ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിൽ ചേരുന്നതിനായി വിശ്വാസ് പോർട്ടൽ വഴി ഓൺലൈനായി അപ്ലിക്കേഷൻ അയക്കുന്ന വിധം
ฝัง
- เผยแพร่เมื่อ 30 ต.ค. 2024
- ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിൽ ചേരുന്നതിനായി വിശ്വാസ് പോർട്ടൽ വഴി ഓൺലൈനായി അപ്ലിക്കേഷൻ അയക്കുന്ന വിധം വീഡിയോ കാണുക
Subscribe here-- / @gopakumarannair
/ gopa.kumar.227755
gopakumarannai...
www.gopakumara...
സാർ, താങ്ക്സ്....
While add for admission a message appears add entry error... Why
സർ പഴയ DDO റിട്ടയർ ചെയ്തു. ആ ടീച്ചർ പാസ്സ്‌വേർഡ് മറന്നു പോയി.New DDO ക്ക് എങ്ങനെ login ചെയ്യാൻ പറ്റും?
പുതിയ രജിസ്ട്രേഷൻ site open ആവുംന്നില്ല
Ptcm ftm ആകുമ്പോൾ ഇതുപോലെ ആണോ ചെയുന്നത്
Sir GIS acc. No. എത്ര ദിവസം കൊണ്ട് കിട്ടും?
Gis admission Proceedings കഴിഞ്ഞു Receipt no aayi കഴിഞ്ഞാൽ അത് മായി ഇൻഷുറൻസ് ഓഫീസ് ഇല് പോകാതെ spark lo viswas lo athu automatically update ആകുമോ?
ഇൻഷുറൻസ് ഓഫീസ് വാങ്ങി സ്പര്‍ക്കില്‍ അക്കൗണ്ട് നമ്പര്‍ അപ്ഡേറ്റ് ചെയണം
Sir ithil Nominees kodukkan pattille
Thank uuuu... സർ 🙏🙏🙏🙏
Sir,
PTCM നെ GIS ൽ ചേർക്കണോ
no
How to get DDO code
Ddi code എന്താണ്
Not attend phone
Policy No എവിടെ നിന്ന് കിട്ടും.
സാർ..
ആദ്യം ഒരുതവണ ജിഐഎസ് പ്രീമിയം പിടിച്ച് അടച്ചതിനു ശേഷമേ മാത്രമേ ജിഐ എസ് അപ്ലിക്കേഷൻ ഓൺലൈൻ കൊടുക്കാൻ സാധിക്കൂ..?
yes