പ്രഭാത പ്രാര്‍ത്ഥന January 30 # Athiravile Prarthana 30th January 2025 Morning Prayer & Songs

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 89

  • @omanavarghese368
    @omanavarghese368 6 วันที่ผ่านมา +5

    ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @jipsyvymel2681
    @jipsyvymel2681 6 วันที่ผ่านมา +3

    കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏

  • @molammanadaraj1237
    @molammanadaraj1237 6 วันที่ผ่านมา +3

    ഈശോയെ ഞങ്ങളോടും ഞങ്ങടെ കുടുംബത്തോടും ഈ ലോകത്തോട് മുഴുവൻ കരുണയായിരിക്കണമേ യേശുവേ എല്ലാം സമർപ്പിക്കുന്ന ഈശ്വര വിശ്വാസവും നല്ല മനസ്സ് സഹിഷ്ണുതയും മക്കൾക്ക് നൽകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @jamesantony9168
    @jamesantony9168 6 วันที่ผ่านมา +1

    🙏🌹🙏 Amen 🙏🌹🙏. My God My Lord 🙏🌹🙏 Amen 🙏🌹🙏 Amen 🙏🌹🙏

  • @mithunseethal4672
    @mithunseethal4672 6 วันที่ผ่านมา +8

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @philipkoshy9077
    @philipkoshy9077 6 วันที่ผ่านมา +2

    പ്രാർത്ഥ്നകൈകളളണമെ🙏🙏

  • @OmanaRajan-p1z
    @OmanaRajan-p1z 6 วันที่ผ่านมา +7

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @anandt3337
    @anandt3337 6 วันที่ผ่านมา +1

    Thank you my lord Jesus Christ Amen 🙏🙏🙏🙏 bless me my family and friends with nearbys all Amen 🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 6 วันที่ผ่านมา +5

    എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തിരുമുൻപിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളോട് കരുണ തോന്നണമേ എൻെറ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ നേരായവഴിയേ നടത്തണമേ നല്ലൊരു ദിവസമാകാൻ കനിയണേ കുടെയുണ്ടാകണേ 🙏🙏♥️♥️🕯️🕯️🌼🌼✝️

  • @sinianil7493
    @sinianil7493 6 วันที่ผ่านมา +4

    Ente amme ente aasrayame ente esoye njan angaye snehikkunnu 🙏🙏🙏

  • @LisaJose-j2d
    @LisaJose-j2d 6 วันที่ผ่านมา +2

    എന്റെ ഈശോയെ നന്ദി സ്തുതി എന്റെ മകന് എക്സാം തുടങ്ങുന്നു എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ നാഥ മക്കൾക്ക്‌ ഓർർമ്മ ശക്തി നൽകണേ ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 6 วันที่ผ่านมา +7

    ആമേൻ എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

    • @jacobpc4951
      @jacobpc4951 6 วันที่ผ่านมา +1

      Amen🙏🌹🙏🌹🙏🌹🙏🌹🙏

    • @jacobpc4951
      @jacobpc4951 6 วันที่ผ่านมา +1

      Amen

  • @UshaKumari-qi7dz
    @UshaKumari-qi7dz 6 วันที่ผ่านมา +1

    എന്റെ കർത്താവേ എന്റെ മോളുടെ തൊണ്ടവേദനയും പനിയും മാറ്റി ചേച്ചിയുടെ കാഴ്ചനൽകിയും കാത്തു കൊള്ളണേ ഈശോയേ ആമേൻ

  • @SujathaSuja-w2b
    @SujathaSuja-w2b 6 วันที่ผ่านมา

    Appaaa ente mona kathukollanama. Appaaa monte mosam swabhavam ellam matti kodukanama. Appaaa ente monte sankadangal ellam matti anugrahikanama. Nadhaaa ente monte psoriasis full aayee matti kodukanama. Appaaa ente monte B2 exam ethrayum pettennu jayepichu Germanyel ethichu anugrahikanama. Nadhaaa ente manasinte sankadangal ellam matti tharanama amen ❤

  • @Starlyaniyan
    @Starlyaniyan 6 วันที่ผ่านมา +3

    യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ എല്ലാവരെയും അങ്ങു സമർപ്പിക്കുന്നു കാത്തുകൊള്ളണമേ എന്റെ കടഭാരം മാറ്റിതരണമേ എന്റെ മകനു വിദേശത്തു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @babysebastian3932
    @babysebastian3932 6 วันที่ผ่านมา +1

    ente eashoye ente prarthana kelkeneme amenn🎉🎉🎉🎉🎉🎉

  • @bindhushajishaji7932
    @bindhushajishaji7932 6 วันที่ผ่านมา +2

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @ratnavalliratna4854
    @ratnavalliratna4854 6 วันที่ผ่านมา +3

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും മഹത്വപ്പെടേണമേ അങ്ങേയുടെ കൃപയാൽ ഞങ്ങളെ നിറയ്ക്കേണമേ അങ്ങേയുടെ നാമത്താൽ ഞങ്ങളുടെ സമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റി തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @joyesjoykutty2742
    @joyesjoykutty2742 6 วันที่ผ่านมา +17

    ആമേൻ എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു സ്തോത്രം അങ്ങേക്കു മഹത്വം എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും കുടുംബഭാരത്താൽ കഴിയുന്നവരെയും രോഗികളായി കഴിയുന്നവരെയും പാപിയായ എന്നെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവദിക്കണമേ എന്റെ ഈശോയേ അപ്പാ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ എന്റെ ഈശോയേ അപ്പാ അങ്ങയോടു ചേർന്നിരിക്കാനും അങ്ങേ സ്നേഹിച്ചും വിശ്വസിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ കരുണമായണായ എന്റെ കർത്താവേ അപ്പാ അങ്ങേ കരുണയും കൃപയും കൊണ്ടു ഞങ്ങളെ നിറക്കണമേ അങ്ങേ ശക്തിയാൽ ഞങ്ങളെ ബെലപ്പെടുത്തണമേ എന്റെ ഈശോയേ അങ്ങേ തിരുച്ചോരായാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ വഴിലൂടെ ഞങ്ങളെ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @reesheewaves35
    @reesheewaves35 6 วันที่ผ่านมา +1

    ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ചൊല്ലുന്നു ഈശോയെ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനായും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ!!എന്റെ നാഥാ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ ഈശോയെ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!!ആമേൻ!!!🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @jayasreenair4865
    @jayasreenair4865 6 วันที่ผ่านมา +3

    Thank you Jesus for giving me one more beautiful day with you🙏🌹❤

  • @geethaanto5233
    @geethaanto5233 6 วันที่ผ่านมา

    ഈശോയേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.ഈശോയേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.മക്കളുടെമേൽ കരുണയായിരിക്കേണമേ

  • @bindhushajishaji7932
    @bindhushajishaji7932 6 วันที่ผ่านมา

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @AntonyKannampully
    @AntonyKannampully 5 วันที่ผ่านมา

    ഈശോയേ.നന്ദി.ആരാധന ആമേൻ.സ്തുതി.ഹലെലൂയ
    ❤❤❤❤🙏🙏🙏🤲🤲🤲👏👏👏👏

  • @reenareena5762
    @reenareena5762 6 วันที่ผ่านมา

    Endyesoye endy parathana kallkaname enneyum endy kudubhtheyum anugrikanme endy hus kakanname endymoludy examil anugrikanme endy moku jolikoduthu anugrikanme ❤🙏🙏🙏 Amen 🙏 Amen 🙏 Amen 🙏❤❤❤🙏🙏🙏

  • @mercybinu1716
    @mercybinu1716 6 วันที่ผ่านมา

    Easowye ennu anugrahamulla divasam ayirikkename 🙏Makkalkku nalloru bhavi nalkkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum sambathikkaprayassathil ninum sathruvinte keniyil ninum dushente chathiyil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏easowye epozum kude undakkename 🙏Amen 🙏

  • @sinianil7493
    @sinianil7493 6 วันที่ผ่านมา +2

    Esoye njangalude yum lokam muzhuvante melum karuna undavaname 🙏🙏🙏

  • @benedictjohn9187
    @benedictjohn9187 6 วันที่ผ่านมา +2

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @susanalex6666
    @susanalex6666 6 วันที่ผ่านมา +1

    Amen Hallelujah Hallelujah 🙏🙏🙏

  • @jessammatomy4417
    @jessammatomy4417 6 วันที่ผ่านมา +1

    Thank you jesus🙏

  • @sujathomas2142
    @sujathomas2142 6 วันที่ผ่านมา +2

    PRAISE THE LORD ❤❤❤

  • @smithamanoj7208
    @smithamanoj7208 6 วันที่ผ่านมา

    Ente karthave njangale anugrahikkane njangale kaathukollename prethisandhikal maattitharane prarthana kelkkane parisudhanmaave njangalil nirayane Amen 🙏🙏

  • @Joann61
    @Joann61 5 วันที่ผ่านมา

    Amenbalapaduthanay papiyaya annodu karunayarikanay Amen 🙏🏻

  • @pjbabu7949
    @pjbabu7949 6 วันที่ผ่านมา

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @chandralekhapn9686
    @chandralekhapn9686 6 วันที่ผ่านมา

    Appakghangale,katholane,kaividalle,mone,nimmhandsil,admittu,ayirikkunnu,evideninnu,nalla,orusthalathu,kondupokan,anuvadikkename,avante,manassode,varan,thonikkename,sukamayivaran,prathikkename,amen

  • @SwathyKj-z8o
    @SwathyKj-z8o 6 วันที่ผ่านมา

    എൻ്റെ ഈശോയെ ഇതുവരെ ഞങ്ങൾക്ക് അങ്ങ് നൽകിയ anugrahanglkum സ്നേഹത്തിനും നന്ദി എന്നും ഈ വിശ്വാസത്തെ സംരക്ഷിക്കേണമേ

  • @bindhushajishaji7932
    @bindhushajishaji7932 6 วันที่ผ่านมา

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @shibuchackochan386
    @shibuchackochan386 6 วันที่ผ่านมา

    ഈശോയെ അങ്ങുമാത്രം മതി, നന്ദി സ്തോത്രം ആമേൻ ❤️🙏

  • @Joann61
    @Joann61 5 วันที่ผ่านมา

    Yesuve Nan angayil saranapadunu Amen

  • @SwathyKj-z8o
    @SwathyKj-z8o 6 วันที่ผ่านมา

    Ente ഈശോയെ ബാങ്കിലെ kadabadhyathayil നിന്നും ഞങ്ങൾക്ക് വിടുതൽ നൽകണേ

  • @Joann61
    @Joann61 5 วันที่ผ่านมา

    Yesuvemathave ennu varathanna alla anugrahangalkum kodanukodi Nani paranju sthuthikunu Amen Halaluya Amen 🙏🏻

  • @lilypaul8273
    @lilypaul8273 6 วันที่ผ่านมา

    Entey jeevithathil ,,, deivam idapedum,,,,vajanagal alputham cheiyum,,,prarthikunnu karthavey,,,yesoyey visvashikunnu,,,,

  • @imbroke7886
    @imbroke7886 6 วันที่ผ่านมา +1

    കാർത്താവെ എന്റെ മകൻ ശരത്തിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അതിനായി അവൻ ശ്രമിക്കേണമേ. നന്ദികർത്താവെ 🙏🙏🙏

  • @sinianil7493
    @sinianil7493 6 วันที่ผ่านมา +1

    Esoye innu oru prabhatham koodi thannu anugrahichathinu esoye nannni eyoye sthuthi esoye sthothram esoye aaradhana esoye mahatham 🙏🙏🙏🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 6 วันที่ผ่านมา

    I Thank you Jesus I Praise you I adore you I love you for all your blessings and goodness till now and for the new day and hope..Forgive each one of us for our sins and bless us, guide us through out with holy spirit physically, mentally,emotionally and spiritually..please especially for my son and husband to accept you and follow your ways.Please. You are my all in all. I trust and surrender all my life and family brothers,sisters and my loved ones in your feet. Have mercy and grace upon us. Please be with us always and guide us. In the name of Jesus I pray. Please give ear to my humble prayers. Amen Alleluia. 🙏🙏🙏❤❤❤

  • @Achayan53
    @Achayan53 6 วันที่ผ่านมา

    *ആമേൻ...🙏*

  • @Joann61
    @Joann61 5 วันที่ผ่านมา

    Ammaante Asrayama

  • @annammathomas8829
    @annammathomas8829 6 วันที่ผ่านมา

    Praise the Lord 🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 6 วันที่ผ่านมา +1

    Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Ente Libinum Merlinum Sandana Bhagyam Koduthu Anugrahikename Ammen

  • @johnsoncj4869
    @johnsoncj4869 6 วันที่ผ่านมา

    Your word is a lamp for my feet, and light for my path. ( Ps 119:105)
    ❤. JESUS LOVES YOU. ❤

  • @johnyputhen12
    @johnyputhen12 6 วันที่ผ่านมา

    esoye enneyum njan samarpichuprarthikunna ella makaleyum aviduthe kreupakalum varangalum dhanangalum kondu nirakename. anugrahikename.

  • @lessleyantony8449
    @lessleyantony8449 6 วันที่ผ่านมา +1

    Thank you Jesus praise the lord

  • @vkwilson802
    @vkwilson802 5 วันที่ผ่านมา

    Jesus have mercy on our family

  • @sujathomas2142
    @sujathomas2142 6 วันที่ผ่านมา +1

    AMEN 🙏 🙏 🙏

  • @jessigeorge987
    @jessigeorge987 6 วันที่ผ่านมา

    jesus Itrust in you 🙏🙏

  • @Joann61
    @Joann61 5 วันที่ผ่านมา

    Thankyou jesuspraise TheLord Halaluya Amen

  • @christopherantony5648
    @christopherantony5648 6 วันที่ผ่านมา

    Amen 🙏 ❤️🌸🤲💐🙏

  • @RejiniMathew
    @RejiniMathew 6 วันที่ผ่านมา

    ❤❤🎉🎉❤❤🎉🎉halleajiuayoumr

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา

    Prise the lord Jesus aman

  • @pjbabu7949
    @pjbabu7949 6 วันที่ผ่านมา

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🥀 me 🌻 all 🌹 amen 💐💐🌷🥀🌻🌺🌷🥀🌻🌺🥀🌻🌹🌷💐💐🌷🥀🌹

  • @pushpammicheal8833
    @pushpammicheal8833 6 วันที่ผ่านมา

    Amen🙏🌹

  • @seenababy2581
    @seenababy2581 6 วันที่ผ่านมา

    Please pray for me and my family 🙏🙏

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา

    Appa please help reni and jeni to get a good business and all his money problem and health problems and peace in their family aman

  • @martinjoseph8604
    @martinjoseph8604 6 วันที่ผ่านมา

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @vimalapaulose8225
    @vimalapaulose8225 6 วันที่ผ่านมา

    🙏🙏🙏

  • @pavin.n9849
    @pavin.n9849 6 วันที่ผ่านมา

    Amen amen amen

  • @omanavarghese5197
    @omanavarghese5197 6 วันที่ผ่านมา

    Thanks apa for this morning.Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana. Reshmakum rejokum nala salary increment kitana. Tintuvin nala job kodukana. 20cent vasthu vilkan help cheyana. Enimiesl ninum rogathil ninum ela apathil ninum rashikana divama

  • @RejiniMathew
    @RejiniMathew 6 วันที่ผ่านมา

    0:13

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา +1

    Amma please help reni and jeni to get a good job and a child for them their marriage will 13years back please help amma aman

  • @marysantamaria-zd3kz
    @marysantamaria-zd3kz 6 วันที่ผ่านมา

    🙏🙏🙏🌹🌹🌹🕯🕯🕯🥰🥰🥰❤❤❤

  • @thomaskuttychacko3913
    @thomaskuttychacko3913 6 วันที่ผ่านมา +1

    Amen Amen God bless Amen Jesus mornig prayer Amen Jesus 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️⚘️⚘️⚘️⚘️🌻🌻🌻🌻🌷🌷🌷🌷🌻🌹🌹🌹🌹🌹

  • @DamayantiR-b2p
    @DamayantiR-b2p 6 วันที่ผ่านมา

    Appa ente monte chudile chuvappu matti tharane

  • @bijukunjumon2078
    @bijukunjumon2078 6 วันที่ผ่านมา +2

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @AnniePaulson-i7l
    @AnniePaulson-i7l 6 วันที่ผ่านมา +1

    സ്നേഹനാഥാ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @Joann61
    @Joann61 5 วันที่ผ่านมา

    Amma mathave kathukollanay holly spurt kondu nirakanay anugrahikanay Amen prathygichu allamkalayumante makalayum kunjumakalayum kathukollanay anugrahikanay karunayarikanay Amen Avemaria 🙏🏻

  • @minijose8525
    @minijose8525 6 วันที่ผ่านมา

    അമ്മേൻ❤❤❤🙏🙏

  • @marrywilson2582
    @marrywilson2582 6 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ

  • @cleetusfernandez2135
    @cleetusfernandez2135 6 วันที่ผ่านมา

    ആമേൻ

  • @gilla2601
    @gilla2601 6 วันที่ผ่านมา

    Amen 🙏 🙏 🙏

  • @manjubinny8997
    @manjubinny8997 6 วันที่ผ่านมา

    Amen❤😢😢😢😢

  • @sunitham5452
    @sunitham5452 6 วันที่ผ่านมา

    🙏🏻

  • @roslinjohn9938
    @roslinjohn9938 6 วันที่ผ่านมา

    🙏🙏🙏

  • @juliephilip2009
    @juliephilip2009 6 วันที่ผ่านมา

    🙏🏻🙏🏻

  • @aswathysreejesh9985
    @aswathysreejesh9985 6 วันที่ผ่านมา

    Amen🙏🙏🙏🙏🙏

  • @stephenfernandez5059
    @stephenfernandez5059 6 วันที่ผ่านมา

    Amen 🙏