Malayalam Full Movie | VANARASEANA | Jagathy , Baiju & Anju Aravind

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Watch Malayalam Full Movie VANARASEANA Starring Jagathy , Baiju and Anju Aravind
    Vanarasena is a 1996 Indian Malayalam film, directed by Jayan Varkala
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 163

  • @adarshmadanan9494
    @adarshmadanan9494 3 ปีที่แล้ว +267

    ഫേസ്ബുക് ലെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ

  • @Assy18
    @Assy18 3 ปีที่แล้ว +73

    പണ്ട് ദൂരദറേഷനിൽ കണ്ടിട്ടുണ്ട് .... ലോ ബഡ്ജറ്റ് ആണെങ്കിലും ഇപ്പോഴും കാണാൻ അതിന്റെതായ രസമുണ്ട് ...👏👏👍

    • @bibints
      @bibints 3 ปีที่แล้ว +9

      100 കോടി പടങ്ങൾ കണ്ടാൽ മടുക്കും പക്ഷെ ഇതൊക്കെ മടുക്കുമോ 👌👌

    • @edfredson
      @edfredson 3 หลายเดือนก่อน +1

      ഞമ്മന്റെ മദ്രശയിലേക്ക്‌ ശ്വാഗതം😂😂

  • @polippan3204
    @polippan3204 ปีที่แล้ว +15

    കുഞ്ഞിലെ കണ്ട് മറന്ന സിനിമ. മഷിനോട്ടം മാത്രം മനസ്സിൽ ഓർമ വരുന്നുണ്ടായിരുന്നു സിനിമയുടെ പേര് അറിയില്ല. ഞായറാഴ്ച കുഞ്ഞമ്മയുടെ കൂടെ അയൽവക്കത്തെ വീട്ടിൽ പോയി കണ്ട കുറെ സിനിമകളിൽ ഒന്ന്. ഓർമകൾക്ക് എന്ത് മധുരമാണ്.

  • @niasthayyil8317
    @niasthayyil8317 3 ปีที่แล้ว +74

    പഴയ സിനിമകള്‍‌ എന്റെ ഒരു വീക്നെസ്സാ

  • @muhammadshafi5663
    @muhammadshafi5663 3 ปีที่แล้ว +77

    2021ൽ കാണുന്നവർ ഇവിടെcomon

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +79

    *ഇനി ഒരിക്കലും പിറക്കാത്ത മനോഹര കാല ഘട്ടം 🥰*

    • @chackochanmathai5001
      @chackochanmathai5001 3 ปีที่แล้ว

      ഇപ്പോഴും ഉണ്ട് സ്നേഹിതാ ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മഷി നോട്ടവും കൂടോത്രം കുരുതി കഴിക്കലും ഒക്കെ ഇപ്പോഴും ഉണ്ട് താങ്കൾക്ക് സംശയം ഉണ്ടോ

    • @ariyaal00
      @ariyaal00 3 ปีที่แล้ว +3

      @@chackochanmathai5001 സിനിമ യെ സിനിമ ആയി മാത്രം കാണൂ ലോജിക് നോക്കിയ്യാൽ.....

    • @SOORAJ709
      @SOORAJ709 3 ปีที่แล้ว

      @@ariyaal00 yes

    • @rajeshkhana7076
      @rajeshkhana7076 3 ปีที่แล้ว +1

      Nalla movie enkiestamano

    • @user-hb4iq2vh1u
      @user-hb4iq2vh1u 2 ปีที่แล้ว

      @@chackochanmathai5001 ഉണ്ട്

  • @joonuparvanammedia7461
    @joonuparvanammedia7461 4 หลายเดือนก่อน +9

    കോഴിക്കോട് ജില്ലയിലെ മുത്താലം... എന്റെ സ്വന്തം ഗ്രാമം..... ഞങ്ങളുടെ നാട്ടിൽ മൺ മറഞ്ഞുപോയ എത്രയോ ആളുകളെ ഈ സിനിമയിൽ കാണാം. മാഷിനോക്കാൻ വൈദ്യശാലയ്ക്ക് മുന്നിൽ ഇരിക്കുന്നത് ഒക്കെ അവിടുള്ള ആളുകൾ ആണ്... നാരായണൻകുട്ടി കമന്റ്‌ അടിക്കുന്ന പെൺകുട്ടികൾ ഒരാൾ എന്റെ കുഞ്ഞമ്മയാണ്.... ചെറിയ സിനിമയാണെങ്കിലും ഞങ്ങൾക്ക് ഷൂട്ടിംഗ് നടക്കുന്ന ദിവസങ്ങൾ ഉത്സവമായിരുന്നു.....

    • @Abi-v7i
      @Abi-v7i 4 หลายเดือนก่อน

      😊👌👍🙏

    • @VasanthiPm
      @VasanthiPm 4 หลายเดือนก่อน +1

      Evideya muthalam sthalam?I'm from Calicut koyilandy

    • @joonuparvanammedia7461
      @joonuparvanammedia7461 4 หลายเดือนก่อน

      @@VasanthiPm കോഴിക്കോട് - NIT -മുക്കം റൂട്ട്

    • @prajup6789
      @prajup6789 หลายเดือนก่อน +1

      ഇപ്പോഴും ഈ ഗ്രാമം ഇത്ര ഭംഗിയോടെ ഉണ്ടോ... അതോ മണിമാളികകൾ പണിഞ്ഞു എല്ലാം മാറിയോ...നെല്ലും പാടവും തോടും എല്ലാം നശിപ്പിച്ചോ..🤔🤔🤔

    • @joonuparvanammedia7461
      @joonuparvanammedia7461 หลายเดือนก่อน

      @@prajup6789 കുറെ ഒക്കെ മാറി... ആ അങ്ങാടിയിലെ കെട്ടിടങ്ങളിൽ ഒരു റോഡിലെത് അതേപോലെ ഉണ്ട്..... ഇതിലെ പ്രധാന വീടുകളും. പറമ്പും അവർ അതെ പോലെ സൂക്ഷിച്ചിട്ടുണ്ട്.....

  • @rptraders
    @rptraders 4 หลายเดือนก่อน +8

    2024 kanunnavar undagil 👍👍

  • @swapnadevu1053
    @swapnadevu1053 3 ปีที่แล้ว +14

    1996 ജയൻ വർക്കല സംവിധാനം ചെയ്ത ഒരു മുഴു നീള മഷിനോട്ട കോമഡി ചലചിത്രമാണ് വാനരസേന കണ്ടിരിക്കാൻ വളരെ രസമുള്ള സിനിമയാണ്. എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട ഒരു സിനിമയാണ്👌👌👌
    ബൈജു
    സുധീഷ്
    ജഗതി ശ്രീകുമാർ
    വെട്ടുകിളി പ്രകാശ്
    അഗസ്റ്റിൻ
    കെ.ടി.എസ് പടന്നയിൽ
    കലാഭവൻ നാരയണൻ കുട്ടി
    ബഹുദൂർ
    കുഞ്ഞാണ്ടി
    ഫിലോമിന
    അഞ്ജു അരവിന്ദ്
    കവിത
    ഉഷാറാണി
    എന്നിവർ അഭിനിച്ച ഗ്രാമീണ മനോഹര കോമഡി ചലചിത്രം👌👌👌👌👌👌👌👌👌👌👌👌👌💛💛💛💛💛💛💛💛💛💛👌💛👌👌🙋

    • @escaleramagica2032
      @escaleramagica2032 3 ปีที่แล้ว

      th-cam.com/video/eYBxT5s7UO8/w-d-xo.html

    • @jalathikjala1370
      @jalathikjala1370 3 ปีที่แล้ว

      Pankajakshan wife rema original name. ?

    • @jalathikjala1370
      @jalathikjala1370 2 ปีที่แล้ว

      @@escaleramagica2032 pankajakshan wife rema original name ?

    • @kichu6610
      @kichu6610 ปีที่แล้ว +1

      Director jayan chettan inn marichu19/08/2023

  • @sajanshekhars5713
    @sajanshekhars5713 ปีที่แล้ว +4

    ബൈജു ഏട്ടൻ വെറെ ലേവലിൽ എത്തേണ്ടതാ ഇപ്പോൾ... കുറേ പേർ ചവിട്ടി അങ്ങ് താഴ്ത്തി...❤

  • @theparaclete7839
    @theparaclete7839 ปีที่แล้ว +13

    1:15:33 മുതല്‍ ശബ്ദം പോയി....മൂക സിനിമ പോലെ.

  • @rahoofpalakkal435
    @rahoofpalakkal435 2 ปีที่แล้ว +8

    എത്ര വട്ടം കണ്ടാലും മതി വരില്ല

  • @sunilnr5187
    @sunilnr5187 3 หลายเดือนก่อน +1

    പഴയ സിനിമ നല്ല രസമുണ്ട് കാണാൻ ❤️🥰

  • @zomuz
    @zomuz 3 ปีที่แล้ว +6

    എന്തു ഭംഗിയാ അന്നത്തെ സ്ഥലങ്ങളൊക്കെ കാണാൻ...

  • @JacobChacko3008
    @JacobChacko3008 7 ปีที่แล้ว +18

    what a rip off...no sound after 75 mins...why did they bother to upload this in the first place??? please upload a good print with clear video and complete audio

  • @redcookingtimevlogger7590
    @redcookingtimevlogger7590 2 ปีที่แล้ว +5

    പങ്കജാക്ഷൻ 😊. ഫേവർ കെറക്ടർ 👍🏽👍🏽💞💞

  • @ajadmuhammad11
    @ajadmuhammad11 4 ปีที่แล้ว +7

    Super film. Ippozhenthaa inganeyulla cinimakal undakathathu

  • @Nebilkarate
    @Nebilkarate 10 หลายเดือนก่อน +3

    Very beautiful nature and our evergreen actors too ❤

  • @thoufeekthoufee9142
    @thoufeekthoufee9142 3 ปีที่แล้ว +4

    2021 jan 28 kanunnavar undel parayanee

  • @fabkhdbhrn1452
    @fabkhdbhrn1452 3 ปีที่แล้ว +18

    1:15:33 മുതൽ 1:34:10 വരെ sound ഇല്ല

  • @johndutton4612
    @johndutton4612 3 ปีที่แล้ว +17

    നാട്ടിൻപുറം ഒക്കെ പോയി.. ഇനി വരില്ല ആ നാളുകൾ

    • @johndutton4612
      @johndutton4612 2 ปีที่แล้ว

      @@deleteduser6530 ആണോ കുഞ്ഞേ? നാട്ടിലെവിടെയാ? 2000’s പാൽക്കുപ്പി ആയിരിക്കും അതാ നാടിന് ഒരു മാറ്റവുമില്ലെന്ന് തള്ളുന്നത്

    • @albinjohn8350
      @albinjohn8350 ปีที่แล้ว

      🥰🥰🥰

  • @sumishapadanmaril
    @sumishapadanmaril 3 ปีที่แล้ว +11

    തുടക്കം മുതൽ അവസാനം വരെയും വൈദ്യർക്ക് സ്വന്തം കാലിലെ മുറി ഭേദമാക്കാൻ കഴിഞ്ഞില്ല.

    • @jalathikjala1370
      @jalathikjala1370 2 ปีที่แล้ว +1

      Pankajakshan wife rema original name ?

  • @binojkumar6127
    @binojkumar6127 2 ปีที่แล้ว +15

    നാട്ടിൻപുറം അതിന്റെ ഭംഗി വേറെ ഒന്നാ , സെറ്റ് ഇട്ടാൽ കിട്ടുമോ ,ഇതൊന്നു ഇപ്പോൾതെ തലമുറയക്കു മനസ്സിലാവില്ല

    • @joonuparvanammedia7461
      @joonuparvanammedia7461 4 หลายเดือนก่อน +2

      മുത്താലം.. കോഴിക്കോട് ജില്ല🥰

  • @sbmedia8391
    @sbmedia8391 8 ปีที่แล้ว +13

    after 1 hour 15 min no audio

  • @Midhun-mrz
    @Midhun-mrz 4 หลายเดือนก่อน +2

    2024കാണുന്നര് ഉണ്ടോ

  • @babifirshatv6222
    @babifirshatv6222 3 ปีที่แล้ว +7

    ithil last k sound kittunnilallo

  • @blessyshalushalu6408
    @blessyshalushalu6408 5 ปีที่แล้ว +5

    Nice movie

  • @manuprasadkl-0686
    @manuprasadkl-0686 ปีที่แล้ว +1

    16-3-2023 love this filim

  • @unnikuttank.s231
    @unnikuttank.s231 ปีที่แล้ว +1

    Nostalgic movie 🥰

  • @sudheshsudhedh6359
    @sudheshsudhedh6359 2 ปีที่แล้ว +2

    Super

  • @princeprince3562
    @princeprince3562 8 ปีที่แล้ว +6

    No audio after one hour

  • @rageshnadh7420
    @rageshnadh7420 3 ปีที่แล้ว +4

    ആന അലറലോടലറൽ എന്ന ഒരു മൂവി ഇതിൽ നിന്നും inspired ആണോ എന്ന് ഒരു doubt ? 🤔🧐

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +2

    Super movie By MerinJames Mathew

  • @ratheesharumugan964
    @ratheesharumugan964 3 ปีที่แล้ว +2

    Old is good

  • @sirajudheensirajudheenku4921
    @sirajudheensirajudheenku4921 3 ปีที่แล้ว +1

    Super movie

  • @kichu6610
    @kichu6610 ปีที่แล้ว

    Ee movieude director varkkala jayan chettan inn marichu😢19/08/2023

  • @user-zn6be2zr1j
    @user-zn6be2zr1j 2 หลายเดือนก่อน

    ഫുൾ ലോക്കഷൻ കോഴിക്കോട്

  • @naseeb4802
    @naseeb4802 3 ปีที่แล้ว +1

    വാനരസേന

  • @shyamkrishna71
    @shyamkrishna71 3 ปีที่แล้ว +3

    Baiju ettan powlli😍

    • @jalathikjala1370
      @jalathikjala1370 2 ปีที่แล้ว

      Pankajakshan wife rema original name ?

  • @mathewkrijo5772
    @mathewkrijo5772 11 หลายเดือนก่อน

    ബൈജു അണ്ണൻ 🥰

  • @alamelumm4458
    @alamelumm4458 4 หลายเดือนก่อน

    Climax അതായത് അവസാനം important ആയ ഭാഗം മുഴുവൻ sound ഇല്ലല്ലൊ.വേറെ print ഇടുമോ

  • @akashnkmnkm5764
    @akashnkmnkm5764 4 ปีที่แล้ว +1

    Super comady movie

  • @sasimani3059
    @sasimani3059 ปีที่แล้ว

    Pakuthi aakumbo sondu ella athentha kore noki kittunnilla

  • @sujithsudhakaran2175
    @sujithsudhakaran2175 8 หลายเดือนก่อน

    ജഗതി ആക്ടിങ് എന്താ പറയുക grett ആക്ടർ

  • @akashspillai
    @akashspillai 4 ปีที่แล้ว +3

    Sound illa half kazhinj

  • @vipinaji534
    @vipinaji534 3 หลายเดือนก่อน

    Njanum und

  • @kuttappuvc4077
    @kuttappuvc4077 ปีที่แล้ว

    സൂപ്പർ 🥰🥰🥰മൂവി 🥰🥰🥰🥰🥰

  • @sunoopantonyparamundayil3070
    @sunoopantonyparamundayil3070 3 หลายเดือนก่อน

    no sound from1:15:33

  • @shafeeqpm7135
    @shafeeqpm7135 2 ปีที่แล้ว

    Nestolgy movie
    Pand doora dershanill kandaths

  • @babyabraham7309
    @babyabraham7309 4 หลายเดือนก่อน

    അവസാന ഭാഗം ശബ്ദം ഇല്ല.

  • @muhammedrafi-cg9ph
    @muhammedrafi-cg9ph 11 หลายเดือนก่อน +1

    1:42:42 ഇതാണ് ശെരിക്കും തല്ലുമാല 😀😀

  • @comichall6529
    @comichall6529 2 ปีที่แล้ว

    last sound എവിടയ്?
    full ഉടയിപ്പാ

  • @vishnurr5380
    @vishnurr5380 3 ปีที่แล้ว +2

    Location .
    Mukkom Kozhikode

    • @jalathikjala1370
      @jalathikjala1370 3 ปีที่แล้ว

      Which actress had act pankajakshan wife ?

    • @muntazeeromar3713
      @muntazeeromar3713 2 ปีที่แล้ว

      I studied there Mes raja residential school kalanthode

  • @abhic2777
    @abhic2777 2 หลายเดือนก่อน

    ഇതിലെ മുക്കം ഏതാ??

  • @binumol3054
    @binumol3054 3 ปีที่แล้ว +2

    അവസാനം ആകുമ്പോൾ സൗണ്ട് കിട്ടുന്നില്ലാലോ 😠

  • @shafeeqpm7135
    @shafeeqpm7135 2 ปีที่แล้ว

    Last sound ella

  • @riyaz4999
    @riyaz4999 ปีที่แล้ว

    09Aug2023

  • @dreamcatcher854
    @dreamcatcher854 4 หลายเดือนก่อน

    Sound illa

  • @sidheeqkdr5799
    @sidheeqkdr5799 ปีที่แล้ว

    2023

  • @nithinbalakrishnan238
    @nithinbalakrishnan238 9 หลายเดือนก่อน

    10:52 Alancheri thamprakkal movie yile kalari veedu thanneyanu ithu

    • @joonuparvanammedia7461
      @joonuparvanammedia7461 4 หลายเดือนก่อน

      അതിലെ രണ്ട് വീട് തന്നെയാ ഇതിലെ രണ്ട് വീടും.
      പഞ്ചലോഹത്തിന്റെ സെറ്റും ഈ ഗ്രാമം തന്നെ. കോഴിക്കോട് ജില്ലയിലെ മുത്താലം. ഫിലോമിനമ്മ എന്റെ അമ്മവീട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്..." വയ്യാണ്ടായി മക്കളെ "എന്നവർ പറഞ്ഞത് ഇപ്പോഴും കാതിൽ ഉണ്ട്

  • @jayeshjayesh6572
    @jayeshjayesh6572 3 ปีที่แล้ว +1

    👍

  • @josjmz4241
    @josjmz4241 3 ปีที่แล้ว

    AD 2920 ഇൽ ഇത് കാണുന്നവർ ലൈക്‌ അടിക്കാൻ മറക്കരുതേ

  • @sineshkumarsineshkumar4476
    @sineshkumarsineshkumar4476 4 ปีที่แล้ว +2

    massanagudi mannadiyar speaking

  • @ajadmuhammad11
    @ajadmuhammad11 4 ปีที่แล้ว +4

    Filomina Rip
    Agastin Rip
    Bahadhoor Rip

    • @ajadmuhammad11
      @ajadmuhammad11 3 ปีที่แล้ว

      @@lalchanthu9115 no he is still alive

    • @jalathikjala1370
      @jalathikjala1370 3 ปีที่แล้ว

      Which actress had act pankajakshan wife in this movie ? . Is she still alive .

  • @Jisha.antony
    @Jisha.antony 3 ปีที่แล้ว +1

    sound evide poyedo

  • @Navas0609
    @Navas0609 ปีที่แล้ว

    sound പോയി 😢😢

  • @ArunKumar-wv2qz
    @ArunKumar-wv2qz 3 ปีที่แล้ว

    K t padannayku adharajalikal

  • @SubhashpattioorSubhah
    @SubhashpattioorSubhah 4 หลายเดือนก่อน

    യെസ്

  • @Suhaibkv123
    @Suhaibkv123 3 ปีที่แล้ว +1

    Pankajakshante valarchakk shesham Audio cut aayi 😔

    • @jalathikjala1370
      @jalathikjala1370 3 ปีที่แล้ว

      Which actress had played in this movie pankajakshan wife ?

  • @solocede
    @solocede 6 หลายเดือนก่อน

    1:15:33 മുതല്‍ ശബ്ദം പോയി

  • @bobinthomas2249
    @bobinthomas2249 ปีที่แล้ว

    1:43:50

  • @moideensha8859
    @moideensha8859 7 ปีที่แล้ว +4

    👍👍💖💙

  • @User_RahulRajan
    @User_RahulRajan 4 ปีที่แล้ว +3

    30:34 hahah

  • @monu_josephnazhipparackal8979
    @monu_josephnazhipparackal8979 3 ปีที่แล้ว

    ആകെ 1.45 hrs e ullom

  • @vxuglyboy2163
    @vxuglyboy2163 3 ปีที่แล้ว

    #BOT

  • @aneesaanish7230
    @aneesaanish7230 2 ปีที่แล้ว

    😂😂😂😂😂🙏👍🏽👌

  • @hinahiba5709
    @hinahiba5709 6 ปีที่แล้ว +3

    super

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว +2

    Supper

  • @rashidkvk876
    @rashidkvk876 8 ปีที่แล้ว +3

    nice movie

  • @paathirakkaravlogs635
    @paathirakkaravlogs635 ปีที่แล้ว

    Super movie

  • @gopalakrishnapai7054
    @gopalakrishnapai7054 ปีที่แล้ว

    Sound illallo pakuthi ayumbol

  • @fabkhdbhrn1452
    @fabkhdbhrn1452 3 ปีที่แล้ว

    1:37:00

  • @sukeshsv7605
    @sukeshsv7605 6 ปีที่แล้ว +2

    Super

  • @sumeshs.l1175
    @sumeshs.l1175 6 ปีที่แล้ว +2

    Super

  • @mayasreejethmayasreejeth5984
    @mayasreejethmayasreejeth5984 6 ปีที่แล้ว +2

    Super