പല്ലിലെ മഞ്ഞയും കറയും പ്ലേക്കും മാറി പല്ല് വെളുക്കാൻ 💪🏻💯 | TEETH CLEANING IN MALAYALAM 🦷🧼 🪥
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പല്ലിലെ മഞ്ഞയും കറയും പ്ലേക്കും മാറി പല്ല് വെളുക്കാൻ 💪🏻💯 | TEETH CLEANING IN MALAYALAM 🦷🧼 🪥
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#teethwhiteningmalayalam , #toothwhitening malayalam, teeth whitening in malayalam, teeth whitening pen malayalam, teeth whitening kit malayalam, teeth whitening malayalam tips, #teethwhiteningathomemalayalam , tooth whitening, teeth whitener malayalam, white teeth malayalam, teeth whitening treatment malayalam, teeth whitening naturally in malayalam, teeth whitening strips review malayalam, teeth whitening home remedies malayalam, teeth cleaning malayalam #drvisakhkadakkal #പല്ലുവെളുക്കാൻ
പല്ല് കേടാവാനുള്ള മെയിൻ കാരണം ഒന്ന് കൂൾ ഡ്രിങ്ക്സ് കുടിച്ചാൽ രണ്ട് ചൂടുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മൂന്ന് മാംസങ്ങൾ കഴിച്ചാൽ കിടക്കുമ്പോൾ പല്ല് വൃത്തിയാക്കുക 4 ലോക്കല് പേസ്റ്റ് ഒഴിവാക്കുക ബ്രഷ് സോഫ്റ്റ് ഉപയോഗിക്കുക ലഹരിപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക ഇതെല്ലാം ശ്രദ്ധിച്ചാൽ പല്ല് സുന്ദരനായി കൊണ്ട് നടക്കാം 74 വയസ്സായി ഒരു പല്ല് പോലും കേട്ടില്ല ഒരു പല്ല് പോലും കൊഴിഞ്ഞു പോയിട്ടുമില്ല😊
Sir എന്റെ പല്ലിനു ഈ അടുത്ത നാൾ കൊണ്ട് അകൽച്ച ഉണ്ടാകുന്നു sir അത് എന്ത് കൊണ്ടാണ് ഇതിനു ഒരു റിപ്ലൈ തരണേ പ്ലീസ് 🙏🙏🙏
പല്ല് clean ചെയ്തിരുന്നോ ഡോക്ടർ അടുത്ത് നിന്നും?
കൂടുതൽ ഇറച്ചി കടിച്ചു പറിച്ചു തിന്നാൽ ഇങ്ങനെ വരും 🤣, നമ്മൾ സിംഹമോ പുലിയോ ഒന്നും അല്ലല്ലോ 😜. ആക്രാന്തം കാണിക്കാതെ ഇനി മുതൽ 1 പീസ് മാത്രം കഴിക്ക്. അല്ലെങ്കിൽ വേലി കമ്പിക്കൊണ്ട് എല്ലാ പല്ലും ചുറ്റി വരിയേണ്ടി വരും 😜
@@dancewiththemusic clean ചെയ്ത പല്ലിനു വിടവ് വരാറുണ്ട്.
എത്ര കറ ഉണ്ടെങ്കിലും clean ചെയ്യരുത്. പല്ലിന്റെ ഇനാമലും നശിക്കും
@Yaseen-w1u age അനുസരിച്ചു പല്ലിനു ക്ലിപ്പ് ഇടേണ്ടി വരും. നല്ല costly ആവും. എറണാകുളം ആണോ സ്ഥലം. ഞാൻ ഒരു physiotherapist n body specialist ആണ്. പരിചയമുള്ള dentists എന്റെ ഫ്രണ്ട്‌സ് ഉണ്ട്. Age + സ്ഥലം പറയുക
@@Yaseen-w1u no angane ethu vareyum cheythittilla sir
എഡിനോറയുടെ ഹെർബൽ toothpaste പല്ലിലെ കറ പോകാൻ മികച്ചതാണ്..ഞാൻ അനുഭവസ്ഥൻ ആണ്
Ethu Evde kittum
Sir...skin tag..dark spots...home remedy.please
Very good and useful sharing doctor 🙏🙏
Yente Pallinte Monnayodu Chernnulla Bhakamaannu Podinju Pokunnathu Athu Potumppol Maathram Ariyunnullu Mikaya Pallum Podinjupokunnu Yenthaannu Cheyyendathu Doctor Please Reply 🙏🙏
🎉 good in formation
Thank you sir
Pall pulipp ullappol ummikari kond techal. Ath koodumo sir pls replay
പാൽപ്പൊടി ആകും നല്ലത്
Doctor Ginger nallataano....yellow colour maran?plz reply
Thanks
Good message,thanks sir.
Lakattare.palle.kanikamoo.
സർ എന്റെ പല്ല് പൊ ട്ടി പോകു ന്നു കറുത്ത പാട് ഉണ്ട് എനിക്ക് ചിരി ക്കാൻ പോ ലും പറ്റി ല്ല
Thank you
Sir inte pallil nalla yellow color ind kure home made try cheyth no result nthengilum solution paranji tharumoo
Ente pall ingane ayirunu chirikan polum madiyayirunu. Njan pall clean cheidu dentistine kanich. Ipo pall cleanan
മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പുപ്പൊടി ചേർത്ത് തേക്കുന്നത് നല്ലതാണോ ഡോക്ടർ.
Not much
Naal.takkaliyum.randu.ulliyum.cherth.karivechu.kazhikkunnath.nallathaayirikkum.....😂😂😂.nb...umikkariyolam.varilla.onnum
കുരച്ചു കാശ്മീരി മുളകുപൊടിയും, അര ടീസ്പൂൺ മസാലയും, 2 പച്ചമുളകും കൂടി ചവച്ചരച്ചു ഒരു കഷ്ണം ചിക്കനിൽ പുരട്ടി, വരുത്തൽ, 🤣 പല്ലും വെളുക്കും, അണ്ണാക്കും നീറും, ചിക്കനും തിന്നാം 😜👍
ചിരിപ്പിക്കല്ലേ,,മച്ചാനെ @@dancewiththemusic
@@ShajiShaji-xn9oi പിന്നല്ലാ 😜
Super advice Doctor Sir. ,
👍👍❤️❤️
Dr videos ellam very very useful anu
👍🏻
ഉറക്കത്തിൽ ബ്ലഡ് കലർന്ന ഉമിനീർ വരുന്നു. ബാഡ് സ്മെല്ലും എന്ത് ചെയ്യണം. Pls rply dr. 👍🏻
എനിക്കും ഉണ്ട്. രണ്ട്മൂന്ന് ആശുപത്രിയിൽ കാണിച്ചു. അവസാനം ഡെന്റൽകോളേജിലും പോയി. രണ്ടാഴ്ചയായി ഒരു വ്യത്യാസവുമില്ല.
രാത്രി 7 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴുവാക്കി നോക്കു
Best toothpaste kara kalayan yetha nallathu please reply
Hi ora
Pera leaf face cream super.
👍🏻
Siir, നല്ല tooth പേസ്റ്റ് ഏതെന്നു പറയുമോ?
ON&ON hebel tooth paste.. Pakshe ith online sale illa
@shuhaibshubu642 medical store ൽ കിട്ടോ?
Hai doctor
Hi
Bad breath remedy cheyyumo sir?😢
Cheyyaam
കൊള്ളാം 👍😊
ഡോക്ടർ എന്റെ പല്ല് മോണയോടു ചേർന്ന ഭാഗം
പൊടിയുന്നു. ഞാൻ ഏറെ നാള് കൊണ്ടു മെഡിസിൻ കഴിക്കുന്നആളാണ് അതാണോ കാരണം
Check your vitamin D and calcium level
താങ്കളുടെ രോഗങ്ങളുടെവില്ലൻ, താങ്കൾ കഴിക്കുന്ന മരുന്നുകൾ തന്നെയാണ്??മാറുന്നില്ല ചികിൽസ നേടൂ....ജീവിതം രക്ഷപ്പെടുത്തൂ..... ഞങ്ങൾ അനുഭവസ്ഥർ ആണ്..
എനിക്ക് കൂടുതൽ സമയം പല്ല് തേച്ചാൽ രക്തം വരും.
Gum problem
@@DrVisakhKadakkal അതിനുള്ള പ്രതിവിധി എന്താണ്
Ganosh i Toothpast
Neellikka daily kazhichal marum I got cure
Thank you doctor
🙌🙌😍😍
Pilesne medicine parayamo
Video available in channel
👌🏾🙏🏾
ഡെന്റൽ ഡോക്ടറെ അല്ലെ കാണിക്കേണ്ടത് അല്ലാതെ ആയുർവേദ ഡോക്ടറെ ആണോ
അത് ഒരു രോഗിയുടെ വെക്തിപരമായ തീരുമാനം അല്ലെ ആരെ കാണിക്കണം എന്ന്
ഓരോരുത്തരുടെ ഇഷ്ടമല്ല ആരോഗ്യം, എല്ലാറ്റിനും ശാസ്ത്രീയ രീതികളുണ്ട്
@@DrVisakhKadakkal
എടോ ടൂത്ത് പേസ്റ്റ് മുഴുവൻ ഉപ്പും പഞ്ചസാരയും തന്നെയാണ് വർഷങ്ങൾ അതുപയോഗിച്ച് തേച്ചിട്ടും പല്ല് മഞ്ഞ തന്നെയാണ് .
അത് തന്നെയാണ് വലിയ കാര്യമായി നീയും പറയുന്നത്
Nee thekendado..
നീ വീട്ടിലെ ആൾക്കാരെ വിളിക്കുന്നപോലെ, വിളിക്കല്ലേ,
👍👍👍
👍👍
Best toothpaste kara kalayan yetha nallathu please reply
Dr ക്ക് അറിയില്ല
😅😅@@arunbossnpr3389
👍👍