നാണമില്ലേ ഉസ്താതെ ഈപത്തു പറയൽ തെറ്റാണ് എന്ന് പഠിച്ചിട്ടും ഒരു ഉളുപ്പ് ഇല്ലാതെ മറ്റുള്ളവരുടെ കുറവ് ചൂണ്ടിക്കാണിക്കാൻ അവർക്ക് പേർസണൽ അയച്ചപ്പോരെ അത് കെട്ടിപ്പിടിക്കാൻ കൊറേ വെട്ടുക്കിളി വാണങ്ങൾ
പ്രിയപ്പെട്ട. ഉസ്താദേ, ഒരു പാട് സന്തോഷം. പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി. ഇതുപോലെ എതിർക്കപ്പെടേണ്ട ഒരുപാട് വൃത്തികേടുകൾ നടമാടുന്നു. മീലാദിന്റെ പേരിൽ, സ്വലാത്തിന്റ പേരിൽ,. പക്ഷെ പറഞ്ഞുപോയാൽ ഒറ്റപ്പെടുന്ന അവസ്ഥയിൽ മൗനിയായി മാറിനിൽക്കുന്ന ഒരാളെന്ന നിലയിൽ പറയട്ടെ. ഇനിയും പണ്ഡിതന്മാർ മൗനികളയാൽ സമുദായം വൃത്തികേടുകൾ കൊണ്ട് അമ്മനമാടും. ദഫ്ന്റെ മറവിൽ, നബിദിന റാലിയുടെ പേരിൽ റോഡുകൾ പോലും മണിക്കൂറുകൾ അടച്ചിടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിനെയൊക്കെ ന്യായീകരിക്കുന്ന ആളുകൾ കൂടിവരുന്നു. എന്ത് ചെയ്യാൻ പറഞ്ഞുകൊടുക്കേണ്ടവർ മുന്നിൽ നടക്കുമ്പോൾ പ്രത്യേകിച്ചും
അൻസാറുസ്താത് പോസ്റ്റുന്ന ഒരു വീഡിയോ കൾ പലരും പറയാനും ചോദിക്കാനും ഉദേശിച്ചത് അഭിനന്ദനങ്ങൾ മുല്യം, ലക്ഷ്യം, ചോരാതെ മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ 🤲🏻👌🏻👍🏻
Masha allah..baarakallah.. ഉസ്താദേ ഇത്പോലെ റബീഉൽ അവ്വൽ സദസുകളിൽ ചില സ്ഥലങ്ങളിലൊക്കെ നമ്മുടെ കുട്ടികൾ അവതരിപ്പിക്കുന്ന ദഫ് മുട്ട് പ്രോഗ്രാമിന്റെ അവസ്ഥ കണ്ടാൽ..വല്ല സിനിമാറ്റിക് ഡാൻസോ,brake ഡാൻസോ ആണ് കളിക്കുന്നത് എന്ന് തോന്നിപ്പോകും...അതിനെ കുറിച്ചും പ്രതികരിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
ഞാൻ ബുർഥയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ്. എന്നാൽ ചിലപ്പോഴൊക്കെ വിമ്മിഷ്ടം തോനീട്ടുണ്ട്. ഉസ്താദിന് ഭാവുകങ്ങൾ. പേരോട് ഈ വിഷയം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ചിലർ പഴയ പല്ലവി തന്നെ ആവർത്തിക്കുന്നു.
ഉസ്താദേ ഇതു വളരെ നന്നായി കേവലം ലൈക്കിനും.. famous നും വേണ്ടി.. ബുസൂരി തങ്ങളെ.. ബുര്ദയും.. മുത്തു റസൂലിന്റെ madhhum ഒക്കെ എന്തു കോളത്തിലാണ് കാട്ടിക്കൂട്ടുന്നത് എന്ന് കാണുപോയാണ്.. ചിലപ്പോ വിവരം ഇല്ലാത്തതു കൊണ്ടാകും.. എന്തായാലും ഉസ്താദ് തുറന്നു പറയാൻ കാണിച്ച manasine അഭിനധിക്കുന്നു 😍
സത്യം പറഞ്ഞാൽ ഇപ്പോ എല്ലാം ഒരു തരം പ്രഹസനം ആയി മാറുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു സദസ്സിലും കാണാനോ കേൾക്കാനോ പോകാറില്ല. നേടിയ അറിവ് വെച് പടച്ചോനെയും റസൂലിനെയും പിൻപറ്റി ഇങ്ങനെ ജീവിച്ചോളാം.
ദഫ് എന്ന പേരിൽ ഇന്ന് നടക്കുന്നത് കമ്പോസറും പേടും മറ്റ് സംഗീത ഉപകരണങ്ങളും ചേർന്നുള്ള ഒരു സംഗീത കച്ചേരിയാണ്. സംഗീതം ഹറാമാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...
മുതപ്രഭാഷനങ്ങളിലും ഖുതുബാപ്രസംഗങ്ങളിലും മറ്റു ദീനീപ്രസംഗങ്ങളിലുമൊക്കെ എക്കോ മൈക് ഉപയോഗിക്കുന്നതിനെപറ്റിയും ശക്തമായിട്ടുള്ള ക്ലാസ്‌രൂപത്തിലുള്ളൊരു പ്രസംഗം ഉസ്താദിൽനിന്നും പ്രതീക്ഷിക്കുന്നു.
ഇങ്ങിനെ പല കാര്യങ്ങളിലും മാറ്റം ആവശ്യമായി വരുന്നുണ്ട്. ഉസ്താദുമാർ നേരിൽ ഇടപെട്ട് തിരുത്തി കൊടുക്കുക. ഇത് പോലെ വീഡിയോ ചെയ്യുന്നതിലേക്കാളും നല്ലത് അവരുടെ ഉസ്താദുമാരിലൂടെ മനസ്സിലാക്കി കൊടുക്കുകയാവും നല്ലത്.
ഇന്ന് മിക്ക സ്ഥലത്തും ഇങ്ങനെ തന്നെ പറയുന്നവർ ഒറ്റപെട്ടു പോകും ഇങ്ങനെ ഉള്ള പരിപാടിയിൽ നിന്നും ഒഴിഞ്ഞ് മാറുകയാണ് പതിവ് നമസ്ക്കാരം തന്നെ കൃത്യമായി നിർവഹിക്കില്ല ചീരണി ഭക്ഷണം ഉണ്ടെങ്കിൽ പള്ളി നിറയെ ആൾക്കാർ ഉണ്ടാകും സ്ഥിരമായി പള്ളി യിൽ പോകുന്ന വർ ചീരണി ഭക്ഷണം ഒന്നും വലിയ കാര്യം ആക്കാറില്ല
പാട്ട് പാടുന്നവർ കഴുത്തിലും.കയ്യിലുംവെള്ളിയുടെ മാലയുമിട്ട് വരുന്നവനെ കൊണ്ട് നടക്കുന്ന ബുർദ വിംഗിനെ കാണാനിടയായി ഇവർക്കെന്ത് ഇശ്ഖാണ് പുരുഷൻ വെള്ളി ധരിക്കൽ ഹറാമാണെന്ന് അവനോട് ഉപദേശിച്ചൂടേ എന്ന് പറഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് അതിനെ അവഗണിച്ചു ഇത്തരം ആളുകൾ ഒരുവേദിയുംകൊടുക്കരുത്
കൂടുതൽ കിതാബ് ഓതിയാൽ ഇതൊക്കെ ഹലാൽ ആകും... അത് കൊണ്ട് വേണ്ട... പണ്ട് tv ഹറാം ആയിരുന്നല്ലോ... വീഡിയോ എടുക്കൽ ഹറാം ആയിരുന്നല്ലോ... ഫോട്ടോ എടുക്കൽ അനിസ്ലാമികം ആണെന്ന് പറഞ്ഞ് എത്രയോ കല്യാണ വീടുകളിൽ നിന്ന് ഉസ്താദുമാർ ഈമാൻ മൂത്ത് ഇറങ്ങി ഓടിയിട്ടുണ്ട്...
ഇനി വിലപിചിടട് കാര്യമില്ല സമസ്തകാരേ ആകാശത്തിന് ചുവട്ടിൽ ഏറ്റവും വലിയ നികൃഷ്ട ജീവി പണ്ഡിതൻ മാരായി രികുമെനനുഠ സകല ഫിത്നകലുഠ അവരല് നിന്നാകുമെനനുഠ അതിന്റെ ആഘാതം അവരിലേക് തന്നെ മടങ്ങുമെനനുഠ ഖിയാമതിന്ടെ ലക്ഷണമായി മുത്ത് നബിയുടെ താക്കീതുണ്ട് علماءهم شر من تحت أديم السماء من عندهم تخرج الفتنة وفيهم تعود
ബുർദ എന്ന പേരിൽ സദസ്സ് സംഘടിപ്പിച്ച് മദ്ഹ് ഗാനങ്ങൾ മാത്രമായി സദസ്സിനെ സുഖിപ്പിച്ച് അൽപ്പം ബുർദ്ദയും ചൊല്ലി സദസ്സ് പിരിയുന്നത് നല്ലതല്ലെന്ന് പറയാം .... അതുപോലെ മദ്ഹുമായി ബന്ധപ്പെടാത്ത പാട്ടുകൾ കൊണ്ട് ശ്രോതാക്കളെ കബളിപ്പിക്കുന്നതും അംഗീകരിക്കാവതല്ല.... അതേസമയം മുത്ത്നബി (സ) യെ കുറിച്ച് പാടുന്നത് മുഴുവൻ ശോകമൂഖമാകണമെന്നോ പാടുന്നത് മുഴുവൻ ക്ലാസിക്കൽ ആയിരിക്കണമെന്നോ ശഠിക്കുന്നതും ശരിയല്ല ..... പാട്ടിന്റെ സ്പീഡ് കൂടുന്നത് ഒരിക്കലും അസ്വാദനത്തിന് എതിരുമല്ല .... എല്ലാം ആസ്വദിക്കാൻ എല്ലാവർക്കും കഴിയണമെന്നുമില്ല .... തീരെ ആസ്വാദന ഭാഗ്യം ഇല്ലാത്തവരും കുറവല്ല .... പിന്നെ ദഫ് മുട്ട് ആദ്യ കാലങ്ങളിൽ മൂന്ന് വട്ടമേ ഒരു സമയത്ത് ദഫ്ഫിൽ മുട്ടാവൂ, അതേ അനുവദനീയമാവൂ എന്ന് പറഞ്ഞ് ചില പണ്ഡിതർ രംഗത്ത് വന്നിരുന്നു .... അവരോട് അതിന് വല്ല രേഖയുമുണ്ടോ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി .... ദഫ് മാത്രമേ മുട്ടാൻ അനുവാദമുള്ളൂ എന്ന് ധരിച്ച് വെച്ചവരും ഉണ്ട് ..... എല്ലാം പരിമിതമായ അറിവിന്റേയും, അനുഭവത്തിന്റേയും വെളിച്ചത്തിൽ വിഷയങ്ങളെ വിലയിരുത്തുന്നത് കൊണ്ട് സംഭവിക്കുന്നതാണ് .... അതേസമയം ഗാനമേള പോലെയുള്ള മാമാങ്കങ്ങളെ ഇസ്ലാമിക ദൃഷ്ട്യാ പുകഴ്ത്തി പറയാനും കഴിയില്ല ..... പാട്ട് പാടി നടന്നവർ അവസാനം ഒന്നും നേടാത്തവരായി മാറുമെന്ന ആശങ്ക പണ്ടും, പലരും (ആ ഗണത്തിൽ എന്നത്തേയും പ്രഗൽഭരുമുണ്ട് , അവർ പിന്നീട് ആ ധാരണ തിരുത്തുകയും ചെയ്തു ....)പ്രകടിപ്പിച്ചിരുന്നു ..... അന്ന് അവർക്ക് ആ പാട്ടുകാർ (അവർ സൂഫി ഗായകരായിരുന്നു)നൽകിയ മറുപടി ഇന്നത്തെ ശങ്കികൾ പരതുന്നത് നന്നായിരിക്കും .... പാട്ടും നൃത്തവുമായി (വിമർശകരുടെ ഭാഷയിൽ)ഒരു ആത്മീയ ധാര തന്നെ തന്നെയുണ്ട് തസ്വവ്വുഫിൽ ..... അവരാണ് ശാദുലീ ത്വരീഖത്തുകാർ .... ഒരു വിഷയത്തെ എതിർക്കുന്നത് ഒരിക്കലും കാടടച്ച് വെടി വെക്കുന്ന രൂപത്തിലാവരുതെന്ന് ചുരുക്കം ..... അറിഞ്ഞോ,അറിയാതെയോ വഹ്ഹാബികൾക്ക് ഏണി വെച്ച് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് ....? വിമർശനം ദാർശനികമാവട്ടെ ....
ഇത് പോലെ പറഞ്ഞു മനസിലാക്കി കൊടുക്കൻ
ദീർഘായുസ് നൽകട്ടെ ആമീൻ
നാണമില്ലേ ഉസ്താതെ ഈപത്തു പറയൽ തെറ്റാണ് എന്ന് പഠിച്ചിട്ടും ഒരു ഉളുപ്പ് ഇല്ലാതെ മറ്റുള്ളവരുടെ കുറവ് ചൂണ്ടിക്കാണിക്കാൻ അവർക്ക് പേർസണൽ അയച്ചപ്പോരെ അത് കെട്ടിപ്പിടിക്കാൻ കൊറേ വെട്ടുക്കിളി വാണങ്ങൾ
ഉസ്താതെ ഇതൊക്കെ എന്നോ പറയണ്ടതായിരുന്നു വളരെ നന്നായി നിങ്ങൾ പ്രതികരിച്ചു ഇതിനെതിരിൽ ഐക്കല്ലാഹു ഖൈറൻ
മാഷാഅല്ലാഹ്. ഞാൻ. എന്റെ മനസ്സിൽ. ചിന്തിച്ചു ഇദൊക്കെ. എന്ദ്. പാട്ടാ. റബ്ബേ. ഉസ്താദ്. പറഞ്ഞു. തന്നതിൽ. വളരെ. സന്തോഷം. അൽഹംദുലില്ലാഹ്
പ്രിയപ്പെട്ട. ഉസ്താദേ, ഒരു പാട് സന്തോഷം. പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി. ഇതുപോലെ എതിർക്കപ്പെടേണ്ട ഒരുപാട് വൃത്തികേടുകൾ നടമാടുന്നു. മീലാദിന്റെ പേരിൽ, സ്വലാത്തിന്റ പേരിൽ,. പക്ഷെ പറഞ്ഞുപോയാൽ ഒറ്റപ്പെടുന്ന അവസ്ഥയിൽ മൗനിയായി മാറിനിൽക്കുന്ന ഒരാളെന്ന നിലയിൽ പറയട്ടെ. ഇനിയും പണ്ഡിതന്മാർ മൗനികളയാൽ സമുദായം വൃത്തികേടുകൾ കൊണ്ട് അമ്മനമാടും. ദഫ്ന്റെ മറവിൽ, നബിദിന റാലിയുടെ പേരിൽ റോഡുകൾ പോലും മണിക്കൂറുകൾ അടച്ചിടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിനെയൊക്കെ ന്യായീകരിക്കുന്ന ആളുകൾ കൂടിവരുന്നു. എന്ത് ചെയ്യാൻ പറഞ്ഞുകൊടുക്കേണ്ടവർ മുന്നിൽ നടക്കുമ്പോൾ പ്രത്യേകിച്ചും
തുറന്നു പറഞ്ഞതിൽ സന്തോഷം. ഇന്ന് നടക്കുന്നത് മ്യൂസിക് മജിലിസ് തന്നെ
അൻസാറുസ്താത് പോസ്റ്റുന്ന ഒരു വീഡിയോ കൾ പലരും പറയാനും ചോദിക്കാനും ഉദേശിച്ചത് അഭിനന്ദനങ്ങൾ മുല്യം, ലക്ഷ്യം, ചോരാതെ മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ 🤲🏻👌🏻👍🏻
ഇതൊരു മാതിരി ബുർദയായിപോയി. അതൊരിക്കലും പ്രോത്സാഹിപ്പിക്കേണ്ടതല്ല.
ഉസ്താദിന് ഭാവുകങ്ങൾ.
SSF സിന്ദാബാദ്.
ഉസ്താദ് ദുആ ചെയ്യണം എന്റെ മകന് ആറു വർഷമായി ഡയാലിസ് ചെയ്യുന്നു 21 വയസ്സ് ആണ് അവന്റെ ആരോഗ്യത്തിന് ഹാഫിയത്തും ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യണം
Allahu shifa nalkatte
Swalathul fathih divasavum pativakkuka
🤲
👍🏼👍🏼👍🏼👍🏼തുറന്നു പറയണം ഉസ്താതെ. വളരെ സന്തോഷം.
ഈ കാര്യങ്ങൾ പറയേണ്ടത് തന്നെയാണ് ഉസ്താദിന്റെ ഇൽമിലും ആയുസ്സിലും ആരോഗ്യത്തിലും കുടുംബത്തിലും അല്ലാഹു ബറക്കത്ത് ചെയ്യട്ടേ... ആമീന്‍
പൊന്മള ഉസ്താദ്❤❤
വഹാബി
തെറ്റ് ആര് ചൈതാലും തുറന്ന് പറയണം.
ബുർദ നേതൃത്വം എപ്പോഴും വിവരമുള്ള ആലിമീങ്ങൾ ആവണം
ഉസ്താദ് പറഞ്ഞത് 💯💯💯💯💯💯സത്യം.👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇഷ്‌ക്, ഇന്ന് പലർക്കും പണം ഉണ്ടാക്കാനുള്ള ഒരു മാർഗമാണ്.
ഇനിയും ഇത് പോലെ ദീനിന്റെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഉസ്താദിന് അല്ലാഹു ആഫിയത്തുളള ദീർഘായുസ്സും തൗഫീഖൂം നൽകി അനുഗ്രഹിക്കട്ടേ... ആമീന്‍
ഉസ്താദ് പറഞ്ഞ കാര്യാങ്ങൾ താഴ്മയോടോ വിനയത്തോട ഉൾക്കൊളളാൻ കഴിയട്ടെ ആമീൻ
Masha allah..baarakallah.. ഉസ്താദേ ഇത്പോലെ റബീഉൽ അവ്വൽ സദസുകളിൽ ചില സ്ഥലങ്ങളിലൊക്കെ നമ്മുടെ കുട്ടികൾ അവതരിപ്പിക്കുന്ന ദഫ് മുട്ട് പ്രോഗ്രാമിന്റെ അവസ്ഥ കണ്ടാൽ..വല്ല സിനിമാറ്റിക് ഡാൻസോ,brake ഡാൻസോ ആണ് കളിക്കുന്നത് എന്ന് തോന്നിപ്പോകും...അതിനെ കുറിച്ചും പ്രതികരിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
Sathyam oru group dance feeling 😢
ഫാളിലി ഗൂഡല്ലൂർ ❤❤❤
വളരെ ശരിയാണ് പറഞ്ഞത്❤
നിങ്ങളാണ് നല്ല ഉസ്താദ്
Good message ❤❤❤😊
This is what I said before 10 years when I was a teacher in Daras
Well done Usthad
അമാനി ഉസ്താദ്
ഫാളിലി ഉസ്താദ്.
ഇവരുടെ madh ഒന്ന് കേട്ടു നോക്കൂ
100% correct. Usthaada
Muthnabiyude charathethan thoufeekh Tharanee Rahmanee
ഞാൻ ബുർഥയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ്. എന്നാൽ ചിലപ്പോഴൊക്കെ വിമ്മിഷ്ടം തോനീട്ടുണ്ട്. ഉസ്താദിന് ഭാവുകങ്ങൾ.
പേരോട് ഈ വിഷയം മുമ്പ് പറഞ്ഞിട്ടുണ്ട്.
എന്നിട്ടും ചിലർ പഴയ പല്ലവി തന്നെ ആവർത്തിക്കുന്നു.
അമാനി ഉസ്താദ് ❤❤
ഉസ്താദേ ഇതു വളരെ നന്നായി കേവലം ലൈക്കിനും.. famous നും വേണ്ടി.. ബുസൂരി തങ്ങളെ.. ബുര്ദയും.. മുത്തു റസൂലിന്റെ madhhum ഒക്കെ എന്തു കോളത്തിലാണ് കാട്ടിക്കൂട്ടുന്നത് എന്ന് കാണുപോയാണ്.. ചിലപ്പോ വിവരം ഇല്ലാത്തതു കൊണ്ടാകും.. എന്തായാലും ഉസ്താദ് തുറന്നു പറയാൻ കാണിച്ച manasine അഭിനധിക്കുന്നു 😍
മൗലന പേരോട് ഉസ്താദ് ഈ കാര്യം സൂചിപ്പിച്ചല്ലോ
അതെ
Illa
വഹാബി
ഖൽബിൻ്റെ കോലായിൽ🌹 പ്രിയ zuhri ഉസ്താദ്
സത്യം പറഞ്ഞാൽ ഇപ്പോ എല്ലാം ഒരു തരം പ്രഹസനം ആയി മാറുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു സദസ്സിലും കാണാനോ കേൾക്കാനോ പോകാറില്ല. നേടിയ അറിവ് വെച് പടച്ചോനെയും റസൂലിനെയും പിൻപറ്റി ഇങ്ങനെ ജീവിച്ചോളാം.
Mashallah super❤
ഉസ്താദ് 🤲🤲🤲😊
വളരെ നല്ലത്❤
Continue usthadh ningale video very good ❤❤❤
മാഷാ അല്ലാഹ്
100% സത്യം
ആമീൻ 🤲🤲🤲👍👍👌👌🌹
Alhamdulillah alhamdulillah
Usthaad❤❤
Usthade perodine nannaki aadyamaaitt
Super Vedio❤
Very correct ❤
ദഫ് എന്ന പേരിൽ ഇന്ന് നടക്കുന്നത് കമ്പോസറും പേടും മറ്റ് സംഗീത ഉപകരണങ്ങളും ചേർന്നുള്ള ഒരു സംഗീത കച്ചേരിയാണ്. സംഗീതം ഹറാമാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...
Allah Allah Allah
Ooh തന്നെ.... ആദ്യം മനസിലാക്കാൻ പടിക്ക് എന്താണെന്ന്
✔️
Amani usthad
Falili usthad ❤
അവസേരാചിതം❤
Very correct
❤
👍👍👍
മുതപ്രഭാഷനങ്ങളിലും ഖുതുബാപ്രസംഗങ്ങളിലും മറ്റു ദീനീപ്രസംഗങ്ങളിലുമൊക്കെ എക്കോ മൈക് ഉപയോഗിക്കുന്നതിനെപറ്റിയും ശക്തമായിട്ടുള്ള ക്ലാസ്‌രൂപത്തിലുള്ളൊരു പ്രസംഗം ഉസ്താദിൽനിന്നും പ്രതീക്ഷിക്കുന്നു.
എക്കോ ആകാം. അത് ഇത് പോലെ അലോസരമാകരുത്.
@@AbdulSalam-xn1ow നിസ്കാരത്തിലും ജുമുഅ ഖുതുബകളിലും ഖുർ ആൻ ഒതുമ്പഴുമൊന്നും ഒരുവിതത്തിലും എകൊ മൈക്പാടില്ല. ഉപയോഗിക്കരുത്.
👌👌👌
Very good 👍
Ingane prathikarikkanam
Athan ethartha muhminakum
🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤😂 സത്യം സത്യം സത്യം
വളെരെ നല്ല സന്ദേശം
👌👌👌
Rasoolullande adhigaratthe korawakkunna perodinine nannakkan noki
നാളെ ഡിജെ ബുർദ തുടങ്ങിക്കോളൂ. ഇപ്പോഴത്തെ താരീഖ്അത് അതാണല്ലോ? ആലീമീങ്ങൾ തുറന്നു പറയും, തോന്നിയാസം കാണിച്ചാൽ
അൽഹംദുലില്ലാഹ്
ഇങ്ങനെതന്നെ പറയണം
ഇതിൽ ഉള്ളമുട്ട് ദഫിന്റെ ആണോ ഉസ്താദേ
ഏറ്റവും വലിയ ശബ്ദ മലിനീകരണമാണ് ഇവരുണ്ടാക്കുന്നത്
മദ്രസ ദഫ് മുട്ട് നല്ലതാണോ ഉസ്താദേ സംശയം ആണ് ഈ മദ്ഹ് ഒക്കെ എതിർക്കുമ്പോ അതും കൂടി പറയുന്നത് നല്ലതാണ് 👍🏼
ഇത് എന്നേ പറയേണ്ടതായിരുന്നു
ഞാൻ ap ഉസ്താദ് അംഗീകരിച്ചു ഇവർ നാടന്മാർ യെന്ത ബന്ധം പാട്ടുക്കാർ
മദ്ഹിനോട് അദബില്ല.
ഇന്നത്തെ മാദിഹീങ്ങൾ വഴിമാറിസഞ്ചരിക്കുന്നു.
എനിക്കിത് എന്നോ തോനീട്ടുണ്ട്.
Good
Crt👍👍👍👍
ഇങ്ങിനെ പല കാര്യങ്ങളിലും മാറ്റം ആവശ്യമായി വരുന്നുണ്ട്.
ഉസ്താദുമാർ നേരിൽ ഇടപെട്ട് തിരുത്തി കൊടുക്കുക.
ഇത് പോലെ വീഡിയോ ചെയ്യുന്നതിലേക്കാളും നല്ലത്
അവരുടെ ഉസ്താദുമാരിലൂടെ മനസ്സിലാക്കി കൊടുക്കുകയാവും നല്ലത്.
Carect
👍🏼
ബുർദ ക്ക് ദഫ് മുട്ടുന്നതിന് ഒരു അദബും ഇല്ലാതായിരിക്കുന്നു.
🎉
ഉസ്താദ് അങ്ങനെ പറഞ്ഞതിന് മുജാഹിദ് യന്നു പറഞ്ഞു
👍👍👍👍👍😊
👍👍🙆
Muthinte madh paadumbo engene usthade jivitham thulayunne🥴
എനിക്ക് പറയാൻ തോന്നിയത്
ഏച്ചുകൂട്ടിയാൽ മുഴചിരിക്കും
ഇന്ന് മിക്ക സ്ഥലത്തും ഇങ്ങനെ തന്നെ പറയുന്നവർ ഒറ്റപെട്ടു പോകും ഇങ്ങനെ ഉള്ള പരിപാടിയിൽ നിന്നും ഒഴിഞ്ഞ് മാറുകയാണ് പതിവ് നമസ്ക്കാരം തന്നെ കൃത്യമായി നിർവഹിക്കില്ല ചീരണി ഭക്ഷണം ഉണ്ടെങ്കിൽ പള്ളി നിറയെ ആൾക്കാർ ഉണ്ടാകും സ്ഥിരമായി പള്ളി യിൽ പോകുന്ന വർ ചീരണി ഭക്ഷണം ഒന്നും വലിയ കാര്യം ആക്കാറില്ല
💯
ബഹുമാനപെട്ട സുലൈമാൻ ഉസ്താത് ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്
പൊന്മള ഉസ്താദ് ആണ് ശരി
പുത്തന് വാദി
പാട്ട് പാടുന്നവർ കഴുത്തിലും.കയ്യിലുംവെള്ളിയുടെ മാലയുമിട്ട് വരുന്നവനെ കൊണ്ട് നടക്കുന്ന ബുർദ വിംഗിനെ കാണാനിടയായി ഇവർക്കെന്ത് ഇശ്ഖാണ് പുരുഷൻ വെള്ളി ധരിക്കൽ ഹറാമാണെന്ന് അവനോട് ഉപദേശിച്ചൂടേ എന്ന് പറഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് അതിനെ അവഗണിച്ചു ഇത്തരം ആളുകൾ ഒരുവേദിയുംകൊടുക്കരുത്
യെതാർത്ഥ പണ്ഡിതരെ പറയിപ്പിക്കാൻ. ഒരു കാലത്ത് നുളയിൽ നുള്ളികളയേണ്ടത് ഇന്ന് വെട്ടി മാറ്റൽ എളുപ്പമല്ല.
നബി (സ )യെ പ്രകീർത്ഥിച്ചു താളം പിടിച്ചു പാടലും ഹറാം ആണ്,,, ഉസ്താദേ, ഇതെല്ലാം,, ഷിയാ മുസ്ലിംങ്ങളുടെ ആചാരങ്ങൾ ആണ്👆
എനിക്ക് പറയാൻ തോന്നിയത് താങ്കൾ പറഞ്ഞു.
👍🏻😂
മ്യൂസിക് ഒഴിവാക്കണം എന്ന് ധൈര്യപൂർവം പറയാൻ ആർജ്ജവം കാണിക്കണം മഹല്ലുകളിൽ ഉള്ളവരും ഓരോരുത്തർക്കും അനിവാര്യമായ കാര്യമാണ്
നാട്ടിലെ ആനയെ കൊണ്ട് വന്ന് ഉത്സവത്തിനെ മറി കടക്കുന്ന നേർച്ചകൾ ഉണ്ട്..... പറ്റുമെങ്കിൽ അതിൻ്റെ വിധി കൂടി പറഞ്ഞു കൊടുക്കൂ സഹോദരാ
ഉസ്താദ് മ്മാരുടെ പൊട്ടത്തതരം ആരും ചോദിക്കരുത് ചേദിച്ചാ വഹാബി ആവും....😂😂😂😂
Kurachu koodi poyittundde parayuka tanne veenam
ഈ മുട്ട് തന്നെ ഇസ്ലാമിക അല്ല എന്ന് ആണ് എന്റെ ഒരു കണക്ക് കൂട്ടൽ
Dance cheyyan tonippikunna paaat
കൂടുതൽ കിതാബ് ഓതിയാൽ ഇതൊക്കെ ഹലാൽ ആകും... അത് കൊണ്ട് വേണ്ട... പണ്ട് tv ഹറാം ആയിരുന്നല്ലോ... വീഡിയോ എടുക്കൽ ഹറാം ആയിരുന്നല്ലോ... ഫോട്ടോ എടുക്കൽ അനിസ്ലാമികം ആണെന്ന് പറഞ്ഞ് എത്രയോ കല്യാണ വീടുകളിൽ നിന്ന് ഉസ്താദുമാർ ഈമാൻ മൂത്ത് ഇറങ്ങി ഓടിയിട്ടുണ്ട്...
athokke🥺use🥺ചെയ്യുന്ന രീതിക്കനുസരിച്ചാണ് ഹറാമാകുന്നത് നീ മാമുകോയ പറഞ്ഞത് കോപ്പി പേസ്റ്റ് അടിക്കാൻ നിക്കല്ലേ 😂
ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ ക്ക് അനുവാദം കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു
Super
ഇനി വിലപിചിടട് കാര്യമില്ല സമസ്തകാരേ ആകാശത്തിന് ചുവട്ടിൽ ഏറ്റവും വലിയ നികൃഷ്ട ജീവി പണ്ഡിതൻ മാരായി രികുമെനനുഠ സകല ഫിത്നകലുഠ അവരല് നിന്നാകുമെനനുഠ അതിന്റെ ആഘാതം അവരിലേക് തന്നെ മടങ്ങുമെനനുഠ ഖിയാമതിന്ടെ ലക്ഷണമായി മുത്ത് നബിയുടെ താക്കീതുണ്ട്
علماءهم شر من تحت أديم السماء من عندهم تخرج الفتنة وفيهم تعود
ഇതെല്ലാം മുസ്ലിംകളുടെ കാര്യമല്ലേ. അതവർ തീരുമാനിക്കും. നീപോയി ഈ മാസത്തെ തൗഹീത് അപ്ഡേറ്റ് ചെയ്യ്. 2023ലും തൗഹീത് തീരുമാനമാകാത്ത മാക്രി സലഫീ. അല്ലങ്കിൽ എവിടെങ്കിലും പോയി പൊട്ടിത്തെറിച്ചു തീര് 😂😂😂
ചാവേറുകൾ മാറി നിൽക്കുക.
ഇഞ്ച് എന്താണ് കിയാമത്തിന് സംഭാതിച്ചത്
ബുർദ എന്ന പേരിൽ സദസ്സ് സംഘടിപ്പിച്ച് മദ്ഹ് ഗാനങ്ങൾ മാത്രമായി സദസ്സിനെ സുഖിപ്പിച്ച് അൽപ്പം ബുർദ്ദയും ചൊല്ലി സദസ്സ് പിരിയുന്നത് നല്ലതല്ലെന്ന് പറയാം ....
അതുപോലെ മദ്ഹുമായി ബന്ധപ്പെടാത്ത പാട്ടുകൾ കൊണ്ട് ശ്രോതാക്കളെ കബളിപ്പിക്കുന്നതും അംഗീകരിക്കാവതല്ല....
അതേസമയം മുത്ത്നബി (സ) യെ കുറിച്ച് പാടുന്നത് മുഴുവൻ ശോകമൂഖമാകണമെന്നോ പാടുന്നത് മുഴുവൻ ക്ലാസിക്കൽ ആയിരിക്കണമെന്നോ ശഠിക്കുന്നതും ശരിയല്ല .....
പാട്ടിന്റെ സ്പീഡ് കൂടുന്നത് ഒരിക്കലും അസ്വാദനത്തിന് എതിരുമല്ല ....
എല്ലാം ആസ്വദിക്കാൻ എല്ലാവർക്കും കഴിയണമെന്നുമില്ല ....
തീരെ ആസ്വാദന ഭാഗ്യം ഇല്ലാത്തവരും കുറവല്ല ....
പിന്നെ ദഫ് മുട്ട് ആദ്യ കാലങ്ങളിൽ മൂന്ന് വട്ടമേ ഒരു സമയത്ത് ദഫ്ഫിൽ മുട്ടാവൂ, അതേ അനുവദനീയമാവൂ എന്ന് പറഞ്ഞ് ചില പണ്ഡിതർ രംഗത്ത് വന്നിരുന്നു ....
അവരോട് അതിന് വല്ല രേഖയുമുണ്ടോ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി ....
ദഫ് മാത്രമേ മുട്ടാൻ അനുവാദമുള്ളൂ എന്ന് ധരിച്ച് വെച്ചവരും ഉണ്ട് .....
എല്ലാം പരിമിതമായ അറിവിന്റേയും, അനുഭവത്തിന്റേയും വെളിച്ചത്തിൽ വിഷയങ്ങളെ വിലയിരുത്തുന്നത് കൊണ്ട് സംഭവിക്കുന്നതാണ് ....
അതേസമയം ഗാനമേള പോലെയുള്ള മാമാങ്കങ്ങളെ ഇസ്ലാമിക ദൃഷ്ട്യാ പുകഴ്ത്തി പറയാനും കഴിയില്ല .....
പാട്ട് പാടി നടന്നവർ അവസാനം ഒന്നും നേടാത്തവരായി മാറുമെന്ന ആശങ്ക പണ്ടും, പലരും (ആ ഗണത്തിൽ എന്നത്തേയും പ്രഗൽഭരുമുണ്ട് , അവർ പിന്നീട് ആ ധാരണ തിരുത്തുകയും ചെയ്തു ....)പ്രകടിപ്പിച്ചിരുന്നു .....
അന്ന് അവർക്ക് ആ പാട്ടുകാർ (അവർ സൂഫി ഗായകരായിരുന്നു)നൽകിയ മറുപടി ഇന്നത്തെ ശങ്കികൾ പരതുന്നത് നന്നായിരിക്കും ....
പാട്ടും നൃത്തവുമായി (വിമർശകരുടെ ഭാഷയിൽ)ഒരു ആത്മീയ ധാര തന്നെ തന്നെയുണ്ട് തസ്വവ്വുഫിൽ .....
അവരാണ് ശാദുലീ ത്വരീഖത്തുകാർ ....
ഒരു വിഷയത്തെ എതിർക്കുന്നത് ഒരിക്കലും കാടടച്ച് വെടി വെക്കുന്ന രൂപത്തിലാവരുതെന്ന് ചുരുക്കം .....
അറിഞ്ഞോ,അറിയാതെയോ വഹ്ഹാബികൾക്ക് ഏണി വെച്ച് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് ....?
വിമർശനം ദാർശനികമാവട്ടെ ....
ഇസ്ലാമിക ആയി ഹറാം ആയ മ്യൂസിക് പിന്നെ സിനിമ പാട്ട് രീതി ഇത് ഒക്കെ ഒഴിവാക്കൂ 🙂
അല്ലെങ്കിലും നബിദിനം ആഘോഷം ഇസ്ലാം പഠിപ്പിച്ചിട്ടില്ല സഹാബാകൾ കാണിക്കാത്ത മാർഗം
Aysheri agane aanallee arinnillaa
ഇതിന്റെ ഇടയിൽ പുട്ട് കച്ചവടം വേണ്ട
അന്ന് പിന്നെ മലയാളത്തിൽ കുത്തുബയും മുജാഹിദ് ഫെസ്റ്റും ഉണ്ടായിരുന്നു അത് കൊണ്ട് കുഴപ്പമൊന്നുമില്ല അല്ലെ വഹാബി