NB: Aligner treatment ന്റെ ചെലവ് ഓരോ ആളുകൾക്കും വെത്യാസം ആയിരിക്കും .കാരണം ഓരോത്തരുടേം പല്ലിന്റെ രൂപം എത്ര പൊന്തിയട്ടുണ്ട് എത്ര ഗാപ് ഉണ്ട് ഓരോ പല്ലിന്റെ ഇടയിൽ എന്നൊക്കെ നോക്കി അവ നേരെയാക്കാൻ എത്ര aligner trays ഉപഗോഗിക്കണം എന്നത് തീരുമാനിച്ചാണ് ചെലവ് തീരുമാനിക്കുന്നത് .കമ്പി ഇട്ടു പല്ലു നിരയാക്കുന്ന ചികിത്സയേക്കാൾ ചെലവ് കൂടുതൽ തന്നെയാണ് ഇതിന്.ഇതിന് ആവശ്യം വരുന്ന പുതിയ തരം ചികിത്സ രീതികളും പിന്നെ വില കൂടിയ materials ഉം തന്നെയാണ് കാരണം .ഈ ചികിത്സ നടത്തുവാൻ ചില x rays യും പല്ലുകളുടെ അളവും ആവശ്യം ആണ് .ഇത് തീരുമാനിക്കുന്നത് ഒരു dental ക്ലിനിക് ഇൽ നേരിട്ട് വന്നു dentist patient നെ കണ്ടതിനു ശേഷം പല്ലുകൾ പരിശോദിച്ചു xray നോക്കിയതിനു ശേഷം rate തീരുമാനിച്ചു പറഞു തരുന്നതാണ് ..
Nice presentation and well explained 👌👌👌👍first time Iam hearing about this treatment 🤩🤩🤩thank you for sharing very useful video 🥰new friend stay connected 🥰❤️
Very good അവദരണം നല്ല സംഭാഷണ രീതിയും ഞാൻ കർണ്ണാടക കുടകിൽ പല്ല് കെട്ടിയ ആളാണ് കുറെ പല്ല് കേടു വന്ന് പോയി പിന്നെ ചില പല്ലുകൾ കറ പിടിച്ചും പോയി അതൊക്കെ പൊരിച്ചു കളഞ്ഞ് പുതിയ പല്ല് കേട്ടുകയാണ് ഉണ്ടായത്
Hai we have clinic at north paravur and kodungallur it’s in ernakulam and Thrissur district number given in the description box of this video .pls check
Sure cheithu tarum ..hospital north paravur und ernakulam district and kodungallur und Thrissur district number video de adiyile description boxil und check
Hi mam, ഞാൻ ഗൾഫിൽ അണ് two months leav കിട്ടുള്ളൂ, ഇ time kondu treatment ചെയ്യുവാൻ പറ്റുമോ? ,upper and lower problem ഉണ്ട്.പിന്നെ ഡിസോർഡർ അണ് yellow colour ഉണ്ടു് ടൂത്ത്.
Kodungallur & north paravur anu clinic ullath …ernakulam and Thrissur district anu number video de adiyile description boxil und .clinic name dental xpertz
All details in description da…number also there ..we have two branches north paravur and kodungallur clinic name dental xpertz Google mapsil location und
Njgal kodungallur and north paravur anu ullath Athu ernakulam and Thrissur district anu clinic name dental xpertz phone number description boxil und video de adiyil
Ma'am, എന്റെ മുമ്പിലെ രണ്ടു പല്ലുകൾക്കിടയിൽ നല്ല ഗ്യാപ് ഉണ്ട്. അതു കമ്പി ഇട്ടൊക്കെ ഗ്യാപ് അടച്ചിരുന്നു. എന്നാൽ ട്രീറ്റ്മെന്റ് നു ശേഷവും അതേ ഗ്യാപ് വീണ്ടും വരാൻ തുടങ്ങി. പല വഴികൾ നോക്കി. ഒന്നും വർക്ക് ഔട്ട് ആയില്ല. ഇപ്പോൾ വീണ്ടും പഴയതിനേക്കാൾ ഗ്യാപ് ആയി. എനിക്ക് പറ്റിയൊരു ട്രീറ്റ്മെന്റ് പറയുമോ.

ഒരുപാട് ഇഷ്ടായി വീഡിയോസ് താങ്ക്സ് ♥️♥️♥️♥️♥️♥️
Thanks bro
Nice presentation and well explained 👌👌👌👍first time Iam hearing about this treatment 🤩🤩🤩thank you for sharing very useful video 🥰new friend stay connected 🥰❤️
Thankyou
Well explained ma'am .can u tell about price.
നല്ല രീതിയിൽ വീഡിയോ ചെയ്തു പറഞ്ഞു മനസിലാക്കിയതിനു നന്ദി 🙏😊
Hai thanks dear
Nice explanation maam🙏❤️
Thankyou
വളരെ നന്നായിട്ടു തന്നെ അവതരിപ്പിച്ചു 👍🏻
Thankyou so much
എത്ര വയസ്സുവരെ ഇത് ചെയ്യാൻ പറ്റും. ഒരുപാട് മുന്തിയ പല്ലുകൾക്ക് പറ്റുമോ...
Very useful video 🙏🙏🙏🙏
Glad you liked it
Very good അവദരണം നല്ല സംഭാഷണ രീതിയും ഞാൻ കർണ്ണാടക കുടകിൽ പല്ല് കെട്ടിയ ആളാണ് കുറെ പല്ല് കേടു വന്ന് പോയി പിന്നെ ചില പല്ലുകൾ കറ പിടിച്ചും പോയി അതൊക്കെ പൊരിച്ചു കളഞ്ഞ് പുതിയ പല്ല് കേട്ടുകയാണ് ഉണ്ടായത്
Thankyou
പൊരിച്ചു കളഞ്ഞു 😮🙄🤔
Well Explained 👏👏
Thank you 🙂
Well explained but one doubt from what age andntilll what age ...how much is the cost
Check description..age limit from 12 year onwards
Good information
Thanks
കൊടുങ്ങല്ലൂർ എവിടെ ആണ് കറക്റ്റ്
Town hall opposite chandapura
എന്റെ പല്ല് താഴത്തെ പല്ല് മുഴുവൻ വിടവാണ് അത് ശരിയാക്കാൻ പറ്റുമോ ഇത് എവിടെയാണ് സ്ഥലം നമ്പർ കിട്ടുമോ
Mam ethu numberil aane kondact cheyyendath..
Evideyaane sthalam...
Muzhuvan details parayumo
Kodungallur and north paravur und Thrissur and ernakulam district anu ..clinic details video de adiyile description boxil und athil ph number und
ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് പറയാം ബാക്കിയുള്ള കാര്യങ്ങൾ
❤😍🥰
well done 👍
Liked it
Thank you!
Super treetment 😍
Ith yavideyan
Dental xpert clinic il after braces clear retainer available aano atho hawley retainer mathram aano avide available
Maam plz reply😊
Yes dear it’s available you can contact us
Sambavam adipoli...pain undavuoo Dr
Pain Ella
Very usefull vidiyo
Thankyou somunch maam💖❤
Welcome 😊
എവിടെയാണ് ഈ hospital
Hai kodungallur and north paravur und number in description box under the video
Thanks 🥰
You’re welcome 😊
Well explained 😍🙌
Glad you liked it
Thank u so much ❤️
You're welcome 😊
Trivandrum indo?
Very useful video 👏👏👏
Thankyou
Nighale. Hospital evide n
Hai we have clinic at north paravur and kodungallur it’s in ernakulam and Thrissur district number given in the description box of this video .pls check
Nte pallil kambi ittu. Ath next month urum. Anit aligner itta mathiyo ? Athinu amount othiri aakumo ?
Good msg
Thankyou
എത്ര വയസു വരെ ഇത് ഉപയോഗിച്ചാ ശരിയാകും
ഇത് എവിടെ യാണ് ഹോസ്പിറ്റൽ
അവിടെ വന്ന cheyithu തരുമോ
Sure cheithu tarum ..hospital north paravur und ernakulam district and kodungallur und Thrissur district number video de adiyile description boxil und check
Root canal chythavarkk use chyan pattuvo?
Ente thazhe pallu mumb oru vattam sadha kambi ittatha cheriya matam apol undayi eppozhum pallinu vidavund njanonnu veenapol oru pallu adunnund ini enthenkilum cheyyan pattumo pls rply
Vannu kanikku
Very good information 👍
So nice of you
Madam gummies smile ന്റെ ട്രീറ്റ്മെന്റ് പറയാമോ
Nalla gummies smile undel surgery cheyendi varum ..cheriya gummy smile anel mini implants vechu orthodontic treatment cheithu sheri akkam keto..
Halo madom..... Nte pallu ponthiyittund athinty oppam gap und apol ithu use cheythal sheri akumo??
Palakkad undo e treatment
Age 40 above aya alk chaiyan pattuvo? Teeth order il alla.
Hai maam, clinic evida
Kodungallur and north paravur und .number video de adiyile description boxil und.clinic name dental xpertz
Dr. Thrissur ആണെന്ന് മനസ്സിലായി. ക്ലിനിക് എവിടെ എന്ന് പറയോ..?????
Kodungallur anu …clinic Name dental xpertz number in the description box of this video
Useful video anitto
Thankyou dear
Very good presentation !
Many thanks!
Is it possible for the people who are above 45❓️
Yes
Mam tvm districle undo
Can we use this treatment for the upper teeth alone
Yes we can
Idh evdeya clinic , upper teethn mathram ethra avum
Ith labil kittumo, paraju tharo doctor
No Ithu dentist vazhi matram kittullu
Nte mukalile pallanu ponthunnathu bt nte thaazhathe front ile oru pallu adunnund appo nk ithu use cheyyamo
Ano vannu kanikendi varum
Thanku dear this is a usefull video
Welcome 😊
doctor ഇത് ചെയ്തുകൊടുക്കുന്ന സ്ഥലം എവിടെയാ
Kodungallur and north paravur und ..Thrissur and ernakulam district anu ..number video de adiyile description boxil und
Thanks 😊
Ethra vayasu muthal anu treatment thudangunnathu
Edam kodiyath shariyakkan pattvuoo chechyyeee!
Manasilayellaa parajath
Midline diastema with generalized spacing in upper anteriors nu pattumo
Yes pattum ..diastema correction cheyendi varum athinu shehsam
Eth ittond food kazhikkaamo? Single kambi ittalum ath ooriyal pinnum pazhe pole akum..... Ethum ath pole aakuo?? Life long edendi varo🤔
Ella
Due to thumb sucking my daughter's upper teeth have almost gone in. Is there any treatment for that??
Yes madam ..kuttyku etra vayasu und ..nigalku cliniclek varan patto
Mam, ട്രീറ്റ്മെന്റ് എവിടെ ആണ് pls adress
Hai it’s at dental xpertz north paravur and kodungallur
Ith kollam 🤩🤩🥂🥂🔥🔥🔥🔥
Thankyou
Ith use cheyan thudangiyal edakku clinicil varano..higher studies keralathin purath cheyumbol edakk clinic veran kurach paadanu..appo enth cheyum
Venda Agene ullavarku cheyan very easy anu ethu ..
Mona erakathinulla opration allathe vere treatment undo
Operation venamenu doctor kandu parajirunno??onnu vannu kanikko aduthanel
Doctor ithu evida aano place? ????Enntta dentals space undu
Thrissur (kodungallur ),(north paravur )ekm district
ഇത് ഇപ്പോൾ ഞാൻ ഇട്ടിട്ടുണ്ട്. തമ്പ്നെയിൽ കണ്ടു വന്നതാ 😁
Aha 🥰
Thank u 💓
You're welcome 😊
Good information.... Contact ചെയ്യാൻ no. Undo
In the description box
Age 30 kazhinhavark ithu cheyyan pattumo?
Pinee
Still i miss my kattakambi tooth😪😪🫠
😂
madam ,aligner cleft palat case pattoo teeth expander with braces aan paranath athin substitute aayit pattoo
Ella dear Aligner pattilla
ഞാൻ വിദേശത്തു ആണ് നാട്ടിൽ ലീവ് വരുമ്പോ... Only 45 days നാട്ടിൽ ഉണ്ട്... കോട്ടയം ഇത് ഞാൻ എവിടാ കോൺടാക്ട് ചെയ്യേണ്ട 🙏
Kodungallur and north paravur anu place Thrissur and ernakulam district il anu ..contact number details ellam
Video de adiyile description boxil und
4 പല്ല് Implant ആണ്. എനിക്ക് ഇത് വയ്ക്കാൻ സാധിക്കുമോ.
Pls replay
കൊടുങ്ങല്ലൂർ എവിടെയാണ് ക്ലിനിക് ?
Opposite to kodungallur town hall ..number video de adiyile description boxil und .google searchil kittum dental xpertz
Ith use cheytha arelum undankil comment cheyyamo
Hi mam, ഞാൻ ഗൾഫിൽ അണ് two months leav കിട്ടുള്ളൂ, ഇ time kondu treatment ചെയ്യുവാൻ പറ്റുമോ? ,upper and lower problem ഉണ്ട്.പിന്നെ ഡിസോർഡർ അണ് yellow colour ഉണ്ടു് ടൂത്ത്.
Please give me reply
എത്ര വയസ്സ് വരെ ചെയ്യാം ഇത്
Evdeyaan clinic ??
Kodungallur & north paravur anu clinic ullath …ernakulam and Thrissur district anu number video de adiyile description boxil und .clinic name dental xpertz
ഞാൻ പണ്ട് പല്ലിൽ കമ്പി ഇട്ടിട്ടുണ്ടായിരുന്നു.. പക്ഷേ പല്ലിനിടക് ഗ്യാപ് ഉണ്ട്... ഇനി ഈ ട്രീറ്റ്മെന്റ് പറ്റുമോ
Pattum
TVM jillayilo kollatho ithu cheyyan enthelum fesilities undakumo
No
എത്ര amount ആകും. പറയാമോ.. നിങ്ങളുടെ ക്ലിനിക്കിലേക്ക് വരേണ്ട. ന ബറും ലൊക്കേഷൻ പറഞ്ഞു തരുമോ
All details in description da…number also there ..we have two branches north paravur and kodungallur clinic name dental xpertz Google mapsil location und
Evideyaan cheyyan pattuga
Place evidayaan
North paravur ernakulam district and kodungallur Thrissur district contact number video de adiyil description boxil und.clinic name dental xpertz
Ethu evidaya
Location evideya ????
Njgal kodungallur and north paravur anu ullath Athu ernakulam and Thrissur district anu clinic name dental xpertz phone number description boxil und video de adiyil
Rate പറയോ plz hospital എവിടെയാണ്
Da rate alavu eduth nokkit parayam..hospital north paravur & kodungallur number description il und .vilichet vannolu
Dr 3 maasam kazhnj ee aligners stop cheyyumpol pallil retainers ittillengil veendum gap varumo pallil
Retainers edanam must anu
Low class people nu ithinte rate affordable Avo mam...
check my first comment …
Ente molilathe pallinte nera pongi irikuvann vere kuzhapamonmilla ath aligner vech thazhthan patumo
Yes
എന്റെ മുകളിലെ നിരയിൽ gap ഉണ്ട്...പല്ല് Front ഉന്തുന്നുമുണ്ട്... പല്ലെടുക്കാതെ ഇത് ഇടാൻ പറ്റുമോ.. എത്രയാണ് rate???
Palledukkathe cheyan patto ennariyan vannu kanikkanam
Pall gap illaathe oru pallinte oru side vere pallinte mukalilayittaane. Ath ready aakan pattumo mam.
Njan palakkad aane. Ee bagath evidelum indo ith
Avde Ella njgal
Ma'am, എന്റെ മുമ്പിലെ രണ്ടു പല്ലുകൾക്കിടയിൽ നല്ല ഗ്യാപ് ഉണ്ട്. അതു കമ്പി ഇട്ടൊക്കെ ഗ്യാപ് അടച്ചിരുന്നു. എന്നാൽ ട്രീറ്റ്മെന്റ് നു ശേഷവും അതേ ഗ്യാപ് വീണ്ടും വരാൻ തുടങ്ങി. പല വഴികൾ നോക്കി. ഒന്നും വർക്ക് ഔട്ട് ആയില്ല. ഇപ്പോൾ വീണ്ടും പഴയതിനേക്കാൾ ഗ്യാപ് ആയി. എനിക്ക് പറ്റിയൊരു ട്രീറ്റ്മെന്റ് പറയുമോ.
Front nte pallukalkidayil mid line diastema Ennoru condition und athonu check cheyam vannu kanikkoo
തൃശ്ശൂർ ഉണ്ടോ ഇങ്ങനെ കെട്ടുന്ന സ്ഥലം പ്ലസ് റിപ്ലൈ
Kodungallur und our address and contact number in description box under the video
2018-20 njan Pallil kambi ittu...4 teeth eduthu...eppol pallu vendu mukalilottu varunnu...gap onnum illa...ene enthu treatment cheyyanam....ene teeth edukkumo for further treatment ...athukondu enthengillum kuzhappamundo
Vannu kanikkan pattumengil nerit varu
Madam antta left sidily pallinu vedavund pinny kurachu pogiyittund frandilly pallu ithu rydeyakkan helpp Mee madam hosppittal wher
Kodungallur and north paravur und .number video de adiyile description boxil und.clinic name dental xpertz
ആലുവയിൽ ആന്നോ ഹോസ്പിറ്റലിൽ വരാൻ വേണ്ടിയാ
Da north paravur und number video de adiyile description il und..call and come dental xpertz clinic name
Mam ente munpile pall munpottayi onn mattonninu mel kerinilkkkayan
Okey u can try this
MAM HOW I WILL CONTACT YOU FOR ENQUIRY.
Phone number in description box
ഇത് കുട്ടികൾക്ക് ചെയ്യാൻ പറ്റുമോ
Pls reply
12 year own wards pattum
പല്ല് എടുക്കാത്ത ചെയ്യാൻ പറ്റോ പ്ലീസ് റിപ്ലൈ
Kandit parayan pattu ..vannu kanikku
Mam evideyaan place??
Hai we have clinic at north paravur and kodungallur it’s in ernakulam and Thrissur district number given in the description box of this video .pls check
age 20 കുറച്ച് പല്ലുകൾക്ക് cap ഇടക്കാരണം പല്ല് കെട്ടാൻ പറ്റില്ല എന്നാണ് Dr പറഞ്ഞത് ഇതിന് പരിഹാരമുണ്ടോ
ഈ മനസ്സാണ് പലർക്കും ഇല്ലാത്തത്. എല്ലാം ശരിയാകും മോളെ ❤
Evideyanu... Clinic
North paravur and kodungallur number in description box
I'm 52. Can I use this treatment?
Gud dental health undel cheyam
Dr evide anu treatment cheyyunne
Kodungallur & north paravur anu nammal de clinic aduthanoo
@@tastebudsbysoumyamithun8056 thrissur anu