ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് ഞാൻ പിണറായി വിരുദ്ധനാണ് പാർട്ടി എന്ന് പറഞ്ഞാൽ പിണറായിയല്ല സിപിഎം എന്ന് പറയുന്നത് ആർഎസ്എസിന്റെ കാൽക്കീഴിൽ വച്ച് പിണറായി കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയിട്ട് അതുകൊണ്ടാണ് ഈ പാർട്ടിയുടെ ഏറ്റവും വെറുപ്പും വിരോധവും തോന്നിയത് എനിക്ക്
കുടുംബത്തെ രക്ഷിക്കാനും മകളെ രക്ഷിക്കാനും വേണ്ടി ആർഎസ്എസിനെ പാർട്ടിയെ വിറ്റ് തുടച്ച ഒരു നേതാവാണ് പിണറായി വിജയൻ കുടുംബത്തിൻറെ കാര്യം മാത്രമാണ് അദ്ദേഹത്തിന് വലുത് പാർട്ടി എന്നും അദ്ദേഹത്തിൻറെ ഒരു പ്രശ്നമല്ല
അൻവർ ഉയർത്തിക്കാണിച്ചത് അന്യായമായ പോലീസ് രാജ് അല്ലേ ? അത് ഒരു പ്രദേശത്തെ ജനങ്ങളെ മൊത്തത്തിൽ കരിവാരിത്തേക്കാനുള്ള ആസൂത്രണമായിരുന്നു എന്നല്ലേ ? അത് ജനങ്ങളോട് ചോദിച്ചറിഞ്ഞ് പരിഹാരം കാണുകയാണ് വേണ്ടത്. അൻവർ ആവശ്യപ്പെട്ടന്നത് അതാണ്. അതിനാണ് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നത്. ആടിനെ പട്ടിയാക്കുന്ന പൊലീസ് രാജ് തുറന്നു കാണിക്കുക.. RSS അജണ്ട പൊളിച്ചടുക്കുക.
ഞങ്ങളാണ് മുസ്ലിങ്ങളുടെ രക്ഷകൻ എന്ന് പറഞ്ഞു മുസ്ലിം വോട്ട് തട്ടാൻ നോക്കി ഇപ്പം മുസ്ലിം വോട്ടും പോയി, എന്ത് പറഞ്ഞാലും ഒപ്പം നിൽക്കുന്ന ഹിന്ദുക്കളുടെ വോട്ടും ഇല്ലാതാവുകയാണ്
കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് ഉള്ള പാർട്ടിയായൽ മതിയോ..?? നിങ്ങളുടെ നാട്ടിൽ ഒരാൾ നാട്ടുകാരെ തല്ലുകയും തെറിവിളിക്കുകയും ചെയ്യുന്നു എന്ന് കരുതുക, ജനങ്ങൾ പരാതിപ്പെടുമ്പോൾ ഏയ്, അയാൾ നല്ല വ്യക്തിയാണെന്ന് പറഞ്ഞത് കൊണ്ട് എന്താണ് കാര്യം..??
പിണനാറിക്കു വേണ്ടി _കേരളത്തിന്റെ വാർത്താ മുഖം_ എന്ന പേരിൽ ഒരിക്കൽ തെരഞ്ഞെടുപ്പ് നടത്തിയ മീഡിയവണ്ണിന് *_കേരളം വെറുക്കുന്ന മുഖം_* എന്ന ഒരു തെരഞ്ഞെടുപ്പ് കൂടി നടത്താൻ ധൈര്യമുണ്ടോ.?
ജനങ്ങൾ ചില കാര്യങ്ങൾ പെട്ടെന്ന് മറക്കും. ചില കാര്യങ്ങൾ പെട്ടെന്ന് മറക്കില്ല. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അൻവറിന്റെ കയ്യും കാലും വെട്ടും എന്ന് സി പി എം എമ്പോക്കികൾ തെരുവിൽ ഭീഷണി മുഴക്കിയത് കേരളം ഒരിക്കലും മറക്കില്ല. ഗോവിന്ദൻ അങ്ങനെ ചെയ്യാൻ അണികളെ ആഹ്വാനം ചെയ്തതും കേരളം മറക്കില്ല.
മാര്കിസ്റ് കൊന്നും കൊലവിളിച്ചും മുന്നേറി iya ഒരുകാലമുണ്ടയിരുന്നു ഇപ്പോൾ അങ്ങിനെയല്ല നല്ല ചെറുപ്പക്കാറുണ്ട് അതുകൊണ്ട് അൻവർ വിചാരിച്ചാൽ നമ്മൾ ജനങ്ങൾ സപ്പോർട്ട് കൊടുത്താൽ എല്ലാ അഴിമതി കളും പുറത്തുവരും നമ്മൾ സപ്പോർട് ചെയ്യുക നമുക്ക് ആരുടെയും ചിലവില്ല ഊണും ഉറക്കും ഒഴിച്ചു ഏതു പാർട്ടിക്കും കാര്യമില്ല അവർ വിഡിയോ ന്യൂസ് കിട്ടുന്ന പ്രവർത്തനങ്ങളെ ചെയ്യൂ
യാഥാർത്ഥ്യം ഞാൻ പറഞ്ഞു തരാം. പിണറായി വിജയൻറെ കോടിക്കണക്കിന് രൂപ ഇയാൾ സൗത്താഫ്രിക്കയിൽ മൈനിങ്ങിനായി കൊണ്ടുപോയി എല്ലാം കൊളമായി ഇവർ രണ്ടുപേരും തെറ്റി. പിണറായി വിജയനെ ഒതുക്കാൻ നോക്കുന്നതിനു മുമ്പേ ഇയാൾ വിജയനെ ഒതുക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്
അനുവർക്ക പരിവാടിക് വരാം പറ്റില്ലല്ലോ സങ്കടമുണ്ട് പൈസയുടെ കുറവ് കാരണം വരാഞ്ഞത്. ഒരു പുതിയ പാർട്ടി ഉണ്ടാക്കിയാൽ എനിക്ക് മെമ്പർഷിപ്പ് വേണം. പ്ലീസ് ഹെല്പ് ഈ കമെന്റ് മീഡിയ ഓൺ ചാനൽ അനുവർകനെ അറിയിക്കണം
ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് ഞാൻ പിണറായി വിരുദ്ധനാണ് പാർട്ടി എന്ന് പറഞ്ഞാൽ പിണറായിയല്ല സിപിഎം എന്ന് പറയുന്നത് ആർഎസ്എസിന്റെ കാൽക്കീഴിൽ വച്ച് പിണറായി കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയിട്ട് അതുകൊണ്ടാണ് ഈ പാർട്ടിയുടെ ഏറ്റവും വെറുപ്പും വിരോധവും തോന്നിയത് എനിക്ക്
നേരാണോ
പോലീസിനെക്കൊണ്ട് മനുഷ്യത്ത വിരുദ്ധമായ കാര്യങ്ങൾ ചെയ്യിക്കുന്നത് അൻവർ തുറന്നു പറഞ്ഞ് തിരുത്തിക്കുന്നതാണ് എന്നെ ആകർഷിച്ചത്.
സത്യം .... പരമാർത്ഥം ..... ചെലക്കാതെ പോട ഊളെ
കുടുംബത്തെ രക്ഷിക്കാനും മകളെ രക്ഷിക്കാനും വേണ്ടി ആർഎസ്എസിനെ പാർട്ടിയെ വിറ്റ് തുടച്ച ഒരു നേതാവാണ് പിണറായി വിജയൻ കുടുംബത്തിൻറെ കാര്യം മാത്രമാണ് അദ്ദേഹത്തിന് വലുത് പാർട്ടി എന്നും അദ്ദേഹത്തിൻറെ ഒരു പ്രശ്നമല്ല
❤അൻവർ സഖാവ്
അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണടച്ച് കളയാന്‍ കഴിയില്ല
അൻവർ ഉയർത്തിക്കാണിച്ചത് അന്യായമായ പോലീസ് രാജ് അല്ലേ ?
അത് ഒരു പ്രദേശത്തെ ജനങ്ങളെ മൊത്തത്തിൽ കരിവാരിത്തേക്കാനുള്ള ആസൂത്രണമായിരുന്നു എന്നല്ലേ ?
അത് ജനങ്ങളോട് ചോദിച്ചറിഞ്ഞ് പരിഹാരം കാണുകയാണ് വേണ്ടത്.
അൻവർ ആവശ്യപ്പെട്ടന്നത് അതാണ്.
അതിനാണ് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നത്.
ആടിനെ പട്ടിയാക്കുന്ന പൊലീസ് രാജ് തുറന്നു കാണിക്കുക.. RSS അജണ്ട പൊളിച്ചടുക്കുക.
അടിമകൾ മോചിക്കുന്നു... സന്തോഷം
🔥 അൻവർ 🔥
എല്ലാത്തരം ആൾക്കാരും വന്നിട്ടുണ്ട്. സിപിഎം പ്രേത്യകിച്ചും
Good👍👍👍👍👍💪💪💪💪💪
അൻവർ❤❤❤❤❤
ഇ പരിപാടി കണ്ടിട്ട് എകിലും പാർട്ടി നേതാക്കന്മാർ ഓർത്തോ അണികൾ ഇല്ലക്കിൽ പാർട്ടി ഇല എന്ന കാര്യം
ഇതിൽ ഒരു സഖാവും ഇല്ല
@@PrasadPrasad-i2q ചേട്ടൻ ന്യൂസ് നോക് ldf പാർട്ടിക്കാർ തന്നെ അവിടെ
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍🙏👍👍👍👍🙏👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു?😂 🥰🥰 സിപിഎം തിരുത്തിയില്ല പകരം ചോദ്യങ്ങൾ ചോയിച്ചവനെ പുറത്താക്കി.. ഇനിയും അനുഭവിച്ചോ 👍👍👍
1:55 എല്ലാ സിപിഐഎം കാരനും പറയാനുള്ളതാണ് ഇദ്ദേഹം പറയുന്നത്
പിണു വിനെ എത്രയും വേഗത്തിൽ തന്നെ താഴെ ഇറക്കിയാൽ ആ പാർട്ടി രക്ഷപ്പെടും അല്ലെങ്കിൽ എല്ലാവരും വെറുത്തു മാറി ചിന്തിക്കും.
❤
ഞങ്ങളാണ് മുസ്ലിങ്ങളുടെ രക്ഷകൻ എന്ന് പറഞ്ഞു മുസ്ലിം വോട്ട് തട്ടാൻ നോക്കി ഇപ്പം മുസ്ലിം വോട്ടും പോയി, എന്ത് പറഞ്ഞാലും ഒപ്പം നിൽക്കുന്ന ഹിന്ദുക്കളുടെ വോട്ടും ഇല്ലാതാവുകയാണ്
വിവരം ഉളളവർ കൂടെ നിൽക്കും
ഇതുവരെ ഒരു തെളിവും നിരത്തി പ്രതികരിച്ചില്ല
തെളിവ് ഉണ്ടേൽ കോടതിയിൽ പോകൂ
അൻവർ പറഞ്ഞതിൽ ചില സത്യങ്ങൾ ഉണ്ട്
Ok
തെളിവ് സഹിതം കോടതിയിൽ പോകൂ
നമ്മുടെ മതത്തിൽപെട്ട ആൾ ആണ് നേതാവ് ആണെങ്കിലും സപ്പോർട്ട് ആരുടെ ഭാഗത്തു ആണ് സത്യം അവരുടെ ഭാഗത്തു നിൽക്കുക
അൻവർ താരം തന്നെ. ചങ്കൂറ്റത്തോടെ പോരാടുക. നിങ്ങൾ പുതിയ പാർട്ടി ഉണ്ടാക്കി മുന്നേറുക. വലതും, ഇടതും പോകരുതു.
❤anvar
അൻവർ 🚩
നീതിയാണ് പ്രധാനം
വിവരം ഉള്ള ജനം തന്നെ 🩸🩸🩸
Yes...Anvarinte bhagathanu nyayam... 👍👌💞❤️🔥
CPm ൽ അരെങ്കിലും ബാക്കി ഉണ്ടാകുവോ
എതായാലും പിണറായി
Cpmനെ നന്നാക്കും
കോഴിയെ നന്നാക്കും പോലെ
For the people 💪🏻💪🏻❤️
PV Anvar support 👍
❤❤❤anvar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2:16 അതാണ് സകാവ് 👍
തൻ്റേടം ഉണ്ടേൽ തെളിവ് സഹിതം കോടതിയിൽ പോകൂ
കോടതി കർശന നടപടി എടുക്കട്ടു
സിപിഎം തീർന്നു
Pinarayi vijayan
അഴിമതി വിരുദ്ധ പ്രതിഞ്ഞ 😂 അഴിമതി വിരുദ്ധ ചങ്ങല 😂
കര്യം അൻവർ ഒരു ശക്തൻ ആണ് 💕💕
PV യുടെ കൂടെ❤❤❤❤❤❤❤❤❤❤❤
നശിച്ച ഭരണം.....ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.....😡😡
അൻവർ... ❤️❤️❤️
ഒരു വിഭാഗം ആൾക്കാര്‍ മാത്രം ഉള്ള പൊതു യോഗം 😂😂പേരിന് രണ്ടോ മൂന്നോ ഏഴാം koolikal മാത്രം
Anwer❤❤❤🔥🔥
അടിമയായി ജീവിക്കുന്നതിലും നല്ലത് അൻനായി ജീവിക്കുക
സത്യസ്തനായ പരിശുദ്ധ ഗോൾഡ് പിതാവെ അങ്ങയ്ക്ക് അന്തി നമസ്ക്കാരം
PV.Anvar❤❤❤❤❤
Gold
😂എന്റെ മുത്തേ പൊളിച്ചു ldf എന്ന ഒരു പാർട്ടിയുടെ അവസ്ഥ 😂😂😂
👍👍👍🌹
👍🏽👍🏽👍🏽
കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് ഉള്ള പാർട്ടിയായൽ മതിയോ..?? നിങ്ങളുടെ നാട്ടിൽ ഒരാൾ നാട്ടുകാരെ തല്ലുകയും തെറിവിളിക്കുകയും ചെയ്യുന്നു എന്ന് കരുതുക, ജനങ്ങൾ പരാതിപ്പെടുമ്പോൾ ഏയ്, അയാൾ നല്ല വ്യക്തിയാണെന്ന് പറഞ്ഞത് കൊണ്ട് എന്താണ് കാര്യം..??
ഞാനും ലീഗ് സപ്പോർട് pv
PV ❤️
Anwar ❤️❤️❤️❤️
Anwar sir
അതാണ് മതം..
ഇതാണ് അൻവർ
❤❤❤dmk
Full support for anwar ❤❤❤❤
കുന്നാളുകുട്ടി 😂
Anwer the Grate
പിണനാറിക്കു വേണ്ടി
_കേരളത്തിന്റെ വാർത്താ മുഖം_ എന്ന പേരിൽ ഒരിക്കൽ തെരഞ്ഞെടുപ്പ് നടത്തിയ മീഡിയവണ്ണിന്
*_കേരളം വെറുക്കുന്ന മുഖം_* എന്ന ഒരു തെരഞ്ഞെടുപ്പ് കൂടി നടത്താൻ ധൈര്യമുണ്ടോ.?
ഓരോ ജില്ല യിൽ നിന്ന് 10പേരെ vilak വാങ്ങി
Anvar❤
Anwer Great leader
അൻവർ ഒരു ഒലക്കയും പറയില്ല തള്ള് ഉണ്ടാക്കും
അൻവർ ജ്വലിക്കുന്നു....❤❤❤❤❤❤❤❤
Harmony beyond politics
ഞായറാഴ്ച......
ഒഴിവ്ദിനം.....
ഒരു നേരമ്പോക്ക്.....
അത്രന്നെ..... ബേറെന്ത്.....😊
@@musthafaputhiyakath9542 വരും നാൾ കാണാം 😂😂😂
Channel ethra paisa irakki.ithrem pere irakkan
❤❤❤.shatteyam.vegaekkum❤
vivarm vechu thudangi😂
പാലക്കാട് കോഴിക്കോട് ജില്ലയിൽ നിന്നൊക്കെയുള്ള ലീഗുകാർ എത്തിയിട്ടുണ്ട് മാപ്പ്രാ എത്ര തിരഞ്ഞിട്ടും ഒരു സിപിഐഎം മെമ്പറെ കാണുന്നില്ല
CPM .CPIM adimakal😀 Anvar full suport💞❤️👍👌💪🔥🔥
ആവശ്യമില്ല ചീപ്പ് ഇന്നിന്റെ 😅😅😅😅
ഒറ്റയ്ക്ക് മത്സരിച്ചു 40000 വോട്ട് നേടിയവൻ ആണ് അൻവർ
കുറച്ചു ലീഗ് കാരും കുറച്ചു കോൺഗ്രസ് കാരും... അടിപൊളി
ഞങ്ങളും സിപിഎം കാരാണ് അൻവറിനൊപ്പം 👍👍👍
പക്ഷെ എന്തും ആയിക്കോട്ടെ അൻവർ പറയുന്നതിൽ കാര്യമല്ലേ
@@kannursafari2652 ഞാനും സിപിഎം അൻവർ നു ഒപ്പം 👍👌💪
AN Waaar Puppuli Janangalude Shabdam Media One Janangalude Shabdam
KM സാജി മുന്‍ബ്ബ് പറഞക്കാരിം ആണ് ഇപ്പോൾ അന്‍വര്‍ പറയുന്നത്
Etho oru mongan secretary, CM, ADGP antham kammikal ippol. - Innova - "Masha Allah"
Pv anwar ❤❤
കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കേണ്ട സിപിഎം നേതാക്കൾ എന്ത് ഒക്കെ പറഞ്ഞു എതിർത്താലും പ്രവർത്തകരുടെ വികാരം അൻവർ നു ഒപ്പം
Athellam.kallakadathukarude vikaramalle
കാലിദ് കോഗ്രസ് കാരനാണ്
വന്നിരിക്കുന്നത് മുഴുവൻ മുസ്ലിം ലീഗ് അത് അങ്ങനെ വരും ഞമ്മന്റെ ആളല്ലേ 😂😂😂😂😂
ഞമ്മന്റെ ആളെയും നോക്കി ഇരുന്നോ. അടിത്തറ ഇളകി മാറി 😂😂😂
അവസരവാദി' അൻവർ, ജലീൽ എല്ലാ അവസരവാദികളും സ്വന്തം ലഭത്തിന് വേണ്ടി മൂടു താങ്ങികൾ
Pv anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ithu kaivittu poyi pinarayeeeeee😂😂😂😂😂😂😂
എല്ലാ മൂരി കളും ഉണ്ടല്ലോ
PV
P v 🌹🌹🌹🌹🌹🌹🌹🌹
😂😂😂
ജനങ്ങൾ ചില കാര്യങ്ങൾ പെട്ടെന്ന് മറക്കും. ചില കാര്യങ്ങൾ പെട്ടെന്ന് മറക്കില്ല. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അൻവറിന്റെ കയ്യും കാലും വെട്ടും എന്ന് സി പി എം എമ്പോക്കികൾ തെരുവിൽ ഭീഷണി മുഴക്കിയത് കേരളം ഒരിക്കലും മറക്കില്ല. ഗോവിന്ദൻ അങ്ങനെ ചെയ്യാൻ അണികളെ ആഹ്വാനം ചെയ്തതും കേരളം മറക്കില്ല.
SDPI കാർ ആണല്ലോ
❤️❤️❤️❤️💪💪💪💪
Cpim voter Anu njan
Anwarne support cheyyunnu
Njaan cpm big salute anvar
Muslim aanalle
@@vijikrishnakumar5335née rss alle ..etho penninte photo yum vech irangiyekkuva panchavarnna thatha😂
Hindukkal aaya commikalkk ullu kond rss valaranam ennanu aagraham ...appo swabavikamalle avar varilla😂
Oru cpm karane kanikku.who is not muslim
Hindukkal engane varum ...cpim rss ne sahayikkunnathil avarkk prashnm illa ...basically Hindu aanello😂
ഹിന്ദു സഖാക്കൾക്ക് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലല്ലോ cpm RSS നെ സഹായിക്കുന്നതിന് .
Pothujanam Aanu yallathynum mukalil😂,Ath oorthaal rss vijanu kollaam😂
ഒരാളും ചൊദിക്കാൻ
ധൈര്യപ്പെടില്ല
അത് അൻവർ ചോദിച്ചു അതിന്റെ ഭാകമായി ജനലക്ഷങ്ങൾ പിന്നാലെ ഉണ്ടാവും
മാര്കിസ്റ് കൊന്നും കൊലവിളിച്ചും മുന്നേറി iya ഒരുകാലമുണ്ടയിരുന്നു ഇപ്പോൾ അങ്ങിനെയല്ല നല്ല ചെറുപ്പക്കാറുണ്ട് അതുകൊണ്ട് അൻവർ വിചാരിച്ചാൽ നമ്മൾ ജനങ്ങൾ സപ്പോർട്ട് കൊടുത്താൽ എല്ലാ അഴിമതി കളും പുറത്തുവരും നമ്മൾ സപ്പോർട് ചെയ്യുക നമുക്ക് ആരുടെയും ചിലവില്ല ഊണും ഉറക്കും ഒഴിച്ചു ഏതു പാർട്ടിക്കും കാര്യമില്ല അവർ വിഡിയോ ന്യൂസ് കിട്ടുന്ന പ്രവർത്തനങ്ങളെ ചെയ്യൂ
Ldf aanu njn lfd ennaalu pinaraayi allaa pinaraayiye purathaakiyaale ini raksha pedoooo janagale verupichu pinaraayi
അൻവർ 😍🌹😍😍🌹അൻവർ 😍🌹😍😍😍😍അൻവർ 🌹😍🌹😍❤️❤️
യാഥാർത്ഥ്യം ഞാൻ പറഞ്ഞു തരാം. പിണറായി വിജയൻറെ കോടിക്കണക്കിന് രൂപ ഇയാൾ സൗത്താഫ്രിക്കയിൽ മൈനിങ്ങിനായി കൊണ്ടുപോയി എല്ലാം കൊളമായി ഇവർ രണ്ടുപേരും തെറ്റി. പിണറായി വിജയനെ ഒതുക്കാൻ നോക്കുന്നതിനു മുമ്പേ ഇയാൾ വിജയനെ ഒതുക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്
പിണു കാണുന്നുണ്ടല്ലോ
നിലമ്പൂരിൽ നിന്നു ആരുമില്ലേ
അൻവർ
Leage congi sammelanom nadthiya anvarinu support😂😂😂
അനുവർക്ക പരിവാടിക് വരാം പറ്റില്ലല്ലോ സങ്കടമുണ്ട് പൈസയുടെ കുറവ് കാരണം വരാഞ്ഞത്. ഒരു പുതിയ പാർട്ടി ഉണ്ടാക്കിയാൽ എനിക്ക് മെമ്പർഷിപ്പ് വേണം. പ്ലീസ് ഹെല്പ് ഈ കമെന്റ് മീഡിയ ഓൺ ചാനൽ അനുവർകനെ അറിയിക്കണം
അൻവർ ഫ്രോഡ് ലീഗ്, കോൺഗ്രസ് അണികൾ മാത്രം.
അപ്പോൾ കാക്ക ആണ്