സർ എന്റെ അമ്മ 25 വർഷത്തിൽ ഏറെ ആയി ഡൈ യൂസ് ചെയ്യുന്നു. ഇപ്പോൾ ഒരു വർഷം ആയി അത് യൂസ് ചെയ്യുമ്പോൾ തലയിൽ ചൊറിച്ചിലും പിന്നെ മുഖം ആകെ കറുപ്പു നിറം വന്ന.. ലാക്ടോ കാലമിൻ യൂസ് ചെയ്തു. പക്ഷെ ആ കറുപ്പു നിറം മാറുന്നില്ല. ഇപ്പോൾ ഡൈ ചെയ്യാറില്ല. ഈ കറുപ്പു നിറം മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ 🙏
Dr, മകൾക്ക് ഉച്ചി ഉറച്ചത് കുറേ താമസിച്ചാണ്. ശ്വാസംമുട്ട് ഉണ്ട്..അണുതൈലം ഉപയോഗിച്ചിട്ട് കുറവില്ല. ശ്വാസം ഉള്ളിലോട്ടു എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. ഇതു മമൂലം ദേഷ്യം കൂടുതൽ ആണ് ഇതിനെക്കുറിച് പറഞ്ഞു തരുമോ ഡോക്ടർ .
Sir ഞാൻ ആദ്യം nupur henna black ഉപയോഗിച്ച് തുടങ്ങിയത്. അത് ഉപയോഗിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ നെറ്റിയിൽ മുഴകൾ പോലെ allergy ആയി.. Severe headache ഉം ഉണ്ടായിരുന്നു.. Dye ഉപയോഗിച്ചതിന്റെ ആണെന്ന് മനസ്സിലാക്കാതെ.. ഒരു skin dr നെ കണ്ടു. Allergy test ചെയ്തു.. എല്ലാം നോർമൽ ആയിരുന്നു.. Dye avoid ചെയ്യാൻ dr. പറഞ്ഞു. പിന്നീട് herbal dye Idus vally ഞാൻ use ചെയ്തു. അതിൽ allergy ആയിട്ട് ഒന്നും കണ്ടില്ല.. But.. തലയിൽ ഭയങ്കര ചൊറിച്ചിൽ ആണ് മുടി കൊഴിച്ചിലും ഉണ്ട്. ഒരു മാസം കഴിഞ്ഞു ഡൈ ഉപയോഗിച്ചിട്ടു.. ഇപ്പോഴും ചൊറിച്ചിലും മുടി കൊഴിച്ചിലും മാറുന്നില്ല.. എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ dr.
Sir ഞാൻ dye ചെയ്തു ശേഷം എനിക്ക് ചൊറിച്ചിൽ ഉണ്ടായി എന്റെ ചുണ്ടിനു സൈഡ് ബ്ലാക്ക് colour അല്പംഅല്പമായി വന്നു അതു ഇപ്പോഴും പോയിട്ടില്ല, മെഡിസിൻ വല്ലതും ഉണ്ടോ?
അലര്ജി ഇല്ലാത്ത ഹെയർ ഡൈ യുടെ പേര് പറഞ്ഞു തരാമോ dr
Njanum waiting anu
എനിക്കും അലർജി 😊(ഇപ്പോഴണ് തുടങ്ങിയത് 😢
കൊറോണ ഇൻജെക്ഷൻ എടുത്തതിന് ശേഷം ആണ് തുടങ്ങി @@shajishaji6219
@@sindhuk.v4753 ഞാൻ ഡോക്ടർ അല്ല 😁എങ്കിലും പറയാം paradyes amazon and flipcart ഉണ്ട് no ppd,amonia,resosinol and parabin no allergy sure👍
Very useful simple tips👍🏻👍🏻
👍🏻🌿
Very very important msg dr
🌿👍🏻
എനിക്ക് ഡൈ ഉപയോഗിച്ച് മുന്ന് നാലു ദിവസം കഴിഞ്ഞു ചൊറിച്ചിലും നീറ്റലും ആണ്
ഇതിനു ഒരു പരിഹാരം പറയാമോ
Good video Dr. 👍😍
🌿👍🏻
Aarenkilum allergy ellatha hair dye parayamo. Allergy karanam eppo onnum upayogikan pattunnilla
ചുമ, തുമ്മൽ , ജലദോഷം എന്നീ പ്രസ്തങ്ങൾ മാത്രമാണ് അലർജിയായിട്ടുള്ളത് .... എന്ത് ചെയ്യും ...?
Application duration kurakkuka
എനിക്ക് ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു എനിക്ക് വീക്കം വന്നിരുന്നു
ബ്ലാക്ക് ഹെന്ന ചെയ്തിട്ട് കുറെ നാൾ ആയീ ഇപ്പോൾ മുഖത്തു രണ്ടു സൈഡ് ബ്ലാക്ക് കളർ ആയി അതിനു എന്താണ് ചെയേണ്ടത്
Hair dye വായ്പൂണ്😊 ഉണ്ടാവുമോ?
Allergy ഉണ്ടാക്കാം
🙏🙏👍👍👍👌👌
👍🏻🌿
Dr. Noni. Allergyane. Enthucheyyum
Begen
@@dencydency8117athum allergy anu😂
Begen super allergy aane
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🌿👍🏻
സർ എന്റെ അമ്മ 25 വർഷത്തിൽ ഏറെ ആയി ഡൈ യൂസ് ചെയ്യുന്നു. ഇപ്പോൾ ഒരു വർഷം ആയി അത് യൂസ് ചെയ്യുമ്പോൾ തലയിൽ ചൊറിച്ചിലും പിന്നെ മുഖം ആകെ കറുപ്പു നിറം വന്ന.. ലാക്ടോ കാലമിൻ യൂസ് ചെയ്തു. പക്ഷെ ആ കറുപ്പു നിറം മാറുന്നില്ല. ഇപ്പോൾ ഡൈ ചെയ്യാറില്ല. ഈ കറുപ്പു നിറം മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ 🙏
എറണാകുളത്തു നിന്ന് വരുമ്പോൾ കമ്പനിപടി കഴിഞ്ഞ് ആലുവക്ക് തിരിയുമ്പോൾ ഇടതു വശത്തു ഷോപ്പിംഗ് കോംപ്ലക്ക്സിൽ സ്കിൻ ഹോസ്പിറ്റൽ ഉണ്ട്.. നല്ലത് ആണ്
30 😂 കൊല്ലമായി ഉപയോഗിക്കുന്നു വെയിൽ കൊണ്ടാൽ തുന്മൽ വരും
Dr, മകൾക്ക് ഉച്ചി ഉറച്ചത് കുറേ താമസിച്ചാണ്. ശ്വാസംമുട്ട് ഉണ്ട്..അണുതൈലം ഉപയോഗിച്ചിട്ട് കുറവില്ല. ശ്വാസം ഉള്ളിലോട്ടു എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. ഇതു മമൂലം ദേഷ്യം കൂടുതൽ ആണ് ഇതിനെക്കുറിച് പറഞ്ഞു തരുമോ ഡോക്ടർ .
Contact
Good👌👌
👍🏻🌿
V care shampoo deep brown hair color മൂന്ന് മാസം ഉപയോഗിച്ചപ്പോൾ അലർജി ആയി പുറം മൊത്തം ചൊറിഞ്ഞു തടുത്തു ആയുർവേദിക് ഹെയർ കളർ പറഞ്ഞു തരുമോ!
Sir
Dye cheythathappo mookin mukalil aayi..then avde oru pokachil,reddish clr aayi..how to treat this?
Athonnu Kalyan pattumo
ഇത് വന്നാൽ പെട്ടന്ന് എന്ത് ചെയ്യാം
എനിക്ക് ഡൈ ഉപയോഗിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കുറേ മുഖക്കുരു (കാര )ഉണ്ടായി. ഹെയർ ഡൈ ഉപയോഗിച്ചാൽ ഇങ്ങനെ ഉണ്ടാകുമോ? 44yrs old
എനിക്കും same പ്രോബ്ലം
Hy
Sir siso useythal oru dhivasam cheriya chorichil idaku undavum adutha dhivasam muthal indavilla kuzhapamano
Sir ഞാൻ ആദ്യം nupur henna black ഉപയോഗിച്ച് തുടങ്ങിയത്. അത് ഉപയോഗിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ നെറ്റിയിൽ മുഴകൾ പോലെ allergy ആയി.. Severe headache ഉം ഉണ്ടായിരുന്നു.. Dye ഉപയോഗിച്ചതിന്റെ ആണെന്ന് മനസ്സിലാക്കാതെ.. ഒരു skin dr നെ കണ്ടു. Allergy test ചെയ്തു.. എല്ലാം നോർമൽ ആയിരുന്നു.. Dye avoid ചെയ്യാൻ dr. പറഞ്ഞു. പിന്നീട് herbal dye Idus vally ഞാൻ use ചെയ്തു. അതിൽ allergy ആയിട്ട് ഒന്നും കണ്ടില്ല.. But.. തലയിൽ ഭയങ്കര ചൊറിച്ചിൽ ആണ് മുടി കൊഴിച്ചിലും ഉണ്ട്. ഒരു മാസം കഴിഞ്ഞു ഡൈ ഉപയോഗിച്ചിട്ടു.. ഇപ്പോഴും ചൊറിച്ചിലും മുടി കൊഴിച്ചിലും മാറുന്നില്ല.. എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ dr.
Ella dye um ഉപയോഗം നിർത്തുക എന്നിട്ട് full അലർജി മാറിയിട്ട് ടെസ്റ്റ് ഇട്ടു നോക്കി മാത്രം ഡൈ use ചെയ്യുക
Enikum ethupole vannuu
Anikkum
ആയുർവേദ ഹൈർ ഡൈ ഉണ്ടോ സാർ?
ഹെയർ ഡൈ അലർജി ( കെമിക്കൽ ) മരണത്തിനു കാരണം വരെ ആകാം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ എന്നോടു പറഞ്ഞിട്ടുണ്ട്
Yes correct 💯
@@DrVisakhKadakkal Noni Magic ഞാൻ online ൽ order കൊടുത്തിട്ടുണ്ട് . താങ്കളുടെ വാക്ക് കേട്ടിട്ട് , അലർജി ഉണ്ടാകില്ലല്ലോ ?
Allergy varum njan use cheythittund
@@AgriMarur-wm3uiനോനി ഷാമ്പു എനിക്ക് ആദ്യമൊന്നും കുഴപ്പമൊന്നും ,,ഇപ്പോൾ അലർജിയാണ് (ദുബായിൽ )
@@shajishaji6219 നോനി ഷാം പൂവിൽ കെമിക്കൽ ഉണ്ട്
Test cheythu 24 hours kazhinju.... allergy aayi
Docter patch test nadathiyit allergy undayal nammal enthanu cheyndat
Sir ente meeshayil polliyapole munnu kurukkal und
സർ.
ഞാൻ ഡെയ് ചെയ്തിട്ട് നെറ്റിയിലും കൻപോലകളിലും നീര് വന്നു പോലെ ആയി. ഭയങ്കര ചൊറിച്ചിലും anubavappefunnu😢. എന്താണ് പരിഹാരം സർ pls reply
May be aa hair dye brand allergy ayurikkum thankalk so use natural hair dyes
ഡോക്ടർ Dye ചെയ്ത മുടികൾ പിന്നീട് ബ്രൗൺ ആകുന്നു ഇത് എന്ത് കൊണ്ടാണ് Dye ഉപയോഗിക്കുന്നത് കൊണ്ട് കണ്ണിന് ബാധിക്കുമോ
Artificial dye mudiyil pidichalum pinneed veendum pokum, kannil veenal allergy undakum
ഹലോ എനിക്ക് dayi ചെയുമ്പോൾ 48 മണിക്കൂർ ആകുമ്പോൾ അലർജി വരുന്നു
Try this
@@DrVisakhKadakkalhi
സ്കിൻ വെളുപ്പ് വരുന്നു പാണ്ട് പോലെ വരുന്നു. ഇത് മാറ്റിയെടുക്കാൻ പറ്റുമോ
Neril kanathe parayan sadhikkilla
Sir ഞാൻ dye ചെയ്തു ശേഷം എനിക്ക് ചൊറിച്ചിൽ ഉണ്ടായി എന്റെ ചുണ്ടിനു സൈഡ് ബ്ലാക്ക് colour അല്പംഅല്പമായി വന്നു അതു ഇപ്പോഴും പോയിട്ടില്ല, മെഡിസിൻ വല്ലതും ഉണ്ടോ?
Video channel il und athu cheyth nokku mattam undakum
@@DrVisakhKadakkal 9:13
അലർജിയുടെ പാടുകൾ മാറാൻ എന്ത് മരുന്ന് ഉപയോഗിക്കാൻ പറ്റുന്ന, എന്തെങ്കിലും ഒരു മെഡിസിൻ്റെ പേര് പറഞ്ഞു തരാമോ
@@DrVisakhKadakkallink theruvoo
Sir njan vip die shamboo 5 time use cheithu prblm onnum undayittilla.. Ini problem undakumo pls replay
Brand Mari upayogikkaruth
മുക്കുറ്റി പൗഡർ ആക്കി ഉപയോഗിച്ചാൽ ഗുണം ചെയ്യുമോ മറുപടി പ്രതിക്ഷിക്കുന്നു
No use
Hai dr sir kure munne oru vedio cheythirunnille alarji broblams( neela amari use cheyyumbol undavunnath athinu noni shambu best aano
Ethu dye ayalum minimum 2 hr test ittu nokki allergy ella ennu urappuvaruthi upayogikkuka
ഡോക്ടർ എനിയ്ക്ക് ഡൈ അടിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞു മാത്രം അലർജി കാണിക്കുന്നത് താടിയിൽ ആണ് കൂടുതൽ അലർജി കാണിക്കുന്നത്
Hypersensitivity und skinil അതാണ്
Ente mugam anumanayi 😮
Doctor enta achan hair dye use cheyth allergy vann ethpola itching karanam potti vellam vann epo nettiyilum chundilum neerunde epo enthon ahn remedy ayt cheyanullath shampoo okka use cheythu ...kazhuvi pakshe athinta colourum mareet ella pakshe neerum vannu ...epo enthan cheyendath doctor
1 month oru dye um use cheyyaruth shesham test ittu nokki matram herbal hair dyes use cheyyuka ✅👍🏻
ആയുർവേദ ഹെയർ ഡൈ ഉണ്ടോ
ഹെന്ന യൂസ് ചെയ്യു
*ചുരുക്കി പറഞ്ഞാൽ തൊടാൻ പോലും പാടില്ലാത്ത കൊടും വിഷം ആണ് ഈ സാധനം.!* 😬
😜🫣
Pls reply
irayum valichu neettate😏😏