ആദ്യമായി ചെസ്സ് ബാറ്റിൽസ് മലയാളം കണ്ടതിനു ശേഷമാണ് lichess എന്ന ആപ്ലിക്കേഷൻ പറ്റി അറിയുന്നത്.. ചെസ്സ് താത്പര്യം ഉള്ള ഞാൻ അന്ന് കളിച്ചു തുടങ്ങിയപ്പോൾ എൻ്റെ റേറ്റിംഗ് 1200-1400 ഇടയിൽ ആരുന്നു.. ഈ ചാനലിലെ വീഡിയോസ് മാത്രം കണ്ട് കൂടുതൽ പഠിച്ചു ഇപ്പൊ റേറ്റിംഗ് 1650 കഴിഞ്ഞു.. എൻ്റെ ടോപ് റേറ്റിംഗ് ആണ്.. എല്ലാത്തിനും ഈ ചാനലിനോട് നന്ദി അറിയിക്കുന്നു.. ഓപ്പണിംഗ്സ് വീഡിയോ വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു..
അവർ രണ്ടുപേരും കളിച്ചു താങ്കൾ പറഞ്ഞു മനസ്സിലാക്കി തന്നു അതാണ് താങ്കളുടെ കഴിവ് ഇപ്പോഴും താങ്കളുടെ പേര് അറിയാൻ കഴിഞ്ഞിട്ടില്ല പേര് പറയും എന്ന് വിശ്വസിക്കുന്നു
ഒരു കരുവിനെ സപ്പോർട്ട് ചെയ്തിരിക്കുന്ന കരുവിനെ വെട്ടിമാറ്റിക്കൊണ്ട് മറ്റേ കരുവിനെ ആക്രമിക്കുന്ന ചെസ്സ് Tactic ആണ് removing the defener എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
Njan chessilekk thirichu vannu 😅😅 Bro enne orkunundavilla but njan broyude viedoes pandokke kanar undayirunnu Samshayum undel broyude etho viedoeil what if black copied white moves enn comment ittatund🥰🥰
I tried to avoid message in the comment box.... no way... really sorry... Dear, you kindly take a proper treatment for your cough... because very badly irritate your voice while your cough noice while you taking....
opening series evde
Bro എല്ലാ ആഴ്ച്ചിയും ഒരു ഗെയിം ചെയ്യു പിന്നെ വീഡിയോ ലെങ്ത് കൂടിയാലും കുഴപ്പം ഇല്ല നിങ്ങളുടെ അവതരണം 👌ആണ്
Adipoli game❤❤❤
Brilliant grand masters... simple explanation ❤
കിടിലൻ ഗെയിം, ആ ക്വീൻ സാക്രിഫൈസ് ആണ് അത്ഭുതപ്പെടുത്തിയത്, ഞാനൊക്കെ ക്വീൻ സാക്രിഫൈസ് ചെയ്‌താൽ അടുത്ത മൂന്ന് മൂവിൽ തോൽവി ഉറപ്പാ.. 😂
😅
Good game and a good explanation❤
Wow ❤❤❤❤❤❤❤❤
ഞാൻ കണ്ടതിൽ വച്ചു നല്ലൊരു ഗെയിം എന്നു തന്നെ പറയേണ്ടി വരും ❤
Nice 👌 GAME ❤
ആദ്യമായി ചെസ്സ് ബാറ്റിൽസ് മലയാളം കണ്ടതിനു ശേഷമാണ് lichess എന്ന ആപ്ലിക്കേഷൻ പറ്റി അറിയുന്നത്.. ചെസ്സ് താത്പര്യം ഉള്ള ഞാൻ അന്ന് കളിച്ചു തുടങ്ങിയപ്പോൾ എൻ്റെ റേറ്റിംഗ് 1200-1400 ഇടയിൽ ആരുന്നു.. ഈ ചാനലിലെ വീഡിയോസ് മാത്രം കണ്ട് കൂടുതൽ പഠിച്ചു ഇപ്പൊ റേറ്റിംഗ് 1650 കഴിഞ്ഞു.. എൻ്റെ ടോപ് റേറ്റിംഗ് ആണ്.. എല്ലാത്തിനും ഈ ചാനലിനോട് നന്ദി അറിയിക്കുന്നു.. ഓപ്പണിംഗ്സ് വീഡിയോ വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു..
Poli bro. Ente koode kalikkamo. Id തരുമോ
Queen sacrifice🔥
മനോഹരമായ ഒരു കളി തന്നയാണ് ഇത് supr❤
👌👌🔥🔥🔥
തത്തുല്യ ശക്തികൾ തമ്മിലുള്ള മത്സരം,ചെസ്സിൻറ്റെ എല്ലാ മനോഹാരികതയും കണ്ടു ❤
അവർ രണ്ടുപേരും കളിച്ചു താങ്കൾ പറഞ്ഞു മനസ്സിലാക്കി തന്നു അതാണ് താങ്കളുടെ കഴിവ് ഇപ്പോഴും താങ്കളുടെ പേര് അറിയാൻ കഴിഞ്ഞിട്ടില്ല പേര് പറയും എന്ന് വിശ്വസിക്കുന്നു
വിശാന്ത്
തിരുവനന്തപുരം 😊😍👍
Wonderful Game 👌
ആ ഒരൊറ്റ Mistake ചെയ്തില്ലെങ്കിൽ Black ന് വിജയിക്കാമായിരുന്നു 😔
😍👍
Super ❤
I wld like to play in your tournament
അടിപൊളി ഗെയിം 🔥🔥🔥🔥
@14:54 Qa8 check vannalum king takes knight kalichal pore?Next movil black ne checkmate cheyyam
Queen sacrifice 🔥🔥🔥
Brilliant
16:57 removing the defender എന്താണെന്ന് മനസ്സിലായില്ല.
ഒരു കരുവിനെ സപ്പോർട്ട് ചെയ്തിരിക്കുന്ന കരുവിനെ വെട്ടിമാറ്റിക്കൊണ്ട് മറ്റേ കരുവിനെ ആക്രമിക്കുന്ന ചെസ്സ് Tactic ആണ് removing the defener എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
Good game
Njan chessilekk thirichu vannu 😅😅
Bro enne orkunundavilla but njan broyude viedoes pandokke kanar undayirunnu
Samshayum undel broyude etho viedoeil what if black copied white moves enn comment ittatund🥰🥰
ഒരു ഭയങ്കര കളിയായി പോയി......... white is Great
Ouru ruk kond check mighte cheyaan kayumoo athinte vido eddan kayumoo
കഴിയും. King ന്റെ സഹായം വേണം
❤❤❤❤❤
👍👍👍👍👍
Nice game
14.21 black d7 pawn double push nalla option aano?
Super
12:48 if Pawn e6?!
Knight will capture g6 pawn thus gives check and controls e7 square
Simply checkmate
Opening series evde
Where is the whatsapp group link?
👍
Wow
❤❤❤❤
Carokhan opening full video idu
Rajan koran peedika face reveal video cheyy
❤
❤❤
Black e7 il pawn ne 2 column push cheythal itrem complication ayerino
Njan aa game kandittundu
Athe njanum ❤
അവസാനം കൊണ്ട് പോയി കലമുടച്ചു
ഓഓ എൻറെ പൊന്നെ എന്തൊരു കളിയാ... സമ്മതിച്ചു തന്നിരിക്കുന്നു ഈ ഗെയിം
വിഷയം 😨🔥
9:09 Pawn വച്ചു Knight നെ attack ചെയ്തു king ന് move ചെയ്യാൻ space കൊടുത്താ പോരെ
Knight g6 ൽ Check ആയാൽ
e7 ൽ King ന് move ചെയ്യാൻ കഴിയില്ല
@@albakkarperupuram3706pawn ഇരുന്ന സ്ഥലത്തേക്ക് പറ്റില്ലേ? 🤔
💜
Black അവസാനം എങ്ങി പോയി അതാണ് തോറ്റത്
ബ്ലാക്കിന് F പോണിനെ കുറച്ചു നേരത്തേ f ഫോറിലേക്ക് മൂവ് ചെയ്താൽ ജയിക്കാമായിരുന്നു
This is chess