പ്രീമിയം എന്ന സൂഷ്മാണുക്കളുടെ ലായിനി spray ചെയ്തു ഇട്ടാൽ നല്ല കമ്പോസ്റ്റ് ആയി കിട്ടും അതിനു ശേഷം ചെടിക്ക് ഇടുന്നതാണ് നല്ലത് .. എല്ലാ തരാം ജൈവവസ്തുക്കളും കമ്പോസ്റ്റ് ആക്കിയ ശേഷം ഇട്ടാൽ ചെടിക്ക് അത് വലിച്ചെടുക്കാൻ എളുപ്പത്തിൽ സാധിക്കും കൂടുതൽ അറിയാൻ whatsapp ചെയ്യുക wa.me/9383443412
ഞാൻ 3 വർഷം മുമ്പ് വച്ച സിദ്ധു ഏകദേശം 17 അടി ഉയരത്തിൽ പോയി, തടിയും വണ്ണം വച്ചിട്ടുണ്ട്, 3 മാസം മുമ്പ് 12 അടിയിൽ വെട്ടിനിർത്തിയിരിക്കുന്നു. ചെറിയ തൈ വച്ചതാണ് ഇതുവരെ കായ്ച്ചിട്ടില്ല.
നമസ്കാരം എന്റെ വീട്ടിലെ കോഴി കഷ്ടം ഇഷ്ടം പോലെയുണ്ട്, കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ?
Direct use chyan pattila mix with soil
പ്രീമിയം എന്ന സൂഷ്മാണുക്കളുടെ ലായിനി spray ചെയ്തു ഇട്ടാൽ നല്ല കമ്പോസ്റ്റ് ആയി കിട്ടും അതിനു ശേഷം ചെടിക്ക് ഇടുന്നതാണ് നല്ലത് .. എല്ലാ തരാം ജൈവവസ്തുക്കളും കമ്പോസ്റ്റ് ആക്കിയ ശേഷം ഇട്ടാൽ ചെടിക്ക് അത് വലിച്ചെടുക്കാൻ എളുപ്പത്തിൽ സാധിക്കും
കൂടുതൽ അറിയാൻ whatsapp ചെയ്യുക wa.me/9383443412
Ithrayum plants vechitulla ningalk kulambu maavu kandaal thirichariyille?
Nice, good video. 👍👍
Thank you 👍
Ithu kulambu allahe
Super
Thank you dear
ഞാൻ 3 വർഷം മുമ്പ് വച്ച സിദ്ധു ഏകദേശം 17 അടി ഉയരത്തിൽ പോയി, തടിയും വണ്ണം വച്ചിട്ടുണ്ട്, 3 മാസം മുമ്പ് 12 അടിയിൽ വെട്ടിനിർത്തിയിരിക്കുന്നു. ചെറിയ തൈ വച്ചതാണ് ഇതുവരെ കായ്ച്ചിട്ടില്ല.
Atheyoo
❤❤❤❤
Thank you
👌👌👌
Thank you
എന്റെ വീട്ടിലെ 6 വർഷം മുന്നേ വാങ്ങി വെച്ച ഒരു മാവ് ഇതു വരെ പൂ വന്നിട്ടില്ല ഈ വർഷം കായ ഉണ്ടാകാൻ enda ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ
whatsapp number description il undu please message
Ed kulamp alla
pinne ?
@@KrishiLokam കാലപാടി
ശരിയാ
കുളമ്പ് ഇങ്ങനെ അല്ല
This is not kulamb is this kalapady
ok
ആ മാവിന്റെ ഇല കണ്ടിട്ട് കൊളമ്പ് ആയി തോന്നുന്നില്ല, കൊളമ്പിന്റെ ഇല കുറച്ച് കൂടി വീതി ഉണ്ടാകും ഷേപ്പും വേറെയാണ് , ഇത് കണ്ടിട്ട് കലാപാടി ആണോയെന്ന് സംശയം
ok
❤
Thank you