ഞാൻ ഡയറ്റ് എടുത്തു. വർക്ഔട്ട് ചെയ്തു വണ്ണം കുറച്ചു..58 ഉണ്ടായിരുന്നു. ഇപ്പൊ 49.. Pcod കുറഞ്ഞു.. പിരീഡ് കറക്റ്റ് ആയി ഒരു മെഡിസിനും ഇല്ലാതെ.. ഒരുപാട് കഷ്ട്ടപെട്ടു എങ്കിലും നല്ല റിസൾട്ട് കിട്ടി. അൽഹംദുലില്ലാഹ്
ഞാൻ PCOD യുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ്. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. വ്യക്തമായ അവതരണം. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായ പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ. ഇനിയും ഇത് പോലെ ഉള്ള വീഡിയോ പോസ്റ്റ് ചെയ്യണം
Utricare yenna product unde nalla product anne no side effects 💯 organic product use cheythavar nalla result anne parayunnath 👍🏻 oru pravashyam use chethal result kittum urappe veannamengil msg ayakku
Dr im risla. എനിക്കിപ്പോൾ 27 വയസുണ്ട്. എനിക്ക് മെൻസസ് start ചെയ്തപ്പോൾ മുതൽ pcod ഉണ്ട്. 12 th class കഴിഞ്ഞപ്പോളാണ് pcod യുടെ ബുദ്ധിമുട്ട് വന്നു തുടങ്ങിയത്. പെട്ടെന്ന് തന്നെ വണ്ണം വച്ചു. But hair growth, കഴുത്തിലെ black അതൊന്നും തന്നെ ഇല്ല. കോളേജ് start ചെയ്‌തു 1 ഇയർ കയിഞ്ഞു weight കുറഞ്ഞു. നല്ലോണം നടക്കുമായിരുന്നു. ഡേ 5, 6 km. പിന്നെ കല്യാണം കയിഞ്ഞു.പിന്നെയും മെൻസസ് ഇല്ലാതെയായി. Weight വച്ചില്ല. Dr കണ്ടു മെഡിസിൻ കഴിച്ചു. Next mnth പ്രെഗ്നന്റ് ആവുകയും cheythu. Cs ആയിരുന്നു. After5 mnth പിന്നെയും മെൻസസ് start ചെയ്‌തു. Hus നാട്ടിൽ ഇല്ലായിരുന്നു അപ്പോൾ മാസത്തിൽ 2 തവണ വച്ചു aayi കൊണ്ടിരുന്നു. പിന്നെ ഞാൻ ഡെലിവെറിക് കണ്ട dr കാണിച്ചു മാറി. പിന്നെ മെൻസസ് വല്ലപ്പോളും ആയി. Molk 4 years ആയപ്പോൾ അടുത്ത ബേബിക് വേണ്ടി dr സമീപിച്ചു. ഡെലിവറി കയിഞ്ഞു എനിക്ക് weight വച്ചിരുന്നു. അത്കൊണ്ട് follicle മതിയായ വലുപ്പം ആകുന്നുണ്ടായില്ല. ഇപ്പോൾ hus റിട്ടേൺ poi.But മെൻസസ് മാസത്തിൽ 2 വട്ടം ആണ്. എന്താണ് ചെയ്യണ്ടത്. 1 ഇയർ ആയി ജോബ് പോകുന്നുണ്ട്. One ഡേ കുറഞ്ഞത് 2.50 km നടക്കും or above). Skipping cheyyarund. Weight മാത്രം kurayunnila. Pinne keto diet ഫോളോ ചെയ്തിരുന്നു. അപ്പോൾ കുറഞ്ഞു. But health issue കൊണ്ട് നിർത്തേണ്ടി വന്നു. ടെൻഷൻ അടിക്കുമ്പോൾ പ്രഷർ ഷുഗർ low ആകുന്ന സ്വഭാവം ഉണ്ട്. നല്ല hair fall ആണ്. ഇതിനു എന്താണ് ഒരു പരിഹാരം. എനിക്ക് തോന്നുന്നു റൈറ്റ് overiyil 3mm ഒരു cist. Leftil 3, 2 mm 2um aanu.
Pcod is not always insulin resistance its also bcoz of adrenal, dhea-s Sometimes bcoz of viral or some chronic infections too....fix the reason no need to diet always
ഇൻഫെക്ഷൻ കൊണ്ട് pcod വരില്ല adrenal gland ഹോർമോനെ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു gland ആണ് ഇത്തരത്തിൽ ഒരുപാട് glands ന്റെ ഹോർമോണൽ imbalance കൊണ്ടാണ് pcod വരുന്നത് അതിന്റെ മേജർ റീസൺ pancreatic gland പ്രൊഡ്യൂസ് ചെയ്യുന്ന ഇൻസുലിൻ ഹോർമോണിന്റെ resistance ആണ് സൊ diet must ആണ്
ഡോക്ടർ എനിക്ക് ഒരു വർഷമായി പിസിയോട് തുടങ്ങിയിട്ട് എനിക്ക് രണ്ട് മക്കളുണ്ട് ഒരുപാട് മരുന്ന് കുടിച്ചു എക്സസൈസ് ചെയ്യാനുണ്ട് ഭക്ഷണം നിയന്ത്രിക്കുന്നുണ്ട് വെയിറ്റ് കുറയുന്നില്ല ആദ്യമൊക്കെ പിരീഡ്സ് ഓവർ ആയിട്ട് പോവുകയായിരുന്നു ഇപ്പോൾ രണ്ടുമാസം കൂടുമ്പോൾ ആണ് ഉണ്ടാകുന്നത് പിസിയോട് കാരണം എനിക്ക് ഭയങ്കര ടെൻഷനും മറ്റുള്ള കാര്യങ്ങൾ ശ്രദ്ധ കൊടുക്കാനും മക്കളേ കാര്യത്തിലും ശ്രദ്ധിക്കാനും ഒന്നിനും താല്പര്യപ്പെടുന്നു കാരണം എൻറെ വെയിറ്റ് എനിക്ക്പ്രശ്നമായി തോന്നുകയാണ് എനിക്കും മുടി കൊഴിച്ചിൽ നല്ലവണ്ണം ഉണ്ട് അതൊക്കെ എനിക്കൊരു ടെൻഷനായി മാറുകയാണ് എൻറെ ഹസ്ബൻഡ് ഞാൻ വെയിറ്റ് കൂടുന്നത് വലിയ ഇഷ്ടമില്ല അത് എനിക്ക് ഒരു ടെൻഷനാണ്
ഞാൻ pcod patient ആണ് ഞാൻ അമിത ആഹാരം കഴിക്കില്ല രാവിലെ എന്ത് food ആയാലും 2എണ്ണം ഉച്ചക്ക് ഒരു spoon ചോറ് രാത്രി ചിലപ്പോൾ രണ്ട് ചപ്പാത്തി. അല്ലെങ്കിൽ കഴിക്കില്ല എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് വിറ്റാമിൻ d കുറവാണ് medicine കഴിക്കുന്നു കാലിൽ neerum മുടി കോഴിച്ചിലും ഉണ്ട് മധുരം കഴിക്കില്ല രണ്ട് നേരം പാൽ ചായ കുടിക്കും മധുരം ഒരുപാട് കുറച്ച്. ഇനി എന്ത് ചെയ്യണം. Dr
ഡോക്ടർ ഓട്സിലും ഗോതമ്പിലും gluten ഉണ്ടെന്ന് പറയുന്നുണ്ടല്ലോ.... അത് തൈറോയ്ഡ് pcod ഉള്ളവർക്കും മാറിയവർക്കും ഒഴിവാക്കണമെന്ന് പറയുന്ന കേൾക്കുന്നു.... Dr plz rpl
എനിക്ക് pcod ഉണ്ട്. എന്റെ പൊണ്ണത്തടി ഫുള്ളായി കുറഞ്ഞു. ഇപ്പോൾ എന്ത് കഴിച്ചാലും വെയ്റ്റ് കൂടുന്നില്ല. ആകെയുള്ള ഉപദ്രവം പീരിയഡ്സ് തോന്നിയ പോലെ വരൽ മാത്രം ആണ്
Thankz Dr. for the good informations.. Thyroid ഉള്ളവർക്ക് മുരിങ്ങ ഇല കഴിക്കാമോ.. I am 40+ എന്റെ ഒന്നും ചെറുപ്പ കാലത്തു ഒരു ഡോക്ടറും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല..pcod കാരണം കൊറേ ബുദ്ധിമുട്ടിട്ടുണ്ട്.. ഇപ്പോഴാണ് ഇങ്ങനത്തെ diet എല്ലാം അറിഞ്ഞു weight കൊറച്ചത്. This video is a good information for all younsters suffering frm PCOD👍🏻
Photo from 981547 I Love Viva 🏃♀️Icare🏃♀️ PCOD, Irregular menses ഹോർമോൺ വേധിയാനത്തിൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ , മറ്റു ഗർഭാശയ രോഗങ്ങൾ എന്നിവയാണ് ഇന്ന് 85% സ്ത്രീകൾ അനുഭവിക്കുന്ന പ്രേശ്നങ്ങൾ ... ഇതിനെ വളരെ നല്ല രീതിയിൽ നിയന്ദ്രിക്കുവാൻ പാർശ്വഫലങ്ങൾ ഇല്ലാതെ ആയുർവേദ പരമായ പരിഹാരം ആണ് i care. iCare ഉപയോഗിക്കുന്നത് കൊണ്ടു ഉള്ള നേട്ടങ്ങൾ:- ഹോർമോൺ വെൽനസ് 1) പിസിഒഡി, പെൽവിക് കോശജ്വലന രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കുന്നു. 2) ആർത്തവവിരാമത്തിനു ശേഷമുള്ള ക്രമക്കേട് തടയുന്നു. 3) വേദനയേറിയ ആർത്തവത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ഓസ്റ്റിയോവെല്ലസ് 1) ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് എന്നിവ തടയാൻ സഹായിക്കുന്നു. 2) അസ്ഥി ധാതുക്കളുടെ സാന്ദ്രത നിലനിർത്തുകയും വിറ്റാമിൻ കുറവ് പരിഹരിക്കുകയും ചെയ്യുന്നു. 3) വേദനകുറയ്ക്കുന്നു. മാനസിക ക്ഷേമം 1) മൂഡ് സ്വിംഗ് സാധാരണമാക്കുന്നു. 2) വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കുന്നു. 3) ഹൃദയസംബന്ധമായ അസുഖം കുറയ്ക്കുന്നു. രോഗപ്രതിരോധ ക്ഷേമം 1) മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം. 2) അലർജികൾ ഉൾപ്പെടെയുള്ള കുറവ് അണുബാധ. 3) വിളർച്ചയ്ക്കുള്ള സാധ്യത കുറവാണ്. കോസ്മെറ്റിക് വെൽനസ് 1) ഡെർമറ്റൈറ്റിസ്, കളങ്കം, ചുളിവുകൾ എന്നിവ തടയുന്നു. 2) ആന്റി സെല്ലുലൈറ്റായി പ്രവർത്തിക്കുന്നു. 3) മൊത്തത്തിലുള്ള ചർമ്മ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. കുടൽ ക്ഷേമം 1) കരൾ നിർജ്ജലീകരണത്തിന് സഹായിക്കുന്നു. 2) ദഹനവും ഉപാപചയവും മെച്ചപ്പെടുത്തുന്നു. 3) ഗ്യാസ്ട്രൈറ്റിസും അസിഡിറ്റിയും കുറയ്ക്കുന്നു. ആയുർവേദത്തിന്റെ അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു അതുല്യമായ പ്രകൃതി രൂപവത്കരണമാണ് ഇൻകുമിൻ കോംപ്ലക്സ് ടിഎം , ഇത് കുർക്കുമിൻ, ബോസ്വെല്ലിയ, ശതാവരി, വലേറിയൻ എന്നിവയുടെ മിശ്രിതമാണ്, ഇത് മൊത്തത്തിലുള്ള സ്ത്രീകളുടെ ക്ഷേമത്തെ സമഗ്രമായി പിന്തുണയ്ക്കുന്നു. ഹോർമോണുകൾ, സമ്മർദ്ദം എന്നിവ സന്തുലിതമാക്കുന്നതിനും അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, i care ഓർഡർ ചെയ്യുന്നതിനും : വിളിക്കാം +918089681540
ഞാൻ ഡയറ്റ് എടുത്തു. വർക്ഔട്ട് ചെയ്തു വണ്ണം കുറച്ചു..58 ഉണ്ടായിരുന്നു. ഇപ്പൊ 49.. Pcod കുറഞ്ഞു.. പിരീഡ് കറക്റ്റ് ആയി ഒരു മെഡിസിനും ഇല്ലാതെ.. ഒരുപാട് കഷ്ട്ടപെട്ടു എങ്കിലും നല്ല റിസൾട്ട് കിട്ടി. അൽഹംദുലില്ലാഹ്
മെഡിസിൻ കഴിച്ചതെ ഇല്ലേ??
@@divyamadhavan6698 ഇല്ല
Mashallah
ethra month cheythu
Eth exercise aan cheythath food engine aayirnu pls rply
ഡോക്ടർ ആയാൽ ഇങ്ങനെ വേണം, മനസിലാക്കേണ്ട രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്നത്.... God bless you 🙏
Athe👍
Correct ✅👍
😊😊
Correct 👍🏻👍🏻👍🏻👍🏻
Mashaallah, നല്ല അവതരണം 👌ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ dr പറഞ്ഞു തന്നു. Thank u dr🥰
ഞാൻ PCOD യുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ്. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. വ്യക്തമായ അവതരണം. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായ പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ. ഇനിയും ഇത് പോലെ ഉള്ള വീഡിയോ പോസ്റ്റ് ചെയ്യണം
Enk pcod und Njan epppo alobery nector enna natural juce kudunnund thalparyam undakil parayu details theraa
@@ramsyk.y5823 വേണം സിസ്റ്റർ
@@thaslivlogs7316 und
@devamayookhadm4435 hi oru organic ptoduct und uteri care 100%risult kittuum
Nthan @@suhainabinthMuhammad
വളരെ വ്യക്തതയുള്ള അവതരണം. ഞാൻ PCOD യുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്.എനിക്ക് ഒരു പാട് ഉപകാരപ്രദമാണ് ഈ വീഡിയോ. Thank you So much,🥰🙏.
Enthokkey budhimutt undd
@@anusreeachuzz2074 ഒരു പാട് ദിവസം ആർത്തവ രക്തം ഓരോ തുള്ളിമാത്രം കാണുന്നു. പിന്നെ ഊര വേദന ,ക്ഷീണം ,ഒക്കെയുണ്ട്😢
Metoo
@@SweetyVision hi i care enn oru supplementary food und. Athu vangi kazhich. Problm solve aakuu
Utricare yenna product unde nalla product anne no side effects 💯 organic product use cheythavar nalla result anne parayunnath 👍🏻 oru pravashyam use chethal result kittum urappe veannamengil msg ayakku
എനിക്കും pcod und.വളരെ വ്യക്തമായും വൃത്തിയായും ഡോക്ടർ പറഞ്ഞു തന്നു thank u docter
Enikkum indea akkea കുടുങ്ങി😢
Nalla doctor. Sundari doctor. Nalla avatharanam. Oru teacher pole paddippikkunnu. Daivam othiri anugrahikkatte.amen
Njan 4 thavana pregnent aayi .pakshe ente kutikal 4 um deliveryil thanne maranapetu.7 month aayitane 4 kutikallum maranapeath.4 the delivery kazhinj 3 month kazhinju.pakshe enik edak edak bleeding varum.dr kand treat cheythappo.scaning edukan paranju scaningl enik pcod und paranju.eppo njan nalla vishamithilane bleeding vrnth nilkanum pcod maari eni oru kuzhapavum ellathe nalloru kutik janmam nalkanum othiri agrahand ellavarudeyum prarthanayil enneyum ulpeduthanee☹
insha allah
Kutikal undo
Inshai
Inshaaallah
Inshallah
Excellent presentation. Everyone can understood well 😊
Excellent presentation thank you
Salute you doctor ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thanks for the information
Dr നല്ലമോട്ടിവേഷൻ, മനസ്സിലാക്കിതന്നു 👍
Thank you so much doctor for valuable comments
Dr rajeshkumarഇത് പോലെ തന്നെ present ചെയ്തിട്ടുണ്ട്
Very good information and excellent presentation. Thanks.
Thank you very much mam... Good presentation... 🙏🙏🙏
ഡോക്ടർ എല്ലാ കാര്യങ്ങളും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. 😘😘😘😘
Sound is exactly same as ranju ranjimaar
Correct
Ya
നല്ല മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Good👍
Dr enik 2mondh aay bleedinga ippoyhum Kuravilla thyroid um unnd hormon kuravann
ഡോക്ടറോട് ഉള്ള ഇഷ്ടം കൊണ്ട് വന്ന് കാണാ 🥰
Pcod യെക്കുറിച് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰
നല്ല ഉപകാരം ഉള്ള വീഡിയോ thanks dr
Enikku dr. Parayunna class othiri ishtamanu♥️♥️
Yoga is also helpful to cure reproductive issues
Very well explained 👍...am a clinical dietitian
നല്ല ഡോക്ടർ എല്ലാം മനസിൽ ആവുന്നു.
ക്ലീറായിട്ട് പറഞ്ഞു തന്നു ഇത് കേട്ടാൽ ആരായാലും കറക്റ്റായിട്ട് follow ചെയ്യും 🥰
Thank you doctor njanum pcod യൂടെ ബുദ്ധി മുട്ട് നേരെടുന്നു..
എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻
നല്ല അവതരണം ❤️
വളരെ ഉപകാരപ്രദമായ വിഡിയോ ആണ് ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🥰🙏🙏എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Valare upakaaramulla arivu thanna dr ക്ക് thanks
Dhyvam anugrahikum doctor ne 🙏🙏
Dr rajesh kumarinte vedio kandit id kandavarundo randum same
ഞാൻ exercise, diet ഒന്നും ചെയ്യാതെ തന്നെ pcod മാറി അൽഹംദുലില്ലാഹ്... എങ്ങിനെ പോയി എന്ന് എനിക്ക് അറിയില്ല 😂
Food yl enthenkilum mattam varuthiyo
@@noufisaji010 panchasarayum എണ്ണ പലഹാരങ്ങളും ഒഴിവാക്കി തുടങ്ങി. അത്രേ ഉള്ളു
☺️👍
Pcod angina marumo najn treatment chyta time Dr pcod marumo chotichpo pcod marila control akum diet treatment yallm chytl pcod kond ulla plbm oke marulu pcod marila Yann arinjth ninglk yanginaya mariyth tips parayumo
@@Athu-g1o panchasara, enna palaharangal full ayit ozhivakkuka, idak nadakkuka.. Ithe njan cheythollu.. Pinne ithuvare daiva kripayal pcod vanitilla... 😊
കുറച്ച് മാസങ്ങൾക്ക് മുൻപ് ഈ കാര്യങ്ങൾ Dr.Rajesh Kurmarന്റെ video കണ്ടതാണ് ഈ Same കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് പറഞ്ഞിരിക്കുന്നത്
Correct.same repetition
Same
Ithrayum.nannai explain cheytha vere oru vdeom njan kanditillaa....thanku madam
Excellent presentation. No doubts about this one.Tnku so much dr. for this.
Informative 🙏
Valuable information Dr thank you so much
സന്തോഷം 😂👍🏻👍🏻👍🏻👍🏻👍🏻🌹💯
വല്ലാത്തൊരു ഇഷ്ടമാണ് ഈ Dr
Doctor Please discuss about lean PCOD
Useful presentation 👍
Thank you Ma'am...nice presentation and very useful...enthayalalum follow cheyyum...Allahu anugrahikatte...Dr Big salute...🙏
Pcod maran nalla marunn und veno
Super aayittundu thankyou
Lean pcod യെ കുറിച്ച് ഒരു video ചെയ്യാമോ
Thanku mam very useful☺
Well explained.Thnk u Dr
Dr im risla. എനിക്കിപ്പോൾ 27 വയസുണ്ട്. എനിക്ക് മെൻസസ് start ചെയ്തപ്പോൾ മുതൽ pcod ഉണ്ട്. 12 th class കഴിഞ്ഞപ്പോളാണ് pcod യുടെ ബുദ്ധിമുട്ട് വന്നു തുടങ്ങിയത്. പെട്ടെന്ന് തന്നെ വണ്ണം വച്ചു. But hair growth, കഴുത്തിലെ black അതൊന്നും തന്നെ ഇല്ല. കോളേജ് start ചെയ്‌തു 1 ഇയർ കയിഞ്ഞു weight കുറഞ്ഞു. നല്ലോണം നടക്കുമായിരുന്നു. ഡേ 5, 6 km. പിന്നെ കല്യാണം കയിഞ്ഞു.പിന്നെയും മെൻസസ് ഇല്ലാതെയായി. Weight വച്ചില്ല. Dr കണ്ടു മെഡിസിൻ കഴിച്ചു. Next mnth പ്രെഗ്നന്റ് ആവുകയും cheythu. Cs ആയിരുന്നു. After5 mnth പിന്നെയും മെൻസസ് start ചെയ്‌തു. Hus നാട്ടിൽ ഇല്ലായിരുന്നു അപ്പോൾ മാസത്തിൽ 2 തവണ വച്ചു aayi കൊണ്ടിരുന്നു. പിന്നെ ഞാൻ ഡെലിവെറിക് കണ്ട dr കാണിച്ചു മാറി. പിന്നെ മെൻസസ് വല്ലപ്പോളും ആയി. Molk 4 years ആയപ്പോൾ അടുത്ത ബേബിക് വേണ്ടി dr സമീപിച്ചു. ഡെലിവറി കയിഞ്ഞു എനിക്ക് weight വച്ചിരുന്നു. അത്കൊണ്ട് follicle മതിയായ വലുപ്പം ആകുന്നുണ്ടായില്ല. ഇപ്പോൾ hus റിട്ടേൺ poi.But മെൻസസ് മാസത്തിൽ 2 വട്ടം ആണ്. എന്താണ് ചെയ്യണ്ടത്. 1 ഇയർ ആയി ജോബ് പോകുന്നുണ്ട്. One ഡേ കുറഞ്ഞത് 2.50 km നടക്കും or above). Skipping cheyyarund. Weight മാത്രം kurayunnila. Pinne keto diet ഫോളോ ചെയ്തിരുന്നു. അപ്പോൾ കുറഞ്ഞു. But health issue കൊണ്ട് നിർത്തേണ്ടി വന്നു. ടെൻഷൻ അടിക്കുമ്പോൾ പ്രഷർ ഷുഗർ low ആകുന്ന സ്വഭാവം ഉണ്ട്. നല്ല hair fall ആണ്. ഇതിനു എന്താണ് ഒരു പരിഹാരം. എനിക്ക് തോന്നുന്നു റൈറ്റ് overiyil 3mm ഒരു cist. Leftil 3, 2 mm 2um aanu.
Da herbalife use aakki nokku
Nannayi paranj thannu 👍 thanks
Thank you ❤nannait explained...ipozhanu serikum manasilayath...👌🏻👏🏻kazhikendath enthanu paranju thannu...👏🏻👏🏻🤗
Very good explanation
Thank you dr... 🌹🌹🌹
Ee pcod kk avsanm ndoo....... mentally and physically ....ake edngeravan........maduthu😭💔😐
Satyam😑
ഹലോ
Uteri care എന്ന അടിപൊളി organic പ്രൊഡക്ട് ഉണ്ട്
PCOD ക്കാർക്ക് റമദാൻ diat പ്ലാൻ ഒരു vedio ചെയ്യോ pls
Check my channel misiri and mubeen. U can follow diet plan uploaded at my channel
Nalla arivukal paranju tharunna drkku very thanks
good message Dr thank you
Thank you so much Dr❤️❤️❤️
Nalla avathranam valare ishttamaayi
Pcod is not always insulin resistance its also bcoz of adrenal, dhea-s
Sometimes bcoz of viral or some chronic infections too....fix the reason no need to diet always
ഇൻഫെക്ഷൻ കൊണ്ട് pcod വരില്ല adrenal gland ഹോർമോനെ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു gland ആണ് ഇത്തരത്തിൽ ഒരുപാട് glands ന്റെ ഹോർമോണൽ imbalance കൊണ്ടാണ് pcod വരുന്നത് അതിന്റെ മേജർ റീസൺ pancreatic gland പ്രൊഡ്യൂസ് ചെയ്യുന്ന ഇൻസുലിൻ ഹോർമോണിന്റെ resistance ആണ് സൊ diet must ആണ്
PCOD RAMADAN DIET PLAN ചെയ്യാൻ പറ്റുമോ DR
Check my channel, u can follow my diet plan uploaded at my channel misiri and mubeen
Yenikum pcod und njanum dr paranjadpole follow chaiyam❤
ഈത്തപ്പഴം കഴിക്കാമോ? Pls reply
PCOD നെക്കുറിച്ച് ഒരു പാട് video കണ്ടിട്ടുണ്ട്. ഇത്രയും clear ആയി കാര്യങ്ങൾ മനസ്സിലായത് ഇപ്പോഴാണ്.
ഡോക്ടർ എനിക്ക് ഒരു വർഷമായി പിസിയോട് തുടങ്ങിയിട്ട് എനിക്ക് രണ്ട് മക്കളുണ്ട് ഒരുപാട് മരുന്ന് കുടിച്ചു എക്സസൈസ് ചെയ്യാനുണ്ട് ഭക്ഷണം നിയന്ത്രിക്കുന്നുണ്ട് വെയിറ്റ് കുറയുന്നില്ല ആദ്യമൊക്കെ പിരീഡ്സ് ഓവർ ആയിട്ട് പോവുകയായിരുന്നു ഇപ്പോൾ രണ്ടുമാസം കൂടുമ്പോൾ ആണ് ഉണ്ടാകുന്നത് പിസിയോട് കാരണം എനിക്ക് ഭയങ്കര ടെൻഷനും മറ്റുള്ള കാര്യങ്ങൾ ശ്രദ്ധ കൊടുക്കാനും മക്കളേ കാര്യത്തിലും ശ്രദ്ധിക്കാനും ഒന്നിനും താല്പര്യപ്പെടുന്നു കാരണം എൻറെ വെയിറ്റ് എനിക്ക്പ്രശ്നമായി തോന്നുകയാണ് എനിക്കും മുടി കൊഴിച്ചിൽ നല്ലവണ്ണം ഉണ്ട് അതൊക്കെ എനിക്കൊരു ടെൻഷനായി മാറുകയാണ് എൻറെ ഹസ്ബൻഡ് ഞാൻ വെയിറ്റ് കൂടുന്നത് വലിയ ഇഷ്ടമില്ല അത് എനിക്ക് ഒരു ടെൻഷനാണ്
tenstion അടിക്കരുത് ..എല്ലാം sheriyaavum
Pcod മാറാൻ utri care വളരെ നല്ലതാണ്.. ഇത് food suppliment ആണ്.. No side effect, and govmt approved ആണ് 👍
Enikkum pcod ഉണ്ടായിരുന്നു.. ട്രീറ്റ്മെന്റ് ചെയ്തു മക്കൾ ആയി.. But pcod മാറാൻ ഇപ്പോൾ ഞാൻ utri care use ചെയ്തു നല്ല മാറ്റം ഉണ്ട് 👍
@@ramsyk.y5823 adh avednnakittuka
@@ramsyk.y5823engana vedikuka utricare
ആരും ഇംഗ്ലീഷ് മരുന്ന് കഴിക്കരുത് 🙏🏻
ഞാൻ കുടിക്കാൻ തുടങ്ങി യിട്ട് 2 yr ആവാറായി 😞😞ഇപ്പഴും ഇണ്ട്
മലയാളം മരുന്ന് കഴിക്കാം
@@shabnajasmin6506 acupuncture le nall treatment und
Marunne illa
@@łđmol-s4imattam undo ennitt
ഞാൻ pcod പ്രശ്നം അനുഭവിക്കാൻ തുടങ്ങിയിട്ട് കുറെ ആയി എനിക് ഒരുപാട് ഉപകാരമായി🥰👍🏻
Sherikkum pcod maariyo
@@fidamol3230 illada
Pinne enthina upakaaramaayi enn paranje
@@fidamol3230 hloo
Hi മാഡം എനിക്കും pcod ഉണ്ട് മെഡിസിൻ എടുക്കാതെ വെയിറ്റ് കുറച്ചാൽ pcod മാറുമോ
Good information 😍
very very informative
Sugarinu pakaram panamkalkandam use cheyyamo
Thank you mam.....Kure changes varuthan pati
മെലിഞവര് എന്തു ചെയ്യും pcod ഉണ്ട്
Pls rply
ഡോക്ടർ, എനിക്ക് pcod ഉണ്ട്.. പക്ഷെ തടി ഇല്ല.. അത് എന്തുകൊണ്ടാണ്??
Enikkum
Ntha thadi vekkanam ayirunno?
Lean PCOS aanu idh ente molkum ingane und …Dr prnjadh protien rich food kazhikkan
Enikkum
Good information 👍👍
Thadi kuranjavaril pcod vannalulla diet parayamo. Especially exercise
Enikk thyroidum und, njn valland melinju povaan, so dr 1 hr ravilem eveningum nadakkan mathram aaan paranjath.. Bakki exercise onnum edukkendannum paranju.. Enikk main ayitt urakkam കൂടുതലും ആണ് 😪
@@hasna7159 same!!
Lean pcodne കുറിച്ച് പറയുമോ?
Oragumkarakayumkazikanpattuvo
Matte dr paranja same sambavam😮
Dates കഴിക്കാൻ പറ്റുമോ dr
Masha allah 👌
Thank uh dr...very effective information....once again thank uh thank uh so much....god bless uh...👍
ഞാൻ pcod patient ആണ് ഞാൻ അമിത ആഹാരം കഴിക്കില്ല രാവിലെ എന്ത് food ആയാലും 2എണ്ണം ഉച്ചക്ക് ഒരു spoon ചോറ് രാത്രി ചിലപ്പോൾ രണ്ട് ചപ്പാത്തി. അല്ലെങ്കിൽ കഴിക്കില്ല എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് വിറ്റാമിൻ d കുറവാണ് medicine കഴിക്കുന്നു കാലിൽ neerum മുടി കോഴിച്ചിലും ഉണ്ട് മധുരം കഴിക്കില്ല രണ്ട് നേരം പാൽ ചായ കുടിക്കും മധുരം ഒരുപാട് കുറച്ച്. ഇനി എന്ത് ചെയ്യണം. Dr
Paal chaya kudikkunnath nallathalla
Enikk sugar,pcod undayirunnnu...i did keto diet properly and now cured pcod and sugar
Vitamin d kk veyilkolluka
S
Pcod ക്ക് uteri care എന്ന organic ആയ അടിപൊളി proudect
Dr lotoff thanks
ഡോക്ടർ ഓട്സിലും ഗോതമ്പിലും gluten ഉണ്ടെന്ന് പറയുന്നുണ്ടല്ലോ.... അത് തൈറോയ്ഡ് pcod ഉള്ളവർക്കും മാറിയവർക്കും ഒഴിവാക്കണമെന്ന് പറയുന്ന കേൾക്കുന്നു.... Dr plz rpl
കഴിക്കാൻ പാടില്ല എന്നാണ് പറയുന്നത് എനിക്ക് pcod ഉണ്ട് ഞാൻ ഗോതമ്പ് കഴിക്കുന്നത് നിർത്തി. ഓട്ട്സ് പിന്നെ കഴിച്ചിട്ടേ ഇല്ല
Verygoodvideo thankyou
(മാറാൻ ) എന്നത് കൊണ്ടു് എന്താണ് ഉദ്ദേശിക്കേണ്ടത് (മനസ്സിലായില്ല |
എന്താണ് ഉദ്ധേശിക്കേണ്ടത് എന്ന് മറ്റൊരാൾക്ക് പറഞ്ഞുതരാൻ പറ്റുമോ?😀 പിന്നെ മാറാൻ എന്നുപറഞ്ഞാൽ ഭേദമാകാൻ എന്ന് അർത്ഥമുണ്ട് ഇവിടെ അങ്ങിനെ മനസ്സിലാക്കാം
Adipoli അവതരണം supper
👍👍👍💕💕
Pcod ullavar dates kazhikamo???
Good doctor
എനിക്ക് pcod ഉണ്ട്, Dates കഴിക്കുന്നത് നല്ലതാണോ?
Very good information...thq doctor...
Enik pcod und ....since 2010... but enik weight kuravavaan....ingane ula case il enthaan cheiyandath...
എനിക്ക് pcod ഉണ്ട്. എന്റെ പൊണ്ണത്തടി ഫുള്ളായി കുറഞ്ഞു. ഇപ്പോൾ എന്ത് കഴിച്ചാലും വെയ്റ്റ് കൂടുന്നില്ല. ആകെയുള്ള ഉപദ്രവം പീരിയഡ്സ് തോന്നിയ പോലെ വരൽ മാത്രം ആണ്
Pcod ullavar faicial hair removing best method adha? Arkagilum faicial hair removing best method ariyagil parayavo
Please use nova trimmer
can we use jaggery in coffee??? pls reply
Better to avoid🙏
Dr rajesh nta same video pole tonni
Dates kazhikkunnath kond enthenkilum problem undoo???
Oru 3-4 okke akavu
Thank you
After exercise ethra time wait cheyyanam food kazhikan, ath poole ethra time food kazhichit venam exercise cheyyan, thanks
Thankz Dr. for the good informations.. Thyroid ഉള്ളവർക്ക് മുരിങ്ങ ഇല കഴിക്കാമോ.. I am 40+
എന്റെ ഒന്നും ചെറുപ്പ കാലത്തു ഒരു ഡോക്ടറും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല..pcod കാരണം കൊറേ ബുദ്ധിമുട്ടിട്ടുണ്ട്.. ഇപ്പോഴാണ് ഇങ്ങനത്തെ diet എല്ലാം അറിഞ്ഞു weight കൊറച്ചത്. This video is a good information for all younsters suffering frm PCOD👍🏻
Photo from 981547 I Love Viva
🏃♀️Icare🏃♀️
PCOD, Irregular menses ഹോർമോൺ വേധിയാനത്തിൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ , മറ്റു ഗർഭാശയ രോഗങ്ങൾ എന്നിവയാണ് ഇന്ന് 85% സ്ത്രീകൾ അനുഭവിക്കുന്ന പ്രേശ്നങ്ങൾ ... ഇതിനെ വളരെ നല്ല രീതിയിൽ നിയന്ദ്രിക്കുവാൻ പാർശ്വഫലങ്ങൾ ഇല്ലാതെ ആയുർവേദ പരമായ പരിഹാരം ആണ് i care.
iCare ഉപയോഗിക്കുന്നത് കൊണ്ടു ഉള്ള നേട്ടങ്ങൾ:-
ഹോർമോൺ വെൽനസ്
1) പിസിഒഡി, പെൽവിക് കോശജ്വലന രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കുന്നു.
2) ആർത്തവവിരാമത്തിനു ശേഷമുള്ള ക്രമക്കേട് തടയുന്നു.
3) വേദനയേറിയ ആർത്തവത്തിൽ നിന്ന് ആശ്വാസം നൽകുന്നു.
ഓസ്റ്റിയോവെല്ലസ്
1) ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് എന്നിവ തടയാൻ സഹായിക്കുന്നു.
2) അസ്ഥി ധാതുക്കളുടെ സാന്ദ്രത നിലനിർത്തുകയും വിറ്റാമിൻ കുറവ് പരിഹരിക്കുകയും ചെയ്യുന്നു.
3) വേദനകുറയ്ക്കുന്നു.
മാനസിക ക്ഷേമം
1) മൂഡ് സ്വിംഗ് സാധാരണമാക്കുന്നു.
2) വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കുന്നു.
3) ഹൃദയസംബന്ധമായ അസുഖം കുറയ്ക്കുന്നു.
രോഗപ്രതിരോധ ക്ഷേമം
1) മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം.
2) അലർജികൾ ഉൾപ്പെടെയുള്ള കുറവ് അണുബാധ.
3) വിളർച്ചയ്ക്കുള്ള സാധ്യത കുറവാണ്.
കോസ്മെറ്റിക് വെൽനസ്
1) ഡെർമറ്റൈറ്റിസ്, കളങ്കം, ചുളിവുകൾ എന്നിവ തടയുന്നു.
2) ആന്റി സെല്ലുലൈറ്റായി പ്രവർത്തിക്കുന്നു.
3) മൊത്തത്തിലുള്ള ചർമ്മ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.
കുടൽ ക്ഷേമം
1) കരൾ നിർജ്ജലീകരണത്തിന് സഹായിക്കുന്നു.
2) ദഹനവും ഉപാപചയവും മെച്ചപ്പെടുത്തുന്നു.
3) ഗ്യാസ്ട്രൈറ്റിസും അസിഡിറ്റിയും കുറയ്ക്കുന്നു.
ആയുർവേദത്തിന്റെ അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു അതുല്യമായ പ്രകൃതി രൂപവത്കരണമാണ് ഇൻകുമിൻ കോംപ്ലക്സ് ടിഎം , ഇത് കുർക്കുമിൻ, ബോസ്വെല്ലിയ, ശതാവരി, വലേറിയൻ എന്നിവയുടെ മിശ്രിതമാണ്, ഇത് മൊത്തത്തിലുള്ള സ്ത്രീകളുടെ ക്ഷേമത്തെ സമഗ്രമായി പിന്തുണയ്ക്കുന്നു. ഹോർമോണുകൾ, സമ്മർദ്ദം എന്നിവ സന്തുലിതമാക്കുന്നതിനും അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും,
i care ഓർഡർ ചെയ്യുന്നതിനും : വിളിക്കാം +918089681540