"അൻവറിക്ക പറയുന്നതാണ് ശരി, മൊത്തത്തിൽ സർക്കാർ പരാജയമാണ്... അതാണ് ഞങ്ങൾക്കും പറയാനുള്ളത്"

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 332

  • @ummershihabnk
    @ummershihabnk หลายเดือนก่อน +236

    പരിപാടിയിൽ പങ്കെടുക്കാൻ പറ്റാതെ ലൈവ് കാണാൻ കാത്തിരിക്കുന്നവർ ഇവിടെ കമോൺ😊😊😊

    • @rockysagrivlogs6595
      @rockysagrivlogs6595 หลายเดือนก่อน +2

      @@ummershihabnk ഞാൻ ലൈവ് ചെയുന്നുണ്ട്

    • @aboobakermoidu1396
      @aboobakermoidu1396 หลายเดือนก่อน +3

      ലൈവ് കാണാൻ റിയാദിൽ നിന്നും ഞാനും കാത്തിരിക്കുന്നു

    • @lulumolap
      @lulumolap หลายเดือนก่อน

      ​@@rockysagrivlogs6595നിങ്ങൾ എപ്പോഴാ ലൈവ് ചെയ്യുന്നത് കാണുന്നില്ലല്ലോ

    • @jijojoshwajoshwa8159
      @jijojoshwajoshwa8159 หลายเดือนก่อน

      ​@@aboobakermoidu1396😄😄

    • @Afta437
      @Afta437 หลายเดือนก่อน

      Ellam koya teams...Islamist anwerum Kure sakhappikalum

  • @Shfeeqtirur
    @Shfeeqtirur หลายเดือนก่อน +238

    ഒരേ പൊളി... മലപ്പുറത്തെ പിള്ളേരെ ചങ്കൂറ്റം അത് വേറെ ലെവലാണ് ഭായ്... 🔥🔥🔥🔥❤️❤️

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ หลายเดือนก่อน +5

      🤣🤣🤣 അതിനിടക്ക് കോമഡിയും പറയല്ലേ ഭായ്

    • @ashifmulleria8766
      @ashifmulleria8766 หลายเดือนก่อน

      പരാതി പറയാൻ പോയ ഒരു സ്ത്രീയെ മാറിമാറി മൂന്നു പോലീസുകാർ മാനഭംഗം ചെയ്തു അതിനെതിരെ ഒരു വിരൽ അനക്കം നിങ്ങൾക്ക് പറ്റിയോ

    • @venuvhse
      @venuvhse หลายเดือนก่อน +1

      ​@@ashifmulleria8766ഒരു മാനഭംഗം കഴിഞ്ഞപ്പോഴും സേച്ചി പിന്നെയും പിന്നെയും ചെന്നു കയറിയല്ലോ.. പാവം😅

    • @rajeevprasad3653
      @rajeevprasad3653 หลายเดือนก่อน +1

      😂😂😂

    • @radhakrishnanm.r255
      @radhakrishnanm.r255 หลายเดือนก่อน +1

      സർക്കാരിന്റെ ഭൂമി വരെ കയ്യേറി അത് കോടതി വിധി വന്നിട്ടും അത് തിരികെ കൊടുക്കാത്ത അൻവറിന് എന്ത് നെറി ആണ് ഉള്ളത്? ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അയാളെ മലത്തിൽ കുളിപ്പിക്കും ഉടുമുണ്ട് അഴിച്ചു നടത്തിക്കും എന്നൊക്കെ താലിബാൻ ഭീഷണി മുഴക്കുന്ന ഈ അൻവറിന് എന്ത് ജനാധിപത്യ ബോധം?

  • @DiegoWears
    @DiegoWears หลายเดือนก่อน +118

    ലൈവിൽ കാണാം .... എത്തിപ്പെടാൻ പറ്റില്ല.. ഇടതുപക്ഷ അനുഭാവിയാണ്..

    • @Afta437
      @Afta437 หลายเดือนก่อน

      Ellam koya teams...Islamist anwerum Kure sakhappikalum

  • @abduljafarabduljafar9043
    @abduljafarabduljafar9043 หลายเดือนก่อน +113

    അൻവറിക്ക മുൻപോട്ട് നീങ്ങിക്കോളൂ,, സത്യത്തിന്റെ കൂടെ നേരും നെറിയുമുള്ള സഖാക്കൾ ഉണ്ട്

  • @moideenkutty3065
    @moideenkutty3065 หลายเดือนก่อน +29

    മൊത്തത്തിൽ സർക്കാർ പരാജയം തന്നെ ഞാനും ഒരു പാർട്ടി അനുഭാവിയാണ്❤❤❤❤❤

  • @MonuKAnu37
    @MonuKAnu37 หลายเดือนก่อน +113

    എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒരേ ടീം ആണ് എന്ന അൻവറിനെ പോലെ യഥാർത്ഥ്യം വിളിച്ച് പറയാൻ ആർക്കാ ധൈര്യം.: അൻവർ❤

    • @MonuKAnu37
      @MonuKAnu37 หลายเดือนก่อน +5

      സാധാരണക്കാരോടൊപ്പം നിൽക്കുന്ന അൻവറിനെ പോലുള്ള നേതാക്കന്മാർ ഭാവി ജനതക്ക്, യുവാക്കൾക്ക് വലിയ പ്രതീക്ഷ തന്നെയാ നൽകുന്നത്..

    • @abumuzammil313
      @abumuzammil313 หลายเดือนก่อน

      അതിന്റ വീഡിയോ ഉണ്ട്‌

    • @ajithkumar8253
      @ajithkumar8253 หลายเดือนก่อน

      കടത്തു സ്സ്വർണം പിടിക്കരുത്.... 😂

    • @Afta437
      @Afta437 หลายเดือนก่อน

      Ellam koya teams...Islamist anwerum Kure sakhappikalum

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 หลายเดือนก่อน +94

    ഒരു കാര്യം ഉറപ്പ്
    അൻവർ എന്തു വന്നാലും മുന്നോട്ട് തന്റെടി

  • @salmanazeez9573
    @salmanazeez9573 หลายเดือนก่อน +102

    പുതിയ ജനനായകൻ സഖാവ് P.V🔥🔥🔥🔥

  • @rasheedthoombath8041
    @rasheedthoombath8041 หลายเดือนก่อน +49

    ഞാനൊരു പാർട്ടി അനുഭാവിയാണ് അവിടെ എത്താൻ കഴിയാത്തതിൽ വളരെ ദുഃഖമുണ്ട്

    • @rockysagrivlogs6595
      @rockysagrivlogs6595 หลายเดือนก่อน

      @@rasheedthoombath8041 ഞാൻ യൂട്യൂബിൽ ലൈവ് ഇടുന്നുണ്ട്

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil หลายเดือนก่อน

      @@rasheedthoombath8041 njanum

  • @jaleelkelankelan6171
    @jaleelkelankelan6171 หลายเดือนก่อน +29

    അയാൾ നമ്മുക്ക് വേണ്ടി യാണ് സംസാരിക്കുന്നത് എല്ലാവരും പങ്കെടുക്കണം ജനാതിപത്യ ഒരിക്കലും തോൽക്കാൻ പാടില്ല

  • @MunjiMohd
    @MunjiMohd หลายเดือนก่อน +8

    വിദേശത്ത് ആണ് അൻവറിന് എല്ലാ സപ്പോട്ടും 👍👍

  • @RiyasZain
    @RiyasZain หลายเดือนก่อน

    എല്ലാവരും നല്ല സപ്പോർട്ട് കൊടുക്കണം അഴിമതികൊണ്ടും വർഗീയത കൊണ്ടും ജനങ്ങൾ മടുത്തു

  • @muhammedshafi-qy9cy
    @muhammedshafi-qy9cy หลายเดือนก่อน

    കോഴിക്കോട് നിന്നും എല്ലാ ആശംസകളും അറിയിക്കുന്നു🎉❤

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 หลายเดือนก่อน +42

    ആളുണ്ട് അൻവറിനൊപ്പം
    ഒപ്പം നില്കുന്നവരെ ഇട്ടേച്ചു പോവില്ലന്നുള്ള ധൈര്യം തന്നെ

  • @AbdulRahman-fp8nl
    @AbdulRahman-fp8nl หลายเดือนก่อน +8

    Full support 😅 എത്താൻ സാധിക്കാത്തതിൽ വിഷമം ഉണ്ട്..മനസ്സ് അവിടെയുണ്ട്

  • @hussaina4690
    @hussaina4690 หลายเดือนก่อน

    ഞാൻ Tvm ൽ നിന്നാണ്... ഉടനെത്തും....
    ❤❤❤ അൻവർ ....ക്കീ....ജയ് .....

  • @kamarukamaru5587
    @kamarukamaru5587 หลายเดือนก่อน +25

    നാട്ടിൽ ഇല്ല വരാൻ kayaiyathathil സങ്കടം ഉണ്ട് 🥺

  • @mogitmnoko
    @mogitmnoko หลายเดือนก่อน +14

    ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് ഞാൻ പിണറായി വിരുദ്ധനാണ് പാർട്ടി എന്ന് പറഞ്ഞാൽ പിണറായിയല്ല സിപിഎം എന്ന് പറയുന്നത് ആർഎസ്എസിന്റെ കാൽക്കീഴിൽ വച്ച് പിണറായി കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയിട്ട് അതുകൊണ്ടാണ് ഈ പാർട്ടിയുടെ ഏറ്റവും വെറുപ്പും വിരോധവും തോന്നിയത് എനിക്ക്

    • @Afta437
      @Afta437 หลายเดือนก่อน

      Islamist anwerum Kure sakhappukalum

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +12

    അൻവർ സൂപ്പർ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @VivekvikkiVikki-u1i
    @VivekvikkiVikki-u1i หลายเดือนก่อน +66

    കണ്ണൂരിൽ ഒരു പൊതുയോഗം വെക്കണം 😂😂😂

    • @FaReached
      @FaReached หลายเดือนก่อน +18

      കണ്ണൂരിലെന്നല്ല , കേരളത്തിൽ എവിടെയും പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ചങ്കൂറ്റമുള്ള ആണൊരുത്തനാണ് അൻവർ..! 🔥💪🏻പരട്ടചങ്കൻ അടിമകൾക്ക് തടയാനാവില്ലയാളെ..!🤣🤣

    • @breez697
      @breez697 หลายเดือนก่อน +3

      PInungaandiyodu Parayuu

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil หลายเดือนก่อน

      Kannurilum vekkum enthu cheyyum

    • @mansoorali-sc6he
      @mansoorali-sc6he หลายเดือนก่อน +2

      കണ്ണൂരെന്താ keralathilalle

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i หลายเดือนก่อน

      @@FaReached വച്ചു കാണിക്കു എന്നിട്ടു വീരവാദം muzhakku 😂ബ്രോ

  • @ZaharaSiraj-s7y
    @ZaharaSiraj-s7y หลายเดือนก่อน +27

    ഞാൻ കമ്യൂണിസ്റ് കാരൻ. ആണ് നാനും. എൻ്റെ കുടുബ വും. വരും

  • @farseenakp7467
    @farseenakp7467 หลายเดือนก่อน +11

    നിലമ്പൂരിലേക്കുള്ള ബസിൽ ഞാനും

  • @shainmuhammad2717
    @shainmuhammad2717 หลายเดือนก่อน +25

    പൊളിക്കും നമ്മൾ anvar💋💋💋💋💋💋💋💋

  • @muhammedali9170
    @muhammedali9170 หลายเดือนก่อน +17

    വല്ലപ്പുഴ❤️❤️❤️ എന്റെ നാട്

  • @abdurahmanm3485
    @abdurahmanm3485 หลายเดือนก่อน +3

    കേരള സർക്കാരിലെ ഡീപ് സ്റ്റേറ്റും, കമ്മ്യൂണിസം കാവിയിൽ അലിയുന്നതും, എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒരു കൂട്ടാണ് എന്ന അൻവറിന്റെ പരാമർശങ്ങൾ എനിക്കിഷ്ടപ്പെട്ടു❤️

  • @fathah238
    @fathah238 หลายเดือนก่อน +6

    പരിപാടിക്ക് പരിപൂർണ്ണ വിജയാംശസകൾ

  • @user-hd2nu1uy9q
    @user-hd2nu1uy9q หลายเดือนก่อน +7

    ഇപ്പോൾ തന്നെ 200പേര് ആയി 🔥🔥🔥

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +8

    സത്യം ജയിക്കട്ടെ അനീതി തുലയട്ടെ

    • @Afta437
      @Afta437 หลายเดือนก่อน

      Hikka sakhappi

    • @Usman-fl1gm
      @Usman-fl1gm หลายเดือนก่อน +1

      സത്യം ജയിക്കട്ടെ ആരാ പറയുന്നത് 😂😂😂

  • @rockysagrivlogs6595
    @rockysagrivlogs6595 หลายเดือนก่อน +6

    🔥ഞാൻ വരുന്നുണ്ട്

  • @Nisamkalodi
    @Nisamkalodi หลายเดือนก่อน +15

    അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണടച്ച് കളയാന്‍ കഴിയില്ല

  • @user-hd2nu1uy9q
    @user-hd2nu1uy9q หลายเดือนก่อน +18

    ഇരട്ട ചങ്കൻpv അൻവർ 🔥🔥🔥

  • @jahfarkc2574
    @jahfarkc2574 หลายเดือนก่อน +2

    മാധ്യമ പ്രവർത്തകർ തന്നെ ഇരുന്നൂറോളം പേർ ഉണ്ട്.

  • @__rohitkr
    @__rohitkr หลายเดือนก่อน

    ഞാൻ ആഫ്രിക്കയിൽ നിന്ന് അങ്ങോട്ട് വരുകയാണ് അൻവറിക്കയെ കാണാൻ

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy หลายเดือนก่อน +2

    ഒരാളെങ്കിലും വേണ്ടേ സി.പി.എം എന്ന പാർട്ടിയെയും മുഖ്യമന്ത്രിയെയും തുറന്ന് കാണിക്കാൻ ജനങ്ങൾ അറിയട്ടെ , ഭരണപക്ഷ കളികൾ

  • @HarshadKalpetta
    @HarshadKalpetta หลายเดือนก่อน +32

    അടിമകൾ ഇതൊക്കെ എങ്ങനെ സഹിക്കും 😂😂😂

  • @athiyalathiyal1374
    @athiyalathiyal1374 หลายเดือนก่อน +2

    പത്തനംതിട്ടയിൽ നിന്ന് ചന്തകുന്നിലേക്ക് (നിലമ്പൂർ) ഒരുകൂട്ടം ആളുകൾ... PVA❤

  • @AmanaCurtain
    @AmanaCurtain หลายเดือนก่อน +23

    Pv nilamboor janatha oppam nilkun

  • @saidsooperalavi1798
    @saidsooperalavi1798 หลายเดือนก่อน +6

    അൻവർ നൊപ്പം

  • @psycohacker7742
    @psycohacker7742 หลายเดือนก่อน +4

    യഥാർത്ഥ കമ്മ്യൂണിസ്റ്. Pv Anvar♥️

  • @razicr7251
    @razicr7251 หลายเดือนก่อน +13

    Anvar❤❤❤❤❤

  • @varughesemg7547
    @varughesemg7547 หลายเดือนก่อน

    ഞാനൊരു ജനാധിപത്യവിശ്വാസിയാണെന്ന്. അതു കലക്കി

  • @Faisal-b5n
    @Faisal-b5n หลายเดือนก่อน +5

    🔥🔥 അൻവർ ചിലർക്ക് നെഞ്ച് വേദന ഉണ്ടാകും

  • @vishnu____8085
    @vishnu____8085 หลายเดือนก่อน +13

    Anvar🔥

  • @aneesnaseeb4004
    @aneesnaseeb4004 หลายเดือนก่อน +13

    ലാൽ സലാം സഖാവെ.... നിങ്ങളാണ് ശരി എന്ന് ഞാൻ കരുതുന്നു.

  • @salamcvd1988
    @salamcvd1988 หลายเดือนก่อน +10

    ഏറ്റവും നാശം ആഭ്യന്തര വകുപ്പാണ്. ഇപ്പോൾ അതിൽ വർഗിയ വാദികൾ ഭരണം നടത്തുന്നു

    • @Afta437
      @Afta437 หลายเดือนก่อน

      Islamist anwerum Kure sakhappukalum

  • @Riyadcoqatar
    @Riyadcoqatar หลายเดือนก่อน +13

    Pv😍😍😍😍😍😍

  • @muhammedshafi4814
    @muhammedshafi4814 หลายเดือนก่อน +1

    അൻവർ സൂപ്പർ 🌹🌹🌹👍👍👍

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 หลายเดือนก่อน

    അൻവറിനൊപ്പം...❤❤❤pv anwar

  • @Voiceofdrbilal
    @Voiceofdrbilal หลายเดือนก่อน +1

    🔥🔥 anvar

  • @lalutvr4057
    @lalutvr4057 หลายเดือนก่อน +4

    pv അൻവർ നോട് ഒപ്പം ❤🎉

    • @Afta437
      @Afta437 หลายเดือนก่อน

      Islamist anwerum Kure sakhappukalum

  • @Aseem7273
    @Aseem7273 หลายเดือนก่อน +3

    അറിയണം അതിനുള്ള കാത്തിരിപ്പാണ്.. കണ്ണ് ചിമ്മാതെ ഇരിക്കാൻ നോക്കണം... എന്നിട്ട് ബാക്കി പറയാം ഇപാർട്ടിൽ നിക്കണോ വെണ്ണോ എന്ന് തീരുമാനിക്കാൻ

  • @itsmejk912
    @itsmejk912 หลายเดือนก่อน +5

    യഥാർത്ഥ സകാവ് 💯👍

    • @lijjo1986
      @lijjo1986 หลายเดือนก่อน

      ആട്ടിൻ തോലണിജാ ചെന്നായ

  • @user-it4dp1tl7q
    @user-it4dp1tl7q หลายเดือนก่อน +1

    ഇതാണ് ശെരി

  • @RedbullRed-ki2ov
    @RedbullRed-ki2ov หลายเดือนก่อน +15

    സഖാക്കളേ..മുന്നോട്ട് ...വിപ്ലവ സൂര്യൻ..pv mla🔥🔥🚩💪💪💪

  • @shafeeqshafeeq8727
    @shafeeqshafeeq8727 หลายเดือนก่อน +2

    Aanavar❤❤❤❤❤❤❤

  • @mubashirp4469
    @mubashirp4469 หลายเดือนก่อน +6

    Anver MLA......🔥🔥🔥

  • @hafsalniyas8183
    @hafsalniyas8183 หลายเดือนก่อน +15

    Anwar ore poli...😂😂

  • @rameshbabujsbabu1239
    @rameshbabujsbabu1239 หลายเดือนก่อน +8

    ഇടതും വലതും പറ്റിക്കൽ ആണ് ജനങൾക്ക് avarilulla വിശ്വാസം nakshpettu

    • @Afta437
      @Afta437 หลายเดือนก่อน

      Islamist anwerum Kure sakhappukalum...

  • @noufalkannambath2281
    @noufalkannambath2281 หลายเดือนก่อน +1

    ഇത്‌ പൊളിറ്റിക്സ് അല്ല... പാവപ്പാട്ട ജനത്തിന്റെ വേണ്ടി യാണ്. നല്ലും മലരും തിരിച്ചു തരുക. കള്ളം മാരെ ഉള്ളിൽ ആക്കുക.

  • @mansoorali-sc6he
    @mansoorali-sc6he หลายเดือนก่อน +20

    Ldf അനുഭാവിയാണ് ബാംഗ്ളൂരിൽ ഇരുന്ന് live kaanum. അൻവറിനൊപ്പം

  • @althafahmed4102
    @althafahmed4102 หลายเดือนก่อน +2

    1.5കോടി കമ്യൂണിസ്റ്റ് വിശ്വാസ ജനങ്ങൾ അൻവറിന്റെ ലൈവ് പ്രോഗ്രാം കാണുന്നുണ്ട്

  • @sameerMHMohamed
    @sameerMHMohamed หลายเดือนก่อน

    Adipoli Anwar.

  • @paperhead9843
    @paperhead9843 หลายเดือนก่อน +2

    Anvar💪💥

  • @akhileshm2296
    @akhileshm2296 หลายเดือนก่อน +1

    Aadhyamayi oru party nethavinde Prasangam ( india /pak )final match kaanan nilkunna thrillil wait cheyunna njaan ❤❤❤❤❤

  • @TmsAli-ir4xt
    @TmsAli-ir4xt หลายเดือนก่อน

    അൻവർകാക്ക്‌ ഒപ്പം ലൈവിനായി കാത്തിരിക്കുന്നു

  • @baijucv5358
    @baijucv5358 หลายเดือนก่อน +7

    Anwar ❤️

  • @shoukathali473
    @shoukathali473 หลายเดือนก่อน +3

    നേതാകൾ എന്ന് പറയുന്നവർ കണ്ട് പടിക്കട്ടെ

  • @abdurahmankv273
    @abdurahmankv273 หลายเดือนก่อน

    ഇപ്പോൾ വേഗം ജോയ്ൻറ് ചെയ്യുക, നല്ല സ്ഥാനത്ത് എത്താം ഭാവിയിൽ !

  • @jaffergaf5159
    @jaffergaf5159 หลายเดือนก่อน

    ഇന്നോവ താമരശ്ശേരി ചുങ്കം എത്തിയിട്ടുണ്ട്

  • @neelz009
    @neelz009 หลายเดือนก่อน

    അൻവറിനൊപ്പം ❤

  • @abisalam6892
    @abisalam6892 หลายเดือนก่อน

    Waiting for Live❤

  • @HcchFIch
    @HcchFIch หลายเดือนก่อน +2

    അൻവർ ആണൊരുത്തൻ🔥👏♥️

  • @anfasmuhemmed2199
    @anfasmuhemmed2199 หลายเดือนก่อน +5

    ഇ പർട്ടി പ്രവർത്തനം പരജയം ആണ് അത് എല്ലവർക്കുoമനസ്സില്ലയി

  • @BATMAN-yw1nq
    @BATMAN-yw1nq หลายเดือนก่อน +6

    Muslims full support Anwar ikka

    • @SalamKc-o1w
      @SalamKc-o1w หลายเดือนก่อน

      😮

    • @fasilkilimanoor1451
      @fasilkilimanoor1451 หลายเดือนก่อน +2

      വർഗീയത പറയാതെടാ വിവരം കെട്ടവനെ. മുസ്ലിംസ് അല്ല, ജനാധിപത്യം സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിൽ താല്പര്യമുള്ള എല്ലാ ജാതി മതസ്ഥരുടെയും support ആണ് അൻവറിന് കൊടുക്കേണ്ടത്.

  • @preethavrpreethavr2586
    @preethavrpreethavr2586 หลายเดือนก่อน +9

    ഒറ്റയാൾ പോരാട്ടം

    • @akhilak247
      @akhilak247 หลายเดือนก่อน +2

      Pv anvar sindhabath

  • @LathifLathi-z3v
    @LathifLathi-z3v หลายเดือนก่อน +1

    കൈ വെട്ടുകാരും കാൽ വെട്ടുകാരും ജാഗ്രതൈ ,,,

  • @baijucv5358
    @baijucv5358 หลายเดือนก่อน +5

    Support Anwar

  • @noushadmuhammedhaneefa4706
    @noushadmuhammedhaneefa4706 หลายเดือนก่อน

    Yes

  • @VinodkasipjmDurga
    @VinodkasipjmDurga หลายเดือนก่อน

    അടുത്ത T. P ചന്ദ്രശേഖരൻ ആ വാതിരിക്കാൻ പ്രാർത്ഥിക്കുന്നു😢

  • @oliviyaannathomas9258
    @oliviyaannathomas9258 หลายเดือนก่อน

    വല്ല കാര്യം ഉണ്ടായിരുന്നോ പാർട്ടിക്ക് 😂😂

  • @abdulqadirv
    @abdulqadirv หลายเดือนก่อน +4

    അൻവർ ഒരു ചെറിയ മീനല്ല...

  • @sherif.T
    @sherif.T หลายเดือนก่อน +4

    ഇപ്പോള് ഇന്നലെ പാർട്ടിയിലെ കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്ലിം കമ്യൂണിറ്റിയെ മുഴുവൻ ആക്ഷേപിച്ചു തെക്കൻ ജില്ലയിൽ പാർട്ടിയെ വിഴുങ്ങാൻ നിൽക്കുന്ന വെള്ളാപ്പള്ളിക്കും മകനും എതിരെ ഒരു വാക്ക് പോലും ഈ നേതാക്കൾ പറയില്ല ഇവർ എല്ലാവരും ഒരു സമുദായത്തിൽ അപ്പൊൾ മിണ്ടില്ല മുസ്ലിം എന്തെങ്കിലും പറഞാൽ അവനെ വളഞ്ഞിട്ട് ആക്രമിക്കും അതു രണ്ടു പാർട്ടിയും ഈ വിഷയത്തിൽ ഒറ്റ കേട്ടാണ് കേരളത്തിൽ.C.P.I. C.P.I.M.

  • @jinu191
    @jinu191 หลายเดือนก่อน

    🔥 🔥 🔥 🔥

  • @jahfarkc2574
    @jahfarkc2574 หลายเดือนก่อน

    അൻവറിന് അഭിവാദ്യങ്ങൾ.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 หลายเดือนก่อน +10

    അൻവർ ചില്ലറ ക്കാരനല്ല

  • @vijayankk572
    @vijayankk572 หลายเดือนก่อน

    👍👍

  • @techtime-qx5hn
    @techtime-qx5hn หลายเดือนก่อน +4

    ക്രമസമാധാന ചുമതലയുള്ള ആൾ RSS ചർച്ച .ന്യൂന പക്ഷങ്ങൾ അസ്വസ്ഥരാണ് . അതും ഇടതു പക്ഷം ഭരിക്കുമ്പോൾ

  • @namename-hu4gr
    @namename-hu4gr หลายเดือนก่อน

    DYFI SFI പ്രവർത്തകരെ ഇറക്കി മിക്കവാറും ആളുകളെ *രക്ഷിക്കാൻ* വിടാൻ സാധ്യത ഉണ്ട്

  • @younuswdr8579
    @younuswdr8579 หลายเดือนก่อน

    300 ആൾ ആയി❤❤❤❤

  • @helper3640
    @helper3640 หลายเดือนก่อน +1

    സൗദിയിൽ നിന്നും ഒരു ഫ്ലൈറ്റ് പോന്നിട്ടുണ്ട്

  • @ktashukoor
    @ktashukoor หลายเดือนก่อน +7

    കൃത്യം 6.30 ന് ആരംഭിക്കില്ല. മഗ്‌രിബ് ജമാഅത്ത് കഴിയില്ല. കഴിഞ്ഞ് 6.45 ആകും.

    • @ajmalmalik6700
      @ajmalmalik6700 หลายเดือนก่อน

      ഇന്നത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നിസ്കരിക്കാൻ പ്രത്യേക സ്ഥല സൗകര്യം ഒരുക്കും എന്ന തരത്തിൽ വർഗീയ ചുവയുള്ള ക്യാപ്സൂളുകൾ അടിച്ചിറക്കുന്ന ചുവപ്പിനുള്ളിലെ കാവികൾക്ക് ലീഗിന്റെ വക പച്ച ലഡ്ഡു ഉണ്ടായിരിക്കുന്നതാണ്.

  • @najeebparappurath
    @najeebparappurath หลายเดือนก่อน +1

    പട്ടാമ്പിക്കാർ❤

  • @marvanking4351
    @marvanking4351 หลายเดือนก่อน

    കാട്ടുകള്ളൻ ശശിക്കും പിണറായിയ്ക്കും കുടുംബത്തിനും വേണ്ടി CPM എന്ന ഒരു പാർട്ടിയെ തന്നെ അവർ കുരുതി കൊടുത്തു.

  • @ravindranpm4655
    @ravindranpm4655 หลายเดือนก่อน +1

    എല്ലാം പാർട്ടിയിൽ പെട്ടവർ വരും പക്ഷെ കൂടെ ഉള്ളവർ വളരെ തുച്ഛം മാത്രം

  • @manukurian1979
    @manukurian1979 หลายเดือนก่อน

    P. V. Aankutty💪💪💪💪

  • @kadermonpv4012
    @kadermonpv4012 หลายเดือนก่อน

    Full support❤

  • @manojmanuvkc
    @manojmanuvkc หลายเดือนก่อน

    PV 🔥🔥🔥🔥

  • @ambareeshnatarajan5826
    @ambareeshnatarajan5826 หลายเดือนก่อน +1

    അതെ മലപ്പുറത്തെ പുള്ളാര് പൊളിയാ ആ ഇട്ടാവട്ടത്ത്.. എല്ലാ സൈസും അവിടെ തന്നല്ലേ താമസവും 🤣🤣🤣🤣🤣

  • @prakashms2050
    @prakashms2050 หลายเดือนก่อน

    സത്യം പറയുന്നവരോട്‌ ബഹുമാനം

  • @riyastodaily
    @riyastodaily หลายเดือนก่อน

    Very far from Nilamboor but moral support for MLA Anwar Sahib ❤❤❤