'അമ്മ ആവാൻ പറ്റുന്നില്ല എന്നു പറഞ്ഞു, സാധാരണ സ്ത്രീ ആയിട്ട് പോലും കുഞ്ഞിന് ജന്മം നൽകാൻ യോഗമില്ലാത്ത എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിൽ ഇല്ലേ..? അവർ കുടുംബ ജീവിതം സുന്ദരമായി കൊണ്ടുപോവുന്നുമില്ലേ ,, എല്ലാം ഒരു വിധിയാണ് അത് കൊണ്ട് ആ കാരണം കൊണ്ട് സ്നേഹിക്കാനും, ജീവിക്കാനും അവകാശമില്ല എന്നു കരുതരുത്. നന്മ നിറഞ്ഞ അജുവിനെ പോലെ ഒരുപാട് ആളുകൾ സമൂഹത്തിൽ ഉണ്ട്.
മൂന്നമതൊരു വിഭാഗമില്ല ദൈവം സൃഷ്ടിച്ചത് "ഒറ്റവിഭാഗത്തെയുള്ളോ "അത് നാം മനുഷ്യരാണ് അങ്ങിനെ കാണാനുള്ള തിരിച്ചറിവ് ഇന്നത്തെ സമൂഹത്തിനു നൽകുന്ന നല്ല ഒരു ദൃശ്യാവിഷ്ക്കാരം
ഉമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ ഞാൻ ആണാണോ പെണ്ണാണോ എന്ന് ആരും അറിഞ്ഞിരുന്നില്ല, മരിച്ചു മൈലാഞ്ചി ചെടിയുടെ കീഴിലെ 6 അടി മണ്ണിൽ കൊണ്ട് വെക്കുമ്പോൾ ആ മണ്ണും ചോദിക്കില്ല നീ ആണാണോ പെണ്ണാണോ എന്ന്, പിന്നെ എന്തിനു നമ്മൾ ലിംഗം നോക്കി വേർതിരിക്കണം? നാം ഒന്നാണ്
ഞാനൊരു transgender ആണ്..പേര് റാസില, എനിക്കീ shortfilm എന്റെ ജീവിതം തന്നെയായി അനുഭവപ്പെട്ടു. തന്റെതായ വൈരുധ്യങ്ങളെ ചേർത്തുപിടിച്ചു മാറിനടക്കാൻ ശ്രമിച്ചിട്ടും സ്നേഹം കൊണ്ട് മൂടി ഒപ്പം നിർത്താൻ ആ സുന്ദരൻ ഓടിവന്നിരിക്കുന്നു.. കണ്ണുനിറഞ്ഞു മനം കുളിർന്നു 🙏
നല്ല മെസ്സേജ്....👏👏👏 എന്റെ വീടിന്റെ അടുത്തുമുണ്ട് ഒരു transgender... ആദ്യം ചേച്ചി ആയിരുന്നു...ഇപ്പൊ ചേട്ടൻ ആയി.....ഞങ്ങൾക്ക് ഇന്നും ഒരു വേർതിരിവ് തോന്നിയിട്ടില്ല ആ ചേട്ടനോട്... ഇപ്പൊ പുതിയ ബുള്ളേറ്റ് ഒക്കെ എടുത്തു കറങ്ങി നടപ്പുണ്ട് ഞങ്ങളുടെ ഒക്കെ സ്വന്തം ഏട്ടൻ🤗🤗
ഒറ്റപ്പെട്ടവരോട് കൂട്ടുകൂടാ൯ എനിക്ക് എന്നും ഇഷ്ടമാണ്, അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള ഒരുപാട് പേ൪ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്...എന്തായാലും ഇങ്ങനെയൊരു short film, ഇത് ഒരു നല്ല മാറ്റത്തിന്റെ തുടക്കമാകട്ടെ...
Good message and super acting എല്ലാവരും ഒന്നാണ് എന്നും ആർക്കും ആരെയും സ്നേഹിക്കാൻ കഴിയും എന്ന് കാണിച്ചു തരുന്ന ഒരു good shot filim ayirunu ethu super feed back
നല്ലൊരു മെസ്സേജ്., എല്ലാ ബന്ധങ്ങളും ഭയക്കുന്നത് സമൂഹത്തെയാണ്..സമുഹത്തിൻ്റെ മുന്നിൽ സ്വന്തം താൽപര്യവും ഇഷ്ട്ടങ്ങളും ഉപേക്ഷിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ് ഈ വീഡിയോ...
Words are not enough. Language has limitations.. but still, its mind blowing. Brilliant work. നിങ്ങൾ പൊളിയാണ്.. കിടുവാണ്.. മരണ മാസ്സാന്ന്.. വേറെ ലെവലാണ്.. ഇതിന് ഇരിക്കട്ടെ ഒരു കുതിര പവൻ.. love♥
Nice story.... Valareyadhikam mint touch Cheithu... Iniyum orupaad nalla msgs niranja scripts njangalkku munpil ethikkan sramikkanam... all the best guys
#Angel She also did *Mummy&me(Archana Kavi) *Agathan (Charmy) *fidaa (sai pallavi) *haram (radhika apte) *Radiomango nattilengum pattayi For more details check her wikipedia
Aaninte karuthum..penninte manasum ullavar aan transgenders...angna or nature posses chyuka enn vecha..itzz such a gud thing ryt..?i personally really respct n love them lotz..such a gud msg..well done guyz..
ഞാൻ കണ്ടിടത്തോളം മനസിൽ ഒരുപാട് നന്മയുള്ളവരാണ് ഇങ്ങനെ ഉള്ളവർ
അവരും മനുഷ്യരാണ് അവർക്കും ജീവിക്കാൻ അവകാശം ഉണ്ട്
Sharikkum third gender ennu vilikkunnathe shariyalla.gender thirikkunnathe shariyalla.ivarum manushyaraaanu.orupakshe male female ennu paranju nadakkunna societyilullavarekkaal bold aayittullavar, ellaavareyum manushyaraayi kaaanan manasullavar.
Sathyam
th-cam.com/video/_bWfqXqstsQ/w-d-xo.html
സത്യം ❤️❤️
'അമ്മ ആവാൻ പറ്റുന്നില്ല എന്നു പറഞ്ഞു,
സാധാരണ സ്ത്രീ ആയിട്ട് പോലും കുഞ്ഞിന് ജന്മം നൽകാൻ യോഗമില്ലാത്ത എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിൽ ഇല്ലേ..? അവർ കുടുംബ ജീവിതം സുന്ദരമായി കൊണ്ടുപോവുന്നുമില്ലേ ,, എല്ലാം ഒരു വിധിയാണ്
അത് കൊണ്ട് ആ കാരണം കൊണ്ട് സ്നേഹിക്കാനും, ജീവിക്കാനും അവകാശമില്ല എന്നു കരുതരുത്.
നന്മ നിറഞ്ഞ അജുവിനെ പോലെ ഒരുപാട് ആളുകൾ സമൂഹത്തിൽ ഉണ്ട്.
Supper comment👍
Amma akanoo annulathe Pennintha Dream ane Broo athum koodii avide parayunndee
Excellent story
You're correct 👍
Wow wt a cmnt ബ്രോ 👍
ഒറിജിനൽ ട്രാൻസ്ജെന്ററിനെ തന്നെ Heroine ആക്കാമായിരുന്നു💪.. കുറച്ചൂടെ ശ്രദ്ധിക്കപ്പെട്ടേനെ.... പിന്നെ Climax അടിപൊളി😍❤
Sheriya... ❤♥️
പൊളിച്ചു മച്ചാൻമ്മാരെ. ഒരു രക്ഷേം ഇല്ല. കണ്ണു നിറഞ്ഞു. പൊളി. സൂപ്പർ ആക്ടിംഗ്. ഡിസ്‌ലൈക്ക് അടിച്ചൊരോട് പോയി ചാകാൻ പറ
Spr
മൂന്നമതൊരു വിഭാഗമില്ല ദൈവം സൃഷ്ടിച്ചത് "ഒറ്റവിഭാഗത്തെയുള്ളോ "അത് നാം മനുഷ്യരാണ് അങ്ങിനെ കാണാനുള്ള തിരിച്ചറിവ് ഇന്നത്തെ സമൂഹത്തിനു നൽകുന്ന നല്ല ഒരു ദൃശ്യാവിഷ്ക്കാരം
ഉമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ ഞാൻ ആണാണോ പെണ്ണാണോ എന്ന് ആരും അറിഞ്ഞിരുന്നില്ല,
മരിച്ചു മൈലാഞ്ചി ചെടിയുടെ കീഴിലെ 6 അടി മണ്ണിൽ കൊണ്ട് വെക്കുമ്പോൾ ആ മണ്ണും ചോദിക്കില്ല നീ ആണാണോ പെണ്ണാണോ എന്ന്,
പിന്നെ എന്തിനു നമ്മൾ ലിംഗം നോക്കി വേർതിരിക്കണം?
നാം ഒന്നാണ്
sayi cheppu love the way you write the quote. .
Thanx Gayatri
I should say thanks. .
പെങ്ങളെ നാറ്റിക്കരുത്,only മലയാളം
Ok?
Hahaha. . Okay bro. . Njan angotanu thanx parayendath for this beautiful words
അടിപൊളി അവരും മനുഷ്യരാണ് ദൈവത്തിന്റെ സൃഷ്ടികൾ...
ദൈവം ഒക്കെ ഒരു കോമഡി അല്ലെ ചേട്ടാ
നല്ല message ആണ് കേട്ടോ സമൂഹം ഈ ചിന്തകൾ മാറ്റണം ബെസ്റ്റ് of luck to the members of this film
ഞാനൊരു transgender ആണ്..പേര് റാസില, എനിക്കീ shortfilm എന്റെ ജീവിതം തന്നെയായി അനുഭവപ്പെട്ടു. തന്റെതായ വൈരുധ്യങ്ങളെ ചേർത്തുപിടിച്ചു മാറിനടക്കാൻ ശ്രമിച്ചിട്ടും സ്നേഹം കൊണ്ട് മൂടി ഒപ്പം നിർത്താൻ ആ സുന്ദരൻ ഓടിവന്നിരിക്കുന്നു.. കണ്ണുനിറഞ്ഞു മനം കുളിർന്നു 🙏
സന്തോഷത്തോടെ ജീവിക്കു..... നമ്മുടെ ജീവിതം നമുക്കുമാത്രം സ്വന്തം ❤️
അടിപൊളി work നല്ല ആക്ടിംഗ് എല്ലാവരും all the best ഇനിയും ഇതുപോലെ ഉള്ള നല്ല msgഉം നല്ല storyium ആയി വരണം 😍
Njhanum agrahikkunnu...oru penkuttiyayi jeevikkan and a life partner...nadakkatha swapnangal mathram
@@abdulnazar9921 ellam. Sheriyavum bro
Naden pora
@@lordsonraj221 Hahaha
Athe nalla story
As a trans women .. Also faced this kind of situations in my life ... It's such a good things to passing a message for public
Hi
രാഹുല് കവിയൂര് naanam illedo
@@rkpetworld2388 number noted. Ninne pidikyumeda😡😡
@@TheAbdul307 cheap
Geethu C A cheap who?
നല്ല മെസ്സേജ്....👏👏👏 എന്റെ വീടിന്റെ അടുത്തുമുണ്ട് ഒരു transgender... ആദ്യം ചേച്ചി ആയിരുന്നു...ഇപ്പൊ ചേട്ടൻ ആയി.....ഞങ്ങൾക്ക് ഇന്നും ഒരു വേർതിരിവ് തോന്നിയിട്ടില്ല ആ ചേട്ടനോട്... ഇപ്പൊ പുതിയ ബുള്ളേറ്റ് ഒക്കെ എടുത്തു കറങ്ങി നടപ്പുണ്ട് ഞങ്ങളുടെ ഒക്കെ സ്വന്തം ഏട്ടൻ🤗🤗
VINILA BALACHANDER den he isnt trans gender he is transsexual
VISHNU PRIYA C.P 🤗🤗
അയ്യോ പൊളി machany
@@vp1468 actually the preferable label is Transman...
VINILA BALACHANDER
നല്ല ആശയം....നല്ല സന്ദേശം,,,,
ഒരു സിനിമ പോലെ മനോഹരമായി എടുതിടുണ്ട്.....
പിന്നെ അനാമികയുടെ കൂട്ടുകാരിയെ ആണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടപെട്ടത്...
ദൈവം നല്‍കിയ സൃഷ്ടിയാണ് ഓരോ മനുഷ്യനും പക്ഷേ സ്വന്തം താല്പര്യത്തോടെ ജീവിക്കാന്‍ പറ്റിയ ഇവരാണ് ശെരിക്കും ഭാഗ്യവാന്‍മാര്‍
You are right
I am. Also a transgender.... so i appreciate this film
Thank u.. 😂😂😂
Hello shijil
Ara sherikm
shijil kc
o
shijil kc good
Hi
ഒറ്റപ്പെട്ടവരോട് കൂട്ടുകൂടാ൯ എനിക്ക് എന്നും ഇഷ്ടമാണ്, അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള ഒരുപാട് പേ൪ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്...എന്തായാലും ഇങ്ങനെയൊരു short film, ഇത് ഒരു നല്ല മാറ്റത്തിന്റെ തുടക്കമാകട്ടെ...
Good message but original trands gender നെ അഭിനയിപ്പിക്കാ ആയിരുന്നു . അവര്ക് ഒരു അവസരവു വഴിതിരിവും ആയേനെ
@Meenus Meenutty Ugran Idea Heading Vaayich Video Kaanan keriya Arkum Climax Vare suspence manasilavilla
@@junaidp5416 😂😂😂
Original ട്രാന്സജിന്റേഴ്സിനെ കണ്ടാൽ അപ്പൊ തന്നെ തിരിച്ചറിയാൻ കഴിയും
മനസ്സിൽ ullkollavunna ഒരു വലിയ മെസ്സേജ് ഉള്ള ചെറിയ പടം.എനിക്ക് ezhttapettu.എല്ലാ ആശംസകളും.....
Good message and super acting എല്ലാവരും ഒന്നാണ് എന്നും ആർക്കും ആരെയും സ്നേഹിക്കാൻ കഴിയും എന്ന് കാണിച്ചു തരുന്ന ഒരു good shot filim ayirunu ethu super feed back
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു..കുറേ shortfilims കാണുന്ന ആളാണ് ഞാൻ. ഒന്ന് വിടാതെ കാണും എന്നല്ല.. but കണ്ടതിൽ വച്ച് നല്ല ഇഷ്ട്ടായി... നല്ല msg...
ഏത് ജാതി feeling സിനിമ കണ്ടപോലെ.... Climax കണ്ണ് നിറഞ്ഞു പോയി
ഏറെ നാളിന്നു ശേഷം തനി എറണാകുളം ഭാഷ കേട്ടുട്ടോ 💞💞💞
Superbbbb.........ellarum ee mannil equalaanu....
Salute u
എനിക്ക് ഒത്തിരി ഇഷ്ടായി ഈ വീഡിയോ. ഇനിയും ഇതുപോല്ലേ നല്ല വീഡിയോ ഇണ്ടാവട്ടെ
Nice one... caption karanam suspense miss aayi... Oru kunjine prasavikkunnath kond mathram ammayavunnilla...hats off team... Nalla msg 👍
നല്ല ഷോർട്ഫിലിം നല്ല മെസേജ് actors kollam ഇനിയും നല്ല വർക്ക് ചെയ്യു എല്ലാ വിധ ആശംസകൾ നേരുന്നു നല്ലത് ദൈവം തരട്ടെ.... ഇനിയും മുന്നോട്ടു പോകു..
കുറേക്കാലത്തിനു ശേഷം നല്ലൊരു ഷോർട്ട് ഫിലിം ഇപ്പോഴാണു കാണുന്നദ്
😍😍
Avasaanathe dialogue polich😍😍😍😍😘😘😘😘
Ayyoo sathyaittum enikubclimax kandapo karachilu vannu ktoo
Superrr wrkk..
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍congrzzzzzz to all teammm❤❤❤
MachanZ പൊളിച്ചു...... വേറെ ലെവൽ....... അറിയാതെ ആണെങ്കിലും കണ്ണ് നിറഞ്ഞുപോയി 😘😘😘😘😘
Pls change the title.. It's a Gud short film👍.. Suspense polikkaathe aadyam thanne..
ഒന്നും പറയാനില്ല കിടു.... പറയാൻ വാക്കുകളില്ല...... പൊളി മേക്കിങ്.... 💖💖💖💖 all the best
Title blown away the beauty of this short film.its spoiler.pls change .
Exelent ഒരു സിനിമ കാണുന്നതിനേക്കാൾ feel ഉണ്ട് ❤❤❤❤❤
നല്ലൊരു മെസ്സേജ്., എല്ലാ ബന്ധങ്ങളും ഭയക്കുന്നത് സമൂഹത്തെയാണ്..സമുഹത്തിൻ്റെ മുന്നിൽ സ്വന്തം താൽപര്യവും ഇഷ്ട്ടങ്ങളും ഉപേക്ഷിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ് ഈ വീഡിയോ...
ആണ് ആണിനെ കെട്ടുന്നതാണൊ നല്ല message.....
@@rekhajeevan734ഈ സമൂഹത്തിൽ ഇത്തരം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്,അത് നിങ്ങൾക്കറിയുമോ..?
@@ashokchandra2076 aa പറഞ്ഞത് എനിക്കിഷ്ട്ടായി...
@@princyraisa6872 മറ്റൊരാൾ എന്നോട് തിരിച്ചാണ് പറഞ്ഞത്.
@@ashokchandra2076 🤔🤔
good message എല്ലാവർക്കും ഒരു പാടമാക്കട്ടെ
ഇജ്ജ് പോളിയാണ് dda
Poliyanu ketto ethuvera egathe oru variety story kanditila
Super story and short film
Different idea
But idakk fayangara izapp aayirunn
But pwoli 👏👏👏👏👍👍👍👍💞
Words are not enough. Language has limitations.. but still, its mind blowing. Brilliant work. നിങ്ങൾ പൊളിയാണ്.. കിടുവാണ്.. മരണ മാസ്സാന്ന്.. വേറെ ലെവലാണ്.. ഇതിന് ഇരിക്കട്ടെ ഒരു കുതിര പവൻ.. love♥
Nalla Film,
Nalla BGM,
Nalla Acting..
Nalla Story.
Nalla Editing.
Nalla clarity..
Totally suberb..🤩🤩
Finally ,
Nalla kutti😍🐓
അടിപൊളി പടം.... ഒത്തിരി ഇഷ്ടായി... ഞങ്ങൾടെ പൊറ്റക്കുഴി പള്ളിയിൽ ഷൂട്ട് ചെയ്തത് അതിലേറെ ഇഷ്ടായി
Team work sammadhichirikkunnu ❤❤
അവർക്ക് വേണ്ടി അവരുടെ ഭാഗത്തു നിന്ന് ഞാനും പറയുന്നു... ഒരുപാട് നന്ദി.... സമൂഹത്തിന് ഈ തിരിച്ചറിവ് പകരുന്നതിന് #hatsoff_you #powlich_muwthey.. ozm
Sprrr.......ingneyulla theerumaanan edukkaan manassullaa....oru thalamura aaavttee nammudeth.....
ആ ക്യാപ്ഷൻ ഒഴിവാക്കി മറ്റെന്തെങ്കിലും ആക്കിയിരുന്നെങ്കിൽ പൊളിച്ചേനെ ആ സസ്പെൻസ് തുടക്കത്തിലെ പൊളിച്ചു കുളമാക്കി....
ഷെമീറ മലപ്പുറം Sathyam
Shariyanu kananulla aaa thrill poyi
Yes... 😔😔
Sathyam
Correct
Hero and heroin are superb.... Sambavam polichu
ഇങ്ങനെ വേണം..... youtubil ഞാൻ ഒത്തിരി വീഡിയോസ് കണ്ടു അതിൽ വെച്ച് എനിക്ക് ഇഷ്ടമായ വീഡിയോ ഇതാണ്... ഇത് മാത്രം
നല്ലൊരു msg.. എല്ലാരും അവരുടെ റോൾ നന്നായി ചെയ്തു..... God bless you
Bro കലക്കി സൂപ്പർകഥ ഞാൻ കാണാൻ കുറച്ചു വൈകിപ്പോയി എന്തായാലും പൊളിയാ
ചിന്താശേഷി മതത്തിനു പണയം വെച്ചവർ ആണ് നിങ്ങളുടെ ശത്രു അല്ലാത്തവർക്ക് നിങ്ങൾ ഞങ്ങളിൽ ഒരുവൻ മാത്രം 😍😍😍😘😘😘😘
Nice story.... Valareyadhikam mint touch Cheithu... Iniyum orupaad nalla msgs niranja scripts njangalkku munpil ethikkan sramikkanam... all the best guys
Title name ethu vendayirunnu... suspense poyille...
അപ്‌ലോഡർ മണ്ടനാ... 🤐
Ee title name kanditta njn ee video kandath.. So ee title name n oru kuzapavumilla..
@@nishiyanish2612 title name nu oru kuzhappavum ella. But suspense poyi. Title vayichapol thanne story ekadesha dharana kitti kanumnu vicharikkunu
Super.....super.....super.....
Ithrem nalla oru msg ulla short film ithuvare kandattilla....great work...keep doing
Excellent work. Good social message.acting also excellent.totally powli
Beautiful..nalla concept..nalla chithram..turanna manasullavaray ellavarkum maran oru valya prachodanam☺️
Good message.. salute of transgender.....we are Respect you
Nice story. Avarkku nalloru support aanu. Avare 3 rd gender ennu paranju matti nirthathr ithupole cherthu nirthanam
Robin macha, nice message, good work, keep it up, 👍👍
ഒന്നും പറയാനില്ല പൊളിച്ചു മച്ചാൻസ് ' last twist കണ്ണ് നനഞ്ഞു 😍😢😍
Oru rakshyaum illa brw kandathil vech eettavum heartouching aayelittulla shortfilm avare orikkalum nammal transgenter enn vilikkaruth avarum manushyaranu avarkkum nammude samoohathil nammslepolethanne thulya sthanam nd soo nammal avare snahikkuva samraskhikkuka........
Pollichu chetta movi edhanne shott filim 💖💖💖💖💖💖💖💖💖💖💖💖💖💖💖💋💋💋💋💋💋💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️
ഒരു മനുഷ്യൻ അവൻനോ അവളോ ആവണം എന്ന് ഉള്ളത് അവരുടെ ഇഷ്ടമാണ് അല്ലാതെ സൊസൈറ്റി അല്ല ഓരോ ആളുടെയും ഉടമസ്ഥൻ
oru hit padam kandda feel kitty adipoli aanu parayaan vakkkillla ithine patttti i love this movie
I really love it.... Last seen isVery heart touching seen😢😢😘😘😘😘
Caption ozhichu Bakki ellam adipoli
Last part vallathe ishttapettu nalla story aan😍😍😍
എന്തോ... എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി... ഇതു കണ്ടപ്പോൾ....
കൊള്ളാം അടിപൊളി 😘😘😘😘
She just look like mashura basheer
onum parayanilla machane.....polichuuuuuu😍😍😍😍😍😘😘😘😗😙😙😙😚
Caption it suspense kond tholachu..... Shoo
Yes, u r right...Suspense caption vayikumpo thanne polinju...
Shariya
Correct
Yep
Super story
Great man.. ninney polulla anungal indangil ural vishamam anubavikillla your so great
It's true love ..good short film i really like this
കണ്ണുനിറഞ്ഞുപോയി ❤️❤️❤️
ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലൻ 😍😍😍💕💕💕
Sprbbb....... good story..... Nalla oru msg aanu idhilude manasilakkan kazhiyunnad... Sprb
മറ്റുള്ളവരുടെ മനസ്സു മനസിലാകാതെ എത്ര സംസ്കാരവും കുടുംബ മഹിമയും പറഞ്ഞു നടക്കുന്നതിൽ ഒരർഥവുമില്ല
ഒരാള്‍ മച്ചാന്‍ വര്‍ഗീസിന് മകനാണ്
ഒരാള്‍ രാജന്‍ പിദേവിനെ്‍്റ
Sathyam aanooo??
Aa thadiyan Rajan. P. Dev sirnte son aanu
ഒരുപാട് ജീവിതങ്ങക്ക് പ്രതീക്ഷ നൽകുന്ന ആശയം
എല്ലാവരും മനുഷ്യരാണ് എല്ലാവർക്കും ജീവിക്കണം
Had seen this before..stil feels the freshness..superb casting nd theme..
പൊളിച്ചു.... ഇത്രിസമയമേ ഉള്ളുവെങ്കിലും നല്ലൊരു കഥയും എല്ലാം പൊളിച്ചു ട്ടോ...
നല്ല ഇഷ്ടം.'' '
നടീനടന്മാർ ഒന്നിനൊന്ന് മെച്ചം.
നായികയ്ക്ക് ഡബ്ബ് ചെയ്തത് ആരാണ് ?
#Angel
She also did *Mummy&me(Archana Kavi)
*Agathan (Charmy)
*fidaa (sai pallavi)
*haram (radhika apte)
*Radiomango nattilengum pattayi
For more details check her wikipedia
Aju.... Kidukkiiii... Luv u Ajuu.. 😍😍
നാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു shortfilm
Nalla msg nalla film ,alla jeevidham thanne ningal kaatti koduthu njanum evare nammalil oraalaai kaanukayum samsarikukayum cheyyarund allankilum mindadhirikaanum kaliyaakaanum avr endh thetta nammalod cheidhadh gud wrk iniyum pradheeshikunnu idh pole
It's really touched my heart
എല്ലാവരും നല്ല acting ആണ്... നല്ല story, direction, camera
Neeyan mone sundaran
Nice. eniyum ethu poleyulla puthiya aashayangal kondu varanam
ഒരു സിനിമ കണ്ട Feeling 👌
Powliച്ചു💕
ഒരു രക്ഷ ഇല്ല അടിപൊളി
Aaninte karuthum..penninte manasum ullavar aan transgenders...angna or nature posses chyuka enn vecha..itzz such a gud thing ryt..?i personally really respct n love them lotz..such a gud msg..well done guyz..
Nice 💕💕♥️ kannu niranjupoyi ☺️😊😊♥️♥️❤ ingee ullu couple und... ☺️😊♥️
ആ tag ഒഴിവാക്കാമായിരുന്നു ..നല്ല work , background scores ellam kiduvaki ..
ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
വളരെ നല്ല മെസ്സേജ് സമൂഹത്തിന്
ആ ക്യാപ്ഷൻ വേണ്ട ആയിരുന്നു കേട്ടോ ഇല്ലെങ്കിൽ അടിപൊളി സസ്പെൻസ് ആവുമായിന്നു കുഴപ്പമില്ല ഗുഡ് വോർക് ❣️❣️❣️
Last paranjallo aju Kudae Eyal ennum ondavone Athu kettapol entae kannu neeru vannu. Super super
Evryone act very well
Really great massage
ഞാൻ ഇന്ന് മമ്മുട്ടിയുടെ പേരാമ്പ് കണ്ടിട്ടേ ഉള്ളൂ അതും ഇതും കൂടി ആയി നോക്കുമ്പോ ഒരു വല്ലാത്ത ഫീലിംഗ്
Nice theme....transgenders also the creature of god...i respect them...a big salute for this short film...