Original And result assured Dragon Fruit plants Online Delivery available,For Enquiry and Booking, pls contact whatsapp Krishibhoomi Courier service :- +91 75588 22758
നിങ്ങൾ 1500 പറഞ്ഞ പ്ലാന്റ് മണ്ണുത്തിയിൽ ഒരു നൈസറിയിൽ അവർ കോട്ടയത്ത് നിന്നും കൊണ്ട് വന്നിട്ടു പോലും 800 രൂപയെ retail വില ഉള്ളു... നിങ്ങൾ തോട്ടത്തിൽ ഉണ്ടാകുന്നു എന്ന് പറഞ്ഞിട്ടും വില കൂടുതൽ ആണല്ലോ 🙏
അതാണ്...! ഓഫർ കളുടെ പെരുമഴ..... വ്ലോഗർ മാർക്ക് ലാഭം.. നഴ്സറിക്കാർക്കും ലാഭം.. കാണുന്ന മണ്ടന്മാർക്ക് സമയനഷ്ടം.... വാങ്ങുന്ന മരമണ്ടന്മാർക്ക് ധന നഷ്ടം... ഉറപ്പായും വിശ്വസിക്കാവുന്ന നഴ്സറികളിൽ നിന്ന് വാങ്ങൂ.. ഓഫർകളിക്കാതെ തന്നെ ഇതിലും വിലക്കുറവുള്ള സ്ഥലങ്ങളും ഉണ്ട്... എല്ലാവരും ഡ്രംമുകളെ കളെ പ്രമോട്ട് ചെയ്തു ചെയ്ത്... 50 രൂപ വിലയുള്ള ആസിഡ് കാനുകൾക്ക് (used) ഇപ്പൊ വില 300 ആണ്... 700 രൂപയുണ്ടായിരുന്ന ഡ്രംമുകൾക്ക് 1000 നു മീതെ യായി വില... വ്ലോഗർമാർക്കെതിരെ നിയമം കൊണ്ടുവരേണ്ട സമയമായി... അനുഭവം ഗുരു.....!!
നിങ്ങൾക്ക് ഉചിതമെന്ന് തോന്നിയത് തിരഞ്ഞെടുക്കുക....നമ്മൾ കൂടുതലും ഇൻഫർമേഷൻപരമായ വീഡിയോ ആണ് ചെയ്യുന്നത്...ക്വാളിറ്റി പ്ലാൻ്റ് കിട്ടുന്ന സ്ഥലങ്ങൾ ആണ് കൊണ്ട് വരുന്നത്....പ്രൈസ് അവരുടെ പ്ലാൻ്റ് ഹെൽത്ത് ഉം അത് പോലെ വലിപ്പം അനുസരിച്ച് മാറ്റങ്ങൾ വരാം...നിങ്ങൾക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക...ഒരുപാട് വീഡിയോകൾ നമ്മൾ ചെയ്യുന്നുണ്ട്...വീഡിയോയിൽ കൂടുതലും ഇൻഫർമേഷന് ചെയ്യാൻ ഫോക്കസ് ആക്കുന്നുണ്ട്....വീഡിയോ യില് അത് കൊണ്ട് ആണ് റേറ്റ് വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്, നിങ്ങൾക്ക് അത് ഉപകാരം ആവും മനസ്സിലാക്കാൻ...

High quality plant aanu...Plants nte health depends rate changes varam...oru plant vekkumbol athinte health anusarich aavum results varunnath...
മൂപ്പരെ പ്ലാന്‍റ്സ് വേറെ ലെവലാണ് ധൈര്യായ്ട്ട് വാങ്ങാം ....
അതാണ്...! ഓഫർ കളുടെ പെരുമഴ..... വ്ലോഗർ മാർക്ക് ലാഭം.. നഴ്സറിക്കാർക്കും ലാഭം.. കാണുന്ന മണ്ടന്മാർക്ക് സമയനഷ്ടം.... വാങ്ങുന്ന മരമണ്ടന്മാർക്ക് ധന നഷ്ടം... ഉറപ്പായും വിശ്വസിക്കാവുന്ന നഴ്സറികളിൽ നിന്ന് വാങ്ങൂ.. ഓഫർകളിക്കാതെ തന്നെ ഇതിലും വിലക്കുറവുള്ള സ്ഥലങ്ങളും ഉണ്ട്... എല്ലാവരും ഡ്രംമുകളെ കളെ പ്രമോട്ട് ചെയ്തു ചെയ്ത്... 50 രൂപ വിലയുള്ള ആസിഡ് കാനുകൾക്ക് (used) ഇപ്പൊ വില 300 ആണ്... 700 രൂപയുണ്ടായിരുന്ന ഡ്രംമുകൾക്ക് 1000 നു മീതെ യായി വില... വ്ലോഗർമാർക്കെതിരെ നിയമം കൊണ്ടുവരേണ്ട സമയമായി... അനുഭവം ഗുരു.....!!
നശിച്ചു പോട്ടെ ഒടുക്കത്തെ കാശ്
വലിയ പ്ലാന്റുകൾ ഉള്ള നല്ലൊരു നഴ്സറി. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തന്നെ വിവരിച്ചു തന്നു. Thank you
❤️✅🤝
Odukathe vilayanu sakave
Bro najn nerittu poy kandathanu plants super aanu but price orupadu kooduthalanu 10 plants edukanangil nalla oru amount varum
Video lenthe kuravaan .kurachum kuudi venamaayirunnu😂😂😂😂
❤️
Price കൂടുതൽ ആണല്ലോ
നിങ്ങൾക്ക് ഉചിതമെന്ന് തോന്നിയത് തിരഞ്ഞെടുക്കുക....നമ്മൾ കൂടുതലും ഇൻഫർമേഷൻപരമായ വീഡിയോ ആണ് ചെയ്യുന്നത്...ക്വാളിറ്റി പ്ലാൻ്റ് കിട്ടുന്ന സ്ഥലങ്ങൾ ആണ് കൊണ്ട് വരുന്നത്....പ്രൈസ് അവരുടെ പ്ലാൻ്റ് ഹെൽത്ത് ഉം അത് പോലെ വലിപ്പം അനുസരിച്ച് മാറ്റങ്ങൾ വരാം...നിങ്ങൾക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക...ഒരുപാട് വീഡിയോകൾ നമ്മൾ ചെയ്യുന്നുണ്ട്...വീഡിയോയിൽ കൂടുതലും ഇൻഫർമേഷന് ചെയ്യാൻ ഫോക്കസ് ആക്കുന്നുണ്ട്....വീഡിയോ യില് അത് കൊണ്ട് ആണ് റേറ്റ് വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്, നിങ്ങൾക്ക് അത് ഉപകാരം ആവും മനസ്സിലാക്കാൻ...
ഇയാളുടെ പ്ലാന്റ് കൂടുതലും സ്വര്‍ണ്ണം പോലെ ആണ്, വേറെ എവിടെ പോയാലും ഒരു 2 പ്ലാന്റ് വാങ്ങാം ഈ cash കൊണ്ട്
നിങ്ങൾക്ക് ഉചിതമെന്ന് തോന്നിയത് തിരഞ്ഞെടുക്കുക....നമ്മൾ കൂടുതലും ഇൻഫർമേഷൻപരമായ വീഡിയോ ആണ് ചെയ്യുന്നത്...ക്വാളിറ്റി പ്ലാൻ്റ് കിട്ടുന്ന സ്ഥലങ്ങൾ ആണ് കൊണ്ട് വരുന്നത്....പ്രൈസ് അവരുടെ പ്ലാൻ്റ് ഹെൽത്ത് ഉം അത് പോലെ വലിപ്പം അനുസരിച്ച് മാറ്റങ്ങൾ വരാം...നിങ്ങൾക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക...ഒരുപാട് വീഡിയോകൾ നമ്മൾ ചെയ്യുന്നുണ്ട്...വീഡിയോയിൽ കൂടുതലും ഇൻഫർമേഷന് ചെയ്യാൻ ഫോക്കസ് ആക്കുന്നുണ്ട്....വീഡിയോ യില് അത് കൊണ്ട് ആണ് റേറ്റ് വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്, നിങ്ങൾക്ക് അത് ഉപകാരം ആവും മനസ്സിലാക്കാൻ...
അപ്പോ... "ഓഫർകളുടെ പെരുമഴ" തുടങ്ങിയ തുമ്പനയിൽ വേണ്ട... വിശ്വാസ വഞ്ചനക്ക് ഈ അഡ്വക്കേറ്റ് മുഖേന തന്നെ കേസ് എടുപ്പിക്കേണ്ടി വരുമോ?
🙏🙏
ഹോംഗ്രോണിൻ്റെ റോങ്ങ് റിയാൽ സ്കൂൾബോയ് ന് ആണനാണോ പറയുന്നത്?
No.ithu ivare maraket thantrangal alle.homegrown ഏഷ്യയിയെ thanne no1 നഴ്സറി ആണ് . അവര് റിസർച്ച് ചെയ്തിട്ടെ സാധനം ഇറക്കു
Price kooduthal aan
നിങ്ങൾക്ക് ഉചിതമെന്ന് തോന്നിയത് തിരഞ്ഞെടുക്കുക....നമ്മൾ കൂടുതലും ഇൻഫർമേഷൻപരമായ വീഡിയോ ആണ് ചെയ്യുന്നത്...ക്വാളിറ്റി പ്ലാൻ്റ് കിട്ടുന്ന സ്ഥലങ്ങൾ ആണ് കൊണ്ട് വരുന്നത്....പ്രൈസ് അവരുടെ പ്ലാൻ്റ് ഹെൽത്ത് ഉം അത് പോലെ വലിപ്പം അനുസരിച്ച് മാറ്റങ്ങൾ വരാം...നിങ്ങൾക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക...ഒരുപാട് വീഡിയോകൾ നമ്മൾ ചെയ്യുന്നുണ്ട്...വീഡിയോയിൽ കൂടുതലും ഇൻഫർമേഷന് ചെയ്യാൻ ഫോക്കസ് ആക്കുന്നുണ്ട്....വീഡിയോ യില് അത് കൊണ്ട് ആണ് റേറ്റ് വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്, നിങ്ങൾക്ക് അത് ഉപകാരം ആവും മനസ്സിലാക്കാൻ...
സ്ഥലം എവിടെയാണന്നു കൂടി പറയരുതോ?
ആദ്യം തന്നെ പറഞ്ഞത് അതാണ്
വളരെ വെക്തമായി വീഡിയോ യില് ഉൾപെടുത്തിയിട്ടുണ്ട്... അതിരപ്പിള്ളി റോഡ് മോതിരക്കണ്ണി അമ്മ മഠത്തിന് എതിർ വശം ആണ് നഴ്സറി
Delivery Undo trivandrum
Not available
Price bayankara kooduthalanu
Own production ayitum ee vila...!!
നിങ്ങൾക്ക് ഉചിതമെന്ന് തോന്നിയത് തിരഞ്ഞെടുക്കുക....നമ്മൾ കൂടുതലും ഇൻഫർമേഷൻപരമായ വീഡിയോ ആണ് ചെയ്യുന്നത്...ക്വാളിറ്റി പ്ലാൻ്റ് കിട്ടുന്ന സ്ഥലങ്ങൾ ആണ് കൊണ്ട് വരുന്നത്....പ്രൈസ് അവരുടെ പ്ലാൻ്റ് ഹെൽത്ത് ഉം അത് പോലെ വലിപ്പം അനുസരിച്ച് മാറ്റങ്ങൾ വരാം...നിങ്ങൾക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക...ഒരുപാട് വീഡിയോകൾ നമ്മൾ ചെയ്യുന്നുണ്ട്...വീഡിയോയിൽ കൂടുതലും ഇൻഫർമേഷന് ചെയ്യാൻ ഫോക്കസ് ആക്കുന്നുണ്ട്....വീഡിയോ യില് അത് കൊണ്ട് ആണ് റേറ്റ് വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്, നിങ്ങൾക്ക് അത് ഉപകാരം ആവും മനസ്സിലാക്കാൻ...
Delivery undo
Delivery not available
Yes
Good
❤️🤝
സൗണ്ട് ഇല്ല
Will try to improve❤️✅
എത്ര കിട്ടി?
വില കുറഞ്ഞ തൈ ക്വാളിറ്റി ഇല്ലാത്തതാണോ?
റോങ്ങ് റിയാൻ ഒറിജിനൽ😂😂
👍🏻
❤
ആണെങ്കിൽ എന്തിനാണ് പറഞ്ഞു കൊണ്ടിരിക്കുന്നു. ബോറൻ.
Location map link please
അതിരപ്പിള്ളി റോഡ് മോതിരക്കണ്ണി, ഗൂഗിൾ മാപ് ഇല് ഉണ്ട്...അവിടെ അമ്മ മഠം എത്തണം...അതിനു എതിർ വശം ആണ്...
@@krishibhoomikerala I can't read malayalam sry .... Bt video I understand talking means I understand
@@krishibhoomikerala sry don't mistake me....
Athirapilly road Mothirakanni place, Google map also get location, You can google Mothirakanni, near amma madam is located nursery
@@krishibhoomikerala thank you so much
കുറച്ചു ക്ലാരിറ്റി ഉള്ള ക്യാമറയും കൊണ്ടിറങ്ങിക്കൂടെ 🤨. മുൻപ് ഇതേ പോലെ വീഡിയോ കണ്ടപ്പോൾ സൂചിപ്പിച്ചതാ 👍
കണ്ണടിച്ചു പോയോ 🤣🤣നല്ല ക്ലിയർ ഉണ്ടെല്ലോ
Quality kootti ittu kaanu sahodharaaa
Ente kannu poyo padachone😮
@@krishibhoomikerala പറഞ്ഞിട്ട് കാര്യമില്ല🤭
Bro full HD undalo clear aaki kaanu