Sir ente front teethin pongalundayirunnu. Ath ippol 2 year oolam brace ittu ready aayittund. Enik mouth thurann urangunna sheelamund athinal aa thazhnna teeth ini pongumo. Plz reply
Dear docter, ഇന്നലെ schoolil നിന്നും ഒരു കുട്ടി മുഷ്ടി കൊണ്ടിടിച്ചു എന്റെ മകന്റെ മുഖത്ത്... Evg അവന്റെ മോണ്ണയിൽനിന്നും ചെറുതായി blood പൊടിഞ്ഞിരുന്നു.പിന്നെ blood പൊടിഞ്ഞിട്ടില്ല...മുന്നിലെ മുകളിലെ 2 പല്ലിനു ഇളക്കം ഉണ്ട്... മകന് 5 വയസായതെ ഉള്ളു.xray എടുത്തു new teeth വരുന്നത് അതിൽ കാണുന്നില്ല sir.തനിയെ ee ആട്ടം നിൽക്കുമോ.പല്ല് എടുത്തു കളഞ്ഞാൽ ആ മോണ യിലെ gap അടയ്യുമെന്നാണ് അടുത്തുള്ള clinicil കാണിച്ചപ്പോൾ പറഞ്ഞത് . sir പല്ല് ഇനി ഉറക്കുമോ, ippol വേരിൽ നിന്നും കുറച്ചു താഴെയാണ്.ഇതു വരെയും ഒരു പാൽപല്ലും കൊഴിഞ്ഞിട്ടില്ല mam.. അവന് വേദന ഒന്നും തോന്നുന്നില്ല, food കഴിക്കുമ്പോൾ വയറിൽ pokumo docter? ദയവായിട്ട് reply തരണേ docter🙏🙏കുട്ടിക്ക് വളരെ വൈകി ആണ് പാൽപ്പല്ലു വന്നത്... അതുകൊണ്ട് പല്ല് പറിയാനുള്ള time ഉം വൈകില്ല്യേ docter?🙏
Dr ellavaril നിന്നും വത്യസമായ പള്ളാണ് എൻ്റേത് എനിക്ക് ചെറുത് ആയപ്പോ kayinju പോയി വന്ന പല്ല് randannthinu പകരം എനിക്ക് മുമ്പിൽ ഒരു പല്ലാണ് ഉള്ളത്.അതും ഉന്തിയ pallanu അത് ക്ലിപ്പ് ഇട്ടു നോക്കി ullottu povunilla എന്താ ചെയ്യേണ്ടത് 😢😢😢
പ്രിയപ്പെട്ട സർ, പന്ത്രണ്ട് വർഷം മുമ്പ് ഞാൻ എന്റെ മുഴുവൻ പല്ലുകളും മാറ്റി. ഇപ്പോൾ കട്ടിംഗ് എഡ്ജ് കേടായി. ശരിയായി പ്രവർത്തിക്കുന്നില്ല. എന്താണ് പ്രതിവിധി. മാറ്റിസ്ഥാപിക്കുന്നതിനുള്ള ഏകദേശ ചെലവ്. എനിക്ക് എഴുപത്തിനാലു വയസ്സായി
Yes. Please contact Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 youtube.com/@PalluDoctor Please send details to 9946602221 on WhatsApp to get plan and costs
Sir,You are extremely GREAT.Thank you for the Valuable Information.God bless You Sir.❤❤❤
Thank you
Doctor ethe type palla orikkalum remove cheyyan padillathathe nerve damagesine cause aakunnathe
no nerve damage will be there
Docter nan wayanadane sthalam anikke pallil alingners idanam annunde adine doctere angana chikilsikkan pattumo
2 visits to kochi can give u Aligners
Sir retainer's inte kambi potti poyal yntha chyuka glue vech ottikan pattumo athine patti oru vedio chyamo sir please🙃
Please go to the doctor and get it repaired
Sr numbar plz
@@sreeharisree7200 Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Doctor bds kazhinja ellarum teeth alignmentil expert aano njan ente teeth correction vendi rande clinic chennappol randu perum rande abhiprayam aanu paranjathe
please consult orthodontist. Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
frenectomy after surgery caringine
Kurich oru Vedio cheyumo?
Surgery kazhinjh athra days kazhinjh
Kambi ooran patum...? Plz replay
No need of any follow up if done well
Sirrr pls reply 4 class muthal anubavikan thodngyethaa🥺 9thl clip ittu ellavarum prynn idnodtholom pongukayan mask ittittan nadakkunne vgm sheryavnm ennind🥺 vtkaredthnnum frdsinterthnnumellam kuttapeduthalukal🥺
Please come for consultation
Dr ente left side teeth frontil otte right side backil otte anee athe enth chiyanam treatment?
Crown
Doctor ente munnile 3 pallinte idayil gap indu..valare light ayt ponthiyitund... Athinu aligner idukayanu enkil ethra roopa akum
Please come and get consultation to assess the reason for the gaps.
@@PalluDoctor where is your clinic... Pls share your address
@@ramyadaz9112 Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr.ente pallu mumbil rand pallu pongi aanu nilkunnath...cost ethra akum
Please consult
Thnkuu doctor👍🥰
Always welcome
മുഗൾ വരി പല്ല് ഒന്നുമില്ല ഇമ്രാൻ ചെയ്യാൻ എത്ര രൂപ ആകും
25000/implant
24age aayi pallil kambi ittu ore pole akan pattumo? 🧐
yes
Thankssir
Welcome
Sir ente front teethin pongalundayirunnu. Ath ippol 2 year oolam brace ittu ready aayittund. Enik mouth thurann urangunna sheelamund athinal aa thazhnna teeth ini pongumo. Plz reply
Use retainers
Sir ethinu rate ethra akum
3000 per aligner
Sir Ente pallinu clip ittathanu but pallu level ayi . Mona thalliyittanu ullath ethinu ntha cheyyan pattuka
Implant assisted orthodontic therapy
സർ എന്റെ ഫ്രണ്ടിലെ 4പല്ലുകൾ പൊന്തിട്ടുണ്ട്.. ചെറുതായിട്ട്... കമ്പി ഇടാതെ റെഡി ആകാൻ പറ്റുമോ plz റിപ്ലൈ സർ
Yes with Aligners contact 9946602221 Dr Thomas
Dear docter, ഇന്നലെ schoolil നിന്നും ഒരു കുട്ടി മുഷ്ടി കൊണ്ടിടിച്ചു എന്റെ മകന്റെ മുഖത്ത്... Evg അവന്റെ മോണ്ണയിൽനിന്നും ചെറുതായി blood പൊടിഞ്ഞിരുന്നു.പിന്നെ blood പൊടിഞ്ഞിട്ടില്ല...മുന്നിലെ മുകളിലെ 2 പല്ലിനു ഇളക്കം ഉണ്ട്... മകന് 5 വയസായതെ ഉള്ളു.xray എടുത്തു new teeth വരുന്നത് അതിൽ കാണുന്നില്ല sir.തനിയെ ee ആട്ടം നിൽക്കുമോ.പല്ല് എടുത്തു കളഞ്ഞാൽ ആ മോണ യിലെ gap അടയ്യുമെന്നാണ് അടുത്തുള്ള clinicil കാണിച്ചപ്പോൾ പറഞ്ഞത് . sir പല്ല് ഇനി ഉറക്കുമോ, ippol വേരിൽ നിന്നും കുറച്ചു താഴെയാണ്.ഇതു വരെയും ഒരു പാൽപല്ലും കൊഴിഞ്ഞിട്ടില്ല mam.. അവന് വേദന ഒന്നും തോന്നുന്നില്ല, food കഴിക്കുമ്പോൾ വയറിൽ pokumo docter? ദയവായിട്ട് reply തരണേ docter🙏🙏കുട്ടിക്ക് വളരെ വൈകി ആണ് പാൽപ്പല്ലു വന്നത്... അതുകൊണ്ട് പല്ല് പറിയാനുള്ള time ഉം വൈകില്ല്യേ docter?🙏
Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir 1 yr and 3 months ആയാൽ പല്ലിലെ കമ്പി ഊരാമോ...plz rply🙏
No only when the teeth are in good position
Dr ellavaril നിന്നും വത്യസമായ പള്ളാണ് എൻ്റേത് എനിക്ക് ചെറുത് ആയപ്പോ kayinju പോയി വന്ന പല്ല് randannthinu പകരം എനിക്ക് മുമ്പിൽ ഒരു പല്ലാണ് ഉള്ളത്.അതും ഉന്തിയ pallanu അത് ക്ലിപ്പ് ഇട്ടു നോക്കി ullottu povunilla എന്താ ചെയ്യേണ്ടത് 😢😢😢
Yes it will go if done properly
പ്രിയപ്പെട്ട സർ, പന്ത്രണ്ട് വർഷം മുമ്പ് ഞാൻ എന്റെ മുഴുവൻ പല്ലുകളും മാറ്റി. ഇപ്പോൾ കട്ടിംഗ് എഡ്ജ് കേടായി. ശരിയായി പ്രവർത്തിക്കുന്നില്ല. എന്താണ് പ്രതിവിധി. മാറ്റിസ്ഥാപിക്കുന്നതിനുള്ള ഏകദേശ ചെലവ്. എനിക്ക് എഴുപത്തിനാലു വയസ്സായി
ഊരിമാറ്റാവുന്ന പല്ലാണോ??
നീക്കം ചെയ്യാവുന്ന പല്ലുകൾ. മുകൾഭാഗം അല്പം ശരിയാണ്. . ശരി. താഴ്ന്നത് വളരെ അയഞ്ഞതാണ്. മറുപടിക്കായി കാത്തിരിക്കുന്നു
@@mohanannair2686 yes we can correct it the cost will be 1.2 lakhs for implant retained dentures
മോണ കാണാതിരിക്കാൻ അലൈനർ യൂസക്കാൻ പറ്റോ.. എത്ര റൈറ്റ് ആവും
130000 onwards
സർ എന്റെ താഴെ വരിയിലെ ഫ്രണ്ട് പല്ലിന്റെ അടിയിൽ ചെറിയ പൊട്ടി പോയി അത് അടക്കാൻ പറ്റുമോ
Yes
😢😢😢😢😢
@@FaisalFaisal-z9f why
നേരത്തെ പല്ലിൽ കമ്പി ഇട്ടിരുന്നു കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല ഇനി പുതുതായി ചെയ്യാൻ പറ്റുമോ?
Yes for sure
Chilav ethra undavum
Please send details to 9946602221 on WhatsApp to get plan and costs
Minimum cost parayo
3000 per Aligner
Dr. Clear aligners ,cost എത്രയാകും.
30000-325000
@@PalluDoctor Thank you so much.
Onnich paisa adakkamo? Atho installment aayitt aano
എനിക്ക് 40 വയസുണ്ട് പല്ല് ക്ലിപ്പ് ഇടാൻ പറ്റുമോ
Yes. Please contact Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
youtube.com/@PalluDoctor
Please send details to 9946602221 on WhatsApp to get plan and costs
@@PalluDoctor .
പല്ലിൽ കമ്പി ഇടാൻ എത്ര ചിലവ് വരും
15000
From 15000
46 വയസ്സായ ആളുടെ പല്ല് കെട്ടിക്കാമോ
Yes with adult orthodontics
14 വയസ്സുള്ള കുട്ടികൾക്ക് പല്ലിൽ ക്ലിപ്പ് ഇടാൻ പറ്റുമോ
Yes
Pls sir nambar
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr number tharo
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6