2021 Volvo VNL 860 Semi Truck Full Walk around Exterior and Interior | ഒന്നേകാൽ കോടി രൂപയുടെ TRUCK

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 610

  • @ajmalsyed4829
    @ajmalsyed4829 4 ปีที่แล้ว +37

    നമ്മുടെ നാട്ടിൽ പുറത്തു മാത്രമല്ല. മനുഷ്യനെ മൊത്തം മസ്സാജ് ചെയ്യുന്ന ലെയ്ലാൻഡ് ലോറി ഉണ്ടെന്നു പറ ചേട്ടാ....😎✌️

  • @jijo7337
    @jijo7337 4 ปีที่แล้ว +52

    ഒരു മികച്ച സെയിൽസ്മാനെ പോലെ അനിലേട്ടൻ കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു

  • @pradeeshgopi3588
    @pradeeshgopi3588 4 ปีที่แล้ว +233

    ഏത് ഒരു വാഹന പ്രേമിയുടെ മനസ്സിൽ കുളിർമ തരുന്ന വാഹനം ആണ് വോൾവോ

    • @manofsteel6761
      @manofsteel6761 4 ปีที่แล้ว +4

      സ്‌കാനിയ വെച്ച് വോൾവോയെ compare ചെയ്യുകയാണെങ്കിൽ volvo ഒന്നും അല്ല. സ്‌കാനിയ 💖💖

    • @amanrayan1414
      @amanrayan1414 2 ปีที่แล้ว

      @@manofsteel6761 onnu pode scania eee Volvo simhathinta mumbil rat maatrama

  • @mohammedhaseem2197
    @mohammedhaseem2197 4 ปีที่แล้ว +17

    സ്റ്റിയറിങ് ഒക്കെ വീട്ടിൽ വരെ എടുത്തു കൊണ്ട് പോവാൻ പറ്റുന്ന പോലെ തോന്നുമല്ലോ.. ഇജ്ജാതി tilt and reach.. 🔥🤩

  • @thomson5492
    @thomson5492 4 ปีที่แล้ว +203

    ഞാൻ സ്‌കാനിയ ട്രക്ക് ഒരെണ്ണം വാങ്ങി....euro truck simulator 2 വിൽ ആണെന്ന് മാത്രം...

    • @JUNAID.007
      @JUNAID.007 4 ปีที่แล้ว +7

      😂😂

    • @ajijac6967
      @ajijac6967 4 ปีที่แล้ว +3

      haha polichu.......njan lock down thudangiyeppinne company angu expand cheythu....palatharthilulla pidakkunna kure ennam und....#etsaddicts....

    • @alanjoji7122
      @alanjoji7122 4 ปีที่แล้ว +2

      😂😂

    • @shijomohan7868
      @shijomohan7868 4 ปีที่แล้ว +6

      njan 8 bus vangi bus simulator indonesia il aanunnu mathram😝😝

    • @itsram1770
      @itsram1770 4 ปีที่แล้ว +4

      Sumatra il bus oodikunna njan😎

  • @visakhchanthu984
    @visakhchanthu984 4 ปีที่แล้ว +39

    2020 IL 2021 മോഡൽ വോൾവോ ട്രക്ക് കൊള്ളാം പൊളി സാധനം💯💯💯

  • @user-qi4vb8wk3h
    @user-qi4vb8wk3h 4 ปีที่แล้ว +21

    ഇതൊക്കെ കണ്ടിട്ട് കാനഡ സ്വപ്നം കണ്ട ഞാൻ 🙇🏻‍♂️🙇🏻‍♂️🙇🏻‍♂️🙇🏻‍♂️

  • @reniljohny8805
    @reniljohny8805 4 ปีที่แล้ว +16

    ഇതൊക്കെ കാണുന്ന ,നാട്ടിൽ കുലുങ്ങി കുലുങ്ങി പാണ്ടി ലോറി ഓടിക്കുന്ന ഞാൻ

  • @laalu6739
    @laalu6739 3 ปีที่แล้ว +1

    29yrs എക്സ്പീരിയൻസിൽ ടാറ്റാ leyland...7yr മഹിന്ദ്ര nd bharath ബെൻസ്.... പണിനിർത്തിയ ഞാൻ... ഇമ്മാതിരി മുതലിനെ കിട്ടിയാൽ ഒരു 10 yrs ഇരുന്നു ഓടിക്കും.... കാണുമ്പോൾ തന്നെ 😍😍😍ഒരു സുഖം 😍😍😍😍👍

  • @Bavasworld
    @Bavasworld 4 ปีที่แล้ว +3

    എന്റെ പൊന്നോ
    ജീവിതത്തിൽ ഒരു ആഗ്രഹം ആയിരുന്നു ഹെവി ഡ്യൂട്ടി ഡ്രൈവിംഗ്
    But ദൈവം അതിന് സമ്മതിച്ചില്ല എന്നാലും ഇതൊക്കെ കാണാൻ ഒരു പ്രത്യേക സ്പിരിറ്റ് ആണ്
    😄😄💪💪💐💐✌️✌️👍🤩😍😍😍😍😍

  • @johnynijin
    @johnynijin 4 ปีที่แล้ว +11

    Simply Superb! വോൾവോ ഒരു രക്ഷയുമില്ല..Expectin more truck reviews! Stay home, be safe bro..❤️❤️

  • @yousafali6602
    @yousafali6602 4 ปีที่แล้ว +3

    എന്റെമ്മോ ഇത് ഒരു ഒന്നോന്നര ട്രക്ക് തന്നെ, അടിപൊളി 👍👏👏👌👌

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +7

    ഹൊ.. എന്നഒരു മൊതലാണ്..😍😍 ട്രെക്ക് എന്നും എപ്പോഴും ഒരു സംഭവമാ ❤👌👍

  • @shameelahmedtp4759
    @shameelahmedtp4759 4 ปีที่แล้ว +1

    ടാറ്റയും ലൈലാൻഡും കടന്നു ഭാരത് ബെൻസും കണ്ടു അന്തം വിട്ട മലയാളി... വോൾവോ ക്യാബിൻ കണ്ടപ്പോൾ എന്താ പറയാ, അതിനകത്തുള്ള സൗകര്യങ്ങൾ അതിഗംഭീരം വാഹനങ്ങളെ പ്രേമിക്കുന്ന ഞങ്ങൾക്ക് വേണ്ടി അവതരിപ്പിച്ച ഈ വീഡിയോക്ക്‌ വളരെ നന്ദി ബ്രോ

    • @divinewind6313
      @divinewind6313 4 ปีที่แล้ว +2

      Avide truck drivarmare manushar aayi kanunu. Evide Bharat Bemz vannathinu shesham aanu drivermarku kurach sowkaryam kodukan thudangiyath.

  • @ajualthomas2193
    @ajualthomas2193 4 ปีที่แล้ว +1

    Entaamo kidukan 😲😲😍😍❤️❤️ pwolichu 😍 keep vlogging 😍 katta support 😃

  • @playhard342
    @playhard342 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോ ആദ്യായിട്ടാണ് മുഴുവൻ കണ്ടത്.. Becoz of VOLVO Poliii😂😂😂

  • @sjd7841
    @sjd7841 4 ปีที่แล้ว +41

    ഇതൊക്ക കണ്ട് നാട്ടില് ashok leyland ഒടിച്ചു നടക്കുന്ന ഞാൻ 😢

    • @jacobstanly1070
      @jacobstanly1070 4 ปีที่แล้ว

      Sajad Ali...angilum aa nadina sambhathichu...nammuda nattile road oke OFF ROAD anu😉...aa rasam oke aa nattil kittuoo...e kundum kuzhi il um kudi odichu vittil yetunna njangal allea marana mass...

    • @nidhinwayanadan681
      @nidhinwayanadan681 4 ปีที่แล้ว +1

      Ckf ല്‌ ഏതാ leyland ഉള്ളത് 🤔

  • @jayeshvijayan8821
    @jayeshvijayan8821 4 ปีที่แล้ว

    എന്നാ കിടിലൻ ലുക്ക് ആ..പൊളി വണ്ടി..👌 Thanks for the video ബ്രോ👏

  • @sudheshcn999
    @sudheshcn999 4 ปีที่แล้ว +5

    അനിലേട്ടൻ പുലിയണല്ലോ ബ്രോ,, anyway super episode

  • @mrmalabari3391
    @mrmalabari3391 4 ปีที่แล้ว +8

    ഡ്രൈവർ ആവുകയാണെങ്കിൽ ഇതു പോലുള്ളതിന്റെ ആവണം,എജ്ജാതി option.
    massage ഒക്കെ ചെയ്തങ്ങനെ പോവാം..ആഹാ......

  • @gunsnroses1750
    @gunsnroses1750 4 ปีที่แล้ว

    Aadhyam aayita chetnda video kaananay poli saaanam 🤩🤩🤩🤩

  • @instrider
    @instrider 4 ปีที่แล้ว +2

    VOLVO.. 👌👌
    വണ്ടി ഒടുക്കത്തെ മൊഞ്ചാണല്ലോ
    😍😍😍😍😍😍😍😍😍

  • @jyothisjoy1120
    @jyothisjoy1120 4 ปีที่แล้ว

    Nigel Enna positive attitude aanu Bhay... Nigalde vedios kaanubo anyaya positiveness aanu kuttunath.. Pine Raji chechyum nigalun poliyanu... Enna friendship aanu.. I really like you 😊

  • @_mhd__sha6531
    @_mhd__sha6531 3 ปีที่แล้ว +1

    Powli vandi jaison chetta powli video🔥🔥🔥

  • @vellarikkapattanam334
    @vellarikkapattanam334 4 ปีที่แล้ว +18

    10 മണി ആയിട്ടാ ഇനി ഉറങ്ങാം...... സ്വപ്നത്തിൽ എങ്കിലും ഈ വോൾവോ ട്രക് ഓടിക്കാൻ ഭാഗ്യം കിട്ടിയാൽ മതിയായിരുന്നു...... രാവിലെ കൂടു വണ്ടി ഓടിക്കുമ്പോൾ എന്താവും എന്തോ 😔

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 ปีที่แล้ว +1

    Anil ചേട്ടൻ്റെ review presentation Super

  • @aneeshthomas315
    @aneeshthomas315 4 ปีที่แล้ว +4

    Volvo FM SERIES & FH SERIES ഞാൻ കുവൈറ്റിൽ ഓടിച്ചിട്ടുണ്ട് ഏകദേശം 4 വർഷം

  • @akhilps1457
    @akhilps1457 4 ปีที่แล้ว +1

    Super.. ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @salimpk2726
    @salimpk2726 4 ปีที่แล้ว +4

    Kidilan vandi.....
    Chettan onn medicheakk..... 😍😍😍

  • @albinmanjalil9539
    @albinmanjalil9539 4 ปีที่แล้ว +2

    Superb bro!! Much awaited one

  • @joe-rq8re
    @joe-rq8re 4 ปีที่แล้ว +3

    Powlich achayaaa👌💗

  • @ajiunni6197
    @ajiunni6197 4 ปีที่แล้ว +1

    അടിപൊളി... വെറുമൊരു ഭാരത് ബെൻസ് ഉള്ള ഞാൻ ☺️☺️☺️

  • @sadikbrz1166
    @sadikbrz1166 4 ปีที่แล้ว

    Chetta yellam poli videos aanu, yenthaa ariyilla alakaaru palarum oru karyamillatha videosinu purakeyaa , ningale video fastrakinte mattoru sett aanu poli , Nice video

  • @arunwilson465
    @arunwilson465 4 ปีที่แล้ว

    Adutha trucker's life video kku vendi katta waiting

  • @prajithpillai8508
    @prajithpillai8508 4 ปีที่แล้ว

    Nalla oru review video aayirunnu Jaison👌. Malton Trucker 🚐

  • @vijithvrkadakkal6326
    @vijithvrkadakkal6326 4 ปีที่แล้ว +1

    Polichu chetttaaaa.kidu ♥️♥️♥️♥️♥️

  • @rajan196207
    @rajan196207 4 ปีที่แล้ว

    Oh my...this is what a truck has to be...Kidu Machane...kidu..👍👍😍😍

  • @ameerhamsa2598
    @ameerhamsa2598 4 ปีที่แล้ว

    Super truck. Mmm..... Never seen in india. Powli.....

  • @sanooj333
    @sanooj333 4 ปีที่แล้ว +21

    ente oru abiprayam paryu anel vila atra kooduthal ayittu thonunnilla..............itream feature nu athu kodukendivarum.............

  • @muhammadmujtaba7838
    @muhammadmujtaba7838 4 ปีที่แล้ว +1

    Machan police njagha katta support unde

  • @sakthidas3060
    @sakthidas3060 4 ปีที่แล้ว +1

    അടിപൊളി , ഒരെണ്ണം വാങ്ങൂ മലയാളീസ് 💐💐💐💐

  • @ashishjosef2590
    @ashishjosef2590 4 ปีที่แล้ว

    Kidu.......... But chettante truckinode njangalulku oru homely feel ullu..... Edu vandi ayalum adhu odikunna ala adhine kurachude special akunne..... 😍

  • @subins3297
    @subins3297 4 ปีที่แล้ว +1

    അങ്ങനെ ഈ വാഹനം എന്നൊന്നും ഇല്ല, എല്ലാ വാഹങ്ങളെയും ചങ്കിടിപ്പ് ആയിട്ട് കൊണ്ട് നടക്കുന്ന വണ്ടിപ്രാന്തന്മാർ ഉണ്ടോ? 💗💗💗

  • @princeematthew
    @princeematthew 4 ปีที่แล้ว +7

    was expecting that you will review this Volvo VNL Series....
    valare santhosham video cheythathil......
    Take Care & Stay Safe Chetta

    • @orionsonny3220
      @orionsonny3220 3 ปีที่แล้ว

      A trick: you can watch series on Flixzone. Me and my gf have been using it for watching lots of of movies recently.

    • @aydenisaiah3141
      @aydenisaiah3141 3 ปีที่แล้ว

      @Orion Sonny definitely, I have been watching on flixzone for years myself =)

  • @mrsoloman4628
    @mrsoloman4628 4 ปีที่แล้ว +1

    Adipoli creat more reviews like this waiting for next video bro👍👍😍

  • @JopaulJacob
    @JopaulJacob 4 ปีที่แล้ว +1

    Oru rakshayumilla.... Poli sanam..

  • @Priya-h2w5d
    @Priya-h2w5d 9 หลายเดือนก่อน +1

    പൊളി വോൾവോ ട്രക്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhijithsreekumar9194
    @abhijithsreekumar9194 4 ปีที่แล้ว

    Powlich broo videos allam kanarunnd ❤❤

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 4 ปีที่แล้ว +1

    Higher price is basically for the D15 engine and the premium infotainment options in additional to the extended warranty. Otherwise, everything is same as regular VNL 860. I noticed that this truck also comes with Lane Departure Warning, Forward Collision Warning, etc. There are 5 models in VNL series. I used to be a big fan of Volvo trucks till the Freightliner came out with a new design for model year 2017. Thanks for taking time out and showing around the latest VNL 860. Stay safe.

  • @jacobphilip1942
    @jacobphilip1942 4 ปีที่แล้ว

    VOLVO & Mr.&Mrs Malayalee *** KIDDUUU***

  • @premkochantavita9807
    @premkochantavita9807 4 ปีที่แล้ว +1

    good job,I am from Edmonton,expecting more informative videos like this.

  • @shaunsebastian4316
    @shaunsebastian4316 4 ปีที่แล้ว +41

    1:36 kettavar like

    • @sebinsebastian4477
      @sebinsebastian4477 4 ปีที่แล้ว +2

      Eatho oru adipoli super car athile pokunnondu....
      Njan note cheythaarnnu.....
      Lamborghini aanennu thonnanu sound kettittu.......

    • @shaisha3
      @shaisha3 4 ปีที่แล้ว +2

      Superbike... Njan adhumaathramaanu 1:36,1:37. Kettollu...

    • @mithun2932
      @mithun2932 4 ปีที่แล้ว

      @@sebinsebastian4477 super bike aan

    • @Mixhound3DStudio
      @Mixhound3DStudio 4 ปีที่แล้ว +1

      Super bike aanu

    • @farismuhammed394
      @farismuhammed394 4 ปีที่แล้ว +2

      Yedo ഒരുത്തൻ നിലം തൊടാതെ parakkunu

  • @abhimanyus8725
    @abhimanyus8725 4 ปีที่แล้ว

    Ithinte features oru avasanam ille ijjathi pwoli sanam 😍

  • @ArjunBRArj
    @ArjunBRArj 4 ปีที่แล้ว +3

    Fb യിൽ കണ്ട് ചാനൽ തപ്പി ഇറങ്ങിയതാണ്. Volvo 🔥

  • @ykthoughtsbyyounuskhanm5998
    @ykthoughtsbyyounuskhanm5998 4 ปีที่แล้ว +15

    ഇന്ത്യയിൽ വോൾവോയുടെ മറ്റുള്ള കാറുകൾ എല്ലാം ഒരു കോടിക്കു മുകളിൽ അല്ലേ ഇത് ഇത്രയും വലിയ ട്രക്ക് ഒരു കോടി അല്ലേ ഉള്ളൂ ....

    • @muhammedsahir13
      @muhammedsahir13 4 ปีที่แล้ว +1

      porathunulla vandi import cheyyunna samayath rate koodum

    • @_S.D.P_
      @_S.D.P_ 4 ปีที่แล้ว +2

      Volvo cars 40lacs thott unde... XC90 matre above 1 Cr pokullu.
      US, Canada automobiles price kurav aanu. Car oke india yile half price aakathullu.

    • @vishnudas4130
      @vishnudas4130 3 ปีที่แล้ว

      Purathulla rate alla ivide...avde 20-30 lakh varunna vandikk ivde 80-1 cr aakum..

  • @shahirparappur
    @shahirparappur 4 ปีที่แล้ว

    anilettan againnnn.....polichh

  • @jaisonjo3409
    @jaisonjo3409 4 ปีที่แล้ว +4

    When watching this intro of Volvo truck, me😳👌👍😄 Riding normal trucks of Tata N Leyland in Kerala

  • @pp84pp2000
    @pp84pp2000 4 ปีที่แล้ว

    Oru rakshayumilla! Superb!

  • @mhdyaseen4216
    @mhdyaseen4216 4 ปีที่แล้ว +1

    Volvo ഒരു വീഘാരമാണ്

  • @Joyfuljourney_Mariam
    @Joyfuljourney_Mariam 4 ปีที่แล้ว

    Njan kaathirunna video aanu bro ! Great Job

  • @sreerajvishwanathan9150
    @sreerajvishwanathan9150 4 ปีที่แล้ว

    Superb. Special thanks to you and Anill ettan

  • @aju4150
    @aju4150 4 ปีที่แล้ว +17

    ഇന്ത്യയിൽ ലോറി പാർക്ക്‌ ചെയ്യുമ്പോൾ ഡ്രൈവർ അറിയാതെ ടയർ മോഷ്ടിച്ചു കൊണ്ട് പോകുന്ന... കള്ളൻമാരെ പിടിക്കാൻ വല്ല ടെക്നോളജി വല്ലോം ഇതിൽ ഉണ്ടോ... എങ്കിലേ കൊള്ളാവു അല്ലെങ്ങ്കിൽ ഈ വണ്ടി ഇന്ത്യയിൽ വന്നാൽ രാവിലെ എഴിക്കുംപോൾ ടയർ ഒന്നും കാണില്ല....

  • @ajeeshraj2061
    @ajeeshraj2061 4 ปีที่แล้ว

    Pwoli..pwoli..👍👍👍

  • @aswinsmokz1680
    @aswinsmokz1680 4 ปีที่แล้ว +1

    ഇതുപോലെ review വീഡിയോ ഇനിയും ചെയ്യാമോ??

  • @samadbinabdulrasheed4131
    @samadbinabdulrasheed4131 4 ปีที่แล้ว

    Oru kariyam marannu broda voice kidu

  • @joeldominic555
    @joeldominic555 4 ปีที่แล้ว

    Volvo.. I guess The safest vehicle. Raji chech doore ninnu nokkunnunduu... Anyways.. Nice truck review.

  • @abhiramabhi5478
    @abhiramabhi5478 4 ปีที่แล้ว

    polich 2021 modelaaaaa adipoli

  • @mansoormanu99
    @mansoormanu99 4 ปีที่แล้ว +2

    Wooow, it's amazing interior design

  • @roshancharly
    @roshancharly 4 ปีที่แล้ว +3

    കിടിലൻ വണ്ടി 👌👌

  • @anzikaanil
    @anzikaanil 4 ปีที่แล้ว +1

    Owner of 6 Mercedes Actros 4 Volvo 3 MAN.. EuroTruck da..!💪

  • @abinsebastianthekkeparambi9146
    @abinsebastianthekkeparambi9146 4 ปีที่แล้ว +2

    Pwoli Saanam 🤩

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs 4 ปีที่แล้ว

    Super video bro. Awaited video bro 👍👍👍

  • @sakurasreejith5219
    @sakurasreejith5219 4 ปีที่แล้ว

    One of your best video bro

  • @ajith24pj430
    @ajith24pj430 4 ปีที่แล้ว +1

    എന്റെ bai എന്താ ഈ കണ്ടതു....മെനി താങ്ക്സ് ...കണ്ണു തള്ളി പോയി...നമ്മുടെ 1210se ഒകെ....നോ words......

  • @manuthomas1235
    @manuthomas1235 4 ปีที่แล้ว +2

    വോൾവോ ..... ഉയിർ 😘😘😘😘

  • @sebinsebastian4477
    @sebinsebastian4477 4 ปีที่แล้ว +1

    Chettaiii Western Star 5700 review cheyyavo ????
    Pinne Mack Anthem
    Ithum review cheyyuvo ?

  • @AbidAli-fo3te
    @AbidAli-fo3te 4 ปีที่แล้ว +3

    എവിടെ ആയിരുന്നു ഇത്രയും കാലം

  • @ajithajoos544
    @ajithajoos544 4 ปีที่แล้ว

    Volvo vnl 860 👌👌kidu mothalaaaaa ❤❤

  • @hashimkhalid8281
    @hashimkhalid8281 4 ปีที่แล้ว

    Anil etton poliyanuuuu.....

  • @sonandhs3380
    @sonandhs3380 4 ปีที่แล้ว

    Kollam powli eniyum varattey

  • @anoopcbose9700
    @anoopcbose9700 4 ปีที่แล้ว

    Wow....kollamallo aa truck..

  • @akhilsreenivas9486
    @akhilsreenivas9486 4 ปีที่แล้ว

    20 il 21 model poli sadanam machanaa

  • @prasanth.gprasath.g8520
    @prasanth.gprasath.g8520 4 ปีที่แล้ว

    Bro super. Thanks for the infotainment

  • @Fool335
    @Fool335 4 ปีที่แล้ว +3

    ഓരോ കേരള ജനതയ്ക്കും സന്തോഷ് ജോർജ്ജ് കുലങ്കര സഫാരി ചാനൽ നിലനിർത്തേണ്ടത് ആവശ്യമാണ്.
    എല്ലാ മല്ലു യൂട്യൂബർമാരുടെ അഭിപ്രായ സെഷനിലും സഫാരിയെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി പോസ്റ്റുചെയ്യുക

  • @7a-32muhammedsaaim5
    @7a-32muhammedsaaim5 3 ปีที่แล้ว

    വണ്ടിയെ കുറിച്ച് റിവ്യൂ വളരെ നന്നായിരുന്നു

  • @nb8131
    @nb8131 4 ปีที่แล้ว

    ഇത് ഒരു Connected Vehicle ആണ്. ഇതിൽ ഒരു മിനി കമ്പ്യൂട്ടറും സിംകാർഡും ഉണ്ട്.
    1. Remote diagnosis - വോൾവോയുടെ ഓഫീസിൽ ഇരിന്നു കൊണ്ട് തന്നെ ഇതിനെ പരിശോധിക്കാൻ പറ്റും. ഏത് യൂണിറ്റിന് എന്താണ് പ്രശ്‌നം എന്ന് കണ്ടു പിടിക്കാൻ പറ്റും.
    2. ഇതിന്ടെ ഇലക്ട്രോണിക് കണ്ട്രോൾ യൂണിറ്റ് (ECU) വോൾവോയുടെ ഓഫീസിൽ ഇരിന്നു കൊണ്ട് തന്നെ അപ്ഡേറ്റ് ചെയ്യാൻ പറ്റും
    3. എപ്പോഴും ഈ വാഹനത്തിന്റെ ഹെൽത്ത് സ്റ്റാറ്റസ്, പ്രോബ്ലെംസ് എന്നിവ വോൾവോയുടെ ഓഫീസിലേക്ക് മെസ്സേജ് അയച്ചു കൊണ്ടിരിക്കും. എന്ധെങ്കിലും മേജർ പ്രോബ്ലം ഉണ്ടെങ്കിൽ അവിടെ അലെർട് ചെയ്യും. ഡ്രൈവർ അറിയുന്നിതിന് മുന്നേ അവിടെ വണ്ടിയുടെ പ്രോബ്ലമും, വണ്ടി എവിടെയാണ് ഉള്ളത് എന്നും ഓഫീസിൽ അല്ലെങ്കിൽ വർക്ഷോപ്പിൽ അറിയും
    4. ടയറിന്റെ കാറ്റ്, കൃത്യമായ ഡീസൽ അളവ് (Fuel ലെവൽ), എൻജിനിൻടെ ഹെൽത്ത്, ബാറ്ററി ഹെൽത്ത് എന്നിവ ഡ്രൈവേറാരുടെ മൊബൈലിലും, ഓണറിന്ടെ മൊബൈലിലും കാണാൻ പറ്റും. ഇത് വെബ് വഴിയും കാണാം
    5. ഇതിന്ടെ മുന്നിലെ ഡാഷ്ബോർഡിൽ ഉള്ള ചെറിയ ആൻഡ്രോയിഡ് സ്‌ക്രീനിൽ കുറെ ആൻഡ്രോയിഡ് ആപുകൾ ഉണ്ട്
    • നിങ്ങളുടെ ഫോൺ ഇതിനോട് കണക്ട് ചെയ്‌തു ഹാൻഡ്ഫ്രീ ആയി ഉപയോഗിക്കാം
    • നിങ്ങൾ ബട്ടൺ അമർത്തേണ്ട ആവശ്യം ഇല്ല .നിങ്ങളുടെ വോയിസ് ഉപയാഗിച്ചു കണ്ട്രോൾ ചെയാം .
    • ഡ്രൈവർക്കു വേണ്ടിയുള്ള പലതരത്തിലുള്ള അസ്സിസ്റ്റൻസും ഇതിൽ ഉണ്ട്
    • ഡ്രൈവർക്കു കാൾസെന്റർ അസ്സിസ്റ്റൻസും വേണമെങ്കിൽ കിട്ടും
    • ഗൂഗിൾ മാപ്പിനെക്കാളും കൃത്യതയാർന്ന മാപ്പു ഇതിൽ ഉണ്ട്. ഡ്രൈവർക്കു ആവശ്യമായ വേറെ പല ഇൻഫൊർമേഷൻസും ഈ മാപ്പിൽ കാണിക്കും. പെട്രോൾ സ്റ്റേഷൻസ്, പാർക്കിംഗ് പ്ലെസ്സ്, റീലാക്സിങ് സ്റ്റേഷൻസ് എന്നിവ
    • കുറെ കാലം മുമ്പുള്ള ട്രിപ്പ് റിപ്പോർട്ടും വ്യൂ ചെയ്യാൻ സാധിക്കും
    • ട്രൈലെർ കണ്ടെയ്നർ ഇതിനോട് കണക്ട് ആണ്. വെജിറ്റബിൾ, ഫ്രൂട്ട് എന്നിവ ട്രാൻസ്‌പോർട് ചെയാൻ ഉള്ള കണ്ടെയ്നർ ആണെങ്കിൽ പുറകിലത്തെ കണ്ടെയ്നർ എയർ കണ്ടിഷൻ ചെയ്‍തത് ആയിരിക്കും. കണ്ടെയ്നറിലെ temperature ഡ്രൈവറുടെ സീറ്റിൽ ഇരുന്നുകൊണ്ട് കണ്ട്രോൾ ചെയാം. Temperature കുറവുമ്പോൾ alert ആകും
    • ടയറിന്റെ കാറ്റ്, കൃത്യമായ ഡീസൽ അളവ് (Fuel ലെവൽ), എൻജിനിൻടെ ഹെൽത്ത്, ബാറ്ററി ഹെൽത്ത് എന്നിവ ഈ ആൻഡ്രോയിഡ് യൂണിറ്റിലും കാണിക്കും

  • @pillaanil8690
    @pillaanil8690 4 ปีที่แล้ว +8

    എനിക്കു പണകാരൻ ആയിട്ട് വേണം ഇത് പോല്ലെ ഒരണം വാങ്ങാൻ

  • @amalk706
    @amalk706 4 ปีที่แล้ว +2

    Bro backing engane aane ennu oru tutorial cheyyamo? Njn europilaane heavy license unde but trailer odichu parichayamilla

  • @ajayvloges4639
    @ajayvloges4639 4 ปีที่แล้ว

    Nalla shabdham aanu ketto bro

  • @Jason-bk7jw
    @Jason-bk7jw 4 ปีที่แล้ว +1

    Volvo ❤️
    Love u from Delhi ❤️🎉❤️

  • @vipinsasidharan5725
    @vipinsasidharan5725 4 ปีที่แล้ว +1

    Last week watched English review now malayalam more clear.. Oru adar sadnum thannee... in GCC we can't find such big trucks

  • @nittukninan8009
    @nittukninan8009 4 ปีที่แล้ว +2

    Proud owner of VNL
    On Euro truck simulator 2

    • @amalk706
      @amalk706 4 ปีที่แล้ว

      Vnl ets 2 il ellallo??

  • @abinfrancisabinfrancis1178
    @abinfrancisabinfrancis1178 3 ปีที่แล้ว +1

    എനിക്കും വാങ്ങണം ഇതു പോലെ ഒരെണ്ണം

  • @faisalkc277
    @faisalkc277 4 ปีที่แล้ว +1

    Ennaa lookaaa😍

  • @MJRIDER
    @MJRIDER 4 ปีที่แล้ว

    സൂപ്പർ പൊളി മച്ചാനെ 🥰🥰🥰🤗🤗🤗🤗🤗🤗🤗

  • @muniesan
    @muniesan 4 ปีที่แล้ว

    Special regards to Anil for that wonderful explanations.

  • @youvin1296
    @youvin1296 4 ปีที่แล้ว +2

    Poli saanam👌👌♥️

  • @SaifudeenMF
    @SaifudeenMF 4 ปีที่แล้ว

    Kidu vlog 👍👍👍👍👍😍😍😍😍😘😘😘😘

  • @chordsoflove9049
    @chordsoflove9049 4 ปีที่แล้ว

    Kidu bro

  • @thoufeekershad5067
    @thoufeekershad5067 4 ปีที่แล้ว +1

    Polichu muthea