#BBMArguments

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 535

  • @fathimazuhra3725
    @fathimazuhra3725 2 ปีที่แล้ว +1700

    ഡെയ്സി ഒരിക്കലും അവളുടെ തെറ്റ് അംഗീകരിക്കില്ല.

    • @Lachuhh07
      @Lachuhh07 2 ปีที่แล้ว +8

      Right

    • @ronint9455
      @ronint9455 2 ปีที่แล้ว +21

      Daisy is a hypocrite

    • @dreamtone_
      @dreamtone_ 2 ปีที่แล้ว +4

      Sathyam

    • @m.s5351
      @m.s5351 2 ปีที่แล้ว +4

      Athenna sobavam ahn👊

    • @donsojan8987
      @donsojan8987 2 ปีที่แล้ว +1

      💯💯

  • @NESI-f5k
    @NESI-f5k 2 ปีที่แล้ว +1750

    ഏത് ടാസ്‌ക് കിട്ടിയാലും എന്തെങ്കിലും ഉടായിപ്പ് പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറി വീട്ടുജോലിയും ചെയ്യാതെ മറ്റുള്ളവരെ ചൊറിഞ്ഞു നടക്കുന്ന ഡൈസിയെ നിമിഷ കേറി മാന്തി 😂😂

    • @gopikanair9722
      @gopikanair9722 2 ปีที่แล้ว +20

      Daisikk onnum cheyyan vayyaaa ee rogiye okke eduth kalayanam

    • @santhinis7120
      @santhinis7120 2 ปีที่แล้ว +3

      Yes

    • @zunnuzunnu3897
      @zunnuzunnu3897 2 ปีที่แล้ว +2

      Sathyam

    • @adheezh..7433
      @adheezh..7433 2 ปีที่แล้ว +3

      aval smoke cheythath thettaan..but urangippoyittum aval task nannayi kalichu😌..

    • @iloveyou4821
      @iloveyou4821 2 ปีที่แล้ว +2

      @@gopikanair9722 sathyam... Engane rogam ullavare oke enthina evide kondu vannath

  • @stephenfernandez8201
    @stephenfernandez8201 2 ปีที่แล้ว +902

    ബ്ലെസ്ലിയെപോലെ കേട്ടുനിൽക്കും എന്ന് വിചാരിച്ചു ഡെയ്സി.... നിമിഷ പൊളിച്ചു 👌👌

  • @sreesree8846
    @sreesree8846 2 ปีที่แล้ว +1547

    Dr റോബിൻ ജാസ്മിൻ, bleslee... നല്ലപോലെ ഗെയിം കളിക്കുന്നുണ്ട്.... ടോപ് 3 ആയി വരാൻ സാധ്യത ഉണ്ട്... 🙏🏻

  • @ZmileWithZera
    @ZmileWithZera 2 ปีที่แล้ว +1384

    എനിക്ക് Rest എടുക്കണ്ട... But ഉറങ്ങിപ്പോയി.. 🤭🤭Utter Waste

    • @gopikanair9722
      @gopikanair9722 2 ปีที่แล้ว +39

      🤣🤣🤣cigaratte valich valich bodhavum poyiii

    • @anjaliprince1092
      @anjaliprince1092 2 ปีที่แล้ว

      🤪😍😍😍😍😍🤪🤪🤪🤪

    • @anuzzz231
      @anuzzz231 2 ปีที่แล้ว +14

      Endha ipo onn oragiya? Utter waste ennokke parayan than aara bb contestant aavum confession roomil vann cmnt itt poyathavum le😌(njn daisye nyayi karikkuaka alla.. Bt aa reason athra valid aayi thonnila *orakkam* enna aspect)

    • @anuzzz231
      @anuzzz231 2 ปีที่แล้ว +3

      @@gopikanair9722 ath shariyann cigarette valichu ennath nalla valid reason aann bcz niyamathil edth paranjittund smoke cheyyarth nn💯

    • @resmira2792
      @resmira2792 2 ปีที่แล้ว

      😃

  • @WriterSajith
    @WriterSajith 2 ปีที่แล้ว +904

    എല്ലാരോടും ചൊറിഞ്ഞു കഴിഞ്ഞു ഡെയ്സി - 😭😭😭😭😭.
    തിരിച്ചു വന്ന നിമിഷ കൊള്ളാം. Face to Face കളിക്കുന്നുണ്ട്

  • @LeoMessi-sq5ds
    @LeoMessi-sq5ds 2 ปีที่แล้ว +943

    എനിക്ക് റസ്റ്റ്‌ വേണ്ടായിരുന്നു ഞാൻ strong ആണ് 😌....
    പക്ഷെ ഞാൻ ഉറങ്ങി പോയി 😹
    സത്യത്തിൽ ഇവളെയാണ് ജയിലിൽ പറഞ്ഞു വിടേണ്ടത് 😹😹..... Daisy ☠️😡

    • @gopikanair9722
      @gopikanair9722 2 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @Shamnadh_Shah
      @Shamnadh_Shah 2 ปีที่แล้ว +3

      Urangunnath... Entho rogam karanam alle?.. Bhudhiyille🙄.. Worst viewer

    • @reshma_sarath
      @reshma_sarath 2 ปีที่แล้ว

      Atha tharkiche nilkkan ore kozapomilla daisykke😖

    • @svetlanaprincessVM
      @svetlanaprincessVM 2 ปีที่แล้ว +11

      @@Shamnadh_Shah but aa rogathinte idakku rule thettichu cigarette valikkam. Wow best viewer

    • @anuzzz231
      @anuzzz231 2 ปีที่แล้ว +1

      @@Shamnadh_Shah sthyam.. Pills edthal aarayaluk urangum

  • @khadhikhadhi9258
    @khadhikhadhi9258 2 ปีที่แล้ว +223

    ഡെയ്സി ജാസ്മിന്റെയും, നിമിഷയുടെയും ഫ്രണ്ട്ഷിപ് തകർക്കാൻ നോക്കുവാ... ജാസ്മിൻ നിമിഷയ്ക്ക് പകരം ജയിലിൽ പോകാൻ തയ്യാറായപ്പോൾ അതവിടെ പൊളിഞ്ഞു 🥰

  • @shikhasophia2784
    @shikhasophia2784 2 ปีที่แล้ว +743

    Daisy haters😾... Akhil haters 😾 Sujithra haters 😾... Ashwin haters😾... Sooraj haters😾... Ithinte okke koode veroru vaazhayum und.. Aparna .. pakshe enth kanditanavo prekshakar avide nirthunath? . Palappozhum safe game anu aparna... Kalikunath😑. Malayaalam nalla pole samsarikunath kond kure per sympathy vech vote kodukkunnu..

    • @shruthi8293
      @shruthi8293 2 ปีที่แล้ว +22

      Ayyyoo sathym.. Aparna safe game arnn ithrem naal.. Ippoo avde indonn koode doubt aah

    • @Rieeee1098
      @Rieeee1098 2 ปีที่แล้ว +14

      Akhil haters

    • @unidaizygirl
      @unidaizygirl 2 ปีที่แล้ว +6

      True 🔥
      കളിക്കുന്നും ഇല്ല പിന്നെ ക്യാപ്റ്റൻ നോമിനേഷനിൽ വരുകേം ചെയ്യൂമ 😏

    • @vishnupriyavishnupriyad6741
      @vishnupriyavishnupriyad6741 2 ปีที่แล้ว +6

      Orale vitupoyo.. Akhil.. Nanma maram

    • @resmira2792
      @resmira2792 2 ปีที่แล้ว +4

      Akhil na kode added chy.. Akhil lum dhaniya yum thammil oru conversation undu blesslee loophole kandu pidicha right anu, but nammal athu samadikila enum 😳😳😳😳. Sujithra kode ayi dhaniya yude attitude mari.. Ithu episode kanichila

  • @Charuzzparuz
    @Charuzzparuz 2 ปีที่แล้ว +74

    12 പേര് ബ്ലസ്‌ലിയെ നോമിനേറ്റ് ചെയ്യുന്നു.
    കാരണം??
    1) ടാസ്ക്കിൽ ബസർ അടിച്ചു കഴിഞ്ഞപ്പോൾ നീ ആപ്പിൾ തിന്നു അത് നിയമലംഘനം ആണ്..(ബിഗ് ബോസ്സ് പോലും അത് നിയമലംഘനം ആണെന്ന് പറഞ്ഞിട്ടില്ല പക്ഷെ അവിടെയുള്ള 12 പേർക്ക് ഇപ്പോഴും അതൊരു നിയമലംഘനം ആണ്)
    പക്ഷെ അതിന് മുൻപേ ബ്ലസ്‌ലി റൂൾ ബുക്ക് വായിച്ചു നോക്കുന്നുണ്ട്..ദിൽഷ വെയിറ്റ് കുറക്കേണ്ടവർക്ക് വേണ്ടി ഡാൻസ് ചെയ്യുന്ന സമയത്ത് ബ്ലസ്‌ലി റൂൾ ബുക്ക് വായിക്കുന്നു അതിന് ശേഷം ആണ് ബസർ അടിക്കുന്നത് ഇടവേളയിൽ അവൻ ആപ്പിൾ കഴിക്കുന്നതും....
    2)ഡൈസിയുടെ വസ്ത്രങ്ങൾ എല്ലാരേം വിളിച്ചു കാണിച്ചു..അതുകൊണ്ട് നോമിനേറ്റ് ചെയ്യുന്നു...
    പക്ഷെ ഇതേപോലെ പുരുഷന്മാരുടെ മൂത്രത്തുള്ളികൾ എല്ലാരേയും വിളിച്ചു കാണിക്കുകയും അതാരുടേതാണ് എന്ന് പലവട്ടം ചോദിക്കുകയും ചെയ്ത ഡൈസിക്കെതിരെ ഒരു കുറ്റവും ആർക്കും തോന്നിയില്ല.. അടിവസ്ത്രങ്ങളും പാഡും തറയിൽ വലിച്ചെറിഞ്ഞു പോകുന്നു എന്ന് റോൺസണും നവീനും ഡൈസിയെ കുറിച്ച് മാറിയിരുന്നു പറഞ്ഞു പക്ഷെ നേരിട്ട് അത് പറയാനുള്ള ധൈര്യം അവർക്കില്ല..പകരം അത് നേരിട്ട് പറഞ്ഞ ബ്ലസ്‌ലി ആണ് റോൺസണ് തെറ്റായി തോന്നിയത്...
    ഡൈസി പറഞ്ഞല്ലോ എന്റെ വസ്ത്രങ്ങൾ കാണിക്കുമ്പോൾ നിന്റെ അമ്മയ്യുടെയും പെങ്ങളുടെയും ആണെങ്കിൽ നീ അത് ചെയ്യുമായിരുന്നോ എന്ന് ഓർക്കണമായിരുന്നു എന്ന്..അപ്പോൾ ആണുങ്ങളുടെ യൂറിൻ എല്ലാവരെയും വിളിച്ചു കാണിക്കുമ്പോൾ എന്റെ അച്ഛനും ചേട്ടനും ആയിരുന്നെങ്കിൽ ഞാനിത് ചെയ്യുമായിരുന്നോ എന്ന് ഡൈസി എന്തുകൊണ്ട് ആലോചിച്ചില്ല??എടാ എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത ഒരു പ്രശ്നവും എടി എന്ന് വിളിക്കുമ്പോൾ തോന്നേണ്ട കാര്യമില്ല..
    ഇതുപോലുള്ള കാരണങ്ങൾ പറഞ്ഞു ബ്ലസ്‌ലിയെ ജയിൽ നോമിനേഷനിലേക്ക് പറഞ്ഞയച്ചവർ മനഃപൂർവം മറന്നു കളഞ്ഞ ചിലതുണ്ട്..വെയിറ്റ് കൂട്ടേണ്ട ടാസ്ക്കിൽ ഏറ്റവും കൂടുതൽ വെയിറ്റ് കൂട്ടിയത് ബ്ലസ്‌ലിയാണ്..ബിഗ്‌ബോസ് നിയമങ്ങളിലെ ലൂപ് ഹോൾഡ് കണ്ടുപിടിച്ചു കളിച്ചത് ബ്ലസ്‌ലിയാണ്..പക്ഷെ ഭാരം കുറയ്ക്കേണ്ടിടത്ത് കൂട്ടിയവരെയോ ടാസ്ക്കിൽ റൂൾ തെറ്റിച്ചവരെയോ ആരും നോമിനേറ്റ് ചെയ്തില്ല..പകരം ബ്ലസ്‌ലിയെ മാത്രം ടാർഗറ്റ് ചെയ്തു😏എന്നിട്ട് ഗ്രൂപ്പിസം ഇല്ല പോലും..പക്ഷെ അവനോടൊപ്പം പ്രേക്ഷകർ ഉണ്ടെന്ന് അവർ മറക്കുന്നു..

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +705

    ഡേയ്സി : ഞാൻ stong ആണ്. എനിക് rest വേണ്ടാ 💪🏻😏😏
    A Few moments later 😃 ഡേയ്സി : ngurr😴😴😴 ങ്ങുർ😴😴ങ്ങുർ😴😴😴😴

  • @kaliyugafreefire2626
    @kaliyugafreefire2626 2 ปีที่แล้ว +129

    Daisy ക്ക്‌ എല്ലാ ടാസ്ക്കിലും ഓരോ പ്രേശ്നങ്ങളാണല്ലോ

  • @Gaaaya__3
    @Gaaaya__3 2 ปีที่แล้ว +1039

    ഡെയ്സി വിചാരിച്ചത് ബ്ലസ്ലി കേട്ടിരിക്കുന്നത് പോലെ നിമിഷയും ഡെയ്സി പറഞ്ഞത് കേട്ട് മിണ്ടാതെയിരിക്കും എന്നായിരുന്നു 😂😂

    • @klld3043
      @klld3043 2 ปีที่แล้ว +37

      പാവം ഡെയ്സി 😆😂 വല്ലാത്ത ജ്ജാതി സർപ്രൈസ് ആയിപോയി കാണും പാവത്തിന് . എല്ലാരും പ്രതികരിക്കില്ല എന്ന് വിചാരിച്ചത് അവളുടെ തെറ്റ്. ബ്ലസ്സ്ലി പ്രതികരിക്കാതെ ഇരുന്നത് അവന്റെ ബുദ്ധി 💯 അവനു അറിയാം ഇവൾക്ക് ഇവിടെ ന്തോ വലുത് കിട്ടാൻ 😂😂 ഉണ്ട് എന്ന് 💯

    • @fanofprophetnathan
      @fanofprophetnathan 2 ปีที่แล้ว +19

      ബ്ലസ്ലി പറച്ചിൽ അല്ല പ്രവർത്തിയാണ്...

    • @delnabenny4458
      @delnabenny4458 2 ปีที่แล้ว +4

      Blesly thirich prayula.. Pravarthich kanikum

    • @shamsiyasalih4455
      @shamsiyasalih4455 2 ปีที่แล้ว

      ബ്ലെസ്സിക്ക് ആകെ ഉള്ള prashnam അവന് ചെയ്യുന്നത് ശരിയാണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ പറ്റാത്തതാണ്.. വാദിച്ചു ജയിക്കാൻ കഴിയില്ല. ഡെയ്സി എപ്പോഴും അവനെ ഒരു മണ്ടനാക്കും

  • @arunamohan3022
    @arunamohan3022 2 ปีที่แล้ว +288

    നിമിഷയോട് ഡെയ്‌സിയുടെ കളി നടക്കില്ല 🔥

  • @LeoMessi-sq5ds
    @LeoMessi-sq5ds 2 ปีที่แล้ว +2320

    ഡെയ്സി എന്ത് ഷോ ആണ് 😹
    ഡെയ്‌സി haters 👇👍

    • @lovemylife3297
      @lovemylife3297 2 ปีที่แล้ว +15

      Daisyude gamine hate ചെയ്ത പോരെ അവളെ hate ചെയ്യുന്നത് എന്തിനാ

    • @LeoMessi-sq5ds
      @LeoMessi-sq5ds 2 ปีที่แล้ว +21

      @@lovemylife3297 blesslee യെ ടാർഗറ്റ് ചെയ്യുക, പുകവലിക്കുക ഹൗസിൽ ഇവൾ ആകെ ചെയ്യുന്നത് ഇത് 2 ഉം മാത്രം ആണ് 🥴🤥 ഇതിൽ game എവടെ?? 🙂

    • @lovemylife3297
      @lovemylife3297 2 ปีที่แล้ว +5

      @@LeoMessi-sq5ds പിന്നെ അവിടെ content തരുന്നത് ആരാണ് സുചിത്ര, ധന്യ, സൂരജ്, നവീൻ, ronson ഇവരൊക്കെയാണോ.

    • @LeoMessi-sq5ds
      @LeoMessi-sq5ds 2 ปีที่แล้ว +7

      @@lovemylife3297 blesslee, dr, lp, nimisha, jazmine ഒക്കെ മാങ്ങ പറിക്കാൻ പോകുവാണോ 🙌

    • @Ragedabhix
      @Ragedabhix 2 ปีที่แล้ว +7

      Negetive ആണേലും ഡെയ്സിയും അവിടെ ഉണ്ടാവണം എങ്കിലേ ഒരു ഗുമ്മ് ഒള്ളു...😌

  • @rajirajan7920
    @rajirajan7920 2 ปีที่แล้ว +360

    ഈ സീസൺ nte പ്രത്യേകത.... നോമിനേഷൻ ചെയ്താൽ അത് സമ്മതിച്ചു തരാതെ തർക്കിക്കും....... എല്ലാവരും explanation കൊടുത്തുബ്കൊണ്ടിരിക്കും.... ഡെയ്സി ഇതുവരെ അവളുടെ നോമിനേഷൻ അംഗീകരിച്ചു് തരില്ല 🙄🙄

    • @Manu___micky
      @Manu___micky 2 ปีที่แล้ว +6

      Athu angane alle vende
      Allathe enne nominate cheytho paranju kind hearted onnum avanda avshyamilla

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +2

      Angane thanne aanu vendathu gameil

  • @hasnpo7129
    @hasnpo7129 2 ปีที่แล้ว +51

    Daisy ye....വെറുത്തു പോയി ഈ സാധനത്തിനെ 😬 blesslyod ചൊറിയും പോലെ എല്ലായിടത്തും നടക്കില്ല എന്ന് ബോധ്യപ്പെട്ടു കാണും 🤭

  • @the_ackerman_
    @the_ackerman_ 2 ปีที่แล้ว +63

    Blesslee game maker 🥵❤
    Robin game changer 🥶❤
    #1_#2 🙂

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 2 ปีที่แล้ว +850

    ഡെയ്സി കരഞ്ഞപ്പോ ചെകുത്താൻ കുരിശ് കണ്ടപോലെ എല്ലാരും എഴുന്നേറ്റു പോയി 😂😂😂😂

  • @anjuuu6439
    @anjuuu6439 2 ปีที่แล้ว +63

    Daisy കുത്തിത്തിരിപ്പിന്റെ ഉസ്താദ് ആണ് 😂 ഡെയ്സി haters കമ്മോൺ 🤭💃 അവൾക്ക് ഇതല്ല ഇതിനപ്പുറം കിട്ടണം 😏

    • @Sunil-cc4er
      @Sunil-cc4er 2 ปีที่แล้ว +1

      This is a game oru kuthitirupp too.. remember when last time mohanlal said Daisy after finding out her double game.. "m.. kalicho kalicho"

    • @anjuuu6439
      @anjuuu6439 2 ปีที่แล้ว

      @@Sunil-cc4er aval avishyamillatha karyanglilokke edapedund ath include chythan paranje

    • @Sunil-cc4er
      @Sunil-cc4er 2 ปีที่แล้ว

      @@anjuuu6439 angane und enkilum parayunna chila karyangalil truth und .. kurach over ayi nilkkunath kond aval parayunna truths Arum kanunnilla..

  • @Aysha-er1kr
    @Aysha-er1kr 2 ปีที่แล้ว +143

    Proud of Blesslee! Avane ithrem abhamaaniche oru penninte familye pati Avan chinthikanda oraavishyavum illa

  • @lovemylife3297
    @lovemylife3297 2 ปีที่แล้ว +100

    , റോബിൻ,Blessly,നിമിഷ, daisy, ജാസ്മിൻ, Lp ഇവരൊക്കെ നല്ല content തരുന്നവരാൻ നെഗറ്റീവ് ആയിക്കോട്ടെ പോസിറ്റീവ് ആയിക്കോട്ടെ

  • @Sana-ob9oc
    @Sana-ob9oc 2 ปีที่แล้ว +89

    Jasmine is sooo real🥰🥰🔥

  • @Ragedabhix
    @Ragedabhix 2 ปีที่แล้ว +311

    ഇന്നലത്തെ ജയിൽ ടാസ്കിൽ ജാസ്മിന്റെ perfomance അടിപൊളി ആയിരുന്നു...🔥👏

    • @anjaliprince1092
      @anjaliprince1092 2 ปีที่แล้ว

      👍🏼👍🏼👍🏼

    • @karthikaraveendran7025
      @karthikaraveendran7025 2 ปีที่แล้ว

      🔥🔥🔥

    • @aminaami9262
      @aminaami9262 2 ปีที่แล้ว +2

      കൊച്ച് ഒരേ പൊളി🔥🔥jazz😘❤️

    • @anjaliprince1092
      @anjaliprince1092 2 ปีที่แล้ว

      ജാസ്മിൻ ഫ്ലവർ അല്ല ഫയർ ആണ്‌ 😍😍😍😍😍

  • @ayishanadiya2443
    @ayishanadiya2443 2 ปีที่แล้ว +33

    Nimsiha epoo good player ann ennulavar adi like ❤️..

  • @jinothomas3290
    @jinothomas3290 2 ปีที่แล้ว +24

    ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @Dancing_________grll
    @Dancing_________grll 2 ปีที่แล้ว +78

    Dr റുടെ നാളത്തെ കളിയെ കുറിച്ച് ഭയങ്കരാ ഇതാണലോ നിങ്ങക്.. ജാസ്മിൻ കഷ്ടപ്പെട്ട് കളിച് ജയിച്ചിട് no applauses for her...??? ആ സ്ഥാനത്തു dr ആണെകിൽ.. Hawu ആലോചിക്കണേ വയ്യ.. What a worst??? 🔥🙌🏻my great applause for her..!!! Jazz❤️❤️🔥and am also thrilled for dr s tmrws game:: but some blind fans are veryyy irritating

    • @Sana-ob9oc
      @Sana-ob9oc 2 ปีที่แล้ว +9

      💯✔️

    • @shikhasophia2784
      @shikhasophia2784 2 ปีที่แล้ว +10

      Yes

    • @megha5179
      @megha5179 2 ปีที่แล้ว +5

      Correct

    • @hl5944
      @hl5944 2 ปีที่แล้ว +8

      Correct
      Ellavarkkum doctor ne mathi
      Enthkondaanennu enikk ithvare manassilaayittilla 🤔🥴

    • @wulfyGaming
      @wulfyGaming 2 ปีที่แล้ว +4

      @@hl5944 strong pr work

  • @nadznaz8758
    @nadznaz8758 2 ปีที่แล้ว +55

    ബ്ലസിലി ഡെയ്‌സിക്ക് എതിരെ നോമിനേറ്റ് ചെയാൻ പറഞ്ഞ റീസൺ 💯കറക്റ്റ് ആണ്

  • @santhinis7120
    @santhinis7120 2 ปีที่แล้ว +73

    Task ന്റെ Time ൽ Rest എടുക്കണ്ടാ എന്നാണെങ്കിൽ Daisy ഉറങ്ങാൻ പാടില്ലായിരുന്നു.ഉറങ്ങിയെങ്കിൽ Nomination കഴിയുന്നതുവരെ വാ അടച്ചു മിണ്ടാണ്ടിരിക്കണം.ആ കൂട്ടത്തിൽ ഇരിക്കുന്ന വേറെ ആർക്കും ഈ Nimination ചെയ്യുന്നതിൽ Problem ഇല്ല.ഈ Daisy ക്ക് എന്നതാ ഇത്രയ്ക്കും പ്രശ്നം.ഉറങ്ങിയതും പോരാ മറ്റുള്ളവരെ വെറുതെ കുറ്റക്കാരാക്കുന്നുവോ.മറ്റുള്ളവരോട് സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കരുത് ഞാൻ കേട്ടിരിക്കില്ല എന്ന് daisy. Nimisha എന്നാ പറഞ്ഞിട്ടാണ് ആ കൊച്ചു ഇത്രയ്ക്കും തൊണ്ടകീറാൻ.നിമിഷ എന്ത് സാവകാശമാണ് Daisy യോട് സംസാരിക്കുന്നത്.
    ഈ Ronson വടി പോലെ ഇരിക്കുന്നത് എന്നതിനാണ്.Caption ആണോ എങ്കിൽ അവരുടെ തർക്കം പരിഹരിക്കണം.എല്ലാം കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ.

    • @svetlanaprincessVM
      @svetlanaprincessVM 2 ปีที่แล้ว +4

      Crt...Nomination reasons aayi Daisy cigarette valichathum parayan paadilla.... Aval urangiyathum parayan paadilla ithu entha vellarikka pattanamo?

    • @shamsiyasalih4455
      @shamsiyasalih4455 2 ปีที่แล้ว

      ഡെയ്സി സംഭവം ആണ് മക്കളെ 😄😂😂... അവൾക്ക് മാത്രം

  • @aswathyvinod1118
    @aswathyvinod1118 2 ปีที่แล้ว +16

    എല്ലാ പ്രശ്നത്തിലും തിരി കൊടുക്കുന്നത് ഡൈസി ആണ്

  • @ash-vlogs4814
    @ash-vlogs4814 2 ปีที่แล้ว +95

    Pappy കുട്ടിന്റെ മുന്നേ Daisy നെ പറഞ്ഞു വിടണം. പുറത്ത് പോവാൻ time ആയിട്ട് ഇണ്ട്,.🥴

  • @_you___
    @_you___ 2 ปีที่แล้ว +12

    Jaz❤️

  • @sujayar4606
    @sujayar4606 2 ปีที่แล้ว +76

    Utter nonsense that's what's Daisy she escape from her duties always ...and try to blame other's...first try to understand own mistakes then try to point out others mistakes...

  • @flyflyfly24
    @flyflyfly24 2 ปีที่แล้ว +23

    ഡെയ്സി യെ ഒന്ന് പുറത്താക്കി തരൂ ബിഗ്‌ബോസ് 😡😡😡😡
    ഒരു ജോലിയും ചെയ്യില്ല മടിച്ചി, ന്നിട്ട് ബാക്കി ഉള്ളോരേ എല്ലാം കുറ്റം പറഞ്ഞു നടക്കും

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +88

    ഡെയ്സി യെ ലക്ഷ്മി priya ആശ്വസിപ്പിക്കുമ്പോ ബാക്കിയുള്ളവർ നാനാ വഴിക്ക് പോകുന്നത് കണ്ടു 😂😂😂 അതാ എനിക്ക്ഷ്ട്ടായാത് 😂😂

  • @nishanthnayar1637
    @nishanthnayar1637 2 ปีที่แล้ว +6

    Jasmine,Dr,dasiy, blesslee ❤️

  • @shamsiyasalih4455
    @shamsiyasalih4455 2 ปีที่แล้ว +7

    Daisy: ഞാൻ ഇടയിൽ കേറി സംസാരിക്കും but നിങ്ങൾ ആരും മിണ്ടരുത്...ഞാൻ നിയമം തെറ്റിക്കും നിങ്ങൾ ചെയ്യരുത്.. ഞാൻ വീട്ടിൽ ഉള്ളവരെ പറയും പക്ഷെ എന്നെ ആരും എടി എന്ന് പോലും വിളിക്കരുത്... ഞാൻ ആണ് ബിഗ്‌ബോസ്. 😄

    • @noufalaa
      @noufalaa 2 ปีที่แล้ว +3

      😂😂😂

  • @ssp2408
    @ssp2408 2 ปีที่แล้ว +218

    Daisy dabbing her eyes to show she is crying but I didn't see any tears 😭

    • @youtubeprince7635
      @youtubeprince7635 2 ปีที่แล้ว +5

      No you are wrong koodutha Hurt aayal tears varilla atu aavi aai pokum

    • @momofgems
      @momofgems 2 ปีที่แล้ว +2

      @@youtubeprince7635 🤣🤣🤣🤣

    • @ssp2408
      @ssp2408 2 ปีที่แล้ว +1

      @@youtubeprince7635 😂😂😂 😂

  • @dakshaganesh4611
    @dakshaganesh4611 2 ปีที่แล้ว +25

    ഡെയ്‌സി കരഞ്ഞപ്പോ എന്തിനാ എല്ലാരും എഴുന്നേറ്റ് പോയേ 🤣🤣

  • @reshmatvm4344
    @reshmatvm4344 2 ปีที่แล้ว +33

    സൂചിത്ര, അപർണ ക്ക എന്തിനാ അവിടെ നിക്കണ 🙄🙄🙄ഇവർക്കേ എന്താ ജയിൽ ൽ വിടാത്തെ???🙄🙄

  • @Neethu.
    @Neethu. 2 ปีที่แล้ว +135

    പണ്ടത്തെ ബിഗ് ബോസ്സ് seasonsil നല്ല സൗഹൃദ നിമിഷങ്ങൾ ഉണ്ടാരുന്നു.. Like pearli shiyas sreenish, sabu renjini, manikutan dimpal, ramzan ritu etc.. But ഈ seasonil full time ഇതിനെ ഒരു മത്സരം ആയി മാത്രം contestants കാണുന്നു.. Missing moments of strong relations..

    • @shikhasophia2784
      @shikhasophia2784 2 ปีที่แล้ว +76

      Ayinu eth biggboss anu allathe friend ship undsakunulla reality show alla

    • @arya_ashokan
      @arya_ashokan 2 ปีที่แล้ว +36

      Ith big boss aan allathe friendship show alla

    • @Neethu.
      @Neethu. 2 ปีที่แล้ว +21

      ഒപ്പം താമസിക്കുന്നവരെ ശത്രുക്കൾ ആയി കാണുന്ന toxic ഷോ കാണാൻ ആളുകൾക്കു താല്പര്യം കുറയും.. Atleast for a small percent of people.. താങ്കൾ ആ കൂട്ടത്തിൽ ഇല്ലേൽ kshemichekkuka

    • @shaji4702
      @shaji4702 2 ปีที่แล้ว +34

      Season one okke,
      But friend ships in season 3 were completely fake and it was a game
      All the famous friendship combo of bb3
      Db-majizya
      Db-mk
      Ramzan-Rithu
      Adoney-Angel
      Everything stopped by themselves just after the show ended.
      Most famous combo was mk and db and now they're not even following each other on social media...

    • @sarath5347
      @sarath5347 2 ปีที่แล้ว +8

      @@shaji4702 mk rithu still maintaining good friendship

  • @muhsinamuhsin2851
    @muhsinamuhsin2851 2 ปีที่แล้ว +5

    ഡെയ്‌സി ക്ക് കുഴപ്പം ഇല്ലങ്കിൽ എന്തിന് ഉറങ്ങി.... അറിയാതെ ഉറങ്ങി അത് ഒരു റീസൺ അല്ല...ഡെയ്‌സിക്ക് എല്ലാവരെയും പഴി ചാരം പക്ഷെ ഡെയ്‌സിയെ ആരും ഒരു കുറ്റവും പറയരുദ്. Nominated ചെയ്യരുത്, അതാണ് ഡെയ്‌സി...ഞാൻ തന്നെയാണ് ഇവിടെത്തെ അധികാരി അങ്ങനെ ഉള്ള ചിന്ത മാത്രമേ ഉള്ളു........

  • @dreamtone_
    @dreamtone_ 2 ปีที่แล้ว +15

    Why is Daisy not nominated?😢😢

  • @hannazara770
    @hannazara770 2 ปีที่แล้ว +2

    ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും ബ്ലാ ബ്ലാ ബ്ലാ.... ഡെയ്സിക്ക് ഒരു താക്കീത് കൊടുക്കണം ലാലേട്ടൻ 🤨🤨🤨🤨

  • @stenytheresa9829
    @stenytheresa9829 2 ปีที่แล้ว +33

    I stand with nimisha ivalenthinanu nimishaye mentally week ennoke parayunnathu daisykanu serikum mentally problem

  • @sanasabeel8153
    @sanasabeel8153 2 ปีที่แล้ว +11

    ആ ചിവീട് ഡെയ്സിയെ എടുത്ത് പുറത്ത് കളയൂ.... Game കളിക്കുകയും ഇല്ല വെറുതെ എല്ലാരേയും ചൊറിഞ്ഞു നടക്കും പിന്നെ കിടന്നുറങ്ങും... ഒരുപാട് പ്രത്യേകതരം hobby

  • @sukanya4373
    @sukanya4373 2 ปีที่แล้ว +15

    അവള് ചെയ്യുന്ന തെറ്റ് ആര് പറയുന്നതും അവള് അംഗീകരിക്കില്ല. ഇവളെയൊന്നു പുറത്താക്കി തരു😡

  • @akhilpadachery6392
    @akhilpadachery6392 2 ปีที่แล้ว +18

    ഡെയ്സി പല കാര്യങ്ങളും നിലപാടില്ലാതെ പറയുന്നു. പല ഇടത്തും പലരെയും പറ്റി കുറ്റം പറയുന്നു.

  • @ann-wq7rv
    @ann-wq7rv 2 ปีที่แล้ว +126

    ഈ സീസണിലെ ഏറ്റവും വെറുപ്പിച്ച ആൾ Daisy ആണ്.....Such a waste🤮
    Daisy haters 👍

    • @ann-wq7rv
      @ann-wq7rv 2 ปีที่แล้ว +1

      🤮🤮🤮

  • @joyidicula16
    @joyidicula16 2 ปีที่แล้ว +15

    Daisy enth show an
    Daisy haters 👇

  • @unidaizygirl
    @unidaizygirl 2 ปีที่แล้ว +3

    Daisy ഈ പറച്ചിൽ മാത്രമേ ഉള്ളു
    വേറെ ഒന്നും ഇല്ല 😏😏😏😏😏
    അവൾ ഫുൾ കുറ്റം കണ്ടുപിടികൾ game ആണ്

  • @inanea2956
    @inanea2956 2 ปีที่แล้ว +8

    Nimisha ella karyangalum nalla strong aayi thanne paranju. Next week nominationl enthayalum undavum engilum nannayi

  • @hishamdreamcity9101
    @hishamdreamcity9101 2 ปีที่แล้ว +11

    ഒന്നും ചെയ്യാതെ കപ്പടിക്കണം അതാണ് ഡൈസിയുടെ ആഗ്രഹം

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +36

    തല്ല് ഉണ്ടാക്കാൻ ഡെയ്സി കഴിഞ്ഞിട്ടേ ആൾ ഒള്ളു

  • @thahamishari2088
    @thahamishari2088 2 ปีที่แล้ว +2

    Daisykk vazhakk ndaakumbol eppozhumulla dialogue" nee mattullavarde adth parayunna pole entedth parayanda"🤭🤭🤭

  • @lsmofficemobile2105
    @lsmofficemobile2105 2 ปีที่แล้ว +4

    ഡെയ്‌സി ഒരു ന്യായികരണ തൊഴിലാളി യാണ് എല്ലാതിനും ന്യായികരണം ഉണ്ട്

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 ปีที่แล้ว +9

    ഗെയിം കളിക്കുമ്പോൾ ക്ഷീണം ഇല്ലാന്ന് ജോലി ചെയ്യുമ്പോൾ മാത്രം ക്ഷീണവും ലേശം ഉറക്കവും വരും അത്ര മാത്രം പിന്നെ ചുമ്മാ ഇരുന്ന് തിന്നുമ്പോൾ ക്ഷീണം അങ്ങ് മാറും കഷ്ട്ടം ഇവളെ ഒക്കെ ബിഗ് ബോസ്സ് തീറ്റി പോറ്റുന്നു പാവം Dr എന്തു ചെയ്താലും തെറ്റ്

  • @smt9660
    @smt9660 2 ปีที่แล้ว +18

    Blesslee ♥

  • @ajith568
    @ajith568 2 ปีที่แล้ว +57

    നവീൻ: എൽപ്പീ(LP).. വീ ആർ വൺ ഫാമിലി ഡൂഡ്😵‍💫
    LP: സാരില്ലെടാ കണ്ണാ, നിന്നെ ജയിലിലിട്ട ശേഷം നിലപാട് മാറ്റിയാലല്ലേ ബാക്കിയുള്ളോർ എന്റെ തന്തയ്ക്കു വിളിക്കൂ😌.

  • @nayana3445
    @nayana3445 2 ปีที่แล้ว +7

    Nimisha is playing well now.

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +1

    Dr Machan muthanu ❤️

  • @anusharnair3209
    @anusharnair3209 2 ปีที่แล้ว +12

    Next week elimination il Daisy undayal mathiyayirunu🤐🤐

  • @kutty_mani6950
    @kutty_mani6950 2 ปีที่แล้ว +12

    ഇന്നലെ നവീന്‍റെ ജയിലെ expresion ഒന്ന് കാണണമായിരുന്നു. തീഹാര്‍ ജയിലില്‍ ഇട്ട പോലേ, Blesslee യെ എടുത്തിട്ട് അലക്കോന്ന് വരെ തോന്നി ആദ്യം

  • @abhishekjoseph6439
    @abhishekjoseph6439 2 ปีที่แล้ว +2

    Daisyod lp:athalla kanna!
    Daisy :endiii😂😂😂

  • @wingoals9950
    @wingoals9950 2 ปีที่แล้ว +23

    00:22 എന്തിനാണ് ജാസ്മിൻ സുജിത്രയുടെ പേര് പറഞ്ഞതെന്ന് ജാസ്മിൻ വീണ്ടും വീണ്ടും explain ചെയ്യുന്നെങ്കിലും ഒന്നും പിടികിട്ടുന്നില്ല 🤪😝

    • @natureofbeauty8596
      @natureofbeauty8596 2 ปีที่แล้ว +3

      Suchithra weight gain cheyth taskil fail aayi

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +4

      Jasmin edakku nanmamaram aavan nokkunnund

    • @natureofbeauty8596
      @natureofbeauty8596 2 ปีที่แล้ว +8

      @@sherinsheri9626അല്ലേലും കാര്യം പറയുന്നവരെ നന്മമരം എന്നു വിളിക്കുന്നവരാണ് അധികവും.

    • @scaria4043
      @scaria4043 2 ปีที่แล้ว +9

      Jasmin is a very genuine person in my opinion

    • @densad3730
      @densad3730 2 ปีที่แล้ว

      @@sherinsheri9626 Enthu nanma maram.explain me?? avar puragil ninnu kalichit front il poyi paavam chamayunnilla.pinne nimishayude kaaryam aanenkil avar friends aanu.nimishak kaalu vayya.ee season il jayilil poganum task undu.appol athu vayyatha kaalu vechu engane cheyyum.athu kondaanu avar eteduthathu??

  • @sreenandhana9161
    @sreenandhana9161 2 ปีที่แล้ว +10

    Daisye pettennu out aakkiyaal athreyum santhosham

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +3

    Bless Lee 🔥🔥🔥❤️

  • @vygans6034
    @vygans6034 2 ปีที่แล้ว +2

    Dihsha💜
    Akhil💜
    Sooraj 💜
    Bleslee💜
    Naveen💜
    Ronson💜

  • @earthy8417
    @earthy8417 2 ปีที่แล้ว +2

    Ee karyathil sujithra paranjath correct👍🏻👍🏻👍🏻👍🏻👍🏻

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +3

    എനിക്കു റെസ്റ്റ് വേണ്ട
    പക്ഷെ ഞാൻ ഉറങ്ങി 5പോയി ഇജ്ജജാതി സാധനം..
    അതിന് കൊടുക്കുന്ന സിഗരറ്റിൽ വേരെന്തെങ്കിലും ഇട്ട് കൊട് ബോസെട്ട... വീട് ഒന്നൂടെ ഉഷാർ ആകട്ടെ 😜

  • @delsajohnson7962
    @delsajohnson7962 2 ปีที่แล้ว +2

    ഇവൾ എല്ലാരുടെ അടുത്തും ഈ ഡയലോഗ് തന്നെയാണല്ലോ പറയുന്നേ 😄

  • @chantwithme421
    @chantwithme421 2 ปีที่แล้ว +5

    രണ്ടു ദിവസം ആയി വോട്ട് ഇട്ടിട്ട്. Option ഇല്ല. Hotstar എപ്പോഴും reinstall ചെയ്യാൻ പറ്റില്ല. എന്ത് പോക്രിത്തരം ആണ്. കാണിക്കുന്നത്.

    • @anaghamohan1250
      @anaghamohan1250 2 ปีที่แล้ว +1

      Enikum😭

    • @marydona9777
      @marydona9777 2 ปีที่แล้ว

      Search buttonil poyi biggboss enn adichunoku.. Ennat athil vote option katunundo enn nokk👀 enk agane edukumpal ahn vote cheyan pattunath

    • @chantwithme421
      @chantwithme421 2 ปีที่แล้ว

      @@marydona9777 Yeah sweety. I got it 👍
      Ty...

  • @ayshu...8378
    @ayshu...8378 2 ปีที่แล้ว +16

    കുട്ടനും മക്കളും കണ്ണനും പിന്നെ ലച്ചുവും..😂😂😂

  • @1DX.
    @1DX. 2 ปีที่แล้ว +60

    Blesslee ഈ സീസൺ കപ്പ്‌ അടിക്കും എന്ന് തോന്നുന്നവർ ലൈക്‌ അടി 🔥🔥🔥

  • @ambudubasil1451
    @ambudubasil1451 2 ปีที่แล้ว +5

    Daisyku പുക വലിക്കാം.. ഉറങ്ങാം.. അതൊക്കെ point out ചെയ്‌താൽ tolerate ചെയില്ല.. Just hate her attitude

  • @prajithar6174
    @prajithar6174 2 ปีที่แล้ว +57

    Daisy haters ivide varu 🥴🥴🥴

  • @girijaa6607
    @girijaa6607 2 ปีที่แล้ว +4

    Bigboss apple kazhiche prashanam illa paraju pinna evark endh prashanam🤥 blessy🔥😘

  • @ajeeshmuthanga6530
    @ajeeshmuthanga6530 2 ปีที่แล้ว

    Blessly ❤❤❤❤

  • @sheh3822
    @sheh3822 2 ปีที่แล้ว +4

    അവർ തന്നെ ജയിലിലേക്ക് Nominate ചെയ്യും എന്നിട്ട് പിന്നെ Jailiൽ പോയി Sry പറയും എന്ന പിന്നെ Nominate ചെയ്യണോ?
    LP chechi rockss😂😂

  • @lekhajohn7368
    @lekhajohn7368 2 ปีที่แล้ว

    Daisy ku wait kuravanu.. Health improve cheyyuka. Daisy nalla oru player anu bigbossil.. Chila negativesiloode mattullavarude olinjirikunna negativesine muzhuvnayi puratheku konduvarunnu. If she is not a good person, consider she is sick.. She didn't say that, she wanted to play... But unexpectedly urangipoyi.
    Jasmin parnjathu sariyanu . She is sick, ...
    Chila sukhmillayma nerathe parnju vakm. But chila sukhmillayma munkoorayi paryan pattiyennu varilla.

  • @viralvideospkd9925
    @viralvideospkd9925 2 ปีที่แล้ว +2

    Blasslee aanu aa teamil kooduthal mark aduthth. Annittu blasslee ye jail il ettu. Super. Ellavarum blasslee ye ottapeduthunnud

  • @akhilajose1183
    @akhilajose1183 2 ปีที่แล้ว +10

    പത്ത് കുഴി വല്ലവനും കുഴിച്ചാല്‍ പതിനൊന്നാമത് നമ്മുക്ക് തന്നെ... ഡെയ്സി അടുത്ത കുഴി നിനക്ക് തന്നെ. തമ്മില്‍ അടിപിച്ച് ചോര കുടി മനുഷ്യർക്ക് ചേരുന്ന സ്വഭാവം അല്ല.

  • @Growww-q9l
    @Growww-q9l 2 ปีที่แล้ว +9

    3:03 ഇതാണ് ഞങ്ങടെ ഡെയ്സി 💥❤

  • @keralablastersstatus496
    @keralablastersstatus496 2 ปีที่แล้ว +1

    Bigg boss please അടുത്ത വർഷം എങ്കിലും മലയാളം അറിയാവുന്നവർ വരുകയാണെങ്കിൽ നന്നായിരുന്നു
    jasmine,nimisha, Daisy ഇവരൊക്ക ചിലപ്പോൾ english മാത്രമാണ് സംസാരിക്കുന്നത്

  • @sai-hb9bp
    @sai-hb9bp 2 ปีที่แล้ว

    Am not a week..njan bayankara strong aanenn paranjitt..aayoo njan ciggerett valikkunnath telecast cheyyalle..agane aarum parayalle enn paranj mongunnu....strong enn parayan ichiri enkilum arhatha venemenkil cheyyunna kaaryam parayanulla dhairyam venam..... physically thanne week aayi nikkum of mentally enkilum strong aaku kuttiii

  • @muhammedfazil5392
    @muhammedfazil5392 2 ปีที่แล้ว +8

    അല്ല കണ്ണാ... 😂

  • @crazytalks2847
    @crazytalks2847 2 ปีที่แล้ว +23

    DR ROBIN🔥

  • @thazliman2877
    @thazliman2877 2 ปีที่แล้ว +1

    Nthoke aayalum enik ishtam sreeni pearly olla big. Boss aarnu😍

  • @sachinpranav91
    @sachinpranav91 2 ปีที่แล้ว +10

    കൂടെ നിന്നു കാലു വാരൽ മുഖമുദ്ര ആകിയ lachmi Priya ഉടായിപ്പ് nte Ange അറ്റം

  • @hilfafathima2268
    @hilfafathima2268 2 ปีที่แล้ว

    Daisy onn nominationil vanna namukk eduth veliyil kalayayirunnu.oru mazha vazha blessly paadiya pole

  • @mylittletime2480
    @mylittletime2480 2 ปีที่แล้ว +17

    ഗയ്‌സ് എല്ലാവരും ആഞ്ഞു പിടിച്ചാൽ അശ്വിനെ വീട്ടിലെ ത്തിക്കാം... ആൾ വീട്ടിൽ പോയി bb കാണട്ടെ 😂😂😂

    • @itsmeammu8907
      @itsmeammu8907 2 ปีที่แล้ว

      അതാണ് നല്ലത് 🤣

    • @chinnusanthu5931
      @chinnusanthu5931 2 ปีที่แล้ว

      Aswinde innathe performance ippo liveil kand chirichu oru vazhiyayi

  • @shoukiyashibila
    @shoukiyashibila 2 ปีที่แล้ว +2

    Nannayitt weekly task kalicha bleslee Gail il ,enth kashattan

  • @rashifainu4550
    @rashifainu4550 2 ปีที่แล้ว +10

    Robin+blessli+dilsha =❤️‍🔥

  • @teenamjoy5106
    @teenamjoy5106 2 ปีที่แล้ว +2

    Daisy sleeps,
    Daisy smokes
    Daisy blames others
    Avalk ithelaam cheyam
    But no one should blame her🤮

  • @christeenamathew8606
    @christeenamathew8606 2 ปีที่แล้ว

    Jasmine 🔥♥️

  • @LauraDLCR
    @LauraDLCR 2 ปีที่แล้ว +22

    Saludos desde México 🇲🇽

    • @Archana_u40-y6y
      @Archana_u40-y6y 2 ปีที่แล้ว +2

      🤔🤔

    • @adhilaazeez5583
      @adhilaazeez5583 2 ปีที่แล้ว +4

      എന്തുട്ട്.. 🙄
      Mexico nn മാത്രം മനസിലായി.. 🙂

    • @hooman-y4j
      @hooman-y4j 2 ปีที่แล้ว +8

      @@adhilaazeez5583 google translator prakaaram aa penn "Greetings from mexico" ennan paranjath🙂
      Athippo ivde parayanda kaaryam manassilayilla😌

    • @harrisroy3754
      @harrisroy3754 2 ปีที่แล้ว +2

      que haces en este video?

    • @nissarmuhammed4974
      @nissarmuhammed4974 2 ปีที่แล้ว +3

      @@harrisroy3754 എന്നാലും ഇത്രയും വേണ്ടായിരുന്നു 😄

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +1

    പണ്ട് കുള കടവിൽ പഞ്ചായത്ത് കിണർ. പുഴ യുടെ തീരത്ത് ആയിരുന്നു പരദൂഷണം ഇപ്പോൾ ബിഗ് ബോസ് ലൂടെ പരദൂഷണം ഹൈ ടെക് ലെവൽ

  • @beljithchirayil6751
    @beljithchirayil6751 2 ปีที่แล้ว +12

    Dr machan returns

  • @fatihmoosa4799
    @fatihmoosa4799 2 ปีที่แล้ว +1

    Daisyude thalayil entha olam aano, ariyanjit choyikaan

  • @ismailck3902
    @ismailck3902 2 ปีที่แล้ว +2

    It English big boss anoo atho Malayalam anoo🤔🤔🤔🤔🤔🤔🤔🤔🤔