🛑 ചുരുങ്ങിയ ചിലവിൽ താജ്‌മഹൽ കാണാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ...?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 🛑 ചുരുങ്ങിയ ചിലവിൽ താജ്‌മഹൽ കാണാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ...?
    🛑 കേരളത്തിൽ നിന്നും എല്ലാ ദിവസവും ആഗ്ര വഴി ഡൽഹിയിലേക്ക് പോവുന്ന മംഗള ലക്ഷദ്വീപ് / കേരള എക്‌സ്പ്രസ്സിൽ കയറുക. നീണ്ട 38-40 മണിക്കുറത്തെ യാത്ര...
    🛑 നേരെ ആഗ്രയിൽ ഇറങ്ങി റെയിൽവേക്ക് അടുത്ത് തന്നെ 400-700 രൂപക്ക് അടിപൊളി റൂം ലഭിക്കും
    🛑 റെയിൽവേയിൽ നിന്നും താജ്‌മഹലിലേക്ക് ഒരാൾക്ക് 20 രൂപക്ക് എത്തി ചേരാം
    🛑 താജ്‌മഹൽ ടിക്കറ്റ് ഓൺലൈൻ 45 ( നേരിട്ട് വന്നിട്ട് എടുക്കുന്നതിനു 50 rs)
    ഈ എടുക്കുന്ന ടിക്കറ്റ്‌ കൊണ്ട് നമുക്ക് അകത്തേക്ക് കയറാം, താജ്മഹലിന്റെ ഉള്ളിൽ കയറുന്നതിനു വേറെ ടിക്കറ്റ് എടുക്കണം ,അതിനു 200 rs
    🛑 താജ്മഹൽ കണ്ടതിനു ശേഷം ആഗ്ര കോട്ടയും വിസിറ്റ് ചെയ്യാൻ മറക്കരുത് അടുത്ത തന്നെ ആണ്
    #tajmahal #budjectfriendly #trip #viralshorts #viralvideo

ความคิดเห็น •