ഇത് ഒറിജിനൽസിന്റെ ഷോ ആണന്നല്ലേ ലാലേട്ടൻ പറഞ്ഞത്... അപ്പൊ പിന്നെ യഥാർത്ഥ സ്വഭാവം അല്ലാതെ ലുലു മാളിനെപ്പോലെയോ വാഴകളെപ്പോലെയോ fake ആയിട്ടാണോ നിൽക്കേണ്ടത്...😂😂
എന്തിനും ഏതിനും സോറി പറയിപ്പിക്കുന്ന റെനീഷക്ക് ഒന്നും accept ചെയ്യാൻ സാധിക്കുന്നില്ല.... Specially her mistakes.... ഈ അഞ്ജു and റെനീഷ ലാലേട്ടൻ പറയുമ്പോൾ ഒറ്റ വാക്കിൽ തെറ്റ് accept ചെയ്ത് ഒരു sorry പറഞ്ഞിരുന്നെങ്കിൽ audience ന്റെ ഇടയിൽ കുറച്ച് കൂടി acceptance ഉണ്ടായേനെ.... ഇതിപ്പോ തെറ്റ് ആണെന്ന് അവർക്ക് അറിയാം... കേട്ടു കൊണ്ടിരിക്കുന്നവർക്കും അറിയാം..... എന്നിട്ടും അതിനെ എടുത്തിട്ട് വെളുപ്പിച്ചു സ്വയം തേഞ്ഞൊട്ടുന്നു 🙆🙆🙆
Reneesha fans were busy claiming she got kicked in the stomach, and that it justified what she did😏. Also lots of slut shaming for Shruti. Good that this was addressed.
@@shareefpuramannur_I didn't watch the live, but i clearly saw the clip where she was hitting Akhil after the task ended. Task ന് ഇടയില്‍ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും attack ചെയതു, പക്ഷെ അത് കഴിഞ്ഞ് കൈ വെക്കാൻ പോയതിനു ഒരു ന്യായവും ഇല്ല.
@@bella_sera2firstly, i don't have one. 😁 And I'm not even a Shruti fan. Nor do i approve of what she's doing. But she doesn't need my approval nor yours, she'll have to face the consequences of what she does. She was the only one to question Reneesha on this and you can't invalidate Shrutis right to do that by bringing up her moral side. That doesn't even matter here. This person hit another contestant after the buzzer went off, and that's wrong!
BB house is house .it needs everything which a house needs Akhil 1 - entertainment 2 provoking 3 best gaming better than Vishnu Mithun 4 emotion 5 comedy 6 strongness ........7 dialogues 8 no grudjes 9 sincerity 10 mind gaming 11 acting and dancing 12 content maker 13 leadership Vishnu 1 best gaming 2 mind gaming 3 sincerity 4 acting and dancing 5 provoking 6 content maker 7 no grudjes Mithun. 1 only gaming Shoba. 1 strongness 2 dialogues . .. 3 acting and dancing Maraarude thattu thanuthanneyirikkum❤
ബസാർ അടിച്ച ശേഷം മനഃപൂർവം അടിച്ച അല്ല എന്ന് റെനീഷ 4:51 വീണ്ടും റെനീഷ എനിക്ക് രണ്ടെണ്ണം കൊടുക്കണം എന്ന് ഉള്ളത് ആവിശ്യം ആയിരുന്നു ഞാൻ തള്ളി 5:03 ഇത് ആണോ ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു 😂😊
Cerena's expressions from 2:23 😂😂😂 ഒരു കുരുത്തം കെട്ട കുരിപ്പിനേയും കൊണ്ടു PTA meeting inu തല വെച്ച് കൊടുത്ത ഒരു അമ്മയുടെ അവസ്ഥ 😂 2:33 il റെനീഷയുടെ എണീറ്റുള്ള നില്പും അഖിലിന്റെ ചിരിയും. 😆
ഇത് ഒറിജിനൽസിന്റെ ഷോ ആണന്നല്ലേ ലാലേട്ടൻ പറഞ്ഞത്... അപ്പൊ പിന്നെ യഥാർത്ഥ സ്വഭാവം അല്ലാതെ ലുലു മാളിനെപ്പോലെയോ വാഴകളെപ്പോലെയോ fake ആയിട്ടാണോ നിൽക്കേണ്ടത്...😂😂
റെനീഷ ബസർ അടിച്ചിട്ടും ഫൗൾ കാണിച്ചു - അത് കാണിച്ചു കൊടുത്തു, സമ്മതിച്ചു, ബോധ്യപ്പെട്ടു.(4:50) പക്ഷെ അവൾ നേർക്ക് നേർ നിന്നാണ് ചെയുന്നത് പക്ഷെ ഒളിച്ചു നിന്ന് ചെയുന്ന ആളുകൾ വേറെ അവിടെ ഉണ്ട്.... 💯💯
laletten: റനീഷ പറയുന്നുണ്ട് ഞമ്മൾ ഒരു ഗെയിം കളിച്ചിട്ട് ഞമ്മളെ കയ്യിന്നു എന്തേലും പറ്റി കഴിഞ്ഞ..... ലെ റെനീഷ. raneesha:സർ.. Lalettan:ഞമ്മക്ക് ഉപദ്രവിക്കആൻ പാടില്ല മറ്റുള്ളവരെ ഗെയിം കളിക്കുമ്പോൾ. Raneesha:അതെ അതെ തെ... 🥴🥴🥴🥴🥴🥴
4:30 Reneesha ശ്രുതിയെ ‘എടി ' എന്ന് വിളിക്കാറില്ല..എല്ലാവർക്കും respect കൊടുത്താണ് വിളിക്കുന്നത്... അപ്പോൾ അങ്ങനെ തന്നെ തിരിച്ചും വിളിക്കണം അതാണ് മാന്യത..give respect take respect എന്നാണ്...ഇവിടെ ശ്രുതി പറയുന്നതിനോട് യോജിക്കാൻ പറ്റില്ല✨
Reneesha angane vilichu . Shruthi paranjath ithrayum naal chechi nn vilichitt aa situation il edi nn vilikkumpol athum ithrayum prayam kuranja aal aarkayalum feel aakum
വാഴ വീഴാതെ കാത്തു biggboss മിഥുൻ ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് ആ വിഷ്വൽസ് കാണിക്കാത്ത ഏഷ്യാനെറ്റ് കാണിച്ച ആ വലിയ മനസ്സ് ഇവിടെ ആരും കാണാതെ പോകരുത് മാരാർ ആയിരുന്നു ചെയ്തതെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതി ബിഗ് ബോസ് 2ble സ്റ്റാൻഡ് പ്രേക്ഷകർ പൊളിക്കും 2 പേരും പ്ലാൻ ചെയ്തു അവർ ഇല്ലന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് വീഡിയോ കാണിച്ചില്ല 😂bigg boss orginal അല്ല fake ആണ്.
റെനീഷയെ മനപ്പൂർവ്വം degrade ചെയ്തു.അവൾ ചെയ്തത് മാത്രം എടുത്തു കാണിച്ചു...live il ഞാൻ കണ്ടതാ ശ്രുതി റെനീഷയെ തല്ലുന്നത്😢😢അതൊന്നും കാണിക്കില്ല...അതുപോലെ തന്നെ എല്ലാവരും ചെയ്തിട്ടുണ്ട്..partiality ആണിത്😏😏.ബിഗ്‌ബോസ് നീതി പാലിക്കുക😐😐
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കടിയും മാന്തലും പിച്ചലും ഒക്കെ ഉണ്ടായിരുന്നു അതു physical ഗെയിം ആണ് അവൾക്ക് കിട്ടിയത് തിരിച്ചു കൊടുത്തു അഖിലിന് യാതൊരു പ്രോബ്ലം ഇല്ല കാരണം ആളും കൊടുക്കാറുണ്ട് രണ്ടാളും തുറന്ന് ഗെയിം കളിക്കുന്നവർ ആണ് Utter ഫേക്ക് ശോഭയേക്കാൾ ബെറ്റർ ആണ് നെഗറ്റീവ് കുറച്ചു ഉണ്ടെങ്കിൽ റെനിഷ
Exactly Best Ever Season BB5❤ full of fun and entertainment because of മാരാര്‍ , BB കാണാതെ വന്ന് Cup കൊണ്ട് പോയി ❤ Always with AM ❤ BB1 fire Season ഇത് രണ്ടും കൊള്ളാം 2 and 3 എന്തൊക്കെയോ ഉണ്ട് 4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals 6 utter waste season ,കുറേ kacharakal മാത്രം 😮 wildcard വന്നത് കൊണ്ട് മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടത് 😮
ഞാൻ ഒരിക്കലും സമ്മതിക്കില്ല കാരണം ലാലേട്ടൻ ചെറിയ ചവിട്ട ആണ് എന്ന് പറഞ്ഞ ഊജിക്കൻ പാട്ടില എന്തുകോണ്ട് ഈ വിഷയം മാത്രം അടുത്ത കണ്ണിച്ചേയ്ത് ബാക്കിയുള്ളവരുടെ കാണിയതു ആതുകോണ്ട് ഒജിക്കൻ കഴിയില.... Pinne ആത്രേ പറഞ്ഞാലും nthokka പറഞ്ഞാലും ഇ മത്സരാർത്ഥി ഡീഗ്രേഡ് ചെയ്യൂം എന്നും പറയുന്നവർ ഓടു ഒന്നു പറയനും ഇല്ല...🙌
2:20 double stand expose cheithathann. Jail nomination parayunnu areyum manapoorvam upadravikaruth enn Ennit video kannichappol parayunnu njan manapoorvam cheithathann enn
ഇതേ vibe ൽ മിഥുനോടും Rinosh നോടും ചോദിച്ചിട് ആ വീഡിയോ അങ്ങ് play ചെയ്തെങ്കിൽ നന്നായിരുന്നു. അത് ചെയ്യാതില്ലലോ.. റെനീഷ ചെയ്യുന്ന കുറ്റങ്ങളും മാരാർ ടെ വായിൽ നിന്ന് വീഴുന്ന വാക്കുകളും ഒക്കെ ആണ് നിങ്ങൾക് ഹരം..
Reneesha എന്തായാലും കള്ളം പറഞ്ഞ് ചെയ്ത കാര്യം ന്യായീകരിക്കാൻ ശ്രമിച്ചില്ല ..buzzer കേട്ടില്ല എന്നൊന്നും പറഞ്ഞില്ല..മനഃപൂർവം തന്നെയാണ് അടിച്ചത് എന്ന് ഉള്ള കാര്യം പറഞ്ഞു... മിഥുനെയും റിനോഷിനെയും പോലെ കള്ളം പറഞ്ഞില്ലല്ലോ..
റെനീഷ എങ്ങും നന്മ മരം കളിച്ചില്ല.... Atleast ചെയ്തത് ചെയ്തു എന്ന് പറയും.. ചിലരെ പോലെ ന്യായീകരിച്ചു നടന്നില്ല.. ചെയ്തത് ചെയ്‌തെന്ന് പറഞ്ഞു.. ഇതിനിടയിൽ അവൾക് കിട്ടിയത് ഒക്കെ മുക്കിയോ ബിഗ്ഗ്‌ബോസ്സേ
Raneeshakk കിട്ടിയത് മാത്രം ആയിരുന്നല്ലോ അവിടെ വിഷയം. അത് പറഞ്ഞായിരുന്നു nominate വരെ ചെയ്തത്. എല്ലാവരും പരസ്പരം ചെയ്തിട്ടുണ്ട്. Raneeshakk മാത്രം ഉൾകൊള്ളാൻ പറ്റിയില്ല. അത് കൊണ്ട് അവൾ ചെയ്തത് കാണിച്ചു കൊടുത്തു ഇനി അഖിൽ ചവിട്ടി എന്ന് പറഞ്ഞു നടക്കില്ല.
Ayyo asianet nte swantham ala midhun . Ath arylle . Ini midhunte rib break aa video kanichal midhun vava kk negative vannalo vijaarchu kanum boss annan
റെനീഷ മനപ്പൂർവം ഉപദ്രവിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോ കുറേ പേര് അന്ന് എന്റെ കമന്റ് നു താഴെ വന്നു പറഞ്ഞു... വെറുതെ റെനീഷയെ ഡീഗ്രേഡ് ചെയ്യരുത് എന്നു... ശെരിക്കും ശോഭ യ്ക്ക് ഇട്ടു നല്ല തല്ലു കിട്ടുന്ന സീൻ ഇത് അല്ല... നന്നായി ശോഭയെ ഉപദ്രവിച്ചിട്ടുണ്ട്... കാരണം കഴിഞ്ഞ കളിയിൽ ശോഭ മുണ്ട് ഉരിഞ്ഞു പോയി എന്നു പറഞ്ഞു ഗെയിം ജയിച്ച ദേഷ്യവും,, അമ്മുമ്മ യ്ക്ക് പറഞ്ഞു എന്നു പറഞ്ഞു എടുത്ത നിലപാടും ശോഭ പൊളിച്ചു കയ്യിൽ കൊടുത്തു... വ്യക്തി വൈരാഗ്യം നന്നായി റെനീഷ കാണിക്കുന്നുണ്ട്,,, അത് റെനീഷ ലാൽ sir നോട് സമ്മതിച്ചു.... ഞാൻ രണ്ടണ്ണം കൊടുക്കാൻ കരുതി കൊടുത്തു എന്നു....
ഇതായിരുന്നു ഇന്നലത്തെ പൊളി item 😆😆😆😆ഹോ ആ പ്ലിങ്ങാസ്സ്യ മുഖം കണ്ട് ചിരിച് ഒരു വഴിയായി.😆.. എല്ലാം തികഞ്ഞവൾ എന്നും കരുതി ജയിൽ നോമിനേഷനിൽ മാറാരെ ഉപദേശിച്ചത് ഒക്കെ കേട്ടാൽ തോന്നും 😆നന്മ lady ആണെന്ന്... 😂😂😂😂😂ഇപ്പോൾ bb 8ആക്കി മടക്കി പോക്കറ്റിൽ ഇട്ട് കൊടുത്തു.. 😆😆
Alla...ithil cheriya oru clarification... Shruthi said before buzzer Nadira was holding her throat from behind and so when the buzzer went off Nadira released her and thats when she saw Raneesha hitting Akhil... But I was watching the task clip and Nadira is nowhere near Shruthi...noone was holding her...why is she lying??
Are you talking about this particular video clip? I am not sure whether Sruthi was fighting with Nadira at that time, but Reneesha did hit Akhil after the buzzer and Sruthi saw it. It was shown in live.
@@humblehuman3890 Yes this clip only..am not doubting Shruthi seeing Raneesha hitting Akhi..that happened...theres no two ways about it... But am talking about the way Shruthi wasa trying to paint her a victim of Nadira's attack...but nothing of that sort happened...why did she lie? to gain sympathy???
എപ്പിസോഡ് കണ്ടപ്പഴേ എനിക്ക് ഇത് തോന്നിയതാണ് ..ഇതാണ് ശെരിക്കും physical attack ..ആ ശോഭയെ അടിച്ചു ഭിത്തിയിൽ കേറ്റി ..പിന്നെ മാരാർക്ക് ഇട്ട് നന്നായി കൊടുത്തു ..ശെരിക്കും ഗുണ്ട തന്നെ ഇവള് ..ഇത്രേം ചെയ്തിട്ട് നാണമില്ലാതെ അതിനെ ന്യായികരിക്കുന്നു
റെനീഷയുടെ യഥാർത്ഥ സ്വഭാവം പുറത്തു കാണിച്ച ലാലേട്ടന് അഭിനന്ദനങ്ങൾ 👏
ഏയ്...അങ്ങനെ പറയല്ലെ നിലപാട് റാണിയുടെ ആർമി ഇപ്പോ വരും 😂
@@user-4jeeva 😂😂😂😂
yes💩
@@user-4jeeva 🤣
ഇത് ഒറിജിനൽസിന്റെ ഷോ ആണന്നല്ലേ ലാലേട്ടൻ പറഞ്ഞത്... അപ്പൊ പിന്നെ യഥാർത്ഥ സ്വഭാവം അല്ലാതെ ലുലു മാളിനെപ്പോലെയോ വാഴകളെപ്പോലെയോ fake ആയിട്ടാണോ നിൽക്കേണ്ടത്...😂😂
ഇന്നലത്തെ എപ്പിസോഡ് 👏👏🔥 ലാലേട്ടൻ ഈ സീസണിൽ ചുമ്മാ തീ തന്നെ 🔥
Oh pinne emmathiri game vachal etra adi undakum ennittu lasu kuttavum
@@Sigma123-q4n adi undakum..Reneesha de perumattam kndal aval adi undakkare illa enna reethyil aanu😂😂😂
Enthu thee kollan nokkiya aale vazhakku parayathe oru video polum kanikkatge veruthe vittirikkunnu… aadhyam expose cheyyandi irunnath rinosh and midhun game aarunnu….
@@vishnudileep4209 not only raneesha everyone, actually it was a dangerous game
Koppan midhunte karyathil pulli paranja stand njan yogikkunnila....lal sir onn koodi strong ayi parayyirunn
ഈ സീൻ പൊളിയായിരുന്നു👌....one of the best scenes inn bbsm5....റെനീഷ തേഞ്ഞു.....😂😂.... 2:35 അഖിലിന്റെ ആക്കിയുള്ള ചിരി...😄
മാരാർ മാവ് കുഴക്കുന്ന സീൻ നല്ലതായിരുന്നു 😂😂😂😂
@@jessyjohn8224 yes👌
Maarinte double stand polinjathum nalla satisfying aayirunnu😂
@@snehashilpa2754 ശോഭയുടെ തൃപ്പിൽ stand പൊളിച്ചത് ആണ് ഏറ്റവും പൊളിച്ചത് 🤣🤣🤣🤣😂
Epic..
റെനീഷയുടെ വീഡിയോ കണ്ടതിനു ശേഷം അഖിലിന്റെ ചിരി 😄😂
😅
VISHNU - VJD of MOLLYWOOD 🫅
Akhilanthina avale chavuttiyah
റെനീഷ കാട്ടികൂട്ടുന്നത് കണ്ടു റെനീഷ വരെ
ഞെട്ടി പോയി...... 😂😂(2:08)
perum kali anu aval.. oversmart and fake person😊
വഷളായി ന്റെ മോൾ
വെറും കള്ളിയാണ്.. സംഭവം പിടിച്ചപ്പോൾ അന്യൻ ൽ നിന്ന് അമ്പിയായത് പോലെ അഭിനയിക്കുകയാണ്
Aval ottum pratheekshichilla....show girl..oversmart
ഇന്നലത്തെ എപിസോടിൽ എല്ലാവർക്കും ശെരിക്കും കിട്ടി ..Anju,Sagar,Reneesha,Marar,Anu😂 എല്ലാം തേഞ്ഞു
rENsHAaA🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂🤣🤣😂😂😂😂😂😂😂😂😂😂😂😂🤣🤣
അഖിൽ പിന്നെ airil ആയിരുന്നല്ലോ
ചോഭ ചേച്ചിക്ക് വേണ്ടി ഏഷ്യാനെറ്റ് നല്ല പോലെ പണി എടുക്കുന്നു💩.
Sruthi
Modhun nd rinosh also😂
എന്തിനും ഏതിനും സോറി പറയിപ്പിക്കുന്ന റെനീഷക്ക് ഒന്നും accept ചെയ്യാൻ സാധിക്കുന്നില്ല.... Specially her mistakes....
ഈ അഞ്ജു and റെനീഷ ലാലേട്ടൻ പറയുമ്പോൾ ഒറ്റ വാക്കിൽ തെറ്റ് accept ചെയ്ത് ഒരു sorry പറഞ്ഞിരുന്നെങ്കിൽ audience ന്റെ ഇടയിൽ കുറച്ച് കൂടി acceptance ഉണ്ടായേനെ.... ഇതിപ്പോ തെറ്റ് ആണെന്ന് അവർക്ക് അറിയാം... കേട്ടു കൊണ്ടിരിക്കുന്നവർക്കും അറിയാം..... എന്നിട്ടും അതിനെ എടുത്തിട്ട് വെളുപ്പിച്ചു സ്വയം തേഞ്ഞൊട്ടുന്നു 🙆🙆🙆
True. She started justification and Mohan lal blocked it immediately. If she said sorry instead, it would have been good for her.
തന്റെ mistake അംഗീകരിക്കാത്ത റനീഷ
Ennalathe lalettan ❤🔥.... ഇങ്ങനത്തെ ലാലേട്ടനെ ആണ് bigg boss l കാണേണ്ടത് 🔥🔥🔥🔥🔥🔥
ഇന്നലെ എയറിൽ പോയതിൽ എനിക്ക് ഇഷ്ടപെട്ടത് raneesha ക്കും അനുവിനും കിട്ടിയതാണ് 😂😂😂
എല്ലാ വിധ കൊട്ടേഷനുകൾക്കും സമീപിക്കുക മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു - ലേഡി ഗുണ്ടാ 😁
👍🏻
😂😂
😂
😹😹😹
🤣🤣
Most favourite part from yesterdays episode 🤣😄
ലാലേട്ടൻ ലുലുമാൾ അണ്ണന്റെ നന്മമരം ചമഞ്ഞുള്ള ഡബിൾ സ്റ്റാൻഡ് പൊളിച്ചടുക്കിയതോളം വരില്ല😂😂😂
@@shareefpuramannur_ ninak ithin ethraya kittune, kittunathin korch tharoo
5:00 - 5:10 ഞാൻ ഇത്രയേ ചെയ്തുള്ളു.. അതിനാണ് ഇവന്മാരെല്ലാം..... എന്റെ അമ്മാവൻ അങ്കമാലിയിലെ പ്രധാനമന്ത്രി യാ 😂🤣... Ijjthi കൊഞ്ചൽ
Best comedy reneesha Ninna nilpil illandayipoyi 😂😂
നന്മ മരത്തിന്റെ യഥാർത്ഥ മുഖം. എന്നിട്ടും അവളുടെ അഭിനയം.. thank u laletta❤
Raneesha നന്മ മരം🤣.. Eppo ആരായി ... ലാലേട്ടൻ... Polichuuu 🔥🔥🔥🔥
Big boss season 6 start cheythittu athu kande bore adichittu ethu kanunnavar undo??
ഏറ്റുവും നന്നായി തെഞ്ഞത് രനീഷ ആണ്,aa ചമ്മി നറിയ മുഖം, ലാലേട്ടാ മതി എന്ന expression 😂😂
😂😂😂
ഏറ്റവും വളിച്ച ചിരി ലുലുമാൾ അണ്ണന്റെ ഡബിൾ സ്റ്റാൻഡ് ലാലേട്ടൻ പൊളിച്ചടുക്കിയപ്പോഴായിരുന്നു😂😂
😂😂😂
@@amrithavikraman9314 അഖിൽ എപ്പോ episode മുഴുവൻ തേഞ്ഞൊട്ടി. എല്ലാവർക്കും ഇന്നലെ കിട്ടി. വിഷ്ണു ഒഴിച്ച്
Video കണ്ടു കഴിഞ്ഞുള്ള അഖിലിന്റെ ചിരി 2:36 😂 അത് ഒരു ഒന്നൊന്നര expression ആയിരുന്നു . അത് highlight ചെയ്ത ബോസേട്ടന് നന്ദി
Reneesha തേഞ്ഞു ഒട്ടി . Lalettan 🔥🔥
2:34 റെനീഷയുടെ ഇളിഞ്ഞ മുഖം ആയിരുന്നു ഇന്നലത്തെ ഹൈലൈറ്😂😂
😂
ലെ റെനീഷ: ഞാൻ വേണം എന്നു വെച്ച് ചെയ്തതല്ല ലാലേട്ടാ മനഃപൂർവം ചെയ്തതാ 😂💁
🤣🤣
Sobha was beaten very badly but she never complained or scolded anyone after the game.
Yes true this was i telling after watching this in live stream
Karanam shobhak tholvi sammadikkan madiya..
Ee videoyil thanne parayunnund najn thirich koduthu lalettann.😂😂
@@saleelas8340 bla bla bla
@@saleelas8340 koduthengil nanaaayi poi...🤣🤣🤣🤣🤣🤣🤣renesssha patti lundachi myr
റെനീഷ thalliya video kandhathinn ശേഷം akhil nte ചിരി 😂😂😂❤ ath പൊളിച്ചു
Akhil🙃🥴
Annanum kittii 😂😂😂😂
Innum Akhilum kittunnund. But aarum ingane chirikkunnilla. Ayalde athra toxic alla vere aarum
@@saleelas8340 Athe akhil avde food kazhikunnathum bhynkara Toxic aaytan....hho veruth poii 🤮🤮
ന്റെ Fahu 😂
Reneesha fans were busy claiming she got kicked in the stomach, and that it justified what she did😏. Also lots of slut shaming for Shruti. Good that this was addressed.
ലൈവ് കണ്ടവർക്കറിയാം അവിടെ എന്തൊക്കെയാണ് നടന്നതെന്ന്... ഇതിപ്പോ റെനീഷ ചെയ്യുന്ന പോർഷൻസ് മാത്രം എഡിറ്റ് ചെയ്ത് കാണിച്ചിട്ട് ന്യായീകരിക്കുന്നു...
@@shareefpuramannur_I didn't watch the live, but i clearly saw the clip where she was hitting Akhil after the task ended. Task ന് ഇടയില്‍ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും attack ചെയതു, പക്ഷെ അത് കഴിഞ്ഞ് കൈ വെക്കാൻ പോയതിനു ഒരു ന്യായവും ഇല്ല.
Slut shaming of shruthy reneesha fans nte thalayil idaan nokkenda
Raneesha ❤❤❤
@@bella_sera2firstly, i don't have one. 😁 And I'm not even a Shruti fan. Nor do i approve of what she's doing. But she doesn't need my approval nor yours, she'll have to face the consequences of what she does. She was the only one to question Reneesha on this and you can't invalidate Shrutis right to do that by bringing up her moral side. That doesn't even matter here. This person hit another contestant after the buzzer went off, and that's wrong!
ലാലേട്ടൻ ഇന്നലെ എയറിൽ ചൊവ്വയിലോട്ട് വിട്ടവർ 🚀
അഖിൽ 🤐
ഷിജു 😄
അനു 😆
ഒമർ 🥲
മിഥുൻ 🤬
റിനോഷ്😡
ശോഭ😆
അഞ്ചുസ്🤕
സാഗർ😑
റെനീഷ 🤧
😂🤣🚀
Akhil ella weekum undakarund ippo athil reneesha yum vannu
😂😂😂
BB house is house .it needs everything which a house needs
Akhil 1 - entertainment
2 provoking
3 best gaming better than Vishnu Mithun
4 emotion
5 comedy
6 strongness
........7 dialogues
8 no grudjes
9 sincerity
10 mind gaming
11 acting and dancing
12 content maker
13 leadership
Vishnu 1 best gaming
2 mind gaming
3 sincerity
4 acting and dancing
5 provoking
6 content maker
7 no grudjes
Mithun. 1 only gaming
Shoba. 1 strongness
2 dialogues
. .. 3 acting and dancing
Maraarude thattu thanuthanneyirikkum❤
My fav part on yesterday’s episode.. watched Raneesha’s expression many times 😁😁
റിനിഷയുടെ തനി സ്വഭാവം മനസ്സിലാക്കി തന്നതിന്. താങ്ക്സ്😄
ബസാർ അടിച്ച ശേഷം മനഃപൂർവം അടിച്ച അല്ല എന്ന് റെനീഷ 4:51
വീണ്ടും റെനീഷ എനിക്ക് രണ്ടെണ്ണം കൊടുക്കണം എന്ന് ഉള്ളത് ആവിശ്യം ആയിരുന്നു ഞാൻ തള്ളി 5:03
ഇത് ആണോ ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു 😂😊
Exactly 😂🤣
അഖിൽ ചവിട്ടിയത് കൊണ്ട് ആണ് അടിച്ചതെന്നു മുന്നേ പറഞ്ഞതല്ലേ എപ്പിസോഡ് കണ്ടില്ലേ.
🤣🤣
Sathyam....secondsil aanu pullikaarii maatti maatti parayunnathu..
@@vishnuvijay2556 apo manapurvamalle cheythe pinne anthina manapurvamalanu parayune. Kayuthil pidi veenayalu kaalukudi pidikan varumpol pidichotenu vicharikanam anit lady gundante adiyum kollanam. Anthoru velupikalanado
Cerena's expressions from 2:23 😂😂😂
ഒരു കുരുത്തം കെട്ട കുരിപ്പിനേയും കൊണ്ടു PTA meeting inu തല വെച്ച് കൊടുത്ത ഒരു അമ്മയുടെ അവസ്ഥ 😂
2:33 il റെനീഷയുടെ എണീറ്റുള്ള നില്പും അഖിലിന്റെ ചിരിയും. 😆
അത് അഖിലിനെ ഇതും പറഞ്ഞു ജയിൽ nominate ചെയ്ത മയിൻ ആള് അവൾ ആയിരുന്നു അതിന്റെയ 🤣🤣. ഏതു നേരത്തോ എന്തോ എന്ന അവൾ ഓർത്തത്
Ithippo avalk mathram kuttamm. Baki ullavar maanyanmar
@@saleelas8340 ellarkum chavitum kuthum ellam kittiyathan but akhiline mathram chaviti enn paranj nominate cheythu pinne avalde last the dialogue um athondan ippo ith lalettan chodikan idayayath
@@saleelas8340 ബാക്കി ആരും ന്യായീകരിച്ചില്ല last ഇത്രയും ചെയ്തു കൂട്ടിയിട്ടു avalude😘ആയോ പാവം ഡയലോഗ് 😂
😂😂😂👍
Reneesha de real face exposed
Well done bb❤
Reneesha anjhanthane venooo
ഇത് ഒറിജിനൽസിന്റെ ഷോ ആണന്നല്ലേ ലാലേട്ടൻ പറഞ്ഞത്... അപ്പൊ പിന്നെ യഥാർത്ഥ സ്വഭാവം അല്ലാതെ ലുലു മാളിനെപ്പോലെയോ വാഴകളെപ്പോലെയോ fake ആയിട്ടാണോ നിൽക്കേണ്ടത്...😂😂
Reneeshak alelum otte face oluu bhaki yullavare polee randennam ilaa😂😂
@@thasneembinth_ali4065 athanalo eppum double സ്റ്റാൻഡിൽ നിൽകുന്നത്
@@thasneembinth_ali4065 aa ഫേസ് ഒരു oombiya ഫേസ് aanen mathram
Le Raneesha : എന്റെ ഈ വീഡിയോ ഒരിക്കലും കാണിക്കാൻ പാടില്ലായിരുന്നു, എങ്കിലും ലാലേട്ടൻ എന്നോട് sorry പറഞ്ഞാൽ ഞാൻ അത് വിട്ടോളാം 😅🤪
റെനീഷ ബസർ അടിച്ചിട്ടും ഫൗൾ കാണിച്ചു - അത് കാണിച്ചു കൊടുത്തു, സമ്മതിച്ചു, ബോധ്യപ്പെട്ടു.(4:50)
പക്ഷെ അവൾ നേർക്ക് നേർ നിന്നാണ് ചെയുന്നത്
പക്ഷെ ഒളിച്ചു നിന്ന് ചെയുന്ന ആളുകൾ വേറെ അവിടെ ഉണ്ട്.... 💯💯
എന്തിനും Sorry പറ sorry പറ. ഇതിപ്പോൾ റെനിഷ എല്ലാരോടും sorry പറയേണ്ട അവസ്ഥയാണ് 🤣 മാരാരുടെ ചിരി 😂
റനീഷയുടെ തനി സ്വഭാവം മനസിലായോ fans. ശോഭയുമായുള്ള fight എപ്പിസോഡിൽ കാണിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാ thanks ലാലേട്ടാ
Enkilum raneesha poliyaa❤✨
Reneesha❤❤
@@sajithae1387 😃😃അതെ അതെ അവളെ വല്ല ഗുണ്ടാ സാങ്കേതത്തിലും കൊണ്ട് വിട്ടാൽ പൊളിക്കും
എന്തോന്ന് സ്വപാവം. ഇത് എപ്പിസോഡിൽ കാണിച്ചത് ആണ് ഈ ഉന്തും തള്ളും. സ്പെഷ്യൽ ആയിട്ട് video കാണിച്ചാൽ എന്ത് തേങ്ങയ ഉള്ളെ?
@@sajithae1387 തെറ്റ് കണ്ടാൽ തെറ്റാണെന്ന് തന്നെ പറയണം
laletten: റനീഷ പറയുന്നുണ്ട് ഞമ്മൾ ഒരു ഗെയിം കളിച്ചിട്ട് ഞമ്മളെ കയ്യിന്നു എന്തേലും പറ്റി കഴിഞ്ഞ..... ലെ റെനീഷ.
raneesha:സർ..
Lalettan:ഞമ്മക്ക് ഉപദ്രവിക്കആൻ പാടില്ല മറ്റുള്ളവരെ ഗെയിം കളിക്കുമ്പോൾ.
Raneesha:അതെ അതെ തെ... 🥴🥴🥴🥴🥴🥴
4:30 Reneesha ശ്രുതിയെ ‘എടി ' എന്ന് വിളിക്കാറില്ല..എല്ലാവർക്കും respect കൊടുത്താണ് വിളിക്കുന്നത്... അപ്പോൾ അങ്ങനെ തന്നെ തിരിച്ചും വിളിക്കണം അതാണ് മാന്യത..give respect take respect എന്നാണ്...ഇവിടെ ശ്രുതി പറയുന്നതിനോട് യോജിക്കാൻ പറ്റില്ല✨
Reneesha angane vilichu . Shruthi paranjath ithrayum naal chechi nn vilichitt aa situation il edi nn vilikkumpol athum ithrayum prayam kuranja aal aarkayalum feel aakum
👍👍
@@Eva2836 evde kettu🤭😆?
@@Eva2836angane alla..aa fight onn kandunokku...and ivide paranjath...avarude aniyathiye okke edi enn vilikkum appo athoru mosham vaakkallennum naanamundo enn chothichathum oru mosham vaakkalla ennum aanu parayunnath..shreddich kelkku..appo reneesha ath choondi kanikkunnundarnnu edi yenn vilichathokke...ath shruthika hurt aay ennanu paranjath..reneeshaykk ishtamallenkil angane vilikkaan paadilla...kaaranam reneesha angane aareyum vilikkaarilla
@@sivani_09 പോയി ബിഗ്‌ബോസ്സ് കാണ് അപ്പൊ മനസിലാകും
ബിഗ്ഗ് ബോസ്സ് : റെനീഷാ കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ സമാധാനം ആയല്ലോ
റെനീഷ : ഞാൻ മാന്യമായാണ് കളിച്ചത് നിങ്ങൾ ആണ് എന്നെ തേച്ചത് sry പറ sry പറ
🤣🤣🤣🤣🤣🤣
Best episode!!!🔥🔥👍🏻👍🏻
Lalettan soooooper❤❤❤
1:49 ശോഭയെ ചവിട്ടി കൂട്ടിയത് കണ്ടോ.. ശോഭ പരാതി പോലും പറഞ്ഞില്ല എല്ലാം game spirit ൽ എടുത്തു എന്നിട്ടും എല്ലാരും കൂടെ ജയിലിൽ ഇട്ടു.. കഷ്ടം
അതുകൊണ്ട് ഇപ്പൊ എന്താ...ആരും ആരെയും കുറ്റം പറഞ്ഞില്ലല്ലോ...ലാലേട്ടൻ അല്ലേ എല്ലാം ചോദിച്ചത്.
എനിക്ക് തോനുന്നു ഇതിനു ശേഷം ആയിരിക്കും reneesha ku നല്ലപോലെ മാറ്റം ഉണ്ടായതു ❤️🔥
ഈ video ഒന്ന് ലാലേട്ടൻ കാണിക്കാൻ വേണ്ടി കട്ട waiting ആയിരുന്നു😅
മാരാരിന്റെ ചിരി 😂😂😂😂❤❤
Reneesha chammi naaari aaavi ayipoi🤣🤣🤣🤣🤣🤣
വാഴ വീഴാതെ കാത്തു biggboss മിഥുൻ ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് ആ വിഷ്വൽസ് കാണിക്കാത്ത ഏഷ്യാനെറ്റ് കാണിച്ച ആ വലിയ മനസ്സ് ഇവിടെ ആരും കാണാതെ പോകരുത് മാരാർ ആയിരുന്നു ചെയ്തതെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതി ബിഗ് ബോസ് 2ble സ്റ്റാൻഡ് പ്രേക്ഷകർ പൊളിക്കും 2 പേരും പ്ലാൻ ചെയ്തു അവർ ഇല്ലന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് വീഡിയോ കാണിച്ചില്ല 😂bigg boss orginal അല്ല fake ആണ്.
Sherikkum super episode arunnu ....rineesha yude acting polinjathil santhosham
Ee seasonil original laalettan annu
The complete actor ❤
Kopp ahn
@@chaerr00 aaar ninde thandhayo🤣🤣🤣🤣🤣
Season thudangiyapol Reneesha & Sagar aayirunnu eshtam eppol Akhil ,Vishnu & Shobha 🔥🔥💕💕💕
Ippolum Raneesha ❤❤
@@saleelas8340 reneeesha verum pooooori myr🤣🤣🤣🤣🤣
2:34 😂😂😅
Reneesha adicahth kanichapol midhun cheythath kanikkamayirinnu,, big boss double stand😏,, reneesha cheythathilum valuth alle midhun cheythath
ലാലേട്ടൻ പൊളിച്ച് reneesha എന്തൊരു ഉപദ്രവം ആണ് എല്ലാവരെയും😂
Jaikkanai enthum cheyyamenna boss paranjathu 👌
@@shethusura5749 ha ha,😆😂
@@shethusura5749 ehh, ennitt??
തേഞ്ഞ് ഒട്ടിയിട്ടും അതിനെ പോലും ന്യായികരിക്കുന്ന റനീഷയുടെ മനസ് ആരും കാണാതെ പോകരുത്.. 😌😌😁😁
Lalettan ee pravashyam poli aanu 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
സോറീഷാ നന്മമരം കളിച്ചതാ. പക്ഷേ, Lalettan Reneesha യെ എയറിലാക്കി ✈️🤣
Thank You Bigg Boss & Lal Sir 🙏
Game BB 5 thanne ayrunnu...
റെനീഷയെ മനപ്പൂർവ്വം degrade ചെയ്തു.അവൾ ചെയ്തത് മാത്രം എടുത്തു കാണിച്ചു...live il ഞാൻ കണ്ടതാ ശ്രുതി റെനീഷയെ തല്ലുന്നത്😢😢അതൊന്നും കാണിക്കില്ല...അതുപോലെ തന്നെ എല്ലാവരും ചെയ്തിട്ടുണ്ട്..partiality ആണിത്😏😏.ബിഗ്‌ബോസ് നീതി പാലിക്കുക😐😐
അവിടെ biggboss നീതി തന്നെ ആണ് കാണിച്ചത്. Raneeshakk മാത്രമേ അടി കിട്ടിയതിൽ പരാതി ഉണ്ടായിരുന്നുള്ളു. ആ പരാതി ഇപ്പൊ മാറ്റി കൊടുത്തു
CRT... RANEESHA ❤️❤️❤️
vere arkum complaint illa...reneesha victim role kalichakond kanichatanu...and reneeshas game was rude
Reneeshayude oru thala attal ind, kanumbo dheshyam varum 😂
Last reneesha paranath videoyil include aakiyath polichhhhh😂
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കടിയും മാന്തലും പിച്ചലും ഒക്കെ ഉണ്ടായിരുന്നു അതു physical ഗെയിം ആണ് അവൾക്ക് കിട്ടിയത് തിരിച്ചു കൊടുത്തു അഖിലിന് യാതൊരു പ്രോബ്ലം ഇല്ല കാരണം ആളും കൊടുക്കാറുണ്ട് രണ്ടാളും തുറന്ന് ഗെയിം കളിക്കുന്നവർ ആണ്
Utter ഫേക്ക് ശോഭയേക്കാൾ ബെറ്റർ ആണ് നെഗറ്റീവ് കുറച്ചു ഉണ്ടെങ്കിൽ റെനിഷ
സീസൺ 1 സീസൺ 5 ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല 👍🏻
Exactly
Best Ever Season BB5❤ full of fun and entertainment because of മാരാര്‍ , BB കാണാതെ വന്ന് Cup കൊണ്ട് പോയി ❤ Always with AM ❤
BB1 fire Season ഇത് രണ്ടും കൊള്ളാം
2 and 3 എന്തൊക്കെയോ ഉണ്ട്
4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals
6 utter waste season ,കുറേ kacharakal മാത്രം 😮 wildcard വന്നത് കൊണ്ട് മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടത് 😮
ഞാൻ ഒരിക്കലും സമ്മതിക്കില്ല കാരണം ലാലേട്ടൻ ചെറിയ ചവിട്ട ആണ് എന്ന് പറഞ്ഞ ഊജിക്കൻ പാട്ടില എന്തുകോണ്ട് ഈ വിഷയം മാത്രം അടുത്ത കണ്ണിച്ചേയ്ത് ബാക്കിയുള്ളവരുടെ കാണിയതു
ആതുകോണ്ട് ഒജിക്കൻ കഴിയില.... Pinne ആത്രേ പറഞ്ഞാലും nthokka പറഞ്ഞാലും ഇ മത്സരാർത്ഥി ഡീഗ്രേഡ് ചെയ്യൂം എന്നും പറയുന്നവർ ഓടു ഒന്നു പറയനും ഇല്ല...🙌
ലാലേട്ടൻ പറഞ്ഞ പോലെ തീ പാറും പോരാട്ടം സൂപ്പർ ലാലേട്ടാ 🥰🥰😘
Season 4 oru lady Bigg boss winner .Season 5 lady Bigg boss gunda .Keralathinte Oru valaracha 😅🔥🚀
ആർകെങ്കിലും ആര്യ നെ ഓർമ്മ വന്നോ 😂😂
Rennesha innale epi kore kittty bt hope she will improve rooting for her❤️ shoba❤️🔥
Most fav part of yesterday's video😂
Athrem aalkare adichu idichu oru vazhiyakkiyitulla Reneesha de hypocrisy dialogue kettitulla Akhil nte chiri @ 2:34😂😂👏
Ee video kanichath valare nannayi avalk enthokeya negative varunnen avalk manassilakan pattum aval ini noki kalicholum ❤ reneesha
അവിടെ ആരുടെ സ്വഭാവമാണ് നല്ലത് എല്ലാം കണക്കാ എന്നിട്ട് റെനീഷാ എന്ത് ചെയ്താലും കുറ്റം
റിനീഷക് തെറ്റുകൾ തിരുത്തി മുന്നേറാൻ bigg Boss ഓർമപ്പെടുത്തുന്നു
😂😂
Lalettan mass.... ഇന്നലെ raneesha തേഞ്ഞു. 😂 anjuzz.. തേഞ്ഞു...😂Anu തേഞ്ഞു 🤣laletten uyir.. 🤣😂❤️
Akhil too😂
Akhilum thenj..അത് പറയാൻ ഫാൻസിന് ചമ്മലാ
അഖിലിനെ തേച്ചോട്ടിച്ചത് Rider മോൻ കണ്ടില്ലേ 🤭🤭
Mithune veruthe vittu,he is very dangerous to other contestants
@@planetzoom5465 illa kanumbol njan ente cmnt edit ചെയ്തോണ്ട് tto....
reneesha 💕 💕 💕 💕 ellavarum chavittiyath Aru Kandilla Reneesha chavittiyath MAtram kandu She is Strng
2:20 double stand expose cheithathann. Jail nomination parayunnu areyum manapoorvam upadravikaruth enn Ennit video kannichappol parayunnu njan manapoorvam cheithathann enn
Raneesha ❤️❤️❤️❤️💥💥💥💥💥
Very interesting part in biggboss season 5
ഇതേ vibe ൽ മിഥുനോടും Rinosh നോടും ചോദിച്ചിട് ആ വീഡിയോ അങ്ങ് play ചെയ്തെങ്കിൽ നന്നായിരുന്നു. അത് ചെയ്യാതില്ലലോ.. റെനീഷ ചെയ്യുന്ന കുറ്റങ്ങളും മാരാർ ടെ വായിൽ നിന്ന് വീഴുന്ന വാക്കുകളും ഒക്കെ ആണ് നിങ്ങൾക് ഹരം..
2:33 തേഞ്ഞൊട്ടിയ റെനീഷ 🤣🤣🤣🤣
ഡബിൾ സ്റ്റാൻഡ് മാരാർ 😂😂😂
Mohanlal inte favourism kond marar thendiyude thenditharam porath varunila
@@shareefpuramannur_ Iyaal nthina engne mongunne elladthum......Enthayalum marar thanne aan ivlekaal poli so ee mongal oke veruthe aan
4:30😂
5:10 achooda paavm😂😂😂😂😂😂
2:08 ivdingne okke nadanno.. Reneesha expression
2:33 njn pettuu
Reneshaaaaaa ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
2:35 😂😂😂😂
നാണമുണ്ടോന്ന് ചോദിച്ചതിൽ ശ്രുതിയ്ക്ക് തെല്ലും കുറ്റബോധമില്ല😂😂
athenthina?
🤣
athoru theri alla
Angne aanel kuttabhodham matram kanuolu..
Rinosh okke kuttabhodhm karanm chathene
@@sheelumathew9401 theri allenkil koode avide naanamundo enn chothikkan ulla onnum illaayirunnu 🙌🏻
റെനീഷ്യ്ക്ക് കിട്ടിയ ചവിട്ടൊന്നും ലാലേട്ടൻ കണ്ടില്ല എന്ന് തോന്നുന്നു 🙏ലാലേട്ടന് എന്താ ശുഷ്‌കാന്തി റെനീഷയെ insult ചെയ്യാൻ.
Paavam😔
Athil kooduthal avala cheythe full show
Akhilite oru chavitta avalk kittiye. Bhakki okke avalanu ellarayum angott chennu updravikkune
എടൊ അതിന് raneeshakk മാത്രം അവിടെ പരാതി ഉള്ളു. വേറെ ആർക്കും പരാതി ഇല്ല.
എനിക്കും തോന്നി😢
Shobha ye idich inji paruvam akki avide vere valla ladies ne ayirunnu ingane cheythirunnel kanam ayirunnu😮. Shobha 👍🏻
എനിക്ക് ഏറ്റോം ഇഷ്ടപെട്ട സീൻ ആയിരുന്നു ഇത്.. റെനീഷ തേഞ്ഞു 😂🤣
Ithe reethiyil ayirunnu midhunodum rinoshinodum chodikendath.. enkil 100% poli episode ayirunnene
Yes. But angane kaanichaal Midhun theernu. Avande career mosham aavum. Because athu athrayum negative converstaion aayirunnu.
Reneesha എന്തായാലും കള്ളം പറഞ്ഞ് ചെയ്ത കാര്യം ന്യായീകരിക്കാൻ ശ്രമിച്ചില്ല ..buzzer കേട്ടില്ല എന്നൊന്നും പറഞ്ഞില്ല..മനഃപൂർവം തന്നെയാണ് അടിച്ചത് എന്ന് ഉള്ള കാര്യം പറഞ്ഞു... മിഥുനെയും റിനോഷിനെയും പോലെ കള്ളം പറഞ്ഞില്ലല്ലോ..
Shobade kazhithil pidichu njekkitho? Athine patti entha abhiprayam. If it was a man he would be on air now.
Then jail nomination akhilinte name paranjath kandirunnu. Areyum upadravikaruth padila ennu paranj double stand
അതു ഇന്നലെ മോഹൻ ലാൽ വീഡിയോ കാണിച്ചു പ്രൂവ് ചെയ്യ്തതിന് ശേഷം അല്ല അംഗീകരിച്ചത്. അതിനു മുൻപ്പ് വരെ സ്വയം ന്യയികരിച്ചു നടക്കുകയായിരുന്നു.
@@abhijith9290 yes,ithum double stand one
achoda
റെനീഷ എങ്ങും നന്മ മരം കളിച്ചില്ല.... Atleast ചെയ്തത് ചെയ്തു എന്ന് പറയും.. ചിലരെ പോലെ ന്യായീകരിച്ചു നടന്നില്ല.. ചെയ്തത് ചെയ്‌തെന്ന് പറഞ്ഞു.. ഇതിനിടയിൽ അവൾക് കിട്ടിയത് ഒക്കെ മുക്കിയോ ബിഗ്ഗ്‌ബോസ്സേ
Athee
Eey jail nominationil mathrame nanma maram kalichollu
Raneeshakk കിട്ടിയത് മാത്രം ആയിരുന്നല്ലോ അവിടെ വിഷയം. അത് പറഞ്ഞായിരുന്നു nominate വരെ ചെയ്തത്. എല്ലാവരും പരസ്പരം ചെയ്തിട്ടുണ്ട്. Raneeshakk മാത്രം ഉൾകൊള്ളാൻ പറ്റിയില്ല. അത് കൊണ്ട് അവൾ ചെയ്തത് കാണിച്ചു കൊടുത്തു ഇനി അഖിൽ ചവിട്ടി എന്ന് പറഞ്ഞു നടക്കില്ല.
Ayyo asianet nte swantham ala midhun . Ath arylle . Ini midhunte rib break aa video kanichal midhun vava kk negative vannalo vijaarchu kanum boss annan
Aval kkittu kitiyathu mukkiyillalo, akhil chavittunathu kanikunundallo. Pinne ithu reneshayude areyum upadravikkaruthu ennulla nyayeekaranatjinu vendi special undakiya vedio akumbol aval koduthathu mathram mathiyallo main ayitu.
റെനീഷ മനപ്പൂർവം ഉപദ്രവിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോ കുറേ പേര് അന്ന് എന്റെ കമന്റ് നു താഴെ വന്നു പറഞ്ഞു... വെറുതെ റെനീഷയെ ഡീഗ്രേഡ് ചെയ്യരുത് എന്നു... ശെരിക്കും ശോഭ യ്ക്ക് ഇട്ടു നല്ല തല്ലു കിട്ടുന്ന സീൻ ഇത് അല്ല... നന്നായി ശോഭയെ ഉപദ്രവിച്ചിട്ടുണ്ട്... കാരണം കഴിഞ്ഞ കളിയിൽ ശോഭ മുണ്ട് ഉരിഞ്ഞു പോയി എന്നു പറഞ്ഞു ഗെയിം ജയിച്ച ദേഷ്യവും,, അമ്മുമ്മ യ്ക്ക് പറഞ്ഞു എന്നു പറഞ്ഞു എടുത്ത നിലപാടും ശോഭ പൊളിച്ചു കയ്യിൽ കൊടുത്തു... വ്യക്തി വൈരാഗ്യം നന്നായി റെനീഷ കാണിക്കുന്നുണ്ട്,,, അത് റെനീഷ ലാൽ sir നോട് സമ്മതിച്ചു.... ഞാൻ രണ്ടണ്ണം കൊടുക്കാൻ കരുതി കൊടുത്തു എന്നു....
Shobhak Reneeshanekal arogyam kuravaan. Athan reneesha eduth maatumbo ningal fansinu ishtavathe...
Allathe vyaktji vyragyam onnum avar thammililla. Avar nalla snehathila aan samsarikkunne. Pinne ith task aan. Avar randuperum maximum effort itt kalichitund.
ഇന്നലെ തേഞ്ഞവർ ഷിജു, അഖിൽ, ശോഭ, അനു, റിനോഷ്, മിഥുൻ, സാഗർ, റെനീഷ, അഞ്ജുസ്, സെറീന
2:34 അഖിലിന്റെ എക്സ്പ്രഷൻ 🤣🤣
തേഞ്ഞു ഒട്ടി റെനീഷ 😂😂😂റെനീഷാടെ ആ ചമ്മിയ മുഖം ഇഷ്ട്ടം ആയവർ ഒന്നു ലൈക്ക് അടിക്കണേ അച്ചോടാ പാവം ഒന്നും അറിഞ്ഞിട്ടില്ല 😂😂
അഖിലിന്റെ എക്സ്പ്രഷന്നും 🤣
@@jithinjoseph1754 😂😂അതെ 😂😂
Chammiya mukham ishtaayi,but athe pole mithuneyum polikkanamaayirunni,athum video ittu kaanikkanaayirunnu,ellaarkkum ore neethi nadappaakkanam
Ithaaaan nglu agrahicha lalettan❤️❤️💋💋💋🔥🔥🔥
Reneesha nannayitt pedich.. Ineem vdeo kaanikkumnn pedich last ellam thurann paranj.. Basarinu sesham akhilettanu randennam kodukkanamnn karithi thanne adichathaanennokke😂 lalettan poliyaaa❤
റെനീഷ : ഫൈറ്റ് ദിവസം, പോടീ ശ്രുതി, നീ ആര് 🤣🤣🤣
റെനീഷ : ലാലേട്ടന്റെ മുമ്പിൽ. ശ്രുതി ചേച്ചി 😂😂😂😂.=
Double stand 👏👏👏👏
Raneesha mathramalla avde physical attacks cheythe, at least raneesha paranjathu onnu kelkkanulla manasenkilum kanikkanam,avde mattullavar adikkunnathum thallunnathum onnum kanikkathe raneesha cheythathu mathrakanikkum,athu bb yude erattathappu annu venam parayan,ethilum valuthu chetha midhunum,chavityiya akhilum,shijuvumelam valare nallavar
Reneesha mistake accept cheyyunnilla.. Marar, shobha, vishnu, (shiju/nadira),Rinosh my top five...
5:08 to 5:13 reneesha de acting..Aayyy pastt aaittund..onnu avarude elimination vendi waittinnnggg..durntham…pullikaaaari bhayankara correct aanu setup aaanu ennaaanu vicharam
Cuteness overload.😂😂😂😂
റെനീഷ ടാസ്കിന്ടെ ഭാഗം ആയിട്ട് ചെയ്തതാണ്. ഇത് video ആക്കി കാണിക്കാൻ എന്താ ഉള്ളത്. എല്ലാരുടെയും കാണിക്കണം ആയിരുന്നു
Akhil chavuttinn paranj alle jail nominate cheythe...... Sookshichum kandum task kalikkanam vedanippikkallenn paranja aal shobhayod okke cheythath kandille.....
@@adithyapk99 അവൾക് അടിവയറ്റിൽ ആണ് ചവിട്ട് കിട്ടിയത്. Futuril pregnancy അതിൽ വല്ലതും പ്രോബ്ലെം വരും തല്ലുന്ന പോലെ അല്ല അത്
അവൾക്ക് പരാതി ഉണ്ട് അത് കൊണ്ട് പരാതി തീർത്തു കൊടുത്തു 😂
@@Musiclo592 എന്ത് പരാതി. അത് അപ്പോളേ തീർന്നതാണ്. എടൊ അവൾ girl ആയോണ്ട് pregnancy അതിൽ പ്രോബ്ലം വരും. ചവിട്ട് കിട്ടിയാൽ
ഇതായിരുന്നു ഇന്നലത്തെ പൊളി item 😆😆😆😆ഹോ ആ പ്ലിങ്ങാസ്സ്യ മുഖം കണ്ട് ചിരിച് ഒരു വഴിയായി.😆.. എല്ലാം തികഞ്ഞവൾ എന്നും കരുതി ജയിൽ നോമിനേഷനിൽ മാറാരെ ഉപദേശിച്ചത് ഒക്കെ കേട്ടാൽ തോന്നും 😆നന്മ lady ആണെന്ന്... 😂😂😂😂😂ഇപ്പോൾ bb 8ആക്കി മടക്കി പോക്കറ്റിൽ ഇട്ട് കൊടുത്തു.. 😆😆
റെനീഷയുടെ ഓവർസ്മാർട്ട് ഇതോടെ പൊളിഞ്ഞു 🤭
Reneeesha the patti pooori myr🤣🤣🤣🤣🤣🤣
റെനീഷ ഭയങ്കര ഉപദ്രവം ആണ്
Alla...ithil cheriya oru clarification...
Shruthi said before buzzer Nadira was holding her throat from behind and so when the buzzer went off Nadira released her and thats when she saw Raneesha hitting Akhil...
But I was watching the task clip and Nadira is nowhere near Shruthi...noone was holding her...why is she lying??
Are you talking about this particular video clip? I am not sure whether Sruthi was fighting with Nadira at that time, but Reneesha did hit Akhil after the buzzer and Sruthi saw it. It was shown in live.
@@humblehuman3890 Yes this clip only..am not doubting Shruthi seeing Raneesha hitting Akhi..that happened...theres no two ways about it...
But am talking about the way Shruthi wasa trying to paint her a victim of Nadira's attack...but nothing of that sort happened...why did she lie? to gain sympathy???
റെനീഷ പുറത്ത് പോവണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ അവളുടെ ഒരു ബെസ്റ്റ് ഫ്രണ്ട് strategy😖😖😖😖
*ശ്രുതിന്റെ ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും 😂🤣* Shruthy ഈ week പോകണം എന്നുള്ളവർ 👍
Oru kudumbam rakshapettene😅
അദ്ദേഹത്തിന് കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല
Rinosh and midhun planning nice aayi mukki llee