ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള അഷ്ടപദികളുടെ പാരായണം I 1 to 12 Ashtapadis

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 709

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 ปีที่แล้ว +47

    അല്പ നേരം ശാന്തമായ മനസ്സോടെ ഏകാന്തതയിൽ ഏകാഗ്രമായി ഇരിക്കാൻ തോന്നുമ്പോൾ ആചാര്യയുടെ ആലാപനം കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. ഏതോ വിദൂര വൃന്ദാവന തീരത്തെവിടെയോ കണ്ണനെ തേടുന്ന മിഴികളുമായി ശാന്തമായി ക്ഷമയോടെ കാത്തിരിക്കുന്ന പോലെ തോന്നും. ഒരുപാട് ഒരുപാട് സ്നേഹം...... നന്ദി.... നന്ദി..,....❤❤❤🙏🙏🙏

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +25

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏പ്രഭാത വന്ദനം ഗുരു നാഥേ 🙏🙏അഷ്ടപദി ഓരോന്നും എടുത്തു കേട്ടു കൊണ്ടിരിക്കുകയായിരുന്നു. എല്ലാം തീർന്നു കഴിഞ്ഞു മൊത്തത്തിൽ ഇടും എന്ന പ്രതീക്ഷയിൽ. ഒന്നും ചോദിക്കണ്ട എല്ലാം അറിഞ്ഞു തന്നു കൊണ്ടിരിക്കുന്നല്ലോ. എന്തായാലും ഇന്ന് കണ്ടപ്പോൾ ഒരുപാട് ഒരുപാടു സന്തോഷം 🙏നന്ദി നന്ദി നന്ദി 🙏🙏ഓർമയൊക്കെ കുറഞ്ഞു വരുന്ന എന്നെപോലുള്ളവർക്കു കേട്ടു കൊണ്ടിരുന്നാൽ അറിയാതെ മനസ്സിൽ പാടി എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരിക്കാം 🙏🙏❤️🙏❤️🙏 🙏രാമായണ കഥ തുടർന്നും ഉണ്ടാകുമല്ലോ 🙏🙏ഭഗവാനും ഗുരുനാഥക്കും നന്ദിയോടെ വിനീത നമസ്കാരം 🙏🙏🙏❤️❤️🌿🌿🌿🥰🥰😍

  • @thankappanchittanattil8378
    @thankappanchittanattil8378 ปีที่แล้ว +21

    അഷ്ടപദി 1 മുതൽ 12 വരെ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടായതിൽ കോടി നമസ്കാരം 🙏🌹പാരായണം അതിമനോഹരം. നമസ്കാരം ഗുരുനാഥേ 🙏🙏🙏🌹🌹🌹❤️❤️❤️😊

  • @deepasreego5744
    @deepasreego5744 ปีที่แล้ว +43

    കേട്ടു.. കേട്ട്.. അങ്ങനെ നിന്നു. പോകും... ഒന്നും ചെയ്യനാകാതെ... അത്ര ഭംഗിയായി... ആലപിച്ചിരിക്കുന്നു... ഭഗവാന്റെ അനുഗ്രഹം..... കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായല്ലോ... കോടി കോടി നമസ്കാരം...

  • @ramdas72
    @ramdas72 ปีที่แล้ว +187

    രാഗവും താളവും ഒന്നും അറിയില്ല .പ്രകീർത്തിയ്ക്കുന്നത് ഭഗവാനെആണെന്നറിയാം .ചൊല്ലുന്നത് സുസ്മിതാജി ആണെന്നും ❤❤❤❤അത് മാത്രം മതി കേട്ട് കേട്ട് മനവും തനുവും ആനന്ദിയ്ക്കാൻ ❤️❤️❤️🙏🙏🙏

    • @sindhusunil-rw2ni
      @sindhusunil-rw2ni ปีที่แล้ว +7

      Ashta pathy meaning paranju ulla class episode Susmita ji dem Radhe Radhe channel ilum und verem classes undenkilum sadarana kkarkk eluppam manassilavuka ith follow cheyyunnath ennanu enikku thonunnu ❤❤

    • @vijayanarayanan7878
      @vijayanarayanan7878 ปีที่แล้ว +1

      🙏🏼🙏🏼🙏🏼

    • @jayasreevenugopal8033
      @jayasreevenugopal8033 ปีที่แล้ว +2

      സത്യമാണ്. ഭക്തി മാത്രം 🙏🙏

    • @lathasuresh4931
      @lathasuresh4931 ปีที่แล้ว +2

      എന്നും ഒരു നേരം കേൾക്കും

    • @sasuki2426
      @sasuki2426 ปีที่แล้ว +1

      😅​@@sindhusunil-rw2ni. J. :::

  • @sumamadhav7131
    @sumamadhav7131 ปีที่แล้ว +28

    ഹരേ കൃഷ്ണ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക് നമസ്കാരം🙏🙏🙏🙏

    • @padmini1361
      @padmini1361 ปีที่แล้ว +1

      ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നമസ്കാരം 🙏🙏🙏🙏

    • @BinduAjay-o8p
      @BinduAjay-o8p หลายเดือนก่อน

      Hare. Krishna....

  • @vasanthik.r1894
    @vasanthik.r1894 ปีที่แล้ว +14

    തുടർച്ചയായി കേട്ടപ്പോൾ നല്ലൊരു അനുഭൂതി ആയി. കൃഷ്ണാ.... 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +16

    🙏ഭഗവാനേ... ശ്രീ ജയദേവ കവേരിദമുദിതം രസികജനം തനുതാമതിമുദിതം🙏ശ്രീ ജയജയ ദേവ ഹരേ..... കൃഷ്ണാ.... രാധേ ശ്യാം🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏വിരഹവേദനയോടെയുള്ള🙏ആലാപനവും🙏പുല്ലാംകുഴൽ നാദവും🙏അവിടുന്ന് കേൾക്കുന്നില്ലേ..... ഭഗവാനേ🙏അതാത് രംഗങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചനുഗ്രഹിച്ച ഞങ്ങളുടെ ഹൃദയാശ്രുപുഷ്‌പ്പങ്ങൾ🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏ദിവ്യഗുരുവിന്റെ🙏പാദപദ്മങ്ങളിൽ സമർപ്പിച്ചുകൊണ്ട് 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

    • @subramanikv4772
      @subramanikv4772 ปีที่แล้ว

      Hare Rama hare Krishna Radhe hare Rama hare Krishna Radhe hare Rama hare Krishna Radhe hare hare hare hare hare

  • @krishnakumari4354
    @krishnakumari4354 ปีที่แล้ว +16

    ഭക്തിയോടെയുള്ള പാരായണം ഭഗവാൻ്റെ നിറസാന്നിദ്ധ്യം മനസ്സിൽ നിറഞ്ഞു വന്നു. ❤❤❤❤

  • @sindhuamritha1034
    @sindhuamritha1034 ปีที่แล้ว +2

    🙏Harekrishna 🙏
    Namaskaram 🙏🌹 gi🙏
    Thanks 🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @radhak3413
    @radhak3413 ปีที่แล้ว +33

    ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼♥️🌿🌿
    മനോഹരമായ ഈ പാരായണം വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കുന്നത് പുണ്യം...🙏🏼,എത്ര കേട്ടാലും മതിയാവുകയുമില്ല...🙏🏼
    പ്രണാമം ഗുരുനാഥേ🙏🏼🙏🏼🙏🏼♥️

  • @chandrakantha829
    @chandrakantha829 ปีที่แล้ว +1

    Om Namo Narayana.
    Hare Krishna Hare Krishna Krishna Krishna Hare Hare
    Hare Rama Hare Rama, Rama Rama Hare Hare. 🙏🙏🙏🙏🙏🙏

  • @premamohannair5992
    @premamohannair5992 10 หลายเดือนก่อน +1

    ഭക്തി സാന്ദ്രമായ ആലാപനം. ഹരേ കൃഷ്ണ 🙏🙏🙏

  • @ANIL-tt5hq
    @ANIL-tt5hq ปีที่แล้ว +8

    താങ്കളുടെ ഭക്തി ഒരിക്കലും പെയ്തു തോരാത്ത മഴപോലെ പെയ്തു കൊണ്ടേയിരിക്കുന്നു

  • @subashbabu9046
    @subashbabu9046 ปีที่แล้ว +17

    മനോഹരമായ പാരായണം ആവർത്തിച്ചു കേൾക്കാൻ ഇമ്പമാർന്ന ശൈലി 🌹🙏🌹🙏🙏🙏

  • @remadileep361
    @remadileep361 ปีที่แล้ว +1

    പ്രിയ സുസ്മിതാജി ... എന്തു പറയണമെന്നറിയില്ല. എത്രകേട്ടാലും മതിയാവണില്ല. ഭക്തി കൊണ്ട് മനം നിറഞ്ഞു. എത്ര സന്തോഷം കൊണ്ട് കണ്ണു നിറയുന്നു. ഭഗവാന്റെ ലീലകൾ നേരിട്ടു കാണുന്ന പോലെ തോന്നുന്നു. ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിച്ച മധുര ശബ്ദം അരേയും ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കും. അവിടുന്ന് ഭാഗ്യം ലഭിച്ച ജന്മമാണ്. എത്ര മനോഹരമായിട്ടാണ് ഭഗവാന്റെ ലീലകൾ പാരായണം ചെയ്യുന്നത് .... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഭഗവാനേ എല്ലാ ഭക്തരേയും അനുഗ്രഹിക്കണേ ്് വാതാലയേശാ❤❤️🙏🙏

  • @sreevidyamohanan8578
    @sreevidyamohanan8578 ปีที่แล้ว +37

    രാധേകൃഷ്ണാ....🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏ഒരുപാട് സന്തോഷം. 🙏എല്ലാം മനസ്സറിഞ്ഞ് നൽകുന്ന സുസ്മിതാജിക്ക് 🙏വിനീതമായ പാദവന്ദനം 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

    • @prasannaravindran2311
      @prasannaravindran2311 ปีที่แล้ว

      ഹരി, ഓം രാധേ രാധേ രാധേ, ശ്യാം നമസ്കാരം സുസ്മിതാ ജീ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vismayavichu7097
      @vismayavichu7097 ปีที่แล้ว

      😅

    • @kalak8638
      @kalak8638 ปีที่แล้ว

      Radhey Radhey shyam❤❤❤

  • @kalabhachaarth
    @kalabhachaarth ปีที่แล้ว +2

    നമസ്കാരം.. മാതാജി🙏🙏 പറയാൻ വാക്കുകൾ ഇല്ല.. എന്റെ വലിയൊരു ആഗ്രഹം അഷ്ടപതിയും സോപാനവും പഠിക്കണമെന്ന്.. സംഗീതം പഠിക്കാത്തത് കൊണ്ട് രീതി കിട്ടിയിരുന്നില്ല🙏🙏 മാതാജിയുടെ അഷ്ടപതി പഠനത്തിലൂടെ നമുക്ക് ചൊല്ലാൻ പറ്റുന്ന രീതിയിൽ മാതാജിപാടുന്നു.. എത്ര കേട്ടാലും മതിയാകുന്നില്ല.. കൂടെ പാടാനും പറ്റുന്നുണ്ട്.. ഭഗവാനും കൂടെ സുസ്മിതാ മാതാജിക്കും🙏🙏 ഒരായിരം നന്ദി.... ഹരേ കൃഷ്ണ 🙏🙏 ഹന്ത ഭാഗ്യം ജനാനം 🙏🙏🌷

  • @vishnuvishnu8759
    @vishnuvishnu8759 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഇമ്പമാർന്ന ശൈലി🙏🙏🙏❤️❤️❤️

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +19

    🙏💕കൃഷ്ണാ... മുകുന്ദാ... മുരാരെ...മാധവാ.. നിൻ സ്നേഹം എന്നും എപ്പോഴും എന്നിൽ വന്ന് നിറയണേ... 💕🙏
    ❤❤ഹരേ കൃഷ്ണ ഗുരുനാഥേ😊😊

  • @gopakumarannagappan8943
    @gopakumarannagappan8943 ปีที่แล้ว +2

    Unni kanna Ente GuruvayoorappaKanna Rekshikane Omklim Krishnayanamaka Radhe Radhe Shyam

  • @prameelamadhu5702
    @prameelamadhu5702 ปีที่แล้ว +5

    രാധേ കൃഷ്ണ!!കൃഷ്ണ,. ഗുരുവായൂരപ്പാ... നാരായണ... 🙏❤️🌹, ആദരണീയ ഗുരുനാഥേ... പ്രിയ സുസ്മിതാജി.. സ്നേഹ വന്ദനം🙏❤️❤️❤️, ഭഗവാനെ.,... നന്ദി 🙏ഇങ്ങനെ കേൾക്കാൻ കഴിഞ്ഞുല്ലോ ഒത്തിരി സന്തോഷം ജീ ,ഉത്തമ ഗുരു ശിഷ്യരുടെ മനസ് വായിച്ചു കൊണ്ടേയിരിക്കും സത്യം ജീ.... Yr great effort too loving super presentation non stop amrita geetham love yu ji 🥰 നന്മ നിറഞ്ഞ ഭക്തി നിറഞ്ഞ ഈ ഗുരുവും ഗുരുകുലവും ആണ് ഞങ്ങളുടെ സന്തോഷം ഗുരു പാദത്തിൽ അനന്തു കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🥰🥰❤️❤️, ജയ് രാധേ രാധേ!! 🙏❤️🌹

  • @chinthawilson796
    @chinthawilson796 ปีที่แล้ว +13

    ജയ ജഗദീശ ഹരേ 🙏🙏 കൃഷ്ണാ ജയ ജഗദീശ ഹരേ 🙏🙏 രാധേ ശ്യാം ❤ രാധേ ശ്യാം ❤ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌹🌹🌹❤❤❤

  • @preethak7440
    @preethak7440 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ.............🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ എന്താണ് ആകുന്നത് എന്ന് പറയാൻ പറ്റുന്നില്ല സങ്കടവും സന്തോഷവും ഒന്നിച്ചു വരുന്നു...... കൃഷ്ണ.... കൃഷ്ണ എന്നും കൂടെ കൂട്ടണേ

  • @SreeKalaS-ew1hx
    @SreeKalaS-ew1hx 7 หลายเดือนก่อน +3

    മാതാജിയുടെ അഷ്ടപദി ശബ്ദത്തിൽ മിക്ക ദിവസങ്ങളിൽ കൂടെ പാടി ഭഗവാന് സമർപ്പിക്കുന്നുരാധേ

  • @bhavanipragasan1759
    @bhavanipragasan1759 7 หลายเดือนก่อน +1

    സുസ്മിത എന്തു രസമാണ് കേള്‍ക്കാന്‍❤ഭഗവാനെ കുറിച്ച് കേട്ടാല്‍ ഇരുന്നു പോകും, സുസ്മിതയുടെ ശബ്ദത്തിൽ കൂടുതൽ ഭംഗിയാകുന്നു❤❤

  • @beenamv372
    @beenamv372 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🙏🙏
    രാധേ ശ്യാം 🙏🙏🙏
    ഗുരുവിന് പ്രണാമം 🙏.
    അഷ്ടപദി മുഴുവനും വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ സന്തോഷം 🙏. എല്ലാഭാവങ്ങളോടു കൂടിയ മനോഹരമായ പാരായണം. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊക്കെ കേൾക്കാൻ സാധിക്കുന്നത് ഭഗവാന്റെയും ഗുരുവിന്റെയും അനുഗ്രഹo കൊണ്ടാണ്. രാസക്രീഡയിൽ മുഴുകി നിൽക്കുന്ന ഭഗവാൻ കൃഷ്ണന്റെ മോഹനരൂപo 🙏. ഭഗവാൻ കൃഷ്ണൻ ഞങ്ങളുടെ ഹൃദയത്തിൽ ഉജ്വലമായി പ്രകാശിച്ചുകൊണ്ട്.... മാധുര്യ പ്രേമഭക്തി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . ഭഗവാനും
    ഗുരുവിനും, ജയദേവകവിക്കും കോടി കോടി നന്ദി🙏. സർവ്വം ശ്രീകൃഷ്ണ്ണാർപ്പണമസ്തു 🙏🙏🙏.

  • @nimisha.m.knimisha8771
    @nimisha.m.knimisha8771 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ അവിടുത്തെ ലീലകൾ എല്ലാം മധുരതരമാണ്..... മഹാമായയിൽ അകപ്പെട്ടു നിൽക്കുന്ന എല്ലാ ജീവാത്മാക്ക ൾക്കും ജയദേവകവികളുടെ അഷ്ടപദി ആശ്വാസദായക
    മാണ്..... സുസ്മിതാജിയുടെ ഭക്തി നിർഭരമായ ഈ സേവനം എല്ലാ ജീവാത്മാക്കളിലും എത്തട്ടെ.... ഓരോ നിമിഷവും ആ ശ്രീ രാധാകൃഷ്ണന്മാരോടൊപ്പം ആനന്ദനൃത്തം ആടുന്ന ഗോപിക യുടെ മനസ്സ് എല്ലാ ജീവാത്മാക്കൾക്കും ലഭിക്കട്ടെ..... ശ്രീ രാധാകൃഷ്ണന്മാരുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏

  • @pravithasanthosh6625
    @pravithasanthosh6625 ปีที่แล้ว +2

    Priya gunadhakk namaskaram🙏🏻 eni etu kettu kettu padikkamalloo🙏🏻jaya jagadeesa hare🙏🏻

  • @rugminitp4393
    @rugminitp4393 ปีที่แล้ว +1

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +24

    🙏🙏🙏ഓം!!!..... ജയ!ജഗദീശ ഹരേ!കൃഷ്ണാ... ജയ!ജഗദീശ ഹരേ!!🙏🌹🌹🌹🌹🙏......... പുലർ കാലേ കർണ്ണ പീയൂഷ വർഷം!!!🙏🙏നമസ്തേ!സുസ്മിജീ.. 🙏🙏🥰🙏🙏

  • @SindhuSajeev-z2i
    @SindhuSajeev-z2i 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ത് ഭംഗിയുള്ള ആലാപനം...കേട്ട് ഇരുന്നു പോകും....ഞാൻ ipo എന്നും കേൾക്കും രാവിലെ....മനസിലെ ഭാരം ഒകെ അലിഞ്ഞു പോകും...എൻ്റെ കൃഷ്ണാ.....

  • @sudhak9647
    @sudhak9647 ปีที่แล้ว +10

    രാധേകൃഷ്ണ! 🙏🙏🙏 നമസ്തേ ജീ 🙏❤ ഇതു വരെയുള്ള അഷ്ടപദി പാരായണം മാത്രമുള്ളത് സേവ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കാറുണ്ടായിരുന്നു...ഇപ്പോൾ ഇങ്ങനെ ഫുള്ളായി ഇട്ടതിയിൽ സന്തോഷം ജീ..❤🙏

  • @ushanellenkara8979
    @ushanellenkara8979 ปีที่แล้ว +1

    പല പല പ്രാരാബ്ദ കർമങ്ങൾ മൂലം തുടർച്ചയായി കേൾക്കാൻ സാധിക്കുന്നില്ല ജി. എന്നാലും ഒഴിവു കിട്ടുമ്പോഴെല്ലാം അഷ്ടപദി കേൾക്കുവാൻ ശ്രമിക്കുകയാണ്. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എത്ര മനോഹരമായിട്ടാണ് ജി ചൊല്ലുന്നത്.കണ്ണ് നിറയാതെ ഒരു അഷ്ടപദി പോലും കേൾക്കാൻ കഴിയുന്നില്ല. അത്രക്കും മനോഹരമാണ്. ഹരേ കൃഷ്ണ 🙏ഹരേ മാധവ🙏🙏❤

  • @sharadha3409
    @sharadha3409 ปีที่แล้ว +1

    ഹരേ കൃഷ്ണാ-- രാധേ ശ്യാം:🙏🙏🙏🙏🙏❤️

  • @anjuu09
    @anjuu09 7 หลายเดือนก่อน +1

    Susmithaji...no words to praise your rendering.... 🙏...it feels like Krishna is just in front of our eyes...Hare Krishna...🙏❤️

  • @sreeragam8225
    @sreeragam8225 ปีที่แล้ว +2

    Enikum Ashtapadi chollan kothi aavunnu. Thank u ji

  • @gopakumarannagappan8943
    @gopakumarannagappan8943 ปีที่แล้ว +1

    Ente VanajayeyumNjangaleKudumbathineyum Rekshikane Kanna Guruvayoorappa Radhe Radhe Radhe Shyam

  • @sreejagopi1832
    @sreejagopi1832 ปีที่แล้ว +1

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏾🙏🏾🙏🏾

  • @mohanannair518
    @mohanannair518 4 หลายเดือนก่อน +1

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ഹരേ കൃഷ്ണാ 🙏🙏🙏

  • @sreejithts8891
    @sreejithts8891 ปีที่แล้ว +1

    🙏🙏🙏🙏q🙏 കൃഷ്ണ കൈവിടാതെ കാത്തോളണേ

  • @RajaniTk-kq2bp
    @RajaniTk-kq2bp ปีที่แล้ว +1

    Parayanam ചെയ്യാറുണ്ട് അതിന്റെ രീതിയിൽ ചൊല്ലാൻ പഠിക്കാൻ സാധിച്ചു സന്തോഷം സുസ്മിത ജി ഒരുപാട് നമസ്കാരം n

  • @thulasisivan4949
    @thulasisivan4949 ปีที่แล้ว +8

    ശ്രീ ഗുരുവയുരപ്പാ..... ശരണം.. 🙏🙏🙏നമസ്കാരം മോളെ.... 🙏🙏

  • @sajithaprasad8108
    @sajithaprasad8108 ปีที่แล้ว +4

    രാധേ രാധേ 🙏വന്ദനം ടീച്ചർ 🙏

  • @sheejapradeep5342
    @sheejapradeep5342 ปีที่แล้ว +8

    ❤❤ രാധേകണ്ണൻ്റെ പ്രിയ സഖി രാധേ❤❤ ശ്യാമവർണ്ണാ കൃഷ്ണാ ഹരേ ഗോവിന്ദാ❤❤

  • @meenakshiriju3222
    @meenakshiriju3222 ปีที่แล้ว +2

    Tnx ചേച്ചി ഞാൻ വെയ്റ്റിംഗ് ആരുന്നു.. God ബ്ലസി u chechi❤

  • @ajayakumarp8500
    @ajayakumarp8500 ปีที่แล้ว +1

    ദ്വാപരയുഗത്തിലെ ഒരു വസന്തപൗർണമി...
    നറുമഞ്ഞിന്റെ നനുത്ത യവനികയിൽ കുളിർന്നു മന്ദഹസിച്ചു നിൽക്കുന്ന വൃന്ദാവനിക....
    ഹരിച്ചന്ദന സു ഗന്ധവാഹിയായ ഒരു മന്ദസമീരണനിൽ ഒഴുകിയെത്തുന്ന,ശീലയുമലിയുന്ന ശാന്തസുന്ദരമായൊരു ശാലീനഗീതം....നന്ദി, ടീച്ചർ...സിരകളെ യമുനയാക്കിയതിന്,....

  • @sindhuamritha1034
    @sindhuamritha1034 ปีที่แล้ว +1

    🙏Harekrishna 🙏
    🙏🙏🙏🙏🙏🙏🌹 gi
    ❤❤❤❤❤❤❤❤
    Harekrishna
    Radhe syam
    Radhe syam
    Radhe syam 💜💜💜💜💜💜
    അഷ്ടപദി വ്യാഖ്യാന പാരായണത്തിലൂടെ
    അവിടുന്നും ശരിക്കും രാധാറാണിയായി
    കണ്ണനോട് മാത്രം പ്രേമമുള്ള രാധ 💜💜💜💜
    അഷ്ടപതി എന്ന കർമ്മത്തിലൂടെ
    അവിടുന്ന് എത്തിയ തലം
    നിർവചനങ്ങൾക്ക് അതീതമാണ്.
    രാധയായി, കണ്ണനായി
    കർമ്മ ബന്ധങ്ങളിൽ പെടാതെ
    ആ പരമ പദത്തിൽ എത്തിച്ചേരുവാൻ
    പ്രപഞ്ചശക്തികൾ അങ്ങേയ്ക്ക് കൂട്ടായിരിക്കട്ടെ
    എന്റെ പരിശുദ്ധമായ ആത്മപ്രണാമങ്ങൾ
    Harekrishna
    Radhe syam 🙏🌹

  • @GreeshmaAnoop-x1x
    @GreeshmaAnoop-x1x หลายเดือนก่อน +1

    Perfect voice... കൃഷ്ണ എന്ന് വിളിക്കുപമ്പോൾ കണ്ണൻ അവിടെ ഉണ്ട് .........

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +2

    ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാനെ ശരണം 🙏🏽❤👏അഷ്ടപദി പാരായണം വളരെശ്രവണ മധുരം 👏🙏🏽❤എന്നാലുംകേൾക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ അനുഭവ പ്പെടുന്നു 🙏🏽🙏🏽ഇതെല്ലാം നമ്മൾ കേൾക്കാനായി ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു 👏🙏🏽എന്നെ ഇതിൽ കുട്ടി ടീച്ചർ ചേർത്ത് പിടിച്ചത് കൊണ്ടു എന്നെയും ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു 💞🙏🏽ഭഗവാനെ നന്ദി പറയുവാൻ ഈ ജന്മം പോര 🙏🏽🙏🏽🙏🏽ടീച്ചർ കുട്ടിക്ക് ഞാൻ നന്ദിയും നമസ്ക്കാരവും ചൊല്ലിക്കൊണ്ട് 😍💞👏🙏🏽❤👏🙏🏽👏🙏🏽❤💞😍😍😍😍👍👍👍

  • @ambilibabubabu4334
    @ambilibabubabu4334 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ജഗദീശ്വര രഹദീ ഷഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ ജഗദീഷ ഹരേ🙏🏻🙏🏻🙏🏻🙏🏻

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +5

    Jaya Jaya Deva hare Krishna... Jaya Jaya Deva hare Krishna.... Krishna.. Krishna.. Krishna.. Krishna 😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 ปีที่แล้ว +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @pushpavalli....5792
    @pushpavalli....5792 ปีที่แล้ว +11

    ഹരേ കൃഷ്ണാ..!🙏
    ഭഗവാന്റെ അനുഗ്രഹം ! കണ്ണന്റെ കൃപ !!!🙏🌹🥰

  • @chinthawilson796
    @chinthawilson796 ปีที่แล้ว +2

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏 രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏❤❤❤🌹🌹🌹

  • @minijayaram3485
    @minijayaram3485 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🏾ഹരേ മാധവാ 🙏🏾🙏🏾 ഹരേ ഗോവിന്ദ 🙏🏾🙏🏾🙏🏾 സർവ്വം കൃഷ്ണമയം 🙏🏾🙏🏾രാധേ രാധേ 🙏🏾ശ്യാം 🙏🏾🙏🏾 പ്രഭാതവന്ദനം മാം ❤❤🌹

  • @sunanda9663
    @sunanda9663 ปีที่แล้ว +14

    നമസ്കാരം 🙏🏼
    അഷ്ടപദി മുഴുവനായും കേൾക്കാൻ സാധിച്ചതിൽ ഭഗവനോടു ആദ്യo നന്ദി പറയുന്നു. ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🏼❤

    • @kalabhachaarth
      @kalabhachaarth ปีที่แล้ว +2

      നമസ്കാരം സുസ്മിതജി. 🙏🙏 എന്റെ വലിയൊരു ആഗ്രഹമാണ് അഷ്ടപദി പാടാൻ.. പക്ഷേ പാട്ട് പഠിക്കാത്തതുകൊണ്ട് രീതി വരുന്നുണ്ടായിരുന്നില്ല... മാതാജിയുടെ ഈ രീതിയിൽ എല്ലാവർക്കും ചൊല്ലാൻ പറ്റും.... ഹരേ കൃഷ്ണ 🙏🙏 ഹന്ത ഭാഗ്യം ജനാനം.. 🙏🙏🙏🙏

    • @anithakumaris3395
      @anithakumaris3395 11 หลายเดือนก่อน

  • @samsyam9484
    @samsyam9484 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @chinthawilson796
    @chinthawilson796 ปีที่แล้ว +3

    പ്രണാമം മോൾക്ക് 🙏🙏🙏 സ്നേഹപൂർവ്വം നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏 🌹🌹🌹❤❤❤ ഇന്നലെ അഷ്ടപദി പാരായണം മൊത്തം ഒന്നു കേൾക്കണമെന്ന് മനസ്സിൽ കരുതിയിരുന്നു ഏതായാലും യൂട്യൂബിൽ തെരയാതെ ഭഗവാൻ മോളെകൊണ്ട് അതു സ്റ്റോപ് ഇല്ലാതെ കേൾക്കാൻ അവസരം തന്നു 🙏🙏🙏 ഭഗവാനേ നീയേ തുണയെന്നും 🙏🙏🙏🌹🌹🌹❤❤❤

  • @BinduAjay-o8p
    @BinduAjay-o8p หลายเดือนก่อน +1

    Oru. Varshathinushem. Kelkkan. Sadhichathil..kodanukodi. Nandhi..bhayakara. Sukhamnlla. Yeenam...❤❤❤❤❤❤❤kannukale. Thanne. Aadanju. Povum...athrakum. Bhakthi. Sandhramaya. Yeenam

  • @ushamenon1962
    @ushamenon1962 ปีที่แล้ว +2

    ജയ ജഗദീശ ഹരേ.. കൃഷ്ണ! ജയ ജഗദീശ ഹരേ 🙏🏻🌹🙏🏻

  • @SanthaAyya
    @SanthaAyya 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @sajinisankar7108
    @sajinisankar7108 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ ഹരേ 🙏🙏🙏നമസ്കാരം ഗുരുജി 🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +1

    🙏ഭഗവാനേ... കൃഷ്ണാ... ജയ ജഗദീശഹരേ...കൃഷ്ണാ... ജയജയ ദേവ ഹരേ... കൃഷ്ണാ... ഭഗവാനേ🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏🙏

  • @sumaanich6808
    @sumaanich6808 ปีที่แล้ว +20

    കൃഷ്ണാ കൃഷ്ണാ.....ജയ ജയ കൃഷ്ണാ ജയ ജഗദീശ ഹരേ.... വിമ്മിഷ്ടപ്പെടുന്ന മനസ്സുകൾക്ക് ഈ പാരായണം നല്കുന്ന സുഖം ചെറുതല്ല സുസ്മിതാജി. ഒരു പാട് സ്നേഹം...🌹🌹

  • @naliniks1657
    @naliniks1657 ปีที่แล้ว +2

    കേ ശവാ 🙏മാധവാ 🙏രാധികാ കൃഷ്ണാ 🙏മമ ദേവാ 🙏🌹

  • @sivanisunilkumar6992
    @sivanisunilkumar6992 7 หลายเดือนก่อน +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ajithaashok2270
    @ajithaashok2270 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏
    നമസ്കാരം സുസ്മിതാജീ ♥️♥️♥️

  • @sheethagirish1817
    @sheethagirish1817 ปีที่แล้ว +1

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @rajendran27
    @rajendran27 ปีที่แล้ว +2

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...🙏🙏🙏🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ... 🙏🙏🙏🙏
    കോടി കോടി പ്രണാമം മാം.. 🙏🙏🙏
    അതിമനോഹരമായ പാരായണം...👌👌👌🙏🙏🙏

  • @kavithamahesh8133
    @kavithamahesh8133 ปีที่แล้ว

    അതിമനോഹരം ,,,,,കേട്ടാലും കേട്ടാലും മതിവരുന്നില്ല

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +5

    🙏 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🌺 ശുഭദിനം ഗുരു നാഥേ 🌺🙏❤️❤️❤️

  • @beenakumari4283
    @beenakumari4283 ปีที่แล้ว +11

    പ്രണാമം സുസ്മിത ജീ 🙏🏻❤

  • @nandu837
    @nandu837 ปีที่แล้ว +4

    Hare Krishna 🙏

  • @prabhalakshmi8459
    @prabhalakshmi8459 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ വന്ദനം സുസ്മിതാജി 🙏🙏🙏🙏🙏🙏💖💖

  • @preethiraju4075
    @preethiraju4075 ปีที่แล้ว +2

    ഹരേ കൃഷ്ണാ🙏🙏🌿🌿 ഹരേ ഗുരുവായൂരപ്പാ🙏🙏🌿🌿 രാധേ ശ്യാം🙏🙏🌿🌿 പ്രണാമം ഗുരു നാഥേ🙏❤️

  • @santhagmemanabalan1776
    @santhagmemanabalan1776 ปีที่แล้ว +2

    നമസ്കാരം..... സുസ്മിതാജി 🙏🙏🙏 കൃഷ്ണ...... ജയ ജഗദീശ ഹരേ...... 🙏🙏🙏❤

  • @preetharaj5826
    @preetharaj5826 ปีที่แล้ว +8

    Soothing and pain reducing effect ❤

  • @kalakumari8459
    @kalakumari8459 ปีที่แล้ว +2

    ഫഗവാൻ കൃഷ്ണ ദോശങ്ങൾ എല്ലാം മാറ്റി തരണേ 🙏🪔🙏🪔🙏🪔🙏🌹🌹🌹🌹🌹🌹

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏 ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ🙏🙏 മനോഹരം🙏 മധുരം🙏👍 ആലാപനം🙏 പ്രണാമം🙏🙏🙏🙏🙏

  • @Bindushibu-on6oj
    @Bindushibu-on6oj ปีที่แล้ว +2

    ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏♥️

  • @sumamole2459
    @sumamole2459 ปีที่แล้ว +5

    അതിമനോരമായ ആലാപനം 🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌿🌿🌿

  • @gamipg9961
    @gamipg9961 ปีที่แล้ว +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💝💝💝💖💖💖💕💕💕💛💛💛💙💙💙💜💜💜😙😙😙💘💘💘💞💞💞😍😍😍💚💚💚

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 ปีที่แล้ว +3

    പ്രണാമം ടീച്ചർ ❤🙏. part 4 എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നി 🌹

  • @mayadevig2156
    @mayadevig2156 ปีที่แล้ว +3

    ഹരേ കൃഷ്ണ🕉️🙏🕉️നമസ്കാരം പ്രിയ ഗുരുനാഥേ .🙏🙏🙏😍❤️

  • @nidheeshkk1512
    @nidheeshkk1512 ปีที่แล้ว +2

    നമസ്കാരം ടീച്ചർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @Sudisudi123Sudisudi
    @Sudisudi123Sudisudi ปีที่แล้ว +1

    നാരായണ നാരായണ കൃഷ്ണ

  • @pournamir9939
    @pournamir9939 ปีที่แล้ว +2

    🙏HareKrishnaa♥️Radhe Radhe❣️

  • @jeejapreman4642
    @jeejapreman4642 ปีที่แล้ว

    Hare krishna mathaji pranamam mathaji🙏🏻🙏🏻🙏🏻🙏🏻❤️

  • @sethulakshmims3164
    @sethulakshmims3164 ปีที่แล้ว

    Susmithaji, I feel fortunate to listen this Ashtapathi. Excellent. My heartfelt Pranams.

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว

    Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว

    Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 ปีที่แล้ว +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
    പാദ നമസ്ക്കാരം സുസ്മിത ജി🙏🙏🙏❤❤❤ 💐💐💐💐

  • @sreedeviunni3946
    @sreedeviunni3946 ปีที่แล้ว +3

    അതിമനോഹരം.... ശ്രവണ സുഖം ഭക്തി മയം.. പ്രണയ മയം... 🙏🏾. രാധയും കൃഷ്ണനും ഞൻ തന്നെ.... ഇന്ന് തോന്നുന്നു. ❤️

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Parayan vakkukalilla mathajii.. Radha Rani dem bagavanteyum sanidhyam niranju thulumbunnu 🙏🙏🙏
    Kathine kolmayir kollikunnu
    Hare Krishna Jai sre rade shyam 🙏🙏🙏🙏❤❤❤❤❤❤❤❤

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏

  • @ThulasiDas-g9v
    @ThulasiDas-g9v ปีที่แล้ว

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏

  • @ThulasiDas-g9v
    @ThulasiDas-g9v ปีที่แล้ว

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai jai sree radhe radhe 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalimavinod6764
    @shalimavinod6764 ปีที่แล้ว

    ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അഷ്ടപദി കേൾക്കണം എന്ന്. നന്ദി 🙏