃശ്ശൂർ ആണ്

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Chassis full loan kittum body 60%

    • @girikerala3577
      @girikerala3577 4 ปีที่แล้ว +1

      i think 8 lack undel kittum.

  • @a4entertains179
    @a4entertains179 4 ปีที่แล้ว

    Oru transport comnyil endokeya workukal ullth athokea onnu parnju thruka

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว

    ഒരു tourist bus ആണ് എന്റെ സ്വാപനം

    • @lyricroom8530
      @lyricroom8530 4 ปีที่แล้ว

      Ippo thanne orupaad tourist bus Und ithinte idak Ottam undavo..?

  • @karthik_kv633
    @karthik_kv633 ปีที่แล้ว

    Waiting for part 2

  • @thanalpickuptraveling4737
    @thanalpickuptraveling4737 4 ปีที่แล้ว +1

    Please make 2nd part

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +1

    അടിപൊളി

  • @revanthjaunt2134
    @revanthjaunt2134 4 ปีที่แล้ว +1

    Could you please upload with subtitles please?

  • @vishnuvijayan7045
    @vishnuvijayan7045 4 ปีที่แล้ว +2

    Part 2 plz

  • @ashrafali-sy2gt
    @ashrafali-sy2gt 4 ปีที่แล้ว +1

    I am waiting for part 2

  • @whatsupstatustrendzztrendi8173
    @whatsupstatustrendzztrendi8173 4 ปีที่แล้ว +1

    Tanks box😀

  • @shiyadsyed2501
    @shiyadsyed2501 3 หลายเดือนก่อน

    Bro bolero pickup nu load kittumo
    Please replay

  • @sintothomasentertainments1919
    @sintothomasentertainments1919 4 ปีที่แล้ว +2

    6 wheelnu aano 12 wheelnu aano ottam kuuduthal ? Keralathinu purathot ? Plz reply

  • @faisalxplore3137
    @faisalxplore3137 4 ปีที่แล้ว +1

    ചേട്ടാ part 2 എപ്പോൾ വരും please പറയാമോ

  • @razikmkannurrashi4624
    @razikmkannurrashi4624 4 ปีที่แล้ว +1

    Cantinews video pratheeshikunnu

  • @shahanatk3467
    @shahanatk3467 4 ปีที่แล้ว +2

    New vanddy eduthal rc kitan 3 month avulle appol vere state engne odan kayyumo ..onnu vektha makki tharumo

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Commercial vehicles pettenn kittum

    • @shahanatk3467
      @shahanatk3467 4 ปีที่แล้ว

      @@OnTheWheels one month okke eddayalum edukkille

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      7 to 30 day's

  • @bindhushaji3226
    @bindhushaji3226 4 ปีที่แล้ว

    Second part cheyyamooo oooo plzzzzz

  • @rajeeshrajasekharan5210
    @rajeeshrajasekharan5210 4 ปีที่แล้ว

    Good information...

  • @akhilachu4832
    @akhilachu4832 4 ปีที่แล้ว +2

    2nd part venam

  • @AbdulKader-ww7uc
    @AbdulKader-ww7uc 4 ปีที่แล้ว

    Good messages