Amazing Natural Drink For PCOD, ഗർഭാശയ മുഴകൾ വറ്റിക്കാൻ ഒരു ഉത്തമ പാനീയം പരിചയപ്പെടാം, PCOD

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 595

  • @MusthafaV-s4h
    @MusthafaV-s4h 3 หลายเดือนก่อน +10

    വളരെ വളരെ നന്ദി സാർ നിങ്ങൾക്കു ദീർഘായുസ് നൽകട്ടെ. ടെൻഷൻ ഉള്ളവർക്ക് നല്ല രീതിയിൽ പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി

  • @rajilarajila9828
    @rajilarajila9828 2 หลายเดือนก่อน +2

    കുറെ കാലമായി ഞാൻ ഇത്തരം ഒരു വീഡിയോ കാത്തിരിക്കുന്നു.. Thanks doctor

  • @thajudeenabdulmajeed1333
    @thajudeenabdulmajeed1333 4 ปีที่แล้ว +23

    വളരെ നല്ല രീതിയിൽ മനസ്സിലാക്കിതന്നതിന് നന്ദി ഡോക്ടർ താങ്ക്സ്

  • @raghiraju4895
    @raghiraju4895 4 ปีที่แล้ว +63

    Doctor fibroid ullavarkku maran ulla remedy edumbo?

    • @liyalins9741
      @liyalins9741 ปีที่แล้ว

      😢🥴😅😮😍u🍰😍i😭🛵🏍️😢😮😅

    • @shaboosshabu5171
      @shaboosshabu5171 10 หลายเดือนก่อน

      Ingade mariyoo

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว +4

    Thankyou ser ഗുഡ് മെസേജ് വിഷയം നല്ല വ്യത്യതയോടെ പറഞ്ഞുതരുന്നു ലാസ്റ്റ് ബൈ പറയുന്നതും എളിമയോടെ ഞാനൊരു Dr ആണ് എന്നുള്ള ഹെഡ് വെയ്റ്റ് ഇല്ല ടുടുമ്പങ്ങങ്ങളെ പോലെ കരുതുന്ന നല്ല സൗമ്യത യുള്ള ser godbless you വീണ്ടും മെസേജിനായി കാക്കുന്നു ഗുഡ് നൈറ്റ്‌ happy x mas

  • @shijianand8293
    @shijianand8293 4 ปีที่แล้ว +9

    Thank you Sir... വളരെ സഹായകമായ കാര്യ മാണ് താങ്കൾ അറിയിച്ചത്

  • @geethaunnithelakkad765
    @geethaunnithelakkad765 2 ปีที่แล้ว +1

    വളരെ ഉപയോഗമായി തോന്നി ഡോക്റ്റർ നന്ദി സാർ

  • @sunithanbr6709
    @sunithanbr6709 4 ปีที่แล้ว +67

    കാത്തിരുന്ന വീഡിയോ, താങ്ക്സ്

  • @ayshabeevi7726
    @ayshabeevi7726 4 ปีที่แล้ว +14

    Allahu Dr.yeyum familyeym Allahu aafiyathum dheerkkayusum koduthu anugrahikkane thamburane 🤲

    • @lijumon4912
      @lijumon4912 3 หลายเดือนก่อน

      😂😂😂😂

  • @1988sherinkp
    @1988sherinkp 4 ปีที่แล้ว +2

    Hi sajid doc very outspoken health tips...very useful and helpful thankyou doctor may god bless you...

  • @vrindhachandhranchandhran8976
    @vrindhachandhranchandhran8976 4 ปีที่แล้ว +2

    Thanks Dr orupaadu vishamikuna orasugam anithu .e vedeo cheythathil sandhosham 🙏🙏

  • @bindhusanta9064
    @bindhusanta9064 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ....
    ഈ പാനീയം എല്ലാ ദിവസവും വെറും വയറ്റിൽ കുടിയ്ക്കാമോ ഡോക്ടർ.. Reply തരണേ plzz...

    • @sumasuma4975
      @sumasuma4975 ปีที่แล้ว

      കംപ്ലയിന്റ് മാറുന്നത് വരെ അങ്ങനെ തന്നെ ചെയ്യണം അല്ലാതെ ഒരു ദിവസം കൊണ്ട് രണ്ട് ദിവസമോകൊണ്ട് മാറില്ലല്ലോ . ഇനി ഡോക്ടർ റിപ്ലൈ തരുന്നത് വരെ കത്തിരിക്ക

    • @ShibiliJahafar-nq9lh
      @ShibiliJahafar-nq9lh 3 หลายเดือนก่อน

      👍

  • @amminimohanan2592
    @amminimohanan2592 4 ปีที่แล้ว +15

    Thanking you doctor അങ്ങയുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു മാനസികമായി വിഷമിക്കുന്ന ഓരോരുത്തർക്കും സന്തോഷം വരുന്ന വാക്കുകൾ ഗോഡ് ബ്ലെസ് യു താങ്ക്യൂ സർ

  • @leenamannarkkad3765
    @leenamannarkkad3765 4 ปีที่แล้ว +7

    Uterine fibroid മാറാൻ എന്തെല്ലാം ചെയ്യാം?
    Please answer...

  • @സജിഅപ്പായി
    @സജിഅപ്പായി 4 ปีที่แล้ว +21

    തയ്യാറാക്കുന്ന വിധം .01:50🙏

    • @fly2sherin
      @fly2sherin 4 ปีที่แล้ว

      Thank you ❤

  • @kanakanarayanan5541
    @kanakanarayanan5541 4 ปีที่แล้ว +6

    Very very useful video..thanku dr...

  • @sajanasyed5179
    @sajanasyed5179 2 ปีที่แล้ว +6

    Pcod is entirely different from garbhasaya muzhakal (uterine fibroids)

  • @gladyssouza691
    @gladyssouza691 ปีที่แล้ว +1

    Thanks a lot dr for wonderful information

  • @beenajavad7782
    @beenajavad7782 4 ปีที่แล้ว +7

    Very informative video 👍👍

  • @nishavarghese9559
    @nishavarghese9559 3 ปีที่แล้ว +10

    Thank you Doctor.. Great information.. GOD bless you

    • @Nasar000
      @Nasar000 ปีที่แล้ว

      എനിക്ക് ഗർഭപാത്രത്തിന്റ പുറത്തു 4/4cm മുഴ ഉണ്ട് എനിക്ക് ഒന്നര മാസം പ്രേഗ്നെണ് ആണ് ഇഫഹ് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ dr

  • @M.Mubarak.
    @M.Mubarak. 3 ปีที่แล้ว +22

    Sir fibroid മാറാൻ എന്തെല്ലാം ചെയ്യണം please...

  • @sshaji2024
    @sshaji2024 3 ปีที่แล้ว +7

    Fibroids enthenkilum treatment undo please
    Kind regards
    Shanty v

  • @anithan8873
    @anithan8873 3 หลายเดือนก่อน

    Thankyou doctor ,parajna kariagnal valare upayogamyi

  • @febinfrancis7626
    @febinfrancis7626 4 ปีที่แล้ว +4

    വളരെ, ഉപകാരപ്രധം,, നന്ദിയുണ്ട്

  • @Sajnaishaq-f4f
    @Sajnaishaq-f4f ปีที่แล้ว +1

    It kazhikkumpol ipals enna joos kazhikkan pattumo?

  • @mumthazmanu5724
    @mumthazmanu5724 4 ปีที่แล้ว

    ഒരുപാട് ഒരുപാട് നന്ദി എനിക്കും pcod പ്രശ്നം ഉണ്ട് ഇത് കാരണം 2പ്രവശൃം ഹമ്പോഷൽ ആയി ഒരുപാട് മരുന്ന് കുടിച്ചും

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 ปีที่แล้ว +9

    Fibroid pcod ഇത് രണ്ടും ഒന്നാണോ സർ

  • @muneeraac3296
    @muneeraac3296 10 หลายเดือนก่อน

    Sir,utrasinnu taycha undu sirinte video kondu try cheyyunnudu ee problems ullavark vayarkurakkanum cholesterol kurakkanumpattiya exercises parayamo

  • @ajiwilfer2456
    @ajiwilfer2456 4 ปีที่แล้ว +10

    കൊഴുപ്പു കൊണ്ടുള്ള, ശരീരത്തിന് പുറത്തുള്ള മുഴകൾ വറ്റിക്കാനുള്ള വീഡിയോ ഇടാമോ സർ

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 4 ปีที่แล้ว

    Good information very helpfull sir..... Thank u

  • @reejashaini5407
    @reejashaini5407 4 ปีที่แล้ว +5

    Dr fibroid ullavark ithu kudikkamo pls reply dr

  • @nainusonlinestore7398
    @nainusonlinestore7398 4 ปีที่แล้ว +4

    Sir.
    AMH hormone. Anti mullerian hormone kuravullavarku Vendi oru vedio cheyyamo..

    • @jasmi7905
      @jasmi7905 4 ปีที่แล้ว +1

      വിറ്റാമിൻ d onn test chyth nokkuto

  • @mariakuttypc6813
    @mariakuttypc6813 4 ปีที่แล้ว +1

    Thanks Dr.Very good.

  • @sajisalaam
    @sajisalaam 4 ปีที่แล้ว +10

    Fibroids nu e drink use cheyyan pattumo

    • @rajirajibinu1893
      @rajirajibinu1893 8 หลายเดือนก่อน

      ഗർഭാശയ മുഴ എന്ന് പറഞ്ഞിട്ടുണ്ടല്ലോ

  • @raniraj8513
    @raniraj8513 4 ปีที่แล้ว +3

    സാർ, വളരെ ഉപകാരപ്രദമായ വീഡിയോ..എന്റെ മക്കൾക്ക് PCOD ഒണ്ട്... ഒരുപാട് നന്ദി.. അതുപോലെ തന്നെ എനിക്ക് യൂട്രസിൽ ഫൈബ്രോയിഡ് ഒണ്ട്..7.5 cm.. സർജറി വഴിയല്ലാതെ ഇത് ചുരുക്കുവാൻ സഹായിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സർ🙏🙏🙏🙏 അതുപോലെ എനിക്ക് വെരിക്കോസ് അൾസറും ഒണ്ട്..ഇവ രണ്ടും കോ റിലേറ്റഡ് ആണോ സർ

  • @mumtazpalakkad47
    @mumtazpalakkad47 4 ปีที่แล้ว

    Enikithu surgery cheith overy matendi vannu.ory2 masam munbe ee video idamairunille. Naan avashyapettirunnu saramilla ipozengilun ariv kitti thanks dr

  • @Nithyakurup
    @Nithyakurup 4 ปีที่แล้ว +5

    Dr.. Pls do a vedio on lean pcod

  • @sharafunnisat-zn5qm
    @sharafunnisat-zn5qm 10 หลายเดือนก่อน

    Dr endometriosis muyakal pokumo ingane cheythal

  • @sanahmansoor8598
    @sanahmansoor8598 4 ปีที่แล้ว

    Thank you for this video sir😊😊 very much😊😊

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 2 ปีที่แล้ว

    Aarkkengilum ithu kazhichittu mariyittundo???Green tea,lemon,karuvappatta,all acidetic items....pinne ghee.....heavy alle

  • @modicaremalayalam5136
    @modicaremalayalam5136 2 ปีที่แล้ว +2

    Video on heavy bleeding please

  • @sajinistalin1485
    @sajinistalin1485 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🙏

  • @anjuvv8837
    @anjuvv8837 4 ปีที่แล้ว +3

    Dr Adenomyosis ന് ഒരു remedy പറഞ്ഞു തരുമോ Please.ഞാൻ അതിൻ്റെ treatment ൽ ആണ്. കുറേ Ayureveda medic കഴിക്കുന്നു.ഇത് പോലെ ഒരു Remedy പറയുമോ

  • @nijakannan236
    @nijakannan236 4 ปีที่แล้ว +10

    Sir fibroidsnu ithu helpful ano

  • @SumptuousFud
    @SumptuousFud 4 ปีที่แล้ว +2

    Can you say remedies for tubal blockage

  • @craftnasreen9123
    @craftnasreen9123 4 ปีที่แล้ว +2

    Kathirunna video thank you doctor

  • @Things_op
    @Things_op 25 วันที่ผ่านมา

    എനിക്കും ഉണ്ട് ഗർഭ പാത്രത്തിൽ ചെറുതായിട്ട് ഒരു തടിപ് 2അബോഷൻ ആയി 2ബേബി ഉണ്ട് ippo pregnent ആവുന്നില്ല 😭പ്ലീസ് റിപ്ലൈ

  • @shereefkutty8329
    @shereefkutty8329 4 ปีที่แล้ว +10

    Dr. Fibroid maruvaan enthenkilum remedy parayamo. Plz

  • @saleenafiroz3699
    @saleenafiroz3699 4 ปีที่แล้ว +9

    Thank you sir

  • @sreepriyak5514
    @sreepriyak5514 4 ปีที่แล้ว +1

    Thank you dr gud information

  • @nafrairshad9800
    @nafrairshad9800 2 ปีที่แล้ว +1

    Sir എനിക്ക് AMH ലവൽ കൂടുതലാണ്. അതിന് എന്താണ് പരിഹാരം. എനിക്ക് 27 വയസ്സുണ്ട് വിവാഹം കയിഞ്ഞു കുട്ടികൾ ആയിട്ടില്ല 5 തവണ അബോർഷൻ ആയതാണ്
    Sir ന്റെ reaply പ്രദീക്ഷിക്കുന്നു 😒😒

    • @jasi7961
      @jasi7961 2 ปีที่แล้ว

      Ipol engane und

  • @maleehamaleeha9910
    @maleehamaleeha9910 4 ปีที่แล้ว +7

    Adenomyosis & Fatty liver nu medicine undo pls reply

  • @dannigil66
    @dannigil66 4 ปีที่แล้ว +2

    Dtre entrometros and adinomyosis ithine kurichu oru video cheyamopls

  • @aahilanese6978
    @aahilanese6978 4 ปีที่แล้ว +7

    Entrometriotic cyst nu oru remedy paranj tharaamo?

  • @jamsheerkunjol2974
    @jamsheerkunjol2974 ปีที่แล้ว

    Lean pcod ye kurich oru vedio cheyyamo

    • @bluemoon7362
      @bluemoon7362 11 หลายเดือนก่อน

      എനിക്കും lean pcod ആണ്

  • @haneefaap1448
    @haneefaap1448 4 ปีที่แล้ว

    Thanks.very informative

  • @sindutagy862
    @sindutagy862 3 ปีที่แล้ว

    Very useful vedio...... Thanks.

  • @Noor-rd7mj
    @Noor-rd7mj 6 หลายเดือนก่อน

    Plz translate in english.i am suffering from fibroid can plz suggest medicine easily getting online

  • @sindhupb3598
    @sindhupb3598 4 ปีที่แล้ว +3

    കറി കളിൽ sunflower oil ഉപയോഗിക്കാമോ

    • @Vlog-on7ks
      @Vlog-on7ks 4 ปีที่แล้ว

      തവിടെണ്ണ യൂസ് ചെയ്യൂ, vestige is very good

  • @priyajobin4688
    @priyajobin4688 4 ปีที่แล้ว +4

    Endometriosis remedy parayamo

  • @shabnashakeer4999
    @shabnashakeer4999 4 ปีที่แล้ว +2

    Hi Dr.pls reply PENEGRA 25 E tablet. Enthin vendiyan.

  • @seyyedali8021
    @seyyedali8021 4 ปีที่แล้ว +3

    Ee paniyam kudikkunna timill mensas ayal ethu kudikkamo

  • @Rifusvlog7196
    @Rifusvlog7196 20 วันที่ผ่านมา

    Polip enthan maraan marunn pleease...😊

    • @hasnafiros9731
      @hasnafiros9731 4 วันที่ผ่านมา

      Hi ariyo eniku undu ee asugam 👍👍

  • @sarada438
    @sarada438 4 ปีที่แล้ว +2

    Good remedy very useful

  • @remyasumesh1575
    @remyasumesh1575 4 ปีที่แล้ว +2

    Thank you for the information... 🙏🙏

  • @shajahanmuhammed2451
    @shajahanmuhammed2451 4 ปีที่แล้ว +8

    Dr .ovarian cyst maaran ith sahaayam aaguoo🙂

  • @jasminejohn8397
    @jasminejohn8397 4 ปีที่แล้ว +3

    Sir..fibroids surgery koodathea kurakkan ore natural remedy vedio chaiyyamo?

    • @sheebam.r1943
      @sheebam.r1943 4 ปีที่แล้ว

      Aster MIMS kottakkal il Uterine Fibroid. Embo lization എന്ന. ഒരു ട്രീറ്റ്മെന്റ് ഉണ്ട്. .

    • @artdrawing2867
      @artdrawing2867 4 ปีที่แล้ว

      Same

  • @chilankachikku482
    @chilankachikku482 4 ปีที่แล้ว +2

    sir, estrogen, progesterone hormones kuravullavark activella polulla tablets without doctors prescription medical shop il ninnu vangi kazhikkunnathinu enthenkilum problem undo? please reply dr.

  • @Cracy8741
    @Cracy8741 ปีที่แล้ว +2

    Is this drink used for fibroids

  • @Rifusvlog7196
    @Rifusvlog7196 หลายเดือนก่อน +1

    Green tee thanna vano vellam pattoolea

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 3 ปีที่แล้ว

    Sir... Pcod und rathry kidakkan nerath milk kudikkamoooo... Njan kudikkarundaayirunnu continue cheyyunnadkl kuyappamundooo

  • @ayshabeevi7726
    @ayshabeevi7726 4 ปีที่แล้ว

    Dr maril koode kode varunna muzhakal (.fibroid) maran vedio edumo Dr

  • @anilaraj06
    @anilaraj06 4 ปีที่แล้ว +1

    Focal adenomiosis ന് എന്തെങ്കിലും ഹോം റെമഡി ഉണ്ടോ ഡോക്ടർ?

  • @vichubanu1328
    @vichubanu1328 2 ปีที่แล้ว +1

    സാർ എനിക്ക് pcod ഉണ്ട്
    45 kg ആണ് ഉള്ളത് ഡോക്ടർ കാണിച്ചപ്പോൾ diet ചെയ്യണ്ട വെയിറ്റ് കുറവായത് കൊണ്ട് ആണ് diet പറയാതെ എന്ന് dr പറഞ്ഞു എനിക്ക് ഗുളിക കുടിക്കാതെ പീരിയഡ് ആവില്ല

    • @jasi7961
      @jasi7961 2 ปีที่แล้ว

      Ayurvedam kazhiku enik result kitti

  • @priyap9298
    @priyap9298 2 ปีที่แล้ว

    A lot of thanks Doctor......

  • @riswananijam6214
    @riswananijam6214 3 ปีที่แล้ว

    Enik rendu ovary lum pcos und.... Appol apple cider vinegar kudikaamo... Anagane kudikamengil eth reethilaan upoyogikendath en koode paranj taramo pls

  • @sunithashylajast153
    @sunithashylajast153 4 ปีที่แล้ว

    Dr. Anikku period aayit 21 days aayi. 14.devasam ayapozhakkum njan oru dr. Kandu. Dr. RUTICA, EISI T anna randubtablettum thannu kayyil injectionum aduthu vittu... 3days kazhiju chennu... Kuravillayirunnu... Veendum ee gulikayum injectionum thannu vttu. Katta blood aanu pokunathu.. Nattellinu vedhanayund...muttu theymanathinu gulika kaxhicharunnu.. 2months munp... Athukondano eginokka vamnathu🙏🙏

  • @muhammedshadh1734
    @muhammedshadh1734 4 ปีที่แล้ว

    Thanku doctor Good information

  • @nancyv5363
    @nancyv5363 4 ปีที่แล้ว +14

    Dr. Uterine fibroid surgery ellathe natural method vayi control cheyya pattuo. Oru video cheyyamo

    • @mosmimohan1938
      @mosmimohan1938 3 ปีที่แล้ว +1

      Plz fibroid natural treatment onthum parayamo without surgery

  • @SreejaA-vx1iz
    @SreejaA-vx1iz 7 หลายเดือนก่อน

    Thank u Dr🙏🏻

  • @SafiyaSafiya-i2e
    @SafiyaSafiya-i2e ปีที่แล้ว

    താങ്ക്സ് 👍❤️🌹🌹🌹

  • @rejanivikas647
    @rejanivikas647 4 ปีที่แล้ว

    Sir churakka juice ithu kanzhinjano kudikkendath.pls reply sir.enikk ee randu remediesum avsyamullathanu.pls sir

  • @sumayyaazadsumi9678
    @sumayyaazadsumi9678 4 ปีที่แล้ว +1

    Sir adenomyosis ne Patti oru vedio cheyyamo

  • @jubinsunny1363
    @jubinsunny1363 4 ปีที่แล้ว +1

    Dr pcodiyk milk product use cheyyamo(ghee). Pls rply

  • @deejadeeja2934
    @deejadeeja2934 4 ปีที่แล้ว +1

    White discharge maranulla remedy parayamo sir

  • @mubimubi7221
    @mubimubi7221 3 ปีที่แล้ว +1

    ശരീരത്തിൽ എവിടെ മുഴ ഉണ്ടെകിലും ഈ പാനിയം കുടിച്ചാൽ മാറുമോ.

  • @nijiash4726
    @nijiash4726 4 ปีที่แล้ว

    Thankkuu dr useful video😍😍

  • @vbxblind7229
    @vbxblind7229 4 ปีที่แล้ว

    I request you... To prescribe medicine for adinomyosis

    • @vbxblind7229
      @vbxblind7229 4 ปีที่แล้ว

      Iam in a Sevier condition

  • @beenalilly6819
    @beenalilly6819 4 ปีที่แล้ว +2

    Tq Sir

  • @sreesasinair498
    @sreesasinair498 4 ปีที่แล้ว

    Sir thanku so much.. egg kazikyn pattumo.... ravile anno. Workout chyndu?. Adu kzigu ulla foodil egg add chyan pattumo.. pls reply sir.. thanku so much..... oru dr de aduthu neritu poyitu polum ethra nannyi parnguthannitilla.... 🙏🙏🙏🙏

  • @shahibanizar9355
    @shahibanizar9355 3 ปีที่แล้ว +1

    എനിക്ക് overian cyst ഉണ്ട് .gall bladder stone ഉണ്ട് വയർ വല്ലാതെ വീർത് വരുന്നു നല്ല കനവും തോന്നുന്നു

    • @AnnSussan-ts4pk
      @AnnSussan-ts4pk 6 วันที่ผ่านมา

      അളവെത്രയാ. Cm

    • @AnnSussan-ts4pk
      @AnnSussan-ts4pk 6 วันที่ผ่านมา

      പറയുമോ please

  • @UNRSworld
    @UNRSworld 4 ปีที่แล้ว +2

    Thank you Dr.for your useful tip.Natural ayitu veetil thanne ghee engane undakam ennu vedo ititundu onnu kandu nokku

  • @sonasmixingworld
    @sonasmixingworld 4 ปีที่แล้ว

    Dr ravile chaya kudichathinu sesham chaithal mathiyakumo

  • @ansuvarghese3260
    @ansuvarghese3260 3 ปีที่แล้ว

    Jaggery kazhikkan pattumo doctor

  • @mayar3120
    @mayar3120 4 ปีที่แล้ว +5

    doctor eniku pcodum anemiayum und.. so green tea kudichal Hb production or iron absorption kurakkumo..?

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +1

      ഇല്ല... രാവിരെ പ്രഭാത ഭക്ഷണത്തിന് ഒപ്പം ഈത്തപ്പഴം ഉപയോഗപെടുത്തുക

    • @mohammednoorulameen9008
      @mohammednoorulameen9008 4 ปีที่แล้ว

      i

    • @personalwellnesscoachhappy9321
      @personalwellnesscoachhappy9321 4 ปีที่แล้ว

      Pcod normal akan contact me surveyheart.com/form/5f71a69fe31c5005c995548e

    • @shylajatp4496
      @shylajatp4496 3 ปีที่แล้ว

      ഇത് എത്ര നാൾ കഴിക്കണം

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 2 ปีที่แล้ว +9

    സബ്ജെക്ട് മാറി പോയോ 🤔ഫൈബ്രോയ്‌ഡ്‌ heading കൊടുത്തിട്ട് പറയുന്നത് PCOD 🤔🤔🤔🤔

    • @krishnanunni5911
      @krishnanunni5911 2 ปีที่แล้ว +1

      ഒരു subject ഉം മാറിപ്പോയിട്ടില്ല, പരിസരം വീക്ഷിക്കുമ്പോൾ അങ്ങനെ തോന്നും

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว

    സാർ ഓവറിയിൽ ഫൈയ്ബ്രോയിഡ് ഉണ്ട്, യൂട്രസിൽ ഫൈയ്ബ്രോയിഡ് ഉണ്ടായിരുന്നത് കൊണ്ട് 9കൊല്ലം മുൻപ് ഗർഭപാത്രം എടുത്തു കളഞ്ഞതാണ് ഇപ്പോ ഓവറിയിൽ വീണ്ടും അതേ ബുദ്ധിമുട്ട്, സാർ, ഇതിന് ഒരു വീഡിയോ ചെയ്യുമോ പ്ലീസ് സാർ.

  • @SumptuousFud
    @SumptuousFud 4 ปีที่แล้ว +2

    Very useful , can you say remedies for endometriosis

  • @lakshmis6956
    @lakshmis6956 4 ปีที่แล้ว

    Agane onnum pokilla anubavavichathu kondu parauva ethinde pirake pokalle pinne heavy bleeding ayi compilation undakum if u have consult gynecologist

  • @khaleell356
    @khaleell356 24 วันที่ผ่านมา

    Aciditti undakum E paniyam verum vayattil kazhichal