ഏലം I മഞ്ഞപിഞ്ച് പൊഴിച്ചിൽ തടയാം I ഈ കൂട്ട് പ്രയോഗിച്ചാൽ ചിമ്പ് 100 ആകും I ബോർഡോ അടിക്കാം I

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 29

  • @devasiak.s3898
    @devasiak.s3898 ปีที่แล้ว +1

    ഈ കാണിക്കുന്ന ഏലം കർഷകർക്ക് വേണ്ടി നിസ്വാർ ത്ഥമായി സേവനം ചെയ്യുന്ന ഈ സുരേഷ് സാറിന്റെ താണ് ഇദേഹം ഏലം കണ്ടിട്ടില്ലാ എന്ന് വിമർശിച്ചവർ കണ്ണ് തുറന്ന് കാണുക ,
    ഇത്രയും വിശദമായിട്ട് ചെലവു കുറഞ്ഞ കൃഷി രീതി വിശദികരിച്ചു തന്ന ഷാജി സാറിന് ഒരു ബിഗ് സല്യൂട്ട്

    • @CDvlog
      @CDvlog  ปีที่แล้ว +1

      പ്രിയപ്പെട്ട ദേവസ്യവാക്കുകൾക്ക് നന്ദി❤️ ഞാൻ നാമമാത്ര ഏലം കർഷക നാണ് നിരവധി വർഷം ഏലക്കാട്ടിൽ പണിയെടുത്തിട്ടുമുണ്ട്🙏

    • @sivankn-fj2iv
      @sivankn-fj2iv ปีที่แล้ว

      ​@@CDvlog❤

    • @nallaneram1
      @nallaneram1 5 หลายเดือนก่อน

      കുമ്മായം മഗ്നീഷ്യം സൾഫർ കൂട്ട് ഇട്ടാൽ മഞ്ഞപ്പിഞ്ച് ഉറപ്പായിട്ടും ഉണ്ടാകും എന്ന് പണി അറിയുന്ന ഏലം കർഷകർ യൂറ്റ്യൂബിൽ പറയുന്നുണ്ട്. മഞ്ഞപ്പിഞ്ച് കൂട്ടി മരുന്ന് ചിലവാക്കാനാണോ പ്രയോഗം🤔🤣

  • @suneeshck1791
    @suneeshck1791 ปีที่แล้ว +1

    Cd വ്ലോഗ് അത് പോലെ mp ഷാജി സർ, നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @CDvlog
      @CDvlog  ปีที่แล้ว

      ഒരുപാട് നന്ദി🙏❤️🙏

  • @sreekumarv.b9418
    @sreekumarv.b9418 ปีที่แล้ว +1

    Ithil calcium, magnisium,sulpher il parayinnath..... magnisium sulphate ano..atho magnesium nitrate ano add cheyyande

    • @CDvlog
      @CDvlog  ปีที่แล้ว

      9544346842 ഷാജിയെ ഒന്ന് വിളിക്കാമോ

  • @bijumk2179
    @bijumk2179 ปีที่แล้ว +2

    Super kollam nalla video

    • @CDvlog
      @CDvlog  ปีที่แล้ว

      Thanks❤️

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +4

    മഞ്ഞപ്പിഞ്ചിന് മഴക്കാലത്തിൻ്റെ തുടക്കത്തിൽ മാത്രമെങ്ങിനെ മൂലകങ്ങളുടെ കുറവു വരും.....?????
    പുതുമഴയ്ക്ക് മുമ്പും മഴക്കാലത്തും എന്തുകൊണ്ട് മഞ്ഞപ്പിഞ്ചില്ല....?????

    • @CDvlog
      @CDvlog  ปีที่แล้ว

      അടുത്ത vdoയിൽ ചോദിച്ചു പറയാം

  • @shamsheerthundy9639
    @shamsheerthundy9639 ปีที่แล้ว +1

    ഈ പറഞകൂട്ട് സ്പ്രിങ്ക്ലെർ ഉപയോഗിച് അടിച്ചു കൊടുക്കാൻ പറ്റുമോ
    water soluble fertilizers ആണോ ഉപയോഗിക്കേണ്ടത്
    അതിന്റെ ഡോസ് സെയിം ആണോ

    • @CDvlog
      @CDvlog  ปีที่แล้ว

      ഹോസിൻ്റെ ഗൺമാറ്റി sprayചുവട്ടിൽ കൊടുക്കാം

  • @musthafaanappara9962
    @musthafaanappara9962 ปีที่แล้ว

    ഒരു സംശയം മൈക്രോ ഫുഡ് ഫസ്റ്റ് ന്യൂട്രിയൻസ് ജെല്ല് വിവേറിയ വെറ്റലിസം എന്നിവ നൽകുമ്പോൾ കൃഷിക്ക് ആവശ്യമായ മൂലകങ്ങൾ എല്ലാം അതിന്റെ കൂടെ വളപ്രയോഗം ആവശ്യമുണ്ടോ

    • @CDvlog
      @CDvlog  ปีที่แล้ว

      NPK ഇതിൻ്റെ കൂടെ വേണ്ടി വരും

  • @seetharaj6585
    @seetharaj6585 ปีที่แล้ว +1

    Good. Message

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🙏❤️

  • @Siljumon
    @Siljumon ปีที่แล้ว +1

    Good👍

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🙏❤️

  • @jissgeorge529
    @jissgeorge529 ปีที่แล้ว +1

    👌

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️

  • @amalvasu4830
    @amalvasu4830 ปีที่แล้ว +1

    Zink sulphate 19:19:19 aayi cheruvo?

    • @CDvlog
      @CDvlog  ปีที่แล้ว

      ഷാജിയുടെ നമ്പറിൽ വിളിക്കാമോ

    • @suneeshck1791
      @suneeshck1791 ปีที่แล้ว

      Zing sulphate മണ്ണിൽ കൊടുക്കുക, soil അപ്ലിക്ക്കേഷൻ ആണ് നല്ലത് 19:19:19:കൂടെ edta ഫോം ചിലറ്റഡ് zing ചേർത്ത് സ്പ്രേ കൊടുക്കുക

  • @SadanandaSada-iu1sq
    @SadanandaSada-iu1sq ปีที่แล้ว +1

    Kambar. ..sada

    • @CDvlog
      @CDvlog  ปีที่แล้ว

      😯

  • @swapnashaji5370
    @swapnashaji5370 ปีที่แล้ว +1

    Good 👍👍

    • @CDvlog
      @CDvlog  ปีที่แล้ว

      Thanks❤️