Potato masala ഉണ്ടാക്കുമ്പോൾ അതിൽ ശകലം മല്ലി ഇലയും ശകലം അയമോദകം കൂടി ഇട്ടാൽ സൂപ്പർ ടേസ്റ്റ്, വറുക്കാൻ ചെറിയ ഉരുളി അല്ലെങ്കിൽ ചീനി ചട്ടി വെച്ചാൽ എണ്ണയിൽ മുങ്ങി വറുത്ത് എടുക്കാം.. നല്ല അടി പോളി സാധനം ആണ്. Maharashtra Goa ഇവിടങ്ങളിൽ ഇതിന് വാടാ പാവിലെ potato vada എന്നാ പറയുക.
Yes ofcourse...visit the place and enjoy every food. Specially evening small food stalls are available in road side, taste is different than big hotel's...specially fry items with tea or coffee...Also visit the place Goa & Sikkim both are tourist place Sikkim is second Switzerland ( organic state in India. ) All the very best.
This looks so yummy. The way this aunty cooks is natural and she looks so genuine . If you can add subtitles for what she is saying that would be perfect❤️❤️❤️❤️❤️
ഇതാണ് potato vada... ബോംബെ ക്കാരുടടെ ...വഴിയോര..ഭക്ഷണം!! കൂടെ പാവും...അല്ലെങ്കിൽ bread ..green chutney yum..വേണം. പൈസ കുറവ്...രുചി....വിശപ്പും ശമിക്കും!!!!👍👌
ആ കത്തി വച്ചു ഓരോന്ന് chop ചെയ്യുന്നത് കാണാൻ എന്തു രസം🤩🤩🤩🤩🤩🤩
ഈ അമ്മേടേ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ.👍🥰🥰🥰💜💜💜💜💜
👍
Yes
Yes
പൊളിയല്ലേ വീഡിയോ
Yes
മസാല ബോണ്ട .. ഏറെ ഇഷ്ടം...വിശന്നു ഇരിക്കുന്ന നേരം ഇവനെ അകത്താക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. ഒരു ചൂട് ചായ കൂടി ഉണ്ടേൽ പഷ്ട്.. 🔥🔥🔥🔥🔥
ഉണ്ടാക്കി nokkitunde ഈ വീഡിയോ മുൻപ് കണ്ടിട്ട്. അടിപൊളി ആയിരുന്നു
അമ്മച്ചിയുടെ പാചകം ഒരു ദിനം കണ്ടില്ലെങ്കിൽ അന്ന് മനസ്സിന് ഒരു സുഖം ഇല്ല . ഇന്ന് പുലർച്ചെ തന്നെ ഇറങ്ങിയല്ലോ 😍
ചെറുചൂടോടെ മസാല ബോണ്ട ചായക്കൊപ്പം കഴിക്കണം നല്ല മഴ ഉളള സമയത്ത്😋
😋😋
Kothipikkalld
ജോൺസൺ മാഷിന്റെ പാട്ടും ഉണ്ടെങ്കിൽ പൊളിച്ചു
@@vineeshvinny5943 yes എന്നാലേ ഒരു സുഖം ഉള്ളു
കട്ടൻ ചായ
അമ്മടെ...... ഉള്ളി മുറിക്കുന്ന style... Super ആണ് ട്ടോ.... 👍👌😘🥰❤️😍
Ramma nala Very nice bonda
ഇന്ന് അമ്മച്ചി രാവിലെ തന്നെയാണല്ലോ 4മണി പലഹാരമായി വന്നിട്ടുള്ളത്, പൊളി
കുമ്പിടി വന്നല്ലോ 😍😍😍
Super kandapam thanne kothivannu njan urapayoum ethu try chaiyoum
Ammachiye sammathichu🤩😍
I love her chopping skill.
Ammachhi nalla midukki ammachhiyannu.super cooking
Thani nadan style
Kazhikkan kothiyayavar in doo
Potato masala ഉണ്ടാക്കുമ്പോൾ അതിൽ ശകലം മല്ലി ഇലയും ശകലം അയമോദകം കൂടി ഇട്ടാൽ സൂപ്പർ ടേസ്റ്റ്, വറുക്കാൻ ചെറിയ ഉരുളി അല്ലെങ്കിൽ ചീനി ചട്ടി വെച്ചാൽ എണ്ണയിൽ മുങ്ങി വറുത്ത് എടുക്കാം.. നല്ല അടി പോളി സാധനം ആണ്. Maharashtra Goa ഇവിടങ്ങളിൽ ഇതിന് വാടാ പാവിലെ potato vada എന്നാ പറയുക.
*ഇന്നത്തെ നാലുമണിക്ക് അമ്മച്ചിയുടെ ബോണ്ട 😍😍പൊളിച്ചു അമ്മച്ചി*
കണ്ണൂരുക്കാർക് സുപരിചിതമായ പലഹാരം ബോണ്ട...❤❤❤ കണ്ണൂര്കാരുണ്ടേൽ ഇവിടെ കമോൺ ❤❤❤
ഉണ്ട്
th-cam.com/video/pwh9x7Gi594/w-d-xo.html
പക്ഷെ, ഇവിടെ മൈദയ്ക്ക് പകരം കടല മാവാണ് ഉപയോഗിച്ചിരിക്കുന്നത്.
ആഹാ അമ്മ ഉണ്ടാക്കുന്ന
വിഭവങ്ങൾ കാണാൻ ഭയങ്കര
രസമാണ്.. ബാക്ക്ഗ്രൗണ്ട് സൗണ്ട്
വേറെ തന്നെ സുഖം കേൾക്കാൻ
ആകെ കുടി മനോഹരം 😍👌👌👌👌
അമ്മക്ക് ഗൗരവം പോലെയുള്ള face പോലെ തോന്നാ
ഗ്ലാസ്, സ്പൂൺ ചീന ചട്ടി എല്ലാം കളിമൺ പാത്രം സൂപ്പർ എവിടെയാ കിട്ടുക.
America avida kittum 😆😆😆😆
@@ryanmaxwellvlognitheesh391 ijjathi 🤭😆😆😆
അമ്മ ഉണ്ടാക്കുന്നതൊക്കെ സൂപ്പർ ആണ് ട്ടോ
അമ്മയുടെ കത്തി ഇഷ്ട്ടപെട്ടു ❤️❤️❤️
അമ്മയുടെ പാചകം adipoli
Powli 😋😋😋
It's really fantastic,.....👌👌👌
K E R A L A
Will be my next destination!!! What a wonderful place ❤❤❤
അതേ അതേ ഇവിടെ മന്ത്രി രാജി വെക്കുന്ന പേര് പറഞ് കൊറോണ കാലത്ത് വരെ അടി പിടി ആണ് ഇപ്പോ തന്നെ വരണം best time 😁😁
@@Gkm- ❤❤
Yes ofcourse...visit the place and enjoy every food. Specially evening small food stalls are available in road side, taste is different than big hotel's...specially fry items with tea or coffee...Also visit the place Goa & Sikkim both are tourist place Sikkim is second Switzerland ( organic state in India. ) All the very best.
@@Gkm- 🤣
@@lakshmi3721 😁
Wow.. My fav. Will sure to try. Thx for the recipe 🌹🌹🌹
👍
അമ്മച്ചി സംസാരിക്കുന്നില്ല എന്ന പരാതി മാറിയല്ലോ 😍
Hii
This looks so yummy. The way this aunty cooks is natural and she looks so genuine . If you can add subtitles for what she is saying that would be perfect❤️❤️❤️❤️❤️
Hi
Anty super.. Mannu patram especially glass super 🤩🤩
Aywa.... 😋😋
എന്തോ സ്പെഷ്യൽ ഉണ്ട് ഇവരുടെ കുക്കിങ്ങിനും വിഡിയോകൾക്കും😍 മറ്റുള്ളവരെ പോലെ തള്ളി വെറുപ്പിക്കാത്തത് കൊണ്ടാവും.
Poil
Kathi fan😍🤗
Super😋😋
Wow sooooper,mouth watering
Amma oroo thavanayum undakkunna itemsum onninonn Sooperaaa.....
Ellam ariyan nalla speed annu. Ammachy yude Name enthaanu. Enikku nalla ishttamayi
Bonda... My fav😍
All receips are good and super...
Ur cooking style is awesome amma
Nik ettavum isstamulla palahrama
Adipoliyarnnutto ..😍
Wow....
മംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കത്തിനു എന്റെ ഒരു സല്യൂട്ട്
Polippan
Amazing Amma...❤️ ❤️
Super 😍
👍
ആലു ബോണ്ട... fav 😍😍❤️❤️😘
ഇത് എന്തായാലും പരീക്ഷിക്കണം
Super. Dish
Super 👍👍🤤🤤
👍👍👍
Aalu bonda istam😘👍
അടിപൊളി അമ്മേ
നല്ല എരിവും ആയിരിക്കും
Supper. Amma
Super bonda 👌😋😋
Thumbnail il mathram chirikkunna Amma🐱
അടിപൊളി
Supper amma
Camera ethaa use cheyyunnathu
Amma bahot badiya...
Spr...😍😍😍👌👌
Very Super ammachi thank you
👌
1st comment
Super dish
അമ്മച്ചി അടിപൊളി
Pls share kalthappa recipe
Super. 👌👌👌👍👍👍
സൂപ്പർ
Healthy and tasty food..
Ammeadaaa place evidayaaa ...
Ammeadeaa cooking etthra kandaalum mathivarilaaaaa veedum veedum kaanaan tthonum😘😘
nice
ഓരോ ingredian എഴുതി കാണിക്കുന്നത് കുറേകൂടി വലുതായി ആണെങ്കിൽ നന്നായിരുന്നു
Clay pots ar so beautiful
Super amme😍
Super....
🤤😍😍...Definitely i'll try this🥰🥰🥰
Super amma
Amma...umma❤️❤️
മണ്ണി ന്റ അടുപ് ഉണ്ടാകു 'അമ്മ 🥰🥰
😋😋😋😋😋
Awesome pots awsome recipe queen of cooking you ar so sweat i am big fan of you lovely envirn ment ii like all vdo
😍😍😍😍😍😍
Supper saanam 👍👍
i like it.
😋😋😋😛
Haiii ente amma😍😘😙😍
Engine mud iron kal chatty and pathram mayakkam ?in detail video
Super കൊള്ളാം my favorite💟💟
Super
ഇതാണ് potato vada... ബോംബെ ക്കാരുടടെ ...വഴിയോര..ഭക്ഷണം!! കൂടെ പാവും...അല്ലെങ്കിൽ bread ..green chutney yum..വേണം. പൈസ കുറവ്...രുചി....വിശപ്പും ശമിക്കും!!!!👍👌
Your chopping skill adipoli.this snacks is called vada pav in Mumbai.same to same but pav not available in kerala.maybe many of them know.
Mothathil super 👍👌
#mypassionmyworldbythahiraarshad
Evedeya sthalam ? Tiruvandapuram aanno ?
Nigalude camera etha
✌
😋😋😋😋